HOW TO MAKE ENGLISH SENTENCES CORRECTLY IN SIMPLE PRESENT/ SIMPLE PAST / SIMPLE FUTURE TENSES |L- 28

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇംഗ്ലിഷ് വാചകങ്ങളിലെ വാക്കുകളുടെ ക്രമം മലയാളത്തിൽ നിന്നു വ്യത്യസ്തമാണ്. ഇംഗ്ലിഷിലെ word orderനെപ്പറ്റി ശരിയായി മനസ്സിലാക്കിയാൽ വളരെ എളുപ്പത്തിൽ വാചകങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇംഗ്ലിഷിൽ ഏറ്റവുമധികം common ആയ 3 tense aspects (simple present, simple past and simple future) ഉപയോഗിച്ച് എങ്ങനെ തെറ്റു കൂടാതെ, എളുപ്പത്തിൽ വാചകങ്ങൾ നിർമ്മിക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ.
    #SentenceStructure #englishgrammarinmalayalam #SpokenEnglishMalayalam

Komentáře • 2,5K

  • @EverydayEnglishwithSonia
    @EverydayEnglishwithSonia  Před 2 lety +74

    താങ്കൾ ഇംഗ്ലിഷിന്റെ basics പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ beginnersനു വേണ്ടിയുള്ള ഈ series കാണുക: BASIC ENGLISH FOR BEGINNERS
    czcams.com/play/PLLhpoXRnz50pXMqI1vQlJxh3r4qB3nzeE.html
    Basic English Grammar എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ playlistൽ ഉള്ള videos കാണുക:
    BASIC ENGLISH GRAMMAR
    czcams.com/play/PLLhpoXRnz50pLcOOIdIQ6l1tDEaz6B8IA.html
    Spoken English fluent ആക്കാൻ സഹായിക്കുന്ന, വ്യത്യസ്തസന്ദർഭങ്ങളിൽ ആവശ്യം വരുന്ന phrases പഠിച്ചുവയ്ക്കാൻ SPEAK FLUENT ENGLISH എന്ന seriesലെ videos കാണുക:
    czcams.com/play/PLLhpoXRnz50pR9Red55dm9NidfOWwrNBe.html
    Daily use English sentences നിങ്ങൾക്കു practice ചെയ്യണമെങ്കിൽ ഈ videos കാണാം:
    SENTENCES FOR DAILY USE
    czcams.com/play/PLLhpoXRnz50oES6apEdGyLAVskXSzcWaZ.html
    English sentences എങ്ങനെ നിർമ്മിക്കാം എന്ന് easy ആയി മനസ്സിലാക്കാം:
    SENTENCE CONSTRUCTION IN ENGLISH
    czcams.com/play/PLLhpoXRnz50qtmItB0lOwP2guVbdplruT.html
    കുട്ടികളോടു സംസാരിക്കാനുള്ള English sentences:
    SPEAK ENGLISH WITH CHILDREN
    czcams.com/play/PLLhpoXRnz50p-eYJXra6rfTdBvCU4iU-I.html
    English conversationsൽ ഉപയോഗിക്കാവുന്ന sentences/ phrases/ idioms മനസ്സിലാക്കാൻ:
    EVERYDAY ENGLISH CONVERSATIONS
    czcams.com/play/PLLhpoXRnz50o09O23ARw7WpPtsIo3f-UU.html
    English tenses വിശദമായി പഠിക്കാൻ:
    ENGLISH VERB TENSES
    czcams.com/play/PLLhpoXRnz50pNuTW9KyOohjJKc97tVvZO.html
    തുടക്കം മുതലുള്ള എല്ലാ videosഉം orderൽ കിട്ടാനുള്ള link:
    COMPLETE STUDY PLAYLIST
    czcams.com/play/PLLhpoXRnz50rlA8ua3QLW9cB9cNxsrrld.html

  • @vineshkumar34
    @vineshkumar34 Před rokem +6

    ഞാൻ പല സ്പോകണ് ഇംഗ്ലീഷ് വീഡിയോ കണ്ടിട്ടുണ്ട്, ചിലത് കണ്ടാൽ തലക്ക് വട്ടു പിടിക്കും, ഗ്രാമർ തന്നെ കാരണം,... എന്നാൽ ഇങ്ങനെ വളരെ ലളിതമായി മനസിലാകുന്ന രീതിയിൽ ക്ലാസ്സ്‌ എടുത്ത ഈ ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🙏 100% ഗ്യാരണ്ടി

  • @AtoZTKS
    @AtoZTKS Před 2 lety +19

    നല്ല ടീച്ചർ.
    ജാഡയില്ലാതെ ,വളച്ച് കെട്ടില്ലാതെ എളുപ്പമാർഗ്ഗത്തിലൂടെ ക്ലാസ് എടുക്കുന്ന നല്ല ടീച്ചർ.
    Thanks ..

