Video není dostupné.
Omlouváme se.

സ്നേഹിച്ചവർ അകലുമ്പോഴും അകന്നവർ അടുക്കുമ്പോഴും സൂക്ഷിക്കുക😊

Sdílet
Vložit
  • čas přidán 10. 10. 2023
  • സ്നേഹിച്ചവർ അകലുമ്പോഴും അകന്നവർ അടുക്കുമ്പോഴും സൂക്ഷിക്കുക😊
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 129308
    #ownscript #malayalamvines #malayalamcomedy #kottaywmkunjannamma

Komentáře • 142

  • @shabnanisar5032
    @shabnanisar5032 Před 10 měsíci +43

    പച്ചയായ സത്യമാണ് ഈ വീഡിയോയിലൂടെ നമ്മൾ കണ്ടത് 😢😢😢

  • @deeparakesh595
    @deeparakesh595 Před 10 měsíci +5

    വളരെ സത്യമായ കാരൃം.. അകന്നു പോയവർ പെട്ടെന്ന് അടുക്കുമ്പോളാണ് കൂടുതൽ സൂക്ഷിക്കേണ്ടത്.. good vdo👌👌

  • @ammu8859
    @ammu8859 Před 10 měsíci +31

    ഞാനും ഓർത്തു പെണ്മക്കൾക്ക് ഒരവകാശവും ഇല്ല.. എവിടെയും അത് ഒരു സത്യം മാത്രം 🙄

    • @dp5030
      @dp5030 Před 10 měsíci +1

      Adhu chilaveetil.. mattu chila veetil parentsnte sambadyam motham molku stridanam ayum gift ayum povum.. adhum poranju angalede kashum angottu medichu kodukum.. lower middle class okke aan piller basic education kazinja joliku povum..mole payment seatil anelum kore padipikum.. jolikonnum alla matrimonyl idumbo better alliance varan.. enittu ee angalamar kashtapettu pengaku 100 pavanum giftum.. veedu paniyunadhum property vangalum oke aan makal adhum palappozum medikunne appante peril.. pengalum aliyanum adhilum share..

    • @shinepx7402
      @shinepx7402 Před 9 měsíci

      ​@@dp5030ithe ende jeevithamanu. Pengale kettikan veedu vittu, appanum ammaum kendra govt jolikkar edukkavunna kadam muzhuvan vangi. Angala 6 varsham joli cheithayacha kasu muzhuvanum upaogichu kombathu kettichu, doorth ayi muzhuvan kurachu varsham kondu kalanju. Enne vivaham kazhichappol onnum paranjilla, ente kasu kondu veedu vangi. Kure panam pengalu kondipoi. Ippo aa veetil vannu nikkunnu athum adichedukkan. Appandeum, ammaudeum full support molke, njan valinjukerivannaval. Hus randuvallathilumchavitti nikkunnu. Njan vere veedu vangi, kettila pengaleum kudumbatheum ennu theerthu paranju. Kurachu prayasam undakki ellavarum. Vittu kodukkaruth allengil samadanam undavilla.

