Mentalist നമ്മുടെയുള്ളിലെ രഹസ്യങ്ങൾ ചോർത്തിയപ്പോൾ 😱😱| ft Preeth Azhikode

Sdílet
Vložit
  • čas přidán 15. 09. 2021
  • Avodha - പഠനം, ജോലി, അതു കഴിഞ്ഞു ഫീസ്
    Academic Consultant: Umar Muqthar
    Call or WhatsApp: +91 9747816722
    Website: Avodha.com
    Preeth Azhikode
    YT channel: / mrmrsazhikode
    / preethazhikode
    98957 94432
    ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 1K

  • @UnniVlogs
    @UnniVlogs Před 2 lety +1444

    Preeth Azhikode 😍

  • @revath994
    @revath994 Před 2 lety +951

    വാവ സുരേഷേട്ടനെ കൊണ്ട് വരണം .. എല്ലാവർക്കും നല്ല അറിവ് കിട്ടും എന്ന് ഉറപ്പ് ആണ്...❤️❤️ നല്ല entertainingum aayrkkum

  • @ATN369
    @ATN369 Před 2 lety +178

    പുതിയ വീട്ടിലെ podcast നായി വെയ്റ്റിംഗ് 🤗💥

  • @_gt__56
    @_gt__56 Před 2 lety +382

    ഇങ്ങേരെ കണ്ടാലും oru മജീഷ്യൻ look ഉണ്ട്.... 😍😍😍

    • @lo8940
      @lo8940 Před 2 lety +2

      😇🍂 ഞാൻ ഇങ്ങനെയാണ്. My song. ചാനലിൽ കേറി കേട്ടാൽ ഒരു 🙃 o

    • @_gt__56
      @_gt__56 Před 2 lety +3

      @@lo8940 kollam bro...

    • @lo8940
      @lo8940 Před 2 lety +1

      @@_gt__56 tnx😉😍

    • @ancy2042
      @ancy2042 Před 2 lety

      @@lo8940 kidilan music.... 👌

    • @lo8940
      @lo8940 Před 2 lety

      @@ancy2042 tnx😉🥰

  • @revath994
    @revath994 Před 2 lety +459

    പെട്ടെന്നു Title കണ്ടപ്പോൾ mentalist anandhu ആണെന്ന് വിചാരിച്ചവർ ഉണ്ടോ ?? ❤️ udane thanne kond varanam

    • @Gamingzone9k.
      @Gamingzone9k. Před 2 lety +6

      Ya

    • @ajmalaj3469
      @ajmalaj3469 Před 2 lety +2

      Yaa

    • @mentalismtrainer
      @mentalismtrainer Před 2 lety +6

      Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
      🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

    • @TOM-rs4nx
      @TOM-rs4nx Před 2 lety +6

      @@mentalismtrainer എന്താ vro പരസ്യം ആണോ 😁

    • @soorajs1267
      @soorajs1267 Před 2 lety

      Thumb nail kandillea

  • @sreenath6646
    @sreenath6646 Před 2 lety +430

    കുറേ കാലങ്ങൾക്ക് ശേഷം 2 മണിക്കൂർ അടുത്തുള്ള Podcast ഒരു വന്നു😂😂😂

  • @reved_blue1630
    @reved_blue1630 Před 2 lety +74

    1:40:04 Sreekanth chettante ee chali aarum kaanate pokaruth paavam aarum mind aaakeeela 😢

  • @anupriyak7530
    @anupriyak7530 Před 2 lety +38

    എന്റെ ഏട്ടൻ ആണ് എനിക്ക് കാർത്തിക് ഏട്ടന്റെ വ്ലോഗ് റിക്കമ്മെന്റ് ചെയ്തത് അന്ന് എന്റർടൈൻമെന്റ് വേണ്ടി കണ്ടിരുന്ന എനിക്കിപ്പോ നല്ല മാറ്റാമുണ്ട് സ്ഥിരമായി 1 hr ഉള്ള പോടകാസ്റ്റും കൂടി കണ്ടിട്ടേ ഞാൻ ഉറങ്ങു 🥰🥰🥰🥰🥰🥰🥰🥰🥰

