Kathodu Kathoram | Malayalam Super Hit Full Movie | Mammootty & Saritha

Sdílet
Vložit
  • čas přidán 23. 04. 2015
  • Directed by Bharathan,Produced by M. G. Gopinath (Pandalam Gopinath),G. P. Vijayakumar,Music by Ouseppachan,Starring Mammootty,Nedumudi Venu,Innocent,Saritha,Release dates 15 November 1985.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 431

  • @iliendas4991
    @iliendas4991 Před 6 měsíci +3

    ഞാൻ മമ്മൂക്കയുടെ സിനിമകൾ പല തവണ കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക അടിപൊളി 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു ❤❤❤❤❤❤😊

  • @sreejithjith626
    @sreejithjith626 Před 4 lety +48

    Sസരിത എത്ര വലിയ നടി.. മുഖഭാവങ്ങൾ എത്ര natural.. ആന്ധ്രക്കാരിയായ സരിത കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ യുവതിയായി മാറിയിരിക്കുന്നത് എത്ര തന്മയത്വത്തോടെയാണ്?? ഗംഭീര അഭിനയം

  • @rajaneeshrajendran7139
    @rajaneeshrajendran7139 Před rokem +19

    ഇൗ സിനിമയുടെ ലൊക്കേഷൻ ചാലക്കുടി കൊരട്ടി അടുത്തുള്ള തിരുമുടിക്കുന്നു പള്ളിയും പരിസരവും പിന്നെ അതിരപ്പിളളി വാഴച്ചാൽ എന്നിവിടങ്ങളിൽ ആയിരുന്നു. പോയകാലത്തിന്റെ സുന്ദര ഓർമകൾ സമ്മാനിച്ച ഇൗ സിനിമ വീണ്ടും കണ്ടപ്പോൾ നിക്കർ ഇട്ടു നടന്ന ആ കാലം മനസ്സിൽ ഓടിയെത്തി.

  • @Secret_superstar521
    @Secret_superstar521 Před 4 lety +138

    സരിത❤️...K ബാലചന്ദർ സിനിമയ്ക്ക് നൽകിയ സംഭാവനകളിൽ ഏറ്റവും തിളക്കമുള്ളത്....അന്ന് വരെ മലയാളം കാണാത്ത earthly beauty ആയിരുന്നു സരിത....മലയാളത്തിൽ ചെയ്ത സിനിമകളിൽ അധികവും മമ്മൂട്ടിയോടൊപ്പം...They were one among the most celebrated onscreen pairs of Golden period of Mollywood. Both had an irreplaceable chemistry.മമ്മൂട്ടിയുടെ നായികമാരുടെ ലിസ്റ്റിൽ അധികമാരും പിന്നീട് സരിതയെ പറഞ്ഞു കേട്ടിട്ടേ ഇല്ല..മോഹൻലാൽ-ശോഭന,മോഹൻലാൽ-ഉർവശി,മമ്മൂട്ടി-സരിത,മമ്മൂട്ടി-സുഹാസിനി.My all-time favorite onscreen pairs in മലയാളം...മലയാളി അല്ലായിരുന്നിട്ട് കൂടി എന്തൊരു മലയാളിത്തം ആയിരുന്നു...career ന്റെ peak ൽ ആണ് മുകേഷിനെ marry ചെയ്തത്....such a charming lady...❤️❤️❤️

    • @antosoloman3922
      @antosoloman3922 Před 4 lety +7

      മമ്മൂട്ടി സുമലത

    • @jenharjennu2258
      @jenharjennu2258 Před 4 lety +4

      മമ്മൂട്ടി ശോഭന also

    • @Secret_superstar521
      @Secret_superstar521 Před 4 lety +9

      @@jenharjennu2258 എന്റെ favourites നെ ആണ് പറഞ്ഞത്...
      My all-time favourites are
      1)വേണു നാഗവള്ളി-ജലജ
      2)ഭരത് ഗോപി-ശ്രീവിദ്യ
      3)നെടുമുടി വേണു-സറീന വഹാബ്
      5)മമ്മൂട്ടി-സരിത
      6)മമ്മൂട്ടി-സുഹാസിനി
      7)മോഹൻലാൽ-രേവതി
      8)മോഹൻലാൽ-ശോഭന
      9)മോഹൻലാൽ-ഉർവശി
      10)ജയറാം-ഉർവശി

    • @navaneetvs8578
      @navaneetvs8578 Před 3 lety +2

      Saritha South indian languagesile Leading Actoress An 80sil
      Tamilnaadu, Andhra, Karnataka State Awards kure und
      6 Filmfare South

    • @jayK914
      @jayK914 Před 2 lety +7

      Mammootty-seema 🔥

  • @LINESTELECOMCORDEDTELEPHONES

    പഴയ സിനിമകൾ പലപ്പോഴും കാണാറുള്ളത് ആ കാലത്തെ കുറിച്ച് മനസിനെ ഓർമ്മപ്പെടുത്താനാണ്., അന്നത്തെ മനുഷ്യർ, കെട്ടിടങ്ങൾ രീതികൾ..,

    • @muhammedvadishvadish6890
      @muhammedvadishvadish6890 Před 5 lety +1

      S

    • @magnified4827
      @magnified4827 Před 4 lety +3

      pazhaye vandikal.

