കൃഷ്ണജയന്തിക്ക് ഈ 9 ലക്ഷം കണ്ടാൽ ഉറപ്പിച്ചോ, ഭഗവാൻ ഒപ്പമുണ്ട്. ജീവിതം ഇനി സമ്പന്നതയുടെ പടവുകൾ കയറും

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 235

  • @anandhankrishnan3440
    @anandhankrishnan3440 Před 18 dny +8

    രാവിലെ സൂര്യോദയത്തിന് മുൻപ് അമ്പലത്തിൽ പോയി ഭഗവാനെ തൊഴുതു 🙏 നെയ്യ് വിളക്കും തുളസി മാലയും പാൽപായസവും വീട്ടിലുള്ള എല്ലാവരുടെയും പേരിൽ നടത്തി 🙏തിരിച്ചു വരുന്ന വഴി വരുന്നതിന്റ വലതു ഭാഗത്തായി 3 സ്ഥലങ്ങളിൽ ഉപ്പനെ കണ്ടു ഉപ്പനെ കണ്ടാൽ ഭഗവാൻ അനുഗ്രഹിച്ചു എന്നാണ് അർത്ഥം എന്ന് ഒരു വീഡിയോ ഇൽ കണ്ടിരുന്നു 😊❤️😍🥰

  • @sreekala469
    @sreekala469 Před 18 dny +6

    🙏🏻വസുദേവസ്വാമിയുടെയും, ദേവകിമാതാവിന്റെയും എട്ടാമത്തെ പുത്രനായി കണ്ണൻ ജന്മം കൊണ്ടു 🙏🏻നന്ദഗോപസ്വാമിയ്ക്കും, യാശോദാമ്മക്കും കണ്ണനെ വളർത്താൻ ഭാഗ്യം ലഭിച്ചു🙏🏻

  • @user-cr9fr3wf1r
    @user-cr9fr3wf1r Před 18 dny +7

    ഹരിജിക്ക് ജന്മഷ്ടമി ആശംസകൾ. ഹരിജി ഇന്നു 4 ഗരുഡൻ വീട്ടീന് മുകളിൽ ചുറ്റുന്നത് കണ്ടു. ഉപ്പനെ 4 എണ്ണം വീട്ടുപരിസരത്തു കണ്ടു. എന്റെ കണ്ണ് നിറഞ്ഞ അവസ്ഥയായി അത്ര സന്തോഷം. ഞാൻ മഹാവിഷ്ണുവിനെ സ്നേഹിക്കുന്ന ഒരാൾ ആണ്.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Před 18 dny +16

    നമസ്കാരം ഹരി ജി 🙏🙏🙏🙏സ്നേഹത്തോടെ ജന്മാഷ്ടമി ആശംസകൾ നേരുന്നു 🙏🙏❤️

    • @Ayiravallimedia
      @Ayiravallimedia  Před 18 dny +2

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

    • @syamalakumari4652
      @syamalakumari4652 Před 18 dny

      Janmashatmi Ashamshakal G

  • @reejak.k3346
    @reejak.k3346 Před 17 dny +3

    അമ്പലത്തിൽ പോകാൻ ഇറങ്ങിയപ്പോൾ മുന്നിൽ ഉപ്പൻ🥰🙏
    ഹരേ കൃഷ്ണ🙏

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു😊😊🙏🙏🙏🕉️🕉️🕉️🕉️

  • @priyasukumaran7694
    @priyasukumaran7694 Před 17 dny

    ഇന്നലെ ജന്മഷ്ടമി ക്ക് ചെമ്പോത്ത് വന്നു മുറ്റത്തുകൂടി നടന്നു. ചെടിയിൽ മഞ്ഞ ചെത്തി പൂക്കൾ ഉണ്ടായിരുന്നു. എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു ഇന്നലെ മുഴുവനും. എന്റെ കുഞ്ഞിനേയും ഉണ്ണികൃഷ്ണൻ ആക്കി ഒരുക്കി ശോഭയാത്രയിൽ പങ്കെടുത്തു ❤️🙏ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം സമാധാനം നന്ദി ഹരിജി 🙏