  • @anusmithi_
    @anusmithi_ Před 2 lety +54

    Nss camp ൽ guest ആയിട്ട് മെന്റലിസ്റ്റ് വന്നപ്പോൾ " അയ്യോ ഞാൻ പോകുന്നില്ല എന്റെ secrets ഒക്കെ കണ്ടുപിടിക്കും" എന്ന് പറഞ്ഞ് escape ആയ ചങ്കിനെ ഓർത്ത്..😂
    Anyway അങ്ങനെ Podcast ൽ നമ്മടെ നാട്ടിൽ ന്ന് ഒരാൾ വന്നിരിക്കുന്നു.. കണ്ണൂർ 😌❤️
    Intelerks Podcast 💌

  • @ambumone7382
    @ambumone7382 Před 2 lety +80

    പുള്ളിടെ വോയിസ്‌ സൂപ്പർ 🥰👏👌👌👌👌👌

  • @nikhilnpillai7533
    @nikhilnpillai7533 Před 2 lety +108

    Such a long podcast... But it was entertaining 😂😂☺️🤩
    Also I'm missing your song and commenting code..😭

  • @rohiteknowonline
    @rohiteknowonline Před 2 lety +39

    നല്ല മനുഷ്യൻ.. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @amazil545
    @amazil545 Před 2 lety +226

    Mentalist anadhu ആണെന്ന് വിചാരിച്ചു..!😁❤️

  • @sidharth_6165
    @sidharth_6165 Před 2 lety +274

    Podcast an emotion❤🙌

  • @sanaasulthana6152
    @sanaasulthana6152 Před 2 lety +213

    ഇന്ന് പാട്ട് miss ചെയ്തവർ ഒണ്ടോ 😌🥺
    Anyways, ithpolathe nalla nalla guestine iniyum pratheekshikkunnu🥰❤️

    • @BertRussie
      @BertRussie Před 2 lety +4

      Yes!!!

    • @mr.holmes7427
      @mr.holmes7427 Před 2 lety +3

      Illa😂

    • @diegozack4915
      @diegozack4915 Před 2 lety +3

      Nop skip chyandi vanilla

    • @midhun69
      @midhun69 Před 2 lety +1

      @@diegozack4915 😹😹😹😹😹😹😹😹

    • @jishnuindira
      @jishnuindira Před 2 lety

      @@diegozack4915 ചിയാണ്ടി വാനില ഒഴിവാക്കരുത്

  • @viswas_a
    @viswas_a Před 2 lety +210

    രണ്ട് കാര്യങ്ങൾ കൊണ്ട് "ഇന്റെലെർക്ക്സ്സ്
    പോഡ്കാസറ്റ്" നെ ഞങ്ങൾ പേടിക്കുന്നു
    ഒന്നാമതായി ഭയക്കാൻ കാരണം ഇതിൽ നിന്നു കിട്ടുന്ന "എന്റർടൈംമെന്റ്"
    ഞങ്ങളുടെ ഹൃദയത്തേ പണിയെടുപ്പിക്കുന്നു
    രണ്ടാമതായി ഭീതിപ്പെടുത്തുന്നത്
    നിങ്ങൾ നൽകുന്ന ഓരോ പുതിയ അറിവും
    അറിയിപ്പും ഞങ്ങളുടെ തലച്ചോറിൽ പ്രവർത്തനം ഉണ്ടാക്കുന്നു 💫💎

