കി ഴാർ നെല്ലി പച്ചക്ക് ചതച്ചരച്ച് നലയിൽ കളിക്കതിന് 10 മിനിറ്റ് തേക്കണം ഞാൻ തേച്ചതാണ് എനിക്ക മുടിയുണ്ടായതാണ് പക്ഷേ തൈറോയിഡ് ഗുളിക കഴിച്ചപ്പോൾ മുടി കൊഴിഞ്ഞ പോക കാണ്
ചന്ദ്രപ്രഭാവടിക രണ്ടെണ്ണം വീതം രാവിലെയും വൈകിട്ടും ആഹാരത്തിനു മുൻപ് കഴിക്കുക. രണ്ടാഴ്ച കൊണ്ട് ആശ്വാസം കിട്ടും. മുത്രാശയ രോഗങ്ങൾക്ക് നല്ലതാണ്. ഞാൻ കഴിക്കുന്നുണ്ട്.. കഴിച്ചു നോക്ക്.
Low pressure ullavarku sugar kurakan ethu kazhikamo?
Useful vedio thanks
For hair growth, very fine, experienced
🙏
കിയർ നെല്ലി ചെറിയ ഇലയാണ് അതിന്റെ ചുവട്ടിൽ ചെറിയ കായ ഉണ്ടാകും
ഇവിടെ ഒരു പാട് ഉണ്ട് thank you for your valuable information ❤
Nammude " comment priyar" video kaanathe thanne comment idum.
Kizar nelliyude fruits valare cheruthaanu.
Contrastillathathu kondu close up phoyosil matram kaanan pattum, screenil.Onnu randu shotsil cheriya Nellikka pole seeds kaanaam.
4 vareity undu ennu paranju.
Njaan purplish green leavesum fruitsum ullathum full pachayum matrame kandittullu.Soft branckes oru randadi height maximum.
Pakshe keezar nelli poley oru valiya oru plant kandittundu.Naaladi pokkam, leaf stemminte thaaze nalla chuvanna row of fruits( ripe aakumbol) .
Athu KEEZAR NELLI AANO ALLAYO ENNU BHAYAM KAZIKKAN.
NAMMUDE PARAMBUKALILUM ROAD SIDILUM NIRAYE KEEZAAR NELLI KAANAM.
PAKSHE CONCRETUM TARUM KARANAM PALA AYURVEDIC MEDICINESUM IPPOL NAATTINPURATHUM KAANAAN ILLA.
Very Helpful information Thanks 👍🙏👍🙏👍
Most welcome
Good information.Any side effects?
👍👍👍
God bless you always dear ❤️❤️❤️❤️🙏
വളരെ ഉപകാര പ്രതമായ ഒരു വിഡിയോ ആയിരുന്നു ഇത്👌
😊
😭@@beautylifewithsabeena2358
Good for jaundice i didn't know about diabetes very effective for jaundice in empty stomach
Hepatitis B also
Neram vakkumo
Glowing skin
Useful
👌
Useful video thanks
ശരിയാണ് മുടി വളരും ഞാൻ കാച്ചി തേച്ചു എനിക്ക് ഒരുപാട് മുടി വളർന്നാരുന്നു എന്റെ അനിയത്തി മഞ്ഞപിത്തം വന്നപ്പോ കഴിച്ചിട്ടുണ്ട്
എങ്ങനെയാണു ഉപയോഗിച്ചത് പറഞ്ഞു തരുമോ 😊
പശുവിൻ പാലിൽ അരച്ച് കുടിക്കുക ഒരു ഔൺസ് വീഡെൻ രാവിലെ വെറും വയറ്റിൽ
it is true
ഞാനും കഴിച്ചു
@@shreemhn1894😮
Super 👍
good info
