ഈ 3 ലക്ഷണമുണ്ടെങ്കിൽ നിങ്ങൾക്കും പ്രമേഹം വരാം | diabetes control malayalam health tips

Sdílet
Vložit
  • čas přidán 25. 12. 2017
  • diabetes control tips in malayalam. Diabetics causes and treatment malayalam health tips by Dr. ashwathi menon -
    Top 10 Foods for Diabetes Control How to control Diabetes Naturally | Sugar Control Tips Hindi. diabetes symptoms in malayalam.
    പ്രമേഹം അരികിലെത്തി എന്ന മുന്നറിയിപ്പാണത്. ജീവിതരീതികള്‍ ശരിയല്ല, ഭക്ഷണ ശീലങ്ങള്‍ ശരിയല്ല എന്നാണ് ഓരോ കുടവയറും വിളിച്ചു പറയുന്നത്. ശരീരത്തിന്റെ അനുപാതം ആദ്യം തെറ്റുന്നത് വയറിലാണ്. കുടവയര്‍ മാത്രമാവില്ല ഇത്തരമാളുകളുടെ പ്രശ്‌നം. വണ്ണം കൂടുതലുണ്ടാവും. ഭാരക്കൂടുതലുമുണ്ടാകും. അമിതവണ്ണം, അമിത ഭാരം എന്നീ കാര്യങ്ങളില്‍ കേരളീയര്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുകയാണ്.
    This channel publish all health information or health tips like latest malayalam health tips about heart disease and treatment malayalam, beauty tips for men and women. ethnic health court malayalam videos and heart attack, beauty tips for men and women,Skin Whitening - Diet & dentel cleaning,and Hir loss or hair fall, health benefits of eating fruits and food. health tips in hindi, english and malayalam videos.
    arogyam-
    visit our blog: arogyamhealthtips.blogspot.com/
    visit our google+: bit.do/Arogyam-Health-Tips-Mal...
    visit our facebook page: / arogyamhealt. .
    visit our youtube chanel: / arogyam
    thanks for watching our video...
    for more health videos SUBSCRIBE : / arogyam

Komentáře • 1,5K

  • @Arogyam
    @Arogyam  Před rokem +4

    join Arogyam WhatsApp group : chat.whatsapp.com/BiY6xsyBzsm8HCnq15aVrN

  • @unnikalenjankadhaparayam3439

    വളരെ നന്ദി. ഇതിൽ പറഞ്ഞ വ്യായാമം നമസ്കാരത്തിലൂടെ ലഭിക്കുന്നു. എല്ലാ സന്ധികളും മടക്കി നിർത്തുന്നു നമസ്കാരം. അവസാനമായി രണ്ടു ഭാഗത്തേക്കും കഴുത്തു തിരിക്കുന്നതോടെ നമസ്കാരം അവസാനിക്കുന്നു തുടർന്നുള്ള പ്രകീർത്തനങ്ങൾ വിരലുകളിൽ എണ്ണം പിടിക്കുമ്പോൾ വിരലുകളുടെ മടക്കി നീർത്തലും സംഭവിക്കുന്നു

  • @ramyasrii31
    @ramyasrii31 Před 9 měsíci +39

    After childbirth, I observed my hair fall but I stayed calm. I took action to to control it. I chose a wellness-focused approach.
    I took care of my diet, having nutrient-rich foods, especially rich in Folic Acid and Protein.
    I exercised daily and engaged in yoga for stress management.
    I just stayed away from styles that pull on my hair and stopped using heated styling tools to prevent hair stress.
    I even started applying LittleExtra's Coconion shampoo and hair oil combined with a wooden neem comb.
    The result was hairfall control and the recovery of my hair.

  • @varkeyjoseph7480
    @varkeyjoseph7480 Před 4 lety +14

    Thank you Dr for your valuable advices.