  • @AdarshJPrem
    @AdarshJPrem Před 2 lety +62

    ഒരു പാവം മനുഷ്യൻ!! 👌👌

  • @aadi_th6241
    @aadi_th6241 Před 2 lety +76

    നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല❤❤

  • @filmhub582
    @filmhub582 Před 2 lety +56

    *ഒരുപാട് സംശയങ്ങൾ മാറി കിട്ടി ഈ വീഡിയോ കണ്ടതിനു ശേഷം*
    *ഇതുപോലെ ഉള്ള experts ഇനെ* (sreekanth) *ഇനിയും കൊണ്ട് വരണം* 💯🔥❤️👏🏻👍🏻

  • @soorajs1267
    @soorajs1267 Před 2 lety +15

    എന്നെ ഒരു ദിവസം avodha ൽനിന്ന് വിളിച്ചു എന്റെ കൂട്ടുകാരനാണ് എന്റെ നമ്പർ കൊടുത്തത് അപ്പോൾ ഞാൻ താല്പര്യം ഇല്ലന്ന് പറഞ്ഞു. ഇതു പോല്ലേ കുറെ ഫോൺ വിളികൾ വരും ഇതുപോലരത്തെ സ്ഥാപനങ്ങളിൽ നിന്നും. ഞാൻ +2 കഴിഞ്ഞു നിൽക്കുകയാണ്. ഞാൻ avodha ൽ നിന്നും വന്ന ഫോൺ കാളിന്ന് താല്പര്യമില്ലന്ന് പറഞ്ഞെന്നു പറഞ്ഞ് എന്റെ ഫോൺ നമ്പർ കൊടുത്ത എന്റെ കൂട്ടുകാരനോട് എന്നെ കുറിച്ച് മോശമായ രീതിയിൽ പറഞ്ഞു.
    *behavior ശെരിയല്ല
    *കറങ്ങിതിരിഞ്ഞു അവരുടെ അടുത്ത് തന്നെ ചെല്ലും. എന്നൊക്കെ
    എന്റെ തീരുമാനം അല്ലെ ഇവരുടെ സ്ഥാപനത്തിൽ പഠിക്കണോ വേണ്ടയോ എന്ന്

  • @anshidar9698
    @anshidar9698 Před 2 lety +48

    ഒരു മജീഷ്യനിൽ ഉപരി നല്ല ഒരു വ്യക്തി ആണ് .💚

  • @filmhub582
    @filmhub582 Před 2 lety +98

    *ഇന്ന് ദാസനും വിനുവും ഒരു team ആയി* *കാർത്തിക് ഉം ശ്രീകാന്ത് ഉം വേറെ team ആയി കളിച്ചു* 🤪😂💯

  • @aquafish4016
    @aquafish4016 Před 2 lety +75

    ആദ്യം തന്നെ അവരുടെ അഭിനയം uff ഇജ്ജാതി ചിരിച്ച് ഒരു വഴിയായി 😂😂😂

  • @amalr000
    @amalr000 Před 2 lety +40

    Preeth Azhikode and Ullas bro's voice and speaking styles are similiar..

    • @Letufcuk
      @Letufcuk Před 2 lety

      ഹ് ഹ് ഹ് ഹ്...അതേ അതേ...ആ..ആ..ആം.... ആം....

    • @midhun69
      @midhun69 Před 2 lety

      @@Letufcuk😦

    • @lekhams4822
      @lekhams4822 Před 2 lety

      Yes.really

  • @hidha_007
    @hidha_007 Před 2 lety +52

    Eppol evide psychology ennu kettalum vinu chettante peranu orma varunnad😁

  • @muhammedfaiz3593
    @muhammedfaiz3593 Před 2 lety +62

    Actually podcast വളരെ progressive ആണ് 😌😅

  • @habeeb6466
    @habeeb6466 Před 2 lety +5

    ഇതിൽ പറഞ്ഞ ഷംസു ചെർപ്പുളശ്ശേരി യുടെ മകൻ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു.. 7 ഇൽ പഠിക്കുന്ന കാലത് ഒരു വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിൽ പോയി വന്നപ്പോൾ ഇവൻ പോക്കറ്റിൽ ഒരു കൊച്ചു മൂർഖനും ആയി വന്നു ഞങ്ങളുടെ ഫ്രണ്ട് സർക്കിൾ നെ ഞെട്ടിച്ചു.. ഷംസുക്ക യുടെ ഈ mango tree ട്രിക്ക് ആൾ street ഇൽ പോലും കാണിക്കുമായിരുന്നു പണ്ട്.. 💥💥

