Video není dostupné.
Omlouváme se.

ലോഡ് ഇറക്കി വീട്ടിലേക്ക് | Meghalaya Trip |Ep - 26 | Jelaja Ratheesh |

Sdílet
Vložit
  • čas přidán 7. 04. 2024
  • #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #meghalaya
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 651

  • @saundarya3759
    @saundarya3759 Před 4 měsíci +107

    പാവം മുത്ത് 😢 മോൾക്ക് മുളന്തുരുത്തി റെയിൽവേ ക്രോസിൽ വെച്ച് എട്ടിന്റെ പണി കിട്ടി. ഉണ്ണിച്ചേട്ടൻ്റെ തമാശകളും ഉണ്ണിച്ചേട്ടൻ്റെ പ്രധാനപ്പെട്ട അഭിപ്രായവും,മുത്തിൻ്റെ ഡ്രൈവിംഗ് എല്ലാം ഒരുപാട് ഇഷ്ടമായി 🤍🤍🤍🤍🤍. ഞാനടക്കം ഒട്ടേറെ പ്രേക്ഷകർ നിങ്ങളുടെ കൂടെ ലോറിയിൽ കാഴ്ചകൾ കാണാനും യാത്ര ചെയ്യാനും ലോറി ലൈഫ് ആസ്വദിക്കാനും അതിയായി ആഗ്രഹിക്കുന്നുണ്ട്. എല്ലാവരുടെയും ആഗ്രഹങ്ങൾ നിങ്ങൾക്ക് സാധിച്ചു തരാൻ ഏറ്റുമാനൂരപ്പൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏. വളർന്നു വരുന്ന ലോറി ഡ്രൈവർ മുത്തിന് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു 🙏🙏🙏🎉🎉🎉🎉

  • @sivasankarapillai8912
    @sivasankarapillai8912 Před 4 měsíci +26

    മുത്തുവിന് അഭിനന്ദനങ്ങൾ. താമസിയാതെ തന്നെ ദൂര യാത്രയിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

  • @njkl760
    @njkl760 Před 4 měsíci +20

    Unni chettan pwoli😅.. junior driver also excellent driver...at this young age handling this big truck safely 👍

  • @argoman4825
    @argoman4825 Před 3 měsíci +15

    ഉണ്ണി ചേട്ടൻ fans undo? Oru like poratte..

  • @sonyjoseph5716
    @sonyjoseph5716 Před 4 měsíci +46

    ഉണ്ണിച്ചേട്ടൻ പുട്ടിനു പീര വെക്കുന്നത് പോലെ 😂😂 ഡയലോഗ് വരുന്നത് ❤❤ ആ ശിഷ്യത്വ സ്വീകരിക്കാം 😂😂😂😂😂❤❤❤❤🎉🎉🎉

  • @rajesh9116
    @rajesh9116 Před 4 měsíci +41

    വീഡിയോ തുടങ്ങിയപ്പോൾ തന്നെ ഉണ്ണി ചേട്ടന്റെ തഗ് ❤️❤️😍👍👍👍😂😂😂😂😂😂😂

  • @hfydydyd2581
    @hfydydyd2581 Před 4 měsíci +12

    ഇനിയുള്ള യാത്രയിൽ ഒരു വിഭവം ഗേറ്റ് അട ആവാം. ഉണ്ണി ചേട്ടൻ ❤❤❤

  • @babyo.j997
    @babyo.j997 Před 4 měsíci +8

    മുത്തു മോൾക്ക് എല്ലാ ആശംസകളും. ഉണ്ണി ബ്രോയുടെ നിർദേശം നടപ്പിലാക്കിയാൽ നന്നായിരിക്കും. 🙏🙏🙏🙏👍👍👍👍👍👍👍

  • @user-bi5mu5rw7v
    @user-bi5mu5rw7v Před 4 měsíci +12

    ഈ ലെവൽക്രോസ് നമ്മുടെ നാട്ടിൽ ഒരു മഹാ ശാപമായിട്ട് നിലകൊള്ളുകയ പണത്തിന് കുറവില്ല ഈ ദീർഖ വീക്ഷണo ഇല്ലാത്ത സർക്കാരുകൾ പ്രതിരോധിയ്ക്കാൻ കഴിയാത്ത ജനവും .

