പനിക്കൂർക്ക വീട്ടിൽ ഉണ്ടെങ്കിൽ

Sdílet
Vložit
  • čas přidán 8. 11. 2020
  • നാട്ടുചികിത്സയിലെയും, വീട്ടുചികിത്സയിലെയും ശിശുരോഗസംഹാരി - പനിക്കൂർക്ക
    Facebook: / shukkurkkasfarm

Komentáře • 528

  • @rknair7490
    @rknair7490 Před 10 měsíci +1

    വളരെ നല്ല നിർദേശം. അഭിനന്ദനങ്ങൾ. RKNàir

  • @rappyeyya5711
    @rappyeyya5711 Před 11 měsíci +1

    താങ്ക് യു ഇത്രയും ഇതിൻ്റെ ഗുണങ്ങൾ പറഞ്ഞതിന്

  • @user-bw8us6dh6q
    @user-bw8us6dh6q Před 11 měsíci +1

    Namaskaram shukoor. Nalla kariangal. Thankyou

  • @siyonsiyo5809
    @siyonsiyo5809 Před 3 lety +24

    പനികൂർക്കയെ കുറിച്ച് ഇത്രസയും നല്ല അഭിപ്രായത്തിനു നന്ദി ഞാൻ ചുക്ക് കാപ്പിക്കും കൊച്ചിനെ കുളിപ്പിക്കാനും പനി വരുമ്പോൾ കഷായം വൈകാനും എടുക്കാറുണ്ട്

  • @lissy6435
    @lissy6435 Před 3 lety +2

    Best talk. Supper ideas. ok. ഇഷ്ടപ്പെട്ടു

  • @anilpillai376
    @anilpillai376 Před 3 lety +3

    Very valuable information shukkur bhai.
    👍👍👍👍👍👍

  • @shijutopshotphotography2091

    വളരെ നല്ലതാണ് ദഹനത്തിന് പനി ജലദോഷം പനീ എന്നു വേണ്ട എല്ലാറ്റിനും ഞങ്ങളു പയോഗിക്കുന്നുണ്ട് എല്ലാരും ഇതു പയോഗിക്കട്ടെ അഭിനന്ദനം

  • @vasanthalakshmip.v9627
    @vasanthalakshmip.v9627 Před 3 lety +3

    Nalla suuthram. Gulf il ulla shukkurmonotu panikkurkka chodykkan.oru viruthan; aa viruthan nannu😀😀😀

  • @rejikumar6296
    @rejikumar6296 Před 3 lety +7

    Thank you so much. Very Nice presentation. Really appreciable.

  • @raihanavava3852
    @raihanavava3852 Před 3 lety +25

    ഈ സമയത്ത് ഈ ഇലയുടെ മഹത്വം പറഞ്ഞു തന്ന ഇക്കാക്ക അഭിനന്ദനങ്ങൾ എന്റെ വീട്ടിലും ഉണ്ട് ഇതിന്റെ ഉപയോഗങ്ങൾ ഇപ്പോഴാണ് അറിയുന്നത്

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety +1

      സന്തോഷം, ഷുക്കൂർക്കാസ് ചാനലിലെ മറ്റ്‌ വീഡിയോകളും കാണാൻ ശ്രമിക്കുമല്ലോ

  • @ameenasalahudeen3673
    @ameenasalahudeen3673 Před 3 lety +3

    Valare nalla arivu.thankyou shukoor ka🙂👍👍

  • @sarojchandran76
    @sarojchandran76 Před 3 lety +8

    Thank u for giving so much information

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      നന്ദി, ഇനിയും എത്രയോ...

  • @preethadominic9258
    @preethadominic9258 Před 3 lety +4

    Very good information . God bless you dear brother.

