Wall mixer fitting. 3 in 1wall mixer easy installation method

Sdílet
Vložit
  • čas přidán 30. 10. 2021
  • technicians ന്റെ സഹായം ഇല്ലാതെ ടോയ്‌ലെറ്റിൽ ആർക്കും വളരെ ഈസി ആയി എങ്ങനെ ഒരു wall mixer ഫിറ്റ്‌ ചെയ്യാൻ സാധിക്കും എന്നാണ് ഇന്നത്തെ വീഡിയോയിൽ വിവരിക്കുന്നത്.
    _____________________________________
    music :youtube audio gallery
    _____________________________________
    #plumbing

Komentáře • 20

  • @myunus737
    @myunus737 Před 2 lety +2

    👍അപ്പോൾ ഈ ഞാനും പഠിച്ചു 🙏🏻

  • @ravindrank8687
    @ravindrank8687 Před 2 lety +4

    wallmixer അവതരണം, wallcutting മുതൽ അതിന്റെ അളവ് , shower -ന്റെ , പിന്നെ tile laying, അതിനുശേഷം വേണം mixer fitting എങ്കിൽ മാത്രമെ പുതിയ workes / Owner's ന് ഇത് വ്യക്തമായി മന: സിലാവുകയുള്ളൂ

  • @prasannanperunguzhi3629
    @prasannanperunguzhi3629 Před 2 lety +1

    ഉപകാര പ്രദമായ വീഡിയോ

  • @manojappukuttan3420
    @manojappukuttan3420 Před 2 lety +1

    👍👍അടിപൊളി 👍👍

  • @vijoyvijayan3892
    @vijoyvijayan3892 Před 2 lety

    Thanks sir

  • @RanjithRanjith-li3is
    @RanjithRanjith-li3is Před 2 lety

    👍

  • @mohammedirshad8843
    @mohammedirshad8843 Před 2 lety

    Correct

  • @SulfiCkerch
    @SulfiCkerch Před 7 měsíci

    ഇതിന്റെ ബോൾട്ട് അഴിക്കാൻ സ്പാന്നർ നമ്പർ എത്ര ആണ്

  • @hashimpadannattu3417
    @hashimpadannattu3417 Před 2 lety

    Sir,
    ഇതുപോലെ mixer tap നു എന്തെങ്കിലും ദോശങ്ങൾ ഉണ്ടോ ? പെട്ടെന്ന് ചീത്തയാകുമോ ?

  • @nizamalipv3902
    @nizamalipv3902 Před 2 lety

    Flooring inu marble or tiles which one is better katta confusion

  • @flower-ov2hq
    @flower-ov2hq Před 2 lety

    ബാത്റൂം ചുമരിനോട് ചേർന്ന് വരുന്ന ചുമരിൽ ബെഡ് റൂമിലെ അലമാര ചെയ്യുമ്പോൾ നനവ് എടുക്കാൻ സാധ്യതയുണ്ടോ..

  • @martinvarghese2304
    @martinvarghese2304 Před 2 lety

    Why my new home walls are cracking

  • @shafeeqmuhammed7781
    @shafeeqmuhammed7781 Před 2 lety

    ഇതിൽ ഏതെങ്കിലും പോയിന്റ് ചെറുതായിട്ട് ക്രോസ്സ് ആയാൽ എന്തുചെയ്യും

    • @homezonemedia9961
      @homezonemedia9961  Před 2 lety

      അതിനെ ടൈലിന്റെ ഉള്ളിലെ brass ഫിറ്റിങ്‌സിനെ അല്പം ഫ്രീ ആക്കണം. വിദഗ്ധനായ പ്ലംബർക് മാത്രമേ അതിന് കഴിയൂ.

  • @ashrafc521
    @ashrafc521 Před 2 lety +1

    Idhallam out aayi

    • @homezonemedia9961
      @homezonemedia9961  Před 2 lety +2

      ഇതിനെ ഔട്ട്‌ ആക്കരുത്. Riskless device ആണിത്