ആൾകൂട്ടത്തിൽ സംസാരിക്കാൻ നാണമാണോ?

Sdílet
Vložit
  • čas přidán 10. 09. 2024
  • ആൾകൂട്ടത്തിൽ സംസാരിക്കാൻ നാണമാണോ?
    VIDEO TALK ABOUT
    how to overcome shyness in public for communication .
    Palakkad | Kozhikode | Manjeri | Pattambi | Kochi | Kannur | Wayanad | Thrissur | Thiruvanathapuram
    For more information
    Call : 9567537222 9567417222
    ABOUT
    Whether you're a student looking for study tips, a curious mind seeking new insights, or a lifelong learner hungry for knowledge, you've come to the right place. We're committed to fostering a community of inquisitive minds who share a passion for continuous learning

Komentáře • 183

  • @AshiqueOaggghghhffdggg
    @AshiqueOaggghghhffdggg Před 5 měsíci +111

    ഞാൻ 😊 പണ്ടേ ഇങ്ങനെ ആണ്

    • @yks80
      @yks80 Před 5 měsíci +11

      ഞാൻ ഇപ്പോഴും 😅

    • @fousiyafousi1944
      @fousiyafousi1944 Před 5 měsíci +6

      Same

    • @sajeem.muhammed
      @sajeem.muhammed Před 5 měsíci +8

      ഞാൻ ഇപ്പോഴും egana ആണ്😅

    • @cprizwanrizwan2158
      @cprizwanrizwan2158 Před 4 měsíci +3

      Njanum

    • @user-ly8cr6nn6b
      @user-ly8cr6nn6b Před 3 měsíci +1

      അതുകൊണ്ട് പലതും പഠിയ്ക്കാൻ പറ്റി മാഷെ

  • @muhammedarafath5309
    @muhammedarafath5309 Před 5 měsíci +65

    എനിക്ക് ആൾകൂട്ടത്തിൽ സംസാരിക്കണം. ഒരു 1000 മോ 10000 മോ എത്ര വേണമെങ്കിലും ആയിക്കോട്ടെ , ഒന്നോ രണ്ടോ, കുറച്ച് വ്യക്തികളോ ആക്കണ്ട. ഞാൻ കാത്തിരിക്കുകയാണ് അത് പോലെ കുറേ ആളുകളെ മുന്നിൽ നിർത്തി ഒരു സ്റ്റേജിൽ നിന്ന് സംസാരിക്കുന്ന ദിവസത്തിനായി.ഞാൻ പറയുന്നത് കേൾക്കാൻ ഒരുപാട് പേർ കാതോർക്കുന്നത്. ഞാൻ ഒരു രാഷ്ട്രീയക്കാരനോ, ഒരു മത പന്ധിതനോ, സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രശസ്ഥനയ വ്യക്തിയോ അല്ല.എങ്ങനെ അത് പോലെ അവസരം എനിക്ക് വരും എന്നറിയില്ല. പക്ഷേ ഈ സംസാരിക്കുന്ന കാര്യത്തിലും മറ്റ് പല കാര്യങ്ങളിലും insult നേരിട്ടത് കൊണ്ടും, പലരും ഒഴിവാക്കി പോയത് കൊണ്ടും , എനിക്കുറപ്പുണ്ട്.എൻ്റെ best എന്നിലേക്ക് വരും.എന്തോ ഈ വീഡിയോ പെട്ടെന്ന് കണ്ടപ്പോൾ എൻ്റെ ആഗ്രഹം കമൻ്റ് ആയി ഇട്ടു എന്ന് മാത്രം. അത് യാഥാർത്ഥ്യം ആവുന്ന സമയത്ത് ഇൻശാ അല്ലാഹ് ഇതിന് താഴെ വീണ്ടും കമൻ്റ് ഇടും. ( ടൈപ്പ് ചെയ്ത് വന്നപ്പോയേക്കും വീഡിയോ പകുതി കഴിഞ്ഞു. ഇനി സൗണ്ട് കൂട്ടി വീഡിയോ കാണട്ടെ)😊

    • @shyjuperuvattorperuvattor966
      @shyjuperuvattorperuvattor966 Před 5 měsíci +5

      Good...

