2024 latest Decore Items കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ|Trending Wall paper designs|Dr. Interior

Sdílet
Vložit
  • čas přidán 8. 12. 2023
  • De Inter Luxe
    6235000646
    6235000237
    Cusat Road , Kalamasery , Ernakulam.
    maps.app.goo.gl/MDLYe9AW94Zgs...
    #drinterior
    #homedecor
    #decor
    #interiordecor
    #interiors
    #wallpaper
    #wallpainting
    #metaldecor
    #wpcpanel
    #charcole
    #trendingproducts
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my CZcams channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • Jak na to + styl

Komentáře • 254

  • @dude2368
    @dude2368 Před 7 měsíci +8

    കിടിലൻ ഐറ്റംസ്... എത്ര കണ്ടാലും മതിവരില്ല.. നല്ലോരു വീഡിയോ ചെയ്തതിനു thanks ajay sir🙏🙏🙏

    • @DrInterior
      @DrInterior  Před 7 měsíci

      Welcome ❣️❣️❣️❣️

  • @nas2892
    @nas2892 Před 7 měsíci +12

    നല്ല കട..നല്ല സ്വഭാവം ഉള്ള കടക്കാരൻ.. നല്ല അവതാരകൻ

  • @Butterflies257
    @Butterflies257 Před 7 měsíci +3

    എന്റമ്മോ😱😱😱സൂപ്പർ കണ്ടിരിക്കാൻ ഇഷ്ട്ടമുള്ള ഐറ്റം കണ്ടാലും കണ്ടാലും മടുപ്പ് തോന്നാത്ത decor ഐറ്റംസ് 👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ വിഡിയോ sir 🌹🌹🌹🥳🥳🥳sir കോർട്ടിയാട് നെ കുറിച്ചുള്ള വവിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.... 🌹🌹🌹🌹👍🏻👍🏻👍🏻

    • @DrInterior
      @DrInterior  Před 7 měsíci

      Sure ❣️❣️❣️❣️

  • @ansarvaliyaveettil3645
    @ansarvaliyaveettil3645 Před 7 měsíci +3

    ഇത് സേവ് ചെയ്ത് വയ്ക്കട്ടെ, നാട്ടിൽ എത്തുമ്പോൾ ആവിശ്യം വരും....
    വളരെ മികച്ചൊരു ഷോറൂം പരിചയപെടുത്തിയതിന് താങ്ക്സ് ബ്രോ 🥰🥰🥰

  • @ratheeshthampytv
    @ratheeshthampytv Před 7 měsíci +2

    അടിപൊളി ajay... കാത്തിരുന്ന ഒരു വീഡിയോ.. Thnks

  • @shihabmachery6553
    @shihabmachery6553 Před 6 měsíci +3

    അനുഭവം ഉള്ളതാ അടിപൊളിയാണ്.... വിജയാശംസകൾ 💐

  • @aswaniachu6279
    @aswaniachu6279 Před 5 měsíci +19

    ഈ വീഡിയോ ഞാൻ അറിയാതെ എങ്കിലും കാണരുതേ എന്ന് എന്റെ ഭർത്താവ് ആഗ്രഹിച്ചു കാണും...😂 അങ്ങേരുടെ പോക്കറ്റ്ന്റെ കനം കുറയണ്ട ലോ എന്നോർത്തിട്ട് 🤪..

    • @DrInterior
      @DrInterior  Před 5 měsíci

      😂😂😂🙏

    • @DEINTERLUXE
      @DEINTERLUXE Před 4 měsíci +1

      Your opinion matters to us, so that's nice to hear. 😁

  • @nancysayad9960
    @nancysayad9960 Před 7 měsíci +6

    Lovely collections ...👌😍.... Hope to visit the shop soon

  • @mufasiramufasira8606
    @mufasiramufasira8606 Před 7 měsíci +4

    👍👍👍inghane oru shop is big relief
    Thanks sir for introducing us about this shop

  • @falconkhan9880
    @falconkhan9880 Před 7 měsíci +2

    സിംപിൾ ആയിട്ട് പറഞ്ഞാൽ പൊളിച്ചു...വീഡിയോ പെട്ടെന്ന് തീർന്നതുപോലെ തോന്നി....കണ്ട് കൊതി തീർന്നില്ല ബ്രോ...😍😍