  • @bijirpillai1897
    @bijirpillai1897 Před 5 lety +2

    Hi, Dr. Aswathi. Nalla avatharam.orupad samsayagal neeka cheyan patti.thank you dear

  • @shanavasshanu6932
    @shanavasshanu6932 Před 6 lety +18

    നല്ലൊരു പ്രമേഹ ക്ലാസായിരുന്നു നന്ദി

  • @lakshmithadhulakshmi2294
    @lakshmithadhulakshmi2294 Před 6 lety +24

    വളരെ ഉപകാരം.. നന്ദി ഡോക്ടർ

  • @dubaiemirates6356
    @dubaiemirates6356 Před 4 lety +12

    നല്ല അടിപൊളി അവതരണം വെറുപ്പിക്കാതെ ഇങ്ങിനെ വേണം ഇനിയും നല്ല നല്ല ക്‌ളാസുകൾ പ്രതീകഷിക്കുന്നു

  • @jeffythomas377
    @jeffythomas377 Před 6 lety +11

    Thanks for the information

  • @terleenm1
    @terleenm1 Před 6 lety +4

    Nice. very informative. Thank you

  • @latheeflathu1048
    @latheeflathu1048 Před 5 lety +4

    Veri excellent information. No more words.
    Thanks doctor

  • @noushadkuttoth7188
    @noushadkuttoth7188 Před 5 lety +18

    മനോഹരമായ അവതരണം. സമഗ്രം. വസ്തുനിഷ്ഠം.പ്രതീക്ഷ നിർഭരം.

  • @jasmineken4433
    @jasmineken4433 Před 2 lety +3

    Nice video, I diagnosed with T1 and use the FreeStyle Libre sensor with Blucon transmitter, I track blood glucose readings on watch and phone constantly and the phone beeps at night when the glucose is out of range.

  • @stepenve9859
    @stepenve9859 Před 6 lety +7

    Very useful advice Dr. Thx a lot. God bless!

  • @hamdankutty6949
    @hamdankutty6949 Před 6 lety +6

    hi Dr. asathy Masallah best speech just watching everybody

  • @sajithkumarom6358
    @sajithkumarom6358 Před 3 lety +4

    Very informative, thanks doctor

  • @beenaajit389
    @beenaajit389 Před 5 lety +4

    Very informative. Thanks

  • @thomasmathew8636
    @thomasmathew8636 Před 6 lety +17

    Thank you doctor, perfect advice.

    • @Aslualikp
      @Aslualikp Před 3 lety +2

      Thank you doctor perfect advice 🥰💐🤝

  • @annammaeapen5285
    @annammaeapen5285 Před 6 lety +11

    Thank u very much Dr. Could u pls.give a talk on Osteoporosis ( scan - when is to be done), prevention, treatment etc.

    • @drashwathi4895
      @drashwathi4895 Před 6 lety

      Annamma Eapen sure. Later on

    • @josee.c2216
      @josee.c2216 Před 3 lety

      Thank you for your advice josEmmattySpokenEnglishTeacher

  • @avbvdb8430
    @avbvdb8430 Před 4 lety +3

    Very Good. Keep it up. Happy to meet you in CZcams. Your initiative in TV is going on very well and hence no doubt in this also.

  • @premeelaknambiarpremeela3770

    Nalla adipoli Thank you very much Medam...

  • @jaf2005
    @jaf2005 Před 6 lety +5

    GOOD INFORMATION. THANKS FOR SHARING.
    .

  • @asharafchinnakkel1922
    @asharafchinnakkel1922 Před 6 lety +5

    Valare lalithamayi paranju thannathinu thankyou

  • @rosmathew9013
    @rosmathew9013 Před 5 lety +9

    Thank U Molley... :)

  • @richusrichu4671
    @richusrichu4671 Před 3 lety +16

    ഒരു പാട് മനസ്സിലാക്കാനുള്ള ഒരു speech 👍 thanks

  • @mohammedkoyanajim6931
    @mohammedkoyanajim6931 Před 6 lety +7

    Many Thanks doctor for the advice.

  • @rajendrakamath9932
    @rajendrakamath9932 Před 4 lety +7

    Thanx a lot for a very informative episode.

  • @jobopportunity9728
    @jobopportunity9728 Před 3 lety +1

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ, നന്ദി

  • @jomoljibujomol1329
    @jomoljibujomol1329 Před 4 lety +1

    Thanks for the information, doctor

  • @pnsatyavan2901
    @pnsatyavan2901 Před 3 lety +6

    Thank you Dr for your values instructions and advice.

    • @prameelam6328
      @prameelam6328 Před rokem

      മാഡം എനിക്ക് ഷുഗർ ഉണ്ട്
      ശരീരം മുഴുവനും വേദന യാണ്
      മൂത്രം ഒഴിക്കണം എന്ന്
      ഇടക്ക് ഇടക്ക് തോന്നുന്നു

    • @hussaine55
      @hussaine55 Před rokem

      @@prameelam6328പ്രമേഹം സൈഡ് എഫെക്ട് ഇല്ലാതെ മാനേജ് ചെയ്യാം..