  • @shajeerali2520
    @shajeerali2520 Před 4 měsíci +12

    പല തവണ കിട്ടിയിട്ട് ഉണ്ടെങ്കിലും ഇതിന് ഇങ്ങനൊരു പേരുണ്ടെന്ന് അറിഞ്ഞില്ല... ഗേറ്റ് അട 😂😂😂😂mmmm നല്ല taste ഉണ്ട്

  • @noufalm902
    @noufalm902 Před 4 měsíci +16

    ഉണ്ണി ചേട്ടൻ ഇനി എല്ലാം അങ്ങ് ചെയ്താൽ മതി ട്ടോ ❤️

  • @nairanand
    @nairanand Před 4 měsíci +13

    ഉണ്ണിച്ചേട്ടന്റെ ആശയം കൊള്ളാം aalochikkuka👍👍

  • @user-xt8ij4wd6w
    @user-xt8ij4wd6w Před 4 měsíci +8

    Unni oru unni chettan thannaya. A sincere man

  • @Rahul9768..
    @Rahul9768.. Před 4 měsíci +21

    23:02.. ഇപ്പോഴാണ്‌ പറഞ്ഞ ആളെ മനസിലായത് 😁😁കൊള്ളാം മുത്തേ 🤣🤣🤣

    • @smileandstartvlogs
      @smileandstartvlogs Před 3 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @naturewooer
    @naturewooer Před 4 měsíci +23

    ഞാന്‍ എന്റെ അമ്മാവന്റെ കൂടെ 2001 ൽ കടപ്പ IOC പ്ളാന്റിൽ ലോഡെടുക്കാൻ പോയിട്ടുണ്ട്. പത്താം ക്ളാസുകഴിഞ്ഞയുടനെ ആദ്യമായി ഇത്രയും ദൂരത്തേക്കു പോകാൻ അവസരം കിട്ടിയപ്പോൾ അമ്മാവൻ നീ പോരുന്നുണ്ടോടാ എന്നു ചോദിച്ചപ്പോൾ മറുത്തൊന്നും ചിന്തിച്ചില്ല. ആ യാത്രയുടെ ഓർമ്മകൾ ഇതുവരെ മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. വഴിയിൽ നിർത്തി വെള്ളമെടുക്കുന്നതും രാത്രിയിൽ വണ്ടിയുടെ വെട്ടം കണ്ട് പക്ഷികൾ വന്ന് ഇടിച്ചു ജീവത്യാഗം ചെയ്തതും വണ്ടിയിൽ ചൂടുകഞ്ഞിയിൽ തൈരൊഴിച്ച് ആന്ധ്ര സ്പെഷ്യൽ വറ്റൽ മുളക് അച്ചാറും കഴിച്ചതും കാസറ്റിട്ട് പാട്ടുകേട്ട് സമയം കളഞ്ഞതും ഇടയ്ക്കിടയ്ക്ക് എയർ ചെക്കുചെയ്ത് എയറുകേറ്റുന്ന പണി ഇത്സാഹത്തോടെ ചെയ്തതും എല്ലാം. ചൂടും പൊടിയും വിശപ്പും ദാഹവുമെല്ലാം കുറച്ചു സഹിക്കാൻ പറ്റുന്നവർക്ക് നന്നായി ഇത് ആസ്വദിക്കാൻ പറ്റും.