    • @DrInterior
      @DrInterior  Před 7 měsíci

      ❣️❣️❣️😀😀😀😀

  • @roymathew315
    @roymathew315 Před 7 měsíci +2

    Nice collections, simple presentation😊

    • @DrInterior
      @DrInterior  Před 6 měsíci

      Thank you so much 🙂❣️👍

  • @mohammadbaiju4291
    @mohammadbaiju4291 Před 7 měsíci +4

    Insane Collections 👏👏👏

  • @sajeerakkal563
    @sajeerakkal563 Před 7 měsíci +2

    അടിപൊളി, നല്ല collections

  • @sajeevantp9850
    @sajeevantp9850 Před 7 měsíci +1

    Super aayittundeee….👍

  • @shylajasaleem1574
    @shylajasaleem1574 Před 7 měsíci +1

    Thank you for your information ajay sir

  • @vinodthankappan1253
    @vinodthankappan1253 Před 6 měsíci +2

    Best collection Nice video🎉🎉

    • @DrInterior
      @DrInterior  Před 6 měsíci +1

      Thank you so much 😊❣️👍

  • @jishajyothish4652
    @jishajyothish4652 Před 6 měsíci +2

    അടിപൊളി 👍താങ്ക്സ് ബ്രോ

  • @fahadkaithal2503
    @fahadkaithal2503 Před 6 měsíci +1

    Awsome collection for best price must visit

  • @remyajijo6753
    @remyajijo6753 Před 6 měsíci +2

    Super collections....👌

    • @DrInterior
      @DrInterior  Před 6 měsíci

      Thank you so much 🙂❤👍

  • @nimishajinu2930
    @nimishajinu2930 Před 7 měsíci +1

    Nice. Adipoli items

  • @GeorgeT.G.
    @GeorgeT.G. Před 6 měsíci +2

    good collections - super video

  • @santhusamuel
    @santhusamuel Před 7 měsíci +1

    Good collections 👏🏻👏🏻👏🏻

  • @user-cq2tb5dp8s
    @user-cq2tb5dp8s Před 6 měsíci +4

    Lovely. Can u suggest any good interior designer for renovations work in budget rate.

  • @shabeerashabishabeerashabi2296
    @shabeerashabishabeerashabi2296 Před 5 měsíci +3

    Wash basin area yil use akkikkude
    Aa ottikkunna products 😊

  • @Suno_Japan
    @Suno_Japan Před 6 měsíci +3

    അടിപൊളി എക്സ്പ്ലനേഷൻ!!! 👌
    മുനവ്വർ കാസറഗോഡ് എവിടെയാ സ്ഥലം?
    🤔

  • @muhammedbasheer9012
    @muhammedbasheer9012 Před 4 měsíci +2

    marbile sheet teable glass mugalil virikkan pattumo

  • @chandrankk285
    @chandrankk285 Před 4 měsíci +2

    Wow superb❤❤❤

  • @ShilpaNav
    @ShilpaNav Před 6 měsíci +3

    Very nice Vlog 😊

  • @lakshmipriya6080
    @lakshmipriya6080 Před 6 měsíci +2

    Glass table top മാറ്റി mica ഒട്ടിക്കാൻ പറ്റുമോ?

  • @jojammajoseph2451
    @jojammajoseph2451 Před 7 měsíci +1

    Wow super!! thank u Ajay

  • @sanusanu1151
    @sanusanu1151 Před 6 měsíci +2

    Eee shop kochil ano. ith evide anu. Paintings ivde edukumo

    • @DrInterior
      @DrInterior  Před 6 měsíci

      വീഡിയോ കാണുക അതിൽ ഉണ്ട് 👍

  • @Devadakshoficial
    @Devadakshoficial Před 7 měsíci +1

    Nice polichu🥰🥰🥰🥰

  • @amrutharajiv2808
    @amrutharajiv2808 Před 7 měsíci +2

    3d panels ne eanthane rate varunnathe

  • @premilasureshkumar1387
    @premilasureshkumar1387 Před měsícem +1

    Laterite wall tiles ഒട്ടിക്കാൻ പറ്റുമോ

  • @dhanyathayyil8256
    @dhanyathayyil8256 Před 3 měsíci +1

    Wall papers ottikyaan wall il Enthellam sradhikyanam.white wash 2 coat cheythit ottikyaan patuo