  • @Nandhus8340
    @Nandhus8340 Před 18 dny +2

    നമസ്കാരം തിരുമേനി. ഇന്ന് എന്റെ വീട്ടിൽ ചെമ്പോത്തു വന്നു. അജീഷ് : അശ്വതി പ്രമീള : ഭരണി , അഭിനയ : രേവതി അഭിനന്ദന : പൂയം ദേവി : ഉത്രാടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @bindhubindhu9133
    @bindhubindhu9133 Před 17 dny

    ആദ്യമേ ഒരു നന്ദി പറയട്ടെ ഞാൻ ഹരിമോനോട് 🥰🙏 എന്തിനാന്നോ നമ്മുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ അറിയാതെ പോകുന്നുണ്ട് അങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ആണ് ട്ടോ 🥰🥰🥰🥰🥰🙏
    ജന്മഷ്ടമി ദിവസം രാവിലെ നെയ് വിളക്കിൽ 5 തിരിയിട്ട് കത്തിച്ചു നാമം ജപിച്ചു എണീറ്റ സമയം ഒരുപാട് സങ്കടം ആണ് എനിക്ക് കിട്ടിയത് മോൻ ഉറക്കത്തിൽ എണീക്കാൻ വാതിൽ തട്ടി വിളിച്ചപ്പോ വിളി കേൾക്കാതെ വന്നപ്പോൾ ടെൻഷൻ ആയി ഒരുപാട് ഒരുപാട് കരഞ്ഞു രാവിലെ തന്നെ എല്ലാരും ഓടി വന്നു ചുമരിൽ കൂടെ കേറി അപ്പുറം കടന്നാണ് ചേട്ടൻ വാതിൽ തുറന്നത് മോൻ നല്ല ഉറക്കം ആയിരുന്നു 🥰പക്ഷെ ഞങ്ങൾ ഒരുപാട് വിഷമിച്ചു പോയി കണ്ണനെ വിളിച്ചു കരഞ്ഞു പോയി എന്തിനാ ഇങ്ങനെ ഒരു ലീല കാണിച്ചതെന്നും ചോദിച്ചു കൊണ്ട് 🙏പക്ഷെ പിന്നീട് നടന്നത് ഹരിമോൻ പറഞ്ഞപോ ലെ നല്ല കാര്യങ്ങൾ തന്നെ ആയിരുന്നു ഒരു പശു പുല്ല് തിന്ന് തിന്ന് പറബിലേക് വന്നു പായസം വിളമ്പുന്ന സമയം രണ്ട് കുട്ടികൾ വന്നു അവർക്ക് ഞാൻ പായസം കൊടുത്തു 🥰ഒരു പരുന്ത് വീടിനു മുകളിൽ പറക്കുന്നകണ്ടു ഇതെല്ലാം കണ്ണന്റെ അനുഗ്രഹമാണെന്ന് അറിയുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤❤❤❤❤❤❤❤🙏ഒരുപാട് ഒരുപാട് നന്ദി സ്നേഹം ഒക്കെ അറിയിക്കുന്നു ഹരിമോനെ 💞💞💞💞💞💞💞💞💞🙏

  • @ushahridika4980
    @ushahridika4980 Před 18 dny +2

    കണ്ണാ എന്നും കൂടെ ഉണ്ടാവാണേ 🙏🙏🙏💕💕💕🌹🌹🌹

  • @sujiv2415
    @sujiv2415 Před 18 dny +2

    നമസ്കാരം തിരുമേനി 🙏 ഇന്ന് എന്റെ വീടിന്റ മുകളിൽ പരുന്തു വന്നിരുന്നു 🙏

  • @praveenapraveena6799
    @praveenapraveena6799 Před 17 dny +1

    ഇന്ന് വീട്ടിൽ ചെബോത്ത് വന്നിരുന്നു.. വലിയ സന്തോഷം.. എന്നും കണ്ണൻ കൂടെ ഉണ്ടാവട്ടെ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 17 dny +1

      ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു😊😊🙏🙏🙏🕉️🕉️🕉️🕉️

    • @praveenapraveena6799
      @praveenapraveena6799 Před 17 dny

      🙏🙏🙏

  • @vijayalakshmisankaradasan1635

    Namaskaram Hari ji. Thangalkum thankalude kudunbathiinum sree krishna janmashtami Aasmsakal 🙏🙏🙏

