തരുണ്‍ വിളിച്ചാല്‍ ഇനിയും അഭിനയിക്കും | Tharun Moorthy | Devi Varma | Saudi Vellakka

Sdílet
Vložit
  • čas přidán 3. 12. 2022
  • സൗദി ഗ്രേസിയെ കാണാന്‍ ചെന്നപ്പോഴാണ് സൗദി എന്ന നാട് ആദ്യമായി കാണുന്നത്. അങ്ങനെയാണ് സിനിമയ്ക്ക് സൗദി വെള്ളക്ക എന്ന് പേരിട്ടത്. ഗ്രേസി ചേച്ചി മരിച്ച് കഴിഞ്ഞ് പിന്നെ മറ്റൊരാള്‍ക്ക് വേണ്ടിയുള്ള അന്വേഷണമായിരുന്നു. അങ്ങനെ ഒരു വാട്‌സ് ആപ്പ് സ്റ്റാറ്റസിലാണ് ആദ്യമായി അമ്മയെ കാണുന്നത്. സൗദി വെള്ളക്കയിലെ ഐഷ റാവുത്തറെ കണ്ടെത്തിയതിനെക്കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും അമ്മയായി വേഷമിട്ട ദേവി വര്‍മ്മയും ദ ക്യു സ്റ്റുഡിയോയില്‍.
    #saudivellakka #tharunmoorthy #devivarma
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Zábava

Komentáře • 317

  • @aneesap8370
    @aneesap8370 Před rokem +313

    ആ പടത്തിൽ ആ ഉമ്മയുടെ സീൻ കാണിക്കുമ്പോഴൊക്കെ മനസ്സിൽ ഒരു സങ്കടം തോന്നിയ ഒരു പ്രേക്ഷകനാണ് ഞാൻ എത്രപേർക്ക് ഉണ്ടായിട്ടുണ്ട് അതേപോലെ

  • @AK_111.
    @AK_111. Před rokem +280

    പടം കണ്ട് കണ്ണു നിറഞ്ഞവരുണ്ടോ.
    പൊളി പടം❤️

    • @sumodhsamuel9497
      @sumodhsamuel9497 Před rokem

      Great movie

    • @muhammedfayis62
      @muhammedfayis62 Před rokem

      ശരിക്കും കരഞ്ഞ്. .എന്തൊരു മൂവി...ഇതിനു മുൻപ് ഇങ്ങനെ കണ്ടത് സുഡാനി ഫ്രം നേജരിയ

    • @YafiraShahma
      @YafiraShahma Před rokem

      💯💯

  • @midhungsundar9328
    @midhungsundar9328 Před rokem +89

    OTT യിൽ വന്നതിന് ശേഷം ദേവി വർമ്മ എന്ന ഈ അമ്മയെ തേടി വന്നവർ ഉണ്ടോ.... ഇജ്ജാതി അഭിനയം 🔥🔥 അമ്മയുടെ വോയ്‌സ്സ് ഉൾപ്പെടെത്തായിരുന്നു

    • @Alapanam528
      @Alapanam528 Před rokem +3

      ഞാൻ ഇന്നു കണ്ടു തേടി വന്നത് ഞാൻ

    • @user-ko9fg6cn6u
      @user-ko9fg6cn6u Před rokem +1

      വന്നു.....

  • @dpn8091
    @dpn8091 Před rokem +122

    മഹേഷിൻ്റെ പ്രതികാരത്തിലെ നുമ്മടെ ജിംസൺ...🔥ഉമ്മയും മോനും ഞെട്ടിച്ചു...കരയിച്ചു

    • @abilashk.v7339
      @abilashk.v7339 Před rokem

      Sathyam 👍😭

    • @tummytoons2201
      @tummytoons2201 Před rokem

      Sathyam parenja mahesh nte predikaraghile aal anennu manassilaye illa edo new face anennu karudyad randum athrakkum extreme different performance amazing talent

    • @user-or1ce7ez5w
      @user-or1ce7ez5w Před rokem

      @@tummytoons2201 he is also the grandson of the legendary EMS namboothiripoaadu

  • @ajivshaji8755
    @ajivshaji8755 Před rokem +60

    അവൻ എന്താ ഉമ്മാ തിരിച്ചു വരാത്തത്..........ചിലപ്പോൾ അവൻ പോയ സ്ഥലം അത്രയ്ക്കും നല്ലതായിരിക്കും.....❤️☺️

  • @songsbysab
    @songsbysab Před rokem +86

    അതിസൂക്ഷ്മ ഭാവങ്ങളിലൂടെ അഭിനയ വിസ്മയം തീർത്ത ദേവി വർമ്മക്ക് അഭിനന്ദനങ്ങൾ 💐💐💐💖💖👍 ഐഷ റാവുത്തർ മനസ്സിൽ ഒരു മായാത്ത ഓർമയായി 🥰🥰🥰