    • @DrInterior
      @DrInterior  Před 3 měsíci +1

      White ചെയ്തിട്ടുണ്ടെങ്കിൽ പ്രൈമർ അടിച്ചിട്ട് ഒട്ടിക്കാം 👍

    • @dhanyathayyil8256
      @dhanyathayyil8256 Před 3 měsíci

      @@DrInterior thank you

  • @008coolrk
    @008coolrk Před 6 měsíci +1

    Supper items 😀

    • @DrInterior
      @DrInterior  Před 6 měsíci

      Thank you 😊❣️❣️❣️

  • @swapnakood
    @swapnakood Před 7 měsíci +1

    Adipoli ❤

  • @gigoignatius
    @gigoignatius Před 7 měsíci +1

    Kitchen counter il granite edge എത്ര തള്ളിയിടണം, modular ചെയ്യാൻ 2.5 മതിയാകുമോ. എന്റെ 2.5 ആണ്

    • @DrInterior
      @DrInterior  Před 7 měsíci +1

      2.5 തന്നെ വേണം എന്നില്ല കുറച്ച് കൂടി കട്ട്‌ ചെയ്താലും കുഴപ്പമില്ല 👍❣️

    • @gigoignatius
      @gigoignatius Před 7 měsíci

      @@DrInterior thank you

  • @deepthimechur2273
    @deepthimechur2273 Před 6 měsíci +1

    Thrissur il budget friendly ayit oru interior designer suggest cheyyu pls

  • @FazeelaSyed-gu7um
    @FazeelaSyed-gu7um Před 4 měsíci +2

    Ayathul kurzi ,,Calligraphy price please,,order cheyamo

  • @sajeshkumarj3400
    @sajeshkumarj3400 Před 7 měsíci +1

    Me also brought some items from this shop.

  • @rajammabharathan9662
    @rajammabharathan9662 Před 7 měsíci +2

    Floor vinayil undo

  • @Jamsheenaaaa.h
    @Jamsheenaaaa.h Před 6 měsíci +2

    Online aayitt purchase cheyyamo

  • @minioommensamuel3579
    @minioommensamuel3579 Před 2 měsíci +1

    Wall paper wooden cupboard ിൽ ചെയ്യാൻ പറ്റുമോ?

  • @vijesheyyal6332
    @vijesheyyal6332 Před 7 měsíci +1

    ബെഡിന്റെ ഹെഡ് ബോർഡിൽ വെൽവേറ്റ് മോഡൽ വാൾ പേപ്പർ ഒട്ടിക്കാൻ പറ്റുമോ? ഡ്രോബാക്ക് ഉണ്ടോ? 🙏

    • @DrInterior
      @DrInterior  Před 7 měsíci +1

      Head board use ചെയ്യുമ്പോൾ correct surface ആക്കി ചെയ്യുക ഒരു കുഴപ്പവുമില്ല

  • @Walkaroundshyam
    @Walkaroundshyam Před 5 měsíci +2

    ovel ഷേപ്പ് ഉള്ള partition rate എത്രയാ? ?

  • @chitra6419
    @chitra6419 Před 6 měsíci +1

    Trivandruth ethupoleth shop undo?

  • @muhammedbasheer9012
    @muhammedbasheer9012 Před 4 měsíci +2

    onlain parches undo

  • @user-ob2nq6jr6i
    @user-ob2nq6jr6i Před 5 měsíci +1

    Evar edu veachu interior cheydu therumo oru beauty parlour shopnu

  • @godsowncountry3973
    @godsowncountry3973 Před 5 měsíci +2

    Ente veedinu adutha but njn itjvare kanatha shop enthayalum thanks bro onn poy nokatte

  • @vivekashok1817
    @vivekashok1817 Před 3 měsíci +1

    all kerala delivery undo??kollam delivery chaeyumo?