    • @rahulkr2601
      @rahulkr2601 Před 2 lety +1

      Avane ennit schoolilnn porath aakyaa😂😂

    • @habeeb6466
      @habeeb6466 Před 2 lety +1

      @@rahulkr2601 ഇല്ല ബ്രോ സ്കൂളിൽ കയറ്റിയിട്ടില്ല.. വെള്ളിയാഴ്ച ഉച്ചക്ക് കുറെ ടൈം കിട്ടുമല്ലോ ഉച്ചക്ക് കൊണ്ടുവന്നു കാണിച്ചു അവൻ തിരിച്ചു കൊണ്ടുപോയി

    • @rahulkr2601
      @rahulkr2601 Před 2 lety

      @@habeeb6466 adipoli aal kollam😂😂

  • @sinantechyvlogs5330
    @sinantechyvlogs5330 Před 2 lety +14

    24:00 ശെരിയാ എനിക്ക് കഴിക്കാൻ കിട്ടിയിട്ടുണ്ട് ആ മാങ്ങാ പണ്ട് മാജിക്‌ പ്ലാനെറ്റിൽ പോയപ്പോൾ ⚡️

  • @nandithasreedevi8043
    @nandithasreedevi8043 Před 2 lety +56

    1:36:06 Just like Vinu bro ! He is more interested in decoding the tricks, rather than getting excited about it .😁

  • @amaljithkunhiraman4267
    @amaljithkunhiraman4267 Před 2 lety +5

    ചില സമയങ്ങളിൽ വണ്ടി ഓടിക്കുമ്പോൾ വേറെ എന്തോ ചിന്തിച്ചു ഓടിക്കാറുണ്ട്... അത്രയും ദൂരം വണ്ടി ഓടിച്ചത് ആരാണ് എന്ന് തോന്നും

  • @shamithshami2988
    @shamithshami2988 Před 2 lety +71

    1:43 ദാസൻ അളിയന്റെ expression 🤣🤣🤣😂😂😂 pwoli

  • @krishnapriyag7084
    @krishnapriyag7084 Před 2 lety +14

    നിങ്ങൾ ഇവിടെ പോഡ്കാസ്റ്റും നടത്തി ഇരുന്നൊ😏.... കല്യാൺ സിൽക്സിൽ ആടി sale തുടങ്ങി😁😁😁😁😁😁🏃🏻‍♀️🏃‍♀️🏃‍♀️

  • @user-ut2ce7hm5w
    @user-ut2ce7hm5w Před 2 lety +48

    *_✨ഇന്നത്തെ Podcast ന് Length കൂടുതൽ ആണല്ലോ🥳❤️_*

  • @abhinav_satheesh
    @abhinav_satheesh Před 2 lety +75

    10:07 sreekath aliyan will be like 'ividem ond oruthan 😏' 😂😂

  • @anuvindhashenoy6845
    @anuvindhashenoy6845 Před 2 lety +37

    Pwoli Pwoli.. The episode ws around 2 hours still nt a sec my mind got diverted! Great guests are coming our home! Keep going interlerks podcast 💥💥👏💕 only 1 problem.. Ee eda aayitt code thannillaa and pattum padanilla.. Let every episode have these both!

