Electrical Items എല്ലാം Wholesale വിലയിൽ|switch|Motor Pumps|Coil|Lights|Fan|Dr. Interior

Sdílet
Vložit
  • čas přidán 25. 09. 2023
  • NK PODUVAL & CO.
    Shastri Road
    Opposite Municipal Park
    Kottayam - 686001
    Ph no. -9539440878
    7829238569
    NK Poduval & Co, an organization with over 75 years of experience, has been a pioneer in the trade of motors, pumps, generators, and switchgear ever since its establishment in 1948. As the first-ever dealer in Kerala of world-renowned brands such as L&T and Kirloskar, NK Poduval & Co has built a sense of trust and credibility among their ever growing customer base spanning the entirety of the state of Kerala.
    It is this trust that has strengthened NK Poduval & Co to develop and expand into a one-stop shop for all electrical products, such as wires, switches, lights, and fans, all in over a hundred varieties. NK Poduval & Co is currently the trusted dealer and distributor of several renowned electrical brands like Polycab, Legrand, GM, Crompton, RR Kabel, Finolex, Schneider, LEDLum, Luker, and many more. NK Poduval & Co is determined to provide the best products from the best brands for the best and most affordable prices to all its customers and is constantly working towards achieving this mission in every sale they make.
    #drinterior
    #switch
    #lights
    #shop
    #trendingproducts
    #trending
    #home
    #wiring
    #viralvideo
    #keralashowroom
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my CZcams channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • Jak na to + styl

Komentáře • 107

  • @shailajshailajmajeed5704
    @shailajshailajmajeed5704 Před 9 měsíci +10

    യഥാർത്ഥ ബിസിനസ്‌ കാരൻ എല്ലാം വളരെ വ്യക്തമായി പറഞ്ഞു good

  • @sunnymathew9209
    @sunnymathew9209 Před 9 měsíci +5

    കോട്ടയത്തെ പഴയ ഒരു ഡീലർ ,പൊതുവാൾ. & കമ്പനി ,താങ്ക്സ് ബ്രോ👍👍👍👍

  • @RoshansWorld
    @RoshansWorld Před 9 měsíci +3

    Right time I am here, electrical purchase in next week. 🙏👍

  • @aladdinchacko5735
    @aladdinchacko5735 Před 9 měsíci +2

    Wow...very neat display awesome showroom

  • @ntj3913
    @ntj3913 Před 9 měsíci +2

    Crisp and clear presentation owner 👍🏽

  • @janjan16rjchh
    @janjan16rjchh Před 9 měsíci +1

    Frameless Sliding glass related video cheyyo . Length ulla type മുകളിലേക്ക് കൂടുതൽ length വരുന്ന type

  • @nishamadhu8333
    @nishamadhu8333 Před 9 měsíci +1

    Informative video..

  • @beautyofsevens
    @beautyofsevens Před 9 měsíci +2

    Well explained👍👍👍👍

  • @lathikahariharan68
    @lathikahariharan68 Před 9 měsíci +1

    Well explained 🌹👍

  • @siby1231
    @siby1231 Před 9 měsíci +1

    One of the best showrooms in Kottayam District...

  • @binubabu4200
    @binubabu4200 Před 9 měsíci +2

    Super ❤

    • @DrInterior
      @DrInterior  Před 9 měsíci

      Thanks 🔥❣️❣️❣️

  • @kishorg.r2392
    @kishorg.r2392 Před 9 měsíci +3

    Sir, electrical metal boxes and 3 phase meter box choose
    cheyumpol eth brand anu better.. Any idea

    • @DrInterior
      @DrInterior  Před 9 měsíci +1

      L&t

    • @laijugeorgh6348
      @laijugeorgh6348 Před 4 měsíci

      ​@@DrInteriorABB box എന്താണ് അഭിപ്രായം ബ്രോ?

  • @Asok_Vipin
    @Asok_Vipin Před 9 měsíci +2

    Ajai bhai, Among premium quality polycab or RR - which one you recommend?