    • @afsakadappadi6977
      @afsakadappadi6977 Před 5 měsíci +3

      അങ്ങനൊരു ദിവസം വരട്ടെ

    • @muhammedarafath5309
      @muhammedarafath5309 Před 5 měsíci

      ​@@afsakadappadi6977ഇൻശാ അല്ലാഹ്. അങ്ങനെ ഒരു ദിവസം വരും

    • @allikk2165
      @allikk2165 Před 2 měsíci

      Inshaallah ......

    • @zahrafathima5400
      @zahrafathima5400 Před 4 dny

      Break your comfort zone.. And go ahead without any thoughts do wha t do you want. Dont bother about others judgement be bold your self and make self confidence with hard work then you will get the result gradually 👍❤❤☺️

  • @muneer7352
    @muneer7352 Před 5 měsíci +14

    18 വയസ് വരെ എനിക്ക് ആളുകളോട് മിണ്ടാൻ ഒരുപാട് മടിയായിരുന്നു... അത്കൊണ്ട് മാനസികമായി Tension ഉണ്ടായിരുന്നു.. പലതും സംസാരിക്കണം എന്നുണ്ടാകും But പറ്റില്ല.. പതുക്കെ പതുക്കെ ഞാൻ എല്ലാം മാറ്റിയെടുത്തു. 23 വയസ് ആയപ്പോഴേക്കും എന്റെ മടി പൂർണമായി മാറി..
    ഇന്ന് എനിക്ക് മിണ്ടണം തോന്നിയ മിണ്ടാനും, മിണ്ടണ്ട തോന്നിയ മിണ്ടാതിരിക്കാനും പറ്റും.. അവസരത്തിനൊത്തത് പെരുമാറും..
    But ഇന്ന് ഞാൻ പലപ്പോഴും മിണ്ടാത്തത് ജാഡ കൊണ്ടാണ്.. എനിക്ക് ഇഷ്ടമില്ലാത്തവരെ കണ്ടാൽ വല്ലാണ്ട് മിണ്ടൂല.. ജാഡ കാട്ടും.. ആവശ്യമില്ലാത്ത ബന്ധങ്ങളെ അകറ്റി നിർത്തും.. 😂

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md Před 5 měsíci +49

    നാണവും മാനവും പോയാൽ താനേ മാറുന്നതാണ്

    • @user-ly8cr6nn6b
      @user-ly8cr6nn6b Před 3 měsíci +1

      നാണവും മാനവും മാറും എങ്ങനാന്ന് അറിയുമൊ നമ്മുടെ കുടത്തിലുള്ള ആള് നമ്മുടെ കുടത്തിൽ തന്നെ വേണം അതിന് വേണ്ടത് പരസ്പരവിശ്യാസവും പരിഗണനയുമാണ് അല്ലാതെ ഫെയിക്കിൽ കുറെ പോസ്റ്റിട്ട് അത്തെ കേറി തുങ്ങി നമ്മളാരായാലും ആരോട് സംസ്സാരിയ്ക്കാനാണേലും ഈ പറഞ്ഞവയൊക്കെ തന്നെ കാണും ട്ടൊ മാഷെ അതിന് ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല മാഷെ ഈ പറയുന്നവരാണേലും ഇതേ അവസ്ഥ തന്നെ

  • @rznmedia7062
    @rznmedia7062 Před 4 měsíci +12

    വളരെ ഡീറ്റെയിൽ പറഞ്ഞുതരുന്നുണ്ട് . ഒരു കുസൃതിയോടെ ആയതുകൊണ്ട്. സംഭവം അടിപൊളി ആയിട്ടുണ്ട്😊👍🏻

