ഇവൾ തന്റെ ഭർത്താവിനോട് പറഞ്ഞതായിരിക്കും ചിലപ്പോൾ എല്ലാ ഭാര്യമാരും പറയാൻ ആഗ്രഹിക്കുന്നത് short film

Sdílet
Vložit
  • čas přidán 24. 05. 2024
  • ഇവൾ തന്റെ ഭർത്താവിനോട് പറഞ്ഞതായിരിക്കും ചിലപ്പോൾ എല്ലാ ഭാര്യമാരും പറയാൻ ആഗ്രഹിക്കുന്നത്, നിങ്ങൾക്കും ഭാര്യ ഭർത്താക്കന്മാർ ആണോ എങ്കിൽ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം, ഇതിപ്പോ ആരുടെ ഭാഗത്താണ് തെറ്റ്, ആരുടെ ഭാഗത്തായാലും ക്ഷമ ചോദിക്കാൻ കാണിക്കുന്ന മനസ് അത് ആർക്കായിരിക്കും കൂടുതൽ?
    malayalam skit
    family skit
    malayalam short film
    malayalam short movie
    #shortfilm #shortmovie #skit #family
  • Zábava

Komentáře • 331

  • @jainjoseph5371
    @jainjoseph5371 Před měsícem +75

    Super
    കരഞ്ഞു പോയീട്ടോ

  • @user-hd3zw5xc9e
    @user-hd3zw5xc9e Před měsícem +70

    സ്ത്രീകൾ ക്ഷമിക്കന്നതു കൊണ്ടാണ് നമ്മുടെ നാട്ടിലെ 80% കുടുംബ ബന്ധങ്ങളും നിലനിൽക്കുന്നത്. നിഗി പറഞ്ഞത് വളരെ ശരിയാണ്

    • @azharjibraan6916
      @azharjibraan6916 Před měsícem

      Sathyam

    • @faisalbabu4976
      @faisalbabu4976 Před 14 dny

      Satyam

    • @sreelatha6775
      @sreelatha6775 Před 10 dny

      സത്യം

    • @yaminijc5238
      @yaminijc5238 Před 10 dny

      സത്യം.. 👍🏻👍🏻👍🏻👍🏻

    • @yaminijc5238
      @yaminijc5238 Před 10 dny +1

      ക്ഷമയുടെ നെല്ലിപ്പലകയു൦ കണ്ട് വേറെ പലക അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ.. 🙄🙄🙄

  • @user-tv1rp8jz1p
    @user-tv1rp8jz1p Před měsícem +44

    ഇതിൽ നി ഗി പറഞ്ഞതല്ലാം വളരെ ശരിയാണ്. സത്യം. ഈ വിഡിയോ വളരെ നന്നായിട്ടുണ്ട്.❤❤❤❤❤

  • @Maloozvlogs
    @Maloozvlogs Před měsícem +32

    എല്ലാ കുടുംബത്തിലും നടക്കുന്ന ഒരു കാര്യമാണ് ഇത്. അത് നിങ്ങൾ അഭിനയിച്ചു തകർത്തു 😘😘😘. കരഞ്ഞു പോയി 😢

  • @nafeesathmisiriya5118
    @nafeesathmisiriya5118 Před měsícem +22

    Nigiyalla ഇതിലെ കഥപാത്രം ഞങ്ങളെ പോലെയുള്ള ഭാര്യമാരാണ്.... 😄❤️

  • @geethum4669
    @geethum4669 Před měsícem +24

    എന്താ പറയേണ്ടത് .നിങ്ങളുടെ വീഡിയോ ഏല്ലോം സൂപ്പർ ഇതും പൊളിച്ചു .സത്യം പറഞ്ഞാൽ കരച്ചിൽ വന്നു .അവസാനം നിഗി ചേച്ചി പറഞ്ഞ ഡലോഗ് സൂപ്പർ അത് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയ്.പിന്നെ ഇതിൽ നിഗി ചേച്ചി ഇട്ട ഡ്രസ്സ് രണ്ടും സൂപ്പർ നല്ലേ ഭംഗിയുണ്ട് ❤❤❤😢😢😢