  • @gangadharan.v.p.gangadhara2788

    Good Class. ഇങ്ങനെ യാണ് ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത്

  • @geethathampatti9734
    @geethathampatti9734 Před rokem +7

    ഈ രീതിയിൽ സ്കൂളുകളിൽ പഠിപ്പിച്ചാൽ എത്ര നന്നായിരുന്നു. Thankyou ടീച്ചർ.

  • @Sajeevan-xf4pz
    @Sajeevan-xf4pz Před 2 lety +10

    വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സെടുക്കുന്ന ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @user-sn8od9tg4y
    @user-sn8od9tg4y Před 2 lety +7

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ channel കാണുന്നത്.എനിക്ക് english words കൾ അറിയാമെങ്കിലും എവിടെ ഉപയോഗിക്കണം എന്ന് അറിയില്ല.വളരെ ഉപകാരമുള്ള വീഡിയോ.
    Thanks a lot teacher.

  • @faizelayad3118
    @faizelayad3118 Před 2 lety +14

    Thankyou teacher...!🌹🌹
    ഇപ്പോഴാണ്‌ English പഠിക്കുന്നു എന്ന ഒരു തോന്നൽ...ഉണ്ടാവുന്നത്.... Thank you..

  • @AshokKumar-mz8rs
    @AshokKumar-mz8rs Před 2 lety +44

    If we got an English Teacher like you in our childhood I would become an English Professor.
    Happy to hear your English as well as Malayalam

  • @navaskollam4473
    @navaskollam4473 Před rokem +1

    ഞാൻ ഒരുപാട് പേരുടെ ഇംഗ്ലീഷ് ക്ലാസ് കാണാറുണ്ട്. പക്ഷേ ടീച്ചറിനെപ്പോലെ ഇത്രയധികം ഭംഗിയായി പഠിപ്പിക്കുന്ന ആരെയും ഇതുവരെ കണ്ടിട്ടില്ല. കുട്ടിക്കാലത്ത് ഇതുപോലെ പഠിപ്പിക്കുന്ന ഒരു ടീച്ചറിനെ കിട്ടിയിരുന്നെങ്കിൽ ഗൾഫ് നാടുകളിൽ നല്ലൊരു കമ്പനിയിൽ നല്ല ശമ്പളത്തിന് കയറാമായിരുന്നു. ഇംഗ്ലീഷില് ഇത്രയും അധികം പ്രാധാന്യമുണ്ടെന്ന് ഗൾഫിൽ വന്നപ്പോഴാണ് മനസ്സിലായത്. ടീച്ചറിന്റെ ഇംഗ്ലീഷ് ക്ലാസ് വളരെ മികച്ചതാണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @dasanmdmnatural
    @dasanmdmnatural Před 2 lety +37

    Respected Teacher,
    ലളിതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിതന്ന ടീച്ചർക്ക് അഭിനന്ദന൦.

  • @hajaramuneer3783
    @hajaramuneer3783 Před 2 lety +14

    Thanks for your class
    ഒരുപാട് സന്തോഷം എളുപ്പത്തിൽ തന്നെ 3 ടെൻസ് മനസ്സിലാക്കാൻ കഴിഞ്ഞു👍👍👍❤❤💐💐💐

  • @annenikhil
    @annenikhil Před 2 lety +51

    Great presentation of basics for beginners! 👌🏼👌🏼

  • @praveenmg223
    @praveenmg223 Před 2 lety +21

    എഴുതാനും വായിക്കാനും അറിയാം... എന്നാൽ എങ്ങനെ ലളിതമായി ഇംഗ്ലീഷ് സംസാരിക്കാം എന്നുള്ളതാണ് പ്രശ്നം 😊

  • @HoneYS628
    @HoneYS628 Před 9 měsíci +1

    Enik orupadu ishttam ayi ee class. enik english padikanm ennathu ente ആഗ്രഹം anu....
    ee class kandapo enne kondu pattum eannu ആത്മവിശ്വാസം ഉണ്ട് ❤️‍🔥

  • @beenapeter8887
    @beenapeter8887 Před 2 lety +23

    It's the first time that I watch your video ,ma'am. Your presentation and teaching methodology are simple& awesome.

