കടയിൽ നിന്ന് ഇനി സോപ്പ് വാങ്ങേണ്ട 2 ചേരുവ വെച്ച് കുറഞ്ഞ ചിലവിൽ ഇഷ്ട്ടം പോലെ ഉണ്ടാക്കാം

Sdílet
Vložit
  • čas přidán 10. 07. 2023

Komentáře • 216

  • @mubashirmonu8751
    @mubashirmonu8751 Před rokem +78

    ഞാനും ഉണ്ടാക്കിയിട്ട മഞ്ഞളും ആര്യവേപ്പും തുളസിയും കൂട്ടി നല്ലവണ്ണം സെറ്റായി ഒരു പാത്രം ഒരു പാത്രത്തിൽ ഒഴിച്ചു ഇനി കഷ്ണം വെട്ടണം നല്ല പതയും ഉണ്ട് ഇങ്ങനത്തെ ഉപകാരം ഉള്ള ഓരോ വീഡിയോസും ഇട്ട ഇടാൻ മറക്കരുത് ഒരുപാട് നന്ദിയുണ്ട് ഇത്തയുടെ അറിവ് എല്ലാവരിലേക്കും എത്തിക്കുന്നതുകൊണ്ട്

  • @sreerag2621
    @sreerag2621 Před 8 měsíci +7

    കൊള്ളാം ചേച്ചി തീർച്ചയായും ഉണ്ടാക്കി നോക്കും😊

  • @susanabraham4
    @susanabraham4 Před 11 měsíci +3

    സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി

  • @fathimamajeed2140
    @fathimamajeed2140 Před 10 měsíci +4

    . ഞാൻ ഇന്നലെ ഉണ്ടാക്കി. നന്നായിട്ട് വന്നു. Pears സോപ്പ് ഇവിടെ 54 രൂപ ആയി എന്നാലും കുഴപ്പം ഇല്ല. നല്ല സോപ്പ് കിട്ടിയല്ലോ. നല്ല സുഗന്ധം ഉണ്ട്. TQ.

  • @shifah981
    @shifah981 Před 11 měsíci +22

    Itha ഞാൻ ആദ്യം ഇത് കണ്ടിട്ട് വിഷ്വസിച്ചിട്ടില്ല ഞാൻ വെറുതെ ഒന്ന് ചെയ്ത് നോക്കി അപ്പോൾ ആണ് എനിക്ക് മനസിലായത് ഇത് നല്ലോണം work ആയിട്ടുണ്ട് അടിപൊയിയാണ് എനിക്ക് ഒന്നും പറയാൻ ഇല്ല 🎉thank so much💗🫶🫶

  • @chinmayiunnikrishnan1580
    @chinmayiunnikrishnan1580 Před 9 měsíci +3

    ചേച്ചി എനിക്കിഷ്ടപ്പെട്ട തുളസി ഉണ്ടാക്കിയ സോപ്പ് നല്ല വീഡിയോ

  • @ShanasafeerShanasafeer
    @ShanasafeerShanasafeer Před 9 měsíci +4

    Ithaaa.... njan undaki enik nallath pole kitti😍😍😍😍😍😍😍super😍😍

  • @pushpabharathan9142
    @pushpabharathan9142 Před 7 měsíci +1

    ഒരുപാട് ഇഷ്ട്ടായി വീഡിയോ ഞാനും ഉണ്ടാക്കി സൂപ്പർ 👍👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +7

    വളരെ useful വീഡിയോ 👌🏻👌🏻
    തീർച്ചയായും ട്രൈ ചെയ്യാം 👌🏻👌🏻🙏🏼

  • @user-et1fb7xk3h
    @user-et1fb7xk3h Před 9 měsíci +1

    Super njanum cheyithu nokki adipoli

  • @user-ib2oc1zh8p
    @user-ib2oc1zh8p Před rokem +1

    Super njan try cheaidhu nokksm

  • @Kingragnor-wm9pu
    @Kingragnor-wm9pu Před rokem +1

    Sooper. ...njan ee soap undakkiyittundu ethe...pole...
    👍

  • @ambisvlog4227
    @ambisvlog4227 Před 10 měsíci +1

    അടിപൊളി ഞാനും ഉണ്ടാകും

  • @moluttyvlog9065
    @moluttyvlog9065 Před 8 měsíci +2

    ഉണ്ടാക്കി നോക്കണം😊

  • @SunilaJobi
    @SunilaJobi Před rokem +8

    ഇഷ്ടപ്പെട്ടു - നല്ല idea

  • @venugopalan2681
    @venugopalan2681 Před rokem +9

    കാണുമ്പോൾ സംഗതി കൊള്ളാം പക്ഷെ താങ്കളുടെ ഓവർ വാചകമടി ബോറടിക്കുന്നു.,

  • @CreapyCrazy
    @CreapyCrazy Před 7 měsíci +1

    ഇത് ഞാൻ ട്രൈ ചെയ്തു നോക്കിനല്ല അഭിപ്രായം തന്നെ.