    • @vlog4u1987
      @vlog4u1987  Před měsícem

      ❤️❤️❤️❤️താങ്ക്സ്

    • @SusmithaKp
      @SusmithaKp Před 9 dny

      I love you family,super niggi Chechi,and chettan,and children❤

  • @deeparamesh5483
    @deeparamesh5483 Před měsícem +33

    ചേട്ടൻ ഒരു രക്ഷയും ഇല്ലാട്ടോ അടിപൊളി അഭിനയം... റിയൽ ആണോന്ന് ഒരു നിമിഷം ഓർത്തു പോയി അത്ര perfection ❤️... നിഗിയും കൂടെ പിടിച്ചു നിന്നു... ❤️❤️❤️

    • @vlog4u1987
      @vlog4u1987  Před měsícem +2

      ❤️❤️❤️❤️ചേട്ടൻ എന്നെ വഴക്ക് പറയുന്ന സീനിൽ ജീവിക്കും 😄😄😄

    • @ayshabeevi9056
      @ayshabeevi9056 Před měsícem

      Enday athey Anubhav.enikke anubhavich theerkukaye nivarthi undayullooo.

  • @sobhanakumari271
    @sobhanakumari271 Před měsícem +35

    സത്യം നമ്മൾ പോയി സോറി പറയുന്നത് കൊണ്ടാണ് ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്❤️❤️❤️👍👍

  • @rajithanithish2079
    @rajithanithish2079 Před měsícem +10

    സൂപ്പർ വീഡിയോ. വിട്ടുവീഴ്ചകൾ ചെയ്തു പരസ്പരം മുപോട്ടു പോയാലേ ദാമ്പത്യ ജീവിതം നന്നായി മുന്നോട്ടു പോകൂ. ഇന്നത്തെ തലമുറയ്ക്കില്ലാത്തതും അതാണ്. കുടുംബ കോടതികളിൽ ഡിവോഴ്സ് കേസ് കൂടി വരുന്നത് വിട്ടുവീഴ്ച ചെയ്ത് മുന്നോട്ട് പോകാൻ തയ്യാറല്ല. ഞാനാണ് വലുത് എന്ന തോന്നൽ രണ്ടു പേരിലും വന്നാൽ പ്രശ്നം വഷളാവത്തേയുള്ളൂ നല്ല ഒരു മെസ്സേജ് ഈ വീഡിയോയിലൂടെ കൊടുക്കാൻ സാധിച്ചു👍🏻👍🏻👍🏻👍🏻

  • @geethasudhakaran4837
    @geethasudhakaran4837 Před měsícem +18

    നിഗി ചോറ് പ്ലേറ്റ് മേശ പുറത്തു വെച്ചത് അത്ര ശരിയായില്ല

    • @nirmsnair7377
      @nirmsnair7377 Před 19 dny +1

      അത് ശരി
      അപ്പൊ അയാളുടെ പെരുമാറ്റം
      അത് ശരിയോ

  • @annieoscar6209
    @annieoscar6209 Před měsícem +11

    എത്രയോ വീടുകൾ enganeyundaavum....
    നന്നായിട്ടുണ്ട്...കരഞ്ഞു പോയിട്ടോ... wonderful message given...

