ഏഴാം ഭാവം,വിവാഹം,ദാമ്പത്യ ജീവിതം,ജ്യോതിഷം പഠിക്കാം , ജാതക വിശകലനം, Learn Astrology malayalam

Sdílet
Vložit

Komentáře • 290

  • @amminikutty9857
    @amminikutty9857 Před rokem +23

    7 ആം ഭാവത്തിൽ ഗ്രഹങ്ങൾ ഇല്ലങ്കിൽ എന്താകും വീഡിയോ ഇടാമോ തിരുമേനി

  • @divyadivya1958
    @divyadivya1958 Před rokem +7

    എനിക്ക് 7ൽ ബുധൻ സാർ പറഞ്ഞ പോലെ കണ്ണിനു പ്രത്ത്യേകതയുണ്ട് എല്ലാവരും എന്റെ കണ്ണിനെ കുറിച്ചാണ് പറയുന്നത്. അതുപോലെ ഉയർന്ന സ്ഥാനത്തു ഇരിക്കാൻ അവസരം കിട്ടി. എല്ലാം ശരിയാണ് 🥰

  • @user-jy1xe5ri9e
    @user-jy1xe5ri9e Před 6 měsíci +2

    7 ൽ ക്ഷീണചന്ദ്രൻ ദുഷ്കരമായ ദാമ്പത്യ ജീവിതം ,തീരുമാനമെടുക്കാൻ കഴിവില്ലായ്മ , ദുർബലമായ മനസ് 100% ശരി

  • @vaasaviriddhi1860
    @vaasaviriddhi1860 Před 2 lety +16

    Hari നല്ലൊരു അദ്ധ്യാപ കൻ കൂടിയാണ്. Keep it up.

  • @anijas3533
    @anijas3533 Před 2 lety +3

    Dhanu legnam ayii ezham bhavathil vyazham ninnalo???ethanu bhablam????PlZZ reply

  • @user-oo1de2us3o
    @user-oo1de2us3o Před 2 lety +5

    എന്റെ 7ആം ഭാവത്തിൽ രവി ആണ്.... മുകളിൽ പറഞ്ഞ നെഗറ്റിവ് കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു.... വിവാഹം ഇതുവരെ നടന്നിട്ടില്ല ജോലിയുടെ കാര്യം അതെ പോലെ തന്നെ

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      ആദ്യത്യനെ പ്രീതി പെടുത്തുക. ഉയർച്ചകൾ ഉണ്ടാകും

  • @nidhinrajan14
    @nidhinrajan14 Před rokem +3

    ഏഴാം ഭാഗം ശൂന്യമാണ്. അതിൻ്റെ ഫലം അറിയാനുള്ള വീഡിയോ ഉണ്ടോ Bro?

  • @brijeshv7980
    @brijeshv7980 Před 2 lety +7

    സാർ നീചഭംഗരാജയോഗം, അമലാ യോഗം തുടങ്ങി യോഗങ്ങളെ പറ്റി ഒരു വിശദീകരണം നടത്തുമോ? മറ്റു പല ജ്യോതിഷ ചാനലുകളും സാധാരണക്കാർക്ക് മനസ്സിലാവാത്തതരത്തിലാണുള്ളത് പരിഗണിക്കുമെന്ന് കരുതുന്നു.

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +2

      ഇത് കഴിഞ്ഞ് പതിയെ അവയും നമ്മൾ മനസിലാക്കും😊🙏

    • @geethap2258
      @geethap2258 Před 2 lety +1

      Yes, I also have Neechabhangarajayogam.

    • @arunradhakrishnana4715
      @arunradhakrishnana4715 Před 2 lety +1

      പഞ്ചമഹാ യോഗത്തിൽ 1

    • @venugopalanvenu6229
      @venugopalanvenu6229 Před 2 lety +1

      ഏഴാം ഭാവത്തിൽ ശുക്രൻ ഗ്രഹം രാഹുവും ഒരുമിച്ചു നിന്നാൽ രഹസ്യ ബന്ധം അല്ലെങ്കിൽ ഒളിച്ചോട്ടം സംഭവിക്കും അത് പല ജ്യോത്സ്യന്മാരും പറഞ്ഞിട്ടുള്ളതാണ് പലരുടെയും അനുഭവത്തിൽ ഉള്ളതുമാണ് ഇവിടെ ഉച്ച നോ നീ ജ നോ ബാധകമല്ല ബോധവൽക്കരണ മാത്രമേ അതിന് പ്രതിവിധി ഉള്ളൂ ആണായാലും പെണ്ണായാലും ഒട്ടുമുക്കാലും ഇത് സംഭവിക്കാം ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും ഒരു ജ്യോത്സ്യന്മാരും ഇത് തുറന്നു പറയാറില്ല സ്വന്തം കഴിവുകൊണ്ട് കണ്ടുപിടിക്കാവുന്ന അതേയുള്ളൂ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @srees4894
    @srees4894 Před 2 lety +2

    7 bhavam karkidakam. 7am bhavathipan 2il nilkunnu kumbam rashiyil. Ethil 7am bhavathipanaya chandranu bhalam undo? Kumbam sheniyude ksethram alle?

