രേവതി നക്ഷത്രക്കാരുടെ 18 അടവുകൾ /Eighteen Secrets of Birth Star Revathi

Sdílet
Vložit
  • čas přidán 1. 03. 2023
  • ‪@VEDAANTAASTROLOGYMYTHOLOGY‬
    രേവതി നക്ഷത്രത്തിൽ ജനിച്ചവരുടെ 18 നക്ഷത്ര രഹസ്യങ്ങളെ കുറിച്ചുള്ള വീഡിയോ ആണിത് .രേവതി നക്ഷത്രത്തിൽ ജനിച്ചവർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ ഗുണം ചെയ്യുന്നതാണ്.....
    N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
    MORE DETAILS :VEDANT SHARMA (SAJEEV VYASAN)
    Treasurer
    THIRUVITHANCORE JYOTHISHA PARISHIT
    Reg.no:TVM/TC/864/2022
    THIRUVANANTHAPURAM
    Email : vedhavyasasharma@gmail.com
  • Věda a technologie

Komentáře • 370

  • @remesanpadmanabhan3196
    @remesanpadmanabhan3196 Před rokem +77

    എല്ലാം ഉണ്ടെങ്കിലും മനഃസമാദാനം കിട്ടാത്ത നാളാണ് രേവതി.

  • @lalithaa2320
    @lalithaa2320 Před rokem +38

    ഞാൻ രേവതി. നമ്മളെകൊണ്ട് ബാധ്യത മറ്റുള്ളവർക്കില്ല. മറ്റുള്ളവരെക്കൊണ്ട് നമുക്ക് കഷ്ട്യപ്പെടാനേ നേരമുള്ളൂ.

  • @user-hm3mn6zu7m
    @user-hm3mn6zu7m Před 3 měsíci +7

    എന്റെ പ്രാർത്ഥന രേവതി നാളെ ആർക്കും വരരുതെന്ന് ഇങ്ങനെ കഷ്ടകാലം പിടിച്ച് ഒരു നാളും അപവാദപ്രചരണങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ട നാൾ വേറെയില്ല

  • @sreelathamohan2120
    @sreelathamohan2120 Před rokem +23

    എല്ലാം സത്യം ആണ്. ആത്മാർത്ഥ തയുള്ള മനസ്സ് ഉണ്ടായതാണ് എന്റെ പരാജയം. എനിക്ക് വേണ്ടി പ്രാർത്ഥന ഉണ്ടാവണം. പറഞ്ഞത് 100%correct 🙏🏼☝🏻

  • @santhakumarm4550
    @santhakumarm4550 Před rokem +18

    🙏🙏🙏എത്ര സത്യമാണ് അങ്ങയുടെ നിരീക്ഷണം..... കാരണം ഞാൻ ഒരു രേവതി നക്ഷത്രക്കാരനാണ് ഇത് എന്റെ ജീവിതം തന്നെയാണ്.... എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.... നന്ദി.. 🙏🙏🌹🌹🌹

    • @dharshikchikku6917
      @dharshikchikku6917 Před rokem

      😊

    • @athirak.p274
      @athirak.p274 Před rokem

      രേവതി നക്ഷത്രം എന്റെ ജീവിതത്തിൽ വളരെ ബുദ്ധിമുട്ട് വരുത്തി

    • @geethadevi1984
      @geethadevi1984 Před 7 měsíci

      Sathyam

  • @soumyarajesh8080
    @soumyarajesh8080 Před rokem +10

    സൗമ്യ - രേവതി തീരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് മനോധൈര്യവും മനഃശാന്തി ലഭിക്കുവാനും പ്രാർത്ഥിക്കണേ തിരുമേനി

  • @muckadackalmathew9889
    @muckadackalmathew9889 Před rokem +7

    90% correct.the 17 plus points are destroying Point 13 in my life ! But I believe that there should be something in our life disturbing us. I am 79 and found the predictions are correct ! If I tried little out of the way I would have been Billionaire , but I am very happy with what I have.
    Thank you !.