  • @nahaskv8366
    @nahaskv8366 Před 2 lety +16

    His voice is similer to our ullas online

  • @annamolsaji5079
    @annamolsaji5079 Před 2 lety +126

    കാർത്തിക് ചേട്ടനെ ഒന്ന് നേരിട്ട്
    കാണാൻ പറ്റുവാരിണേൽ..!!❤️🙂

  • @ambumone7382
    @ambumone7382 Před 2 lety +35

    ഇന്നത്തെ പോഡ്കാസ്റ്റ് വളരെ ഇൻഫെർമേറ്റീവ് ആയിരുന്നു

    • @ancy2042
      @ancy2042 Před 2 lety +2

      Usually angane analloo

  • @VIVEKBK94
    @VIVEKBK94 Před 2 lety +10

    Hats off Karthik bro and gang for bringing such interesting personalities who don't make it to mainstream media attention 🔥🔥🔥

  • @muhammedfarhan1856
    @muhammedfarhan1856 Před 2 lety +20

    പുതിയ വീട്ടിലെ podcastin വേണ്ടി കാത്തിരിക്കുന്നു

  • @averageconsumer5374
    @averageconsumer5374 Před 2 lety +22

    3:21 Dasan, u have improved a lot. I appreciate your progress. ഒരുപാട് അരി
    പിറക്കിയോ??? 😀😀

  • @rahulkr2601
    @rahulkr2601 Před 2 lety +8

    1:05:26
    *Ellam truth aanengil
    Coin left handel undo - No
    Coin matiyo - no
    Appo rightel aanu
    * Kallam aanu parayunnu engil
    Coin left handil undo - und
    Coin matiyo - mati
    2um try cheyth noku appo mansilavum 2 chodhyavum connected aanu.
    Anyway super performance

    • @rahulkr2601
      @rahulkr2601 Před 2 lety

      @UCzyVCfuH1ZcgefUyIfVUOtw aa und but aadhyam sathyam paranja full sathyam parayanam
      Kallam paranja full kallam parayanam angane alle.
      Appo pidikkallo.
      Pinne aal mentalist alle nammade gesters okke vach aanu pidikkane😀
      Kidilam tricks aanu adhehathinde

  • @mentalismtrainer
    @mentalismtrainer Před 2 lety +2

    Mentalism training:-ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
    വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
    വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
    പരിശീലിക്കുവാനുള്ള അവസരമുണ്ട്.
    കൂടുതൽ വിവരങ്ങൾക്ക് Whtsp cheyyuka
    🟢ഒൻപത് ആർ അഞ്ച് ആർ അഞ്ച് അഞ്ച് ഏഴ് ഒന്ന് പൂജ്യം അഞ്ച്

  • @rakeshramachandran9156
    @rakeshramachandran9156 Před 2 lety +3

    കിടുകാച്ചി എപ്പിസോഡ് 😍😍
    Entertaining and informative..

  • @meenusajeev0426
    @meenusajeev0426 Před 2 lety +13

    Thanks for bringing him to the podcast. One of the best episodes...❤️❤️

  • @vimaln7824
    @vimaln7824 Před 2 lety +6

    നല്ലൊരു എപ്പിസോഡ് കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി.. 😊🔥😍

  • @shahanam5879
    @shahanam5879 Před 2 lety +9

    Thumbnail ഒക്കെ കണ്ടപ്പോള്‍ വിചാരിച്ചു bore ആയിരിക്കും ഈ intraction എന്ന്, but വീഡിയോ കണ്ടു തുടങ്ങിയപ്പോള്‍ നല്ല ഒരു episode ആയിരുന്നു ☺🤩😍🥰

  • @ahmdshaik5609
    @ahmdshaik5609 Před 2 lety +14

    Jaada illatha magician very humble 😘😘

  • @rashidomy1128
    @rashidomy1128 Před 2 lety +25

    2:11 Vinu tug " Ennitt thirich kettiyoda"😀😀😎

    • @lo8940
      @lo8940 Před 2 lety

      😇🍂 ഞാൻ ഇങ്ങനെയാണ്. My song. ചാനലിൽ കേറി കേട്ടാൽ ഒരു 🙃 🥶🥶

  • @ashnasali6101
    @ashnasali6101 Před 2 lety +12

    Interesting and exciting podcast....this man is awsome

  • @abinand6531
    @abinand6531 Před 2 lety +6

    Yente moooneee ejjathiiiiiii full time thrill adichhh brwwww poliii poliii❤❤❤
    Uyarangal keezhadakkattee keep goingg brthrrr all the verryy best wishesss🌠🌠❤❤❤❤❤❤

