ഇനി ധൈര്യമായി ഇംഗ്ലിഷിൽ പറയൂ | MOST IMPORTANT SENTENCES FOR BEGINNERS |English in Malayalam |Ln-205

Sdílet
Vložit
  • čas přidán 29. 08. 2024
  • ഇംഗ്ലിഷ് മാത്രം അറിയാവുന്നവരോട് പിടിച്ചു നിൽക്കാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട English sentences പഠിച്ചു വയ്ക്കാം. യാത്രയിലും ഓഫിസിലും ഷോപ്പിംഗിനു പോകുമ്പോഴുമെല്ലാം ഇനി confident ആയി English സംസാരിക്കൂ.
    If you want to practise speaking essential daily-use English sentences, you will find this video extremely helpful. Whether you are a beginner or you have been learning English for quite some time, this video will help you speak English with confidence.
    #spokenenglishmalayalam #speakfluentenglish

Komentáře • 491

  • @ushapr4179
    @ushapr4179 Před měsícem +114

    66 years ആയ ഞാൻ ഗ്രാമർ ബുക്ക്‌ നോക്കി കുറെ ഗ്രാമർ പഠി ച്ചിട്ടുണ്ട്. ഇപ്പോൾ ടീച്ചറുടെ ക്ലാസ്സ്‌ കേൾക്കു മ്പോൾ sentences തനിയെ ഉണ്ടാക്കാൻ പറ്റുന്നുണ്ട്. കുക്കിംഗ്‌ ചെയ്യുന്നതിനിടയിലാണ് കേട്ടു പഠിക്കുന്നത്. ടീച്ചറുടെ ക്ലാസ്സ്‌ വളരെ വളരെ useful ആണ്. Thank you teacher 🎉🎉🎉🎉

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Před měsícem +17

      Your kind words mean a lot to me. Such comments really keep me going! 🙏🏻 😊

    • @user-id6xy3yc4i
      @user-id6xy3yc4i Před měsícem +1

      Eniku english fluency Aaittu padikan eashttamanu. Teacher online class edukunnudo

    • @sidiqv6167
      @sidiqv6167 Před měsícem +4

      Teacher ഒരു രക്ഷയുമില്ല

    • @vrvijayaraghavan2213
      @vrvijayaraghavan2213 Před měsícem +1

      Neglect them. This is a typical culture of many Keralites who always opt for short cut methods. Ultimately this avarice will bring dishonour and self contempt.But so long as our work has helped others, it is the most satisfying reward of life.

    • @mashoodferok7101
      @mashoodferok7101 Před měsícem +2

      സാരം ഇല്ല ചേച്ചി.

  • @minijoy3264
    @minijoy3264 Před měsícem +19

    Mam ഞങ്ങൾ കുറച്ചു പേര് ചേർന്ന് ഒരു group തുടങ്ങി പരസ്പരം സംസാരിക്കാൻ വേണ്ടി മാത്രം അതും ഇംഗ്ലീഷിൽ മാത്രം. ഇപ്പൊ ആ groupil 150 പേരോളം ഉണ്ട് ഞങ്ങളാരും നേരിട്ട് അറിയുന്നവരല്ല എങ്കിലും 100പേരോളം mam ന്റെ വീഡിയോ സ്ഥിരമായി കാണുന്നുണ്ട്. 20 മുതൽ 78 വയസ്സുവരെയുള്ളവർ ഇതിലുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉണ്ട് ഇതിൽ ഞാനുൾപ്പെടെ കുറച്ചുപേർ സമയക്കുറവുകൊണ്ടാണ് സ്ഥിരമായി കാണാത്തത്. മാമിനെ പ്പോലെ ഇത്ര നന്നായി പഠിപ്പിക്കുന്ന ആരെയും ഞാനിതുവരെ കണ്ടിട്ടില്ല.ഒരുപാടു നന്ദി യുണ്ട്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @surendrank6633
      @surendrank6633 Před měsícem +1

