മലയാളിക്ക് പൈസയെ പറ്റി ഒന്നും അറിയില്ല | ft Unni Mohan

Sdílet
Vložit
  • čas přidán 17. 09. 2021
  • Mbbs abroad enquiries pls contact: 9946242102,9072227701
    Our website: www.mbbsuniversities.com/
    Insta id: / mbbs_universities
    Fb page: / mbbsuniversities
    Matha Education, second floor,shamees, building,thycad, trivandrum
    Our other branches: Kottayam,ernakulam, malapuram,Calicut,Bangalore,Gujarat,ukraine
    ➤ Unni Mohan
    • / unnimohan_ml
    • / @unnimohan3063
    ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 820

  • @unnimohan3063
    @unnimohan3063 Před 2 lety +1102

    Thank you so much for the opportunity.. Loved the session.. ❤️ Interlerks Podcast ❤️

    • @hidha_007
      @hidha_007 Před 2 lety +15

      Eppol thannee chettan heart varum
      (Eni kodukand irikoo)😶
      Kodukane....

    • @hidha_007
      @hidha_007 Před 2 lety +10

      Pattu oru rakshayila illato chettayii..👌💘

    • @SRGAMINGYTROUGE
      @SRGAMINGYTROUGE Před 2 lety +8

      Unni ser big fan 😍😍… kattan kappi padumo ?? 🥲🥲

    • @TECHTALKSKERALA
      @TECHTALKSKERALA Před 2 lety +5

      Hahaah 😀

    • @TECHTALKSKERALA
      @TECHTALKSKERALA Před 2 lety +5

      Nee officil valapozhum onu keru please

  • @Nickvlogss
    @Nickvlogss Před 2 lety +1036

    Unni Sir 🥰🥰🥰

  • @travellover3095
    @travellover3095 Před 2 lety +651

    ആദ്യമായിട്ടാണ് പാട്ട് അടിപൊളി ആയത് എന്നാണ് എന്റെ ഒരിത് 🤣👍

    • @athuldinesh4706
      @athuldinesh4706 Před 2 lety +5

      Athe

    • @jaseelvlr7723
      @jaseelvlr7723 Před 2 lety +2

      Yojikunnu 🤝

    • @Bye715
      @Bye715 Před 2 lety +2

      Dey dey 😂😂

    • @sanjukrr
      @sanjukrr Před 2 lety +13

      CZcams രാജാവിന്റെ song അപേക്ഷിച്ച് നോക്കിയാൽ എത്രയോ നല്ലത് 🔥😂

    • @jeemolshaji6937
      @jeemolshaji6937 Před 2 lety +2

      Sathyam

  • @krishnapriyag7084
    @krishnapriyag7084 Před 2 lety +131

    ഗായകൻ ഉണ്ണിച്ചേട്ടൻ വന്നതുകൊണ്ട് പാട്ട് skip ചെയ്യേണ്ടിവന്നില്ല ..🤣🤣🤣 അല്ലേൽ കുരിപ്പുകൾ കുളം ആക്കിയേനെ ...😁😁😁

  • @thejusthez1887
    @thejusthez1887 Před 2 lety +40

    ഇതേ പോലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ആൾക്കാരെ ഇനിയും കൊണ്ട് വരണം വളരെ informative ആയ ഒരു പോഡ്കാസ്റ്റ് ആയിരുന്നു.
    ഭാവിയിൽ സിവിൽ സർവ്വീസിലുള്ള ആരെയെങ്കിലും
    പോഡ്കാസ്റ്റിൽ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @tharaprabha.n.b4988
    @tharaprabha.n.b4988 Před 2 lety +57

    സത്യം പറയാലോ ഒരുപാട് informations, ഒരുപാട് എക്സ്പീരിയൻസ് ഒക്കെ തന്നൊരു എപ്പിസോഡ് 😍 ഒത്തിരി ഇഷ്ടം 😍

  • @originalgangstercinderella9992

    ശരണ്യയെ കൊണ്ട് വാ
    Vibe ആരിക്കും.. 😌💥

  • @faizidudevlogs
    @faizidudevlogs Před 2 lety +65

    ഒരു ദിവസം ദാസൻ ചേട്ടനെ കൊണ്ട് മാത്രം പാട്ട് പാടിക്കണം 😅😅

  • @shamithshami2988
    @shamithshami2988 Před 2 lety +85

    പാട്ട് standard ആകുന്നുണ്ടല്ലോ 🥰🥰🥰

  • @shadil5831
    @shadil5831 Před 2 lety +32

    അ ladakh ഇനെ പറ്റിയുള്ള കാര്യങ്ങൾ എനിക്ക് ഒരു പാട് ഇഷ്ട്ടപ്പെട്ടു. പോയിട്ടില്ലെങ്കിലും അത് മനസ്സിൽ കാണാൻ കഴിയുന്നു ❤️😌😌🙂#ladakh