  • @rajalakshmikr9483
    @rajalakshmikr9483 Před 2 lety +12

    Mattu videos il ninnu different aayi confusion clear aakunna video cheythathinu orupaad nanni..enthoram videos kandu chechi ..kaaryangal manasilaaki kodukkunnathu oru kazhivu thanne aanu.. waiting for the next video 🥰

  • @judekp6480
    @judekp6480 Před 2 lety +5

    Your presentetion is very useful and simpl methode. Thank you so much

  • @josemani5757
    @josemani5757 Před rokem +5

    Super instructions sonia teacher. If I had received an English teacher like you in my school times, I would have passed my s.s.l.c exam with distinctions.

  • @user-zs4gn5bu3e
    @user-zs4gn5bu3e Před 2 dny +1

    Good class❤️ i understand everything 🤗 thankyou 😊😊😊

  • @sheenp.s152
    @sheenp.s152 Před 2 lety +21

    Your teaching method is very easy to learn beginners 🙏

  • @sadique.mmakkiy4232
    @sadique.mmakkiy4232 Před 2 lety +8

    It is a very simple method for studing English. Actually you're doing a good job.
    I appreciate you.

  • @padmakumars3256
    @padmakumars3256 Před 2 lety +12

    This video is very much useful for the beginners like me. Thank you Ma'am

  • @muhammedhashimkkhalidsait5966

    വളരെ ഭംഗിയായി എടുത്തിട്ടുണ്ട് വേഗത്തിൽ മനസിലാക്കുന്നവിതത്തിൽ! 👍🎁

  • @sujithbaija3545
    @sujithbaija3545 Před 2 lety +1

    ടീച്ചറുടെ പ്രസന്റേഷൻ വളരെ നല്ലതാണ് ഞാൻ ദിവസവും കാണുന്നുണ്ട് അഭിനന്ദനങ്ങൾ.

  • @marykuttyalex4602
    @marykuttyalex4602 Před 2 lety +25

    I love this class.
    I always like to watch it.
    I enjoyed the class very much.
    I will watch it again.
    Thank you so much Ma'am.

  • @trishnanair4642
    @trishnanair4642 Před 2 lety +49

    Ma'am your class is just amazing. I practice it everyday.
    Hope the sentences are correct

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Před 2 lety +20

      Thank you so much!!
      Yes, they are correct. (There’s something about the word practice- in British English, they consider practiCe as noun and practiSe as verb. But, it’s not a big issue 😊😊)

    • @sucheendrandran3501
      @sucheendrandran3501 Před 2 lety

      Good class mam

    • @tmpoulose
      @tmpoulose Před 2 lety

      Clear, concise, complete 👍

    • @livishans449
      @livishans449 Před 2 lety

      Thank u, very much😘😘

  • @shyamjithkarthikeyan2271
    @shyamjithkarthikeyan2271 Před 2 lety +20

    It really helps me mam
    Nice class
    Nice പ്രസന്റേഷൻ
    Keep going mam

  • @rakhirakhi7111
    @rakhirakhi7111 Před 5 měsíci +1

    Thank you miss നല്ല ക്ലാസ് സാണ് നന്നായി മനസ്സിലാവുന്നുണ്ട്

  • @athizzchannel
    @athizzchannel Před rokem

    ഒന്നും പറയാൻ ella.... ഇത്രയും മനസ്സിലാകുന്ന വിധത്തിൽ എന്നെ ഇതുവരെ ആരും english പഠിപ്പിച്ചിട്ടില്ല... മനസ്സിലാക്കി തന്നിട്ടുമില്ല.... Thank you so much madam

  • @tintujoseph6187
    @tintujoseph6187 Před 2 lety +5

    Teacher first of all I am telling a lot of thanks to you 🌹🌹

  • @lizatomy6754
    @lizatomy6754 Před 2 lety +5

    Wonderful class. Thank u Mam

  • @chikkuchikku5598
    @chikkuchikku5598 Před 2 lety +10

    Very informative. This lesson is very basic. Thank you so much.Please add more advanced lessons. Expecting more classes like this

  • @trshaju8966
    @trshaju8966 Před 2 lety

    3 മാസം കഴിഞ്ഞാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഏറ്റവും പ്രയോജനകരമായ രീതിയിലാണ് അവതരണം. നന്ദി

  • @sojan3690
    @sojan3690 Před rokem

    പറഞ്ഞു തന്നുകൊണ്ട് ഇരുന്നപ്പോൾ തന്നെ മനസ്സിൽ വന്ന doubts പിന്നീട് ക്ലിയർ ആക്കി തന്നു ☺️☺️..

