തപ്പലില്ലാതെ ഇംഗ്ലിഷ് സംസാരിക്കാൻ ചെയ്യേണ്ട 5 കാര്യങ്ങൾ | SPEAK FLUENT & NATURAL ENGLISH | Ln - 132

Sdílet
Vložit
  • čas přidán 22. 11. 2022
  • ഇംഗ്ലിഷ് ഒഴുക്കോടെ സംസാരിക്കണമെങ്കിൽ എന്തു ചെയ്യരുത് എന്നു മനസ്സിലാക്കുക. ഒപ്പം ദിവസേന നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കൂ.
    #speakfluentenglish #spokenenglishmalayalam
    ----------------------------------------------------------------------------------------------------------------------
    Here's the link to the COMPLETE STUDY PLAYLIST:
    • COMPLETE STUDY PLAYLIST
    To watch videos in the series SIMPLE LESSONS FOR BEGINNERS, please click here:
    • BASIC ENGLISH FOR BEGI...
    To watch the videos on PARTS OF SPEECH, please click here:
    • BASIC ENGLISH GRAMMAR
    You can watch the videos in the series ''SPEAK FLUENT ENGLISH IN 30 DAYS' here:
    • Speak Fluent English i...
    To watch the videos on MAKING SENTENCES, please click here:
    • Sentence Construction ...
    You can watch the videos on ENGLISH VERB TENSES here:
    • English Verb Tenses
    You can watch the videos on DAILY USE SENTENCES here:
    • SENTENCES FOR DAILY USE
    You can watch the videos on EVERYDAY ENGLISH CONVERSATIONS here:
    • Everyday English Conve...
    To watch the videos based on PRONUNCIATION, please click here;
    • ENGLISH PRONUNCIATION ...

Komentáře • 1,4K

  • @ambro7979

    Sonia sister, you remember me? I text you about my language problems long before. Still trying hard to keep up with. Now i live in New Zealand and i got a big blessing that all my colleagues are either kiwis or British. At first it was like a night mare for me to talk to them. But now i can somewhat understand what they are saying. One day i can also talk like them. You gave me the confidence through your priceless advice. Thanks a ton. Now i am imitating them on the accent. Because if i talk clear , full words as back in India, they can't get me. If i mimick like them, surprisingly i came to know that they can get what i am saying. My immediate reporting is to a British lady. She shows a lot of patience and i am learning new things every day from her. Anyway , Thanks again Sister.

  • @ak.mp4.
    @ak.mp4. Před rokem +1

    എന്റെ ജീവിതത്തിലെ അടങ്ങാത്ത ആഗ്രഹം ഇംഗ്ലീഷ് fluent ആയി സംസാരിക്കാൻ കഴിയുക എന്നതാണ് 😭😭😭

  • @ramshad2312
    @ramshad2312 Před rokem +65

    Mam, എന്റെ പ്രോബ്ലം പെട്ടെന്ന് വാക്കുകൾ kittunnilla സംസാരിക്കാൻ ഒരു പാട് ചിന്തിക്കേണ്ടി വരുന്നു വാക്കുകൾ കിട്ടാൻ

  • @OldisgoldOldisgold-jp4mb

    എനിക്ക് ഇംഗിഷ് വേർഡ്‌സ് meaning ariyatha preshnanan😢

  • @madhu.ckattanam7403
    @madhu.ckattanam7403 Před rokem +50

    Very correct പലരും അങ്ങനെ തന്നെ യാണ് ആദ്യം മലയാളത്തിൽ ചിന്തിക്കും പിന്നെ ഇംഗ്ലീഷിനെ പറ്റി ആലോചിക്കും. ആദ്യം വേണ്ടത് confidence ആണ്. ഇംഗ്ലീഷിൽ തന്നെ ചിന്തിക്കണം അതുതന്നെ പ്രായോഗികം.

  • @bijootan
    @bijootan Před rokem +146

    മലയാളം പോലും എത്ര വ്യക്തവും, മനോഹരവുമായ അവതരണവുമാണ് ടീച്ചറുടേത്. 🙏

  • @jyothijayapal
    @jyothijayapal Před rokem +33

    നമ്മൾ പഠിച്ച/പഠിക്കാൻ ശ്രമിച്ച ഇംഗ്ളിഷ് ഗ്രാമർ എല്ലാം മറന്നുകളഞ്ഞാൽ വേഗത്തിൽ ഇംഗ്ളിസ് സംസാരിക്കാം.