  • @aparnapraveenhere
    @aparnapraveenhere Před 2 lety +188

    ഇനി നിങ്ങൾ ഒരു ഗാനമേള ട്രൂപ് തുടങ്ങണം... Improvement und❗️

  • @flywithme347
    @flywithme347 Před 2 lety +54

    One of your best podcasts till date. Unni is a hidden gem as a story teller.

  • @viswas_a
    @viswas_a Před 2 lety +29

    ഓരൊരുത്തർക്കും അവരവരുടെ കഴിവുകളുടെ പരിമിതികൾ ഉള്ളതുപോലെ മറ്റുള്ളവർ ചെയ്യുന്നത് എന്താണെന്ന് നോക്കി അന്ധമായി അനുകരിക്കാൻ ശ്രമിച്ചാൽ അത് ശാരിയാവണമെന്നില്ല
    അവിടെയാണ് കാർത്തിക്കേട്ടന്റെ പോഡ്കാസ്റ്റ് വ്യത്യസ്തമാക്കുന്നത്
    ഓരോ വീഡിയോയ്ക്ക് വേണ്ടി നിങ്ങൾ എടുക്കുന്ന നിരീക്ഷണങ്ങളും ചെയ്യുന്ന സിദ്ധികൾക്കും പുറകിലും നടത്തുന്ന അധ്വാനത്തിന് പ്രശംസിക്കാതെ ഇരിക്കാൻ വയ്യ 💫💎

  • @akhilkumar8017
    @akhilkumar8017 Před 2 lety +58

    No negativity ,Only positivity and thugs ......😊🤩❤️

  • @AdarshJPrem
    @AdarshJPrem Před 2 lety +27

    Relevant ആയിട്ടുള്ള നല്ല കിടിലം എപ്പിസോഡ്!!
    #ladak

  • @amazil545
    @amazil545 Před 2 lety +105

    നിങ്ങളെ ഗാനം കേക്കാൻ എന്ത് രസാ..!😁❤️

  • @blesswinsrose
    @blesswinsrose Před 2 lety +10

    Unni... He is a nice story teller...
    Inn hostukkalkk adhikam samsarikkendi vannilla... #Ladakh

  • @nandithasreedevi8043
    @nandithasreedevi8043 Před 2 lety +24

    Beautiful episode ! ❤️✨ One thing I liked the most is how self aware Mr.Unni is, acknowledging his potentials, admitting and celebrating the minor flaws in good humour, (and working on them) ; RESPECT ! 🌸

  • @vishnulal1416
    @vishnulal1416 Před 2 lety +98

    ഉണ്ണി ചേട്ടന് ഒരുപാട് സിനിമ പാടാൻ അവസരമുണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ❤️

  • @nikhilaunnikrishnan5147
    @nikhilaunnikrishnan5147 Před 2 lety +46

    GAANAMELA🔥🔥🔥
    UNNICHETTANTE PATTU KIDU❤️🔥
    ONE OF THE BEST PODCAST👍
    PODCAST ADDICT❤️

  • @binum10
    @binum10 Před 2 lety +21

    # Ladak... Nothing to choose.. Every bit I liked... With Lots of love..

  • @jupiterworld1567
    @jupiterworld1567 Před 2 lety +19

    ബോധവൽകരണ ക്ലാസ് തുടർന്നും പ്രേതീക്ഷിക്കുന്നു.
    വിഷയം: ടൈം മാനേജ്‌മന്റ്. സോഷ്യൽ responsiblity,

  • @akshayyyy
    @akshayyyy Před 2 lety +13

    #Ladakh
    ഇനി മുതൽ ഇഷ്ട എപ്പിസോഡുകളുടെ കൂട്ടത്തിൽ ഇതും കൂടി.... മൊത്തത്തിൽ പറഞ്ഞാൽ fully informative & entertainment പാക്കേജ് ആയിരുന്നു... 😘😘👌
    ( പൈസ ഉണ്ടാക്കുന്നതിനേക്കാൾ അത് manage ചെയ്യുന്നത് എങ്ങനെയാണ്‌ എന്നാണ് എല്ലാരും നോക്കേണ്ടത് 💯 )