  • @sansworld2687
    @sansworld2687 Před rokem +53

    പോളി ചേച്ചിയുടെ ശബ്ദം മനസ്സിലാകുന്നവർക്കും ആദ്യത്തെ ഒരു 10 മിനിറ്റ് ഓർത്താൽ ആയി , പിന്നെ ആ ശബ്ദം ആ ഉമ്മയുടെ തന്നെ ആയി മാറി, അതിൽ പോളി ചേച്ചി അതിമനോഹരമായി ചെയ്തു... അത്ര മനോഹരം ആയിരുന്നു.. പോളി ചേച്ചി ഇഷ്ട്ടം,❤️❤️❤️❤️

    • @dia6976
      @dia6976 Před rokem +1

      Yes

    • @samuelvarghese4702
      @samuelvarghese4702 Před rokem +7

      ശെരിക്കും പോളി ചേച്ചി തന്നെ ആണ് എന്നാണ് ഞാൻ കരുതിയത്

    • @muhammedfayis62
      @muhammedfayis62 Před rokem

      @@samuelvarghese4702 സത്യം..എന്ത് ഒരു സിമിലാരിറ്റി...

  • @shaanlatheef4278
    @shaanlatheef4278 Před rokem +53

    എന്തു നിഷ്കളങ്കമായ അമ്മ.. പടച്ചവൻ ആരോഗ്യം കൊടുക്കട്ടെ 💓

  • @remyajayaraman389
    @remyajayaraman389 Před rokem +75

    ഐഷ റാവുത്തർ 🥰second half ഇൽ ഉമ്മ, ലൂക്മാൻ സീൻ കരയിപ്പിച്ചു. Wonderful film. നല്ല standard comedy. തുടക്കകാരിയുടെ ഒരു പതർച്ചയുമില്ലാതെ ഐഷുമ്മ rocked👌. Tharun Moorthy film തന്നെ 👌👌

  • @abhilashmaladath4253
    @abhilashmaladath4253 Před rokem +31

    ഗ്രേസി ചേച്ചി .... ഇനിയൊരു ജന്മം ഉണ്ടെങ്കിൽ സിനിമയിലെ സുവർണ്ണനക്ഷത്രം ആയി ജനിക്കട്ടെ ..... ഇത്രയ്ക്കും സ്നേഹത്തോടെ സംസാരിക്കാൻ തരുണിന് മാത്രമെ പറ്റു. നന്ദിയും കടപ്പാടും ഇല്ലാത്ത ഈ കാലത്ത് ഇത്രയും ഓർമ്മകൾ ഗ്രേസി ചേച്ചിയ്ക്ക് വേണ്ടി പങ്കുവച്ചല്ലോ!
    നന്ദി സന്ദീപ് സാർ ... നന്ദി തരുൺ ...
    ലവ് യൂ

  • @ashwinmukundan6553
    @ashwinmukundan6553 Před rokem +53

    എന്തൊരു ആക്ടിങ് ആണ് ഈ അമ്മ, ഒരു നോർമൽ വ്യക്തി ജീവിതത്തിൽ എങ്ങനെ behave ചെയ്യുന്നോ അത് പോലെ തന്നെ ♥️

  • @jagan8024
    @jagan8024 Před rokem +43

    ഇതൊരു സിനിമയായിരുന്നു എന്ന യാഥാർഥ്യം ഇപ്പോഴും അംഗീകരിക്കാൻ പറ്റുന്നില്ല....
    ഐയ്ഷുമ്മ മനസ്സിൽ നിന്നും പോകുന്നില്ല.... അഭിലാഷ് ജീവിതാവസാനം വരെ അവരെ നന്നായി നോക്കുമോ എന്നതാണ് ഇപ്പോഴത്തെ എന്റെ വ്യഥ.....
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @travelmusic8607
    @travelmusic8607 Před rokem +21

    അയിഷുമ്മ അസാധ്യ പ്രകടനമാണ് കാഴ്ച വച്ചത്. ദേവിവർമ്മ എന്ന ഗംഭീര പ്രതിഭയെ കണ്ടെത്തിയ ഡയറക്റ്റർ തരുൺ മൂർത്തിക്ക് അഭിനന്ദനങ്ങൾ.❤️❤️👏👏👏👏

  • @abdulnasarkk270
    @abdulnasarkk270 Před rokem +28

    2022 ൽ മലയാള സിനമയ്ക്ക് കിട്ടിയ ഒരു മഹാ ഭാഗ്യം ഈ അമ്മ ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കുന്ന ഐഷുമ്മ കണ്ണു നിറഞ്ഞു🙏🙏🙏🙏

