കോയമ്പത്തൂർ വിലയിൽ Fancy Lights LED Lights & Electricals Wholesale Shop

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 32

  • @globisonline4124
    @globisonline4124 Před rokem +9

    ഹൊ.. പുതിയവീട്ടിൽ മാത്രമല്ല.. പഴയ വീട്ടിലും ഈ ലൈറ്റ് എല്ലാം വയ്ക്കാം.. ഹൊ.. എന്തൊരു ആശ്വാസം... പിന്നേ സിലിംഗിൽ മാത്രമല്ല.. എവിടെ വേണമെങ്കിലും.. ഈ ലൈറ്റ് എല്ലാം ഫിറ്റ്‌ ചെയ്യാം.. ഹൊ അതും ആശ്വാസം.. ഇതിനെ ക്കാളും വിലകുറച്ചു കിട്ടുന്ന സ്ഥലങ്ങൾ ഒന്നും അറിയാത്ത പൊട്ടന്മാർ വരും ഇവിടെ... അസഹനീയം തള്ളുരാജ അമ്പു..

  • @ajittkuzhur
    @ajittkuzhur Před rokem +9

    സ്മാർട്ട്‌ ആയിക്കോ ഓവർ സ്മാർട്ട്‌ ആവല്ലേയ് rate ഓവർ 😳😳😳😳😳

  • @prkhamza8802
    @prkhamza8802 Před rokem +18

    തള്ളുമ്പോൾ സഹോദരാ കുറച്ചു മയത്തിൽ തള്ളണം

  • @ATUVLOGS
    @ATUVLOGS Před rokem

    Bro VRV ENTERPRISES SHOPINTHE VIDEO CHEYAMO PLEASE 🙏

  • @jafseerpmna376
    @jafseerpmna376 Před rokem +3

    പറയുമ്പോൾ ഒരു മയം വേണം

  • @rameshbabu3344
    @rameshbabu3344 Před rokem +4

    Price over

  • @jafseerpmna376
    @jafseerpmna376 Před rokem +3

    എന്തറിഞ്ഞിട്ടാണ് നിങ്ങൾ ഇ വിഡീയോ ഇട്ടത്

    • @manmats
      @manmats Před rokem +1

      this is called paid marketing

  • @rajeevkuvatty1735
    @rajeevkuvatty1735 Před 11 měsíci +1

    ഈ വിലയിൽ എല്ലായിത്തും കിട്ടുന്നുണ്ട്

  • @salilthomas8393
    @salilthomas8393 Před 10 měsíci

    Ee
    Villain
    Kurang.muvattupuzha.kittum

  • @nilalakshmi916
    @nilalakshmi916 Před rokem +5

    ഡിസ്‌കൗണ്ട് ഇല്ലാതെ തന്നെ ഇതിൽ കുറവ് ലഭിക്കുന്ന ലൈറ്റ് കട broadway ൽ ഉണ്ടല്ലോ. മെറ്റൽ ഹാങ്ങിങ് 3000...🤭😇😜😜...കഷ്ടം....എന്തിനാ എങ്ങനെ വീഡിയോ ചെയ്തു സ്വന്തം ചാനലിനെ നശിപ്പിക്കുന്നത്...

    • @arunmani4110
      @arunmani4110 Před rokem

      shop name entha bro

    • @nilalakshmi916
      @nilalakshmi916 Před rokem

      @@arunmani4110 sunshine, libra, snowlite.

    • @rashi5589
      @rashi5589 Před rokem

      @@arunmani4110
      Ithilum orupaad vila kuravulla shop broadway il und. ASAS LED LIGHTS
      just visit

  • @ruksanacm8403
    @ruksanacm8403 Před rokem

    Rate valare kooduthalan

  • @sujeshr4828
    @sujeshr4828 Před rokem

    ബായ് കോയമ്പത്തൂർ ഇതിന്ടെ പകുതി റേറ്റ് ഇത് ക്യാഷ് കൂടുതൽ

  • @veetileruchi4499
    @veetileruchi4499 Před rokem

    ഞാനും കൊച്ചി ആണെ 🥰🙏🙏

  • @subssb3835
    @subssb3835 Před rokem +1

    Ee parayunna pole😜

  • @libinleen8854
    @libinleen8854 Před rokem

    അഡ്രെസ്സ് correct please

  • @harivishnu8944
    @harivishnu8944 Před 3 měsíci

    വില വളരെ കൂടുതലാണ്. കോയമ്പത്തൂരിലെ വിലയിൽ കിട്ടും എന്ന് എന്തിനാ വെറുതെ പറയുന്നത്..സത്യസന്ധമായി വീഡിയോ ചെയ്യൂ..

  • @user-nf6mk7es6k
    @user-nf6mk7es6k Před 8 měsíci

    Coimbatore is cheapest

  • @user-nf6mk7es6k
    @user-nf6mk7es6k Před 8 měsíci

    Don't says big discount

  • @jintojraj1417
    @jintojraj1417 Před rokem +2

    Over rate

  • @24.kerala
    @24.kerala Před rokem

    സാധാരണ കാരന് വേണ്ടി വീഡിയോ ചെയ്.കടക്കാരെ നന്നാക്കാൻ വെറും 3000ഉള്ളൂ പറയരുത്

  • @vipindas9561
    @vipindas9561 Před 6 měsíci

    Rate over aanu😂

  • @safamarvan5454
    @safamarvan5454 Před rokem

    വെറും 1500 രൂപ 😡 നിനക്ക് സാലറി ഒരു മാസം 5 ലക്ഷം ആണോ

  • @user-vn9hm8rt8u
    @user-vn9hm8rt8u Před rokem

    Full thallu, entha offer athu parayu bro thankal paranja lights normal shopukalil rate kurava 😂😂😂