കി ഴാർ നെല്ലി പച്ചക്ക് ചതച്ചരച്ച് നലയിൽ കളിക്കതിന് 10 മിനിറ്റ് തേക്കണം ഞാൻ തേച്ചതാണ് എനിക്ക മുടിയുണ്ടായതാണ് പക്ഷേ തൈറോയിഡ് ഗുളിക കഴിച്ചപ്പോൾ മുടി കൊഴിഞ്ഞ പോക കാണ്
Pregnancy l kudikkavo sugarullavark please reply 🙏🙏🙏idh kudikkunnadh kond
Pregnent aavanendhengilum thadasthavundavo onn reply tharo please
പ്രഗ്നൻസിയിൽ എന്തു ചെയ്യുമ്പോഴും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക🙏
👍🏻
4 ഇനം കാണാം. ബുഷ്റഡ് ബുഷ് ഗ്രീൻ. എല്ലാത്തിനും ഗുണം ഉണ്ട്
നന്നായിട്ടുണ്ട്..... കിയാർ നെല്ലി ഇവിടെ കിട്ടില്ല 😊
എറണകുളത്ത് എവിടെയാണ് വീട് പറയാ മേ
9:45
Namasthe.Erkm evide anu veedu.Good information
Kalamassery
കിഴാർ നെല്ലി പല തരത്തിൽ ഉണ്ട്
❤❤❤❤❤❤❤❤
❤
Ella elakalkkum side effect undu .doctors advise ellathe oru marunnum upayogikkathe erikkuka
ഒരു പച്ചമരുന്നിനും സൈഡ് effect ഉണ്ടാവില്ല. പിടിച്ചില്ലെങ്കിൽ അപ്പോൾ തന്നെ ഛർദ്ദിച്ചോളും പേടിക്കേണ്ട
മഞ്ഞപ്പിത്തത്തിന് ബെസ്റ്റ്
എത്ര നേരം എത്ര ദിവസം കഴിക്കണം എന്ന് ആര് പറയും????
Samulam eduthal edhu nattil ellathe ayi thudangiyoriqunnu
മഞ്ഞപിത്തം വരുമ്പോൾ കഴിക്കാറുണ്ട്. എണ്ണ കാച്ചുമ്പോൾ use ആക്കുന്നത് നല്ലതാണ് ..
Why in oil pls say
Itu original keezaarnalli chuvappu aanu. Originalinta colour white aanu. Ivida dhaaralam undu.
കീഴാർനെല്ലി നാലുതരമുണ്ട് എല്ലാം ഗുണമുള്ളത് തന്നെ വീഡിയോയിൽ അത് പറയുന്നുണ്ടല്ലോ
ഏതെങ്കിലും ഒരു കളർ ഉറപ്പിക്കൂ. ചുവപ്പോ വെളുപ്പോ ?
Green
How you got views?plz help me
👍👍👌❤❤
ഇതിൽ ഫസ്റ്റ് കാണിച്ചത് ഒറിജിനൽ കിഴാർ നെല്ലി അല്ലല്ലോ അതുപോലെ ഉള്ള വേറെ ചെടി ആണല്ലോ
വീഡിയോ മുഴുവനായി കാണുക
@@beautylifewithsabeena2358 waal
Yes original 🎉
Chila stalangalil 2 feet vare pokkam vekkum . Ennaal chila idangalil 5 to 10 CM 🤙 vare pokkam vekkatthullu
ഇത് കഴിക്കുമ്പോൾ നോക്കേണ്ട പഥ്യം കൂടെ പറഞ്ഞുകൊടുക്കു
തൈറോയിഡ് കുടി പറയാമോ
😂😂
ഇത് രണ്ടു size ഉണ്ടോ
ഇല്ല കാലാവസ്ഥ കൊണ്ട് നിറം മാറുന്നത് ആണ്
നല്ല വീഡ് ഉയ്. 👍🏻🙏🏻
Blood Sugar കുറയുമോ?
ലിവറിന് നല്ലതാണെന്നു കേട്ടിട്ടുണ്ട്
Doctor ano?
കിഴാർ നെല്ലി ചെറിയ ചുവന്ന ഇലയുള്ളത് ഉണ്ടല്ലോ അത് ഉപയോഗിക്കാൻ പാടുണ്ടോ. വീഡിയോ വളരെ ഇഷ്ടപ്പെട്ടു മേം
Chuvanna keezhaar nelliyum Sabeena yum koodi mix cheythu pathram kazhukiyaal vetti thilangum he.