  • @musthafa-k-muthu
    @musthafa-k-muthu Před rokem +32

    ദേവി വർമ്മ കാണാൻ കാത്തിരുന്ന ഇന്റർവ്യൂ 👍

  • @binusreedharan9400
    @binusreedharan9400 Před rokem +19

    എന്റെ പൊന്നു ഐഷുമ്മ ഉമ്മ ഇത്രയും നാൾ എവിടെ ആയിരുന്നു ❤❤❤പറയാൻ വാക്കുകൾ കിട്ടുന്നില്ല കരഞ്ഞുപോയി ചില സീനുകൾ. ചില ഡയലോഗുകൾ കേൾക്കുമ്പോൾ വിധുമ്പി പോകുന്നു.. അമ്മക്ക് എന്റെ അഭിനന്ദനങ്ങൾ ❤❤❤എന്തൊക്കെയോ എഴുതണം എന്നുണ്ട്... ❤❤❤❤ഇനിയും ഒരുപാട് സിനിമകളിൽ അമ്മ അഭിനയിക്കണം.. ❤❤❤

  • @sreehari3623
    @sreehari3623 Před rokem +24

    ഹൃദയ സ്പർശിയായ സിനിമ... തരുൺ മൂർത്തി, ദേവി വർമ്മ 👍👍👍👍😊

  • @mohammedtm9260
    @mohammedtm9260 Před rokem +11

    ഒരിക്കലും മറക്കാനാവാത്ത സിനിമ കാണാതെ പോയാൽ വലിയ നഷ്ടമാകും ഐഷു ഉമ്മ സൂപ്പർ എല്ലാവരും നന്നായിടുണ്ട് കൂടാതെ വലിയൊരു സന്ദേശവും ഉണ്ട് ഈ സിനിമയിൽ

  • @kaseebrowther990
    @kaseebrowther990 Před rokem +14

    ഇങ്ങനെയൊരു താരത്തെ cast ചെയ്ത തരുനിനാണ് full credit കൊടുക്കേണ്ടത്. ഈ സിനിമയുടെ കാസ്റ്റിംഗ് അപാരം തന്നെ.

  • @nadeerarahman
    @nadeerarahman Před rokem +15

    മനസ്സിൽ തട്ടുന്ന നല്ലൊരു സിനിമ 👍അമ്മ പൊളിച്ചു 😍😍🙏🙏

  • @subeergardenssbeergardens3214

    ഒരുപാടു കാലത്തിനു ശേഷം തിയേറ്ററിൽ നിന്നും കരഞ്ഞു ഇറങ്ങിയ മൂവി ഇതിൽ ആരെയും കുറ്റം പറയാൻ ഒന്നുമില്ല അഭിനയിച്ചവരും ഡയറക്ട്ടറും കഥയും തിരക്കഥയും അങ്ങനെ എല്ലാവരും. ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💞

  • @sudheeshksd2476
    @sudheeshksd2476 Před rokem +7

    കുറെനാളുകളിക്ക് ശേഷം..ഒരു മലയാളം മൂവി കണ്ടു കണ്ണ് നിറഞ്ഞു😊

  • @divz-26
    @divz-26 Před rokem +6

    ഇങ്ങനെ ചിരിക്കുന്ന ചുന്ദരി അമ്മയാണോ 😘😘സൂപ്പർ ആയിരുന്നു ഐഷ റാവുത്തർ ❣️❣️ ഇന്റർവ്യൂ കാണാൻ പറ്റിയതിൽ സന്തോഷം🥰 🙏🙏ഡബ്ബ് ചെയ്യിക്കായിരുന്നു

  • @kunhimoyip4465
    @kunhimoyip4465 Před rokem +4

    നല്ല സിനിമ.
    അമ്മയ്ക്ക് കൂടുതൽ അഭിനന്ദനം.
    മക്കളെ കൊണ്ട് കാണിക്കാൻ ഉദ്ദേശിക്കുന്നു .
    Great director.

  • @Ashokkumar-ht3jl
    @Ashokkumar-ht3jl Před rokem +7

    Fell in love with this grany. My eyes filled with tears and highly emotional and heart touching performance by Devi grany. Love you grany😍

  • @vipinsobhanam5287
    @vipinsobhanam5287 Před rokem +1

    വളരെകാലത്തിനു ശേഷം വന്ന ഒരു നല്ല പടം, അമ്മയെ കാണുമ്പോൾ വല്ലാത്ത സങ്കടം ആണ്. സൂപ്പർ പടം.