  • @kunjikkili_kilikkoodu3767

    Aaryaveppum manjalum mix cheythu soap undakkamo

  • @binishmalloossery1
    @binishmalloossery1 Před rokem +3

    ഗംഭീരം👌🌿🌿🌿👍👥🦋

  • @sareesha8210
    @sareesha8210 Před 9 měsíci +1

    Ithaaa oru dbt side effect illaann paranju but pears soap okke kuttikalkk use akkamo???negative ayi kanaruth ath kond chothichatha

  • @remyaremyat
    @remyaremyat Před 9 měsíci

    Nan soap undaki super 🎉🎉❤

  • @hafrashhuda5045
    @hafrashhuda5045 Před rokem +1

    Aaruaveppum...thulassiyum.mix.cheyth.sop.undakan.patto

  • @satheeshkumaras1330
    @satheeshkumaras1330 Před měsícem

    Super, ❤
    Soap ishttapettu❤

  • @aadyaaju9017
    @aadyaaju9017 Před 7 měsíci

    Njanum undakki nokkitt varaaa.....😊😊😊

  • @molumolu7153
    @molumolu7153 Před měsícem

    Ethaa oru nalla hair dye paranju tharavooo..

  • @JayaMaheh
    @JayaMaheh Před měsícem

    Nmmle pole pavangalk undaakaan elupam💓💓💓💓

  • @user-ng9wu8pm3e
    @user-ng9wu8pm3e Před 8 měsíci +1

    Supper ann ttoo

  • @electrocare4373
    @electrocare4373 Před 9 měsíci +3

    Pears pakaram soap base use chaithal pore?

  • @user-ry3ie1gf8c
    @user-ry3ie1gf8c Před 10 měsíci +1

    ഇത്ത പൊളിച്ചു thanku so much

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  Před 10 měsíci +1

      🥰🥰🥰🥰🥰

    • @user-ry3ie1gf8c
      @user-ry3ie1gf8c Před 10 měsíci

      ​@@malappuramthathavlogsbyayishuഇത്ത നാൻ കൃഷ്ണ തുളസി സോപ്പ് ഉണ്ടാക്കി നോക്കി സക്സസ് ആയിരുന്നു

  • @ushadevi8470
    @ushadevi8470 Před rokem +1

    Valare. Nalla. Vidio

  • @pleasantmoments1982
    @pleasantmoments1982 Před 9 měsíci

    Undakki nokaam..

  • @jincymanoj3648
    @jincymanoj3648 Před 9 měsíci

    Fridge il vakkano eth set akkan ?

  • @ansiharshu2043
    @ansiharshu2043 Před rokem +3

    Insha allh undakanam.