നീല അമരി ഒറിജിനലിന്റെ ഒരു ഫോട്ടോ ഇടുമോ.?
This is not kizhar nelli
Orginal allae
എന്റെ ഒരു കൺസെപ്റ്റിൽ ഇത് കീഴാർനെല്ലി അല്ല
കിഴാർ നെല്ലി രണ്ടു തരം ഉണ്ട് ഇതിൽ ഏതാണ് ഉപയോഗിക്കുന്നത്
White . Not this one
White . Not this one
😊@@aleyammarenjiv7978
ചെടി കാണിച്ചത് വേറെ യാണു.
മണ്ണിന്റെ വ്യത്യാസം കൊണ്ട് അല്പം വ്യത്യസ്ത കാണും
അല്ല. കീഴാർ നെല്ലി അതാണ്.
ഇത് എവിടെ കിട്ടും
Ith thaniye mulach varina chediyaan.. Kooduthalayum ith kaanuka mazhakalathaan
ഇതിൽ കാണിച ചെടി കിഴിയാർ നെല്ലി ചെടി അല്ല കിഴിയാർ നെല്ലി ചെട്ടിന്റെ ഇലയുടെ അടി ബാഗത്തു ഓരോ ഞെട്ടി നിടയിലും ചെറിയ കായ കാണുന്നതാണ്
താങ്കൾ വീഡിയോ മുഴുവനായി കാണൂ
ഇതിൽ കാണിച്ചത് keeഴാ ar
കാണിക്കുന്നത് കീഴാർ നെല്ലിയല്ല
3000 varsham kurachu kududal ayille.?
അല്ല.
3000വർഷം ആയി ഉപയോഗിക്കാൻ തുടങ്ങിയിട്ട്. എന്നാൽ സസ്യങ്ങൾ ഉണ്ടായ കാലം മുതൽ ഭൂമിയിൽ ഉണ്ട്.
😯😯😂
കിഴ്രനെല്ലി. ഇതല്ല.
നേരാണ് ഇതല്ല
കൈയല്ല മുഖം കാണിച്ച് സംസാരിയ്ക്കാൻ.
ഇതിൽ കാണിച്ചത് കീഴാർ നെല്ലിയാണോ?
Athe
ഇത് മഞ്ഞപിത്തത്തിനാണ് കൂടുതലു൦ ഉപയോഗിക്കുന്നത്
ഇത് യഥാർത്ഥ കീഴാർനെല്ലി അല്ല. കാണാൻ ഒരു പോലെയിരിക്കും
കീഴാർനെല്ലി നാലുതരമുണ്ട് എല്ലാം ഗുണമുള്ളത് തന്നെ വീഡിയോയിൽ അത് പറയുന്നുണ്ടല്ലോ
പച്ചയോ ചുവപ്പോ
നാലുതരമുണ്ട് എല്ലാം ഗുണമുള്ളത് തന്നെ
This is not keeyàrnelli
ചെടി ചട്ടിയിൽ ഉണ്ടാകുന്നതാണോ?.
നട്ടുവളർത്തുന്ന ചെടി അല്ല വഴിവക്കി ലു റോഡ് വക്കിലും പറമ്പിലും ഒക്കെ തനിയെ ഉണ്ടാകും
Yes
This is not original keezharnelly
സമൂലം അരക്കുക എന്നത് പറഞ്ഞു തരുമോ എന്താണ് സമൂലം?
Verulppade
All parts of the plant....include root also
ചെടി മുഴുവനായും
വേര്, തണ്ട്, കല, പൂവ്, കായ് -
@@preethyanilkumar9632വെരുൾപ്പട്?വേരുംതൺടുംഇലയുമെല്ലാംകൂടി
Samoolam=complete
ഇത് കീഴാർനെല്ലി അല്ല
😳
ഇവിടെ ഒന്നും ഇതല്ല കിഴാർ നെല്ലി
ഇത് ശരിയായ കീഴാർനെല്ലി അല്ല
വൈദ്യനോട് chothichal പറയും ഇത് ഉപയോഗിക്കരുതെന്ന്.