  • @rajirkiyer1
    @rajirkiyer1 Před 3 lety +5

    Very useful information. We used to do most of this. Now also for cough I put this tulsi ginger grambu vettila jeeragam boil and make kashayam for cough cold

  • @ponnujose780
    @ponnujose780 Před rokem +8

    കോവിഡ് കാലത്തു ഇതും കുറെ മറ്റുള്ളമാരുന്നുകളുടെ കൂടെതിളപ്പിച്ചു കുടിച്ചിട്ടുണ്ട്. ഞാൻ വളർത്തുന്നുണ്ട് 👌🙏

  • @yatheendrakumar6666
    @yatheendrakumar6666 Před 3 lety +2

    Veetil undu.arivinu thanks ❤️

  • @dollyjohn399
    @dollyjohn399 Před 3 lety +4

    Thanks a lot for the valuable information.

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      നന്ദി, ഷുക്കൂർക്കാസ് ചാനലിലെ മറ്റ്‌ വീഡിയോകളും കാണുമല്ലോ

  • @vijayamv6171
    @vijayamv6171 Před rokem +2

    Thank. You dr good information

  • @pankajakshanpankajashan2121

    Your knowledge very good. Also good news release give. Good instruction.
    All the best .very thanks
    Pankajakshan MV
    MA history

  • @eliasat5516
    @eliasat5516 Před 3 lety +3

    Fine talking panne kurkka uda using.congratulations.dr.alias,angamally,ekm.,dt.,kerala.

  • @UshaHari123
    @UshaHari123 Před 3 lety +3

    Very useful video. Thanks

  • @susanmini9763
    @susanmini9763 Před 3 lety +10

    Congrats.well done keep it up. God bless you. 🏆🏆🏆🏆🏆🏆👍👍👍👍🌻🌻🌻🌻🎁🎁🎁🦋🦋🦋

  • @jayasreegopan290
    @jayasreegopan290 Před 3 lety +7

    Very informative... Thank You

  • @manilaraghunathan5729
    @manilaraghunathan5729 Před 3 lety +3

    Whatever information u have given is is truly valuable.Thks

  • @jafarsharif3161
    @jafarsharif3161 Před 3 lety +5

    Good, valuable information .Thanks 👍👍👍

  • @raseenamali8120
    @raseenamali8120 Před 3 lety +25

    👍വളരെ നല്ല ഇൻഫർമേഷൻ

  • @sst2868
    @sst2868 Před 3 lety +12

    Very informative. Tons of thanks. Especially for kids care you mentioned. 🥰

  • @rajammaelias6167
    @rajammaelias6167 Před 11 měsíci +1

    Thank you for good information

  • @mylifegallery7715
    @mylifegallery7715 Před 3 lety +7

    Marunn veetil thanne mashallah 👍👍panikoorka ariyathavar undavoola..

  • @sareenananminda7738
    @sareenananminda7738 Před 3 lety +2

    Thanks for best information

  • @maheedramohan8760
    @maheedramohan8760 Před 3 lety +2

    Very useful information about kasthurivalli, we can get new plants by putting small stem vertically in a bottle or glass we can see the roots are coming within three days

  • @vasanthalakshmip.v9627
    @vasanthalakshmip.v9627 Před 3 lety +3

    Manushyar parasparam maanthy kkiirunnitathu ithokke upadesikkunnathu oru Blessing of God nallathu nallathu -----'

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      നമ്മളെല്ലാം സഹോദരങ്ങളല്ലേ, എന്തിന് മാന്തി കീറണം, കുറഞ്ഞ കാലമല്ലേ നമ്മൾ ഇവിടെയുള്ളൂ

  • @iliyastc1629
    @iliyastc1629 Před 3 lety

    Panikurkayapatti parajnuthannane thanks verymuch

  • @ujwalar3960
    @ujwalar3960 Před 3 lety +2

    Yes,njangalum use cheyyarundu

  • @MEEMsGourmet
    @MEEMsGourmet Před 3 lety +3

    Thanks for the information about panikoorka 😍👍

  • @lizas854
    @lizas854 Před 3 lety +5

    Good information thank you ikka....👍👍

  • @vijayadinesh6121
    @vijayadinesh6121 Před 3 lety +13

    വളരെ നല്ലതാണ്. ഒരു പനിയുടെ ലക്ഷണം കണ്ടുതുടങ്ങിയാൽ പെട്ടെന്ന് രണ്ടു പനി കൂർക്കയില ഞെരടി നെറുകയിൽ പുരട്ടിയശേഷം അതുതന്നെ മുടികിടയിൽ തിരുകി നെറുകയിൽ പതിച്ചു വെക്കും. പിന്നെ ആ ആ പനി എങ്ങോട്ടുപോയി എന്നു ഓർക്കാറു പോലും ഇല്ല... ഒരു ഇംഗ്ലീഷ് മെഡിസിനും ഇത്രയും വരില്ല.. 🙏