  • @nihal6148
    @nihal6148 Před 2 lety +16

    Thumbnail കണ്ടപ്പോ Arjyou ആൺ ഇന്നത്തെ guest എന്ന് തെറ്റിധരിച്ചു

  • @jayalakshmi5197
    @jayalakshmi5197 Před 2 lety +80

    Karthik chettan സദ്യയിലെ ചോറാണ്.....
    ബാക്കി ഉള്ളവർ കറികളും.....
    ചോറ് തന്നെ കഴിച്ചാൽ ഒരു taste കാണില്ല. എന്നും പറഞ്ഞ് കറി തന്നേ കഴിച്ചാൽ വയറു നിറയത്തും ഇല്ല. 2um ഉണ്ടേലേ ഒരു ഗുമ്മ് ഉള്ളൂ...😁😁😁😁😁😁😁😁😁😁

  • @princyalfred
    @princyalfred Před 2 lety +45

    1 hr skip cheyyaathe kaaanan pattunna ore oru prgm .. love u alllllll 🥰🥰
    D2D ❣️❣️✌️✌️✌️✌️✌️

    • @shahin2978
      @shahin2978 Před 2 lety

      Sponsor skip cheyyendi varum 😁😁.

  • @yk3157
    @yk3157 Před 2 lety +23

    #ലടാക്ക്
    കിടിലം കിടിലം podacast 🔥🔥❤ഇത് വരെ ഇറങ്ങിയതിൽ ഒരുപാടിഷ്ടപ്പെട്ട എപ്പിസോഡ് ❤❤❤💯💯. Informative ആയിരുന്നു, entertainment ആയിരുന്നു ❤, സോങ് അടിപൊളി ഒരു complete package ❤❤, അവസാനം ഉള്ള ആ ട്രാവൽ എക്സ്പീരിയൻസ് ആണ് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ❤❤❤

  • @adhuls.v9941
    @adhuls.v9941 Před 2 lety +25

    Skip adikathe kanda mattoru episode ✌️ Thnks to unni bro for your valuable information.

    • @aestheticretro
      @aestheticretro Před 2 lety +8

      Nammalokke ellaa ep yum skip adikatheyaanu kanaaru☺️

  • @ancy2042
    @ancy2042 Před 2 lety +29

    #ladakh....നന്നായി പാടി എന്ന് പറയാൻ വരുവാരുന്നു....0:53...നശിപ്പിച്ച് 🤦‍♀️😄....6:00... അതെ സത്യമാണ്.... Karthik ചേട്ടന്റെ follower ആകാൻ "ഒരു കാരണം" നിങ്ങളുടെ ഈ friendship തന്നെയാണ്... ❤️... നമുക്ക് കിട്ടാതെ പോയ friendship നിങ്ങളിലൂടെ കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.... ❤️23:52... ഇതൊക്കെ കേൾക്കുമ്പോൾ Intelerks Band എത്രയും വേഗം യാഥാർഥ്യമാകണേ എന്ന് ആഗ്രഹിക്കുന്നു....this man is really a blessed singer - Unni bro👌👌❤️...
    ""Core part of this episode.. 26:45 - 1:20:59..try not to skip here""...
    Thank u Unni bro & Intelerks Podcast team.... 👏👏...

  • @lechuff2493
    @lechuff2493 Před 2 lety +49

    Paatinte karyathil evdokeyo oru cheriya improvement ind😌😌💙

  • @roshnaaugustine4925
    @roshnaaugustine4925 Před 2 lety +19

    I am a banking aspirant...happy to see Unni Chettan in podcast...
    Hopefully i will reach my goal soon

    • @ancy2042
      @ancy2042 Před 2 lety +4

      All The Very Best.... Dare 2 Dream... ✌️

    • @unnimohan3063
      @unnimohan3063 Před 2 lety +12

      Just do the work.. Don't loose hope. Results will follow ❤️ All the best 👍🏼

    • @nixrml5413
      @nixrml5413 Před 2 lety +4

      All the best...#daretodream

  • @Trivianboys
    @Trivianboys Před 2 lety +65

    Intelerks Podcast ഗാനമേള അവതരിപ്പിക്കുന്ന ഇന്നത്തെ പുതിയ ഗാനം 🔥🔥🔥.