  • @meeramithra2185
    @meeramithra2185 Před 2 lety +2

    First time anu channel kanunnathu.. Subscribed... Ee paranja karyangalokke ellayidathum njn vayichiyullatha. Athano nokki parayune... Ethoke pothuve ulla bhalangal alle ellarkum ethu pole varanam ennu ellalo.. Grahangalude ella സ്ഥിതിയും nokoyit alle pravachikan pattu.. Allate ee paranja karyangal athu pole ellarkum varillalo..

  • @sudarsanababu1739
    @sudarsanababu1739 Před 2 lety +3

    7 m BHAVAM MEENAM RASI YIL NILKUNÑU GURU (vyazham) RAHU(sarppa) NINNAL yentha bhalam pls rply sir

  • @achuaswathy237
    @achuaswathy237 Před 2 lety +4

    Sir, എന്റെ ഗ്രഹനിലയിൽ മിഥുനം രാശിയിൽ 7-)0 ഭാവത്തിൽ, ചൊവ്വയും രവിയും നിക്കുന്നു,. ഇതിന്റെ ഫലം എന്താണ് sir

  • @arunradhakrishnana4715
    @arunradhakrishnana4715 Před 2 lety +3

    കർക്കിടകം 7ആം ഭാവം വരുന്നു. അവിടെ വരുന്ന ചൊവ്വ, ദോഷം ആണോ ചൊവ്വ യുടെ സൊ ക്ഷേത്രം ഏത്‌ ആണ് 🙏🏽🙏🏽🙏🏽🙏🏽?

  • @anusanuus7949
    @anusanuus7949 Před rokem +1

    Gi, enik oru doubt, chilarkkokke adya vivaham failure akukayum 2nd marriage valare successful akunnathum kandittund. Avarude 7 am bhavam nokki, ith engineyanu manasilakkunnath. Ithineppatti oru vedio cheyyamo pls.

  • @narayanankp6735
    @narayanankp6735 Před 2 lety +2

    7ൽ... രവി, ശുക്രൻ.... തുലാം രാശിയിൽ.... വിവാഹമെപ്പോൾ. 1.10.79... dob

  • @poojaj.p2613
    @poojaj.p2613 Před rokem +3

    7 ഇൽ (കർക്കിടകം രാശി) ചന്ദ്രൻ, വാഴം, കേതു എന്നിവ നിന്നാൽ എന്താണു ?

  • @sudarsanababu1739
    @sudarsanababu1739 Před 2 lety +2

    Hi sir 7 bhavam MEENAM RASI yil varunnu GURU SARPPA ude yentha bhablam pls rply......

  • @abhiakku4880
    @abhiakku4880 Před 2 lety +3

    7 bhavam chingam...vyazham, sani, chandran.. ninnal ethu Graham aanu bhalam ...

  • @radhakrishnannair5778
    @radhakrishnannair5778 Před 2 lety +2

    ഭാവ വിശകലനത്തിന് ഗ്രഹനിലയാണോ അതോ ലഗ്നഭാവ chart ആണോ നോക്കണ്ടതു്?

  • @pramodkumarm4452
    @pramodkumarm4452 Před 4 měsíci +1

    ഉതൃട്ടാതി നക്ഷത്രം, എന്റെ ജാതകത്തിൽ ധനു ലഗ്നത്തിൽ ശനി തനിച്ചും, ഏഴാം ഭാവമായ മിഥുനം രാശിയിൽ രവിയും ഗുരുവും കൂടി ഒരുമിച്ചും നിൽക്കുന്നു. ഇതുവരെയും ജോലിയും വിവാഹവും ശരിയായിട്ടില്ല 😭😭😭

  • @kichus5450
    @kichus5450 Před 2 lety +6

    എന്റെ മോളുടെ ജാതകത്തിൽ 7 ഭാവത്തിൽ ര, ബു, ശു, ച എന്നിവ കുംഭം രാശി, 8 ൽ കുജൻ മീനം രാശിയിലും വന്നാൽഎന്താണ് ഫലം .