  • @harithefightlover4677
    @harithefightlover4677 Před 5 měsíci +37

    ചേച്ചി... എന്നെ സംബന്ധിച്ച് ഇത് എന്റെ topic aanu. .enikku personel aayi സംസാരിക്കാൻ ആണ് ഇഷ്ടം...ആളു കൂടിയാൽ എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നൽ വരും..അതുകൊണ്ട് പരമാവതി ആരും ശ്രദ്ധിക്കാതെ ഇരിക്കാന് ആണ് നോക്കുന്നത്..നിങൾ പറഞ്ഞത് വളരെ correct aanu ...
    നിങ്ങൾക്കറിയാം അല്ലോ നമ്മുടെ പ്രശ്നങ്ങൾ seriyaayi പറഞ്ഞു തന്നു അത് പരിഹരിക്കാനുള്ള പോംവഴി പറയുന്ന ആളോട് എങ്ങനെ നന്ദി പറയണം എന്നു അറിയില്ല...thank you❤❤❤❤

  • @ShihabMc-rd2xe
    @ShihabMc-rd2xe Před 2 měsíci +2

    ഞാൻ വളരെയധികം നാണമുള്ള വ്യക്തിയാണ് .
    തീരെ ആത്മാവിശ്വാസവുമില്ല. ബട്ട്‌ ഇപ്പോൾ മൈൻഡ്സെറ്റ് മറ്റി സെൽഫ് ലോവും തുടങ്ങി... എല്ലാം മരുന്നുണ്ട്😊...❤

  • @sac3588
    @sac3588 Před 4 měsíci +3

    7 ടിപ്സ് ഒന്നും ആവശ്യമില്ല... ഒരേ ഒരു tip മാത്രമേ ഒള്ളു. Self respect. Those who introvert, i strongly recommend,: every day do yoga especially meditation. Then flexible exercises, then go to gym. After gym take a bath.. Wear suitable dresses.. Shape your posture, while walking, sitting.. ( it will automatically come through exercises ).. Atleast practice this for 6 months and see the change

  • @royjacob3285
    @royjacob3285 Před 5 měsíci +9

    വളരെ നല്ല പ്രസൻ്റേഷൻ,അതുപോലെ എല്ലാവർക്കും ഉപയോഗപ്രദമായ topic.keep up the tempo.

  • @15secondsdrawings
    @15secondsdrawings Před 5 měsíci +13

    എനിക്ക് ഭയങ്കര നാണമാണ് നാലാള് കൂടുന്നിടത്ത്
    But I enjoy it😂

    • @JustTalk-uy1zp
      @JustTalk-uy1zp  Před 5 měsíci

      Aahaa

    • @Hafiz-cy2uk
      @Hafiz-cy2uk Před 5 měsíci

      നാണമില്ലാത്ത സ്ത്രീകൾ ലോകാവസാനത്തിന്റ അടയാളമാണ് ജാതി

  • @imtheyaz369
    @imtheyaz369 Před 5 měsíci +2

    Looks ഒരു പ്രശ്നമാണ് dear. ... എവിടെ പോയാലും ഒടുക്കത്തെ നോട്ടമാണ്. ..❤

  • @mohamedkutty6977
    @mohamedkutty6977 Před 5 měsíci +6

    നന്ദി ഇത്തരം നിർദ്ധേശങ്ങൾ നെ ൽ കിയതിന് .

  • @Battleforjob33
    @Battleforjob33 Před měsícem +1

    👍👍👍

  • @jaheenajamal8779
    @jaheenajamal8779 Před 4 měsíci +2

    എനിക്ക് നാണമല്ല... പക്ഷെ ഒരു തരം വിറയൽ വരും...... തൊണ്ട വരണ്ട് ഉദേശിച്ചത്‌ പകുതിയും പറയാൻ സാധിക്കില്ല... ജീവിതത്തിൽ ആദ്യമായ് ഇറങ്ങിയപ്പോളുള്ള അനുഭവം ആയിരുന്നു അത് 😔😔😔