  • @dhanasreenandana5145
    @dhanasreenandana5145 Před rokem +4

    ഇമോഷണൽ ഫിലിംസ് ഇഷ്ടമുള്ള ആളല്ല ഞാൻ. വേറെ ഓപ്ക്ഷൻ ഇല്ലാത്തത് കൊണ്ടാണ് ഈ ഫിലിം കാണാൻ കയറിയത്. ആയിഷ റാവുത്തർ മകൻ സത്താറിനെ കാണാനില്ല എന്നറിഞ്ഞ് മരു മകളെ ആശ്വസിപ്പിച്ച് പറഞ്ഞ് വിട്ടതിന് ശേഷം സാരി കൊണ്ട് വാ പൊത്തി പിടിച്ച് ഒരു നിൽപ്പുണ്ട്. ഒറ്റ സെക്കന്റിൽ ഞാൻ പോലും അറിയാതെ എന്റെ ഹൃദയം തകർന്ന് പോയി. എന്തൊരു ക്യാരക്ടർ ആണത്. എത്ര നല്ല ആർട്ടിസ്റ്റ് ആണ് . രണ്ടും ഒരുമിച്ച് വന്നു. ലുക്ക് മാനോട് ഉമ്മ സംസാരിക്കുന്ന സീനിൽ കരഞ്ഞ് പോയി. അധികം സംസാരമില്ലാതെ അധികം ഇമോഷൻസ് കൊടുക്കാതെ ഇങ്ങനെ മനോഹരമാക്കാൻ എങ്ങനെ സാധിക്കുന്നു. പറയാൻ വാക്കുകളില്ല. അത്രയ്ക്കും മനോഹരം. ഡയരക്ടർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് കോടതി രംഗങ്ങൾ ഇന്ന് വരെ കോടതി കണ്ടിട്ടില്ല. പക്ഷെ ഇത് കണ്ട് കഴിഞ്ഞേ പ്പോൾ മനസ്സ് ഉറപ്പിച്ച് പറഞ്ഞു ഇത് തന്നെയാവും യഥാർഥ കോടതി എന്ന് അത്രയ്ക്ക് റിയലിസ്റ്റിക് ആയിരുന്നു. സ്ക്രിപ്റ്റിംഗിൽ എനിക്ക് പ്രശ്നങ്ങൾ തോന്നിയിട്ടുണ്ട്. എന്നാലും ഞാൻ കണ്ടെതിൽ വച്ച് ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്. മുഴുവൻ ടീമിനും സംവിധായകനും ദേവി വർമ മാഡത്തിനും ആയിരം അഭിനന്ദങ്ങൾ. മാഡത്തിന്റെ പെർഫോമൻസിന് അവാർഡ് കിട്ടട്ടെ എന്നാശംസിക്കുന്നു.

  • @YafiraShahma
    @YafiraShahma Před rokem +3

    സത്യം പറഞ്ഞാൽ ഈ സിനിമയിലെ ഉമ്മ നമ്മുടെ നാട്ടിലൊക്കെ കാണുന്ന ഒരു പാവം real മുസ്ലിം ഉമ്മ തന്നെ ആണെന്ന് തോന്നി പോയി അത്രയ്ക്കും perfect matching ആയിരുന്നു വേഷവും സ്വഭാവവും എല്ലാം...
    പറയാൻ വാക്കുകളില്ല ഉമ്മ...😘
    I really hankering to hug nd kiss you ummaa(devika amma❤)

  • @daffodils-bynath2123
    @daffodils-bynath2123 Před rokem +16

    ഉമ്മയുടെ (devi varmayude) പൂച്ചയാകാൻ കൊതിച്ചു പോയി ഈ സിനിമ കണ്ടപ്പോ..ഒരു നാഷണൽ അവാർഡിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല...

  • @shameera1494
    @shameera1494 Před rokem +2

    കുറെ നാൾ കൂടിയാണ് ഇത്രയും മനോഹരമായ സിനിമ കണ്ടത്.....താങ്ക്സ്....തരുൺ മൂർത്തി.....ഓപെറേഷൻ ജാവ തൊട്ട്....നുമ്മ കണ്ട. ... സിനിമ കാരൻ

  • @rjvk1796
    @rjvk1796 Před rokem

    എന്റെ പൊന്നേ ഇമ്മാതിരി അഭിനയം. ഇത് വലിയ നടന്‍മാര്‍ ആണെങ്കില്‍ ഒരു വലിയ സംഭവം ആകും. But ഇത് ഒരു സംഭവം തന്നെ ആണ്. പിന്നെ ഒരു സംവിധായകന്‍ എന്ന നിലയില്‍ എങ്ങനെ ഒരു സീന്‍ ചിത്രീകരിക്കാന്‍ പറ്റും എന്ന് ഇദ്ദേഹത്തില് നിന്നും പഠിക്കാന്‍ പറ്റും. Super movie n specially I'm so happy to say this kind of movie comes from kerala. So proud of it. Thank you so much guys

  • @ameenkhan4118
    @ameenkhan4118 Před rokem +6

    എന്തോ ആ ഉമ്മാക്ക് കൊടുത്ത സൗണ്ട് മോളി ചേച്ചിയുടെ ആയത് കൊണ്ട് എനിക്ക് ചെറിയ വിയോചിപ്പ് ഉണ്ട്.... കാരണം.... മോളി ചേച്ചി ഭയങ്കര bold ആണ്.... ഈ ഉമ്മ.... Total സൈലെൻസ് ആണ്....
    Any way ഹൃദയം തൊട്ട മൂവി ❤❤❤❤

  • @Green_truth
    @Green_truth Před rokem +4

    ഈ അമ്മ വേറെ ലെവൽ ആക്ടിങ്... സത്യം പറഞ്ഞാൽ അഭിനയം അല്ല... ജീവിക്കുകയാ.... 🔥🔥🔥 അതുപോലെ തന്നെ 'അമ്മയുടെ കൂടെ അഭിനയിച്ച മകൻ.... 🚀🚀

