Video není dostupné.
Omlouváme se.

ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉള്ള പൊരുത്തക്കേടുകൾ എന്തുകൊണ്ട് ? എങ്ങിനെ പരിഹരിക്കാം? Dr Devi Raj

Sdílet
Vložit
  • čas přidán 7. 08. 2018
  • ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉള്ള പൊരുത്തക്കേടുകൾ എന്തുകൊണ്ട് ? എങ്ങിനെ പരിഹരിക്കാം? How to solve arguments with in partners?
    How to Deal With a Dominating Partner? How to Prevent Arguments With Your Husband or Wife?
    Dr Devi Raj || Psychologist | Parenting Expert | Success Coach | Author
    #PartnerConflicts #WifeHusbandIssues #ProblemsinMarriedlife
    #relationshiptips #personalitytips #drdeviraj #positiveparenting #parentingtips #counsellingtips #psychology #counselling #adolescentissues #childpsychology
    Pranaah Holistic Counselling Centre,
    Kollam , Kerala.
    Counselling Helpline 9446010728
    Training/Workshop Bookings Call: 8078971738
    Family Counselling | Adolescent Counselling | Child Counselling | Pre/Post Marital Counselling
    psychological-...
    You can email your issues and get confidential reply. jc.deviraj@gmail.com
    / drdeviraj

Komentáře • 69

  • @bhagyalekshmiorckottayam8548

    ചേച്ചി പറഞ്ഞത് ശരിയാണ് സ്ത്രീ പുരുഷനെയും പുരുഷൻ സ്ത്രീയെയും അറിഞ്ഞിരിക്കാത്തിടത്തോലം അവർ പരസ്പരം തെറ്റുധാരണയിൽ മുന്നോട്ട് പോകും.

  • @salmanfarsu4815
    @salmanfarsu4815 Před 5 lety +8

    താങ്ക്സ് ചേച്ചി ...കല്യാണം കഴിച്ചിട്ടില്ല കഴിക്കുമ്പോൾ ഇതൊക്കൊ യൂസ് ആകുമല്ലോ . എന്നെ പോലെ ചേച്ചിടെ vido കാണുന്ന ...ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ ...ഞങ്ങടെ ലൈഫ് അടിപൊളി ആയേനെ ..

  • @muralidharankunnuparambu6484

    ഇത് ഒരു കുടുംബവും പ്രശ്നങ്ങളില്ലാത്തതുണ്ടവില്ല,,,, കാരണം കൂടുതലും വിട്ടുകൊടുത്ത് ജീവിക്കൻ ആരും തയ്യാറല്ല പിന്നെ ഇപ്പം mobel ലും അതിനു ഒരു കാരണമാവുന്നു ,,,,,,,വിട്ടുകൊടുത്ത് ജീവിക്കൻ തയ്യറായാൽ ജീവിതം അടിപൊളിയല്ലെ,,,,,,,

  • @jayaprakashnair3614
    @jayaprakashnair3614 Před 5 lety +3

    എത്ര correct....doctor പറഞ്ഞതു വളരെ ശരിയാണ്....

  • @user-ru7zs7cs2g
    @user-ru7zs7cs2g Před 5 lety +4

    ആരും കണ്ടും കേട്ടും ഇരിക്കും ട്ടോ അടിപൊളി ക്ലാസ്സ്‌

  • @reenuraj2667
    @reenuraj2667 Před 5 lety +3

    very nice mam thanks for ur good message.....

  • @neethumohan2763
    @neethumohan2763 Před 4 lety +1

    Super msg

  • @user-oj1fe9hb2i
    @user-oj1fe9hb2i Před 5 lety +6

    നാം വിവാഹം നോക്കുമ്പോൾ ജീവിതത്തിൽ കുറവുകൾ ഉള്ള പെൺകുട്ടിയെ നോക്കി വിവാഹം ചെയ്യണം.(പ്രയെത്തിഹിച്ച് ശാരീരിക അസ്വസ്ഥതകൾ ഉള്ളതോ,മറ്റു ശാരീരിക പ്രശ്നങ്ങൾ ഉള്ളതോ,അനാഥർ ആയ്യവരോ ) ഇങ്ങ ന്നെ യുള്ളവരെ വിവാഹം ചെയ്യുതാൽ ആ കുടുംബ ജീവിതം വിജയിക്കും. തീർച്ച........!. ഞാൻ ഉറപ്പു പറയുന്നു.

  • @sulaimansulaiman-nv7uw
    @sulaimansulaiman-nv7uw Před 5 lety +3

    very good

  • @sreekumars2713
    @sreekumars2713 Před 5 lety +2

    Good message.