  • @AdarshJPrem
    @AdarshJPrem Před 2 lety +7

    47:33 വിനു അളിയൻ ഇലുമിനാണ്ടി വെളുപ്പിച്ചു ഗുയ്‌സ്... 😂😂😂😂

  • @ancy2042
    @ancy2042 Před 2 lety +5

    Simply saying: Intelerks Podcast
    I for- Infotainment... ❤️
    സ്വപ്നം കാണാൻ ധൈര്യപ്പെടുന്നവരുടെ കൂട്ടത്തിലല്ലേ വന്നത്... അപ്പോൾ തീർച്ചയായും താങ്കളുടെ dream ന് ഒരു Stepping Stone, Intelerks Podcast തന്നെ ആവട്ടെ..
    All the best wishes Preeth Azhikode bro... ❤️
    Dare 2 Dream.... 🤞🤞🤞

  • @atheenaraj6445
    @atheenaraj6445 Před 2 lety +17

    1:43 * le dasan chettante expression 😂😂😂😝😝😍😍😍😂😂😂😂😂😂

  • @sidhardgaming5132
    @sidhardgaming5132 Před 2 lety +14

    Spotify ഇൽ കേട്ടു കൊണ്ടിരുന്ന ഞാൻ അവസാനം ഇവടെ വരേണ്ടിവന്നു 😆😆😆

  • @ajaysankar07
    @ajaysankar07 Před 2 lety +32

    You guys are really good now a days i really watch your video fully. Its really interesting the topics you talk and the people who you invite to the broadcast ,i really want to see you one day 💯💯💖💖

  • @noufl1090
    @noufl1090 Před 2 lety +7

    Waiting aaarnu❤
    Ippam podcast varunnath nokkiyirikkum..❤❤

  • @_niy.0_
    @_niy.0_ Před 2 lety +11

    Ee pulliyude... Show njn kanditundu... Nyc ahn.... With in seconds mumbil nikunna ee chettan backil varum.....🔥
    Cn ahn.....😂🍻

  • @arifa332
    @arifa332 Před 2 lety +13

    I had seen the performance of these magician . Awesome performance!!!

  • @agnes1691
    @agnes1691 Před 2 lety +1

    It really interesting.. kazhiyunnath vare oru maduppum thonnathe kettirinnu ❤️..iniyum ithepolathe nalla podcastinayi wait cheyyunnu

  • @niranjanx8510
    @niranjanx8510 Před 2 lety +12

    Such a wonderful personality❤️

  • @vyshnavkv2311
    @vyshnavkv2311 Před 2 lety +28

    Sreekanth അളിയൻ ഫാൻസ് love 🖤🌻🤹🏻‍♂️

    • @lo8940
      @lo8940 Před 2 lety

      😇🍂 ഞാൻ ഇങ്ങനെയാണ്. My song. ചാനലിൽ കേറി കേട്ടാൽ ഒരു 🙃 🍀

  • @nesrinps8158
    @nesrinps8158 Před 2 lety +1

    Adipoli.. film allathe continuos aayit ethre neram erunn kanunna adhyathe video.. sharikkum ishtapettu👏👏👏

  • @yk3157
    @yk3157 Před 2 lety +13

    Enjoy ചെയ്‌ത podcast ❤, preeth അഴിക്കോട് sir ❤❤🔥💯

  • @simplymyway6297
    @simplymyway6297 Před 2 lety +10

    Mentalist anandhu ചേട്ടനെ കൊണ്ടുവരണം 🥳

  • @athulkrishna6988
    @athulkrishna6988 Před 2 lety +30

    One of the best podcast episode ❤️

  • @akshaykm4682
    @akshaykm4682 Před 2 lety +11

    Podcastnn pattya guest one of the beautiful episode

  • @ajilkriz1396
    @ajilkriz1396 Před 2 lety +16

    Nalla content aayirunnu karthik bro,എല്ലാവരും എൻജോയ് ചെയ്യിപ്പിച്ചു.