  • @francisthadikaran9109
    @francisthadikaran9109 Před rokem +1

    തൃശൂർ രവി കൃഷ്ണ തിയ്യറ്ററിൽ ഇന്ന് 13/12/2022 ന് കണ്ടു സൂപ്പർ സിനിമ ഉമ്മയായി അഭിനയിച്ച ദേവിവർമ്മ അമ്മക്കും മറ്റ് എല്ലാ അണിയറ പ്രവർത്തക്കും , സംവിധായകനും സ്ക്രിപ്റ്റിനും ബിഗ് സലൂട്ട്

  • @sameersign
    @sameersign Před rokem +9

    ജീവിതത്തിൽ ഇത്രയും കരഞ്ഞ 2 ദിവസം ഇത്ര ഉണ്ടായിട്ടില്ല എനിക്ക് ആ അമ്മയെ കാണണം

    • @muhammedfayis62
      @muhammedfayis62 Před rokem +1

      ഞാനും ഒരുപാട് നാളുകൾക്ക് ശേഷം ഒരു ഫിലിം കണ്ട് കരഞ്ഞു.....

  • @thisismyentertainment936
    @thisismyentertainment936 Před rokem +11

    പടം കഴിഞ്ഞപ്പോൾ നിറഞ്ഞ കയ്യടി ആയിരുന്നു .പക്ഷെ എല്ലാവരുടെയും മുഖത്തു ഒരു സങ്കടം കാണാൻ പറ്റി .സൂപ്പർ സിനിമ ❤

  • @bijuchandoz323
    @bijuchandoz323 Před rokem

    അടുത്തിടെ ഇറങ്ങിയ സിനിമകളിൽ നല്ല കലാമൂല്യമുള്ള ഒരു സിനിമ. നല്ലൊരു ടീം വർക്ക് ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.🙏

  • @kathleendcruz7196
    @kathleendcruz7196 Před rokem +21

    Tharun anikentha e interview kandapo parayande annu aniku ariyilaa ante ammene ithil mention chaiythathil orupadu orupadu nanni und athra aniku kadapadumm nanniyumund tharun nod sandeepetenaodum ...... Ante ammede athamavinu shanthi kittikanum , 🙏🙏🙏🙏 devi amma ante ammaye pole tanne und screen il love u ammaaa

  • @anupeter5836
    @anupeter5836 Před rokem +2

    സത്യം ഈ സിനിമ കണ്ടു ഞാൻ കരഞ്ഞു സൂപ്പർ 🙏🙏🙏🙏🙏ഈ അമ്മ പൊളിച്ചു 👌👌

  • @PremKumar-sj2wf
    @PremKumar-sj2wf Před rokem +1

    Fantastic movie. Congrats to Devi Varma, Sujith sankat, Binu and Lookman

  • @shameeraafsal9629
    @shameeraafsal9629 Před rokem +5

    ഐഷ റാവുത്തർ... ❤️❤️❤️Kidu👌👌👌ഒരു ക്ലാസ്സ്‌ ഫീൽ ഗുഡ്‌ മൂവീ 😘😘😘

  • @bineshchala
    @bineshchala Před rokem

    എന്തോ വല്ലാതെ മനസ്സിൽ തട്ടി. കണ്ണു നിറഞ്ഞു .നല്ല cinma ❤️

  • @shafeekm.a5200
    @shafeekm.a5200 Před rokem +10

    Most awaited interview; dear mother; love You

  • @mlsivaprasad
    @mlsivaprasad Před rokem +7

    I still remember the emotion when umma says sorry at the end scene 😢

  • @sakeerariyatt5631
    @sakeerariyatt5631 Před rokem +1

    സൂപ്പർ പടം അമ്മൂമ്മേ നമിച്ചു പിന്നെ എല്ലാവരുടെയും അഭിനയവും

  • @aswinsugathan572
    @aswinsugathan572 Před rokem

    ഉമ്മ ഒരു രക്ഷയുമില്ല..എന്താ അഭിനയം💥💥💥💥💥💥💥❤️❤️❤️❤️❤️❤️❤️❤️❤️

  • @mujeebmullath1017
    @mujeebmullath1017 Před rokem +1

    ഒരു രക്ഷയും ഇല്ല അമ്മ അടിപൊളി താങ്സ് ബ്രോ 👍🏻👍🏻👍🏻👍🏻

  • @anithaashok5570
    @anithaashok5570 Před rokem

    😍😍😍😍😍😍😍ഗ്രേറ്റ്‌ effort.. എല്ലാവരും സൂപ്പർ അഭിനയം.. നല്ല അഭിപ്രായം

  • @archanadevijk2589
    @archanadevijk2589 Před rokem

    Really heart touching..love you Smt Devi Varma Madam.. 🙏🥰🥰🥰😘😘😘😘😘 Amazing performance 🙏🥰🥰😘😘God bless you

  • @rasheedtm1520
    @rasheedtm1520 Před rokem +2

    ❤️❤️❤️❤️👍👍👍🙏🙏🙏
    പടം കണ്ട് കണ്ണ് നിറഞ്ഞു ❤️❤️❤️

  • @salamponnani
    @salamponnani Před rokem +8

    പറയുന്നത് കൂടിപ്പോയെങ്കി ക്ഷമിക്കണം... അഞ്ഞൂറാന് ശേഷം മലയാള സിനിമ യിൽ ഒരൊറ്റ പടം കൊണ്ട് വിസ്മയം സൃഷ്‌ടിച്ച മറ്റൊരു കഥാപാത്രം വേറെയില്ല ✨️ ഈ അമ്മ പൊളിച്ചു.