    • @badalsandhya1327
      @badalsandhya1327 Před 2 lety +1

      Randu vivaham nadakkan sadhyathayundu nokkuyitte vivaham kazhippikkavu

  • @sunilprakashvs7506
    @sunilprakashvs7506 Před 2 lety +3

    7ആം ഭാവം തുലാം, രാഹു വും വ്യാഴം.. എതു എടുക്കണം

  • @k-popcafe9907
    @k-popcafe9907 Před 3 měsíci +1

    രാശിയും ഗൃഹനിലയും ഒന്നാണോ?

  • @kichus5450
    @kichus5450 Před 2 lety +4

    ഗ്രഹനിലയിൽ ചന്ദ്ര നാലും ശുക്ര നാലും ഉള്ള ഗ്രഹങ്ങളെക്കുറിച്ച് വീഡിയോ ചെയ്യണേ.

  • @srees4894
    @srees4894 Před rokem +2

    7 am bavadipan allenkil sukran apaharam nadathumbol alle vivaham nadakunnath. Lagnal 7 th lord ano atho 7 th lord aya suryane ano nokndath

  • @vishnu-vd2vo
    @vishnu-vd2vo Před 2 lety +3

    Sir 7 il grahagal nilkumpol athinte exalted ,own rasi enniyalil kudi grahagal ninnal ulla bhalam kudi parayumo?
    Ente 7 am bhavathibhan exalted mars anu .

  • @rageshng676
    @rageshng676 Před 2 lety +5

    എൻ്റെ ജാതകത്തിൽ ഏഴാം ഭാവം' ശൂന്യമാണ് വിവാഹതടസം നേരിടുന്നു

  • @thankamanykunjumon2887
    @thankamanykunjumon2887 Před 2 lety +4

    മകളുടെ ഏഴാം ഭാവത്തിൽ രവി,ശുക്രൻ, ബുധൻ ആണു.എട്ടിൽ ചൊവ്വയും .അവരുടെ വിവാഹം എങ്ങനെ ആകും എന്നു എഴുതാമോ

    • @sumeshs4020
      @sumeshs4020 Před rokem

      ചൊവ്വ ഏത് ക്ഷേത്രത്തിലാണ്. ശത്രു രാശിയാണൊ?

  • @indirakeecheril9068
    @indirakeecheril9068 Před 2 lety +2

    Namaskaram sir
    Jathakaporutham thankal nokkunnundo??

  • @anusanuus7949
    @anusanuus7949 Před rokem +2

    Oru columthil thanne 2 aksharangal undenkil engineya nokkunne sir.

  • @bidin2012
    @bidin2012 Před rokem +1

    Ivideyellam jathakathinte rasi chart aano nokkande atho navamsham ano nokkane…?

  • @arunimaks6836
    @arunimaks6836 Před rokem +2

    7am bhavathil grahagal ellangil ulla falam edamo

  • @freedomovement
    @freedomovement Před 2 lety +2

    Ravi balamullathum balamillatthathum video link tharoo!

  • @ibrahimp9524
    @ibrahimp9524 Před 2 lety +5

    എന്റെ ഭാര്യക്ക് 7ൽ ചൊവ്വ. രണ്ടാളും ഇപ്പോഴും 😃ഉയിരോടെ. ഒറ്റ കാര്യം വെച്ച് ഫലം പറയാമോ??

    • @rishitn58
      @rishitn58 Před 2 lety +2

      Usthad must have written 😆

  • @sudarsanababu1739
    @sudarsanababu1739 Před 2 lety +2

    Hi sir online eganeya grahanila jathakam edukkam

  • @kumarsarath8904
    @kumarsarath8904 Před 2 lety +3

    എഴിൽ ബുധന് നീചഭംഗം വന്നാൽ എന്താ ഫലം 🙏

  • @anusanuus7949
    @anusanuus7949 Před rokem +2

    Ente husband nte jathakathil 7th columnthil ravi,sukran, sarppi enniva idavam rasiyil onnichu nilkkunnu. Idavam rasiyil piranna enik ezham bhavathil budan anu nilkkunnath. Njangalude vivaham kazhinjit 15 years samthripthamaya jeevitham thanneyanu, ennal joli sambadamayi njangalkk orumichu jeevikkan pattunnath valare kuravanu. Ente makalude jathakathil ezham bhavathil sukranum raviyum onnichu nilkkunnu, penkuttiyude jathakathil ayathukond ith doshamano

    • @Ayiravallimedia
      @Ayiravallimedia  Před rokem +1

      നിത്യവും ക്ഷേത്രദർശനം നടത്തുക !
      കഴിയുമെങ്കിൽ മാസത്തിൽ ഒരു തവണയെങ്കിലും ക്ഷേത്രത്തിൽ പോവുക ......
      തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും!