  • @soorajs1267
    @soorajs1267 Před 2 lety +17

    Stock marketina kurich ariyavunna arekillum konduva sharique shamsudeen nallayallannu

  • @Ammu1624.
    @Ammu1624. Před 2 lety +10

    എല്ലാരും കണ്ടിരിക്കേണ്ട എപ്പിസോഡ് 🔥നല്ല ഗസ്റ്റ് ആരുന്നു 🔥

  • @shahidsapiens8816
    @shahidsapiens8816 Před 2 lety +146

    *രണ്ടാമത്തെ തവണയാണ് Quarantin ഇരിക്കുന്നത് രണ്ട് തവണയും podcast ഒരു ആശ്വാസമായിരുന്നു 😍😇🔥*

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Před 2 lety +4

    Unni bro de ladak story paranja reethi super aarnnu.. details okke
    Storytelling il kidilan... Santhosh George Kulangara de ORU SANCHARIYUDE DIARY KURIPPU pole.... 👌🏻

  • @ATN369
    @ATN369 Před 2 lety +18

    കയ്യിൽ പൈസാ ഇരുന്നാ ചിലവാകും എന്ന് ഓർത്താണ് account il പൈസാ ഇട്ടത് google pay karanm eppo account il നിന്ന് പൈസാ പോകുന്നതെ അറിയുന്നില്ല🥺
    #ലഡാക്ക്

  • @joeljohnson4040
    @joeljohnson4040 Před 2 lety +4

    Wow,ee channel itta ettavum nalla podcast. Loved this, unni chetta nyc🔥🔥

  • @thereviewer7597
    @thereviewer7597 Před 2 lety +6

    @sreekanth bro, thanks for saying about no usage fees on credit card

  • @user-ut2ce7hm5w
    @user-ut2ce7hm5w Před 2 lety +5

    Nice eppisode. Orupaad information Kitty ❤️. Thank you Unni chetta💞
    #Ladakh

  • @chash_
    @chash_ Před 2 lety +13

    Innathe guest polichu♥️ truly inspiring words.... orupadu chindipichu

  • @ajilkriz1396
    @ajilkriz1396 Před 2 lety +8

    വളരെ ഇഷ്ടമായി ചേട്ടൻ മാരെ ,അടിപൊളി podcast innathe..especially unnichettan,oru padu ariv thannathinu..

  • @aswinanand2641
    @aswinanand2641 Před 2 lety +15

    ഇന്നലത്തെ podcast ഇന്നതെയും ഒരു ദിവസം ഷൂട്ട് ചെയ്തതാണല്ലോ ദാസൻ ചേട്ടൻ same t-shirt pant , വിനു അണ്ണൻ same pant bt shirt മാറ്റി,ശ്രീകാന്ത് അണ്ണൻ same pant bt t shirt matti ,pinne karthik annan same നിക്കർ ഇട്ട് വന്നു 😂😂😂😂😂

  • @Anandhu.suresh
    @Anandhu.suresh Před 2 lety +3

    Oru rekshaila, adyayitta ottum bore adikathe full irunn kanunathu thanks unni and interleks 😍😍

  • @uzmasulthana1461
    @uzmasulthana1461 Před 2 lety +3

    💞 Unni Chettan information is very helpful 👍👌

  • @f4fami872
    @f4fami872 Před 2 lety +4

    Nlloru episode ayrnu.. Unichettan calm and cool.. Also vry infrmtiv podcst..

  • @midhund.p8645
    @midhund.p8645 Před 2 lety +7

    Kandadhil vach ettavm life il valuable ayittullla podcast 💐

  • @kevingeorge2019
    @kevingeorge2019 Před 2 lety +4

    #ladakh - financial management poliyarunnu.very useful 💖

  • @vaishnavvs4695
    @vaishnavvs4695 Před 2 lety +15

    കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ❤❤😍💯

  • @arjunm9843
    @arjunm9843 Před 2 lety +4

    Valare informative Aya podcast.. ❤️❤️..
    Dasettante maunam polikan varunna urvasi rambaye oke varum enn njan kathirikunnu

  • @neha2419
    @neha2419 Před 2 lety +6

    Paatt 😍😍.Travel experience superb😍.orupaad informative ayittolla podcast arunnu..🤓🤓.
    #ladakh

  • @fayis8365
    @fayis8365 Před 2 lety +11

    ആരാധികേ... പാടിയപ്പോൾ കാർത്തിക്ക് അതിന്റെ ഇടയിൽ കൂടെ പാടി കുളമാക്കുമോ എന്ന് പേടിച്ചു🤓😂