  • @prasadkvishnu2659
    @prasadkvishnu2659 Před rokem

    എന്റെ അമ്മേ 😘😘😘😘😘😘😘😘😘😘😘😍😍😍😍. കുറെ കാലം കൊണ്ടാണ് ഒരു നല്ല മൂവി കണ്ടത്. അമ്മ എന്റെ അമ്മ. ❤️കൂടെ പ്രവർത്തിച്ച എല്ലാർക്കും 🙏🙏🙏. അമ്മ ഇനിയും വരും. ഇതുപോലെ 😘😘😘. വെയ്റ്റിംഗ് അമ്മേ 😘😘😘😍😍👌👌🫡🫡🫡🫡

  • @sureshkrishnan2410
    @sureshkrishnan2410 Před rokem +3

    Tharun Thank you very much for your efforts to bring out such a wonderful movie
    God bless you 🙏🙏🙏

  • @nesa911
    @nesa911 Před rokem +2

    അഭിനയം ഒരു രക്ഷയും ഇല്ല അമ്മേ 🥰🥰🥰🥰

  • @AKHILSKU
    @AKHILSKU Před rokem +4

    Chetta valare nalla film aarunu. Orupadu ishtapettu. Ithinu munpu theatre il irunnu oru film kandu cherutayi oru vingal vannathu manjadikuru enna film kandapozharunu. Athe pole thanne aarunnu innu ee film kandiranguyapozhum.
    Ammede acting top class aarunu. Oro notavum kandirukunavarude nenjila tharakunathu.

  • @raziworld7342
    @raziworld7342 Před rokem

    സിനിമ കണ്ട് കഴിയുമ്പോൾ ഈ അമ്മയെ മുന്നിൽ കാണണം .. ഹൊ കെട്ടിപിടിച്ച് കരഞ്ഞു കരഞ്ഞു സങ്കടം തീർക്കും ..അമ്മേ ഉമ്മാ..😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰

  • @hemaremani9403
    @hemaremani9403 Před rokem +5

    ദേവിയമ്മ...... തരുൺ മാജിക്‌

  • @RaheesNamburathmon
    @RaheesNamburathmon Před rokem

    ആ അമ്മ എത്ര പോസിറ്റീവ് ആണ് ❤️.. അമ്മയെ കേട്ടുകൊണ്ടിരിക്കാൻ തോനുന്നു 😍

  • @Journeytodreamsandbeyond9542

    ഉറങ്ങാൻ കിടന്നിട്ട് ആ ഉമ്മാന്റെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല. " മഴ കഴിഞ്ഞാൽ കുട എല്ലാര്ക്കും ഒരു ഭാരം ആണ്" .. ലാസ്‌റ് കോടതി സ്സീനിൽ ഉമ്മാന്റെ ആക്ടിങ്, കണ്ണ് നിറഞ്ഞു പോയി.

  • @YafiraShahma
    @YafiraShahma Před rokem +5

    ഈ cinema കണ്ടു കൊണ്ടിരിക്കുമ്പോൾ ഈ ഉമ്മയെ കണ്ടപ്പോൾ പലപ്പോഴും തോന്നി പോയി
    Real life ആണെങ്കിൽ ഞാൻ ഒന്ന് help ചെയ്തേനെ എന്ന്...
    അത്രക്കും അഭിനയം natural ആയിരുന്നു..
    കരഞ്ഞിട്ടല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല 💯👌🏻😢
    She deserves national /state award👍🏻👍🏻👍🏻❤

    • @musiclife-uz5gc
      @musiclife-uz5gc Před rokem +1

      She got state award for best character actress

    • @YafiraShahma
      @YafiraShahma Před rokem +1

      @@musiclife-uz5gc അറിഞ്ഞു സന്തോഷം അർഹതയ്ക്കുള്ള അംഗീകാരം 😍

  • @sindhuantony4155
    @sindhuantony4155 Před rokem

    കുറച്ചു ദിവസം ee അമ്മയും കഥപാത്രവും മനസ്സിൽ വല്ലാത്ത നോവ് ഉണർത്തി ✨️✨️അമ്മ അസാധ്യമായി ജീവിച്ചു ✨️