      Very nice class

    • @munshiraihsan4399
      @munshiraihsan4399 Před měsícem +3

      Groupil add aakkaamo

    • @kunjupoomol156
      @kunjupoomol156 Před měsícem

      Groupil add akko pls reply

    • @kunjupoomol156
      @kunjupoomol156 Před měsícem +2

      Groupil add akko pls reply

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Před měsícem +2

      Ithu vaayichappo ethra santhosham aayenno! Your words really made my day! Ningal edukkunna efforts-nulla result ningalkku kittum ennu urappaanu. Keep going! ❤️ 👏🏻

  • @geethaprasadd8709
    @geethaprasadd8709 Před měsícem +18

    ടീച്ചർ കറക്റ്റ് ഇംഗ്ലീഷ് ആണ് പഠിപ്പിക്കുന്നത് അപ്പോൾ മറ്റ് ചാനൽ പഠിക്കാൻ വേണ്ടി എടുക്കുന്നത് ആണ് ഏറ്റവും നല്ല ക്ലാസ്സ്‌ ടീച്ചർ ആണ് യാതൊരു തർക്കം ഇല്ല ❤❤❤

  • @pscguru5236
    @pscguru5236 Před měsícem +33

    Madam നിങ്ങളുടെ അവതരണ രീതി അവർക്കു copy ചെയ്യാൻ പറ്റില്ലല്ലോ... You are unique 🌹

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Před měsícem +2

      Thank you!!☺️

    • @anupamab6841
      @anupamab6841 Před měsícem +1

      അതെ ടീച്ചർ. ടീച്ചറിന്റെ അവതരണശൈലി കോപ്പി ചെയ്യാൻ പറ്റില്ലല്ലോ.

    • @racheljohn6321
      @racheljohn6321 Před měsícem

      Congrats for your great effort🙏

    • @purushothamankani3655
      @purushothamankani3655 Před 27 dny +2

      Correct.. ടീച്ചർ mam നെ കോപ്പി ചെയ്യാൻ ആരെക്കൊണ്ടും കഴിയില്ല , ദാസേട്ടന്റെ പാട്ട് മറ്റൊരാൾക്കും അതേ രൂപത്തിൽ പാടാൻ ഈ ലോകത്ത് ആർക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.. അതുപോലാണ് ഈ മാമും..
      ദൈവം പ്രത്യേകിച്ച് നടത്തിയ സൃഷ്ടി..
      ഈ മാമിന് നല്ലത് മാത്രം വരട്ടെ 👍❤👍

    • @purushothamankani3655
      @purushothamankani3655 Před 27 dny

      Good video, mam.. 👍

  • @mshanps
    @mshanps Před měsícem +7

    ഞങ്ങളുടെ teacher വളരെ കഷ്ടപ്പെട്ടാണ് വീഡിയോ ഇടുന്നതെന്നു ഞങ്ങൾക്കു എല്ലാം അറിയാം. അവരൊന്നും ഞങളുടെ മനസ്സിൽ കയറില്ല madam...you are a veteran teacher❤.. Teacher njagale ettu pokathirunal mathi

  • @sheejap.k2569
    @sheejap.k2569 Před měsícem +6

    Teacher, you have an exceptional talent in teaching. Nobody can imitate your methods.So don't worry. Go ahead...❤❤❤ We are with you.

  • @adilabdulnassar12345
    @adilabdulnassar12345 Před měsícem +3

    നന്ദി ഒരുപാട് നന്ദി മാഡം ..
    ഇഷ്ട്ടമാവുന്നുണ്ട് ...
    നിത്യ ജീവിതത്തിൽ ഒരുപാട് ഉപകാര പ്പെടുന്ന രീതിയിൽ ഉള്ള ക്ലാസ്സ് തന്നെ യാണ് ..
    Thank you so much
    God bless you and your family

  • @sunilkumarrb5867
    @sunilkumarrb5867 Před měsícem +7

    ടീച്ചറിൻ്റെ ക്ലാസ്സ് വളരെ വലിയ പ്രയോജനമുള്ളതാണ്.❤ പ്രയാസമുള്ളകാര്യങ്ങൾ വളരെ ലളിതമായി പഠിപ്പിക്കുന്നു, വേഗത്തിൽ മനസ്സിലാകുന്നു. 🙏👍👌🥰
    അതുകൊണ്ടാണല്ലോ ടീച്ചറിൻ്റെ ക്ലാസ്സ് മോഷ്ടിച്ച് മറ്റുള്ളവർ വീഡിയോ ചെയ്യുന്നത്...😮
    മാഡത്തിൻ്റെ ക്ലാസ്സ് അത്രയ്ക്ക് useful & nice ആണ്.....❤😅👍👌🙏