  • @shyjamohanan1236
    @shyjamohanan1236 Před měsícem +5

    Abhinayikukayalla ninghal jeevikukayanu...... Supper 👏

  • @rahidak7858
    @rahidak7858 Před měsícem +16

    ശരിക്കും ഇത് എൻ്റെ ജിവിതം ആണോ sprr

  • @sayedmohammed5871
    @sayedmohammed5871 Před měsícem +23

    നിഗി ൻ്റ കരച്ചിലും പറച്ചിലും ഒറിജിനൽ നെയും വെല്ലും പഴയ നടി ഉർവ്വശി ശാരദ യെ പോലെയാണ് അഭിനയം

  • @daliyasabu5563
    @daliyasabu5563 Před měsícem +1

    Super video, രണ്ടുപേരും നന്നായിട്ട് അഭിനയിച്ചു❤❤❤

  • @Suma12315
    @Suma12315 Před 5 dny

    സൂപ്പർ എല്ലാത്തിനും പെണ്ണിനാണ് കുറ്റം, ക്ഷമ ചോദിച്ചു വരുന്നതും പെണ്ണ് തന്നെ അല്ലെ ബ്രോ എന്നാലും സൂപ്പർ ആക്ടിങ് ❤❤❤

  • @shobipattelshobipattel6847
    @shobipattelshobipattel6847 Před měsícem +2

    Spr nigi, കണ്ടപ്പോ ഞാനും കരഞ്ഞു പോയി 🥰

  • @aswathysandeep916
    @aswathysandeep916 Před měsícem +2

    സൂപ്പർ 👌👌👌👌👌👌ഒരു രക്ഷയുമില്ല....

  • @jijyareeckal2695
    @jijyareeckal2695 Před měsícem +7

    കുട്ടിയെ തന്നെത്താൻ വാരിതിന്നാ൯ ശീലിപ്പിക്കുക

  • @ANSI-il9jw
    @ANSI-il9jw Před měsícem +11

    😢 എന്താ പറയേണ്ടത് നിധി. വളരെ സങ്കടമായി പോയി. സൂപ്പർ ആയിട്ടുണ്ട്

    • @tharayiltharayil2480
      @tharayiltharayil2480 Před měsícem

      ആ കുട്ടികൾക്ക് കൊണ്ടുക്കംമായിരുന്നു ആ മുട്ട പൊരിച്ചത്

    • @vlog4u1987
      @vlog4u1987  Před měsícem

      ❤️❤️thanks

  • @vinodinitc1490
    @vinodinitc1490 Před měsícem +3

    Super njan adyayita ningalude veadiyo kanunne orupadishtayi ithu nammude oro sthreeudeum jeevitham 😢😢❤❤❤❤❤❤❤

  • @nalinipk8076
    @nalinipk8076 Před měsícem +1

    വീഡിയോ വളരെ നന്നായിട്ടുണ്ട്👏👏👏

  • @rajidavid6728
    @rajidavid6728 Před měsícem +2

    Super പെർഫോമൻസ് 👍👍

  • @user-xe2zb3sj9j
    @user-xe2zb3sj9j Před 16 dny +4

    ഇതിൽ ഏറ്റവും സൂപ്പറായി എനിക്ക് തോന്നിയത്. ഭാര്യയോട് വഴക്കുകൂടി പോകുമ്പോഴും മക്കളോട് ചോറ് തിന്നാൻ പറയുന്ന അച്ഛൻ. അതാവണം അച്ഛനുമമ്മയും. തങ്ങൾക്കിടയിൽ ഉള്ള പ്രശ്നത്തിൽ ഒരിക്കലും മക്കളെ ഉൾപ്പെടുത്തരുത്. ഇനി ചോറ് കൊണ്ടുവന്ന കുത്തുന്നത് ശരിയല്ലാ നിഗി. അത് എന്തിൻറെ പേരിലായാലും😊

  • @Nancyssweethome
    @Nancyssweethome Před měsícem +2

    Sajeesh eetayi you are an excellent actor, from the last video onwards you are scoring the top.Nigi is also superb.keep going dears.Nice work

  • @ameerarifa9078
    @ameerarifa9078 Před měsícem +3

    Super 🥰🥰
    Ithinte avasanathe chechiyude dialogue shorts aakkoo... Oralk ayachukodukana.