  • @gouthamnrd
    @gouthamnrd Před 2 lety +13

    1:40:03 potte sreekanth chetta saramailla nammakk adutha pavishyam sheriyakam

  • @arunnandanan2386
    @arunnandanan2386 Před 2 lety +11

    Podcast thudangunnathinnu munp oru community post idd annathe subject innepatti views innodukudi chothikkunnath nallathayirikkum. Appol njngalkk njngalude abiprayam kudiparayamallo. 🙌🙌

  • @sushamadevi5908
    @sushamadevi5908 Před 2 lety +1

    വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ👍👍👍

  • @thegameycat8820
    @thegameycat8820 Před 2 lety +8

    Podcast kanumbo oru sugham 🙌🙌🙌🙏🙏🙏

  • @nimithsanthosh
    @nimithsanthosh Před 2 lety +7

    Vinu chettante manassil ullath thanneya ente manssilum HOW.

  • @mugi3001
    @mugi3001 Před 2 lety +17

    എത്രയോ പണം ഓഫർ ചെയ്തിട്ടും അദ്ദേഹം അതിന്റെ രഹസ്യം പറഞ്ഞു കൊടുത്തിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത

    • @JK-ju7zj
      @JK-ju7zj Před 2 lety +2

      3 കോടി പറഞ്ഞു എന്നിട്ടും കൊടുത്തിട്ടില്ല

    • @rahulkr2601
      @rahulkr2601 Před 2 lety +6

      Eth vachu koree per jeevikkunnathalle. Palarum same trick thanne aavum use cheyyunne. Athaavum

  • @jjvlogs9886
    @jjvlogs9886 Před 2 lety +1

    വീണ്ടും ഒരു കിടിലൻ എപ്പിസോഡ് ❤❤❤❤👍

  • @gayathrikl421
    @gayathrikl421 Před 2 lety +6

    1:08:40-1:12:40 actually this trick is easy...pullide kayyil ulla numbersinte sum pullik munp thanne ariyarikkullo ...at 1:10:56 pulli aa cardil ezhuthiyath total ennalla..marichu pullide sumum Aneesh Chettan paranja sumum thammil ulla difference aanu..total enna card idak ninnanu eduthath..so engane poyalum sum Aneesh Chettan paranjath thanneyakum...

  • @Adixh777
    @Adixh777 Před 2 lety +12

    Love from Kannur Azhikode ❤️❤️❤️❤️❤️

  • @Achuvishnu007
    @Achuvishnu007 Před 2 lety +8

    Genuine person 👌😊

  • @darsanas7123
    @darsanas7123 Před 2 lety

    Super episode. Mentalism serikkum enthanenn sincere ayi adheham explain cheythu.

  • @rosh_kochu96
    @rosh_kochu96 Před 2 lety +9

    #nocodeday ...AGT,BGT il Kure mentalist, magics kandit und... keralathil ninn oru adipoli mentalist kude ❤️... supr bro

  • @rahulkr2601
    @rahulkr2601 Před 2 lety +6

    Ee podcast adipoli 2 manikkoor mothal aanu❤️

  • @albinsvinod.
    @albinsvinod. Před 2 lety +9

    One of the best episodes⚡

  • @sumeshlit9149
    @sumeshlit9149 Před 2 lety +7

    Enikk Ella month ilum deja vu adikkum...
    Hair cut kazhinj varumbo..

  • @lukbul
    @lukbul Před 2 lety +4

    The best podcast episode 2 hr undaaytm interesting aarnnu...