  • @risonjose7317
    @risonjose7317 Před 5 lety +3

    Very good

  • @tipsofmyhandstipsofmyhands3695

    mother in law nannayaa mathi oru vidham problems okke theerum

    • @TwistinLife
      @TwistinLife Před 5 lety +1

      Mother in law prblm aavunnath, husband nu maryathayk parayan pattathappol aayirikkum

    • @nsvlogs1911
      @nsvlogs1911 Před 5 lety

      Twist in Life sathym

    • @nsvlogs1911
      @nsvlogs1911 Před 5 lety

      Ente hus eppo eanne ottum care cheyyunnum illlla

  • @seethalgopiseethu6266
    @seethalgopiseethu6266 Před 2 lety

    ശരിയാണ്

  • @abduljaleel.vk.8663
    @abduljaleel.vk.8663 Před 4 lety

    Very correct.... വളരെ ഉപകാരപ്രദം

  • @ammuvava3325
    @ammuvava3325 Před 5 lety +2

    Thank u so much mam.

  • @layavinyasam3759
    @layavinyasam3759 Před 5 lety +2

    Thank you. Your way of speach and modulation is also good.

  • @utrcindia
    @utrcindia Před rokem

    Madam our groups are missing you please come back P. R. Mani

  • @savithav2059
    @savithav2059 Před 4 lety

    Real truth madam Othiri kelkkan agrahichathu video

  • @jerinjomon2063
    @jerinjomon2063 Před 4 lety

    Thaks Doctor for thr good information

  • @shifashifa7994
    @shifashifa7994 Před 5 lety +3

    100 % correct

  • @alameen2502
    @alameen2502 Před 6 lety +4

    Dr devikaraj .
    നിങ്ങളുടെ ക്ലിനിക്ക് എവിടെ ആണ് ?

  • @divyanair5560
    @divyanair5560 Před 5 lety +1

    Thanku doctor

  • @gamesforyou789
    @gamesforyou789 Před 5 lety +1

    Correct anu...mam ego oralkku matram anenkilo.athine engane solve cheyyam.

  • @prakashunni9574
    @prakashunni9574 Před rokem

    Yes

  • @ismailbava2582
    @ismailbava2582 Před 5 lety +4

    സഹകരണം അല്ല വിട്ടു വീഴ്ച്ച യും അല്ല.......... പരസപരം അറിയുക
    വൈക്കം മുഹമ്മദ്‌ ബഷിർ... സാറാമ്മയും.. കേശവൻ നായരും നീണ്ട കാല തെ പ്രണയം ത്തിന് ശേഷം രജിസ്റ്റർ വിവാഹം കഴിഞ്ഞു... വരും വഴി രണ്ടു പേരും ഒരു ചായകടയിൽ കയറി... കേശവൻ നായർ പറഞ്ഞു... രണ്ടു ചായ വരെ ട്ടെ
    സാറാമ്മ പറഞ്ഞു... അല്ല രണ്ടു.. കാപ്പി വരെ ട്ടെ... വീണ്ടും കേശവൻ നായർ അല്ല ചായ വരെ ട്ടെ.... വീണ്ടും സാറാമ്മ.. അല്ല രണ്ടു കാപ്പി മതി... ആ ബന്ധം അവിടെ തീർന്നു

  • @dhanyadhanyaammukutti.9947

    suuper class doctor

  • @FACTS.INFINITY..
    @FACTS.INFINITY.. Před 5 lety

    You are right ..

  • @fathimathfarzana4651
    @fathimathfarzana4651 Před 4 lety

    Thank you so much mam

  • @salumanu7525
    @salumanu7525 Před 5 lety

    Good messages

  • @kuttumon398
    @kuttumon398 Před 4 lety

    Superb class

  • @Ashiqpalakkad
    @Ashiqpalakkad Před 4 lety

    Chechi kallyannam kazhinjittu 5 months aayi. Pakshe ethratholam snehichichittum Care cheythittu polum mattu pennugale kannumbol koode koode nokkunnathinula karannam enthannu...?

  • @vavavava2715
    @vavavava2715 Před 5 lety

    super doctor thanks

  • @viswansv9197
    @viswansv9197 Před 3 lety

    Tnks

  • @premakarimpanakkal7648

    കൗൺസിലിങ്ങിലൂടെ പരിഹരിക്കാൻ പറ്റാവുന്ന പ്രശ്നങ്ങളാണ് ഭാര്യാഭർത്താക്കന്മാരുടെ ത്‌. പക്ഷേ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കാൻ പലർക്കും താൽപര്യം കാണുന്നില്ല. അതിനുള്ള ബോധവൽക്കരണം ജനങ്ങളിൽ നടത്തേണ്ടതുണ്ട്. അങ്ങനെയെങ്കിൽ ഒരുപാട് ഡിവേഴ്സ് കേസുകൾ കുറക്കാൻ പറ്റും.