  • @bindusamuel1828
    @bindusamuel1828 Před 9 měsíci +1

    Hi bro. Good video

  • @sreeprasadsreeprasadsreepr3272

    Super, cute

  • @user-gu6yb7cv2d
    @user-gu6yb7cv2d Před 9 měsíci +1

    A to Z അളിയാ 🥰🥰🥰🥰🥰

  • @jaanahamed
    @jaanahamed Před 9 měsíci

    Can you do a video on Wi-Fi switches or smart switches pls

  • @anoopudayakumar1880
    @anoopudayakumar1880 Před 9 měsíci +2

    Electric layout koduthal evark thanne prefer cheyyan pattile namuk vende items elllam

  • @sworld1587
    @sworld1587 Před 9 měsíci +1

    👌🏻👌🏻👌🏻👌🏻

  • @Amal-ke7pe
    @Amal-ke7pe Před 9 měsíci +1

  • @rbc-international
    @rbc-international Před 9 měsíci

    Super, Can you please share switches , wire and fan details, my home construction is going on and I am about to start my Electrical section , Area - 2100 SQF

  • @samee8232
    @samee8232 Před 9 měsíci +1

    👍❣️❣️

  • @AcheenaKitchen
    @AcheenaKitchen Před 6 měsíci +1

    Vigurad ntte Torio de switches enggane.... Ariyunnavar onne paranjhu tharumo

    • @DrInterior
      @DrInterior  Před 6 měsíci

      നല്ലതാണ് 👍

  • @suneshm2792
    @suneshm2792 Před 9 měsíci +1

    🥰🥰🥰

  • @sajithct619
    @sajithct619 Před 9 měsíci +2

    Rate engane aanu ennu koode parayandeaa....oru video cheyyumpo....kanunna njangalkkum koodea gunam vendea....avidea varea povunna vandikkooli engilum labikkam...

  • @Vishnuthetrooper
    @Vishnuthetrooper Před 9 měsíci +1

    IPO rate compare cheyyth alle edukan avu enik engnya ariyan ava price details

  • @akbara5657
    @akbara5657 Před 9 měsíci +1

    ❤❤❤🤝👍

  • @kavuu3814
    @kavuu3814 Před 9 měsíci +1

    Avide bore well motor undo?

  • @thomasjacob1458
    @thomasjacob1458 Před 8 měsíci +1

    Selector db ethane nallathe?

  • @bettybiju3383
    @bettybiju3383 Před 9 měsíci +1

    Hi bro..

  • @naveenkumarc3238
    @naveenkumarc3238 Před 6 měsíci +1

    finolex 2.5sqm 90m wire price please

  • @gireeshvyshnav3922
    @gireeshvyshnav3922 Před měsícem +1

    Vilvex ന്റെ wire എങ്ങനെയുണ്ട് നല്ലതാണോ

  • @nivedkrishna4227
    @nivedkrishna4227 Před 6 měsíci +1

    Iam also planning to purchase switches can i go ahead with this shop

  • @yaminboby4190
    @yaminboby4190 Před 6 měsíci +1

    Ettavum nala wair ethann

  • @tejakumar1418
    @tejakumar1418 Před 9 měsíci +1

    Sir why videos r uploading in CZcams? Only malyalam peoples or others? Add English subtitles?

  • @deepudileep1747
    @deepudileep1747 Před měsícem

    Eletrical items eniku mulanthuruthy il ethichu kitumo

  • @SUMANTH_PYDI
    @SUMANTH_PYDI Před měsícem +1

    Legrand or Schneider ? Which is the best

  • @adhadha9467
    @adhadha9467 Před 9 měsíci

    Schneider switch undo?

  • @tijojohnsonac5161
    @tijojohnsonac5161 Před 9 měsíci

    Thrissur area I'll ondo

  • @abdulmajeedrubi5728
    @abdulmajeedrubi5728 Před 9 měsíci

    164🌷👌👋❤️❤️❤️❤️

  • @jishnuganesh7539
    @jishnuganesh7539 Před 9 měsíci

    ഇത്ര അറിവ് ഉണ്ടായിട്ട് നിങ്ങൾ ടെ വീടിന്റെ പണി ക് ഇ കടയിൽ നിന്നും ആണോ എലെക്ട്രിക്കൽ ഐറ്റംസ് എടുത്തത് 😀

    • @DrInterior
      @DrInterior  Před 9 měsíci

      അതെ എന്ന് പറയുന്നത് നിങ്ങൾ കേട്ടില്ലേ, 3 coil policab green, electrical ജംഗ്ഷൻ box ലെഗ്രാൻറ് ന്റെ, എല്ലാം ഇവിടുന്നാണ് എടുത്തത്, ഇനി എന്താ വിശേഷം സുഖല്ലേ 😂