  • @resmiponnu8056
    @resmiponnu8056 Před 2 lety +5

    7 ആം ഭാവത്തിൽ ഗു, മ ഒരുമിച്ചു വന്നാൽ എന്താണ് ഫലം

  • @arunjith6837
    @arunjith6837 Před 2 lety +2

    ഏഴാം ഭാവാധിപൻ നീച ഭംഗം ചെയ്താൽ എന്താണ് ഭലം

  • @sreyask007
    @sreyask007 Před 2 lety +1

    Shukran dhanu annenkill entha ani prethyekatha .please reply.

  • @aiggyabin1945
    @aiggyabin1945 Před 2 lety +2

    Ente 7 il grahangalilla sudham vrichukam bhavam8/4/1981 10 am Rohini 🌟 star

  • @sumas410
    @sumas410 Před rokem +2

    ഏഴാം ഭാവം ശുദ്ധo ഏഴാം ഭാവാധിപൻ ഫലം പറയുമോ

  • @Rohini-hw6lc
    @Rohini-hw6lc Před 2 lety +2

    കൃഷ്ണ പക്ഷം ചന്ദ്രൻ എങ്ങനെ നോക്കും

  • @veena1417
    @veena1417 Před 3 měsíci

    Sathkalathra yogathine patti oru video idamo pls 🙏

  • @girijaks2415
    @girijaks2415 Před 2 lety +2

    മകരം രാശിയാണ് ഏഴാം ഭാവം .ഏഴാം ഭാവത്തിൽ ഭൃ സ എന്നു രേഖപ്പെടുത്തിയാലുള്ള ഫലം എന്തായിരിക്കും

  • @prasanthvs7625
    @prasanthvs7625 Před 2 lety +4

    7 ആം ഭാവത്തിൽ രാഹു നിൽക്കുകയും വ്യാഴദൃഷ്ടി ഉണ്ടാവുകയും ചെയ്താൽ ദോഷം ഉണ്ടോ?

    • @ajiths1390
      @ajiths1390 Před rokem +1

      Pls reply

    • @sumeshs4020
      @sumeshs4020 Před rokem

      ഇല്ല എന്ന് പലരും പറയു൦. പക്ഷേ പാപ ഭാരം കുറയ്ക്കു൦ എന്നേ പറയാ൯ പറ്റു.കാരണം രാഹു ഫലം തരാതെ പോക്കില്ലല്ലൊ. കൂടാതെ തിരിച്ച് രാഹു ദ്യഷ്ടി വ്യാഴത്തിന്റെ മുകളിലും പോക്കുവല്ലൊ. പിന്നെ നിന്ന രാശി ഏതാനും കൂടെ നോക്കണ൦.

  • @shynavadakkekunnath3835
    @shynavadakkekunnath3835 Před rokem +1

    6 il vyazham neechathil video cheyyumo

  • @armageddon115
    @armageddon115 Před 2 lety +3

    താങ്കളുടെ കീഴിൽ ജ്യോതിഷം പഠിക്കണം എന്നുണ്ട്.... ഫീസും മറ്റും എങ്ങനെ ആണെന്നറിഞ്ഞാൽ സന്തോഷം🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      പഠിപ്പിക്കുന്നില്ല -സൗജന്യമായി യൂട്യൂബിലൂടെ മാത്രം

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      എന്നാൽ കാഴ്ചക്കാർ ഇല്ലാത്തതിനാൽ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്

    • @armageddon115
      @armageddon115 Před 2 lety +1

      @@Ayiravallimedia പെട്ടെന്ന് സുഖപെടട്ടെ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +2

      @@armageddon115 😀😀😀😀കാഴ്ചക്കാർ കുറവായതിനാൽ എന്ന് എഴുതിയതാണ്🤭🤭🤭

    • @sumeshs4020
      @sumeshs4020 Před rokem

      @@armageddon115 😆😆

  • @eldhovarghese1830
    @eldhovarghese1830 Před 2 lety +8

    ഏഴാം ഭാവത്തിൽ ശുക്രനും ബുധനും നിന്നാൽ എന്താണ് ഫലം

    • @badalsandhya1327
      @badalsandhya1327 Před 2 lety +1

      Raviyum budhanum chandranum saniyum onnuchu kanni 7il ninnu cheruppathile vidhavayayi but pinnedu second marriage kazhinhu