    • @MaheshKakkad
      @MaheshKakkad Před měsícem

      Dear,Mam don't worry
      You are so uniqué andi innoceñt
      don't copy any one your teaching skill with kind ness
      We are every time with you
      May God bless you .......

    • @saidheenshah1661
      @saidheenshah1661 Před 21 dnem

      Immune​@@MaheshKakkad

  • @rafsalrahman9847
    @rafsalrahman9847 Před měsícem +10

    തനിക്ക് പകരം മറ്റൊരാൾ അത് അത്ര എളുപ്പം അല്ലടോ. ടീച്ചർ പകരം മറ്റ് ആരും ആവില്ല❤️❤️❤️😍😍😍 Class💯💯💯👌👌👌👍

  • @user-tg5ez9hj9v
    @user-tg5ez9hj9v Před 22 dny +2

    Hi mam 🙏ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്, പല കാര്യങ്ങളും ഞാൻ എന്റെ മോനോടും പറഞ്ഞു ഞങ്ങൾ പരസ്പരം പറഞ്ഞു പഠിച്ചു, നല്ല പോലെ മനസിലാവും ❤❤❤

  • @KiranKumar-vv2qh
    @KiranKumar-vv2qh Před 25 dny +2

    Teacherinte class aaanu manassillavunnathu............❤❤

  • @user-sx1hy3gq8o
    @user-sx1hy3gq8o Před 28 dny +1

    correct നമ്മൾ ബുദ്ധിമുട്ടുന്നതിന്റെ ഫലം നാം തന്നെ ആണ് അനുഭവിക്കേണ്ടത്. അവർ നല്ല വരല്ലെങ്കിലും നമ്മൾ നല്ലവരാകാൻ ശ്രമിച്ചാൽ മതി. ദൈവം നമ്മളെ കാത്തു കൊള്ളും,Jeasus is watching this

  • @ibrahimkallingalakath3360

    ടീച്ചറെ ക്ലാസ്സ്‌ വളരെ ഇഷ്ട്ടപെട്ടു ഇനിയും ഇത്പോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏

  • @peterpj2659
    @peterpj2659 Před 2 dny +1

    Ma'am you are amazing I like you

  • @aswathy_s-m6q
    @aswathy_s-m6q Před 11 dny +2

    Nalla class teacher ❤❤🎉

  • @rajijayan5156
    @rajijayan5156 Před 4 dny

    ❤❤ വളരെ നന്നായിട്ട് പഠിപ്പിക്കുന്ന നല്ല അവതരണം💞💞💞

  • @sudhamonyc.g3528
    @sudhamonyc.g3528 Před 15 dny +2

    ❤ Thank you

  • @shajuk.j3202
    @shajuk.j3202 Před měsícem +4

    ജന്മം നൽകിയ അമ്മയാണ് അമ്മ, അല്ലാതെ വളർത്തമ്മ അല്ല.... അവർ ചെയ്ത കുബുദ്ധിക്ക് വളർത്തമ്മ എന്ന പേരിനു പോലും യോഗിത ഇല്ല... God bless ടീച്ചർ

  • @joicyfrancis39
    @joicyfrancis39 Před 8 dny +1

    Thank you teacher. Very useful speach ❤

  • @saralabhai9951
    @saralabhai9951 Před měsícem +3

    My dearest Sonia, today's class is very nice but I expect your questions, it's alright God bless you always 🙏 your classes are best than others. You are very talented in English.

  • @jayaprakash5849
    @jayaprakash5849 Před dnem

    Thanks madam..

  • @AbrahamKc-ju6gp
    @AbrahamKc-ju6gp Před měsícem +2

    Teacher you are a gift of God for the people this is the best ministry. So may God bless you.