    • @sunshine-ni5iz
      @sunshine-ni5iz Před 8 měsíci

      @@dp5030100 percent correct, എന്റെ ഭർത്താവിന് 2 പെങ്ങന്മാർ, 30 nd 27 yr old, no ജോലി, no കാര്യപ്രാപ്തി, no responsibility, മകനെ വിദേശത്തുള്ള പെണ്ണിനെ കെട്ടിച്ചതിന്റെ ഉദ്ദേശം അവരുടെ luxury വീട് കടം വീട്ടനും, പെങ്ങന്മാരെ സുഹിപ്പിച്ചു വാഴികാനും, കെട്ടിയപോലെ മനസിലായി എനിക്ക് മകളെ ദത്തു നിർത്തി ഞങ്ങൾക്കൊന്നും ഉണ്ടാവില്ലന്ന്. . So ഞാൻ ബുദ്ധിക്കു കളിച്ചു വീട് വിദേശത്തു വാങ്ങി നാട്ടിലേക്കുള്ള പൈസ flow അങ്ങട് നിർത്തിച്ചു. . എന്റെ സ്ത്രീധനം 20 lakhs പിന്നെ first yr trial runil ഒരു 10 lakhs ഞങ്ങടെ കയ്യിന്നു പോയി. . ആർത്തി കൂടിത്തല്ലാതെ കുറഞ്ഞില്ല. മിനിമം ബാക്കി ചില മണ്ടന്മാരെ പോളെ 20 yrs ഒക്കെ വിദേശത്ത് പണിതു കോടികൾ കൊടുത്തു ഒന്നും ഇല്ലാതായാ അവസ്ഥ ഉണ്ടായില്ല ഭാഗ്യം.. അതെ സമയത്തു എന്റെ കെട്ട്യോന്റെ കസിൻ മണ്ടനായി ഇപ്പോളും കഴിയുന്നു ഭാര്യയെ അവർക്കു വേണ്ടി ദ്രോഹിച്ചു, ഭാര്യയുടെ സ്ത്രീധനവും( 80 lakhs) സ്വർണവും ഒക്കെ അവൻ പെങ്ങന്മാരെ സുഹിപ്പിക്കാൻ ഉപയോഗിച്ച്, ബിസിനെസ്സ്കാർ ആണ്, സമ്പത്യ പ്രതിസന്ധി വന്നപ്പോൾ അവരുടെ ഒരു factory വിക്കാൻ ശ്രേമിക്കുവാരുന്നു, ഉടനെ നാത്തൂൻ ഓടി കേറി വന്നിട്ട് അപ്പനോട് പറയുവാ, വിക്കുമ്പോൾ ഒരു കോടി എനിക്ക് വേണമെന്ന്, കഷ്ടം എന്താണ് വെച്ചാൽ 15 crore kadam, factory വിൽക്കുന്നത് 13 crorinu 2 കോടി അപ്പോഴും കടത്തിൽ, സങ്കടത്തൊരെ അവന്റെ ഭാര്യ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്, ഈ ഒരു കോടി കൊടുക്കുന്നതല്ല സങ്കടം ആ കടം കൂടി വീതിച്ചു കൊടുക്കാത്തത്തിൽ ആണ്, 😅😔 അവർ ചോദിച്ചതിൽ തെറ്റ് കാണുന്നില്ല, ലാഭത്തിന്റെ വീതം വേണേൽ കൊടുകാം ഇത് കടം തീർക്കാത്തത് അവളെ ബാധിക്കുന്നില്ല, അവക്കു 1 crore venam

  • @that-gurl_KeerthZ_
    @that-gurl_KeerthZ_ Před 10 měsíci +11

    Nammude nattil jeevikunna ethrayo ammamarkk sambhavikunna karyam 😞😔.. mariyadha ellatha ethreyo kudumbakkar jeevikunnu... ethupole pattich undakkunnath kond Orikkalum samadhanam ayi jeevikkan pattilla.. 💯😌

  • @lizygeorge2541
    @lizygeorge2541 Před 10 měsíci +7

    മുഴുവൻ വിട്ടു കൊടുത്താലും പിച്ച ചട്ടിയിൽ നിന്നും തട്ടിപ്പറിക്കാൻ വരും. നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയാണ്. വളരേ സത്യമായ അവതരണം. 😞

  • @swapnaswapnaprathapan503
    @swapnaswapnaprathapan503 Před 10 měsíci +9

    എന്നാലും നമ്മൾ വിട്ടുകൊടുക്കും,, അതാ.. നമ്മൾ 🫂

  • @simims162
    @simims162 Před 10 měsíci +36

    ആദ്യം ചിരിച്ചെങ്കിലും അവസാനം ആയപ്പോൾ സങ്കടമായി.

  • @threequeens3826
    @threequeens3826 Před 10 měsíci +4

    എങ്ങനെയൊക്കെ ആകും അല്ലെ...😢എന്നാലും സ്നേഹിക്കാതെ വയ്യല്ലോ... സ്വന്തം ചോരയല്ലേ ❤... 😢😢😢

  • @sumisasikumar9221
    @sumisasikumar9221 Před 10 měsíci +3

    ഇവിടെയും ഉണ്ട്, എൻ്റെ പൊന്നോ!!! സകലതും കൊടുത്ത് കെട്ടിച്ചാലും വീണ്ടും വരും മറ്റുള്ളവരുടെ കയ്യിലിരിക്കണത് തട്ടിപ്പറിക്കാൻ.... എജ്ജാതി!!!!
    അതും നേരിട്ടുള്ള ആക്രമണമല്ല, ഒളിപ്പോര്!!!!
    എല്ലാം നമുക്കറിയാം എന്നാലും അറിയുന്ന ഭാവം കാണിക്കാതെ maximum ചിരിച്ച മുഖവുമായി നിൽക്കും,
    അല്ലേൽ ശരിയാകത്തില്ല. നാടകമേ ഉലകം...