  • @ashikshafeerkhan5479
    @ashikshafeerkhan5479 Před 2 lety +4

    It is really useful video expecting more

  • @reelsofinsta4
    @reelsofinsta4 Před 2 lety +8

    Ee podcast fruitfull aayirunnu👍🏻❤️
    Unni chettan pwolich pattum ellam😍🤩
    Laastile aa phone viliyum koode chernappo sett 🤣🤣😂❤️.
    #Ladakh

  • @moosinmuce8980
    @moosinmuce8980 Před 2 lety +2

    thanks for this valuable information

  • @anusmithi_
    @anusmithi_ Před 2 lety +39

    അടിപൊളി Information + Entertainment session തന്നെ ആയിരുന്നു ഇന്ന്..❤️
    #Ladakh
    Intelerks Podcast 💌

  • @ajingeorgebinu8416
    @ajingeorgebinu8416 Před 2 lety +5

    Bro ningade Podcast Setup ine patti oru video Cheyyumo

  • @faiha_7937
    @faiha_7937 Před 2 lety +29

    Sathyathil nalla song selection aanutto😁🙌

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Před 2 lety +3

    Really Helpful session Broz... 👍🏻

  • @sunshine7834
    @sunshine7834 Před 2 lety +9

    Actually I like all songs u guys sings
    Bt today's I like the most and idk why today I was too sad cuz of some thing and u guys made my day by just the song
    Tysm guys

  • @faizidudevlogs
    @faizidudevlogs Před 2 lety +25

    ഒരു ദിവസം അശ്വിൻ ഭാസ്കർ നെ കൊണ്ട് വാ... 💕

  • @Saltandpepper2.0
    @Saltandpepper2.0 Před 2 lety

    Informative episode

  • @soorajambhu
    @soorajambhu Před 2 lety +2

    Very informative podcast....

  • @srijithsreenivasan1212
    @srijithsreenivasan1212 Před 2 lety +3

    Informative 🥰

  • @rahul-kb4bl
    @rahul-kb4bl Před 2 lety +8

    Adipoli episode
    Paatu thakarthu
    Pinne nalla informative aayirunnu
    Travel experience adipoli aayirunnu😊
    #ladakh

  • @k.l01vlogger69
    @k.l01vlogger69 Před 2 lety +7

    കാർത്തിക് ചേട്ടാ ഇദ്ദേഹത്തെ ഒന്നുകൂടി കൊണ്ട് വരണം സേവിങ്സിനെ കുറിച്ച് ഒന്ന്നുകൂടി ഡീറ്റെലയിട്ട് കൊറച്ചാകുടി പറഞ്ഞു തരാൻ പ്ലീസ്

    • @k.l01vlogger69
      @k.l01vlogger69 Před 2 lety +1

      നമ്മുടെ ലൈഫിൽ ആവിശ്യമുള്ള കാര്യം ayonda

  • @dogedude3073
    @dogedude3073 Před 2 lety +10

    Unni Karikk'ile Jeevan Stephen'te oru cut :)

  • @divyakurup1525
    @divyakurup1525 Před 2 lety +3

    Chetan, best episode ever!! Informative

  • @WilseyKWilson
    @WilseyKWilson Před 2 lety +4

    Unni Chettan❣️

  • @jayadeepadeepu7201
    @jayadeepadeepu7201 Před 2 lety +10

    Pattu polichutaaa..... Baki kandechu varam.... 🥰🥰🥰

  • @pranavvk8502
    @pranavvk8502 Před 2 lety +39

    ഈ അടുത്ത് ഇറങ്ങിയത്തിൽ വെച്ച് ഏറ്റവും നല്ല ഒരു prodcast💯

  • @aravindcs4824
    @aravindcs4824 Před 2 lety +5

    Nalla podcast ❤️

  • @nayanasyam7486
    @nayanasyam7486 Před 2 lety +1

    Adipoli episode.. Highly informative.😍😍😍

  • @linishakt3384
    @linishakt3384 Před 2 lety +3

    Informative aayirunnu👍👍👍...... #ladak

  • @_praveena_
    @_praveena_ Před 2 lety +5

    Good informative video ⚡

  • @minhajtp516
    @minhajtp516 Před 2 lety +6

    Ith kanditt ladakilekk pokan bhayangara aagraham😍,
    But cash??
    ഒരു ദിവസമെങ്കിലും എന്റെ dream ഉം സാക്ഷാത്കരിക്കും👍
    #Dare to dream

  • @akhilaadhi8919
    @akhilaadhi8919 Před 2 lety +4

    Informative

  • @thejussreejin
    @thejussreejin Před 2 lety +2

    Karthik bro vellam kudikkunna vessel plastic aanu plz change to glass type or something else which is good for your health..