    • @JustTalk-uy1zp
      @JustTalk-uy1zp  Před 4 měsíci

      PRACTISE CHEYYU SERIYAAAKUM..DONT GIVE UP DEAR

  • @ashrafpulivalapilnajiya5598
    @ashrafpulivalapilnajiya5598 Před 5 měsíci +8

    ഞാൻ ആളുകളുടെ ഇടയിൽ സംസാരിക്കാൻ തെയ്യാറാ പക്ഷേ ആളെ കിട്ടുന്നില്ല എല്ലാരും മൊബൈൽ തൊണ്ടുകയാ 😢 😄😄

  • @sinanaboobakkar4709
    @sinanaboobakkar4709 Před 5 měsíci +3

    ഒരുപാട് സമയം thanichu പോകുന്ന ജോലിയാണ് (driving) അതുകഴിഞ്ഞ് ആളുകളെ കാണുമ്പോള്‍ ഒന്നും സംസാരിക്കാന്‍ കിട്ടില്ല
    എന്താ പറയാ എന്താ chothikka 😊😊😊

  • @mohammedfahiz7322
    @mohammedfahiz7322 Před 5 měsíci +8

    എനിക് ഒരു നാണവും മില്ല 🥲🥲🥲 എന്റെ ഉമ്മ എന്നോട് എപ്പോഴും പറയും ആളുകളുടെ ഇടയിൽ വെച്ച് നീ വാ തുറക്കരുത് എന്ന് 😢😢😢 ഞാനെപ്പോഴും തുറന്നാലും അവിടെ always problem ഇനി എന്റെ കുഴപ്പമാണോ അതോ നാട്ടുകാരുടെ കുഴപ്പമാണോ 😢😢

    • @mapilapattukal4430
      @mapilapattukal4430 Před 5 měsíci

      നീ എന്ത് പറഞാലാണ് കുഴപ്പം ആകുന്നത്

    • @rafnakk8868
      @rafnakk8868 Před 4 měsíci

      😂😂

    • @mohammedfahiz7322
      @mohammedfahiz7322 Před 4 měsíci

      @@mapilapattukal4430 🫠👈നാട്ടുകാർ ഒന്നും ശരിയല്ല തോനുന്നു

    • @rajeenack6499
      @rajeenack6499 Před 4 měsíci +1

      Natukarude kuzappamayirkkum😢

    • @mohammedfahiz7322
      @mohammedfahiz7322 Před 4 měsíci

      @@rajeenack6499 സത്യം society മഹാ ചെറ്റ യാണ്

  • @WorkAtHome-jj2yz
    @WorkAtHome-jj2yz Před 6 měsíci +11

    In the beginning, I was very hesitant to speak in public. Now I am the project head of a small organisation employing 1600 people. It means ... if you wish.... u can...

  • @5060914
    @5060914 Před 5 měsíci +18

    മോഹൻലാൽ shy ആയിട്ടുള്ള വ്യക്തി ആണ്

    • @ravik6732
      @ravik6732 Před 5 měsíci

      Yes

    • @SuhraP-zo1de
      @SuhraP-zo1de Před 5 měsíci +1

      Ayn😂

    • @jasminerpse6373
      @jasminerpse6373 Před 5 měsíci +1

      അദ്ദേഹത്തിന് അതുക്കൊണ്ട് പരിചയം ഇല്ലാത്ത ഒരു crowd നോട്‌ സംസാരിക്കുമ്പോൾ ചെറിയ ഉള്ള് വലിവ് ഉണ്ടായിരുന്നു ആദ്യ കാലത്ത്. മദ്യപിച്ചു പല അവാർഡ് ഫങ്ക്ഷനിൽ കയറി പാളി പോയ വീഡിയോസ് യൂട്യൂബിൽ തന്നെ കിട്ടും.