  • @FairOneMalayalam
    @FairOneMalayalam Před 2 lety +5

    വളരെ നന്നായി മനസിലാകുന്ന ക്ലാസ്സ്‌.. ഒരുപാട് നന്ദി 🙏

  • @sajeenasi
    @sajeenasi Před 2 lety +13

    Your presentations are really good. Natural and precise. And simple too. Best wishes, Madam.

  • @girilalgangadharan4137
    @girilalgangadharan4137 Před 2 lety +5

    Very useful & simple class 👍🏼 excellent presentation 👌🏻🙏🙏🙏

  • @sahadevanokveryverythakns.2355

    ഒരു ടീച്ചറുടെ എല്ലാ ഗുണങ്ങളും ഇവിടെ പ്രതിഫലിച്ചിട്ടുണ്ട്. Congratulation mam.

  • @Sakalakala3010
    @Sakalakala3010 Před 5 měsíci

    Thank you mam.. I am a postgraduate in English literature but i have no fluency in English.. I start listening your class.. It makes me confident..

  • @parvathyrk5027
    @parvathyrk5027 Před 2 lety +10

    Thank you Teacher very useful class 🙏🙏🙏

  • @loonsilakaniyat6506
    @loonsilakaniyat6506 Před 2 lety +4

    Mam l like your teaching it is excellent
    May God bless you

  • @shalyoommen6059
    @shalyoommen6059 Před 2 lety +5

    Very informative and easy . Expecting more classes like this.

  • @sabin4511
    @sabin4511 Před 8 měsíci +1

    Thanks mam, ithupole padippikknum

  • @sahadevanokveryverythakns.2355

    ഒരു ടീച്ചറുടെ എല്ലാ ഗുണങ്ങളും ഇവിടെ പ്രതിഫലിപ്പി ച്ചിട്ടുണ്ട്
    Congratulations ma..

  • @mohammedfahizkk1507
    @mohammedfahizkk1507 Před 2 lety +7

    You deserve more views and likes... Ma'am🥰💌💌

  • @margaretjoy6352
    @margaretjoy6352 Před 2 lety +24

    Ma’am, your teaching method is very interesting . Thank you so much 🙏

  • @vinaysanker4584
    @vinaysanker4584 Před 2 lety +3

    വളരെ നല്ല class 🙏🏻

  • @farmercommunityindia4994
    @farmercommunityindia4994 Před 2 lety +2

    I'm the only one who missed out on the great opportunities I got just because I did not get an English basic lesson.That is why I have so much respect and love for the teacher

  • @anjelaanu7228
    @anjelaanu7228 Před rokem +1

    Super. Ethuvare aarum ethra simple aayi english padipichittilla. God bless you❤

  • @fahmidairshadfahmidairshad9126

    Thank you so much✨️Very Helpful class☺️

  • @hyzinhyzu226
    @hyzinhyzu226 Před 2 lety +4

    Nowadays I am busy with my work
    however I try to watch your class every day.

  • @aneesrishana5876
    @aneesrishana5876 Před 2 lety +5

    Nice class, thank you mam

  • @user-nd5lf2ir3l
    @user-nd5lf2ir3l Před 8 měsíci +1

    Teaching styil is very simple...this is very helpful..thank u teacher

  • @chandradathanmp7914
    @chandradathanmp7914 Před 2 lety

    ഇതാണ് ടീച്ചർ ഇങ്ങനെയാണ് ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത് അഭിനന്ദനങ്ങൾ...

  • @azeezjamal
    @azeezjamal Před 2 lety +6

    This class has benefited me immensely.do more videos like this. thank you so much

  • @Archana-
    @Archana- Před 2 lety +4

    Simple n clear explanation!👍🏻❤️

  • @ragikrishna8598
    @ragikrishna8598 Před 2 lety +34

    നല്ല അവതരണം 💐🙏class room conversation, teacher &student ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ

  • @stitchingworld404
    @stitchingworld404 Před 4 měsíci

    എനിക്ക് ഇംഗ്ലീഷ് ക്ലാസ് ഇഷ്ടമല്ലായിരുന്നു. എന്നാൽ ടീച്ചറുടെ ക്ലാസ്സ്‌ എനിക്ക് ആത്മവിശ്വാസം നൽകി. Eyuthanum vayikkanum അറിയാം ennal tense അറിയില്ലായിരുന്നു.
    Thankyou teacher ❤🌹

  • @user-dh9zl7zs7w
    @user-dh9zl7zs7w Před 9 měsíci +2

    Madam Nalla class anu ❤

  • @Seloizz
    @Seloizz Před 2 lety +3

    Excellent class.Thank you so much 👍👍

  • @aswathisanoj2620
    @aswathisanoj2620 Před 2 lety +4

    Thank you maam. I like the way you are presented. 👍

  • @muhammedzayaanmansoor4484

    Wonderful teaching....so helpful thank you so much ma'am ❤️.