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      പണ്ട് മുതലേയുള്ള ഗൃഹ, അമ്മൂമ്മ, അമ്മവൈദ്യം

  • @moideena3462
    @moideena3462 Před 3 lety +5

    Shukoorkaaaa. Panikoorka njanum valarthunnund

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      വളരെ നല്ലത്, സന്തോഷം

  • @lekshmanantr1643
    @lekshmanantr1643 Před 3 lety +1

    Panikoorkkayila upayogham discription very much informative and very good simple discription very nice keep it up sukurkka

  • @elsyjoseph4431
    @elsyjoseph4431 Před rokem +3

    Very useful information. Thank you

  • @rajirkiyer1
    @rajirkiyer1 Před 3 lety +1

    Can also make Puri, paratha chutneys

  • @nayandevmk9739
    @nayandevmk9739 Před 3 lety +1

    Njangalude kuttikkalath chumara yila ennum parayam.

  • @usharavi4152
    @usharavi4152 Před 3 lety +1

    Nalla information 👍👌

  • @ebookmummy
    @ebookmummy Před 3 lety +2

    Useful information.

  • @jameelaa8304
    @jameelaa8304 Před 3 lety +3

    Very informative...good

  • @beenanizar3016
    @beenanizar3016 Před 3 lety +1

    Njan E elaette vellam thilpich kudikan kodukum nallataste ane

  • @devichandran2472
    @devichandran2472 Před 2 lety +1

    Thanks for your information 🙏

  • @alanathaha6982
    @alanathaha6982 Před 11 měsíci +1

    Very informative 👍

  • @sujathas2419
    @sujathas2419 Před rokem +3

    എല്ലാവരും ഉപയോഗിക്കുക പൊളി ആണ്

  • @tessy1407
    @tessy1407 Před 22 dny

    Salads il,masalayude koode curry, biriyani yil upayogikam

  • @reenamartin2719
    @reenamartin2719 Před 10 měsíci +3

    എന്റെ വീട്ടിൽ രണ്ട് കളർ ഉള്ള പനിക്കൂർക്ക വെള്ളയും പച്ചയും കലർന്ന ഒരു ഇനം ഉണ്ട്

  • @betsyreji1
    @betsyreji1 Před 3 lety +6

    Thank you 🙏

  • @AA-hv9up
    @AA-hv9up Před 3 lety +4

    Ente veettil njan vechupidippikkarundu👍👍👍

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      വെരി ഗുഡ്

    • @radhakrishnank9373
      @radhakrishnank9373 Před 3 lety

      For making daily drinking water panikkorkka leaf two nos may be added which will have a good smell as wellas good for digestion and running nose.

  • @teekeyteecraftsfashion7522

    മാഷാ അല്ലാഹ്. നല്ല അവതരണം ഞാനും ഇതിന്റെ വീഡിയോ ചെയ്തിതുണ്ട്, 🌹

  • @lalithabhaijayachandran9123
    @lalithabhaijayachandran9123 Před 9 měsíci +1

    Namasthay. Good.

  • @greeshmasabu5813
    @greeshmasabu5813 Před 3 lety

    Sabu. V joh prostate cancer nu engane upayogikanam

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety +1

      തിളപ്പിച്ച് കുടിക്കാം, കറ്റാർവാഴ, മത്തൻകുരു എന്നിവയും നല്ലതാണ്, ഒരു ചികിത്സകനെ കണ്ട് തീരുമാനിക്കുക

  • @lekshmanantr1643
    @lekshmanantr1643 Před 3 lety

    Anayirunnu congratulations Panikoorkka yila upayogham valere n

  • @manjuraju8504
    @manjuraju8504 Před 3 lety +2

    God bless you

  • @naseerabeegum.a8431
    @naseerabeegum.a8431 Před 3 lety +1

    veetil njanum nattittund.ente Ila valuthavunnilla.prakasham kuravaya stalatha ullath