    • @Raku2040
      @Raku2040 Před 4 lety +14

      Yes old days was much better. So simple life, even there was some meaning in people's lives, choices, relationships etc. Phone and tech era all destroyed it. I mean I know it's part of progress but.....

    • @almadina1529
      @almadina1529 Před 4 lety

      @@Raku2040 yes

    • @almadina1529
      @almadina1529 Před 4 lety

      Enikkum Orupad nostalgic feelings

  • @vineeshbabu9600
    @vineeshbabu9600 Před rokem +7

    തെലുഗ്, തമിഴ് സിനിമകളിലെ ഒട്ടു മിക്ക നടികൾക്കും ശബ്ദം നൽകിയത് നമ്മുടെ സരിത ചേച്ചിയാണ്. സൗന്ദര്യ, രമ്യ കൃഷ്ണ, വിജയ ശാന്തി, നഗ്മ, മീന എന്നിവർക്കെല്ലാം 💕💕💕

  • @mehul_anilkumar
    @mehul_anilkumar Před 7 měsíci +5

    അത് മമ്മുക്കടെ കാലമായിരുന്നു മമ്മുക്കടെ സുവർണ കാലഘട്ടത്തിൽ
    1983 1984 1985 നിരവതി അവാർഡ്കളും മമ്മുക്കയെ തേടിഎത്തി
    ഒരേയൊരു സൂപ്പർസ്റ്റാർ 1984

  • @sreejithfotocraftkdr5495

    ജീവനുള്ള ഒരു സിനിമ, മികച്ച സംഗീതം ,അഭിനയം, സംവിധാനം,തിരക്കഥ , നെടുമുടിവേണു ,സരിത മമ്മുട്ടി,ജനാർദനൻ ,ഇന്നസെന്റ് ,ഇവരെല്ലാം മികച്ച അഭിനേതാക്കൾ എന്ന് ഊട്ടി ഉറപ്പിക്കുന്നു . ഇ കാലത്തു ഇതുപോലെയുള്ള മേക്ക്ഓവർ ഉള്ള സിനിമയെ കുറിച്ച് ഒരാളും ആലോചിക്കുന്നില്ല ......ജീവിതം സിനിമ ഉണ്ടാകുന്നുണ്ടെങ്കിലും ജീവനുള്ള സിനിമയാണ് ഇല്ലാത്തത് ......

  • @ashraf.cherppulassery
    @ashraf.cherppulassery Před 4 měsíci +11

    ഫേസ്ബുക്കിൽ ഒരു ചെറിയ വീഡിയോ കണ്ടിട്ട് വന്ന് കാണുന്നവരുണ്ടോ 🥰

  • @shajikp8941
    @shajikp8941 Před 2 lety +99

    സരിത എന്ത് ഗംഭീര അഭിനയം
    എന്ത് സുന്ദരിയാ അവർ 💞💞💞💞

    • @abduaman4994
      @abduaman4994 Před rokem +11

      സെരിയാണ് ഷാജി kp, അത്പോലെ മുകേഷ് എന്തൊരു പൊട്ടനാണ് 😄

    • @manumenon1635
      @manumenon1635 Před rokem +3

      Yes 😳♥️

    • @muhammedjunaid42
      @muhammedjunaid42 Před rokem

      @@abduaman4994 Saritha pooooora vediya Mukesh ozhivakkiyata

    • @ismailmuhammed2241
      @ismailmuhammed2241 Před 4 měsíci

      E Filim kandathodu koode njaan sarithayude ..fan aayi.

  • @kunhimoossap2678
    @kunhimoossap2678 Před 5 lety +88

    ഈ ചിത്രത്തിലെ പ്രകൃതിഭംഗി ആസ്വദിക്കാനായി ഇടയ്ക്കിടെ ഇടയ്ക്കിടെ കാണും....