ethu keezharnelliyalla vere chediyanu
വീഡിയോ മുഴുവനായി കാണുക എന്നിട്ട് കമന്റ് ഇടുക
എറണാകുളത്ത് എവിടേയാ
Kalamassery
എറണക്കുളത്ത് എവിടെയാണ് വീട് പറയ മോ
ആദ്യം കാണിച്ചത് ആന തവര
ഇത് കീഴാർ നെല്ലി അല്ലല്ലോ. ഇത് വേറെ ഒരു ചെടിയാണ്. മുകളിൽ പറഞ്ഞ പോലെ കിഴാർ നെല്ലിയുടെ ഇലയുടെ അടിയിൽ ചെറിയ മുത്ത്പോലെ കായ്കൾ ഉണ്ടാകും. ഇത് പറ്റിപ്പാണ്.
സുഹൃത്തെ ഇത് കീഴാർ നെല്ലി തന്നെയാണു. ചെടി കുറച്ചു വലിപ്പം വന്നാലെ കീഴാർ നെല്ലി -ക്ക കാണു
@@SasidharanKP-eh6cwp😂
തയ് മൂക്കുമ്പോൾ ആണ് കായുണ്ടാക്കുന്നത്
വയൽ ചുളളി വിത്തിന്റേയും
ചെടിയുടേയും ഫോട്ടോ കാണിക്കുമോ?
കമ്മ്യൂണിറ്റിൽ ഇട്ടേക്കാം നോക്കിക്കോളൂ
എന്തിനാ.കാമം കൂടും
മുക്കുറ്റി ഷുഗർ മാറും എന്ന് കാണിച്ച് ഒരു വീഡിയോ നിങ്ങൾ ഇട്ടു. ഇപ്പോൾ കിഴനെല്ലിയും ആയി വന്നു. കാശുണ്ടാക്കാൻ ഓരോ ഉടായിപ്പ്.
താങ്കൾ ഇതൊക്കെ ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു നോക്കണം ശരിയാണോ തെറ്റാണോ എന്ന് എന്നിട്ട് കുറ്റം പറയൂ
ഇതിൽ ചിലത് മാത്റമാണ് കീഴാർനെല്ലി
, ഒറിജിനൽ കീഴാർനെല്ലി അല്ല ഒറിജിനൽ കീഴാർനെല്ലി നല്ല കളർ അല്ലേ അത് ശരിയല്ല
എന്താ നിങ്ങളുടെ മനസ്സിൽ ഉള്ളത്.?
മനസ്സിലാകന്ന രീതിയിൽ എഴുതു.
ഇത് കിഴാർ നെല്ലി തന്നെ ഇതാണ്
കീഴാർ നെല്ലി തന്നെ ആണ്. ഓരോ മണ്ണിന്റെ യും വളത്തിന്റയും വിത്യാസം ആണ് അങ്ങനെ തോന്നുന്നു..
ഇത് കിഴാർ നെല്ലി അല്ല വേറെ ചെടിയാണ്
അതെ, കീഴാർ നെല്ലിയാണ് അത്,
ആരുപറഞ്ഞു..?
ഇവിടെ കീഴാർ നെല്ലി ഒരുപാട് ഉണ്ട്
ഞാന്‍ കഴിച്ചതാണ് പക്ഷേ ഗുണമുണ്ടായില്ല
പ്രൊസ്റ്റേറ്റ് വീക്കം.. ഇതിനു ആയുർവേദ തിൽ വല്ലതും ഉണ്ടോ pl. റിപ്ലൈ
ചന്ദ്രപ്രഭാവടിക രണ്ടെണ്ണം വീതം രാവിലെയും വൈകിട്ടും ആഹാരത്തിനു മുൻപ് കഴിക്കുക. രണ്ടാഴ്ച കൊണ്ട് ആശ്വാസം കിട്ടും. മുത്രാശയ രോഗങ്ങൾക്ക് നല്ലതാണ്. ഞാൻ കഴിക്കുന്നുണ്ട്.. കഴിച്ചു നോക്ക്.
@@santhoshkumar4866 സർ ഇത് ആയുർവേദ ആണോ...
അതെ
👍👍👍
👍👍