  • @ampallikkara
    @ampallikkara Před 2 lety +4

    Podcast kandal new information kitum... Athum boar adikathe kanaam athanu main.. Mentalist he s realy good...chiricha facel alaam cool aayi paranju...

  • @Jilsha_Dhanoop
    @Jilsha_Dhanoop Před 2 lety +15

    Happy to see Preeth chettan in my fav podcast ❤️ missing shijina chechi and jwala kutty ❤️

  • @sinan_muloor07_
    @sinan_muloor07_ Před 2 lety +5

    Njaan niggalude swandam commenter 😎
    Podcast adicted 🥰❤️ love from karnataka ❤️
    D2D 🥰 vinnu Sreekanth Karthik dasan etta poli 🥰❤️
    1:43 expression Keng 🤭🥵🔥😂
    15:50 poli 🥰🔥

  • @adithyan940
    @adithyan940 Před 2 lety +5

    Beautiful podcast ❤️✨

  • @BILLY-xl2rj
    @BILLY-xl2rj Před 2 lety +4

    Nyc episode ayirunuu
    Really like it👏

  • @thatomnivert1513
    @thatomnivert1513 Před 2 lety +8

    Mentalist enn notification vannappo njn vicharich anandhu mentalist ahnann

  • @jeswinvarghese3670
    @jeswinvarghese3670 Před 2 lety +3

    ഒരു സിനിമ കണ്ട് തീർന്നപ്പോലെ... Podcast കിടു

  • @sachieditor7304
    @sachieditor7304 Před 2 lety +1

    12:23
    1, Aviday aadhiyam thanne B enna box ningal kanunna rithiyil aanu vechekkunnathu onnamatha karyam athanu B parayan karanam
    2,first eduthu vekkunnathu B aanu appozhum manasil B aanu pathiyunnathu
    3, athu kondanu randu box eduthu vekkunna samayathu adhyam karthi parayunundu B ennu

  • @rashidpr6667
    @rashidpr6667 Před 2 lety +6

    🤝Keep going 👌great job guys

  • @halanaji9079
    @halanaji9079 Před 2 lety +4

    ഈ എപ്പിസോഡ് കണ്ടു കേറി വന്നപ്പോൾ അറിയാതെ കൈ തട്ടി ആ ചോട്ടാ മുംബൈയുടെ thumbnail ഉള്ള എപ്പിസോഡ് ലേക്ക് പോയി അവിടെ സ്റ്റാർട്ടിങ് തന്നെ വിനു "അമ്മൂമ്മയുടെ ചേച്ചിയെ കണ്ടാൽ നമ്മൾ എന്തു വിളിക്കും വലിയമ്മൂമ്മ". 😂 അതോടെ മൂഡ് പോയി🚶
    ഈ എപ്പിസോഡ് Chumma 🔥🔥🔥🔥

  • @aakash1762
    @aakash1762 Před 2 lety +1

    40:02 ..pullikaran aa ningale distract cheythond black paper.il right hand fingers kond aa point note cheyunund.. gooyis angane njnm oru analyst ayikzhnju 😌😌..by the by ith really kanunna oru show anenkl nammale kond ath kandpidikn kazhiyillaaa.. athaan avrde practice and hardwork 🔥🔥❤️❤️

  • @ahamedshan10
    @ahamedshan10 Před 2 lety +2

    2manikoor film kananath pole kandirunnu 💖👍
    Good episode 😍

  • @ajpunisher5660
    @ajpunisher5660 Před 2 lety +4

    Family of records ❤️
    Preeth Azheekod🧙🏻‍♂️

  • @najmalnajmal5032
    @najmalnajmal5032 Před 2 lety +3

    ജോലി തിരക്ക് കൊണ്ട് ഇപ്പഴാണ് കാണ്ടത് super podcast

  • @soorajambhu
    @soorajambhu Před 2 lety +8

    Super podcast....all the wishes to preeth...

  • @swasthika7585
    @swasthika7585 Před 2 lety +2

    Most interesting session ❤
    Preeth Azhikode😍