    • @DrInterior
      @DrInterior  Před 3 měsíci

      ഉണ്ട് ഡെലിവറി ചെയ്യും 👍❣️

  • @santhoshchacko6464
    @santhoshchacko6464 Před 7 měsíci +1

    Super

  • @KanchusbangaloreV_vlogs
    @KanchusbangaloreV_vlogs Před 6 měsíci +1

    This shop is near my kerala home thank you bro

  • @sheebareji1166
    @sheebareji1166 Před 3 měsíci +1

    Superb

  • @user-mq9km2yq9b
    @user-mq9km2yq9b Před 6 měsíci +1

    Online purchase cheyumo

  • @beautyofsevens
    @beautyofsevens Před 7 měsíci +2

    adipoli 👌👌👌

  • @ramlathkabeer5257
    @ramlathkabeer5257 Před 7 měsíci +2

    ♥️🙏 shop ന്റെ പേര്??

  • @daliyahasker9012
    @daliyahasker9012 Před 7 měsíci +1

    Adipoli❤❤❤

    • @DrInterior
      @DrInterior  Před 7 měsíci

      Thank you so much❣️❣️❣️

  • @mariyamm4128
    @mariyamm4128 Před 6 měsíci +1

    E shop evideyanu

  • @nishana9806
    @nishana9806 Před 4 měsíci +2

    Ith evideya sthalam

  • @abidambali6482
    @abidambali6482 Před 7 měsíci +2

    വീഡിയോ കണ്ട് കസ്റ്റമർ വന്നാൽ പറഞ്ഞ വാക്ക് പാലിക്കുമോ ?

    • @DrInterior
      @DrInterior  Před 7 měsíci +1

      എന്റെ പേര് ajay sankar എന്നാണ് , ചോദ്യം വേണ്ട , ചെന്ന് നോക്കിട്ട് പറഞ്ഞാൽ മതി

  • @user-pd2hw7wi8p
    @user-pd2hw7wi8p Před 6 měsíci +2

    idevideyan place

  • @Jenaddams09
    @Jenaddams09 Před 6 měsíci +2

    കിച്ചൻ സിങ്ക് നമുക്ക് വിശ്വസിച്ചു വാങ്ങാമോ? കളർ പോവുമോ

    • @DrInterior
      @DrInterior  Před 6 měsíci

      അറിയില്ല 🙏

  • @petalstely
    @petalstely Před 5 měsíci +2

    Paintings undo ?

  • @user-wo9wb1np6m
    @user-wo9wb1np6m Před 4 měsíci +2

    Where,is,place

  • @Nilav93
    @Nilav93 Před 6 měsíci +2

    E place evideya

  • @shaibuvalapad7579
    @shaibuvalapad7579 Před 4 měsíci +2

    കാണാൻ ആഗ്രഹിച്ച ഷോപ്പ് അടിപൊളി.ഒരുപാട് നന്ദി ഉണ്ട് ട്ടാ 🙏

    • @DrInterior
      @DrInterior  Před 4 měsíci

      ❣️❣️❣️👍

    • @DEINTERLUXE
      @DEINTERLUXE Před 4 měsíci

      Thank you for your valuable feedback.

  • @manu.monster
    @manu.monster Před měsícem +1

    Wallpapper സീലിങ്ങിൽ ഒട്ടിക്കാൻ പറ്റുമോ

  • @bindusamuel1828
    @bindusamuel1828 Před 5 měsíci +2

    Nice

  • @aaluaalu2055
    @aaluaalu2055 Před 6 měsíci +1

    Arabic calligraphy enda rate

  • @mitsubakohima2937
    @mitsubakohima2937 Před 7 měsíci +1

    Pls correct location

  • @sherlykgeorge3836
    @sherlykgeorge3836 Před 5 měsíci +2

    👌👏👏💕

  • @sajiku8369
    @sajiku8369 Před 7 měsíci +6

    ഈ കടയിൽ നിന്ന് ഞാൻ നിരവധി ഇന്റീരിയർ ഇനങ്ങൾ വാങ്ങിയിട്ടുണ്ട്

  • @irfanamuhammed6475
    @irfanamuhammed6475 Před 6 měsíci +1

    Id yevida ullad

  • @induvijesh
    @induvijesh Před 2 měsíci +1

    ഇത് എവിടെ ആണ് കറക്റ്റ് place

  • @alik7487
    @alik7487 Před 7 měsíci +1

    👍

  • @Kiran.Nair.
    @Kiran.Nair. Před 5 měsíci +2

    2:04 Video start at

  • @sujadevi.p8016
    @sujadevi.p8016 Před 7 měsíci +1

    എവിടെയാ?