  • @sajitha483
    @sajitha483 Před 18 dny +6

    നമസ്തേ ഹരി ജി 🙏🙏🙏🙏ഒരായിരം ജന്മഷ്ടമി ആശംസകൾ നേരുന്നു 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 18 dny +1

      😊🙏 ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @soumyayadhu
    @soumyayadhu Před 18 dny +2

    ഇന്ന് പരുന്ത് വന്നു വട്ടം ഇട്ടു പറക്കുന്നത് ഞാൻ കണ്ടു... ഭഗവാനെ വിളിച്ചു തൊഴുതു പരുന്തിന്
    ഓം നമോ നാരായണായ 🙏🏻

  • @SujaKrishnan-n6c
    @SujaKrishnan-n6c Před 17 dny +1

    അതെ ഹരി മോനെ മോളെ പെൺകുട്ടി വന്നു ബിസ്‌ക്കറ് കൊടുക്കാൻ ഭഗവാൻ അനുഗ്രഹിച്ചു

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു😊😊🙏🙏🙏🕉️🕉️🕉️🕉️

  • @AparnaAllu-ht8iy
    @AparnaAllu-ht8iy Před 17 dny

    Paranathu sathyamanu hari .ravile baghavane kandu thozhuthu vazhipqdukalellam nadathi..thikachum yadhrishichikamayanu oru mathsara paripadyil pangedukan kazhinjathu..enikum makkalkum sammnangal kitti.....enthenillatha santhoshamayirunnu...puthiya churidhar .cheppal ellam eniku kitti....bagavan koode und ""Om Namo Narayana".....🙏🙏🙏

  • @anitha_farm
    @anitha_farm Před 17 dny

    എനിക്ക് സ്വപ്നത്തിൽ പശുവിനെ കണ്ടു ഞാൻ ഭഗവാന്റെ അനുഗ്രഹമായി കാണുന്നു 🙏🙏🙏🙏താങ്ക്സ് ഹരി ജി 💖💖💖

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      തീർച്ചയായും അതെ

    • @anitha_farm
      @anitha_farm Před 17 dny

      @@Ayiravallimedia താങ്ക്സ് ji💖💖💖🥰🥰🥰

  • @nishababubabu1148
    @nishababubabu1148 Před 17 dny +1

    ഹായ് ഹരിജി ഇന്ന് കുറച്ചു തിരക്ക് ആയിപോയി. ഇന്ന് രാവിലെ കൃഷ്ണ ന്റെ അമ്പലത്തിൽ പോയി .. ഇപ്പോൾ ആണ് ചാനൽ കണ്ടത് ഹരിജി താങ്കൾക്ക് ജന്മഷ്ടാമി ആശംസകൾ 🥰

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു😊😊🙏🙏🙏🕉️🕉️🕉️🕉️

    • @smithamanoj2472
      @smithamanoj2472 Před 17 dny

      🙏🏼 താങ്ക്‌യൂ ഹരിജി 🙏🏼

  • @L79090
    @L79090 Před 18 dny +1

    ഓം നമോ നാരായണായ🙏
    ഓം നമോ നാരായണായ🙏
    ഓം നമോ നാരായണായ🙏
    രാജലക്ഷ്മി - തൃക്കേട്ട ആഗ്രഹ സാഫല്യത്തിന് വേണ്ടി പ്രാർത്ഥിക്കണം ❤

    • @Ayiravallimedia
      @Ayiravallimedia  Před 18 dny +1

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @ambadiyt6799
    @ambadiyt6799 Před 17 dny

    ശ്രീകൃഷ്ണ ജയന്തി ദിവസം ഞാൻ മയിൽപീലി സ്വപ്നം കണ്ടു അതു കണ്ടു കൊണ്ടാണ് ഞാൻ ഉണർന്നത് എന്റെ രണ്ടു കുട്ടികളും രോഹിണി നാളാണ് ഒരു കുട്ടി അഷ്ടമിരോഹിണിക്കാണ് ജനിച്ചത്❤️🙏