    • @martinjoseph2844
      @martinjoseph2844 Před 11 měsíci

      താങ്കൾ ഒരു പ്രമേഹ രോഗിയാണോ ???
      താങ്കളുടെ കുടുംബത്തിലോ - പരിചയത്തിലോ
      പ്രമേഹരോഗികളുണ്ടോ???
      *ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്. ഭാവിയിൽ വലിയ തോതിലുള്ള ഭവിഷത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇൻസുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ്‌*
      *ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും *Olive Lifescience ന്റെ R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ്(Active Ingredient) Salcital,* ഈ salcital ആണ് നമ്മുടെ *Coffee* യുടെ പ്രധാന ഘടകം. കൂടാതെ *ഉലുവ, വേങ്ങ, വെള്ള ബീൻസ്‌, നായിക്കുരണം, കാപ്പിക്കുരു* എന്നിവയും അടങ്ങിയിരിക്കുന്നു.
      I Coffee യുടെ ഗുണങ്ങൾ
      രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.
      പ്രമേഹം ഉള്ളവർ ഈ കോഫി 4 മാസം മുതൽ 6 മാസം വരെ തുടർച്ചയായി ഉപയോഗിച്ചാൽ ‌ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും ചെയ്യാം, I Coffee മാത്രം ഉപയോഗിച്ചു മരുന്ന് ഉപയോഗം പൂർണമായും നിർത്തുകയും ചെയ്യാം.
      പ്രമേഹം ഇല്ലാത്തയാളുകൾ കോഫി ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം.
      I Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.
      ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.
      Clinical Trail Registory of India
      Indian Council of Medical Research
      USFDA
      WORLD HEALTH ORGANISATION
      കേന്ദ്ര സർക്കാരിന്റെ AYUSH DEPARTMENT ന്റെ PREMIUM CERTIFICATE ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് Export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ SIDE EFFECT കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ.
      എല്ലാവരിലേക്കും എത്തിക്കു...
      നമ്മുടെ ഒരു share മറ്റൊരാൾക്ക്‌ ഒരു ആശ്വാസമായാലോ !!
      More detailers please contact 919747582866

  • @navasp1292
    @navasp1292 Před 5 lety +9

    You are good looking and good presentation again we aspect you like this class

  • @annamapt6760
    @annamapt6760 Před 3 lety +1

    The best video,I have ever seen.
    B'coz she is an educated person,that too a doctor,
    explains things so well.

  • @photonbiologicals2766
    @photonbiologicals2766 Před 3 lety +1

    We are in diagnostic industry...
    Few times we observed people with low ppbs than fbs.
    Does there is a case where Ppbs shown less than fbs on same day for peoples don't using any medicine specifically, and consumed normal breakfast also.
    If so can y👌explain why it is...

  • @josephsacademy5109
    @josephsacademy5109 Před 3 lety +10

    Thank you ma'am for giving us a lot of valuable information about diabetes and allied matters. I am. Seventy-nine and I have been a diabetic patient for twenty-six years
    . I have mild problems of cholesterol and BP. I am taking tablets and insulin but sugar level is around 200. My HBA1c is nearly7. I find it difficult to bring down my sugar level I hope you will help me. Thank you in advance.

  • @ruksanaanas1456
    @ruksanaanas1456 Před 6 lety +3

    Good messege dr tnks

  • @shyjuttthekkethalakkalh5139

    Which is more hereditary type 1, type 2 or type 3 diabetic

  • @hashimhamsamullankuttiyil5503

    Hi Ashwathi Chechi valare Nannayitt thanne karyangal paranju valare Nanni

  • @hassanmv7013
    @hassanmv7013 Před 6 lety +3

    Dr.is the urination problem & ejaculation problems are the parts of diabetes?

  • @prakashl1235
    @prakashl1235 Před 6 lety +4

    Thanks Doctor

  • @shanvideoskL10
    @shanvideoskL10 Před 3 lety +1

    Useful upload doctor
    Thanks

  • @sunilswaminathan1784
    @sunilswaminathan1784 Před 2 lety +1

    Valuble information thank udr🙏

  • @santhoshjoseph5398
    @santhoshjoseph5398 Před 3 lety +3

    Heloo good morning mam, what is the reason every night I felt fever is it symptoms of sugar???