  • @Saltandpepper2.0
    @Saltandpepper2.0 Před 2 lety +10

    Banker ne kondu varum ennu Karthik paranjall kondu varum...power 💪

  • @IYASisters
    @IYASisters Před 2 lety +1

    Informative...

  • @varshakurup4494
    @varshakurup4494 Před 2 lety +3

    One of the super, informative session👍
    #ladakh❤️

  • @AROUNDTHEWORLDWITHBGB
    @AROUNDTHEWORLDWITHBGB Před 2 lety +3

    തിരക്കുമൂലം 21/09/21 ഇന്നാണ് കണ്ടത് കണ്ടില്ലാ എങ്കിൽ നഷ്ടമായേനെ emergency fund ന്റെ കാര്യം ഇനി ശ്രദ്ധിക്കണം ☺️ thanks Unni 😁

  • @arshad4142
    @arshad4142 Před 2 lety +17

    Old podcast kanumbol thanne♥️

  • @anantharjunkr
    @anantharjunkr Před 2 lety +5

    Information and adventure blast episode 🔥💥

  • @Sanchari_98
    @Sanchari_98 Před 2 lety +2

    Informative and entertaing episode 👌💯

  • @anandakumar2067
    @anandakumar2067 Před 2 lety +6

    Nalla oru session aarunnu.

  • @aravinddileep2429
    @aravinddileep2429 Před 2 lety +8

    ഇപ്പോ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി നിങ്ങളുടെ podcast..
    ഓരോ ദിവസം ഓരോ ജീവിത അനുഭവങ്ങൾ... ഓരോ പാഠങ്ങൾ...
    Thank you ❤️🤗

  • @SaNjU_202
    @SaNjU_202 Před 2 lety +8

    Very informative podcast.....❤❤
    Othiri ishtapetu podcast ....❤❤
    #Ledakh

  • @anaghads
    @anaghads Před 2 lety +7

    22:43 hoo nth feel aann aa voice🥺

  • @unitedkerala9249
    @unitedkerala9249 Před 2 lety +12

    #Ladakh ⛰️🏕️🏍️ പാട്ടൊക്കെ വേറെ ലെവൽ ❤️✌️

  • @parvathyparvathy8352
    @parvathyparvathy8352 Před 2 lety +4

    Sreekanth chettante ullil oru kochu kutty und ippozhum😁

  • @rsnithin3975
    @rsnithin3975 Před 2 lety +2

    Unni song kidu ithu arijierunekil jipsa night campfire akkiyaane.... all the best .. oru playback singer avattee.

  • @swalihpm3420
    @swalihpm3420 Před 2 lety

    Nalla informative aya oru episode ayirunnu❤

  • @gopikarr6357
    @gopikarr6357 Před 2 lety +1

    Very Entertaining n informative episode...🥰

  • @anuvindhashenoy6845
    @anuvindhashenoy6845 Před 2 lety +1

    #ladakh trip story pwoli.. Unni chetta mounam swaramay patt ineem paadi tharanam

  • @Ethan997
    @Ethan997 Před 2 lety +3

    Otta irippinu ningade 5,6 videos njan kandu
    Learned many... ♥️

  • @navidgx9746
    @navidgx9746 Před 2 lety +2

    #ladakh
    Nalla podcast aayirunn.really informative and relatable

  • @rosh_kochu96
    @rosh_kochu96 Před 2 lety +4

    #ladakh... informative aarunnu ❤️❤️...

  • @Jikkusways
    @Jikkusways Před 2 lety +2

    സാമ്പത്തിക വിധക്തനെ കൊണ്ട് വരണം എന്ന എന്റെ മുറവിളി കേട്ടതിനും ഇത്രയും നല്ല ഇൻഫർമേഷൻസ് തന്നതിനും ഒരുപാടു thanks 💞💞💞💞

  • @ahmedkabeer7423
    @ahmedkabeer7423 Před 2 lety +4

    Wow
    What a panel line up from last couple of podcasts.
    Loved all❤️❤️❤️
    From Karnataka