  • @Sajeena11
    @Sajeena11 Před 5 měsíci +2

    Good motivation ❤️ ഭിന്നശേഷിക്കാർക്ക് ഒരുപാട് problems ഉണ്ട് നോർമൽ ആളുകളെ അപേക്ഷിച്ചു.... അവഗണന, കളിയാക്കലുകൾ, വില യില്ലായ്‌മ... അങ്ങനെ ഒരുപാട് trauma യിലൂടെ ആണ് കടന്ന് പോകുന്നത്... ഇതൊന്നും ആരും അഡ്രസ് ചെയ്യുന്നില്ല.... ഈ thoughts ഒക്കെ ഇല്ലാതാക്കാൻ എന്ത് ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്യുമോ.... എത്ര confidence ആയി നിന്നാലും മറ്റുള്ളവരുടെ കുത്തിനോട്ടം, കളിയാക്കൽ കൊണ്ട് ഒക്കെ പോകും....plz do a video.... ആളുകളുടെ ഇത്തരം പെരുമാറ്റത്തെ എങ്ങനെ face ചെയ്യാം എന്ന് പറയുമോ????

    • @Exploreindiaseeagain
      @Exploreindiaseeagain Před 5 měsíci +3

      ആദ്യമായി... എല്ലാവരും ചെയ്യുന്നത് പോലെ നിങ്ങൾക്കും എന്തും ചെയ്യാൻ കഴിയും എന്ന് മനസിനെ പഠിപ്പിക്കുക,,
      ഈ ലോകത്ത് ആരും 100% ഫിറ്റ്‌ ഒന്നുമല്ല,,
      മനുഷ്യർക്ക് ഒരുപാട് ന്യൂന്നതകൾ ഉണ്ട്,,
      എല്ലാവരുടെയും ശരീരം നേരമ്പിലും അസ്ഥികളുടെ ചലനത്തിലുമാണ് ചലിക്കുന്നത്,,
      ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ മൊത്തം കൈവിട്ട് പോവും എല്ലാം ദൈവ നിച്ഛയം,,
      അത് കൊണ്ട് കളിയാക്കുന്നവരോട് പോവാൻ പറ....
      അവഗണിക്കുന്നവരെ challenge ചെയ്യൂ,,
      നാം തളർന്നാൽ നമ്മളെ ഉയർത്താൻ ആരും വരില്ല,,
      അത് കൊണ്ട് തനിയെ പോരാടാൻ മനസിനെ പഠിപ്പിക്കുക...!
      All the best 😊

  • @captainamerica7147
    @captainamerica7147 Před 5 měsíci +9

    samsarikkan thudangiyal mandatharam matrame parayu ith maran enthelum pomvazhiyundo

  • @Sideeq-jr4ku
    @Sideeq-jr4ku Před 13 dny

    Try ചെയ്യട്ടെ Thanks

  • @krishnant1927
    @krishnant1927 Před 5 měsíci +5

    Mam...super vakkukal

  • @naseerak9973
    @naseerak9973 Před 5 měsíci +6

    Good class

  • @funsbunsguns9284
    @funsbunsguns9284 Před 4 měsíci

    Wow... Mashallah... This is the first time I watch your video... Just clicked when this video came in my suggested video part and got curious to know what it contains...
    It's a very good informative topic which will be very helpful for many a people who are suffering from this shyness... And all your words and expressions are very good, humble and so nice... God bless you moloosey... Go ahead... You should speak more on different topics and educate more people... You are such a great personality... Mashallah... Go ahead... Take care... Respectfully, just a few words from a brother...

  • @SaleemPoomkuzhi
    @SaleemPoomkuzhi Před 10 dny

    തീർച്ചയായും

  • @229427
    @229427 Před 5 měsíci +1

    Your beautiful presentation itself is a good motivation. Thanks

  • @fudytraveljet4429
    @fudytraveljet4429 Před 5 měsíci +2

    Thnku ....100,% njn engne anu.....matan ithu pole ule video idanmm......thnku for guidance

