ആറാം ഭാവാധിപൻ, ജ്യോതിഷം പഠിക്കാം, ജാതക പഠനം, ജാതക വിശകലനം Learn Astrology malayalam

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 40

  • @vineethbl1268
    @vineethbl1268 Před 2 lety +5

    Waiting for more. 🙏🏼🙏🏼

  • @geethaunnithelakkad765
    @geethaunnithelakkad765 Před 2 lety +2

    നല്ല അറിവുകളാണ് നൽകിയത് ഒരു പാട് നന്ദി സാർ

  • @kababudas4157
    @kababudas4157 Před 2 lety +2

    Wow! 6 th lord in 6 bhava ( Aries ascendant mercury in Virgo ♍ )

  • @archar4545
    @archar4545 Před 2 lety +1

    Valare nannayit paraju thirumeni.🙏

  • @sreedurgajyothisham1983
    @sreedurgajyothisham1983 Před 2 lety +1

    Good video 🙏🙏🙏🙏

  • @simisimi8132
    @simisimi8132 Před 2 lety +1

    Hari ji..
    Shuklapaksham velutha paksham 2um onano..
    Black moon kazhnju varuna days

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      അതെ - ശുക്ലം എന്നാൽ വെളുപ്പ് - കൃഷ്ണം കറുപ്പ്

  • @vimalkm8010
    @vimalkm8010 Před 2 lety +1

    തിഥികളുടെ സമയം കണക്കാക്കുന്നത് എങ്ങനെയാന്ന് പറയാമോ.. ഉദാഹരത്തിനു പ്രഥമ 04/32)ചന്ദ്രോദയത്തിനു ശേഷമുള്ള സമയത്തിന്റെ കൂടെയാണോ നാഴിക, വിനാഴിക ആഡ് ചെയ്യേണ്ടത്..?

  • @radhamohan4034
    @radhamohan4034 Před 2 lety +1

    🙏🙏🙏

  • @Rohini-hw6lc
    @Rohini-hw6lc Před 2 lety +1

    6 തു ഭാവത്തിപൻ 7 il

  • @anoopp.p2116
    @anoopp.p2116 Před 2 lety +1

    ❤❤❤

  • @abhilashkalliparambil3807

    6 bhavathil grahangal ella engil maathramano aaram bhava thipathi kurichu chinthikkendathu

  • @suriyadathan4957
    @suriyadathan4957 Před 2 lety

    സാർ, തുടർച്ചയായി നിങ്ങളുടെ എല്ലാ വിഡിയോകളും കാണാറുണ്ട് വളരെ കൃത്യമായി പറയുന്നു എന്റ അച്ചനും ഒരു ജ്യോതിഷ്യൻ ആയിരുന്നു യിപ്പോൾ അച്ഛൻ യില്ല മരിച്ചു 18 വർഷം ആകുന്നു എന്റ കുട്ടികാലത്തിൽ യിതെല്ലാം കേട്ടിരിക്കുന്നു അതുകൊണ്ട് യിതെ കുറിച്ച് എനിക്കു കുറച്ചെല്ലാം അറിയാം എന്നാലും എനിക്കു ഒരു സംശയം സാർ നമ്മുടെ രാശിയിൽ നിന്നും ഗ്രഹങ്ങൾ ഏത് ഭാവത്തിൽ നിൽക്കുന്നു എന്ന് ഫലം പറയില്ലയോ അതോ ലെഗ്നത്തിൽ നിന്നും തന്നയാന്നോ പറയുന്നത്

  • @suriyadathan4957
    @suriyadathan4957 Před 2 lety

    Sir waiting for more vidioes

  • @indusyam3525
    @indusyam3525 Před rokem +2

    ആറാം ഭാവാധിപൻ ആറിൽ നിന്നാൽ പറഞ്ഞത് നടക്കണെ എന്നാണ് ആഗ്രഹം

  • @ragavanrajeev4683
    @ragavanrajeev4683 Před 2 lety +1

    👋🙏🙏🙏👍👍👍♥

  • @soumyast9842
    @soumyast9842 Před 6 měsíci

    6ആം ഭാവധിപൻ 8 ഇൽ നിന്നാൽ വിപരീത യോഗം വരില്ലേ

  • @v.vfoodandtravels6016
    @v.vfoodandtravels6016 Před 2 lety

    വിഷ്ണുമായ ഉപാസന അങ്ങ് കൊടുക്കുമോ

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      ഇവിടെ അറിവുകൾ മാത്രം !
      അല്ലാതെ ഈ വക ഒരു കാര്യങ്ങളുമില്ല

  • @ramachandranddamodaran6503

    ഇവിടെ ആറാം ഭാവാ ധി പനായ കുജൻ ലഗ്നാ ധിപതിയാണ്. ലാഗ്നാ ധിപത്യ മഹത്വം കുജന് ഉണ്ട്.മാത്രമല്ല ഉച്ച രാശിയിലുമാണ്.അതുപോലെ ഇവിടെ മൂന്നാം ഭാവധിപ യോഗവും മറ്റൊരു ശുഭ യോഗവും ഉണ്ട്. ഇതൊന്നും പരിഗണിക്കേണ്ടേ?

  • @Sree_hari_
    @Sree_hari_ Před 2 lety +2

    Haloii Ormayundo

  • @arunradhakrishnana4715
    @arunradhakrishnana4715 Před 2 lety +1

    Waiting 🥰