  • @shinosreekumar9647
    @shinosreekumar9647 Před rokem +31

    വെറുതെ ഇരുന്നപ്പോൾ ഇതിലെ ......നീ എൻ സർഗ്ഗ സംഗീതമേ... പാട്ട് ഓർമ്മ വന്നു . അപ്പോൾ തന്നെ സിനിമയും കന്നന്ന് വെച്ച്..
    വളരെയധികം ഹൃദയസ്പർശിയായ ഒരു സിനിമ... കാതോട് കാതോരം..
    Watching in 30th June 2022

    • @eldopaul1633
      @eldopaul1633 Před měsícem

      Eda bheekara ....... njnum anganeya kande....2024 il

  • @shefeeqthekkil954
    @shefeeqthekkil954 Před 3 lety +36

    മനോഹരമായ പാട്ടുകൾ വാ ...
    super എന്ത് രസം 90 ഇല്‍ കുട്ടികളോട് ചോദിച്ചാൽ അറിയുന്നത് മമ്മൂക്ക
    ഇന്നത്തെ കുട്ടികളോട് ചോദിച്ചാലും അതും മമ്മൂക്കാ
    അദ്ദേഹത്തിന്റെ അഭിനയം നാച്ചുറൽ ആൺആണ്

  • @sherifmuhamed9175
    @sherifmuhamed9175 Před rokem +8

    മമ്മുട്ടീയോടൊപ്പം ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് സീമയും, ശോഭനയുമാണ്.....

  • @Aarzoo783
    @Aarzoo783 Před rokem +4

    പണ്ടത്തെ ഗ്രാമീണ ഭംഗി എന്ത് രസാണ്... അതൊക്കെ ഒരു കാലം

  • @navashydrose5500
    @navashydrose5500 Před 3 lety +211

    2021 ൽ കാണുന്നവർ ഇവിടെ നീലം മുക്കി പൊയ്ക്കോ

    • @leroybeckett4313
      @leroybeckett4313 Před 2 lety

      Not sure if you guys gives a damn but if you are bored like me during the covid times then you can stream all the new movies on instaflixxer. Been binge watching with my brother lately xD

    • @aydenmaximilian7030
      @aydenmaximilian7030 Před 2 lety

      @Leroy Beckett Yea, I have been watching on instaflixxer for since december myself :)

    • @shameerfasi3336
      @shameerfasi3336 Před rokem +2

      2022

    • @hashifhashif8699
      @hashifhashif8699 Před rokem

      2022

  • @swaminathan1372
    @swaminathan1372 Před 3 lety +24

    ദേവദൂദർ പാടി സ്നേഹദൂദർ പാടി.....
    ഈ പാട്ടുകേൾക്കുമ്പോൾ ചെറുപ്പകാലത്തേയ്ക്ക് പോകും.
    ഒരു കാലത്ത് ദൂരദർശനിൽ ചിത്രഗീതത്തിൽ സ്ഥിരമായി ഉണ്ടായിരുന്ന പാട്ട്. അടുത്തുള്ള വീട്ടിൽ പോയി T.V കണ്ടിരുന്ന കാലം.!

  • @gulzaralihydrose
    @gulzaralihydrose Před rokem +7

    സരിത വലിയൊരു ഡബ്ബിങ് ആർട്ടിസ്റ് ആണ്. തമിഴ് തെലുങ്ക് തിരക്ക്. ഇതിൽ സരിതക്കു ഭാഗ്യലക്ഷ്‌മി ശബ്ദം കൊടുത്തു. ശ്രീകൃഷ്ണപുരത്തു നക്ഷത്രത്തിളക്കം സിനിമയിൽ നഗ്മയുടെ ശബ്ദം സരിതയുടേത്... ❤❤❤

  • @ameersha000
    @ameersha000 Před 3 lety +20

    എന്തോ ഇടക്കിടക്ക് വന്നു കാണും വല്ലാത്ത ഒരു ഫീല ഇങ്ങനത്തെ movie കാണുമ്പോൾ 😍

  • @shahinlalj.l1035
    @shahinlalj.l1035 Před rokem +4

    2023 ഫെബ്രുവരി 10ഇന്നും കണ്ടു ഈ സിനിമ 🥰അത്രയും മനോഹരം

  • @HariShankar-oy3ur
    @HariShankar-oy3ur Před 2 lety +26

    ഈ സിനിമ 2022ൽ കാണുന്നവരുണ്ടോ.

  • @Islamicduha
    @Islamicduha Před rokem +13

    കുഞ്ചാക്കോബോബൻ ഫിലിം പാട്ട് കേട്ടു അപ്പോൾ ഈ സിനിമ കാണാൻ വീണ്ടും ഒരു മോഹം ❤❤👍

  • @AjithKumar-zc9ix
    @AjithKumar-zc9ix Před rokem +4

    പഴയ പടങ്ങൾ തുടക്കം തന്നെ എന്ത് രസമാ

  • @asilamilrazi
    @asilamilrazi Před 4 lety +102

    2020 lum kaanunnavar pls like

    • @pachus161
      @pachus161 Před 4 lety

      checking Bharathan movies .