  • @rajnair29
    @rajnair29 Před 5 lety +18

    Very informative.. thanks Dr.. 😊
    Fasting blood sugar is 125 and HBA1C is 5.4.. Am I diabetic

    • @hussaine55
      @hussaine55 Před rokem

      പ്രമേഹം സൈഡ് എഫക്ട് ഇല്ലാതെ മാനേജ് ചെയ്യാം

  • @halolab5093
    @halolab5093 Před 5 lety +1

    Useful. Thanks dr.

  • @venugopalb5914
    @venugopalb5914 Před 2 lety +2

    ഒരുപാട് അറിവുകൾ പകർന്നു തന്നു മാഡം.🙏🙏🙏🙏🙏

  • @sureshkumarn8733
    @sureshkumarn8733 Před 4 lety +5

    Your's have been quite an encouraging briefing..,

  • @krishnaveniidisha4257
    @krishnaveniidisha4257 Před 4 lety +3

    Thank you ma'am... for your valuable information...

    • @jubiriyajaferjafer345
      @jubiriyajaferjafer345 Před 3 lety +1

      മേഡം പ്രേമേകം മാറാൻ എന്ത്‌ ചെയ്യണം

  • @mercysunny5456
    @mercysunny5456 Před 2 lety

    വളരെ ഉപകാരപ്രദം ആയ വീഡിയേ താങ്ക്സ് മേഡം👌👌👌🌹

  • @nowshadtasrn7182
    @nowshadtasrn7182 Před 4 lety +12

    കാര്യമാത്രപ്രസക്തമായ നല്ല അവതരണം ✌😎👌

  • @ummarn.k.t7717
    @ummarn.k.t7717 Před 6 lety +5

    നല്ല ഉപദേശം നന്ദി ടോക്ടർ

  • @davisi.v.8957
    @davisi.v.8957 Před 3 lety +4

    VERY INFORMATIVE DOCTOR 🙏🙏🙏🙏🙏🙏

    • @rifnafinu1679
      @rifnafinu1679 Před 3 lety

      ഷുഗർ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഒരു സന്തോഷ വാർത്ത
      നിങ്ങള് ഇനി ഇംഗ്ലീഷ് മരുന്നുകൾ കഴിച്ച് നിങ്ങളുടെ ശരീരം കേടക്കേണ്ടത്തില്ല.....യാതൊരു വിധ സൈഡ് എഫക്റ്റ് ഉം ഇല്ലാതെ നിങ്ങൾക്ക് ഷുഗർ ബാലൻസ് ചെയ്ത് ഒരു quality life ലേക്ക് തിരിച്ച് വരാൻ കഴിയും ഷുഗർ കൊണ്ട് നിങ്ങൾക്ക് ഉണ്ടായ അനുബന്ധ പ്രശ്നങ്ങൾ (കൈ കാൽ തരിപ്പ്,അമിത ക്ഷീണം തളർച്ച,എപ്പോഴും ഉറക്ക്‌ തൂങ്ങുന്ന പ്രശ്നം,കാഴ്ച etc) മുഴുവൻ ഞങ്ങളുടെ product ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് മാറ്റിയെടുക്കാൻ പറ്റും.....100% guarantee
      100% money back guarantee (നിബന്ധനകൾക്ക് വിധേയം)
      Contact:
      7034510093 നേരിട്ട് വിളിക്കുകയോ അല്ലെങ്കിൽ വാട്ട്സ്ആപ് ഇല്‍‌ contact cheyyam
      Irfahul murshi
      Ph. 7034510093

  • @thomaskuttyjose7079
    @thomaskuttyjose7079 Před 4 lety +1

    Excellent presentation Dr Madam

  • @shinyroy2320
    @shinyroy2320 Před 6 lety +2

    Thanks for this information

  • @adithbenny2413
    @adithbenny2413 Před 6 lety +10

    Shocking pole(curent vibration) feel cheyunnu sometime why?please answer me,

  • @bigbbigb823
    @bigbbigb823 Před 4 lety +3

    thanks full video...