  • @thecafe7973
    @thecafe7973 Před 5 lety

    Enikum ithupole kuzhapangal und chechi..enik avale Orupad ishtama but avalk divorce venam..enikum orupadu thettukal pattiyitund..but avale piriyan enik agraham illa

  • @sufinasaidu6285
    @sufinasaidu6285 Před 4 lety

    I want a counselling and my husband too. Personal counselling pato

  • @clerisgladwin563
    @clerisgladwin563 Před 4 lety

    Madam ente lifelum problem und but he doesnt want me

  • @firualfi6977
    @firualfi6977 Před 4 lety

    Caringum lovum onum taran orupaad anungalum tayaravila... Ego alle okkattinum.

  • @krishnavenivenu330
    @krishnavenivenu330 Před 5 lety +1

    റിയലി മാം 🙂🙂

  • @navasnavas355
    @navasnavas355 Před 4 lety

    Madom good msg...madom number onnu tharumo...ente ലൈഫിൽ problem und...divorce aaaakn case കൊടുക്കാൻ പോകുന്നു wife..

  • @panayamapple6701
    @panayamapple6701 Před 5 lety

    dr evidayanu work cheyyunnath...?

  • @vinodasokanvlogs3207
    @vinodasokanvlogs3207 Před 4 lety

    Mam valiya manivishamathilanu anik maminte advise kittiyal valare nannayirunnu.anik onnum thurannu samsarikan polum aarumilla.very urgent .plz contact no.

  • @savithav2059
    @savithav2059 Před 4 lety

    Am your new subscriber

  • @nasrinfathima1529
    @nasrinfathima1529 Před 5 lety

    👌

  • @rafeukoo6215
    @rafeukoo6215 Před 5 lety +2

    Eppoll kuduthalum ellareduthm kanunnad mobill preshnam aan ath onn parann tharumo

  • @firualfi6977
    @firualfi6977 Před 4 lety

    Enne snhiko enne care cheyo nnu keetal nink vattanu ennu paryum.

    • @ayaanaslam8841
      @ayaanaslam8841 Před 4 lety

      ഇങ്ങനെ ചോദിച്ചു കൊണ്ടിരുന്നിട്ട് കാര്യമില്ല
      നിങ്ങൾ കൊടുക്കേണ്ട റെസ്പെക്ടും, സ്നേഹവും വേണ്ടുവോളം കൊടുക്കൂ....
      കൊടുക്കുന്നതേ കിട്ടൂ.......

  • @sandhyaraj5677
    @sandhyaraj5677 Před 5 lety

    Madam enik oru problem undu.onnu share chyan ph no onnu tharumo,urgent problem anu

  • @nizarkp4314
    @nizarkp4314 Před 5 lety +1

    സുപ്പാറയാറ്റുണ്ട്, സാറിനേ' ബന്തപ്പെടാനുള്ള .നമ്പർ തരുമോ

  • @designsha6432
    @designsha6432 Před 5 lety

    Dr.Devi Raj എവിടെയാണ് ക്ലിനിക്ക്

  • @AJITHKUMAR-kc5ll
    @AJITHKUMAR-kc5ll Před 5 lety

    10. Sigmund Freud. “The great question that has never been answered and which I have not yet been able to answer, despite my 30 years of research into the feminine soul, is: 'What does awoman want?'”

  • @TwistinLife
    @TwistinLife Před 5 lety

    Nd one more thing is that, ladies should accept their in-laws(husbnd's parents). They will always tell complaint abt them to husbnd.. Husband need to manage both mother nd wife.. Nattellu illatha chila husbnds parentsne vittu pokum.. Nalla payyans wife nd ammaye orumich kondpokum... Here also there is a chance of fight....

  • @savithav2059
    @savithav2059 Před 4 lety

    Mam ne consult cheyyan enthanu cheyyandathu

  • @sajeerkwt1487
    @sajeerkwt1487 Před 4 lety

    Dr numbar kittumo

  • @preamcyjohn7704
    @preamcyjohn7704 Před 4 lety

    എല്ലാ പുരുഷന്മാരെയും ഇങ്ങനെ കരുതാന് പറ്റില്ല.എന്റെ ഭർത്താവ് വളവളാന്ന് സംസാരിക്കും .വേണമെങ്കിൽ24മണിക്കൂർ നിർത്താതെ സംസാരിക്കും കേട്ട് കേട്ട് ചെവി വേദനിച്ചാലും നിർത്തില്ല.പിന്നെ വിഷമങ്ങൾ സ്വയം സഹിക്കില്ല.അത് പറഞ്ഞുകൊണ്ടിരിക്കും ഇത് മാററാൻ എന്താണ് വഴി

  • @tipsofmyhandstipsofmyhands3695

    mother in law nannayaa mathi oru vidham problems okke theerum