  • @madhu2365
    @madhu2365 Před rokem +5

    എന്റെ ബാല്ല്യ കാലം ... ഏ പാട്ടുകൾ റേഡിയോയിൽ കേൾക്കുന്നത് ചെറിയ ഓർമ്മ

  • @jox1157
    @jox1157 Před 4 lety +56

    2019 ൽ ഇത് കാണുന്നവരുണ്ടോ...?

  • @dhaneeshanandhan4906
    @dhaneeshanandhan4906 Před 4 lety +84

    ഇതിൽ ഇടക്ക് ഇടക്ക് "താരും തളിരും മിഴിപൂട്ടി " എന്നുള്ള bgm കയറി വരുന്നത് ആരേലും ശ്രദ്ധിച്ചോ? 🙂

    • @Secret_superstar521
      @Secret_superstar521 Před 4 lety +16

      താരും തളിരും മാത്രമല്ല..മമ്മൂട്ടിയുടെ തന്നെ ജയശ്രീ നായികയായ വീണ്ടും ന്ന film ലെ ദൂരെ മാമലയിൽ ന്ന പാട്ട് തുടക്കത്തിലും ഇടയ്ക്കിടെയും കേൾക്കുന്നുണ്ട്......🙄🙄🙄മൊത്തത്തിൽ awesome...ചിലമ്പും (താരും തളിരും),വീണ്ടും(ദൂരെ മാമലയിൽ) 1986 ൽ ഔസേപ്പച്ചൻ music ചെയ്തു release ചെയ്ത സിനിമകൾ ആണ്..കാതോട് കാതോരം 1985 ൽ release ചെയ്തതും..i guess ഇതിലെ bgm reuse ചെയ്തു പാട്ടാക്കിയതാവും...😶

    • @prasanthmu6672
      @prasanthmu6672 Před 2 lety +4

      Yep Manh Oussepachante first Magic Kaanan ethiyathaanu😘

    • @rejigopuran3928
      @rejigopuran3928 Před rokem +2

      അപ്പൊ കണ്ണന്തളിയും കാട്ടുകുറിഞ്ഞിയും പാട്ടോ? Title card ന്റെ സമയത്ത് അതും ഉണ്ട്.

    • @Ajmal345
      @Ajmal345 Před rokem

      ഞാനും ശ്രദ്ധിച്ചു

    • @shajithtm8314
      @shajithtm8314 Před rokem

      ammm

  • @loganm7122
    @loganm7122 Před 2 lety +16

    സരിത വല്ലാത്ത സൗന്ദര്യം തന്നെ...

  • @noushadtk1153
    @noushadtk1153 Před 2 lety +7

    ഈ പടം പിടിച്ചത് കുറെ ഭാഗങ്ങൾ തൃശൂർ ജില്ലയിൽ ചിറങ്ങരക്കടുത്ത് തിരുമുടിക്കുന്ന് പള്ളിയാണ് ശരിക്കും സൂപ്പർ പടം

  • @filmarchive7568
    @filmarchive7568 Před rokem +2

    ഈ കുഞ്ചാക്കോബോബനെ കൊണ്ടു തോറ്റു . ഈയാഴ്ച്ച ഇതു മൂന്നാമത്തെ തവണയാ ഈ സിനിമ കാണിക്കുന്നത്...ആ പഴയ നിഷ്കളങ്കമായ ഗ്രാമീണ നൊസ്റ്റാൾജിയ...ഭരതേട്ടാ മാജിക് ടച്ച് തന്നെ...നമിച്ചു.

  • @RATHEESHMP1
    @RATHEESHMP1 Před rokem +8

    പാട്ടുകൾ എല്ലാം മുത്തു മണികൾ ആണ് ❤️❤️❤️❤️

  • @magnified4827
    @magnified4827 Před 4 lety +108

    Mamooty's old movies are all super duper 👌

    • @annsusan1237
      @annsusan1237 Před 3 lety

      czcams.com/video/7O9BNH2L5OE/video.html

    • @soorajveena7242
      @soorajveena7242 Před 3 lety +4

      ആതെന്താ ഇപ്പൊ മോശമാണോ

  • @filmarchive7568
    @filmarchive7568 Před rokem +17

    45:14 Brilliant acting of Saritha
    1:02:08 and 1:02:26 Only Bharathettan could conceives these scenes. Bharathan touch!.
    1:09:40 Mammukka briilance

  • @musicmedia7168
    @musicmedia7168 Před 4 lety +48

    2020...il kaanunnu.👏💝👌👍
    Saritha face expression so loveble and ..Super..
    Mammukka pinne parayanda super..Super..😘

    • @azizksrgd
      @azizksrgd Před 4 lety

      Anjali K mm

    • @dhanyac3062
      @dhanyac3062 Před 4 lety

      original haircut aano ithil

    • @sarikabinu2272
      @sarikabinu2272 Před 3 lety +1

      Avarude കണ്ണുകൾക്കു vallatha വശ്യത ആണ്

  • @salilos6075
    @salilos6075 Před rokem +2

    28 07 2022 (വ്യാഴം -കര്ക്കിദകവാവ് )ൽ കണ്ടു ഒന്നാംതരം ചിത്രം മമ്മൂട്ടി നെദുമുദി ബഹദൂര് ഇന്നസെന്റ് എന്നിവര് നന്നായി സരിതയുദെ ഒരു രക്ഷയില്ല

  • @anthonykurian8834
    @anthonykurian8834 Před 5 měsíci +4

    Classic Malayalam movie. Incredible direction, music, and cast.