  • @fathimathulnaja1308
    @fathimathulnaja1308 Před měsícem +3

    നിഗി 👍🏼👍🏼👍🏼👍🏼👍🏼ഒന്നും പറയാനില്ല അടിപൊളി സൂപർ 👏🏼👏🏼👏🏼👏🏼sajeeshe😡

  • @anibindu8974
    @anibindu8974 Před 4 dny

    ഇത് കണ്ട് കരച്ചിൽ വന്നു ശരിക്കും നടക്കുന്ന കാര്യം തന്നെ 👍👍🙏🙏

  • @lathasathish3868
    @lathasathish3868 Před měsícem +3

    Nigi serikkum jeevikkayayirunnu...acting anenn thonniyathu polumilla... super ❤

  • @athiraks2898
    @athiraks2898 Před měsícem +3

    Nigi chechiude original abhinayam pole an tonnunne nammal veetil paraunne pole❤

  • @deepasreekantan963
    @deepasreekantan963 Před měsícem +3

    ശരിക്കും എന്റെ ജീവിതം പ്കഷെ ഇപ്പോഴും 30 വർഷമായും husband മാറീട്ടില്ല 🤣

  • @sprg1971
    @sprg1971 Před měsícem +1

    Good message.shariyaya jeevitham.randuperum super❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Před měsícem +12

    ഞാനും അങ്ങോട്ട് sorry പറയണം 🤣🤣എല്ലാ കുടുംബത്തും ഇതുപോലെ ആണല്ലേ 🥰🥰ഞാൻ കരുതി ഇത് എന്റെ മാത്രം പ്രശ്നം ആണ് എന്ന് 🤣🥰🥰

  • @remavijaykumar7881
    @remavijaykumar7881 Před měsícem +2

    നല്ല വീഡിയോ...മക്കൾക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നവർ ആണ് നമ്മളെല്ലാവരും. പക്ഷേ ഇന്നത്തെ തലമുറ അങ്ങനെ യല്ല

  • @sarigasujith6847
    @sarigasujith6847 Před měsícem

    Entammo..... Nigichechiiiiii❤ chettaaa...... Ningalekondu rakshayillaaaa super.... Super..... ❤

  • @neethupraji5198
    @neethupraji5198 Před měsícem +4

    സൂപ്പർ വീഡിയോ ❤

  • @masnascreations3169
    @masnascreations3169 Před měsícem +3

    Sathyam ente anubavam super kannu niranch poyi❤

  • @ramyasubin415
    @ramyasubin415 Před 27 dny +1

    തീർച്ചയായും ജോലി സ്ഥലത്ത് ഇരുന്ന് കരഞ്ഞു ഞാൻ 😢😢😢😢😢wtp സ്റ്റാറ്റസ് വെച്ച് ട്ടോ

  • @anithamanoj5741
    @anithamanoj5741 Před měsícem +1

    Super Nigi 👌🥰❤️.appol veendum vazhakund Nigi karuthiyirunno adutha pravashyam Oppa so rry parayannu paranju😂😂😂❤

  • @jayajose7323
    @jayajose7323 Před měsícem +4

    Enikkum ingane undayittund

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk Před měsícem +1

    Realy karanjupoyi nigheee.sajesh real Life pole thanne enthaaaa originality ❤❤❤❤eniyum ethepolullla orupadorupad reels cheyyanee

  • @jithumahi
    @jithumahi Před měsícem

    നിഗി പറഞ്ഞതെല്ലാം വളരെ ശരിയാണ് മിക്ക പെണ്ണങ്ങളും ഇങ്ങനെ ആവുന്നത് കൊണ്ടാണ് കുടുംബങ്ങൾ മുന്നോട്ട് പോകുന്നത് എനിക്ക് വളരെ ഇഷ്ടമായി എന്നാലും പാത്രം ഇങ്ങനെ കുത്തണ്ടായിരുന്നു നിങ്ങളുടെ ഫാമലിയെ എനിക്ക് വളരെ ഇഷ്ടമാണ്