  • @jakal1591
    @jakal1591 Před 5 měsíci +2

    Singer is an American brand.

  • @Exotic_mode
    @Exotic_mode Před 6 měsíci +1

    👌🏻👌🏻

  • @gigoignatius
    @gigoignatius Před 7 měsíci +1

  • @pankajavallyp69
    @pankajavallyp69 Před 3 měsíci

    Gold colour Bhudha konduvakamo

  • @sudheeshkumar482
    @sudheeshkumar482 Před 5 měsíci +2

    👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @sreehari3127
    @sreehari3127 Před 7 měsíci +2

    👋👋👋👋
    Notification കിട്ടിയില്ല

  • @harisharisvt196
    @harisharisvt196 Před 7 měsíci +1

    ❤❤❤❤

  • @athirau4949
    @athirau4949 Před měsícem

    Decor items okke online vedichal mathy ivde irikunnathinekkal double vilakuravu athe sadhanangalku kitum

  • @akbara5657
    @akbara5657 Před 7 měsíci +1

    ❤❤❤

  • @Mehnisha-ry8wl
    @Mehnisha-ry8wl Před 5 měsíci +2

    Delivery undo

  • @user-pc7df9sq6v
    @user-pc7df9sq6v Před 5 měsíci +2

    artificial plants matrame nalloru collection kandulloo..pinne wallpapers...otherwise not a good experience

  • @sindhuajay371
    @sindhuajay371 Před 7 měsíci +1

    👌👍❤️

  • @Walkaroundshyam
    @Walkaroundshyam Před 5 měsíci +2

    ഞാൻ ഇതായിരുന്നു തപ്പി നടന്നെ 😍

  • @glamvisuals4435
    @glamvisuals4435 Před 7 měsíci +1

    Location please?

    • @DrInterior
      @DrInterior  Před 6 měsíci +1

      Check description box 👍❣️❣️

  • @MohanKumar-um1dr
    @MohanKumar-um1dr Před 7 měsíci +1

    👌👌👌👌❤️❤️❤️

  • @samothanbu
    @samothanbu Před 6 měsíci +1

    ആ books ആണ് എനിക്ക് കോമഡി ആയി തോന്നിയത്😂. Library വരെ duplicate ആയി!😂

    • @DrInterior
      @DrInterior  Před 6 měsíci +1

      😂😂😂എനിക്കും

  • @neslinizar
    @neslinizar Před 6 měsíci +3

    കുറച്ചു കൂടി കാണിക്കാമായിരുന്നു... ആ ടേബിൾ, ആർട്ടിഫിഷ്യൽ പ്ലാന്റ്സ്... ഒക്കെ

    • @DrInterior
      @DrInterior  Před 6 měsíci

      🤔

    • @neslinizar
      @neslinizar Před 6 měsíci +2

      @@DrInterior കുറച്ചു കൂടി എല്ലാ സാധനങ്ങളും കാണിക്കാമായിരുന്നു എന്ന്..

  • @TravelBro
    @TravelBro Před 7 měsíci +19

    ഒരു പ്രശനം ഉണ്ട് .......... ഇതിപ്പോ ഇവിടെ പോയാൽ .... വേണോ പറയണോ ? പറഞ്ഞേക്കാം അതായതെ നമ്മൾ ഇവിടെ പോയാ ഏതെടുക്കും ചിന്തിച്ചു കൺഫ്യൂഷൻ ആകൂലോ

  • @anuuj9681
    @anuuj9681 Před 2 měsíci +1

    Wall paper വീതി എത്രയാ

  • @vichuss580
    @vichuss580 Před 6 měsíci +2

    Contact ondo

  • @ancygeorge5311
    @ancygeorge5311 Před 5 měsíci +2

    Business jihad

  • @muhammedinaam7804
    @muhammedinaam7804 Před 7 měsíci +2

    സൺ‌ഡേ ഓപ്പൺ ആണോ