  • @AkbarAli-rk9xp
    @AkbarAli-rk9xp Před 12 dny +1

    🙏 thanks..... teacher...
    You're.... good.....class...
    Room.....
    Teacher... Excellent....
    Teacher......... you're... English....class..... very good maam..... 👍.

  • @pscguru5236
    @pscguru5236 Před měsícem +6

    അത് ഏതു channel ആണ് madam?

  • @mercytitus9662
    @mercytitus9662 Před měsícem +4

    എന്നും ടീച്ചറിന്റെ വീഡിയോ എല്ലാവർക്കും പ്രയോജനമുള്ളതാണു .കണ്ടിട്ടില്ലങ്കിൽ ഒത്തിരി നഷ്ടമാകും . ഒരുപാടു കാരൃങ്ങൾ പഠിച്ചു.❤❤❤

  • @bellmonsview6347
    @bellmonsview6347 Před 9 hodinami

    Thanks.

  • @naabad123
    @naabad123 Před měsícem +3

    Teacher-നെ അതേ പോലെ Copy ചെയ്യുന്നുണ്ടെങ്കിൽ
    അത് ഒരംഗീകാരം കൂടിയാണ്
    Teacher ക്ക്❤
    (നമ്മുടെ പ്രയ്തനം മറ്റുള്ളവർ Easy യായി Copy ചെയ്തു upload ചെയ്തു Cash ഉണ്ടാകുന്നത് cheap Case ആണ്)

  • @BobbyJames710
    @BobbyJames710 Před měsícem +2

    Thank you teacher... It is very very useful... We need its second part also... ❤❤

  • @sarithaks33
    @sarithaks33 Před 11 hodinami

    mam njan 7 th classili aane.aadyamayittan kanumathe. Nice class.

  • @mercyjacob8427
    @mercyjacob8427 Před 6 dny

    Thanku Teacher

  • @reginavx2132
    @reginavx2132 Před 7 dny

    Thank you Soniya mam

  • @georgeanthony6761
    @georgeanthony6761 Před měsícem +1

    It is unfortunate that somebody copied your ideas, words and hardwork and pretended that they are owned by someone else. It is a form of theft and breach of honesty. It is like kidnapping. It undermines integrity. May Almighty give you strength and courage to overcome it. We all are with you and will remain with you always.

  • @nidhaanrafeeq2769
    @nidhaanrafeeq2769 Před dnem

    Thank you mam

  • @PhisyVarghese
    @PhisyVarghese Před měsícem +2

    Thank you Mam❤

  • @user-pu1dj6wl5i
    @user-pu1dj6wl5i Před 7 dny

    Thanku

  • @Teachingskills-x3u
    @Teachingskills-x3u Před měsícem +1

    Be proud If they took ur video ...they found the best video that's why they selected urs

  • @trishnanair4642
    @trishnanair4642 Před měsícem

    No one can compete with you Ma'am. I can definately say that bcoz i have been following your videos for years. You are the best teacher ❤❤

  • @deepabineesh8406
    @deepabineesh8406 Před měsícem +1

    Thank you ma'am...very useful video

  • @justinaugustin3318
    @justinaugustin3318 Před měsícem +3

    Very useful classes. Thanku mam❤

  • @haridaskv1461
    @haridaskv1461 Před 15 dny +1

    Supper class Mam Iam firsttime

  • @josegeorge7864
    @josegeorge7864 Před 29 dny

    Very useful ma'am, especially for biggners,thankyou so much❤

  • @lifeisawesome6310
    @lifeisawesome6310 Před měsícem +4

    Could you please start live spoken english class

  • @niyas__.__6514
    @niyas__.__6514 Před 25 dny +1

    Teacher valare nalla class tto patuvanel edakk edakk oke clas idanel upakaram ayrnn