  • @mareenareji4600
    @mareenareji4600 Před 10 měsíci +51

    ഞങ്ങൾ ചിരിക്കണോ 😄😄😄അതോ കരയണോ 😢😢😢😢❤❤❤😂😂😂

  • @preethidileep668
    @preethidileep668 Před 9 měsíci +2

    ഇതാണ് അവസ്ഥ 🙄😢നല്ലൊരു വീഡിയോ 🥰😂

  • @Sreedevi_Anoop
    @Sreedevi_Anoop Před 10 měsíci +16

    ചിരിച്ചോണ്ട് കരഞ്ഞു ♥️♥️നേർകാഴ്ച 🤗🤗

  • @alfyvarghese2232
    @alfyvarghese2232 Před 10 měsíci +9

    Evidunnu kittunnedo itrem super content any way you are rocking ❤

  • @shimianish
    @shimianish Před 10 měsíci +1

    Hi Ponnu എന്റെ പേര്‌ ഷിമി . ഞാൻ പൊന്നുന്റെ ഒരു ആരാധിക ആണുട്ടോ. videos എല്ലാം എന്റെ life ആയി related ആണ് . njanippol ഒരു major surgery കഴിഞ്ഞു restil anu. Athondu ponnunte old videos anu kanunne. Eniku 3 brothers anu. Major surgery ku shedham mikkavarum vilikkum but athinu munne vare eniku avare block cheythu vaykenda avastha ayirunnu. Reason enthanennu ariyamo njan vidheshathu pokathe thanne rakshapettu. Avarellam vidheshathu poyikidannu kashtapedunnu. So njan എന്ത് ചെയ്തലും അവര്‍കു eshtapedilla. vayyandayi kazhinjappol brothers ന്റെ സ്നേഹം ulpedunna ഒരു video ഇടാമോ 😊

    • @PonnuAnnamanu
      @PonnuAnnamanu  Před 10 měsíci +1

      Hi,
      ഇപ്പോൾ Shimi ക്ക് support വേണ്ടാ time അല്ലേ? അപ്പോൾ അവർ വിളിക്കുന്നത് നല്ലത് അല്ലേ?

  • @MarvelDesignerCollection
    @MarvelDesignerCollection Před 10 měsíci +2

    Enik Ponnuannaminu ennaperinekkal kelkanum parayaanum ishtam Kunjan namma ayirunnu.pinne eevedeo yum super ayirunnu ketto🎉🎉🎉 oro kudumbathinteyum parichetham thanney anu eevedeo.

    • @PonnuAnnamanu
      @PonnuAnnamanu  Před 10 měsíci

      കുഞ്ഞാന്നമ്മേ എന്ന് വിളിച്ചോ ❤

  • @shijiroy1405
    @shijiroy1405 Před 10 měsíci +5

    Njanum ithupole.oodichennu paranju karayan amma illa😢😢

  • @racheltiju5648
    @racheltiju5648 Před 10 měsíci +3

    ശരിക്കും സങ്കടമായി 😢

  • @reshmirengan7843
    @reshmirengan7843 Před 10 měsíci +14

    Pregnancy bed rest paraja timel vtl erunn bor adichpo kandu thudagiyatha..nw im 5 month pregnt...so 5 mnth kond addict ayi poy ❤chechida videoyk

    • @PonnuAnnamanu
      @PonnuAnnamanu  Před 10 měsíci +2

      😘😘😘😘 Thanks dear❤❤❤❤
      Happy ayittu erikk 😊

  • @lathakumar269
    @lathakumar269 Před 10 měsíci +9

    ഞാൻ കുറച്ചു ദിവസം മുമ്പെ ഈ കരചിൽ കണ്ടു. എന്റെ friend.

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx Před 10 měsíci +6

    Ayyo chirichu thudangi pinne karachil vannu pakshe pinnem😢😮super vedeo big fan of u dear chechi love us u ❤❤❤❤

  • @misriyasuhail8365
    @misriyasuhail8365 Před 10 měsíci

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസം കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ..
    Msg..
    എട്ട്...
    ഒന്ന്..
    അഞ്ച്...
    ഏഴ്...
    എട്ട്...
    എട്ട്..
    ആറ്...
    ഏഴ്...
    നാല്..
    നാല്..

  • @Aesthocore_
    @Aesthocore_ Před 10 měsíci +2

    Poli enikk nalla ishta ningale vedios❤❤

  • @happyman1428
    @happyman1428 Před 10 měsíci +2

    REALLY SAD(. ingane nadakunnundengil), ,yennitanu churukkam chilar Pakuthi kodukunnavare thiranj pidich kuttam parayunnath. Yellarum equally kodukkatte😊

  • @anjalytr1293
    @anjalytr1293 Před 10 měsíci +1

    Ending superr❤

  • @smilygirlworld9686
    @smilygirlworld9686 Před 10 měsíci +2

    Nalla kitchen aanello🤩

  • @jessyjacob8170
    @jessyjacob8170 Před 10 měsíci +6

    90 percent angalamar ulla pennungalkkum ithu thanne viddhi. Enteyum anubhavam.