  • @subhashjohn4633
    @subhashjohn4633 Před 5 měsíci +2

    ഞാൻ ഒരു കോടീശ്വരൻ ആയി ജനിച്ചത് ആണോ
    Shy ആയിരിക്കുന്നത്

  • @Kitty-fx8ei
    @Kitty-fx8ei Před 17 dny

    Thank you❤️❤️

  • @muhammedsp2269
    @muhammedsp2269 Před 5 měsíci +1

    അവതരണം Nice
    അവതാരിക veri Super

  • @jishaswaminadhan3111
    @jishaswaminadhan3111 Před 5 měsíci +2

    Motivational vedio

  • @solamansolu654
    @solamansolu654 Před 4 měsíci +1

    njan introvert ayi poyi. ellavarum vicharikkum enik jada anenu. enik comfort ayittuladuth njan seen anu😂

  • @ameyarajpr9675
    @ameyarajpr9675 Před 4 měsíci +1

    Aethenkilum school poi teachersinu class edukk because some of them treat students like puppets in their hands… mocking in front of whole class if he/she couldn’t answer right. Which ultimately leads to an inferiority complex, shyness and of course fear of failure.
    As school is said to be a “secondary home” (lol) it has got great impact on our character-building

  • @Lotte_editzz
    @Lotte_editzz Před 5 měsíci +1

    Ee shy kaaranam njan Athikam Chirikkuka mathree cheyyu Talkinonnum povilla povathathalla pattunnilla😢 evalk chiri mathree ullu enn polum njan enthe couzinte vaayil ninn keetitund

  • @santodaniel3750
    @santodaniel3750 Před 5 měsíci +2

    Adipoli,nalla smsaram

  • @arrrr7716
    @arrrr7716 Před 5 měsíci +2

    Mam ur communication is good💖💖

  • @amaljoseph718
    @amaljoseph718 Před 5 měsíci +2

    Good presentation chechi ....❤️

  • @aswandhsp9739
    @aswandhsp9739 Před 5 měsíci +2

    Meaningful video

  • @rover4418
    @rover4418 Před 5 měsíci

    Thanku

  • @aneexxxx
    @aneexxxx Před 2 měsíci

    Background music too high... Irritated

  • @user-tg9zi7ue6w
    @user-tg9zi7ue6w Před 5 měsíci +1

    thanks sister

  • @jj_thejus9145
    @jj_thejus9145 Před 5 měsíci +5

    എനിക്ക് തീരെ സംസാരിക്കാൻ വാക്കുകൾ ഒന്നും കിട്ടില്ല. തല blank ആകും.

    • @JustTalk-uy1zp
      @JustTalk-uy1zp  Před 5 měsíci

      പ്രാക്ടീസ് ചെയ്താൽ theeravunnathe ഒള്ളു 🤗

  • @mymanahasan6396
    @mymanahasan6396 Před 5 měsíci +2

    Please avoid music

  • @AbdulGafoor-ys4st
    @AbdulGafoor-ys4st Před 5 měsíci +2

    Nice topic

  • @rafishamsi6780
    @rafishamsi6780 Před měsícem

    Good message🎉

  • @Jabir-fv5hy
    @Jabir-fv5hy Před 4 měsíci +1

    Enil vikkane ee mudinja vikke enganea marum?😢

  • @mufeedm433
    @mufeedm433 Před 5 měsíci

    Enikk oralodu ottakku chilappo samasrikkan pattum pakshe oru koottathinidayil nilkkumbol pattilla.. pinne ente shabdham mosham aaanu...😢

  • @majeedmaji6369
    @majeedmaji6369 Před měsícem

    നിങ്ങൾ ക്ലാസ് കൊടുക്കുന്നുണ്ടോ

  • @coolbuddy5046
    @coolbuddy5046 Před 5 měsíci +1

    Background Music Volume കൂടുതലാണ്.