  • @mohananpv8191
    @mohananpv8191 Před rokem +12

    ഇത്രയും corect ആയി ഇതുവരെ ഒരു ജ്യോൽസ്യനും പറഞ്ഞിട്ടില്ല congrats

  • @sreeshanthkk6651
    @sreeshanthkk6651 Před rokem +14

    എന്റേത് രേവതി യാണ്,,, താങ്കൾ പറഞ്ഞ 18ൽ 18ഉം അണുവിടെ,, മാറ്റമില്ലാത്ത ജീവിതമാണ്,, എന്റേത്,, എന്നെ,, എപ്പോഴും,, അത്ഭുതപെടുത്തുന്നത്,, ഈനാളിന്റെ,, പ്രതേകത കൊണ്ടാണ്, മേല്പറഞ്ഞ 18കാര്യവും സംഭവിക്കുന്നത്,, എന്നതാണ്,, അച്ചാട്ടാണ്,, എന്നൊക്കെ പറയുന്നത്,,, ഈ വീഡിയോ കണ്ടപ്പോൾ,, മാത്രമാണ്,, എന്റെ,,ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,,,,

  • @user-vu7mb1hk9k
    @user-vu7mb1hk9k Před rokem +2

    super..... എല്ലാം ശരിയായുള്ള ഫലങ്ങൾ

  • @pradeepraman3098
    @pradeepraman3098 Před 9 měsíci +1

    Do you see individual horoscope and give forecast for 2023-24

  • @sajithaarjun1983-ml9ox
    @sajithaarjun1983-ml9ox Před rokem +9

    sir നമസ്കാരം ഞാൻ സരിത രേവതി നക്ഷത്രംസാർ പറഞ്ഞ കാര്യം എല്ലാം സത്യം അനുഭവം

  • @neenacherian7894
    @neenacherian7894 Před rokem +7

    താങ്കൾ പറഞ്ഞ അടവുകൾ എല്ലാം സത്യമാണ് .,

  • @3134takshila
    @3134takshila Před rokem +2

    Sir, whatever you have said are correct and I really appreciate you for the same.
    Chandrasekharan Vadakkedath.

  • @saliniunni7780
    @saliniunni7780 Před rokem +91

    ആത്മാർത്ഥത കൂടി പോയതിന്റെ പേരിൽ ഒത്തിരി പണികൾ കിട്ടിയിട്ടുണ്ട്

  • @rathikamarar5302
    @rathikamarar5302 Před 6 měsíci +2

    💯 സത്യം ❤ താങ്കൾ പറഞ്ഞ 18/18 എന്റെ ജീവിതത്തിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമാണ്... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv Před rokem +3

    വളരെ സത്യമായ വിവരങ്ങൾ thanku

  • @shyamalanarayanan3559
    @shyamalanarayanan3559 Před 11 měsíci +4

    സാർ എന്റെ നക്ഷത്രം രേവതി പറഞ്ഞ് ഓക്കെ സത്യം മാണ് ഒര് പാട് അനുഭവിച്ചു🙏❤️🙏

  • @prameelawarrior4807
    @prameelawarrior4807 Před rokem +1

    Sir no change. Very good life i lead.iamvery happy

  • @user-nq8ez7kq5c
    @user-nq8ez7kq5c Před 8 měsíci +1

    Narendran chathayam, prema revathy, sudeesh uthrattathy, priya aayilyam, samyuktha maham, valsala bharani njaggalkku veendi prayer cheyyene thirumeni

  • @rajini.krajini.k334
    @rajini.krajini.k334 Před rokem +5

    തിരുമേനി 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണേ രജിനി രേവതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @sreedevinair1793
    @sreedevinair1793 Před rokem +2

    എന്റെ മോന്റെ മോൾ ആണ്.16:11:2021. രേവതി നക്ഷത്രം... ജനനസമയം 12:25 pm... എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ??? പ്ലീസ് പറഞ്ഞു തരാമോ??? ജനിച്ചത് ഡൽഹിയിൽ ആണ്....

    • @manuettickal8064
      @manuettickal8064 Před rokem +1

      ഈ ഭൂമിയിൽ ജനിച്ചതിൽ കൂടുതൽ ദോഷം വേറേ ഉണ്ടോ 🤣🤣🤣

  • @midhunraj7737
    @midhunraj7737 Před rokem +3

    Thank you God ❤❤❤

  • @jayakumarmk2230
    @jayakumarmk2230 Před rokem +4

    ഞാനൊരു രേവതി നക്ഷത്രക്കാരന്‍.താങ്കള്‍ പറഞ്ഞതിനോട് വ്യക്തിപരമായി പൂര്‍ണ്ണമായും യോജിക്കുന്നു.

  • @pradeepraman3098
    @pradeepraman3098 Před 9 měsíci +1

    Very apt.