  • @maheshvattakkandy3869
    @maheshvattakkandy3869 Před rokem +6

    ചാക്കോച്ചന്റെ പാട്ടു കേട്ട് വന്നവർ ഉണ്ടോ❤️

  • @johnsond4u
    @johnsond4u Před 4 lety +55

    സിനിമ കണ്ട് തീർന്നിട്ടും ചങ്കിലെ കനലുകൾ എരിഞ്ഞു കൊണ്ടിരിക്കുന്നൂ............

    • @drraghumenon
      @drraghumenon Před 2 lety +1

      oru shoda kudikkoo

    • @dranze2020
      @dranze2020 Před rokem

      True
      I was sad for sometime after seeing it in 1988 in my childhood

  • @abhilashb6349
    @abhilashb6349 Před 4 měsíci +2

    2024 ആരേലും ഉണ്ടോ...?

  • @sherin3896
    @sherin3896 Před rokem +4

    ഈ സിനിമ ഇന്നാണ് ആദ്യമായി കാണുന്നത് 💖

  • @memorylane7877
    @memorylane7877 Před 3 lety +15

    ഇന്ന് ഭരതേട്ടന്റെ ഓർമ്മദിനം ❤
    പ്രണാമം 🌹

  • @harralddue8420
    @harralddue8420 Před rokem +8

    എന്നാ താൻ കേസ് കൊടുക്ക് എന്ന മൂവിയുടെ ടീസർ കണ്ടതിന് ശേഷം പടം കാണാൻ വന്ന ഞാൻ ..... :)

  • @AnoopSubi
    @AnoopSubi Před 4 měsíci +1

    Ouseppachan fans undo🎻💎

  • @BullsVerseBears
    @BullsVerseBears Před 8 lety +47

    Ouseppachan's excellent music.... and gr8 lyrics.....

    • @annsusan1237
      @annsusan1237 Před 3 lety

      czcams.com/video/7O9BNH2L5OE/video.html

  • @pradeepu9067
    @pradeepu9067 Před rokem +1

    1.26.00. .. ഈ കുടിലിനു എൻ്റെ ഔദ്യോഗിക ജീവിതവുമായി ഒരു ബന്ധമുണ്ട്....
    അതിരപ്പിള്ളി PCK Ltd പ്ലാൻ്റേഷൻ വാലി റിസോർട്ട് ഉണ്ടാക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ ഈ കുടിൽ പൊളിപ്പിച്ച് കളഞ്ഞത് എൻ്റെയും കൂടെ സാന്നിധ്യത്തിലായിരുന്നു....
    ഈ കുടിൽ ഉണ്ടായിരുന്ന അതെ സ്ഥലത്ത് ഇപ്പൊൾ PCK പ്ലാൻ്റേഷൻ വാലി റിസോർട്ടിൻ്റെ ഓഫീസ് കെട്ടിടംതുറന്നു.... പിന്നിൽ കാണുന്ന മരം വെട്ടാതെ ഞങൾ നിലനിർത്തി....
    അവിടെ ആ കുടിലിൽ താമസിച്ചു വന്നിരുന്ന കുടുംബത്തെ ഒഴിപ്പിക്കേണ്ടി വന്നപ്പോൾ ഇപ്പോളുംവിഷമവും ഒരു കുറ്റ ബോധവും തോന്നിയ നിമിഷം....
    ....അന്ന് അവർ പറഞ്ഞിരുന്നു,, ഞങ്ങളുടെ ഈ വീട് കാണണമെങ്കിൽ "കാതോട് കാതോരം " കണ്ടാൽ മതിയെന്ന്....
    മമ്മൂട്ടി യും സരിതയും ഒക്കെ അഭിനയിച്ചു കാണിച്ച കുടിൽ ആണെന്ന്........
    (കുറെ അധികം സിനിമകളുടെ ലൊകേഷൻ ആണ് ഈ ചാലക്കുടി പുഴയോരം.... അത്ര മനോഹരമാണ് ഇവിടം ...ഇപ്പോളും റിസോർട്ടിൻ്റെ attraction തന്നെ ഈ തീരമാണ്..)