  • @priyaprabhakaran190
    @priyaprabhakaran190 Před 18 dny

    Namaskaram Hariji 🙏 Kalathunarnnu nai vilakkum,thulasi malayum,vennayum palpayasavum kazhippich pirannal sadhyam undu.manasil aake santhozham ayee❤🙏🙏🙏🙏🙏❤

  • @PonnammaRaju-fd4on
    @PonnammaRaju-fd4on Před 18 dny

    നമസ്കാരം ഹരിജി ജന്മഷ്ടമി ആശംസകൾ നേരുന്നു 🌹🌹🌹
    ഇന്ന് വീട്ടിൽ ഉപ്പൻ വന്നു ചെറിയ കുരുവികളും വേറെ കിളികളും വന്നു

  • @AjithaRamesh96
    @AjithaRamesh96 Před 17 dny

    Njan enu makalem kond srekrishna swami shethrathil poyi makalku thirumeni venna koduthu njan enu happy aanu ambalathil pokumbo entho oru samadanam aanu manasinu 🙏

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു😊😊🙏🙏🙏🕉️🕉️🕉️🕉️

  • @user-bw8us6dh6q
    @user-bw8us6dh6q Před 18 dny

    ജന്മാഷ്ടമി ആശംസകൾ 🙏🏻🌹❤️നമസ്തേ ജി. ഹരേ കൃഷ്ണ

  • @mayamolkt3715
    @mayamolkt3715 Před 18 dny +1

    നമസ്കാരം ഹരിജീ 🙏🏻🙏🏻🙏🏻
    ജന്മഷ്ടമി ആശംസകൾ 🙏🏻

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @sulathamohan
    @sulathamohan Před 17 dny

    തിരുമേനി എനിക്ക് ഇന്നലെ വെണ്ണ അമ്പലത്തിൽ വാങ്ങിയപ്പോൾഅറിയാതെഒരു മയിൽപീലിയും കൂടിഅതിൻറെ കൂടെ കിട്ടിതിരുമേനി❤❤

  • @sangeethasivan2135
    @sangeethasivan2135 Před 18 dny +2

    ഹരേ കൃഷ്ണാ.... 🙏
    നാരായണ.... 🙏
    വാസുദേവാ.... 🙏
    ഹരിഓം......, 🙏

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

    • @SulehkaSulu-gi3tq
      @SulehkaSulu-gi3tq Před 18 dny

      എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ നേരുന്നു.

    • @SulehkaSulu-gi3tq
      @SulehkaSulu-gi3tq Před 18 dny

      ചെമ്പോത്ത്, പരുന്ത് ഇന്നലെയാണ് ഞാൻ കണ്ടത് രാവിലെ മഹാവിഷ്ണുവിന്റെ സ് ത്രോത്രoചൊല്ലിക്കൊണ്ടിരുന്നപ്പോൾ രണ്ട് ചെമ്പോത്ത് പടിഞ്ഞാ റു നിന്നും കിഴക്കോട്ട് ഓടി വന്നു,

    • @radhikashimod6664
      @radhikashimod6664 Před 17 dny

      Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍

  • @ManiMg-p4g
    @ManiMg-p4g Před 17 dny

    Eniki oru mayilpeeli kiti,santhoshamayi.

  • @getha4435
    @getha4435 Před 18 dny

    നമസ്തേ🙏കൃഷ്ണ ജയന്തി ആശംസകൾ 🙏ഹരേ കൃഷ്ണാ🙏 💕

  • @Gayathripf8mj
    @Gayathripf8mj Před 18 dny

    ഓം നമോ നാരായണാ 🙏🙏🙏🙏🙏🙏 ജന്മാഷ്ടമി ആശംസകൾ നേരുന്നു ❤

  • @remyaraj2257
    @remyaraj2257 Před 18 dny

    നമസ്തേ ജി 🙏ഹരേ കൃഷ്ണാ 🙏ആശംസകൾ 🙏

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Před 18 dny +1

    നിങ്ങളുടെ അനുഭവത്തിൽ നിന്ന് ഏറ്റവും ശക്തിയുള്ള ഉഗ്ര മൂർത്തി ആരാണ് എന്ന് പറയുമോ

  • @RajaniTN-of8my
    @RajaniTN-of8my Před 17 dny

    എന്റെ വീടിന് മുകളിൽ കുടി മയിൽ പറനുവന്നു വീടിനോട് അടുത്ത് മരത്തിൽ ഒരു ദിവസം ഇരുന്നു ശ്രീ കൃഷ്ണ് ജയ്ദിക്കി പിന്നെ ലഷ്മി ദേവിയെ മൂന്ന് തവണ ദർശിച്ചു പാമ്പിനെ ദർശിച്ചു വധു വരൻ മാര് ദർശിച്ചു ഇതെല്ലാം ഈ ഒരു ദിവസം ആയിരുന്നു