    • @srees4894
      @srees4894 Před 2 lety +1

      @@s.kishorkishor9668 hello ante molude dob thannal vivahayogam ethu vayasilanu ennu parayamo

    • @superman-zr4ms
      @superman-zr4ms Před 2 lety +1

      @@s.kishorkishor9668 iam gemini male
      Rahu in 4 th house virgo
      Moon in 5 th house libra
      Jupiter in sevnth house sagatrius
      Saturn and ketu in 10 th house pisces
      Venus in 11 th house aries
      Saturn and ketu in seventh house navamsa cancer
      Can u tell about my future spouse

    • @lob9618
      @lob9618 Před rokem +1

      @@s.kishorkishor9668 ശുക്രൻ നിന്നാൽ ഭാര്യ സുന്ദരിയായിരിക്കുമെന്നത് തെറ്റിദ്ധാരണയാണ് . 7 ൽ ശുക്രൻ സ്വക്ഷേത്രത്തിലായി ബുധനുമായി യോഗം ചെയ്ത് നിൽക്കുന്ന രണ്ട് വ്യക്തികളെ അറിയാം . രണ്ടിൻ്റെം ഭാര്യമാർ കാണാൻ കൊള്ളില്ല. എടുക്കാവുന്ന ഫലം സുഖഭോഗ തൽപരത ആണ് .

    • @malumalu6594
      @malumalu6594 Před rokem

      @@lob9618. Enikku 7 il shukran. Hus sundrn. Ent anubhvm

  • @gayathrianil1980
    @gayathrianil1980 Před 6 měsíci

    Navamsam ano, rasi yilano nokkendath?

  • @geethajayakrishnan7656
    @geethajayakrishnan7656 Před 2 lety +2

    സർ എന്റെ മകന്റെ ജാതകത്തിൽ 7ഇൽ വൃചികം ത്തിൽ ചന്ദ്രൻ ബുധൻ ഒരുമിച്ച് നിന്നാൽ എന്താണ് ഫലം

  • @ratheesha8125
    @ratheesha8125 Před 2 lety +2

    7 ) ഭാവം മകരം രാശി രവിയും ബുധനും ഒരുമിച്ച് പുനർ വിവാഹയോഗം വരുമോ

  • @sindhushaju8642
    @sindhushaju8642 Před 11 měsíci +1

    Correct 7il Ravi husbandumayi pirinju

  • @geethugopalakrishnan1856

    Ente 7 am bavam കു, ച, ഗു ആണ് അപ്പോൾ എങ്ങനെ ആണ് വിവാഹം

  • @westernframing7210
    @westernframing7210 Před rokem +1

    Jyothisham Neril Padikkan Neril Class kittunnathinu valla maargavum undo. Njan Kannuril ninnaanu. Athiyaayaa Aagraham undo padichedukkanamennu. Njan vastu shasthram kurachu padichittund. Oru nalla Reply pratheekahikkunnuu🙏🙏🙏

  • @shilpachandran6604
    @shilpachandran6604 Před rokem +3

    7il oru grahavum illengil?

    • @geethas4382
      @geethas4382 Před 4 měsíci +1

      7il നോക്കുന്ന് graham നോക്കണം

  • @jayasreenair3792
    @jayasreenair3792 Před 2 lety +2

    Sir entey brother ntey jaathakam 21.10.1981.time 12.26 pm. Vivaaham avunnillya. Trissur anu place. Vivaha yogam illey

  • @indusyam3525
    @indusyam3525 Před rokem +2

    എന്റെ ഭർത്താവ് തല്ലിയോടിച്ചാലും പോകില്ല . രവി മീനത്തിൽ ആണ് . ഒരു പാട് സ്വത്തുള്ള പ്രബലമായ വീട്ടിലെ ആണ് . പക്ഷെ വിട്ടുകാർ തട്ടി എട്ടത്തു . ഒന്നും ഇല്ലാഞ്ഞിട്ടും ഞാൻ ഭംഗിയായി നോക്കുന്നുണ്ട്

    • @Ayiravallimedia
      @Ayiravallimedia  Před rokem

      സ്നേഹത്തോടെ കഴിയുക🙏🙏🙏😊😊

  • @manums4201
    @manums4201 Před 2 lety +3

    സർ 7ത് ഭാവത്തിൽ രാഹു നിന്നാൽ ധനു ലക്നo

  • @renju5939
    @renju5939 Před 2 lety +2

    7 - gu aaanu. Penn aanu apol enganeya ithil male nte karyam alle paranjekunath

  • @abhiramikr8487
    @abhiramikr8487 Před rokem

    Sir ente jathakathil Shikhiyum Gulikanum orimachu nilkunath.Ithinte ardham enthenu parayumo?