  • @user-fi4wi6qo5c
    @user-fi4wi6qo5c Před 4 lety +25

    നല്ല ഒരു ചിത്രം എന്ത് മനോഹരം ആണ് കേരളം 😍

  • @sayanth7186
    @sayanth7186 Před 3 lety +27

    1:49:30 ഏറ്റവും ഇഷ്ടപ്പെട്ട seen...ഒരുപക്ഷെ ഇതാണ് ഞാൻ കട്ട മമ്മൂക്ക ഫാൻ ആവാൻ ഉള്ള കാരണം 😭❤️❤️❤️❤️❣️❣️❣️

    • @minhajevergreen5376
      @minhajevergreen5376 Před 3 lety +2

      കൊറോണ ടൈമിൽ കാണാൻ വന്നോരുണ്ടോ

    • @asifvtp4049
      @asifvtp4049 Před rokem

      Climax nashippichille

  • @LORRYKKARAN
    @LORRYKKARAN Před rokem +3

    ഔസേപ്പച്ചൻ സാർ
    Music ❤

  • @bouncingballmedia799
    @bouncingballmedia799 Před 3 lety +6

    ഈ സിനിമയിലെ ബിജിഎം ആണ് ഭരതൻറെ അടുത്ത പടമായ ചിലമ്പിൽ ഒരു പാട്ടിൻറെ ട്യൂൺ ആയി ഉപയോഗിച്ചിരിക്കുന്നത് . താരും തളിരും മിഴിപൂട്ടി താഴെ ശ്യാമാംബരത്തിൻ നിറമായി

    • @sajithsaji806
      @sajithsaji806 Před 3 lety +1

      കുട്ടനും മാഷും തമ്മിലുള്ള bgm (ദൂരെ മമലയിൽ പൂത്തൊരു ചെമ്പകത്തിൻ)എന്ന song (വീണ്ടും) മൂവി

  • @nalinipk8076
    @nalinipk8076 Před 2 lety +6

    സരിത. സൂപ്പർ അഭിനയം '

  • @Mohammedali-qz5cl
    @Mohammedali-qz5cl Před rokem +4

    80 കളിൽ കണ്ട പടം... ഇന്ന് വീണ്ടും 😰😰😰

  • @anoopvenuanuctla5160
    @anoopvenuanuctla5160 Před rokem +5

    നല്ല സിനിമ, നല്ല പാട്ട് 🤩

  • @minimolraju1341
    @minimolraju1341 Před 4 měsíci

    പഴയസിനിമ,അന്നും ഇന്നും,മമ്മൂക്ക,സരിതചേച്ചി,അഭിനയമല്ല,ജീവിതമാണെന്നു തോന്നും.മമ്മൂക്കയെയും,സരിതചേച്ചിയെയുംകാണാൻ,അതിയായ,ആഗ്രഹമുണ്ട്.എന്നെങ്കിലുമെന്റെ,ആഗ്രഹംസാധിക്കുമെന്ന്,വിശ്വസിക്കുന്നു.അത്രയ്ക്ക് ഇഷ്ടമാണ് രണ്ടുപേരെയും.❤❤

  • @amaljithachu4925
    @amaljithachu4925 Před 3 lety +15

    ഔസേപ്പച്ചന്റെ ആ വയലിന് (violin) പല സീനിനെയും സാഹചര്യത്തിനെയും വൈകാര്യതയിലെത്തിക്കാൻ വലിയൊരു പങ്ക് വഹിച്ചു..

  • @anamika3618
    @anamika3618 Před rokem +7

    Beautiful and talented SARITHA❤

  • @atticusfinch5072
    @atticusfinch5072 Před 3 lety +23

    Except their first movie Ente Upasana, Bharathan-Mammootty team has always united for some real gems.
    Needless to say, Amaram is right there among the greatests of Malayalam cinema. An epitome of cinematic perfection.
    Padheyam and Kathodu Kathoram are also classics of their decades. The beautiful depiction of paternal bonds developed by the protagonists towards the children, one being a blood bond and the other written by destiny.
    Pranamam and Ithiripoove Chuvanna Poove are great for their beautiful adaptation of two socially relevant themes into cinematic form. Both movie would leave an impact with it's hard hitting message and the saddening destiny of characters.
    Ente Upasana is the only movie which might fail the test of time for the regressiveness of it's storyline in the changed mentality of society. But still the movie was good for it's time and the evergreen Mammootty-Suhasini pair was a delight.

    • @rmk25497
      @rmk25497 Před 3 lety

      എൻറെ ഉപാസനയിലല്ലെ ബലാത്സംഗക്കാരനായ നായകൻറെ കഥ ഉളളത് . പടം അന്നത്തെ സൂപ്പർഹിറ്റാണ് .ഇന്നാണെങ്കിൽ കസബയുടെ ഗതിയാവുമായിരുന്നു.

    • @atticusfinch5072
      @atticusfinch5072 Před 3 lety +3

      @@rmk25497 Yes. It was the only movie which couldn't age well from Bharathan - Mammootty team.