  • @joicyfrancis39
    @joicyfrancis39 Před 17 hodinami

    Good class. Thank you teacher. Happy teacher"s day.

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy Před 2 lety

    Exellent ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ലളിതവും റിസൽട്ട് കിട്ടുന്നതുമായ പഠനരീതി

  • @aboobacker9476
    @aboobacker9476 Před 2 lety +6

    Super class thank you ma'am 🙏

  • @reenaajit9354
    @reenaajit9354 Před 2 lety +4

    Nice class....thank you for your great effort...☺️

  • @hubbalnoor9234
    @hubbalnoor9234 Před 2 lety +12

    Absolutly a brillant class, what an amazing presentation... Thax a lot madam, May Almighty Bless You...

  • @soorajjayadevan720
    @soorajjayadevan720 Před 4 měsíci

    ആദ്യമായിട്ട് കാണുന്നു, നന്നായിട്ടുണ്ട്,

  • @rejuskitchen
    @rejuskitchen Před 2 lety

    നന്നായി മനസ്സിലാക്കി ഓരോ വാക്കും പഠിപ്പിക്കുന്നത് ഇങ്ങനെ ഒരു ക്ലാസ്സ് ആദ്യമായിട്ടാണ് കേൾക്കുന്നത് good ക്ലാസ്സ്

  • @pratheekshakiran6002
    @pratheekshakiran6002 Před 2 lety +4

    Simple explanation makes it easy to understand.. thank you

  • @Anto4244
    @Anto4244 Před 2 lety +11

    Thanks Ma'am your class is very easy to learn

  • @sreelathac2306
    @sreelathac2306 Před 2 lety +4

    Thank you teacher 🙏

  • @ashokanmanalil5253
    @ashokanmanalil5253 Před 2 lety

    വളരെ സിംപിളായി മനസിലാക്കി പഠിപ്പിക്കുന്നു 'വളരെ നന്ദി

  • @shinodshinod5646
    @shinodshinod5646 Před rokem

    അസാധ്യം നിങ്ങളുടെ പഠനം.... 😍😍😍😍 ഞാൻ എല്ല വീഡിയോ കാണുന്നുണ്ട്. കുറേശെ പഠിച്ചു വരുന്നു 🙏🙏🙏

  • @sulekharajeev9192
    @sulekharajeev9192 Před 2 lety +5

    Teacher, super presentation 🙏

  • @saffiyyapk6569
    @saffiyyapk6569 Před 2 lety +3

    Thank you mam, so many doubts you cleared

  • @lalithambikamohandas5741
    @lalithambikamohandas5741 Před 2 lety +3

    Good class ,thank you mam 👏

  • @thesnimkassim3957
    @thesnimkassim3957 Před rokem

    എന്ത് രസമായി ലളിതമായി ആണ് പറയുന്നത് . അതും നല്ല സ്റ്റാൻഡേർഡ് . 👍👏👏

  • @sujimulloli
    @sujimulloli Před 10 měsíci

    ശ്രദ്ദ മാറാതെ ക്ലാസ്സിൽ ഉറച്ചു നിൽക്കാൻ ഉതകുന്ന അടിപൊളി ക്ലാസ്സ്‌ 🙏👍

  • @prasannakumarnair9611
    @prasannakumarnair9611 Před 2 lety +10

    Expect more
    usages in other tenses also. Very helpful to refresh the usage.
    Very useful for all English lovers of all ages.

  • @aliyarasheed9843
    @aliyarasheed9843 Před 2 lety +10

    Thank you SO much❤❤ for your valuable class ma'am

  • @antony.k.bkoodarappilly6349

    Great presentation. Thanks teacher 🙏

  • @adulhameed206
    @adulhameed206 Před 2 lety +1

    Your teach is very good.

