#CladingLinersheet

Sdílet
Vložit
  • čas přidán 26. 06. 2023
  • Clading Liner sheet Car porch // ഇത്രെയും ഭംഗി കിട്ടും എന്ന് വിചാരിച്ചില്ല simple and Strong /✌️✌️
    നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു ഈ work കാര്യമായ കുഴപ്പങ്ങൾ ഒന്നും തന്നെ ഇപ്പോൾ പറയാൻ ഇല്ല ഇനി മുൻപോട്ടു ഉള്ള ദിവസങ്ങളിൽ കുഴപ്പം ഉണ്ടായാൽ വിഡിയോയിൽ കൂടെ തന്നെ അറിയിക്കുന്നതായിരിക്കും ടീം fabtech നെ support ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു
    contact ടീം Fabtech
    mob : 7994925824
  • Věda a technologie

Komentáře • 17