  • @sreyask007
    @sreyask007 Před 2 lety +1

    Navamsa chart anno atho birth rasi chart anno nokande . Please reply.

  • @renupraveen7744
    @renupraveen7744 Před 8 měsíci

    ഏഴാം ഭാവം കന്നി രാശിയിൽ ആണ്, അവിടെ രവിയും ഗുരുവും നിൽക്കുന്നു, ഇതിൽ ഏത് ഗ്രഹം ആണ് കൂടുതൽ ഫലം നൽകുന്നത്

  • @unnikrishnananu1986
    @unnikrishnananu1986 Před 2 lety +2

    നാളും സമയവും കിട്ടിയാൽ എങ്ങനെ ഗ്രഹനില എടുക്കും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +2

      ഇതെല്ലാം വർഷങ്ങൾക്കുമുമ്പേ ചെയ്ത വീഡിയോ ആണ്

    • @unnikrishnananu1986
      @unnikrishnananu1986 Před 2 lety +1

      @@Ayiravallimedia അതിന്റെ ലിങ്ക് ഒന്ന് ഇടാമോ

    • @unnikrishnananu1986
      @unnikrishnananu1986 Před 2 lety

      ഞാൻ ഇപ്പോഴാണ് ഈ ചാനലിലെ കാണാൻ തുടങ്ങിയത് ഏകദേശം ഒരു രണ്ടാഴ്ച ആയിട്ടുണ്ട് ബാക്കിയുള്ള വീഡിയോ വളരെ ഉപകാരപ്രദമാണ് ഒരു ജനിച്ച സമയവും ഡേറ്റും കിട്ടിക്കഴിഞ്ഞാൽ ഗ്രഹനില എടുക്കുന്നത് എങ്ങനെയാണെന്ന് അതിന്റെ ലിങ്ക് ഒന്ന് അയച്ചു തരണേ

  • @user-zy4iy8sq9d
    @user-zy4iy8sq9d Před rokem +1

    Sir ഞാൻ എന്റെ jathagam online ayyi നോക്കിയപ്പോൾ അതിൽ വിവാഹത്തിൽ പറയുന്നത് മുൻപരിചയം ഉള്ള വ്യക്തിയോ ഇല്ലകിൽ ബാല്യകാല സഖി യോ ജീവിതപകാളി അയി varum ennu parayunnu

  • @gokuldas3835
    @gokuldas3835 Před rokem +1

    Kalatra yogam/ kalatra sandana yogam. Edu enda ennu parayamo..

    • @Ayiravallimedia
      @Ayiravallimedia  Před rokem +1

      കളത്രം എന്നാൽ ഭാര്യ എന്നാണ്

  • @nirmalakaitheriedathil2966

    Eppozhanu Hari kettathu. 7il makarathil uchathil chovva nilkkunnu. Pakshe husband poi.chovvaude Koode shujranum undu. Athu kondano ingine sambhavichathu.

  • @user-pq3sg2uc3f
    @user-pq3sg2uc3f Před 2 lety +2

    എന്റെ ഏഴാം ഭാവത്തിൽ രാഹു ആണ്. Single ആയി ജീവിക്കുന്നതാണോ നല്ലത്?

  • @abhilashkalliparambil3807

    7 aam bhavam (vrichikam) thil shukran & saturn conjuction aanu...enthanu phalam?

  • @dinisg680
    @dinisg680 Před 2 lety +1

    Guru anu 7 sthreekalk same anoo

  • @anaghanair4388
    @anaghanair4388 Před rokem

    കളത്ര സിദ്ധി യോഗം എന്താണെന്നു ഒരു വീഡിയോ ചെയ്യാമോ സർ

  • @vishnukr7261
    @vishnukr7261 Před 21 dnem

    7 ill onnum illegil video cheyamoo

  • @vkv9534
    @vkv9534 Před 2 lety +3

    Thank you സർ 👍🏻. ഒരു doubt 7 ആം ഭാവത്തിൽ ബുധൻ, ശനി ഉണ്ടെങ്കിൽ ഏതു എടുക്കണം?