  • @devayanipc7713
    @devayanipc7713 Před 3 měsíci +1

    ഞാൻ രേവതി ഓരോ വാചകവും എന്റെ കാര്യത്തിൽ സത്യമാണ്, അഭിനന്ദനം എന്റെ നെയിം ദേവയാനി ഇനിയും ബന്ധപ്പെടാൻ നോക്കാം 🙏🙏🙏

  • @kavithaprakash2278
    @kavithaprakash2278 Před rokem +1

    True what you said,

  • @sreekumaryvenugopal500
    @sreekumaryvenugopal500 Před rokem +5

    100% correct❤

  • @Revathi323
    @Revathi323 Před rokem +4

    Correct 👍

  • @sruthidibin843
    @sruthidibin843 Před 4 měsíci +1

    Thank you 🙏

  • @vasundharamohan5415
    @vasundharamohan5415 Před rokem +2

    Sir, നമസ്കാരം
    ഞാൻ വസുന്ദര
    എന്റെ ഇളയ മകൻ അർജുൻ മോഹൻ dob.15.03.1989, തിരുവാതിര, 12.35 pm
    വിവാഹം നടക്കുവാൻ പ്രാർത്ഥിക്കണം

  • @user-cy5mg2hq7y
    @user-cy5mg2hq7y Před 29 dny +1

    Yanjal allam anilullsthaithonnununde sif ante nakathram revathy anikudryum prathi kanam sir

  • @leelake3987
    @leelake3987 Před rokem +5

    ഞാൻ രേവതി നക്ഷത്രം ആണ്
    തിരുമേനിവീഡിയോ യിൽ പറഞ്ഞത് എല്ലാം സതൃം ആണ്

  • @user-fr5cy7ck2v
    @user-fr5cy7ck2v Před 7 měsíci +2

    എല്ലാം കറെക്ട ആണ് പറഞ്ഞു തന്നതിന് താങ്ക്സ് ഓം നമോ നാരായണായ ലോക സമസ്തോ സുഖിനോ ഭവന്തു

  • @shahabshahu5507
    @shahabshahu5507 Před 6 měsíci +1

    ❤Hundred. Perset. Right annu. Tanks

  • @ponnappankoduvathara4815
    @ponnappankoduvathara4815 Před měsícem +2

    ഞാൻ രേവതി നക്ഷത്രത്തിൽ ഗണ്ണാന്തത്തിലാണ് ജനിച്ചത് എൻപതിലേക്കു കടന്ന എനിക്ക് ഏഴര ശനിയാണ് ഗോചരവശാൽ എന്നറിയാമല്ലോ ഇനി എന്ന് ?

  • @revathyunni1989
    @revathyunni1989 Před rokem +3

    Revathy രേവതി 🙏🙏🙏 എല്ലാം 100% ശെരിയാണ് തിരുമേനി

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před rokem +2

    No enemy.all of people her Friend. Oinne atharatha god give precious gift

  • @harickunnathchekunnath3081

    Thanks- good information

    • @remesanpadmanabhan3196
      @remesanpadmanabhan3196 Před rokem

      എല്ലാം ഉണ്ടെങ്കിലും മനസമാധാനം കിട്ടില്ല അതാണ് രേവതി

  • @bijimathew2832
    @bijimathew2832 Před rokem +1

    Correct...👍👍

  • @ushausha4
    @ushausha4 Před rokem +2

    Hai thirimeni njhan usha Revathi nakshthram angu paranjha ella karyangalum sathyamaanu 🙏🙏🙏

  • @jyolsanapn7880
    @jyolsanapn7880 Před rokem +2

    Correct✅

  • @sunithak2435
    @sunithak2435 Před rokem +1

    താങ്കൾ പറഞ്ഞത് മുക്കാൽഭാഗവും ശരിയാണ്. സുനിത 13.11.1967 പ്രാർത്ഥിക്കണേ തിരുമേനി എനിക്കുവേണ്ടി

  • @DRx.Bibinamol.M.N
    @DRx.Bibinamol.M.N Před 6 měsíci +2

    Bibina- Revathi, 29/12/1995. Jeevithathin oru lakshyam undaakaan prarthikkane.

  • @udhayavijayakumar3690
    @udhayavijayakumar3690 Před rokem +1

    100 /. Seriyanu.Thank u sir.

  • @sheelamanoj9249
    @sheelamanoj9249 Před rokem +5

    ഞാൻ ഷീല രേവതി നക്ഷത്രം. Sir താങ്കൾ പറഞ്ഞത് വളരെ സത്യമാണ്.