    • @sajudheensaju1097
      @sajudheensaju1097 Před 3 měsíci

      ഉണ്ണിച്ചേട്ടന്റെ ആശയം നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കുന്നു 👍👍

  • @JayachandranKarthika
    @JayachandranKarthika Před 4 měsíci +6

    മേഘാലയം പോയതുപോലെ ത്രിപുരയിൽ പോയുമ്പോൾ 3 ലോറികൾക്കും ഒരേ ലോഡ് ഉണ്ടെങ്കിൽ അടിപൊളി ആയേനേ , ഒരേതരത്തിലുള്ള ഡ്രസ്സ് ഇട്ട് നിങ്ങൾ എല്ലാവരേയും കണ്ടപ്പോൾ മനസിനു നല്ല സന്തോഷം തോന്നി

    • @smileandstartvlogs
      @smileandstartvlogs Před 3 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @prasadkumar4659
    @prasadkumar4659 Před 4 měsíci +7

    Unni ಅವರ ಮಾತುಗಳು ಹಾಗೂ ತಟ್ಟನೆ ಕೊಡವ ಉತ್ತರಗಳು ತುಂಬಾ ಚೆನ್ನಾಗಿರುತ್ತದೆ. ನಿಮ್ಮ VIDEO ದಲ್ಲಿ ಅವರನ್ನು puttetu Family member ಆಗಿ ಪರಿಗಣಿಸಿ ಹಾಗೂ ಅವರ ಕೆಲವು ಕುತೂಹಲಕಾರಿ ವಿಷಯಗಳು ನಿಮಗೆ ಉಪಕಾರವಾಗ ಅದೆ .......

  • @rafeeqv.p7512
    @rafeeqv.p7512 Před 3 měsíci +1

    യാത്രയിൽ നിങ്ങൾ ഫാമിലി തന്നെ ആയത് കേണ്ട് വളരെ സന്തോഷത്തോടെയുള്ള യാത്ര നിങ്ങൾക്കു കാണുന്ന ഞങ്ങൾ വളരെ സന്തോഷം തോന്നി

  • @nijokongapally4791
    @nijokongapally4791 Před 4 měsíci +10

    അടുത്ത ട്രിപ്പ്പിൽ ഗേറ്റ് അടഉണ്ടാക്കി കൊണ്ട് വരുക 👌🤣😍❤️

  • @baijusamuel2755
    @baijusamuel2755 Před 3 měsíci +6

    അച്ഛനും മോളും കൊച്ച് കാര്യമൊക്കെ പറഞ്ഞു ഉള്ള യാത്ര സുഖമായിരുന്നു കാണാൻ അടിപൊളി സൂപ്പർ

    • @smileandstartvlogs
      @smileandstartvlogs Před 3 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Před 4 měsíci +20

    11:12 റൈറ്റ് കാണുന്നത് പടുത ഇട്ട കട ആണ് ഞങ്ങളുടെ ഇറച്ചി കട 😂😂😂😂

    • @smileandstartvlogs
      @smileandstartvlogs Před 3 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @sajitr8106
    @sajitr8106 Před 4 měsíci +7

    Family ട്രിപ്പിൽ പുറത്തു നിന്നു ഉള്ള ഒരാളെ കൂടെ കൂട്ടുന്നത് അത്രേ നല്ല തീരുമാനം അല്ല എന്നാണ് എന്റെ അഭിപ്രായം.. പ്രത്യേകിച്ചും ചേച്ചി കൂടെ ഉള്ളതുകൊണ്ട്.. അങ്ങനെ പുറത്തു നിന്നും ഒരാളെ കൊണ്ടുപോകുന്നു എങ്കിൽ അത് മറ്റുള്ള വണ്ടിയിൽ ആയാൽ നല്ലത്... നല്ല അഭിപ്രായം ആയി തോന്നുന്നു എങ്കിൽ മാത്രം സ്വീകരിക്കുക..... ക്യാമറമന്റെ വീഡിയോ ഷൂട്ട് അടിപൊളി.. പുത്തെറ്റ് ഫാമിലിക്ക് എല്ലാ വിധ ആശംസകൾ നേരുന്നു

    • @smileandstartvlogs
      @smileandstartvlogs Před 3 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @rajnishramchandran1729
    @rajnishramchandran1729 Před 4 měsíci +3

    Good morning Jelaja madam, Ratheesh bro, Rajesh bro, Unni chetan, Devika, ..first time came across a railway crossing where 6 trains passing one after the other to either direction ..Muthu looks confident in handling 12 wheel 3123 Bharatbenz truck...her driving style is similar to Ratheesh bro...Unni chetan added comic touch to the vlog.