  • @user-jj3qf5jn7g
    @user-jj3qf5jn7g Před 5 měsíci +1

    നല്ല മെസേജ്

  • @AjitKumar-tl5mu
    @AjitKumar-tl5mu Před 5 měsíci +3

    Nice ! Thanks Very helpful…

  • @Basheer10
    @Basheer10 Před 5 měsíci +1

    ' അടിപൊളി ക്ലാസ്❤️🤩🤩🤩

  • @rafeeqph5281
    @rafeeqph5281 Před 5 měsíci

    എനിക്ക് പ്രേതത്തെ ഭയങ്കര പേടിയാണ് അതുപോലെ ഒറ്റയ്ക്ക് കിടക്കാനും പേടിയാണ് അതിനെന്തെങ്കിലും പറഞ്ഞു തരുമോ

    • @JustTalk-uy1zp
      @JustTalk-uy1zp  Před 5 měsíci

      Ofcourse

    • @sudhikb937
      @sudhikb937 Před 5 měsíci

      അത് കല്യാണം കഴിഞ്ഞാൽ ശരിയാവും.. 😊

  • @HARIKRISHNA-se8bq
    @HARIKRISHNA-se8bq Před 5 měsíci +3

    Good content 👍

  • @shameershaaz347
    @shameershaaz347 Před 5 měsíci +1

    Njan introvert ആണ്

  • @rexvideos1248
    @rexvideos1248 Před 4 měsíci

    Thanks good tipy

  • @jamsheenanoushad5068
    @jamsheenanoushad5068 Před 5 měsíci

    The thing is that I have no questions to ask and I dont know what to talk.

  • @ABDULMUBEENKV
    @ABDULMUBEENKV Před 5 měsíci +2

    Bgm sound reduce

  • @NusaibaSaiba
    @NusaibaSaiba Před 4 měsíci +1

  • @athulchandrahas6936
    @athulchandrahas6936 Před 2 měsíci

    Samsarikan content illathathonda

  • @BineeshkumarKv-zd3bq
    @BineeshkumarKv-zd3bq Před 4 měsíci

    ❤❤👍👍👍അടിപൊളി

  • @shuhaib504
    @shuhaib504 Před 5 měsíci +1

    ഇങ്ങനെ ചെയ്‌താൽ ശെരിയാവുമായിരിക്കും അല്ലെ 😅

  • @fk9205
    @fk9205 Před 5 měsíci

    Thank you mam❤️

  • @user-ii6bv5xh1t
    @user-ii6bv5xh1t Před 4 měsíci

    Ee shy ullavark palarkum dheshyam vann nilkkumpol ottum shy kaanilla

  • @muhammedkutty3237
    @muhammedkutty3237 Před 5 měsíci

    സൂപ്പർ

  • @Aashi-js3uq
    @Aashi-js3uq Před 5 měsíci +1

    Nice

  • @IbrahimCheruvayoor
    @IbrahimCheruvayoor Před 10 dny

    Hello

  • @user-so2so6dr6b
    @user-so2so6dr6b Před 5 měsíci

    Topic super

  • @Peace-finder
    @Peace-finder Před 5 měsíci +2

    ഇക്ക് ഒന്നും ഓർമ കിട്ടില്ല 😢😢

  • @പമ്പ
    @പമ്പ Před 5 měsíci +1

    Sambathikamundo ellam undakum

  • @dreamland4815
    @dreamland4815 Před 3 měsíci

    Super

  • @besfitscaraccessories
    @besfitscaraccessories Před 5 měsíci +1

    👌

  • @santodaniel3750
    @santodaniel3750 Před 5 měsíci +1

    Othiri eshtami tto

  • @sayedpp4208
    @sayedpp4208 Před 5 měsíci

    അടിപൊളി ❤❤

  • @worldofneelaadan6300
    @worldofneelaadan6300 Před 6 měsíci +2

    😊😊

  • @Zaraaaaah769
    @Zaraaaaah769 Před 5 měsíci +4

    Njan😊

  • @positivevibes880
    @positivevibes880 Před 5 měsíci

    Reading ethinu help cheyyo?