  • @jabbarmaliyil7016
    @jabbarmaliyil7016 Před rokem +1

    സൂപ്പർ സിനിമ

  • @Uldvjjap
    @Uldvjjap Před rokem +1

    Daivam ororuthark oronnu vidhichitund👏👏. Ayishumma ayi daivam nischayichath ee ammaye. ❤️❤️❤️❤️

  • @Brucelez
    @Brucelez Před rokem

    സൂപ്പർ cast.. അടിപൊളി സിനിമ 👍

  • @shaikahamed7957
    @shaikahamed7957 Před rokem +20

    She deserves to get the best Actress national award , if she doesn't get it next year, I will not give any more importance to the national award

    • @VenaduTalkies
      @VenaduTalkies Před rokem +1

      Her voice is dubbed. So the chance is less

    • @LeStolenStories
      @LeStolenStories Před rokem

      Shobhana got national award... Even dubbed by other person in ManiChithraThaazhh

    • @VenaduTalkies
      @VenaduTalkies Před rokem

      @@LeStolenStories ഇപ്പോൾ സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കണം എന്നൊരു ഘടകം ഉണ്ട്.

  • @Allkeralabusfans
    @Allkeralabusfans Před rokem +1

    നല്ലേ അമ്മമ്മ എനിക്ക് ഒത്തിരി ഇഷ്ടം ആയി ❤️❤️❤️❤️❤️😘😘😘😘😘😘

  • @user-rs7gw9pr2x
    @user-rs7gw9pr2x Před rokem +2

    Kidilan padam

  • @Alapanam528
    @Alapanam528 Před rokem

    ഇങ്ങനെ ഒരു പടം അടുത്ത് എങ്ങും കണ്ടിട്ടില്ല എന്റെ അമ്മ അസാധ്യ അഭിനയം നമിച്ചു നാഷണൽ അവാർഡ് വരെ കിട്ടും അമ്മ 🙏അത്ര നല്ല സിനിമ അഭിനന്ദനങ്ങൾ എല്ലാവർക്കും 🙏 കണ്ണ് നനഞു അത്ര വിഷമം ആയി

  • @kabhinabhin3989
    @kabhinabhin3989 Před rokem +4

    Cinema കണ്ടിട്ട് ivare thappi vanandha CZcams il❤️😍🙏

  • @Aniparakkalfilmhouse
    @Aniparakkalfilmhouse Před rokem +1

    തരുൺ bro ഭാഗ്യം വന്നു ചേരുന്നത് അമ്മമ്മാർ വഴി തന്നെ ആണ് അറിയാത്തവർ കുറെ പേര് ഉണ്ട് അവർ എല്ലാവരും ഈ സിനിമ കണ്ടിട്ട് മാറട്ടെ എന്തയാലും അമ്മ തകർത്തു പെയ്തു അതിൽ എല്ലാവരും ഭസ്മ്മം ആയി 🔥🔥🔥🔥🤗🤗🤗🤗👌👌👌👌❤❤❤

  • @jayarammenon7124
    @jayarammenon7124 Před rokem

    Love and respects to this great director..without a single glamorous face he made a great film...made us cry..

  • @rajeeshreji7887
    @rajeeshreji7887 Před rokem +2

    ഉമ്മ ഒരു രക്ഷയും ഇല്ല...ആരും കരഞ്ഞ് പോവും....

  • @mlsivaprasad
    @mlsivaprasad Před rokem +1

    Very beautiful movie. Thanks for this interview

  • @sajy100
    @sajy100 Před rokem

    Good movie..aisha rauther. No words❤
    Lukman..good acting..emotional moments👌🥰..too good💐

  • @jkp4907
    @jkp4907 Před rokem +1

    Very nice interview!!

  • @sarathclalr1963
    @sarathclalr1963 Před rokem

    അടിപൊളി സിനിമ 👌👌

  • @anjuthomas1336
    @anjuthomas1336 Před rokem +1

    It was an amazing movie..
    Heartouched movie
    Atlast it was melting powliii
    💖💞💞💞💖

  • @nikhilcv8807
    @nikhilcv8807 Před rokem +2

    കണ്ണും മനസ്സും നിറച്ച ഉമ്മ....

  • @sandeepaugustin9345
    @sandeepaugustin9345 Před rokem +1

    Awesome awesome...MUST WATCH

  • @thecitizen87935
    @thecitizen87935 Před rokem +3

    Dhevi ummma powlichu

  • @NN-pl2rr
    @NN-pl2rr Před rokem

    Nice movie, so touching. All artists played their roles well especially Umma! Well done 👍

  • @gijopeter
    @gijopeter Před rokem

    Ithil work cheythavarude nanmma is reflected through out the film. Got a chance to watch today. Enjoyed every bit of it