  • @sureshnair2393
    @sureshnair2393 Před 4 měsíci +13

    Junior Jalaza also good driver. Great

  • @jijoandrews2125
    @jijoandrews2125 Před 4 měsíci +8

    7:45 മുത്തേ ബാറ്റ കറക്റ്റായിട്ട് മേടിച്ചോണം 👍

  • @mathewgeorge4264
    @mathewgeorge4264 Před 4 měsíci +9

    ഗേറ്റ് അട എന്ന് ആദ്യമായി കേട്ടത് ഇതേ ലെവൽ ക്രോസിൽ വെച്ചാണ്. 😂

  • @bijukc150
    @bijukc150 Před 4 měsíci +19

    ഞങ്ങളുടെ നാട് കാണിച്ചു തലയോലപ്പറമ്പ് ♥️ ഇത് കാണുന്ന ഒരു പ്രവാസി ♥️

    • @seenasabu1766
      @seenasabu1766 Před 4 měsíci +2

      Ente nadum njan kandu mulamthuruthy njanum oru pravasi anu

    • @sebastianks6028
      @sebastianks6028 Před 3 měsíci +1

      Namude, M. P. marudekazhive
      ethokeyanu.

  • @manikuttanck3751
    @manikuttanck3751 Před 4 měsíci +10

    UNNI,CHATTAN, SUPER

  • @satharmanikoth9252
    @satharmanikoth9252 Před 4 měsíci +2

    ഞാൻ ഇന്നലെ യാണ് നിങ്ങളുടെ യൂട്യൂബ് സബ്സ്ക്രൈബ് ചെയ്തത് ഗുഡ് വീഡിയോ ഓരോന്നും

  • @unni198721
    @unni198721 Před 4 měsíci +14

    നിങ്ങള് അന്ന് റെയിൽവേ ക്രോസ് il petta ദിവസം 22.03.2024 oru Friday evening പാസ് ആയ ട്രെയിനുകളിൽ ഒന്നിൽ ഇരുന്നു ഞാൻ നിങ്ങളെ അ ബ്ലോക്കിൽ കിടക്കുന്നത് കണ്ടായിരുന്നു.......❤❤❤

    • @abykurien6360
      @abykurien6360 Před 4 měsíci +4

      അത് ശരി അപ്പോൾ 18 ദിവസം മുൻപ് എടുത്ത വീഡിയോ ആണ് ഇത്. അപ്പോൾ ഇനിയും 18 ദിവസത്തെ വീഡിയോസ് കാണാൻ ബാക്കി ആണ് പെട്ടെന്ന് അപ്‌ലോഡ് ചയ്യു. കാണാൻ ധൃതി ആയി

    • @kajoykallikadan2325
      @kajoykallikadan2325 Před 4 měsíci +2

      അതെ,😂ഒന്ന് വീതം 3 നേരം വിഡിയോ ഇടണം 😅

    • @user-hb1ix6jp3k
      @user-hb1ix6jp3k Před 3 měsíci

      അതു കലക്കി😂

  • @julyietgeorge4560
    @julyietgeorge4560 Před 4 měsíci +24

    ഉണ്ണിബ്രോയും രാജേഷ്ബ്രോയും പറഞ്ഞത് കറക്റ്റ് ഒത്തിരി ആഗ്രഹിക്കുന്നു ഒരു ട്രിപ്പ്‌ വരാൻ