    • @JustTalk-uy1zp
      @JustTalk-uy1zp  Před 5 měsíci

      Reading knowledge koottum... character form cheyyan sahayikkum...but communication skill koottumnathil urapp parayan patilla...ath aalukalumayi idapertukond thanne maattan nokkunnathan better....🤗

  • @delinprineattokkaran50
    @delinprineattokkaran50 Před 3 měsíci

    സെയിം സിറ്റുവേഷൻ ആണ്

  • @rhythmoflife1251
    @rhythmoflife1251 Před 5 měsíci

    അയ്യോ എന്നെക്കുറിച്ചാണ് മുഴുവൻ parankathu

  • @jamshu1993
    @jamshu1993 Před 5 měsíci +1

    ❤🥰👍

  • @shameeshseenath5117
    @shameeshseenath5117 Před 4 měsíci

    👌🏻👌🏻👌🏻🥰🥰

  • @snehabalakrishnan6533
    @snehabalakrishnan6533 Před 5 měsíci +3

    Samasaram nirthaan valla tipsum undo🤐

  • @Akhilprince123
    @Akhilprince123 Před 2 měsíci

    ഒരുമിച്ചു സംസാരിക്കുമ്പോ നമ്മളെ ആരും mind ചെയ്യുന്നില്ല മുഖത്തു പോലും നോക്കുന്നില്ല എന്താ കാരണം

  • @askmad8120
    @askmad8120 Před 4 měsíci

    Enikk alkuttathil samsarikkan pediya

  • @linelall
    @linelall Před 5 měsíci

    ഇത് ഒരു വളരെ കേമ്പ്ലക്സ് ആയ ഒരു കാര്യമായി കണക്കിലെടുത്താൽ എന്താ കുഴപ്പം ഇതൊന്നും എല്ലാർക്കും ഒരുപോലെ സാധിക്കില്ലെന്ന് മനസ്റ്റിലാക്കുക. അതിന് തടസ്സം നിൽക്കുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട്

  • @anvaranjas763
    @anvaranjas763 Před 5 měsíci

    ❤👌

  • @Devanmannur2616
    @Devanmannur2616 Před 5 měsíci

    Good..................

  • @jafarp884
    @jafarp884 Před 5 měsíci

    Njn ingana

  • @vigneshvinu4276
    @vigneshvinu4276 Před 5 měsíci +6

    Enthappo samsarikaa..Samsarikn onnum kittaarilla😄

    • @yks80
      @yks80 Před 5 měsíci

      എനിക്കും 😊

  • @subhashjohn4633
    @subhashjohn4633 Před 5 měsíci +2

    കള്ളത്തരം ഉള്ളവർ ക്ക് ആണ് shy

  • @subhashjohn4633
    @subhashjohn4633 Před 5 měsíci

    0:20

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 Před 5 měsíci +1

    Stage കയറുന്നത് ഹറാം അല്ലേ

  • @dilnap302
    @dilnap302 Před 5 měsíci

    Njan ingne alla
    Nallooonam smsrkkum ikkk oru pedium illaa😂😂😂😂❤

  • @kasimnk786
    @kasimnk786 Před 5 měsíci

    Thanks very helpful 🤍

  • @niyasniyas2051
    @niyasniyas2051 Před 5 měsíci +1

    Inganey irunnu tallanum venom oru kazhivu

  • @ameerfaizal1009
    @ameerfaizal1009 Před 5 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @technolietalks1118
    @technolietalks1118 Před 4 měsíci

    Ente skill ethuvare enikk kandethan pteetilla🥲🥲

  • @highn773
    @highn773 Před 5 měsíci +3

    നോമ്പ് പിടിച്ചു ഇയാളുടെ വീഡിയോ കണ്ടു കൊണ്ട് കേൾക്കാൻ ധൈര്യം ഇല്ല

    • @ejercitoajaj9120
      @ejercitoajaj9120 Před 5 měsíci

      Ninaku nombu ullathu alkare aryichathano..
      Poda ithokke pandu LKG pilleer kanichatha

  • @vineevinee9346
    @vineevinee9346 Před 5 měsíci

    നല്ല വല്ലോം ജോലിക്ക് പോകുക 😂എല്ലാം മാറും