  • @Petlover387
    @Petlover387 Před 18 dny

    Namskaram ente veetil inne uppan vannu manassine nalla santhosham toni bhagavan kude ullatepole

  • @user-pg4sp5rj3p
    @user-pg4sp5rj3p Před 18 dny

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏🙏

  • @rejithasajith9239
    @rejithasajith9239 Před 18 dny +2

    ഇന്ന് എൻ്റെ ഭവനത്തിൽ 6 മാസം പ്രായമുള്ള ഒരു പെൺകുഞ്ഞ് യാദൃച്ഛികമായി വന്നു

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @radhikashimod6664
    @radhikashimod6664 Před 17 dny

    Hare rama hare rama rama rama hare hare
    Hare Krishna hare Krishna Krishna Krishna hare hare

  • @ShanidShanid-m4y
    @ShanidShanid-m4y Před 17 dny

    നമസ്കാരം സർ
    ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട്. എന്റ്റെ പേര് ഷാനിദ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിയ്ക്കുവോ സർ. ഞാൻ ഇപ്പോൾ ദുബായിൽ ആണ്. എന്റെ ജോലി നഷ്ടപെട്ടു. ഒരുപാട് കടബാധ്യത ഉള്ള ഒരാളാണ് ഞാൻ. എനിക്ക് എത്രയും പെട്ടന്ന് നല്ലൊരു ജോലികിട്ടാൻ വേണ്ടി പ്രാർത്ഥിയ്ക്കുവോ 😭🙏

  • @lakshmima6295
    @lakshmima6295 Před 18 dny

    Namaskaram..Hariji
    Sree.krishn.
    Janmshtami..Aasmakal
    Jayesh ❤ atham sujayesh ❤ kartyika

  • @anithajayalal1336
    @anithajayalal1336 Před 18 dny

    Harijikku jenmastami. Aashamsakal. ❤

  • @leenababu1058
    @leenababu1058 Před 18 dny

    Happy Janmashtami 🙏🪔🪔🪔🪔🪔🪔🪔 Namaste Hariji❤

  • @Valsamma-lm2om
    @Valsamma-lm2om Před 17 dny

    Omkrishnayanama

  • @sujaelavunkal8284
    @sujaelavunkal8284 Před 17 dny +1

    ഹരേ കൃഷ്ണ

  • @ajithaaji6633
    @ajithaaji6633 Před 18 dny

    🙏🏻🙏🏻🙏🏻 ജന്മാഷ്ടമി ആശംസകൾ 🙏🏻🙏🏻🙏🏻,,,,,
    അജിത,,, മകയിരം,,,,,ഒരു ജോലി കാര്യം വന്നിട്ടുണ്ട്,,,,, അത് റെഡി ആവണേ എന്ന് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻ഹരി ജി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ok ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @sravansanthosh8029
    @sravansanthosh8029 Před 17 dny

    🎉 ഹരിജി നമസ്കാരം ഇന്ന് ജമന്തി പൂത്തു പതിവില്ലാതെ 3 കുല കന്നിക്കൊന്ന പൂവ്വം ഉണ്ടായി കൊന്നയിൽ ഉപ്പനും അണ്ണാനെയും കണ്ടും വൈകിട്ട് ശോഭയാത്രയിൽ കൃഷ്ണന രഥവും കൃഷ്ണ ഭഗവാനെയും കണ്ടു🎉 കൃഷ്ണാ ഗുരുവായൂരപ്പാ ഓം നമോ നാരയണായാ🎉🎉🎉🎉❤