  • @sujikumar792
    @sujikumar792 Před 4 měsíci +1

    പുത്തേട്ടിനു എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..... ഉണ്ണി ബ്രോയുടെ 'sugestion വളരെ നല്ല കാര്യമാണ്.treck life അനുഭവിക്കാൻ ഉള്ളവർ ഒരു പാടുണ്ട്.👍👍👍👍

  • @manojsreedhar804
    @manojsreedhar804 Před 4 měsíci +2

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @scenic9
    @scenic9 Před 2 měsíci +2

    ഒരുകാലത്ത് ഞങ്ങളും കുറെ അനുഭവിച്ചതാ ഇടപ്പള്ളി റെയിൽവേ ഗേറ്റ്

  • @maheshmahesh1887
    @maheshmahesh1887 Před 4 měsíci +1

    nothing in the house want to worry in an emergency the whole family of passionate experienced drivers soo proud of u all

  • @harirohitnair4016
    @harirohitnair4016 Před 4 měsíci

    Will miss you all my dear sister👭 and brothers. Little mollu driving is very good. God bless you all. Regards to all at home🏡

  • @delbijose6656
    @delbijose6656 Před 4 měsíci

    May God bless you all for your safety and security...

  • @jerrycabral6951
    @jerrycabral6951 Před 3 měsíci

    Great video even for a short trip. Truly testing time when you have to hours at a railway crossing or at a traffic block. Good driving by Muthu also ❤

  • @vijayasimhang2061
    @vijayasimhang2061 Před 4 měsíci +1

    സെക്കൻഡ് ഡ്രൈവർ അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @binoytm501
    @binoytm501 Před 4 měsíci +3

    എന്ന കോമഡി അളിയാ ഇത് സമ്മതിക്കണം ഉണ്ണി ചേട്ടൻ

  • @mohanakumar.s
    @mohanakumar.s Před 3 měsíci +1

    അച്ഛനും അമ്മയും മുത്തുമോളുമായിട്ടുള്ള അടുത്ത ദൂര യാത്രക്കായി കാത്തിരിക്കുന്നു 👍👍👍

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. Před 4 měsíci +1

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ

  • @mohanp6491
    @mohanp6491 Před 4 měsíci +1

    Good suggestion

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv Před 4 měsíci

    നമസ്തേ പുത്തേട്ട്. എല്ലാവർക്കും ശുഭദിനം നേരുന്നു. ഉണ്ണികീജയ്.👍

  • @bluemoon3525
    @bluemoon3525 Před 4 měsíci +2

    Amazing family

  • @edisonmartin5199
    @edisonmartin5199 Před 4 měsíci +3

    Happy Gudipaduva ❤❤❤

  • @SureshKumar-mu2fu
    @SureshKumar-mu2fu Před 4 měsíci +1

    മേഘാലയ ട്രിപ്പ് മുഴുവൻ എപ്പിസോഡും കണ്ടു. അങ്ങോട്ടുള്ള യാത്രയിൽ അംഗങ്ങൾ കൂടുതലുണ്ടായിരുന്നത് നല്ല രസകരമായിരുന്നു. ബംഗാളും, ആസ്സാമും മേഘാലയയുമൊക്കെ കണ്ടു കുറെ ചരിത്രവും സംസ്കാരവുമൊക്കെ അറിയാൻ കഴിഞ്ഞു. ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. പുത്തേട്ട് കുടുംബത്തിനും മറ്റു സഹപ്രവർത്തകർക്കും ആശംസകൾ❤❤❤

    • @smileandstartvlogs
      @smileandstartvlogs Před 3 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @jishnumadhav
    @jishnumadhav Před 3 měsíci +1

    പുത്തേത് travel വ്ലോഗ് നല്ല പ്രോഗ്രാം കണ്ടിട്ട് ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങി

  • @user-pr3pw3gu2x
    @user-pr3pw3gu2x Před 4 měsíci +5

    കൂടെ യാത്ര ചെയ്യാൻ താല്പര്യമുണ്ട്. ഒരു GCV യിൽ ആരക്കേ, എന്തു capacity യിൽ Legally യാത്ര ചെയ്യാമെന്ന് MV Act ൽ പറഞ്ഞിട്ടുണ്ടാകും. എന്തായാലും Co Driver, Loading/Unloading workers, Owner of the transporting Goods എന്നീവരെ permitted ആണ്: Gratuitous Passengers are also allowed I think . Please check with RTO. If Legally permitted choose right persons and ensure that there's no legal liability for owner and driver towards the gratuitous passengers. Take insurance coverage for gratuitous passengers and loading and unloading workers
    All the best

  • @user-qj6xi1dd8k
    @user-qj6xi1dd8k Před 4 měsíci +3

    🇮🇳🙏 Namaskaram. Unniyude suggession Valarey nannayi 🙏🇮🇳

  • @blueriverexpress3858
    @blueriverexpress3858 Před 4 měsíci +1

    Congrats.good.

  • @mackwilljohns2582
    @mackwilljohns2582 Před 4 měsíci +17

    3348 Mercedes benz Tractor Oodicha Nostalgia....
    Unni Full Vibes Aanu🎉😂❤

  • @sajug3303
    @sajug3303 Před 4 měsíci +1

    എനിക്കും ഇതുപോലെ ആറു ട്രെയിൻ പോകുന്നത് വരെ റെയിൽവേ ഗേറ്റിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ഞാൻ ബസിൽ ഓടുമ്പോൾ ഓച്ചിറ ചാരുമൂട് റൂട്ടിൽ ഓച്ചിറ ഗേറ്റിൽ ശനിയാഴ്ച വൈകിട്ടു ഈ ഗേറ്റ് കടക്കുക എന്നത് ഇച്ചിരി കടിനം ആണ്

  • @HOPEINJESUS-qg1lw
    @HOPEINJESUS-qg1lw Před 4 měsíci +2

    molue God bless you

  • @baijujohn7613
    @baijujohn7613 Před 3 měsíci

    എല്ലാം വളരെ മനോഹരമായിരുന്നു❤️❤️❤️

  • @muraleedharanpillai9772
    @muraleedharanpillai9772 Před 4 měsíci +3

    Muthe Iam appreciating you it is great.

  • @sreevarma9281
    @sreevarma9281 Před 4 měsíci +8

    I really enjoyed meghalaya last trip. God bless you molu

  • @k.c.thankappannair5793
    @k.c.thankappannair5793 Před 4 měsíci +2

    Best wishes 🎉❤

  • @aravindm1676
    @aravindm1676 Před 4 měsíci

    0:17 njn kure nalayitte chodhikuvarunne thenks... 😸

  • @user-tt6lq8df9m
    @user-tt6lq8df9m Před 4 měsíci +3

    Super sister❤❤❤❤❤❤❤

  • @shajisaif3393
    @shajisaif3393 Před 4 měsíci +1

    Super ❤🎉

  • @kannananish7888
    @kannananish7888 Před 4 měsíci

    Super 👌 adipoli 👍

  • @albinantony4449
    @albinantony4449 Před 4 měsíci +2

    Unni chettan super aanu ❤👌🏻

  • @akshayachu8950
    @akshayachu8950 Před 4 měsíci +2

    ശുഭദിനം ആശംസിക്കുന്നു

  • @rajanedayillam2146
    @rajanedayillam2146 Před 4 měsíci +2

    Unni ചേട്ടാ good suggestion ❤❤❤

  • @kunjumonchmd5003
    @kunjumonchmd5003 Před 4 měsíci +3

    എല്ലാവർക്കും ആശംസകൾ😊

  • @RamadeviErathedath-gv2xm
    @RamadeviErathedath-gv2xm Před 4 měsíci +2

    Nalla. Achan🎉🎉🎉🎉🎉🎉❤❤❤❤

  • @ageesabraham5377
    @ageesabraham5377 Před 3 měsíci

    It was a wonderful trip . All the best for future trip.