  • @kiki1028
    @kiki1028 Před 3 lety +1

    Enth easy aayi manasilakan പറ്റുന്ന reethiyilaa paranj tharunne.... 👍

  • @anithaanand4979
    @anithaanand4979 Před 3 lety

    Very good presentation thanku doctor

  • @mustafaAhmed-cc6ce
    @mustafaAhmed-cc6ce Před 6 lety +4

    thankyou.dr

  • @akachu6575
    @akachu6575 Před 5 lety +5

    Dr. Enik vai punnu vannit 15 days aayi. Athu kurav pole thonunilla. Sugar prblm indel ath poville

  • @anshidpk3872
    @anshidpk3872 Před 2 lety +2

    Very good information. Thanks

  • @palathingalaravindakshan144

    Thank you for the information.

  • @kishorsathya7525
    @kishorsathya7525 Před 3 lety +11

    Well said
    Keep this tempo up. You are born for this profession, it's a really informative 👏👏👏

  • @nazarmadelhi464
    @nazarmadelhi464 Před 2 lety +3

    നല്ല അവതരണം 🌹

  • @naushadadambava5917
    @naushadadambava5917 Před 7 měsíci

    Thank you doctor for giving a lot of valuable information about diabetes thanks

  • @Gamer-yg7xv
    @Gamer-yg7xv Před 3 lety +2

    Thank you for this video

  • @mohammedthoufeequethoufeeq9040

    Good speech mam. sugar undenkil kaippatthikk pain udavo

  • @aneesfaiza8830
    @aneesfaiza8830 Před 4 lety +3

    Dr. I checked today 240 in fasting need to take tablet or just control

  • @ameshks20
    @ameshks20 Před 3 lety +1

    Nice presentation dr 👍🏻👍🏻

  • @anoopjerry
    @anoopjerry Před rokem

    Hello doctor....
    Is consuming DASHAMULARISHTAM recommended for diabetic patients...

  • @illuminesis8236
    @illuminesis8236 Před 5 lety +5

    Body il niraye allergies varunnund ath septic aakunnumund...give me some advice for this problem...