  • @user-nf6rr3gd1g
    @user-nf6rr3gd1g Před 7 měsíci

    Aloverayum thulasiyum onnich undakkan pattuo

  • @user-go1in7jd7m
    @user-go1in7jd7m Před rokem +2

    വേപ്പിലയുടെ സോപ്പ് കാക്ക റെസിപ്പി ഒരിക്കൽ കൂടി ഇടുമോ ഞാൻ കണ്ടില്ല

  • @sandalakr3646
    @sandalakr3646 Před 9 měsíci +1

    നല്ലതാഞാൻഉണ്ടാക്കി

  • @sunithapv4459
    @sunithapv4459 Před 10 měsíci

    Adipoli ithha

  • @shijinim2974
    @shijinim2974 Před 9 měsíci +2

    ഞാനും ഉണ്ടാക്കി സൂപ്പർ 👍

  • @fidhafinu6055
    @fidhafinu6055 Před 8 měsíci +3

    Pears സോപ് മാർക്കറ്റിൽ നിന്ന് അല്ലെ വാങ്ങേണ്ടത്

  • @Bhadra962
    @Bhadra962 Před 6 měsíci

    Ith enganeya set cheyya fridge ഇല്ലെങ്കിൽ വെയിൽ വെച്ച് set aakan pattumo

  • @sumeshacrevu4592
    @sumeshacrevu4592 Před 6 měsíci

    Medimix soap കൊണ്ട് ഉണ്ടാകാൻ പറ്റുമോ

  • @Pathuponnu107
    @Pathuponnu107 Před 8 měsíci +1

    Eth choodode thanne ee pathrathilek maatano settakan plz reply

  • @user-le9tz2mp5d
    @user-le9tz2mp5d Před 9 měsíci

    Supper i will try

  • @balanrvv4468
    @balanrvv4468 Před 8 měsíci

    ഉണ്ടാക്കും

  • @rugminikrishnan1630
    @rugminikrishnan1630 Před 10 měsíci +1

    വളരെ നല്ല കാര്യമാണ്

  • @ashasebastian3246
    @ashasebastian3246 Před 8 měsíci +2

    Sop pers thanneveno

  • @nikhilams9878
    @nikhilams9878 Před 7 měsíci

    Ithu pears soap allathey vere soap kond undakkamo?

  • @noorjahannoushad6528
    @noorjahannoushad6528 Před rokem +3

    Pearsinu pakaram glisarin ubayoghichhal mathiyo

  • @kennethvargeese9551
    @kennethvargeese9551 Před 10 měsíci

    Kollam chehi

  • @arunimam.s.4215
    @arunimam.s.4215 Před 6 měsíci

    Pears nu pakaram radhas mathiyakumo?

  • @user-oh2kx8uc9g
    @user-oh2kx8uc9g Před rokem +10

    ഉണ്ടാക്കിയതിന് ശേഷം എത്ര ദിവസം കഴിഞ്ഞാ ഉപയോഗിക്കുക

  • @Afnanafi-gq8dk
    @Afnanafi-gq8dk Před 9 měsíci +1

    Njanum hudaki 👍 adipoli 🧼

  • @safvankt6564
    @safvankt6564 Před rokem +1

    Njan Aarya vepp soapp undakki pakshe loose aayi kattayayi kittiyilla 😢

  • @shahidhashafeeq9924
    @shahidhashafeeq9924 Před 9 měsíci +2

    Supper ❤❤❤

  • @satheeshkumar2308
    @satheeshkumar2308 Před rokem

    Ningalude video ellam valare useful aanu.

  • @rajanyvinu5437
    @rajanyvinu5437 Před rokem +2

    എത്ര ദിവസം കൂഒളിക്കാൻ പറ്റും.... വേഗം അലിയും എന്ന് തോന്നുന്നു....

  • @MumthazNA-ge8me
    @MumthazNA-ge8me Před rokem +11

    ഞാൻ സോപ്പ് ഫുള്ളും എടുത്തു അതു കാണാണോ ഞാൻ ഉണ്ടാക്കിയത് ശരിയായില്ല

  • @user-cd1zk6vt4w
    @user-cd1zk6vt4w Před 4 měsíci

    അൽഹംദുലില്ലാഹ് 👍😊

  • @ashalachu8511
    @ashalachu8511 Před 9 měsíci

    Iththa, thulasikku oppam aryaveppu,manjal,kariveppilla angane ellam mix akki cheyyan pattumo ?pls reply 😊

  • @ummuhabeebaek6323
    @ummuhabeebaek6323 Před 9 měsíci +4

    ഉണ്ടാക്കി നോക്കാം

  • @jslj6640
    @jslj6640 Před 10 měsíci +1

    എനിക്ക് ഉണ്ടാക്കാൻ പഠിക്കാൻ ആഗ്രഹം ഉണ്ട് ഒന്ന് പറഞ്ഞു തരുമോ

  • @molumolu7153
    @molumolu7153 Před měsícem

    Ethaaa... sooopprrr...

  • @riswanariswanamuneer4379
    @riswanariswanamuneer4379 Před 6 měsíci

    Fridgel aanoo vecheee??

  • @rethibhan7590
    @rethibhan7590 Před 9 měsíci

    Soap eathum upayogikavo

  • @SavadSajad
    @SavadSajad Před rokem +1

    👌👌

  • @crazygamingyt3.212
    @crazygamingyt3.212 Před 10 měsíci +3

    Super❤❤

  • @user-cc7tr1iy9x
    @user-cc7tr1iy9x Před 8 měsíci

    അതെ ബ്രോ

  • @user-sn6vp7xm8w
    @user-sn6vp7xm8w Před 10 měsíci +1

    Poli❤

  • @user-ry8zw4mc2h
    @user-ry8zw4mc2h Před rokem

    Useful.. njan undaki...