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു😊😊🙏🙏🙏🕉️🕉️🕉️🕉️

  • @__love._.birds__
    @__love._.birds__ Před 18 dny

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ

  • @vrindavidhyadaran4108
    @vrindavidhyadaran4108 Před 17 dny

    ഭഗവാന് പഴവും പാൽ പായസം വും അവിൽ വിളയിച്ചതും തുളിസി മാലയും സമർപ്പിച്ചു 🙏🏻

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു😊😊🙏🙏🙏🕉️🕉️🕉️🕉️

  • @MiniMonachan-lf7et
    @MiniMonachan-lf7et Před 18 dny

    ശുഭദിനം hariji🙏🏻🙏🏻🙏🏻ജന്മാഷ്ടമി ആശംസകൾ 🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @ksmitha4312
    @ksmitha4312 Před 17 dny

    നമസ്കാരം തിരുമേനി നല്ല അവതരണം

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ👍😊

    • @ksmitha4312
      @ksmitha4312 Před 17 dny

      @@Ayiravallimedia thank you thirumeni

  • @Anilkumar-he3kf
    @Anilkumar-he3kf Před 17 dny

    Hare Krishna 🙏🙏🙏

  • @user-ey7ke5vy5h
    @user-ey7ke5vy5h Před 18 dny

    വെളുപ്പിന് കണ്ണന് വിളക്ക് വച്ചു പ്രർത്ഥിച്ച് കാത്തെളണ്ണെ എന്ന് പ്രർത്ഥിച്ച് അടത്തള്ളശ്രൂൃഷ്ണ സ്വമി ക്ഷേത്രത്തിൽ പോയി കൈവെണ്ണ അർമ്മനഅവർപ്പറ കഴിച്ചു ഹരിജി പറഞ്ഞ പോലെ രണ്ട് ദിവസമായി നല്ല സന്തോഷമായിരുന്ന ഇന്മഷമി ആശംസകൾ❤❤❤❤❤❤❤❤🎉

  • @divyaanil2698
    @divyaanil2698 Před 18 dny

    ജന്മഅഷ്ട്ടമി ആശംസകൾ ഹരി ജി 🙏🏻🙏🏻🌹🙏🏻

    • @Ayiravallimedia
      @Ayiravallimedia  Před 18 dny +1

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @SreekuttySpeaking-u1x
    @SreekuttySpeaking-u1x Před 17 dny

    Swami otta mainaye kandal entha undakuka onnu paranju tharumoo🙏🙏🙏🙏🙏🙏🙏🙏🙏

  • @anilak7137
    @anilak7137 Před 16 dny

    സർ വീടിന്റെ പുറത്തുനിന്നു ടെറസിലേക്കുള്ള iron ഗോവണി ഏത് ഭാഗത്തു വയ്ക്കാം?

  • @kallyanikallyaani1815
    @kallyanikallyaani1815 Před 18 dny

    ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ 🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 Před 17 dny

    Sarvam Radha Krishnarpanam 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു😊😊🙏🙏🙏🕉️🕉️🕉️🕉️

  • @user-ou9wc5ut2k
    @user-ou9wc5ut2k Před 17 dny

    Temple vechu garudane kandu .uppante sound kettu temple pokan nokkumbol

  • @PushpaP-ut1tc
    @PushpaP-ut1tc Před 18 dny +1

    നമസ്തെ ഹരിജി 🙏🙏🙏സ്നേഹത്തോടെ ജന്മഷ്‌ടമി ദിനാശംസകൾ നേരുന്നു 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @LijiVv-gt1dk
    @LijiVv-gt1dk Před 17 dny

    Hari ji jan avide poyalum ante koode parunth parakkunnath kanam

  • @shylamohan1969
    @shylamohan1969 Před 18 dny

    🙏🙏🙏 എനിക്ക് പനിയാണ് എനിക്ക് വേണ്ടി പാർത്ഥിക്കണം ആയില്യം മഹേശ്വരി🙏🙏🙏

  • @vyshakh9809
    @vyshakh9809 Před 18 dny

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @rajamanid2325
    @rajamanid2325 Před 18 dny

    Namaskkaram gurugi Janmashtami assamsakal🎉🎉🎉🎉

  • @ushahridika4980
    @ushahridika4980 Před 18 dny

    ഓം നമോ നാരായണ 🙏ഓം നമോ നാരായണ 🙏ഓം നമോ നാരായണ 🙏

  • @user-bw8us6dh6q
    @user-bw8us6dh6q Před 18 dny

    ഇവിടെ മരത്തിൽ എന്നും ഉണ്ട്‌. ഉപ്പൻ.