  • @bappuusman2069
    @bappuusman2069 Před 3 lety +14

    ഇംഗ്ലീഷ് മിക്സിങ് ഇല്ലാത്ത സാദാരണക്കാർക്ക് മനസിലാകുന്ന നല്ല അവതരണം

    • @AKHILKRISNA
      @AKHILKRISNA Před 3 lety

      താങ്കൾ ഒരു പ്രമേഹ രോഗിയാണോ ?
      ആദ്യം ഒന്ന് അറിഞ്ഞിരിക്കണം. ഒരു വ്യക്തി പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവനും പ്രമേഹത്തിനു അടിമപെട്ടവരായിരിക്കും. മറ്റൊന്ന് നിങ്ങൾ കഴിക്കുന്ന മരുന്നുകൾ എല്ലാം തന്നെ chemical ചേർന്നതാണ്.ഭാവിയിൽ വലിയ തോതിലുള്ള ഭവിഷ്യത്തുകളാണ് ഈ മരുന്നുകൾ വഴി ഉണ്ടാവുന്നത്. മരുന്നുകൾ കൊണ്ട് പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാം എന്നേ ഉള്ളു. ഒരിക്കലും ഭേദപ്പെടുത്താൻ സാധിക്കുന്നില്ല. ആദ്യം മധുരം കഴിക്കാതെ നിയന്ത്രിക്കുന്ന പ്രമേഹം പിന്നീട് മരുന്നുകൾ കൊണ്ട് നിയന്ത്രിക്കപ്പെടുന്നു, അടുത്ത ഘട്ടം ഇന്സുലിന്റെതാണ്, അതുകൊണ്ട് തന്നെ മരുന്നുകൾ ഒഴിവാക്കി കൊണ്ട് പ്രമേഹം നിയന്ത്രിക്കേണ്ട മാർഗങ്ങളാണ് നമ്മൾ സ്വീകരിക്കേണ്ടത്. ഇവിടെയാണ്‌
      INDUS VIVA HEALTH SCIENCE Pvt Ltd
      എന്ന 2017 ലെ Best Indian Nutrition Company ക്കുള്ള അവാർഡ് IBC USA യിൽ നിന്നും ഏറ്റുവാങ്ങിയ കമ്പനിയുടെ പ്രസക്തി. എത്ര വലിയ പ്രമേഹത്തെയും ജീവിത ശൈലികൾ കൊണ്ട് നേരിടുക എന്ന ലക്ഷ്യത്തോട് കൂടി indus viva നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മാർഗമാണ് *I-Coffee*.
      ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥം ചരക സംഹിതയിൽ പ്രമേഹത്തിനു ഉത്തമമെന്നു വിശേഷിപ്പിക്കപ്പെട്ട ഏകനായകത്തിൽ നിന്നും Olive Lifescience ന്റെ
      R&D വിഭാഗം വേർതിരിച്ചെടുത്ത സകർമ ഘടന പദാർത്ഥമാണ് (Active Ingredient) Salcital, ഈ salcital ആണ് I-Coffe യുടെ പ്രധാന ഘടകം.
      *I-Coffee* യുടെ ഗുണങ്ങൾ
      * രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നിലനിർത്താൻ സഹായിക്കുന്നു.
      *പ്രമേഹം ഉള്ളവർ ഈ കോഫി 3 മാസം മുതൽ 6 മാസം വരെ തുടർച്ചയായി യൂസ് ചെയ്‌താൽ എത്ര വലിയ പ്രമേഹമാണെങ്കിലും നോർമൽ സ്റ്റേജിലേക് എത്തിക്കുകയും കംപ്ലീറ്റ് medicine നിർത്തുകയും ചെയ്യാം.
      *പ്രമേഹം ഇല്ലാത്തയാളുകൾ കോഫീ ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പ്രമേഹം വരാതെയും നോക്കാം.
      * I-Coffee യിലെ പ്രകൃതി ദത്തമായ പദാർത്ഥം ശരീരത്തിന്റെ തടി കുറക്കാനും, മാനസിക സമ്മർദ്ദം കുറക്കാനും, തലച്ചോറിന്റെ പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്നും സംരക്ഷിക്കുന്നു.
      ചികിത്സാവിധി സംബന്ധിയായി പരീക്ഷണത്തിലൂടെ തെളിയക്കപ്പെട്ടിട്ടുള്ളതും പഠനം താഴെ പറയുന്ന ഏജൻസികളാൽ അംഗീകൃതവുമാണ്.
      * Clinical Trail Registory of India
      * Indian Council of Medical Research
      * USFDA
      * WORLD HEALTH ORGANISATION
      ആയുഷ് ഇന്ത്യയുടെ പ്രീമിയം മാർക്ക്‌ ഉള്ള ഈ കോഫി 121 വിദേശരാജ്യങ്ങളിലേക്ക് export ചെയ്യാനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ക്വാളിറ്റിയെ കുറിച്ചുള്ള സംശയങ്ങൾ അസാധുവാണ്. നിങ്ങൾ പ്രേമേഹ രോഗിയാണെങ്കിൽ ഇന്ന് തന്നെ I-Coffee ഉപയോഗിച്ച് തുടങ്ങൂ യാതൊരു വിധ side എഫക്ട് കളും ഇല്ലാതെ പ്രമേഹത്തെ ദൂരെ കളയൂ.
      എല്ലാവരിലേക്കും എത്തിക്കു...
      നമ്മുടെ ഒരു share മറ്റൊരാൾ ഒരു ആശ്വാസമായാലോ !!
      Watsapp details :-8113848945

  • @barnabasmuplang-nk4fp

    Thank you Dr Igudia for being the most trusted doctor among all, your professionalism was on a high standard, thank you for coming to help me out with my Diabetes

  • @shamsheercb9266
    @shamsheercb9266 Před 5 lety +2

    Gud simple and helpful

  • @Ananthu1641
    @Ananthu1641 Před 4 lety +6

    Thank you madammmmm...

  • @abiantonyk6263
    @abiantonyk6263 Před 6 lety +5

    Good information. Thank you Doctor.

  • @sebithazamaan5832
    @sebithazamaan5832 Před 5 lety +1

    Thnkkksss. Drr. Oru paadu. Ente ummkku uppkkum undu.