    • @riyasyunus4103
      @riyasyunus4103 Před 9 měsíci

      No venam

  • @shajahankvp3850
    @shajahankvp3850 Před 4 dny +1

    Pls
    Numbar

  • @mpk.835p.m.s5
    @mpk.835p.m.s5 Před 2 měsíci +1

    Emi. ക്ക് സാധനം കിട്ടുന്ന ഷോപ്പ് ഉണ്ടോ

  • @keshavannamboodiri8010
    @keshavannamboodiri8010 Před 8 měsíci

    ഹോൾ സെയിൽ വിലയാണെന്ന് ഞങ്ങളെങ്ങിനെ ഉറപ്പിക്കും???
    നല്ല പേരെടുത്ത കമ്പനികൾ വരെ തങ്ങളുടെ ഉൽപന്നത്തിന് 100 രൂപ MR P പരസ്യപ്പെടുത്തി 10 രൂപക്ക് വിൽക്കുന്ന നാടാണിത്... എന്ന് വെച്ചാൽ 90 രൂപ കിഴിവ്... കസ്റ്റമർ ക്ക് സന്തോഷിക്കാൻ വേറെ എന്തേലും വേണോ??
    അത് കൊണ്ട് ഹോൾ സെയിൽ വില എന്ന ഉമ്മാക്കിയൊന്നും വേണ്ടാ ട്ടാ???

    • @DrInterior
      @DrInterior  Před 8 měsíci

      😂😂😂 ആരിത് k സവൻ മ്യാമനോ , ഉമ്മാക്കി ശ്ശി ണ്ടെ നോം അത് ങ്ഡിറക്കും, കാണാൻ പാടില്ല്യാത്തവർ back button അമർത്തി ഓടിക്കോളു...
      മര്യാദ മര്യാദയോടെ വിമർശിക്കുക അല്ലെങ്കിൽ മറുപടി നമ്പൂരി താങ്ങില്ല്യ ട്ടോ 🚫

  • @thomasvkkulangara2858
    @thomasvkkulangara2858 Před 4 měsíci

    75 വർഷമായി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന പൊതു വാൾ. ജനങ്ങളെ പറ്റിക്കുന്നതിൽ 75വർഷം എക്സ്പ്പിറിൻസ് ഉണ്ട്. കൊള്ളാം ❤❤❤❤❤❤🎉🎉🎉🎉🎉

    • @DrInterior
      @DrInterior  Před 4 měsíci

      😂😂😂😂ആ കണ്ണീര് തുടച്ചിട്ട് പറ തോമസ് കുളങ്ങര 😂😂😂😂

  • @ouseppachanvazhayil5148
    @ouseppachanvazhayil5148 Před 9 měsíci +5

    കണ്ടപ്പോ വല്ല്യസംഭവമായി തോന്നി…
    ഇന്ന് പോയി നോക്കി….
    സന്തോഷമായി….തിരിച്ച് പാലായിൽ വന്നുസാധനം എടുക്കേണ്ടിവന്നു😂
    over priced ആണ്…
    60km petrol നഷ്ടം😢

    • @DrInterior
      @DrInterior  Před 9 měsíci

      വാഴയിൽ ഔസേപ്പച്ചന്റെ ന്റെ എക്സ്പീരിയൻസ്ന് നന്ദി അങ്ങനെയെങ്കിലും ഒരു കമന്റ്‌ ഇട്ടല്ലോ,പിന്നെ വില കുറച്ച് കിട്ടും എന്ന് വിചാരിച്ചു വച്ച് പിടിച്ചപ്പോൾ ചിന്തിച്ചില്ലേ വീഡിയോയിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് 😂മനുഷ്യസഹജദോഷദൃക്‌ക്കെ എന്നാണല്ലോ ല്ലേ 👍😂

    • @DrInterior
      @DrInterior  Před 9 měsíci

      @tokyorog1384 ജോമോനെ, എന്റെ ഏറ്റവും വല്ല്യ പ്രശ്നം എന്താണ് എന്ന് വച്ചാൽ ഇപ്പോൾ ഇതുപോലെ ചില പിറക്കാപടപ്പുകൾ വന്ന് അവർക്ക് സ്വന്തമായി ഇല്ലാത്തത് ഇവിടെ വന്ന് പറയുക എന്നതാണ്, ഞാൻ എന്ത്‌ ചെയ്യും 😂.

    • @Thankan9876
      @Thankan9876 Před měsícem

      ​@@DrInteriorBroi njangal Ekm Tony Electricals il poi switches okke eduthu Schneider avide nalla kuravil kitti kooduthal aarunnu baaki ella place ilum

  • @gireeshbabu9818
    @gireeshbabu9818 Před měsícem

    ഇതെല്ലാം ഉടായിപ്പ് ആണ്

    • @DrInterior
      @DrInterior  Před měsícem

      ഉടായിപ്പുകൾക്ക് അങ്ങനെ തോന്നും 👍