  • @sominisarapappachen7252

    Very good

  • @muraleedharan9611
    @muraleedharan9611 Před měsícem

    Thank you teacher ❤❤❤❤❤❤❤

  • @Bindu-sc7mg
    @Bindu-sc7mg Před měsícem

    verry good..... ishtayi..... pleez teacher iniyum.... class venam

  • @jollyachu5839
    @jollyachu5839 Před 15 dny

    Valare nannayi teacher padippikkunde😊God bless 🙌

  • @shobhadevarajan898
    @shobhadevarajan898 Před měsícem +3

    Very useful sentences Mam😊

  • @PappysKavithakal
    @PappysKavithakal Před měsícem +1

    Adipoliii class ❤

  • @devis2803
    @devis2803 Před 26 dny

    Very good teacher God bless you 🙏

  • @user-eu5ww5is1e
    @user-eu5ww5is1e Před měsícem

    You are a excellent teacher

  • @anjalyrahul3508
    @anjalyrahul3508 Před měsícem

    Nalla adipoli class mam hats off you

  • @kmohanan980
    @kmohanan980 Před 12 dny

    Teacher, even if you wok hard, your fruits of your labour s claims as their own, lt is called pagerism. As you told madom there s a power beyond uswh will reward for your work.

  • @NasaruddeenNasar
    @NasaruddeenNasar Před 2 dny

    Ishttaayi

  • @user-fl8kl4zi5b
    @user-fl8kl4zi5b Před 7 dny

    Adipoli❤

  • @divakaranvailathur9550

    നല്ല അവതരണം വേഗത്തിൽ മനസിലാവുന്നുണ്ട്. Thanks Ma❤

  • @shanibak
    @shanibak Před měsícem

    Ma'am don't worry.... All Your videos are unique. We're with you...

  • @lathikachengot314
    @lathikachengot314 Před měsícem +2

    Good video. Thank you so much Mam 🙏

  • @prabhakarank2563
    @prabhakarank2563 Před 27 dny

    Very interested class thank you teacher

  • @sanilapk1627
    @sanilapk1627 Před 19 dny

    Thank you for valuable tips

  • @georgejacob6184
    @georgejacob6184 Před měsícem

    Wonderful class.
    Pronunciation of alphabets, words superb❤❤❤

  • @samsoncherukara
    @samsoncherukara Před měsícem

    Supper class, thanku madam

  • @athultom4548
    @athultom4548 Před měsícem

    Very helpfull maam.

  • @gracypeter7651
    @gracypeter7651 Před měsícem

    I liked this video very much. I want to learn more and more from your classes God bless you Teacher, for your great effort to teach us. ❤

  • @sindhusindhuv7562
    @sindhusindhuv7562 Před měsícem +1

    Very useful vedio Mam.. Thank u so much..

  • @margretcv9410
    @margretcv9410 Před měsícem

    God bless you ❤❤❤
    because you are a blessed one, don't worry anything
    when I heard your voice
    I felt sad❤❤
    I follow your videos, I also suggest to friends.

  • @pushpavallyno459
    @pushpavallyno459 Před 24 dny

    👍 waiting for second part

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  Před 24 dny

      I've already uploaded the second part. Here's the link:
      czcams.com/video/2QvS89BSb0U/video.html

  • @saranyaps1923
    @saranyaps1923 Před měsícem

    Very helpful sentences, maam❤️☺️.... I'm looking for these types of sentences. You are a lifesaver.❤
    Maam, Don't bother what other people do on social media. I know, It's very heart breaking one. There are many people who always supports you❤❤❤😊😊... We love you and pray for you.

  • @amrithamohant2720
    @amrithamohant2720 Před měsícem

    Dear Ma'am,
    First of all,You are a Very Capable and respected Teacher.
    The others have Jealous on You.
    The way of Your teaching is Very Attractive and beautiful.
    As soon as I do watch a video Same as yours,at the Very moment, I use the comment "NOT INTERESTED TO WATCH"
    YOU ARE THE PEAK LEVEL.
    I LOVE YOU SO MUCH 🙏 🙏🎉🎉 ❤❤❤❤🎉🎉
    With lots of Love and happiness.
    ❤❤❤

  • @rajanichamayambridalmakeup9252

    Very helpful mam 🙏

  • @karthikakodiyath5042
    @karthikakodiyath5042 Před měsícem

    Thank you teacher 🙏. നല്ലപോലെ മനസ്സിലായി ❤️

  • @sumeshniranjanam5589
    @sumeshniranjanam5589 Před měsícem

    Mam, you go ahead... Pirates are everywhere... They can't go more so. I am a teacher. So I know the effort you make....my daughter likes your approach and follows you very well.