  • @renukakv981
    @renukakv981 Před měsícem +5

    എന്താ സജീഷ് ഇത്രയും പറയുന്ന ഭാര്യ യോട് shkmiku. പാവം നിഖി

  • @mujeebatp4555
    @mujeebatp4555 Před měsícem +1

    സൂപ്പർ ശരിക്കും ഞാൻ കരഞ്ഞു പോയി

  • @user-qi5sm4uc4d
    @user-qi5sm4uc4d Před měsícem +7

    സൂപ്പർ നിഗി 🥰🥰🥰🥰കരഞ്ഞു പോയി. നല്ല വീഡിയോ 😔😔😔

  • @aabiabida9474
    @aabiabida9474 Před měsícem

    Polichu🥰👍

  • @Najiyaibrahim
    @Najiyaibrahim Před měsícem +3

    Aa seenilulla karyathinaan njan paranjath.pinneedulla seen husbandinaan thett .ingane chechi thett manasilaakkiyittum onn kshamikkathath thettaan

  • @vygasr1205
    @vygasr1205 Před měsícem +5

    Super😊❤️❤️

  • @sajinam7439
    @sajinam7439 Před měsícem +1

    നിഗി സൂപ്പർ അടിപൊളി കരഞ്ഞു പോയി

  • @Crazy___528
    @Crazy___528 Před měsícem +1

    സൂപ്പർ
    പൊളിച്ചു

  • @athulyaratheesh5944
    @athulyaratheesh5944 Před měsícem +4

    Super super video.sathyam

  • @YugmaUnique
    @YugmaUnique Před měsícem +2

    ഇതിലെ ഭർത്താവ് കാണിക്കുന്ന വാശി, അഹങ്കാരം ഇതൊക്കെയാണ് വളർത്തുദോഷം എന്ന് പറയുന്നത്. ആൺമക്കളെ ഈ വിധം വളർത്തി വഷളാക്കുന്നത് അമ്മമാർ തന്നെ. House wife ആയ ഒരു പെൺകുട്ടിയുടെ ജീവിതം വല്യ ഗതികേട് തന്നെയാണ്. ശമ്പളമില്ലാത്ത വേലക്കാരിയുടെ അവസ്ഥയാണ്. കൂടെ കുട്ടികളെ നോക്കണം, ഭർത്താവിന്റെയും വീട്ടുകാരുടെയും ഇഷ്ടത്തിനനുസരിച്ചു ഒതുങ്ങിക്കഴിഞ്ഞോണം. ഇതിൽ പണിയെടുത്തു തളർന്ന ഭാര്യ കുളിക്കുവാൻ പോകുമ്പോളാണ് കുട്ടി വാരിക്കൊടുക്കാൻ വാശി പിടിക്കുന്നത്. അതേസമയം ഭർത്താവിനും ഭക്ഷണം വേണം.. ഇതിൽ ഭർത്താവിന് സ്വയം ഒരു മുട്ട omelette ഉണ്ടാക്കിയാൽ എന്താ കുഴപ്പം? അയാൾക്ക് ചൂടോടെ ഉണ്ടാക്കി കൊടുക്കണം എന്ന് കരുതിയാണല്ലോ അവർനേരത്തേ ഉണ്ടാക്കി വയ്ക്കാഞ്ഞത്.. അയാൾ ഇത്രയധികം അട്ടഹസിക്കുന്നത് ഭാര്യ ഒരു അടിമയെപ്പോലെ നിന്നിട്ടാണ്..തിരിച്ചു നാലെണ്ണം പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.. ഇത്രയും പണിയെടുത്താൽ 20,000 രൂപയാണ് ഇപ്പോൾ ജോലിക്കാരികൾക്ക് ശമ്പളം. ഇങ്ങനെയുള്ളവനൊക്കെ കയ്യിൽനിന്നും കാശ് മുടക്കി ജോലിക്കാരെ നിർത്തട്ടെ... ഭാര്യയും ഇയാളെപ്പോലെ രാവിലെ ഒരുങ്ങി ശമ്പളം കിട്ടുന്ന വല്ല ജോലിക്കും പോട്ടെ.