    • @arundhaid762
      @arundhaid762 Před rokem

      Ayinu

    • @sheela5462
      @sheela5462 Před rokem

      @@arundhaid762 ഞാൻ അമ്മു രേവതി നക്ഷത്രം.. അതിനു ഒന്നുമില്ലേ 😁

  • @radhamohan4034
    @radhamohan4034 Před rokem +1

    Correct 🙏👍

  • @anithamol3704
    @anithamol3704 Před 10 měsíci +2

    🙏🙏🙏101% Correct.
    Anithamol Revathy

  • @user-kq4sg3qu5c
    @user-kq4sg3qu5c Před 6 měsíci +1

    Excellent

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před rokem +2

    Very luck person revathy very soft character

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před rokem +2

    God give gift more.her atharatha kudiyathinu

  • @rajakrishnanr3039
    @rajakrishnanr3039 Před rokem +1

    Fantastic

  • @devicollections5046
    @devicollections5046 Před 7 měsíci +1

    എന്റെ ഈ ജന്മത്തിൽ 100 % സത്യ oരമാദേവി
    രേവതി
    നന്ദി
    നമസ്കാരം ഗുരു ജീ

  • @minimol3534
    @minimol3534 Před rokem +7

    എന്റെ മകൻ വിഷ്ണു. രേവതി നക്ഷത്രം.
    എല്ലാം സത്യമായ വാക്കുകൾ.
    ചുറ്റി ഉള്ളവർ ചുഷണം ചെയ്യുന്നു.
    പ്രാർത്ഥിക്കണേ തിരുമേനി 🙏

    • @HariHari-xx1fe
      @HariHari-xx1fe Před rokem

      വിവാഹം കഴിഞ്ഞ്‌ രക്ഷപ്പെടാന്‍ chance ഉണ്ടാകും

  • @manthiyil77
    @manthiyil77 Před rokem +1

    Exactly 💯

  • @prameelawarrior4807
    @prameelawarrior4807 Před rokem

    Especially my husband family very support

  • @venuvenug6455
    @venuvenug6455 Před rokem +1

    എന്റെ മകന്റെ ജനന തിയതി 28-08-1991 സമയം രാത്രി 10-15പിഎം പേര് വിജയൻ V. ഇതുവരെ വിവാഹം അടുത്ത് വരും എന്തോ തടസം വരുന്നു തടസം നീങ്ങാൻ പ്രാർത്ഥിക്കണേ

  • @mohananpv8191
    @mohananpv8191 Před rokem +1

    വളരെ സത്യം പറഞ്ഞതെല്ലാം 👏👏👏👏

  • @suniljohn9959
    @suniljohn9959 Před rokem +1

    Super ❤

  • @jijujaladharan
    @jijujaladharan Před rokem +1

    Your prediction is correct my star is revathi iam for calicut

  • @jayasreesurendran8676
    @jayasreesurendran8676 Před rokem +2

    പറഞ്ഞത് എല്ലാം സത്യം തന്നെയാ

  • @kavitharajeev3890
    @kavitharajeev3890 Před rokem +2

    Correct

  • @Moviereviews2423
    @Moviereviews2423 Před 5 měsíci +2

    Shambhu dev nakshatram revathy date of birth 18.4.2004

  • @jayabinu3064
    @jayabinu3064 Před rokem +2

    100% correct

  • @varsharajesh4984
    @varsharajesh4984 Před 9 měsíci +1

    Enikk chila kusruthigalokke undayirunnu 18 adavukal enn visheshippichath kanddappol vidio kanan kouthukamayi 100% sathyamanu vivaha jeevitham orupad vedhana niranjathanu 8yrs aayi athmarthatha koodippoyathu konddayirikkam aa veetteenn purathayi huss inte veettukar od moshamayi perumari enn paranj hussinu ippol ennod veruppanu manasikamayi urukunnu swami oru ponnumolundd athan aashvasam ente kudumbbathinuvendi prarthikkane swami🙏🙏🙏🙏

  • @vasanthakumariamma330
    @vasanthakumariamma330 Před rokem +1

    Vasanthakumari-chothi greeshma-bharani , reshma-revathy, akshaya-anisham,amith-utradam

  • @ShivaShanmugan-kh1he
    @ShivaShanmugan-kh1he Před rokem +1

    Verivetigood

  • @Sudhips9539
    @Sudhips9539 Před 11 měsíci +8

    ഇതാണ് രേവതി നക്ഷത്രം ❤

  • @vimalak2855
    @vimalak2855 Před rokem +1

    Vipin goal
    1991 June 8th at 1:15pm.
    Avyukth
    2022 Jan 11th at 2:21pm.