  • @robinac72
    @robinac72 Před 4 měsíci

    മോളൂ ന്റെ ഡ്രൈവിങ് ഒത്തിരി ഒത്തിരി ഇഷ്ടമായി ❤ ❤ ❤ ❤ love you darling

  • @MammenAnjilivelilMammen
    @MammenAnjilivelilMammen Před 4 měsíci +4

    Puthettu Transport is already a travel and tourism company

  • @manojanmalayil5403
    @manojanmalayil5403 Před 4 měsíci +4

    അടുത്ത പ്രാവശ്യം ഉണ്ണിചേട്ടനെ കൂടെ കൂട്ടണം നല്ല തമാശ കാരനാണ് തുടക്കം മുതൽ അവസാനം വരെ ചിരി ക്കാനുണ്ട്

    • @smileandstartvlogs
      @smileandstartvlogs Před 3 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @georgekuriyan3411
    @georgekuriyan3411 Před 3 měsíci

    I like your vlog very much. I have learnt so much about India from your vlog.

  • @noobwitch7288
    @noobwitch7288 Před 4 měsíci +5

    Welcome Dears! Have A Nice Day And Be Prepared For A New Trip and We're Awaiting For Live Episode 😂🎉❤

  • @perumalperumaal4273
    @perumalperumaal4273 Před 4 měsíci +4

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌

  • @Ajithakumari-th3ul
    @Ajithakumari-th3ul Před 4 měsíci +3

    ഹായ്, നമസ്ക്കാരം ❤❤❤

  • @Deleepsooranadan
    @Deleepsooranadan Před 4 měsíci +11

    Ratheesh bro ലോറിയിൽ വരാൻ താല്പര്യമുള്ളവരെ സെലക്ട് ചെയ്യുമ്പോൾ പ്രായം കൂടി നോക്കുക.ഞാനും നിങ്ങളുടെ പ്രായമുള്ള ആളാണ് .പ്രായം കൂടുംതോറും ഉണ്ടാകുന്ന കയറാനും ഇറങ്ങാനുമുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ച് പ്രായം കൂടിയവരെ (50 വയസ്സ്) ആദ്യം പരിഗണിക്കുക. ചെറുപ്പക്കാരെ വേണ്ടന്നല്ല അവരേയും ഉൾപ്പെടുത്തണം എങ്കിലേ അടുത്ത തലമുറക്ക് ഇതിനോട് ഒരു താല്പര്യം വരൂ. പറ്റുമെങ്കിൽ ഓരോരുത്തരെ ആയിട്ട് നിങ്ങളോടൊപ്പം കൊണ്ട് പോകുക.😂 എല്ലാവർക്കും അതാണ് ഇഷ്ടം. നിങ്ങളോടൊപ്പം വരാനാണ് എല്ലാവർക്കും താല്പര്യം.ജലജാമ്മ ,സൂര്യ, രാജേഷ്, അച്ചമ്മ ,മക്കൾ എല്ലാവരേയും പ്രത്രേകിച്ച് നമ്മുടെ യോഗാചാര്യൻ😂 ഉണ്ണി ബ്രോയേയും തിരക്കിയതായി പറയുക. അടുത്ത വീഡിയോക്കായി ഞാൻ മസ്ക്കറ്റിൽ വെയ്റ്റ് ചെയ്യുന്നു.😅.