  • @resheenolakara9083
    @resheenolakara9083 Před měsícem +3

    Very true ,good information

  • @naseemasiddikh2416
    @naseemasiddikh2416 Před měsícem +2

    Supetrrr👍🏼👍🏼👍🏼👍🏼👍🏼👍🏼🥰🥰😍😍😍

  • @bindusamuel1828
    @bindusamuel1828 Před měsícem +1

    Super 👌👌

  • @shaminsh4737
    @shaminsh4737 Před měsícem +1

    വേണമെങ്കിൽ തിന്നിട്ട് പോകട്ടെ എന്ന് വിചാരിക്കും 😂

  • @bindhushibukumar4567
    @bindhushibukumar4567 Před měsícem +2

    സൂപ്പർ വിഡിയോ❤❤❤

  • @user-xo3hm9wd4q
    @user-xo3hm9wd4q Před měsícem +1

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @divyatk7263
    @divyatk7263 Před měsícem +1

    Super❤❤❤❤ kannu niranjupoyi..

  • @user-mu9mv9pm5w
    @user-mu9mv9pm5w Před měsícem +1

    Nigi super❤️❤️❤️ njanum ithu kure anubhavichatha veettilulla sthreekale respect cheyyanam

  • @EdwinMon
    @EdwinMon Před měsícem +3

    സൂപ്പർ കരഞ്ഞു പോയി

  • @zainukvt7112
    @zainukvt7112 Před měsícem +1

    സൂപ്പർ 👍

  • @remarajkumar4682
    @remarajkumar4682 Před 25 dny +1

    ഇതു പല ഭർത്താക്കൻമാരുടെയും സ്വഭാവം നമ്മൾ വീട്ടിൽ വെറുതെ ഇരിക്കാണെന്നാ വിചാരം

  • @vijayaprabha9375
    @vijayaprabha9375 Před měsícem +2

    Nigi chechi, othiri istam. Thakarthu abhinayichu...

  • @ChithraSmijesh
    @ChithraSmijesh Před měsícem +1

    കരഞ്ഞുപോയി ❤❤❤❤

  • @minnalagru
    @minnalagru Před měsícem +5

    Super

  • @marinajohn3331
    @marinajohn3331 Před měsícem +5

    Njan um ethupole yaa chechi eppol kude oru problem ula time la njan e video kandath.njan karaju chechi

  • @anjuanjana-qo4ht
    @anjuanjana-qo4ht Před měsícem

    Sooperrrrrr ❤❤❤❤❤❤❤❤

  • @musthafaek2031
    @musthafaek2031 Před 11 dny

    Adipoli . Nigalde video kandit acting aanennu thoonunilla.. veetil hidden camera vechapole.. athrak Adipoli aayitund..super 👍