  • @sebastianv.d.8539
    @sebastianv.d.8539 Před 6 měsíci +1

    100% absolutely right , especially 14th. 22/7/1992

  • @hithasreesworld2000
    @hithasreesworld2000 Před 7 měsíci +1

    Paranja ella positive um negative um karyangal 100% sathyamanu🙏🏻🙏🏻🙏🏻

  • @reshmi.r6489
    @reshmi.r6489 Před rokem +1

    Super

  • @rajakrishnanr3039
    @rajakrishnanr3039 Před rokem +1

    Iam Ramakrishnan
    Dob 13.11.1967 at 8.45pm
    Thanks for your valuable video

  • @babuachari1248
    @babuachari1248 Před rokem +1

    Good

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před rokem +1

    Atthma rathth undenkil her realatives my family more give help. Her athamatha kudiyiutenkil she god give precious gift her life

  • @user-hq2bj6ep6v
    @user-hq2bj6ep6v Před rokem +2

    Nalla nala revathy. Revathy jenichathil tanne bhaghiyam

  • @PrasadpNair-zi2nu
    @PrasadpNair-zi2nu Před 6 měsíci +1

    Very exactly predictions for revathi Star and I believe that there should be something in life disturbing me.

  • @UnnithazhavaUnnithazhava-dd2rv

    Sir paranajathellam sathyamanu pakshey dhurithamallathey lifeil onnumthanny ella

  • @user-jm2em3rf7x
    @user-jm2em3rf7x Před 4 měsíci +1

    Correct Anu...👌👌👌👍

  • @user-vy6gs5rx9e
    @user-vy6gs5rx9e Před rokem +1

    വിജയൻ രേവതി നക്ഷത്രം 1961 December 16 ന് 3.24 pm പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ നന്ദി

  • @akbarbadarudeen5831
    @akbarbadarudeen5831 Před rokem +1

    100 Percent correct....😍🙏

  • @revathynambiar191
    @revathynambiar191 Před rokem +1

    പറഞ്ഞതെല്ലാം വളരെ സത്യമാണ്.

  • @sajithp9595
    @sajithp9595 Před 9 měsíci +1

    Correct❤

  • @thahamuhammed4642
    @thahamuhammed4642 Před rokem +1

    വളരെ സത്യം🌹🙏🤝

  • @RegiGeorge-eg6yg
    @RegiGeorge-eg6yg Před 20 dny +1

    പറഞ്ഞത് ശരിയാണ് 👍

  • @3134takshila
    @3134takshila Před rokem +1

    My name is Chandrasekharan, Revathi nakshathram. Please pray for me.

  • @bineeshbineesh5156
    @bineeshbineesh5156 Před 8 měsíci +1

    Correct 💝🥰

  • @prameelawarrior4807
    @prameelawarrior4807 Před rokem +1

    Good way only pray

  • @ushakrishnan499
    @ushakrishnan499 Před rokem +2

    Hare Krishna 🙏🙏🙏🙏

  • @prameelawarrior4807
    @prameelawarrior4807 Před rokem +1

    Economic stable .my husband husband lfamily full support.ecnomic other help husband family

  • @nageshchellappan4935
    @nageshchellappan4935 Před rokem +2

    എന്റെ പേര് നാഗേഷ് രേവതി നാൾ ജനനം 2-2 1979 മകരം 28 വെളുപ്പിന് 4/1 എനിക്ക് വേണ്ടി പ്രാർത്ഥന വേണം

  • @deepupradeep2114
    @deepupradeep2114 Před rokem +1

    Namaskaram thirumeni pradeep revathy

  • @ashwanipk1659
    @ashwanipk1659 Před rokem +2

    Ashwani
    Revathy
    30/07/2002
    1.16pm

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 Před 11 měsíci +1

    100%correct👍👌🙏🥰❤️

  • @anandhumohan1480
    @anandhumohan1480 Před rokem +4

    100%സത്യമാണ്🙏🙏

  • @prameelawarrior4807
    @prameelawarrior4807 Před rokem +2

    I has no problem.iam happy

  • @anithasreenivasan850
    @anithasreenivasan850 Před 2 měsíci +1

    പറഞ്ഞത് അത്രയും correct ആണ്.
    ഞാൻ
    അനിത. രേവതി. 3-11-1968
    കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്

  • @akhilaravind4762
    @akhilaravind4762 Před rokem +2

    💯 ശരിയാണ്

  • @vidhyarajesh8119
    @vidhyarajesh8119 Před rokem +1

    പറഞ്ഞത് ശരിയാണ്

  • @basanthkumar854
    @basanthkumar854 Před rokem +1

    👌🙏🙏🙏