  • @raheeskmuhammed
    @raheeskmuhammed Před rokem +2

    എന്നെ ഒരുപാട് കരയിച്ച ഉമ്മച്ചിയായ അമ്മ... 🥰🥰🥰🥰

  • @sandeepaugustin9345
    @sandeepaugustin9345 Před rokem +5

    Gem... She is gem... Real Gem

  • @connectworld9631
    @connectworld9631 Před rokem +1

    പൊളി സിനിമ❤️ ഉമ്മ 👌👌👌😘

  • @sasikumar5399
    @sasikumar5399 Před rokem +1

    🌹
    "സൗദി വെള്ളക്ക" എന്ന ഒരു നല്ല പടത്തിന്റെ ഓർമ്മയ്ക്കായ്!
    ശശികുമാർ കെ.
    🌹
    "സൗദി വെള്ളക്ക" എന്ന പടം കണ്ടു.
    ലളിതം, സുന്ദരം, അർത്ഥപൂർണം എന്നീ വാക്കുകൾ മതിയാവില്ല ഈ പടത്തെ വിശേഷിപ്പിയ്ക്കാൻ!
    കെട്ടുറപ്പുള്ള കഥയും തിരക്കഥയും. കൃതകൃത്യത അവകാശപ്പെടാവുന്ന എഡിറ്റിംഗ്.
    സമഗ്രമായ സംവിധാനം. അതിവേഗതയോ ഇഴച്ചിലോ ഇല്ലാതെ മുന്നോട്ടു പോകുന്ന കഥാസന്ദർഭങ്ങളും അവതരണവും.
    ഓരോ നടനും ഓരോ നടിയും തങ്ങളവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ, അമിതാഭിനയത്തിന്റെ അസ്വസ്ഥതകളില്ലാത്ത അഭിനയമികവ് കാഴ്ചവെയ്ക്കുമ്പോൾ നാമും അറിയാതെ അതിലെ ഏതൊക്കെയൊ കഥാപാത്രങ്ങളായി മാറിപ്പോകുന്നതുപോലെ! ഇതിലെ ഓരോ അഭിനേതാവും തീർച്ചയായും അഭിനന്ദനം അർഹിയ്ക്കുന്നു!
    ഇപ്പോൾ നമ്മിൽ നിന്നകന്നു പോകുന്ന മനുഷ്യബന്ധങ്ങളുടെ മൂല്യത്തെ ഊട്ടിയുറപ്പിയ്ക്കാനുതകുന്ന ശക്തമായ പ്രമേയം!
    എല്ലാം കൊണ്ടും ശ്രദ്ധിയ്ക്കപ്പെടേണ്ട ഒരു നല്ല പടം.
    വല്ലപ്പോഴുമൊക്കെ സഹൃദയന്റെ കണ്ണുകളെ ഈറനണിയിയ്ക്കുന്ന കഥാസന്ദർഭങ്ങൾ!
    ഈ പടം നിങ്ങൾ കാണാതെ പോകരുത്!
    ഒരു പക്ഷേ കാണാതിരിയ്ക്കുന്നതിന്റെ നഷ്ടബോധം നിങ്ങളെ അലട്ടുകയില്ലായിരിയ്ക്കാം! എന്നാൽ, നിങ്ങൾ ഈ ഒരു നല്ല പടം കണ്ടില്ലല്ലോ എന്നോർത്ത്, ഈ പടം കണ്ട സഹൃദയർ തീർച്ചയായും നൊമ്പരപ്പെടും!
    🌹

  • @archanaaamiyas8564
    @archanaaamiyas8564 Před rokem +1

    സൂപ്പർ അഭിനയം നല്ല ഉമ്മാ ആയിരുന്നു 👍🥰

  • @sandeepaugustin9345
    @sandeepaugustin9345 Před rokem +2

    Hats off Amma

  • @hitachi9778
    @hitachi9778 Před rokem +3

    She deserves an Oscar for this role

  • @fabeelfabu2789
    @fabeelfabu2789 Před rokem

    Watched ,,shoked, cried, laufed, kidu super

  • @shajiveetil3478
    @shajiveetil3478 Před rokem

    Salute Umma

  • @allrounderaleena
    @allrounderaleena Před rokem +2

    ഒറ്റ നെഗറ്റീവ് ഇല്ലാത്ത സിനിമ 💯💥

  • @manmythlegend7371
    @manmythlegend7371 Před rokem +14

    "Sathaar" enna characterinte abhinayam....!!👌👌👌 ellavarum pwolichu, but pullide dilemma...

  • @shanavassha7722
    @shanavassha7722 Před rokem

    അമ്മ യും,മകനും,കലക്കി

  • @shafnazz8268
    @shafnazz8268 Před rokem

    Beautiful! movie💖

  • @shejuclash813
    @shejuclash813 Před rokem

    Adipoli filim

  • @adarshgireesh2093
    @adarshgireesh2093 Před rokem

    Tharun Moorthy ningal oru class film maker aanu 👍keep up the class always ❤️

  • @arunkdl1449
    @arunkdl1449 Před rokem +4

    Sensible questions and good anchoring

  • @sarangopal1561
    @sarangopal1561 Před rokem

    Anik ee ammumaya orupad eshtayi..Thank you Tharun sir, for giving a happy ending like this..

  • @basheermoopen9269
    @basheermoopen9269 Před rokem +1

    Great Amma❤