  • @rajeevantr-hu9vx
    @rajeevantr-hu9vx Před měsícem

    കരഞ്ഞുപോയി ചേച്ചി 👍👍👍

  • @user-yi6dw8cj9z
    @user-yi6dw8cj9z Před měsícem +1

    Good message❤

  • @aminaka4325
    @aminaka4325 Před měsícem

    സൂപ്പർ 👍👍👍👍👍👍👍

  • @shahinasathar270
    @shahinasathar270 Před měsícem +2

    സൂപ്പർ 🥰

  • @sujamenon3069
    @sujamenon3069 Před měsícem

    Super emotional video and good content 👌👌🥰🥰

  • @SharafuddinMp
    @SharafuddinMp Před měsícem +1

    Supper ❤

  • @user-qw9vn2fl7o
    @user-qw9vn2fl7o Před 28 dny +1

    Nallavidiyoayirunnu

  • @simihaseeb7528
    @simihaseeb7528 Před měsícem +1

    Super❤❤❤👍👍

  • @shyjam862
    @shyjam862 Před měsícem +2

    Adipoli❤❤❤❤

  • @sooryakv3305
    @sooryakv3305 Před měsícem

    സൂപ്പർ ❤

  • @chithravaidyanathan2316
    @chithravaidyanathan2316 Před měsícem +1

    Super video

  • @user-og7gj1zc7l
    @user-og7gj1zc7l Před měsícem +3

    എന്റെ നിഗി എന്നെയും കരയിച്ചു ❤❤

  • @MuralidharanMurali-rd4vm
    @MuralidharanMurali-rd4vm Před měsícem +3

    പാവം നിഗി 🥹🥹എന്തുരു സാധനം 😬😬 ആ ചേട്ടൻ 🥶🥶

  • @bindukp5419
    @bindukp5419 Před měsícem

    Superb🎉❤❤👍

  • @user-lk1qv5qg2j
    @user-lk1qv5qg2j Před měsícem +3

    👍👌

  • @remithak5214
    @remithak5214 Před měsícem +2

    അവസാനം കണ്ണു നിറഞ്ഞവർ like.........

  • @aryavasudevan8965
    @aryavasudevan8965 Před měsícem

    ആക്ടിവ് അടിപൊളി nigi👍

  • @adhilshan4745
    @adhilshan4745 Před měsícem +2

    Super👍🏻

  • @sreedhrannambiar8384
    @sreedhrannambiar8384 Před měsícem +2

    Compromise is always great be patient and that is more or less a key to success sruthi from dubaii hailing from kannur at thillankeri

  • @AyishaAyisha-rl3db
    @AyishaAyisha-rl3db Před měsícem +3

    സത്യം പറഞ്ഞാൽ കരഞ്ഞു പോയി എന്റെ ജീവിതം ഇതു തന്നെ സൂപ്പർ ആയിട്ടുണ്ട്
    5:04

  • @shahidsumi91
    @shahidsumi91 Před měsícem +1

    crct💯👍🏻👍🏻👍🏻👍🏻

  • @ajayachu1636
    @ajayachu1636 Před měsícem +1

    Super ❤️

  • @Arshishaan740
    @Arshishaan740 Před měsícem +1

    Supper❤️

  • @ShamilShalu-mi3wl
    @ShamilShalu-mi3wl Před měsícem +1

    Super nigi

  • @maheswarikumar3994
    @maheswarikumar3994 Před měsícem

    Super video nigi chechi

  • @sandeepkppaloor491
    @sandeepkppaloor491 Před měsícem

    Ningale family nerittu Kaanapali enn nalla agrahamundu ❤u dear

  • @silumilu6416
    @silumilu6416 Před měsícem +15

    മുട്ട വറുത്ത് വച്ചാൽ മതിയാരുന്നു പിന്നെ ക്ഷീണിച്ച് ഭക്ഷണം കഴിക്കാൻ വന്നപ്പോൾ കുഞ്ഞിന് വാരികൊടുക്കാനും പറഞ്ഞു

    • @vlog4u1987
      @vlog4u1987  Před měsícem

      ❤️❤️❤️❤️❤️❤️

  • @RamlaPP-bl3ln
    @RamlaPP-bl3ln Před měsícem +2

    സൂപ്പർ

  • @sujageorge2313
    @sujageorge2313 Před měsícem +2

    Super Nigi

  • @Thedailyvlogs326
    @Thedailyvlogs326 Před měsícem +2

    ❤️❤️👍🏻

  • @jishak5998
    @jishak5998 Před měsícem +1

    Sathyam ❤❤❤