  • @geethadevikg6755
    @geethadevikg6755 Před 4 měsíci +1

    Gate Ada. Super

  • @jinadevank7015
    @jinadevank7015 Před 4 měsíci +2

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @sandheep.ksandhu4638
    @sandheep.ksandhu4638 Před 3 měsíci +1

    ഇവിടെ ഞങ്ങളുടെ നാട്ടിലും ഉണ്ട് വലിയ അട, വടൂക്കര റെയിൽവേ ഗേറ്റ് അട, ഇവിടത്തെ അടയും വലിയ അടയാണ്,

  • @sajad.m.a2390
    @sajad.m.a2390 Před 3 měsíci

    വീഡിയോ അടിപൊളി

  • @varghesepj9517
    @varghesepj9517 Před 4 měsíci +5

    Puthattu Family ക്ക് എല്ലാവിധ ആശംസകളും 😍God bless 🙏

  • @shibuak3643
    @shibuak3643 Před 4 měsíci

    മുത്ത് സൂപ്പറാ❤❤❤

  • @akhilek9450
    @akhilek9450 Před 3 měsíci +1

    Ipolum paniyunnath ennitt oru 2 lane bridge.. atleast 4 lane enkilum venamayirunnu
    No further vision 😢😢

  • @shdnmshdn1149
    @shdnmshdn1149 Před 4 měsíci

    മുത്തു ബോൾഡ് ആയി വരുന്നുണ്ട്. Keep it up. Wish you all the best. 🙏🌹❤️

  • @praveenkumar-tm1ov
    @praveenkumar-tm1ov Před 3 měsíci

    Really awesome

  • @abdulrahmankkd6048
    @abdulrahmankkd6048 Před 4 měsíci

    Mulamthuruthi gateada kanan kazhinju. Very thanks.

  • @unnomannarkkad5279
    @unnomannarkkad5279 Před 4 měsíci +1

    👌👌👍👍

  • @karvarnanm
    @karvarnanm Před 4 měsíci

    🤩Truck life tourism😍

  • @devarajank7705
    @devarajank7705 Před 4 měsíci +2

    ആശംസകൾ

  • @absmail007
    @absmail007 Před 4 měsíci +1

    O Rajagopal റെയിൽവേ സഹമന്ത്രി ആയപ്പോൾ മുതൽ ആണ് നമ്മൾ പുതിയ റെയിൽവേ ഓവർബ്രിഡ്ജുകൾ / വികസനം കാണാൻ തുടങ്ങിയത് ... ഇനിയെങ്കിലും Infrastructure Development നടക്കും എന്ന് കരുതുന്നു ..

  • @jalajat.r.6012
    @jalajat.r.6012 Před 4 měsíci +1

    Congrats muthu ❤❤❤❤

  • @krishnakumarmannil1526
    @krishnakumarmannil1526 Před 4 měsíci +3

    She is a very good driver

  • @aryanchalat4136
    @aryanchalat4136 Před 3 měsíci

    Paavam Muthu. Nalla kshema und.

  • @sreedathnair7066
    @sreedathnair7066 Před 3 měsíci +3

    ഉണ്ണി ബ്രോയ്‌...ഒരേ പൊളി...എന്ന മനുഷ്യൻ ആണോ🤣🤣🤣🤣🤣....യോഗചര്യന്റെ ഇരിപ്പും...😁😁

  • @spradeepkumarschandrasheka672

    Awesome vlog mam 😊😊😊😊😊

  • @fazilev
    @fazilev Před 3 měsíci

    Best suggestion bros❤👍🏻😎

  • @RaveendranPillai-tf9jc
    @RaveendranPillai-tf9jc Před 2 měsíci

    Priya, mithrangale, ningalude, treppukal, kanan, adipoli👍🙏🙏❤️🌹

  • @ReenaThomas2574
    @ReenaThomas2574 Před 4 měsíci +2

    Gd mrng 🇮🇳🇨🇭🚛

  • @ratheeshapthattummal6481
    @ratheeshapthattummal6481 Před 4 měsíci

    Supper unni

  • @sarathps7556
    @sarathps7556 Před 4 měsíci +2

    ഉണ്ണി ചേട്ടൻ നല്ലൊരു മനുഷ്യൻ aanu❤