  • @GaneshMurthi-ux5ro

    ടീച്ചർ ഞാൻ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം 7 ക്ലാസ്സിൽ നിർത്തി പിന്നീട് കഴിഞ്ഞില്ല പല ഇടങ്ങളിൽ താമസിച്ചു പഠിക്കേണ്ടി വന്നത് കൊണ്ടും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ല എന്ന് മാത്രമല്ല 57 വയസും ആയി എന്നാലും ഇപ്പോഴും ആഗ്രഹിക്കുന്നു എഞ്ചിനീയറിംഗ് വർക്ക്ഷോപ്പ് നടത്തും അതിന് നല്ല ഒരു മാർഗ്ഗം പറഞ്ഞു തരുമോ ഏത് ബുക്സ് വാങ്ങാണം

  • @sunithabiju1202

    ടീച്ചറുടെ ഈ വാക്കുകൾ എത്ര സിമ്പിൾ ആണ് കേൾക്കാൻ തന്നെ മനോഹരമാണ്, ഞാൻ വെറും പത്താം ക്ലാസുകാരിയാണ്. ഇംഗ്ലീഷ് പഠിക്കാൻ നല്ല ആഗ്രഹമാണ്. ഇതുവരെ എനിക്കതു സാധിച്ചിട്ടില്ല, ഞാനൊരു വീട്ടമയാണ്, ഈ വർഷം യുകെജി ക്ലാസ്സിലേക്കാണ്, എങ്ങനെ ഇംഗ്ലീഷ് പഠിപ്പിക്കേണമെന്ന് വിചാരിച്ച് ടെൻഷനാണ്, ടീച്ചറിലൂടെ പഠിക്കാൻ ഞാനാഗ്രഹിക്കുന്നു

  • @abdurehmantk9650
    @abdurehmantk9650 Před rokem +5

    നമ്മൾ ഒരു ഭാഷയിൽ ജനിച്ചു വളരാത്തിടത്തോളം കാലം മാതൃഭാഷയിൽ ചിന്തിക്കാതെ ആ ഭാഷ പറയാൻ സാധിക്കില്ല എത്ര തന്നെ ചിന്തിക്കേണ്ട എന്ന് കരുതിയാലും. അതേസമയം നിത്യേന പറയേണ്ട കുറേ വാക്യങ്ങൾ (പദങ്ങളല്ല) മനഃപ്പാഠമാക്കുന്നത് നന്നായിരിക്കും

  • @tkerala7213

    എനിക്ക് വാക്കുകളുടെ meanning ellam അറിയാം... But സംസാരിക്കാൻ കഴിയുന്നില്ല 😭😭😭😭

  • @sreedevir9429
    @sreedevir9429 Před rokem +2

    Thank u madam ❤

  • @prspillai7737

    Madam പറഞ്ഞതിനോട് 100% യോജിക്കുന്നു. Necessity is the mother of invention.

  • @tomyabraham7943
    @tomyabraham7943 Před rokem +5

    Thank you teacher for the beautiful class 🙏🌹

  • @royjoseph7191
    @royjoseph7191 Před rokem +39

    Well said m’am. Actually this is the right way to develop our English. No shortcuts.From this time I m following your words. Salute ‘mam

  • @rubyhendry4613

    Very good information... Thank you so much for your class👍🏼

  • @rijovarghese1766
    @rijovarghese1766 Před rokem +7

    This video is really helpful ma'am, today onwards I'm going to try to learn English lessons from you .thank you 🙏

  • @manojgopinath4422
    @manojgopinath4422 Před rokem +11

    What a valuable tips for English learners.. Thanks mamm... I will do ASAP.. 👍👍👍👍👍🙏🙏🙏🙏🙏

  • @manikantanputhiyakandam2706

    They are great advices to the English Learners. Yes, you are true - "Consistency" must be there: an inevitable part of that.

  • @vinishvinu164

    Very good information. Thanku. Madam