  • @SeemaSree-e2y
    @SeemaSree-e2y Před 18 dny

    Seema pooyam sambathika budhimuttu maran prarthikane
    Chempothu veedinu chuttum nadakunnundarunnu

  • @myworld-hu3zu
    @myworld-hu3zu Před 18 dny

    ഹരേ കൃഷ്ണ 🙏🙏🙏

  • @omanaasokan5346
    @omanaasokan5346 Před 18 dny

    Janmashdamiaashamsakal.hariji❤❤❤❤❤

  • @user-rk8dr5qh3f
    @user-rk8dr5qh3f Před 18 dny

    നമസ്കാരം ഹരിജി

  • @leenanair9209
    @leenanair9209 Před 18 dny

    SnehamNiranja JanmashtamiAashamsakal Nerunnu Harijii 🙏❤ . Hare Krishnaa Ponnunnikannaa Sree Guruvayurappaa Sharanam Govindhaa 🙏. Jai Sree Radhe RadheShyam 🙏.

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @sunitharsunithar3299
    @sunitharsunithar3299 Před 18 dny

    എന്റെ വീട്ടിൽ ഇന്ന് ഉപ്പൻ (ചെമ്പോത്ത് )വന്നു തിരുമേനി 🙏

  • @ochasvava
    @ochasvava Před 17 dny

    Innale njan bhagavanu archana cheyyan tulasi iruthirunni dhosham ano.. Swami..

  • @krishnanayush8715
    @krishnanayush8715 Před 18 dny

    ഓം നമോ നാരായണായ നമഃ 🙏ഒരുപാട് വിഷമങ്ങൾ ഉണ്ട്. പ്രാത്ഥനയിൽ ഉൾപ്പെടുത്തന്നെ

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      Okay ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @arunshankar7869
    @arunshankar7869 Před 18 dny

    ❤❤ Omnamasivaya omsaneeswaraya nama harekrishna swamiye saranamayyappa Om ganganaphey nama om namo narayanaya nama harekrishna Om kudumbaparadaivangale nama swamiye ki ompithraya nama swamiye saranamayyappa Om ganganaphey nama om nandi devaya nama om gurukkanmare nama

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @yamunar3486
    @yamunar3486 Před 18 dny

    നമസ്കാരം hariji🙏🙏🙏🙏🌹🙏🌹🌹🌹🌹🌹🌹qq

  • @Harshith740
    @Harshith740 Před 18 dny

    വീഡിയോ ഒത്തിരി 🙏🏼🙏🏼🙏🏼

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      Okay ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g Před 18 dny

    Janmaashtami aashamsakal hariji 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      🙏😊 ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @mahi2686
    @mahi2686 Před 17 dny

    Innu veettil pathivillathe aama vannu.nallathano

  • @user-xq2nc9ku1w
    @user-xq2nc9ku1w Před 18 dny

    Hare Krishna ✨

  • @PADMAJA3364
    @PADMAJA3364 Před 18 dny

    Birds onnum varllennu thonnu nu Bangalore aanu .ellam kannanu arpichirikka njan ❤😊bhagawan koode undu ende 🙏🙏🙏

  • @vineetha2604
    @vineetha2604 Před 17 dny

    Njan husband ambalathil പോയി kannan pirannal Aashamskal njan parnju ആരും അങ്ങനെ ചെയ്യു kanila പിന്നെ palpayasam undaki adutha pillar kotutha അവര് ചില കുഞ്ഞു ഉണ്ണി kannan കണ്ടു ഇത് parnju ചില Leshnam കണ്ടു 🙏

  • @Valsamma-lm2om
    @Valsamma-lm2om Před 17 dny

    Omnamasivaya

  • @ponammanair5608
    @ponammanair5608 Před 17 dny

    ഹരെകൃഷ്ണ 🙏🌹

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു😊😊🙏🙏🙏🕉️🕉️🕉️🕉️

  • @nishalinesh2305
    @nishalinesh2305 Před 18 dny

    Happy Sri Krishna jayanthi

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @Nigitha.S.R
    @Nigitha.S.R Před 18 dny