    • @cicyoommen2838
      @cicyoommen2838 Před 10 měsíci

      Correct 💯

    • @SurajBabu-qs3wp
      @SurajBabu-qs3wp Před 10 měsíci +2

      Angalamaare ootti jeevikkunna penganmaarum und. Montennu medich makalk kodukkunna ammamaarum und.

  • @aleyammarenjiv7978
    @aleyammarenjiv7978 Před 10 měsíci +1

    I didn't even know when the property was divided . Even though my father had a lot of land , we are planning to buy a house in Kerala
    My father with out anyone's advice sent me to one of the most expensive college that time and give good education. Today I am retired, but greatful to my parents for giving me education and teaching value of life. Even my inlaws house we never asked for share eventhough my husband made the house. Major chunk went his sister and rest to his brother. By God's grace we are doing ok. We need 3 square meals, clothes and medicine.

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 Před 10 měsíci +2

    Ithu polichu

  • @aftabafaidaftabafaid5568
    @aftabafaidaftabafaid5568 Před 10 měsíci

    Karayippichu kalanjalo ponnuchechii😘😘😘😘

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 Před 10 měsíci +2

    Paavam nte ammaye orma vannu...kayyil ulle kure brthers kodthu ippm onn thirinj nokkaru polm illa..

  • @seenajose3002
    @seenajose3002 Před 10 měsíci +8

    Pappayum,ammayumullappol ennodonnu parayuka polum cheyyathe brothersinu bhagam vech koduthatha,ammayippol ond nokkanalilla idaykk enteyarikkal Vannu nilkkum

  • @21.aleenaasok4
    @21.aleenaasok4 Před 10 měsíci +1

    Ente kadha yum etha angalay mare kooduthal sneghichathinte bhalam

  • @simonssimpledreams5263
    @simonssimpledreams5263 Před 10 měsíci +1

    Enteh mummy’s avastha same pinch

  • @richu-1989
    @richu-1989 Před 10 měsíci +1

    Real content ❤❤ u r amazing 👏 ponnu🎉🎉

  • @TheKooliyadan
    @TheKooliyadan Před 10 měsíci +4

    ആ എന്നിട്ട് എന്നാ കിട്ടി....... ശരിക്കും 😂😂

    • @PonnuAnnamanu
      @PonnuAnnamanu  Před 10 měsíci +2

      Onum kittila 😂

    • @TheKooliyadan
      @TheKooliyadan Před 10 měsíci

      @@PonnuAnnamanu കേസ് കൊടുക്ക് പിള്ളേച്ചാ 🤣🤣

    • @TheKooliyadan
      @TheKooliyadan Před 10 měsíci

      @@PonnuAnnamanu വീഡിയോ കണ്ടിട്ട് വല്ലോം തന്നേക്കും 😍😍

  • @jintuthomas4987
    @jintuthomas4987 Před 10 měsíci +3

    Super❤

  • @anjus9583
    @anjus9583 Před 10 měsíci +1

    Same situationilude poya nte ammaye e vdo il kandu.

  • @jisajisa4791
    @jisajisa4791 Před 10 měsíci

    Onnum veetham vekkan illa athukond kuzhappam illa😂😂😂😂

  • @smithaunnikrishnan3535
    @smithaunnikrishnan3535 Před 10 měsíci +1

    Yente anubhavam aanu kandappo sangadam aayi ith yettanmar motham kondupoyillya yengilum kurach yenne pattichu .. bhaakki yellam ithe anubhavam Ammayum achanum poyal pinne inganethanne😢😢

  • @saleenabeevi9640
    @saleenabeevi9640 Před 10 měsíci

    സൂപ്പർ

  • @princybenny1528
    @princybenny1528 Před 10 měsíci

    അടിപൊളി

  • @smruthyranjith1731
    @smruthyranjith1731 Před 10 měsíci

    Adipoli sari.. eanth adipoli color

  • @sumayyanufail7052
    @sumayyanufail7052 Před 10 měsíci +1

    Adipoly

  • @bennetvipin1071
    @bennetvipin1071 Před 10 měsíci

    Ethu polichutto

  • @ayishashameem6762
    @ayishashameem6762 Před 10 měsíci +1

    Hi chechi video okke kaanaarund tto

  • @RoshTok
    @RoshTok Před 10 měsíci +1

    Ponnuchechi ,,👌👍👍👍

  • @sanumanu1997
    @sanumanu1997 Před 10 měsíci +2

    എന്തിനാന്നെ കരയിച്ചേ?

