Devadoothan Re-release | വീണ്ടുമെത്തിയപ്പോള്‍ തിയറ്ററുകള്‍ നിറച്ച് ദേവദൂതൻ

Sdílet
Vložit
  • čas přidán 7. 09. 2024
  • Devadoothan Re-release | വീണ്ടുമെത്തിയപ്പോള്‍ തിയറ്ററുകള്‍ നിറച്ച് ദേവദൂതൻ പുത്തൻ റിലീസുകളെ ഞെട്ടിക്കുന്ന ഓപ്പണിംഗ് കളക്ഷൻ
    #devadoothan #mohanlal #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMala...
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/...
    Telegram ☛ t.me/ZEEMalaya...
    Whatsapp ☛ tinyurl.com/mr...
    ⬇️ Android App: - bit.ly/3Kqz6gC

Komentáře • 26

  • @laluvl
    @laluvl Před měsícem +8

    നരസിംഹത്തിന് ശേഷം "ശ്രദ്ധ" എന്നൊരു സിനിമ വന്നിട്ടുണ്ടായിരുന്നു.. അത് എൻറെ ഒരൊറ്റ നിർബന്ധം കാരണം ഫസ്റ്റ് ഡേ കണ്ടു.. കൂറ പടമായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് അടുത്ത ലാലേട്ടൻ പടം ആയ "ദേവദൂതൻ" എന്നെ കാണാൻ കൊണ്ടുപോയില്ല. ഒരാഴ്ചവരെ ഇതിൻറെ പേരിൽ ഞാൻ വീട്ടിൽ കരച്ചിലായിരുന്നു. പോരാത്തതിന് അച്ഛൻറെ ഫ്രണ്ട് കണ്ടിട്ട് അച്ഛനോട് അഭിപ്രായം പറയുകയും ചെയ്തു ശ്രദ്ധയെക്കാളും കൂറ പടം എന്ന്.. പോരേ....😥😥😥 പിന്നെ VHS കാസറ്റ് വന്നപ്പോഴാണ് കണ്ടത്...😥😥😥

  • @akhilash7538
    @akhilash7538 Před měsícem +3

    Ejjathi movie❤❤❤ that's bgm brings me heaven 😍😍😍🔥🔥🔥

  • @nivedithasajin896
    @nivedithasajin896 Před měsícem +4

    Enikkum kanan aagrahamund ❤❤❤

  • @saheedkadavathpeedikayil7068

    ചന്ദ്രോത്സവം, & ഗുരു ഇവ 4 K വരണം ❤

  • @vinodkumar-ph8xg
    @vinodkumar-ph8xg Před měsícem +1

    Super star jayan sir nte movies ellam re release cheyannam ❤❤youngsters ellam waiting aannu ❤❤

  • @fahadakalad2429
    @fahadakalad2429 Před měsícem +1

    നല്ല ഫിലിം ആണ് അന്ന് വെണ്ടത്ര ശ്രദ്ധ കിട്ടിയില്ല അതിലെ പാട്ട് ഒക്കെ സൂപ്പർ ആണ്

  • @repairingnature5505
    @repairingnature5505 Před měsícem +2

    പഴയ ലാലേട്ടനെ ഇങ്ങനെ കാണാം പഴയ ലാലേട്ടനെ പോലെ ഇനി അഭിനയിക്കാൻ പറ്റോ എന്നൊക്ക ഉള്ള ഒരുതരം പ്രേത്യക സിമ്പതി കലർന്ന കരച്ചിലുകൾ കേൾക്കുന്നെങ്കിൽ അവരുടെ പേരെ നോക്കിയാൽ മതി

  • @BadushaPadalath
    @BadushaPadalath Před měsícem +4

    ഖത്തറിൽ കൂടുതൽ തിയേറ്റർ വേണം

  • @aneeshakjayakumar5958
    @aneeshakjayakumar5958 Před měsícem +2

    ലാലേട്ടന്റെ ഭരതം റിലീസ് ചെയ്യാമോ

  • @Krathu.gnairKarthu
    @Krathu.gnairKarthu Před měsícem

    Lalettan❤

  • @jibicena6630
    @jibicena6630 Před měsícem +6

    Fd കണ്ടവർ like here

  • @Vaishnavam90
    @Vaishnavam90 Před měsícem

    ❤❤

  • @MuhammadMustihafakk-km3hl
    @MuhammadMustihafakk-km3hl Před měsícem +1

    2crore aanu ithinte ചിലവ് റിലീസ് ചെയ്യാൻ

  • @prabashgracious1356
    @prabashgracious1356 Před měsícem +11

    സിനിമയിലെ ഒരുപാട് സീൻ കട്ട് ചെയ്തിട്ടുണ്ട്.... അതു വളരെ മോശം ആയി പോയി.. ഒരുപാട് ആഗ്രഹിച്ചു കണ്ടിട്ട് ഇത് പോലെ വന്നപ്പോ സങ്കടം തോന്നി.

    • @rejithpkd1723
      @rejithpkd1723 Před měsícem +21

      ജഗതി സീൻ അല്ലെ.... ആ കോമഡി ഒന്നും ഈ സിനിമയ്ക്ക് ചേരാത്ത പൊലെ ഉണ്ട്....

    • @aneeshsajithaaneeshadi5865
      @aneeshsajithaaneeshadi5865 Před měsícem +1

      Seriyanu. ജഗതിയിയുടെ സീൻ കട്ട്‌ ചെയ്തു. പിന്നെ ഒരു fight.

    • @shijeeshvt3815
      @shijeeshvt3815 Před měsícem +12

      കോമഡി ഇതിൽ ആവിശ്യമില്ല dear

    • @alexthomas7555
      @alexthomas7555 Před měsícem +4

      ​@@shijeeshvt3815athe Vishal krishnamurthi enna musician enna ayitane kanikan Anne sibi malyail agrahichath athu cut chaithapol character arc valiya mattam kanam

    • @shamsudeenfaheem533
      @shamsudeenfaheem533 Před měsícem

      ജഗതി പട്ടിയെ പിടിക്കാൻ പോകുന്ന scene onnum ille......അതൊക്കെ വേണ്ടത് ആണല്ലോ....

  • @user-td3jz1bz8j
    @user-td3jz1bz8j Před měsícem

    തനി തല്ലിപ്പൊളി പടം ആർക്ക് വേണം ലാൽ പടം

  • @shoukathali3676
    @shoukathali3676 Před měsícem

    ലാലിനെ ഇനി ആർക്കു വേണ്ടാ ഇന്ന് സിനിമക്ക് ഷോ നടന്നില്ല ആള് ഇല്ല