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      പ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി നോക്കാമോ

  • @underworld2770
    @underworld2770 Před rokem +7

    ഓരോ വീട്ടിലും വളരെ അത്യാവശ്യമാണീ ചെടി.... കുട്ടികൾ ഉള്ള വീട്ടിൽ പ്രത്യേകം

  • @moideena3462
    @moideena3462 Před 3 lety +1

    Panikoorka matanchayyil cherthukudikkan valare nalladhan t nalla teastum und

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      പനിക്കൂർക്ക കട്ടൻ ചായയിൽ ചേർത്ത് കുടിക്കാൻ എന്നാണോ ഉദ്ദേശിച്ചത്

    • @lathikabhuvanan295
      @lathikabhuvanan295 Před 3 lety

      @@ShukkurkkasFarm xc

  • @usharavi4152
    @usharavi4152 Před 3 lety

    Ellaidathum chennathattay

  • @karunyaclinic164
    @karunyaclinic164 Před 3 lety +1

    Veryusefulinfermationsthank,u

  • @SREEKUTTY...369
    @SREEKUTTY...369 Před 3 lety +1

    Upakarapradamaya Video...

  • @jessievasu2070
    @jessievasu2070 Před 3 lety +1

    Very good information I subsribed

  • @rukkiabeevia8682
    @rukkiabeevia8682 Před rokem +2

    Good information

  • @rkramachandramoorthy6966
    @rkramachandramoorthy6966 Před 2 lety +1

    വളരെ നന്ദി

  • @annetharayani5121
    @annetharayani5121 Před 3 lety +1

    Very nice infermation

  • @devadask8886
    @devadask8886 Před 3 lety +1

    Dear brother
    For sleep problem how to use this herb.

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      ഇതും കരിഞ്ചീരകവുമിട്ട് 5മിനിറ്റ് തിളപ്പിച്ച വെള്ളം കുടിക്കുക, അതുപോലെ നന്നായി ആവിയും കൊള്ളുക, പുകവലി, മദ്യപാനമുണ്ടെങ്കിൽ ഒഴിവാക്കുക

  • @Freshfrommygarden-Smita
    @Freshfrommygarden-Smita Před 3 lety +5

    ഞങ്ങൾ ദിവസം തുളസിയോടൊപ്പം പനികൂർക്കയും വെള്ളത്തിൽ തിളപ്പിച്ച് കുടിക്യാരുണ്ട്

  • @nisabparappur9842
    @nisabparappur9842 Před 3 lety +3

    Mouth ulcer ,(punninu,) marunnayi upayogikkaam

  • @sabeethahamsa7015
    @sabeethahamsa7015 Před rokem +2

    Njangal ഞവര എന്ന് പറയും തണ്ട് വെള്ളത്തിൽ ഇട്ടു വെച്ചാൽ മതി വേരു വരും

  • @shylareddy5751
    @shylareddy5751 Před 3 lety +5

    Good info👍
    I use for steam inhalation.
    Making tea ( my favourite)
    Rasam ( saute with tomato)&
    Chutney ( with coconut , peanut n chilly)

  • @beatricebeatrice7083
    @beatricebeatrice7083 Před 3 lety +2

    Chaya undaakkumpozhum panikurukka ilayum thulasi ilayum idaam .

  • @weavesfresh
    @weavesfresh Před 3 lety +1

    Super

  • @Rajkaruncreations
    @Rajkaruncreations Před 3 lety +6

    👍👍👍വെള്ളം തിളപ്പിക്കുമ്പോൾ ഇടാറുണ്ട്. നല്ല രുചിയാണ്

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety +1

      നല്ലതാണ്

    • @sujathas2419
      @sujathas2419 Před rokem +1

      അതെ പനി വരുമ്പോൾ ഞാൻ ഇതിന്റെ വെള്ളം തിളപ്പിച്ച്‌ കുടിക്കും 16 വർഷം ആയി ഇംഗിഷ് മരുന്ന് കഴിച്ചിട്ട് എനിക്ക് ഒരസുഖവും ഇല്ല

  • @rasheedashamsudeen9134
    @rasheedashamsudeen9134 Před rokem +1

    Best information

  • @meeraramakrishnan4942
    @meeraramakrishnan4942 Před rokem +1

    Tha k you bro.