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      ആ രാശി ബലം അനുസരിച്ച്

    • @vkv9534
      @vkv9534 Před 2 lety

      @@Ayiravallimedia ok thank you

  • @lchu500
    @lchu500 Před 9 měsíci

    Ithu navasma chart aano atho raasi chart aano

  • @_-_177
    @_-_177 Před 2 lety +2

    Mukesh Ambani edavam rasi chovva.nalla vivaham ആണല്ലോ

  • @kichus5450
    @kichus5450 Před 2 lety +1

    എന്റെ മോളുടെ ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ ര, ബു, ശു, ച എന്നീ നാലു ഗ്രഹങ്ങൾ ഉണ്ട് എന്താണ് ഇതിന്റെ ഫലം

  • @anjukv5230
    @anjukv5230 Před rokem +1

    Ente jathakathil 7il rahuvanu chingam rasi aan enthan phalamenn parayamo . Doshaphalam kuraykan vaZhiyundo DOB- 14/10/97, 4.25 pm

    • @Ayiravallimedia
      @Ayiravallimedia  Před rokem

      ☺️☺️🙏🙏

    • @anjukv5230
      @anjukv5230 Před rokem

      @@Ayiravallimedia oru rakshayum illennano udheshiche.

    • @padmakumar4924
      @padmakumar4924 Před rokem

      Love marriage

    • @anjukv5230
      @anjukv5230 Před rokem

      @@padmakumar4924 enk manasilayilla. Love marriage aayirikum ennano. Barthrudoshathin pariharamundo ennan chodhichath

  • @sreejiths7184
    @sreejiths7184 Před rokem

    കുംഭ ലഗ്നം,7 ആം ഭാവധിപനായ രവി 9ഇൽ നിൽക്കുന്നു, കൂടെ ബുധൻ,ശുക്രൻ, ഗുരു ഉണ്ട്. എന്തായിരിക്കും ഫലം.വിവാഹജീവിതം മോശം ആകുമോ???

  • @raginimanjulal6308
    @raginimanjulal6308 Před 7 měsíci

    7ഭാവത്തിൽ മേടത്തിൽ ഗുരുവിനോട് കൂടി കേതു യോഗം ചെയ്താൽ എന്തായിരിക്കും ഫലം?

  • @radhakrishnanee.radhakrish5617

    7 ചന്ദ്രൻ നിൽക്കുന്ന എങ്കിൽ വിവാഹം തടസ്സം നേരിടും എന്ന് കണ്ട്ടിരുനു

  • @vimalkumarr5201
    @vimalkumarr5201 Před 11 měsíci

    ര, ശു ആണ് എഴാം ഭാവം എന്തെങ്കിലും പരിഹാരം ഉണ്ടോ please reply

  • @sc-ch9be
    @sc-ch9be Před 2 lety +2

    ഞാൻ സ്ത്രീയാണ് sir , എന്റെ 7 ഇൽ ശുക്രൻ ആണ് ... വീഡിയോ കണ്ടു... അതിൽ പല ഗുണങ്ങളും കിട്ടുമെന്നാണ് പറഞ്ഞത് .... കൂടുതൽ ഒന്നും പറഞ്ഞില്ല... അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണേ.....

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +3

      സുഖ ദാമ്പത്യം - ധനികനായ ഇണയെ ലഭിക്കും.

    • @sc-ch9be
      @sc-ch9be Před 2 lety

      @@Ayiravallimedia 👍😊 ... കിട്ടിയാൽ മതിയായിരുന്നു ...

    • @malumalu6594
      @malumalu6594 Před 2 lety +1

      ​@@Ayiravallimedia .. Enikku correct anu. Dhniknya husband iny kitti

    • @മാളൂട്ടി
      @മാളൂട്ടി Před rokem

      @@malumalu6594 സത്യമാണോ?

    • @malumalu6594
      @malumalu6594 Před rokem

      @@മാളൂട്ടി. Yes. Enikku 7 il shukrn.

  • @SoorajMp-ph1lh
    @SoorajMp-ph1lh Před 7 měsíci

    7 ൽ ശുക്രനും ബുധനും ചിങ്ങം ത്തിൽ ആണ് ദോഷം ആണോ

  • @petersunil4903
    @petersunil4903 Před rokem +2

    ♥️ hi bro namaste ♥️♥️♥️🙏

  • @dinisg680
    @dinisg680 Před 2 lety +1

    Purushajathakam 7 sukran

  • @swathim2180
    @swathim2180 Před 11 měsíci

    Ente medam aanu 7 avide vyazham (gu), shani(ma) und athil eath aanu nokka..

  • @sandrams5961
    @sandrams5961 Před rokem +1

    സ്വക്ഷേത്രം ഉച്ചക്ഷേത്രം എങ്ങനെ ariyam

    • @Ayiravallimedia
      @Ayiravallimedia  Před rokem

      അതേക്കുറിച്ച് എല്ലാം ഇതിനോടകം വീഡിയോ ചെയ്തിട്ടുണ്ട്

  • @paru.....m8064
    @paru.....m8064 Před 2 lety +1

    Sir endey jhathakathil 7 bavathil lakhanam ninnalo....