  • @nelsonjohn4204
    @nelsonjohn4204 Před 20 dny

    Nice 🎉

  • @vijojoyvijo9167
    @vijojoyvijo9167 Před 25 dny

    Thanks for your valuable video🙏🏻

  • @leelaravig4154
    @leelaravig4154 Před 15 dny

    Orupadu esthapettu,nalla class arunnu.

  • @abeljohnvarghese2522
    @abeljohnvarghese2522 Před 20 dny

    Teacher ❤

  • @shehanashameer4006
    @shehanashameer4006 Před měsícem

    Superb ma'am...thnk u so much..nd hats off to ur homewrk to do dis session..🎉❤❤...
    Someone can steal ur sentences..but never can steal ur wnderful teaching style ..nd efficiency...Keep on going....

  • @naturecoolnow
    @naturecoolnow Před měsícem

    👍തുടരു,.., ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @pushpaharidas7280
    @pushpaharidas7280 Před měsícem +12

    സങ്കടപ്പെടേണ്ടതില്ല മാഡം'താങ്കൾ നല്ലൊരു ടീച്ചറല്ലേ താങ്കളുടെ കഴിവ് കോപ്പി ചെയ്യാനാവില്ലല്ലോ

  • @josephithack3006
    @josephithack3006 Před 25 dny

    Very good class.

  • @danishmuhammad1481
    @danishmuhammad1481 Před 5 dny +1

    ❤❤❤

  • @josephgeorge9589
    @josephgeorge9589 Před měsícem

    I am an accountant, stop worrying,mam why are you frightened have you still no faith we don't need any more witness. You are the gift of inspired teaching I would like thank you to give me this opportunity Thank you for your good advice recognise wisdom. Go in peace

  • @girijarajannair577
    @girijarajannair577 Před 14 dny

    Very nice teacher
    Nice video ❤❤

  • @keerthanak.m7777
    @keerthanak.m7777 Před měsícem

    Thanku Miss..❤

  • @devis2803
    @devis2803 Před 26 dny

    Thank you teacher God bless you🎉❤

  • @sindhuluka261
    @sindhuluka261 Před 20 dny

    Good Classes ,Thank you. Teacher, God bless you always

  • @vijayankuttynair768
    @vijayankuttynair768 Před měsícem

    വളരെ നല്ല ക്ലാസ്സ്‌

  • @user-sb5cv7ys8c
    @user-sb5cv7ys8c Před 4 dny

    Thanks miss

  • @valsalant8356
    @valsalant8356 Před měsícem

    "I am very glad to heard your class.Thank you so much ma'am.please gohead for this type of the class."

  • @user-md8ds3wb2i
    @user-md8ds3wb2i Před 14 dny

    ടീച്ചർ നമസ്തെ നല്ല ക്ലാസ്

  • @asharafpkkd8805
    @asharafpkkd8805 Před měsícem

    You are a Excellent teacher ❤ go forward...

  • @mohammedpk1815
    @mohammedpk1815 Před měsícem

    This is definitely the confidence booster I needed.😊

  • @mangals5164
    @mangals5164 Před měsícem

    I like the class very much

  • @anoopjoseph8080
    @anoopjoseph8080 Před měsícem

    You are a great teacher, god bless you

  • @vanithasurendran9534
    @vanithasurendran9534 Před měsícem

    Very useful vedio thank you Madam

  • @adhinath552
    @adhinath552 Před 19 dny

    Good class.thank u mam

  • @sudhapradeep4906
    @sudhapradeep4906 Před měsícem

    Thank you mam......
    Vry useful video ❤❤❤❤❤❤❤❤❤❤❤❤

  • @lissymathew8941
    @lissymathew8941 Před měsícem

    Very nice class ❤

  • @renythomas4829
    @renythomas4829 Před měsícem

    Yes madam God bless you

  • @akashvarghese3303
    @akashvarghese3303 Před měsícem

    It was a very nice class. God bless you, teacher. Our prayers are with you now, I am also your student. I am always eagerly waiting for your videos