  • @user-oq7bi4ri7e
    @user-oq7bi4ri7e Před 7 měsíci +1

    To be Frank teacher iam wary interesting to watch your classes thanks

  • @jaseenamujeeb3731
    @jaseenamujeeb3731 Před 2 lety +5

    Thank you mam,for a wonderful class

  • @shanatheresashaju
    @shanatheresashaju Před 2 lety +4

    Thankyou ma'am for your wonderful class❤️

  • @MrPodipraku
    @MrPodipraku Před 2 lety +3

    Great presentation! sometimes and occasionally these words can we use in same situation?

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Před 2 lety +3

      Thank you!!
      'Occasionally' means 'now and then'. We use 'sometimes' instead of 'occasionally' to show that the action takes place more frequently.

  • @ajmalaju2552
    @ajmalaju2552 Před 2 lety

    As good teacher. Good presntation. every day iam watching

  • @sarangankpz
    @sarangankpz Před rokem

    വളരെ നല്ല ക്ലാസ്സ്‌ ആണ്. മനസിലാക്കാൻ ഏറെ സാധിക്കുന്നുണ്ട് 🤝

  • @ajukg9826
    @ajukg9826 Před 2 lety

    വളരെ സിമ്പിൾ ആയിട്ടുള്ള ക്ലാസ്സ്‌. എനിക്കും ഇംഗ്ലീഷ് പഠിക്കണം

  • @vinodtpkumar4914
    @vinodtpkumar4914 Před 2 lety

    വളരെ നല്ല ക്ലാസാണ്, വേണമെന്ന് ഉറപ്പിച്ചു ഒരു തീരുമാനമെടുത്താൽ,
    ഈ,,, ക്ലാസിൽ നിന്നും , ടീച്ചറിൽ പഠിക്കാം,🙏

  • @navyamanoj4288
    @navyamanoj4288 Před rokem +1

    Helping video ❤😊

  • @ASTOSFRO-br6we
    @ASTOSFRO-br6we Před 2 lety

    ചാനൽ അടുത്ത ദിവസമാണ് ശ്രദ്ധയിൽ പെടുന്നത്. Simple ക്ലാസ്സ് പഠിച്ചു വരുന്നു lam waiting for more classes Thanks

  • @valsalakollarickal7421

    Orupad ഇഷ്ടം ആയി നല്ലത് പോലെ മനസിലാകും

  • @varsha6574
    @varsha6574 Před 2 lety

    മാഡം. നിങ്ങളുടെ രണ്ട് വീഡിയോസ് മാത്രമേ എനിക്ക് കാണാൻ സാധിച്ചുള്ളൂ. ചാനൽ സബ്സ്ക്രൈബ് ചെയ്തു. ആദ്യം മുതൽ കാണണമെന്നുണ്ട്. വളരെ പ്രയോജനപ്രദമായ ഒരു വലിയ കാര്യമാണ് താങ്കൾ ചെയ്യുന്നത്. നന്ദി.
    കൂട്ടത്തിൽ തന്നെ പറയട്ടെ ഇത്തരം ഒരു ചിന്തയ്ക്കും , അതിനു വേണ്ടി കണ്ടെത്തുന്ന സമയത്തിനും ഒരായിരം അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Před 2 lety +1

      ഈ നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി!! 🙏🏻😊
      എന്റെ എല്ലാ videosഉം കാണാൻ ഈ link click ചെയ്യൂട്ടോ 😊
      czcams.com/play/PLLhpoXRnz50rlA8ua3QLW9cB9cNxsrrld.html

    • @varsha6574
      @varsha6574 Před 2 lety

      @@EverydayEnglishwithSonia തീർച്ചയായും❤️

  • @jasnabaiju4058
    @jasnabaiju4058 Před měsícem

    Njan ippozhanu teacher kaanunnath. Good class❤❤❤❤

  • @sruthismijith8934
    @sruthismijith8934 Před 2 lety

    Thank you teacher...,nigal nalloru manasinu udamayanu...🙏🙏🙏🙏

  • @josephgeorge9589
    @josephgeorge9589 Před rokem

    She speaks English. They watch cartoon every day. I like tea. They live here. He works at this bank. I drink coffee. I usually drink coffee. I some times drink coffee. Beena is a teacher. They are friends . it's a teacher, named miracle of teahing experience why should you be so kind of the English speaking, why should you be so consern for beginners, Thank you for your responsibility and faithfulness, so I obeyed fully all English s law and commands thank you respected mam

  • @soumyasabu6629
    @soumyasabu6629 Před 2 lety

    Njan ippozhanu vedeio kanunnath nalla class anu nallathupole manazilakunnundu super