  • @kichu7102
    @kichu7102 Před 3 lety

    Thankyou for yr valuable informatiin

  • @saradadevip1515
    @saradadevip1515 Před 3 lety +3

    Sugar fasting ,below 200 certain days below150,
    Metaformine hydrochloride prolonged-release and glimepiride tablets ip twice a day use cheyyunnu.but I have headache.sheenam throtvaralcha,urkkamillayma etc undu.What can i do? Please reply me

    • @hussaine55
      @hussaine55 Před rokem

      Hai madam.. Sugar side effect ellathe manage cheyyaam

  • @noushadtpnoushad9515
    @noushadtpnoushad9515 Před 6 lety +7

    താങ്ക്സ് ഡോക്ടർ

  • @ENITech
    @ENITech Před 3 lety +1

    Super... Video and excellent pronunciation ..

  • @sajidalezin8147
    @sajidalezin8147 Před 3 lety

    dr,shugar normal stagil ethikayinjal pinne food first time pole kayikkamo?.

  • @ddeepu3078
    @ddeepu3078 Před 5 lety +11

    Excellent ..

  • @mereenasimon1403
    @mereenasimon1403 Před 6 lety +4

    Thank you DR

    • @mohamedhussain4438
      @mohamedhussain4438 Před 6 lety

      Mereena Simon
      V yn c jj1 v bcvbhyyuy7, I 6, but kph to get to 8

  • @sahlarafeeque4660
    @sahlarafeeque4660 Před 4 lety +1

    Tnk uuu doctr.....ഒരുപാട് നന്ദി .......

  • @aboobacker9476
    @aboobacker9476 Před 3 lety

    Super speach
    Thank you madom

  • @makhsoodlambeth
    @makhsoodlambeth Před 5 lety +10

    Dr.please comment if there any reaction by taking Glimulin mf tablets regularly,or can I discontinue it?

  • @sherinejuliet4706
    @sherinejuliet4706 Před 6 lety +5

    Thank you Doctor...

  • @shafnagafoor1167
    @shafnagafoor1167 Před 3 lety +1

    Kothamara payar vellathil vevich aa vellam verum vayattil kudikkunnath sugar kurayaan nallathaano...pls reply Dr.❤❤❤

  • @MegaAkhils
    @MegaAkhils Před 3 lety +1

    Very good speech dr...

  • @krishnankutty3491
    @krishnankutty3491 Před 6 lety +4

    Thanks Dr valareanallakaraeam

  • @shinasthonnakkal4866
    @shinasthonnakkal4866 Před 5 lety +11

    Dr.
    Enikk after food sugar level kooduthalaanu.
    Medicine use cheyyano.

  • @rekhasavithry9873
    @rekhasavithry9873 Před 3 lety

    Good presentation maam.

  • @joshuag6826
    @joshuag6826 Před 2 lety

    വളരെനല്ലനിർദ്ദേശങ്ങൾ.
    നന്ദി

  • @onelifehealthtips2074
    @onelifehealthtips2074 Před 4 lety +4

    Good infom♥️👌

  • @vanisreekalamandir6889
    @vanisreekalamandir6889 Před 4 lety +3

    Madam..enik 33 age...fasting sugar 125. After food 160 treatment edukendi varua

  • @abubakeraralam8789
    @abubakeraralam8789 Před rokem

    നന്ദി നല്ല അറിവ് 🌹

  • @vithulnk9498
    @vithulnk9498 Před 5 lety +1

    brown rice kazhikunath kond kuzhappamundo? diabetic ullavark whey protein use cheyyamo?

  • @lillyvincent7137
    @lillyvincent7137 Před 4 lety +23

    നല്ല അവതരണം ഇങ്ങനെ വേണം ഒട്ടും പേടിപ്പിക്കാതെ .

  • @MrAnt5204
    @MrAnt5204 Před 5 lety +6

    1st time I am seeing it ...thank you...Dr mam ...I am not a sugar patient ....but I request to you blood testing 85, or 90 my blood result ...so is it normal or below of average ...? I am working in Doha Qatar ...please reply me Dr mam ....
    One thing I am fat man my father or mother haven't sugar ....that's my background ...
    With respect
    Anto Paul
    Doha ..

    • @wellnessdr5572
      @wellnessdr5572 Před 4 lety

      Anto Paul.... Doha
      Fasting below 100 mgm is normal
      If you are obese you have a risk of getting diabetes
      change diet and Lifestyle first
      Share your WhatsApp number
      Dr in Lifestyle Medicine MD 🇺🇸 USA

  • @anjumohanan3947
    @anjumohanan3947 Před 3 lety +1

    വളരെ നന്ദി ഡോക്ടർ...