    • @proud_indi2n
      @proud_indi2n Před 4 měsíci

      Ente Upasana is a good film. Some people might not digest the plot. But, it has a repeat-value factor.

  • @nadeemnadirsha5619
    @nadeemnadirsha5619 Před 3 lety +4

    ഈ സിനിമ കണ്ടില്ലായിരുന്നെൽ വലിയ നഷ്ടമായിപോയേനെ ആരും പറഞ്ഞില്ല ബഹദൂർക്ക വരവ് ഒന്നും പറയാനില്ല ഭരതൻ സാർ നമിച്ചു

  • @An0op1
    @An0op1 Před 3 lety +6

    1:47:54 ഈ പാവയും കൊണ്ട് വീടുകൾ കയറി നടന്നു കൊട്ടി പാടുന്ന ആളുകൾ പണ്ട് ഒരു കാഴ്ച ആയിരുന്നു.....മൺമറഞ്ഞ കാഴ്ച്ചകൾ

  • @harithasethumadhavan8817
    @harithasethumadhavan8817 Před 3 lety +7

    Saritha make up itte kulamakadhe ulla natural beauty

  • @nadeemnadirsha5619
    @nadeemnadirsha5619 Před 3 lety +7

    പൊന്നുമോൻ സൂപ്പർ

  • @muhdfarhan7358
    @muhdfarhan7358 Před 2 lety +3

    ഇതിലെ വീട് അടിപൊളിയാണ് fairy tales le വീട് പോലുണ്ട്

  • @harimenon8239
    @harimenon8239 Před 2 lety +2

    ചെറുപ്പത്തിൽ ടി.വി യിൽഈ സിനിമ കണ്ട് കരഞ്ഞിട്ടുണ്ട്.. പാട്ടുകളൊക്കെ അടിപൊളി

  • @pjroy5052
    @pjroy5052 Před 3 lety +11

    POLICE STATION ഇല്ലാത്ത ഏതോ രാജ്യത്തു നടന്ന കഥയാണിത് 😁😁😂😂

    • @7MohanRaj
      @7MohanRaj Před 6 měsíci

      PS ഉണ്ടായിട്ട് എന്ത് കാര്യം. ഇതിന്റെ പേരിൽ അവന്മാര് പിടുങ്ങും... അല്ലാതെ നീതി നടപ്പാക്കും എന്ന് തോന്നുന്നുണ്ടോ??????

  • @dileep.abraham
    @dileep.abraham Před 2 lety +8

    ഈ ഗ്രാമം ഏതാണ്? എത്ര മനോഹരമായ സ്ഥലം

  • @AshikAshik-ks1jr
    @AshikAshik-ks1jr Před 5 měsíci +1

    മമ്മൂക്ക എന്ന നടന വിസ്മയം

  • @darvin1049
    @darvin1049 Před rokem +3

    എൻ്റെ ഇഷ്ട സിനിമകളിൽ ❤️🔥

  • @sahadsaleem9183
    @sahadsaleem9183 Před 5 měsíci

    സൂപ്പർ മൂവി..2023ഡിസംബരിൽ കാണുന്നു..

  • @noufal-gg6gv
    @noufal-gg6gv Před rokem +2

    2022..12.20...ഇന്ന് ആദ്യമായി ഈ പടം കാണുന്നത്...സൂപ്പർ...👍👌👌👌

  • @proud_indi2n
    @proud_indi2n Před 4 měsíci +1

    What a brilliant piece of art from the legendary Bharathan ❤

  • @syamalakumari1585
    @syamalakumari1585 Před 5 lety +10

    Mammookayude haircut variety ayind super style, mammookakau ella stylum cherum

  • @keraind
    @keraind Před 3 lety +14

    this film and it's sweet songs always bring back childhood memories

  • @profnesamony
    @profnesamony Před rokem +2

    Nice movie. Mammooty-Charitha combined along with the talented child artist performance super

  • @haneefak4204
    @haneefak4204 Před 2 lety +1

    അടിപൊളി സിനിമ സൂപ്പർ സൂപ്പർ സൂപ്പർ ഹിറ്റ് ഇതൊക്കെയാണ് സിനിമ

  • @jackthestuddd
    @jackthestuddd Před 4 lety +10

    Bharathan classic touch always evergreen

  • @mmathew4519
    @mmathew4519 Před rokem +2

    നല്ല മൂവി. പാട്ടുകൾ എല്ലാം വളരെ പോപ്പുലർ.

  • @nidhidevarmadam2094
    @nidhidevarmadam2094 Před rokem +2

    സിനിമയിലും പ്രായമായവരെ പേര് വിളിക്കുന്ന സവർണസിസ്ററം .