  • @daisythomas6626
    @daisythomas6626 Před 3 lety +1

    Good explanation

  • @radhamanisadasivan5595
    @radhamanisadasivan5595 Před 3 lety +4

    ഞാൻ ഉയോഗിക്കും എങ്കിലു ഇത്രയും കൂടുതൽ നല്ല വിവരങ്ങൾ നല്ല രീതിയിൽ വിവരിച്ചതിന് ഒരു പാടു സന്തോഷം

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      നന്ദി

    • @lijijohn4429
      @lijijohn4429 Před 3 lety

      1പനികൂർ ilayum
      2thulasiyilayum ഇട്ട് thilappicchanu ഞങ്ങൾ daily വെള്ളം കുടിക്കുന്നത്

  • @nisabeevi1884
    @nisabeevi1884 Před 3 lety +3

    Pizza undakkumbol origano ennu parayunna elappodi cherkumallo. Ith panikkoorka ela unakkippodichathanu ennum kaettu.

  • @lifelong3227
    @lifelong3227 Před 3 lety +2

    Enikk thondavedanayund mathramalla thonda pazhukkunnum und adinulla tips paranju tharumo pls reaply kure aayi ingane thudangiyit

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ (സഹിക്കാവുന്ന) ഓരോ സ്പൂണ് കല്ലുപ്പ്, മഞ്ഞൾപൊടി, അര ചെറുനാരങ്ങ നീര് ചേർത്ത് ദിവസം 3-4 നേരം ഗാർഗിൾ ചെയ്യുക, ഉണ്ടെങ്കിൽ ഒരു സ്പൂണ് ആപ്പിൾ സൈഡർ വിനാഗറും ചേർക്കുക, ഒരാഴ്ച്ച നോക്കൂ, ഒരു ദിവസം കൊണ്ട് തന്നെ ഒട്ടും മാറ്റമില്ലെങ്കിൽ ഒരു ENT യെ കണ്ട് പ്രശ്നം മനസിലാക്കുക

    • @lifelong3227
      @lifelong3227 Před 3 lety +1

      Thanks☺️☺️

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      ഒപ്പം പനിക്കൂർക്ക, തുളസി എന്നിവ തിളപ്പിച്ച് കൽക്കണ്ടം ചേർത്ത് ചെറു ചൂടോടെ കുടിക്കുന്നതും നല്ലതാണ്

    • @binthukm8129
      @binthukm8129 Před 3 lety

      ഒരു നുള്ള് ഇന്തുപ്പിൽ അൽപം തേൻ ചേർത്ത് തൊണ്ടക്കുള്ളിൽ പുരട്ടുക,തൊണ്ടവേദന പെട്ടന്ന് മാറും.

  • @AshokKumar-ro5ou
    @AshokKumar-ro5ou Před 3 lety +3

    Good information. Thanks

  • @user-cm4cm9tg7h
    @user-cm4cm9tg7h Před 10 měsíci +1

    Namaskaram

  • @krvnaick2022
    @krvnaick2022 Před 3 lety +11

    PANIKOORKKA has name as BRASILIAN MINT and can grow even upto 30 feet long or tall if planted indoors with air conditioning or heating if the climate outside is too hot or too cold.In Canada where the temp drops TO Minus 30 C and rise same day to plus 20C.
    In my house I planted a 3 inch.piece and now it is 30 feet long and we have trimmed branches of over 8 kg leaves.
    There are a few varieties and identifiable by the serrations on the edge of the leaves. Even stem may have purple color. There are decorative plants which are not Panikoorkka, and that can be seen by the flavour of leaves like AJWAIN OR AYAMODAKAM WHICH GIVES ITS HINDI NAME AJWAIN PATHA