    തിരുമേനി എന്റെ അഗ്രഹം ഭാഗവാൻ നടതിതരുമോ എന്റെ പെര് സന്ധ്യ ഞാനും എന്റെ ഭാർതാവും തമ്മിൽ പിണങ്ങിയാണ് താമസിക്കുന്നത് എനിക്ക് രണ്ട് മക്കൾ ഉണ്ട് കോടതിയിൽ കേസ് നടക്കുന്നു കോസ് ഒഴുവാക്കി ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രർതിക്കണ ഹരി പോറ്റി അതിനു വേണ്ടി പ്രർതിക്കണ എന്റെ മോൾ പറഞ്ഞാൽ ഒന്നും കോൾക്കില്ല അവർക്ക് വേണ്ടിയാണ് ഞാൻ ദൈവ തോട് യജിക്കുന്നത് എന്റെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടി മാത്രം എന്റെ ഭാർതാവ് വേറെ സ്ത്രീക്കൾ മായി ബന്ധം ഉണ്ട് എന്ന് എല്ലാവരും പറയുന്നു എന്നാലും എന്റെ മക്കൾക്ക് വേണ്ടി എല്ലാം ഞാൻ ശമിച്ച് ജീവിക്കാം.🙏🙏🙏🙏🙏🙏🙏

  • @jishnurajeevan9103
    @jishnurajeevan9103 Před 18 dny

    Hare krishna❤

  • @petersunil4903
    @petersunil4903 Před 18 dny

    ❤️🙏❤️ Om namo bhagwate vasudevaya ❤ Hi Hari G namaste happy Janmashtami❤ Sunil bharani please prayer 🤲🙏

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @orulillyputtgaadha2032

    Happy janmashtami Hariji

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @GauriP-di3yk
    @GauriP-di3yk Před 18 dny

    അഹാന കാർത്തിക
    ഓം നമോ നാരായണായ നമ 🙏

  • @sheeladevaki8693
    @sheeladevaki8693 Před 18 dny

    Namaskaram 🙏🙏🙏

  • @GauriP-di3yk
    @GauriP-di3yk Před 18 dny

    ഓം നമോ നാരായണായ നമ 🙏 ആയില്യം നമോ നാരായണായ നമ 🙏

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @VinodVaniyambalam
    @VinodVaniyambalam Před 16 dny

    നമസ്കാരം ഹരിജി
    വീടിന്റെ അടുക്കളയക്ക് രണ്ട് വാതിൽ വന്നാൽ വസ്തുപ്രകാരം എന്തെകിലും ദോഷമുണ്ടോ.

  • @sheejasheejashaju1346
    @sheejasheejashaju1346 Před 18 dny

    ഓംനമോ നാരായണായ

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz Před 18 dny

    Harimoneé ❤❤shopil cheyamo

  • @user-xq2nc9ku1w
    @user-xq2nc9ku1w Před 18 dny

    Namaste Hari 🙏

  • @aleyammacy7370
    @aleyammacy7370 Před 18 dny

    ഹരിജി നമസ്കാരം 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @buelajosejose1144
    @buelajosejose1144 Před 18 dny

    Hare Krishna

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @kalavathig9825
    @kalavathig9825 Před 18 dny

    Namàsthe guruji

    • @Ayiravallimedia
      @Ayiravallimedia  Před 18 dny

      ആയിരവല്ലി മീഡിയയുടെ ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ😊🙏🙏🙏🙏

  • @geethas329
    @geethas329 Před 18 dny

    🙏ഹരിജീ

  • @divyamolpg8351
    @divyamolpg8351 Před 17 dny

    Om namo bhagavathe vasudevaya 🎉

    • @Ayiravallimedia
      @Ayiravallimedia  Před 17 dny

      ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ നേരുന്നു😊😊🙏🙏🙏🕉️🕉️🕉️🕉️

  • @Honeymol-hd1oc
    @Honeymol-hd1oc Před 18 dny

    നമസ്കാരം