  • @sanalvjmf5482
    @sanalvjmf5482 Před rokem +10

    ❤️ Mammookka ❤️😘

  • @vimaljose8299
    @vimaljose8299 Před 3 lety +5

    2021ഇൽ കാണുന്നു ആദ്യം ആയും അവസാനം ആയും

  • @user-xp4zr3fg5x
    @user-xp4zr3fg5x Před 6 měsíci

    സരിത k ബാലൻ one of the brilliant performance 👌👌

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n Před 5 lety +20

    നല്ലൊരു ഫിലിം കുട്ടിക് അമ്മയെ ഇല്ലാതാക്കി അപ്പനെ കൊടുത്ത ഫിലിം

  • @user-st9po4tz9z
    @user-st9po4tz9z Před 5 lety +17

    നന്മ വറ്റാത്ത ഒരു പറ്റം പച്ചയായ ,,,
    നല്ല മനുഷ്യരുടെ കാലവും ജീവിത രീതികളും ....
    ഓർക്കുന്നു നമിക്കുന്നു. അവസാനമായി ഒരു .ചുരം കേറിയിറങ്ങിയ ഭരതൻ ചേട്ടാ...
    22/10/2018 RajeshTp
    Payyannur mechira

  • @kasimkp462
    @kasimkp462 Před rokem +2

    Super movie mammokka Poli megatastar indea

  • @Pappa6230
    @Pappa6230 Před rokem +1

    ഇപ്പ കാണുന്നവര് ഉണ്ടോ

  • @miraschand8109
    @miraschand8109 Před 3 lety +7

    Climax nombaram undakkunnu.sarithaye kollendiyirunnilla.😔.Avar 3 perum orumichu santhoshathode jeevikkunnath alle kanendi irunnathu.

  • @rajeebrb9515
    @rajeebrb9515 Před rokem +5

    ഭരതൻ മാജിക്‌ ❤️

  • @dhaneeshanandhan4906
    @dhaneeshanandhan4906 Před 4 lety +17

    നൊസ്റ്റാൾജിയ മണക്കുന്ന പാട്ടുകൾ കുട്ടികാലം ഓർമിപ്പിക്കുന്നു

  • @jenharjennu2258
    @jenharjennu2258 Před 2 lety +4

    അമരം ❤️❤️❤️
    കത്തോട് കാതോരം ❤️❤️❤️❤️

  • @mspszn2966
    @mspszn2966 Před 4 měsíci

    മൃഗയ, തഴ്‌വാരം ഇത്‌.. ഇതൊക്കെ ഇടയ്ക്കിടെ കാണും എത്ര തവണ കണ്ടു എന്ന് ഒരു പിടിയും ഇല്ല

  • @nithinsathyan9410
    @nithinsathyan9410 Před 7 lety +16

    nice film,. music is also very wonderful ,. innocent's performence is notable. thanks to barathan for presenting us such a nice film

  • @user-tc8nm4ru8r
    @user-tc8nm4ru8r Před rokem +2

    Mamooty's old movies are all super 👌

  • @alexantony9054
    @alexantony9054 Před 4 lety +3

    So beautiful,, I love this kind of movies.

  • @usmanpk1438
    @usmanpk1438 Před rokem +2

    ചക്കൊച്ഛന്റെ പാട്ട് കണ്ടു കാണാൻ വന്നവരുണ്ടോ

  • @Mohammedali-qz5cl
    @Mohammedali-qz5cl Před rokem +1

    56 min.. Music താരും തരിളും 😰😰😰ഭരതൻ അകാലത്തിൽ പൊലിഞ്ഞു പോയ 😰

  • @parthansajeev7263
    @parthansajeev7263 Před 2 lety +2

    അനശ്വര സംവിധായകൻ ഭരതൻ 👍🙏

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před rokem +2

    സൂപ്പർ സിനിമ ❤️❤️❤️❤️❤️

  • @infinitylove2713
    @infinitylove2713 Před 5 lety +13

    Nice movie...Music excellent...nostalgic...really touching

  • @rajeshchandran7149
    @rajeshchandran7149 Před rokem +2

    Bharathan sir heartable Pico God bless you..

  • @aameenc296
    @aameenc296 Před rokem +1

    2022ൽ കാണുന്നവർ ഉണ്ടോ?

  • @boscolawarencetrivandrum3713

    സഫാരിയിൽ ജോൺ പോൾ ഇന്ന് കഥ പറഞ്ഞു, നേരേ കാണാൻ വന്നു

  • @user-pl4ee7bh4o
    @user-pl4ee7bh4o Před rokem +2

    ഭാഗ്യലക്ഷ്മിയുടെ വോയിസ് ആണെന്ന് മനസ്സിലായാൽ പിന്നെ പടം കാണാൻ ഒരു രസവുമില്ല.... പിന്നെ അവരുടെ മുഖമാണ് മനസ്സിൽ വരുന്നത്...