  • @anuk1403
    @anuk1403 Před 2 lety +3

    Good vedios 👌👌👌

  • @greengrass7025
    @greengrass7025 Před rokem

    Navamshakam entha?

  • @ananthakrishnan.r7667
    @ananthakrishnan.r7667 Před 2 lety +1

    7 ൽ ഗ്രഹങ്ങൾ ഒന്നും ഇല്ലെകിൽ ഫലം എന്താണ്. Please ഒന്നു പറഞ്ഞു തരുമോ

    • @Ayiravallimedia
      @Ayiravallimedia  Před 2 lety +1

      ഭാവാധിപൻ ഫലം നോക്കുക - വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ സെർച്ച് ചെയ്യുക

    • @ananthakrishnan.r7667
      @ananthakrishnan.r7667 Před 2 lety

      @@Ayiravallimedia ഏഴാം ഭാവം ഇടവത്തിൽ ആണ്. ഇടവത്തിലെ അധിപൻ ശുക്രനിലെ. പന്ത്രണ്ടാം ഭാവത്തിൽ ആണ് ശുക്രൻ. അതിൻറെ ഫലം ഒന്നു പറയാമോ

  • @meghaammu2517
    @meghaammu2517 Před 2 lety +1

    7 ഇടവം രാശി. ശുക്രൻ ഉം രവിയും നില്കുന്നു. നവംശകത്തിൽ ഇടവത്തിൽ ശുക്രൻ തന്നെയാണ്. ദോഷം ഉണ്ടോ നല്ലതാണോ

    • @meghaammu2517
      @meghaammu2517 Před 2 lety

      Plz replay sir

    • @malumalu6594
      @malumalu6594 Před 2 lety +1

      Shukrant dsha nllathnu. Vargothm cheythu nilkkunnu. 7 il shukrn ulla sthreekl sundri ayirikkum😊

    • @meghaammu2517
      @meghaammu2517 Před rokem

      @@malumalu6594 husband te grahanilayilanu.. Nthnklum kuzhpm undo..

    • @malumalu6594
      @malumalu6594 Před rokem +1

      @@meghaammu2517. Kuzhppm elll. Shukrnt dsha nltthyirikkum

  • @abhijiths4193
    @abhijiths4193 Před 2 lety +1

    Bhudhan 7 il ninal joli il growth undakumo

  • @rethik8230
    @rethik8230 Před 3 měsíci

    ഒരു വീഡിയോയിലും ഗിരീഷ്.ജി യുടെ ഫോൺ നമ്പർ ഇല്ല.... കിട്ടാൻ എന്താ വഴി

  • @visalichandran2609
    @visalichandran2609 Před 2 lety +1

    Why not keeping episode numbers?

  • @CRISTIANORONALDO_0777

    7അം ഭാവധിപൻ 12 ആണ് എന്താ ഫലം ഒന്നു പറയുമോ

  • @dilcapricorn7193
    @dilcapricorn7193 Před 2 lety

    7 yaam bhavathil sarppam and chandran undengil enthanu sir sambavikuka?

  • @pras906
    @pras906 Před 2 lety +2

    എന്റെ ജാതകത്തിൽ 7ആം ഭാവത്തിൽ 5ആം ഭവതിപൻ ആണ് നില്കുന്നത് അപ്പോൾ ഫലം എന്താണ് സർ 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Před 2 lety

      ഈ വീഡിയോ കണ്ടില്ലേ

    • @pras906
      @pras906 Před 2 lety

      @@Ayiravallimedia 5ആം ഭാവത്തിപൻ ആരാണ് സർ 🙏🙏🙏🙏മറുപടി തരാമോ 🙏🙏🙏

    • @sivannandanam4222
      @sivannandanam4222 Před 2 lety

      Same

    • @teslamyhero8581
      @teslamyhero8581 Před 6 měsíci

      പ്രേമിച്ചു കെട്ടും 😄😄

  • @NishasauparnikaCM
    @NishasauparnikaCM Před 11 měsíci

    7il sooryan shukran budan ninnal enthanu bhalam

  • @soorajmp2041
    @soorajmp2041 Před 8 měsíci

    7 ഭാവം ബുധനും ശുക്രനും കുടുംബം കോഞ്ഞാട്ട ആയി ഇരിക്കാണ് എന്റെ കുഴപ്പം അല്ല അ ബ്ലഡി ഫൂൾ വേറെ കണെക്ഷൻ