  • @shija-paulp
    @shija-paulp Před 7 měsíci +1

    😂😂

  • @seenasony3922
    @seenasony3922 Před 10 měsíci

    Super 👍

  • @krishandsandy9700
    @krishandsandy9700 Před 10 měsíci +3

    😢

  • @devdaarshk6054
    @devdaarshk6054 Před 10 měsíci

    Enda anubavam

  • @user-py9vo3nw8f
    @user-py9vo3nw8f Před 10 měsíci +3

    Chechi last sagadayii❤❤

  • @sinduc2900
    @sinduc2900 Před 10 měsíci

    video Super Super

  • @christykuriakose9088
    @christykuriakose9088 Před 10 měsíci

    Chechi supera

  • @deenawilliam1608
    @deenawilliam1608 Před 10 měsíci +2

    ❤❤❤😂😂

  • @user-vj3tr5qr6k
    @user-vj3tr5qr6k Před 10 měsíci +2

    Engane sadikkunnu.pattiya randal vereyum.❤❤

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 Před 10 měsíci +1

    Good video

  • @ajithbhuvanendran3030
    @ajithbhuvanendran3030 Před 10 měsíci

    Ettumanoor evideya veedu?

  • @Varsha-kh8mp
    @Varsha-kh8mp Před 10 měsíci +2

    ❤️❤️❤️❤️❤️❤️

  • @renjinijoseph4309
    @renjinijoseph4309 Před 10 měsíci

    ❤❤❤

  • @harithaharithasivadas3629
    @harithaharithasivadas3629 Před 10 měsíci

    😍😍😍🤝🤝

  • @Nithu-pc6qp
    @Nithu-pc6qp Před 10 měsíci +1

    Ithu ennta ammaya kandapola unduuu

  • @cisydom7220
    @cisydom7220 Před 10 měsíci

    Engane saadikkunnu namichu mole😂

  • @rejigeorge7376
    @rejigeorge7376 Před 10 měsíci

    Case kotukamayirunu kodathiyil

  • @dynamicsofmyworld
    @dynamicsofmyworld Před 10 měsíci +1

    ❤️

  • @shahanavk3584
    @shahanavk3584 Před 10 měsíci +1

    😅

  • @newmomneeds7413
    @newmomneeds7413 Před 10 měsíci +1

    😂

  • @twinkle3106
    @twinkle3106 Před 10 měsíci

    Penmakkalkulathalla onum enna chintha e kalathenkilum mattanam appanamma mare nokan penmakkale kanathumullu..ellam makkalum onanu

  • @bijiabraham7949
    @bijiabraham7949 Před 10 měsíci

    ❤❤❤❤

  • @ponnuhaseebhaseeb4292
    @ponnuhaseebhaseeb4292 Před 10 měsíci

    Chechinte husband evideya

  • @bissykv7120
    @bissykv7120 Před 4 měsíci

    പൊന്നുവിന്റെ മക്കളാണോ ആ കുട്ടികൾ

  • @tessymoljacob6843
    @tessymoljacob6843 Před 10 měsíci

    😂😮

  • @user-hu3mx2pq6q
    @user-hu3mx2pq6q Před 10 měsíci +1

    ഇത് വല്ലാത്ത ചതിയായി പോയല്ലോ

  • @abhilashkottarakara2834
    @abhilashkottarakara2834 Před 10 měsíci

    😢😢😢😢😢

  • @rahmarahma6662
    @rahmarahma6662 Před 10 měsíci

    😢anubhavam

  • @sreeparvathis3190
    @sreeparvathis3190 Před 10 měsíci

    ഇത് ഏറ്റുമാനൂർ രെജിസ്ട്രേഷൻ ഓഫീസ് അല്ലെ

  • @jyothykuruvilla2233
    @jyothykuruvilla2233 Před 10 měsíci

    So sad ,,,

  • @evaslittleworld5411
    @evaslittleworld5411 Před 10 měsíci

    ചേച്ചീടെ വീടെവിടാ

  • @suniv9292
    @suniv9292 Před 10 měsíci +1

    സങ്കടം വന്നു ട്ടോ
    ഈ രണ്ട് പയ്യൻസ് ആരാ

  • @muhammeddihan2492
    @muhammeddihan2492 Před 10 měsíci

    😅

  • @shynireji4896
    @shynireji4896 Před 10 měsíci +1

    ❤❤❤❤