  • @sulaikaashraf8756
    @sulaikaashraf8756 Před 9 měsíci

    Supper❤

  • @Faseelafarha4065
    @Faseelafarha4065 Před 9 měsíci

    👍

  • @user-vk2zd3rq3x
    @user-vk2zd3rq3x Před 6 měsíci

    Njanum undakki adipiliyayi njangal kulikkunnath athukondanippo supparan

  • @MuhammadAdil-nn3hr
    @MuhammadAdil-nn3hr Před 8 měsíci +1

    Sett anu

  • @SimiKS-fp3ww
    @SimiKS-fp3ww Před rokem

    🎉🎉🎉

  • @Pathuponnu107
    @Pathuponnu107 Před 8 měsíci

    Eth unaggunnilla settavunnilanoke oro ruthar paraunnadalo athukanubo undaakan pedi

  • @user-lf9jm1ke5q
    @user-lf9jm1ke5q Před 8 měsíci +1

    കുറച്ചു വലിച്ചു നീട്ടാതെ പറഞ്ഞാൽ,നല്ല അവതരണം

  • @suneeshsuni6876
    @suneeshsuni6876 Před rokem +1

    👍👍🥰

  • @labeebp6402
    @labeebp6402 Před 10 měsíci +2

    Nannaitund

  • @MumthazNA-ge8me
    @MumthazNA-ge8me Před rokem +10

    ഇനി തുളസി വെച്ച് നോക്കട്ടെ ഇൻശാ അള്ളാ

  • @shibilya6091
    @shibilya6091 Před 11 měsíci +1

    Suppar 🎉

  • @sunilan4871
    @sunilan4871 Před 9 měsíci +1

    ചേച്ചി സൂപ്പർ 👍👍

  • @athmavidyayoga5436
    @athmavidyayoga5436 Před 2 měsíci

    Thanks🙏🏼🙏🏼🙏🏼

  • @vinithamappalakkal4757

    Nhan undakkinokki pakshe thatha urappu kuravanu ennnalum ubayogikkunnudu

  • @sreedevisree7453
    @sreedevisree7453 Před 7 měsíci

    Enikkum eshttayi

  • @labeebp6402
    @labeebp6402 Před 10 měsíci

    👍👍👍👍👍👍

  • @salinisudhisanasanush3723
    @salinisudhisanasanush3723 Před 9 měsíci

    👍🏻👍🏻👌👌

  • @kunukunu6978
    @kunukunu6978 Před 7 měsíci

    Vegam churuki parayuvo chechy

  • @suseelatg7936
    @suseelatg7936 Před 9 měsíci

    👍🏼❤

  • @shamil9457
    @shamil9457 Před 9 měsíci +1

    ഇത് ഉണക്കാൻ വെക്കണോ

  • @cookwithmaryam13
    @cookwithmaryam13 Před 8 měsíci +2

    അടിപൊളി ❤

  • @rajanv5027
    @rajanv5027 Před 7 měsíci

    ഞാനും ഉണ്ടാക്കി നോക്കണം

  • @thewhiteshadow8573
    @thewhiteshadow8573 Před rokem

    Nokkiyittu parayamto

  • @gishmac8117
    @gishmac8117 Před 9 měsíci +1

    Super

  • @sahadbhai6588
    @sahadbhai6588 Před měsícem

    Bittoot bathing sop akkanam

  • @ashaprasob9332
    @ashaprasob9332 Před rokem

    ❤❤super

  • @bindhurajan3111
    @bindhurajan3111 Před 11 měsíci

    തേങ്ങ കൂട്ടാൻ പറ്റുമോ

  • @sajitharasheed545
    @sajitharasheed545 Před 5 měsíci

    എനിക്കു o. ഉണ്ടാക്കണം സൂപ്പർ. ആയിട് ഉണ്ട്

  • @sivarajansivaprasadsivapra5374

    R u pay GST

  • @athirav6387
    @athirav6387 Před 9 měsíci

    പാത്രത്തിൽ എന്താ തേച്ചത് oil ആണോ അതുപറഞ്ഞില്ലാലോ? Plz rpl

    • @bijuj4816
      @bijuj4816 Před 8 měsíci

      നെയ്യ് വാസ് ലിൻ ഏതെങ്കിലും

  • @mhdnihadvk3237
    @mhdnihadvk3237 Před rokem

    ഞാൻ ആര്യ വേപ് കൊണ്ട് ഉണ്ടാകാറുണ്ട്