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      Thank you for your very valuable information

    • @rafeeqbinahamed8469
      @rafeeqbinahamed8469 Před 3 lety

      Brasilian mint

    • @radkut
      @radkut Před 3 lety

      Yes, it's ajwain in hindi (omam/aimodhakam in Malayalam)

    • @krvnaick2022
      @krvnaick2022 Před 3 lety

      @@radkut .Panikoorkka ( PANI KURUKKI..ONE THAT REDUCES BODY TEMPERATURE) .is wrongly
      referred in North / Hindi as AJWAIN PATHA.
      BRAZILIAN.MINT.IS.NOT.
      AJWAIN( AYAMOFAKAM) but due to nearness to the smell the name is wrongly used.
      Like LEMON GRASS which has nothing to do with LIME OR LEMON ,THE FRUIT.
      AJWAIN OR AYAMODAKAM grows.in a small plant like
      Jeerakam or Thulasi or sesame seeds.
      Ironically its ENGLISH NAMES ALSO ARE MIS.INTERPRETED IN MOST COUNTRIES.

  • @ushakumaria9790
    @ushakumaria9790 Před 3 lety +2

    Correct very good

  • @nafeesapn9684
    @nafeesapn9684 Před 3 lety +1

    Super. Information

  • @mydeenjagariya8699
    @mydeenjagariya8699 Před 3 lety +2

    Wow super

  • @vasanthalakshmip.v9627
    @vasanthalakshmip.v9627 Před 3 lety +2

    What you have done is good .Nowadays parents run to Dr s for.any negligible discomfort seen.There the real disorders begin. (No need to explain )I am trying to.propagate many medicinal plants.But many others say you are wasting time and money.I neglect these short sighted lot. Herbs are proven good .....
    Even now.....

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      ആര് എന്ത് പറഞ്ഞാലും താങ്കളുടെ ശരി തുടരുക

  • @faheemabeevi8123
    @faheemabeevi8123 Před 3 lety +2

    Good information... Thank u shukoorkkaa

  • @thaslimthachu1863
    @thaslimthachu1863 Před 3 lety +6

    ente kunjine ithvare hospitalil kond poitilla..jaladhoshomo paniyo nthelum undayal njan ee ഞവര ഇലയും തുളസി ഇലയും പിഴിഞ്ഞ് anu kodukunnath..athode asukham marukayum cheyyum..
    gud information..keep it up.

    • @ShukkurkkasFarm
      @ShukkurkkasFarm  Před 3 lety

      വെരി ഗുഡ്, നന്ദി

    • @englishlove8245
      @englishlove8245 Před 3 lety

      രണ്ടും ഒരുമിച്ചാണോ പിഴിഞ്ഞ് നല്കുന്നത് ?

    • @bhasurasantosh9795
      @bhasurasantosh9795 Před 11 měsíci

      Edu oru Spoon Panikoorkka neer+Lemon juice oru spoon mix akki kudichal (morning) Gas problem uthamam Paalak elayum panikoorkka elayum mix aakki Pakkavada undakkam nalla taste anu
      Thank you

  • @mercyvava4371
    @mercyvava4371 Před 2 lety +1

    Thank you Bro.

  • @muhammadkoyamuhammad9546
    @muhammadkoyamuhammad9546 Před 3 lety +2

    very good

  • @lalithaayyappan7000
    @lalithaayyappan7000 Před 3 lety +2

    God bless You

  • @remadevi5511
    @remadevi5511 Před 3 lety +2

    👌👌👍🌹super super

  • @muhammedshamil124
    @muhammedshamil124 Před 3 lety +5

    👍👍👍

  • @najiyamk6869
    @najiyamk6869 Před 3 lety +1

    Lovo u bahi
    ynte naatil ithine saambrani ynnu chellum
    ( k.s.d. uppala)

  • @shoukathali6206
    @shoukathali6206 Před 3 lety +2

    Super..

  • @rosammakhan751
    @rosammakhan751 Před 3 lety +4

    Very useful 👌👍

  • @beegummeneera5318
    @beegummeneera5318 Před 3 lety +6

    നല്ല അറിവുകൾ