മലയാളികൾ വരുന്ന കോയമ്പത്തൂരിലെ സ്ഥലം Generator Market Coimbatore, Salih Kavil

Sdílet
Vložit
  • čas přidán 7. 09. 2024
  • Generator Market Coimbatore
    KOVAI POWER SERVICE
    13, Sri Dhana Complex, RR Samy Lane, Avinashi Road,
    Coimbatore - 641 009
    Tamil Nadu
    Cell :--- 9944070763
    :9363126163
    :8825659958
    For Business Enquiries : info.salihkavil@gmail.com
    #Generator #Lowbudget #salihkavil

Komentáře • 134

  • @binuviswanathan7892
    @binuviswanathan7892 Před měsícem

    Ideal, excellent പൈസ കൂടിയാലും ചാത്തൻ വാങ്ങരുത് മിന്നുന്നതൊന്നും പൊന്നല്ല

  • @georgekk474
    @georgekk474 Před 2 lety +7

    Show kitchen fittings
    Bath room fittings
    Wash basin fittings
    Pipe range etc

  • @sakkafthangal5168
    @sakkafthangal5168 Před rokem +5

    സർവ്വീസ് കിട്ടുകയില്ല തീരെ ഉത്തരവാദിത്തമില്ല.. എൻ്റെ റിസോർട്ടിലേക്ക് ഞാൻ വാങ്ങിച്ചിരുന്നു പെട്രോൾ ലീക്കായിട്ട് ഞാൻ രെു മാസത്തോളമായി വിളിക്കുന്നു..റിസോർട്ടിൽ റൂം എടുത്ത ഗസ്റ്റുകൾ തിരിച്ചു പോയി എനിക്ക് ഒരു പാട് നഷ്ടം വന്നു.

  • @noufalzaaky9661
    @noufalzaaky9661 Před 2 lety +3

    നിങ്ങൾ വാച്ച് diaplay rotating stand vidio cheyyanam.. with acssosories

  • @Pradeeshi-1324-ab
    @Pradeeshi-1324-ab Před 2 lety +2

    അടിപൊളി വീഡിയോ

  • @manuelgomez5174
    @manuelgomez5174 Před 2 lety +9

    ഏറ്റവും ചെറിയ ₹5000 രൂപയുടെ ജനറേറ്റർ എത്ര watts? Self start ഇല്ലാത്തതു.

    • @manuelgomez5174
      @manuelgomez5174 Před 2 lety +6

      Reply തരാൻ സാധിച്ചില്ലെങ്കിൽ ഈ പണിക്ക് irangendiyirunnilla

    • @remeshkumar1194
      @remeshkumar1194 Před 2 lety +1

      ലൈക്കും ഷെയറും മതി

    • @josemavunkal7795
      @josemavunkal7795 Před 2 lety +1

      800w 2 stroke engine rs9000

    • @satheeshpr8847
      @satheeshpr8847 Před 2 lety

      @@manuelgomez5174
      🙋🏻‍♀️

    • @nid274
      @nid274 Před rokem

      @@manuelgomez5174 kodutha numberil vilicho....avar ningale pidichu thinilla

  • @udayappanmadhavan9932

    5 KW enthavila.Ideal Gen set.?

  • @ishaan5959
    @ishaan5959 Před 2 lety +4

    Informative video thanks brother

  • @shihashassan5359
    @shihashassan5359 Před 2 lety +4

    Ethu work chaithondirikkumbum electric supply vannal enthu cheyyum automatic off akumo for house use

    • @sunilpkoshypathanapuram
      @sunilpkoshypathanapuram Před 2 lety

      Changeover swich use cheyyuka or automatic changeover switch use...

    • @yadhubenny5470
      @yadhubenny5470 Před 3 dny

      allenkil main off cheythu iduka edake meter check cheyuka cuttent vanno enne nokkan

  • @hashimhashim146
    @hashimhashim146 Před 2 lety +3

    Mixyokke workchayyanpattunna genarator rate etra

  • @selvarajkennedy9219
    @selvarajkennedy9219 Před rokem +1

    Bro well presented

  • @jebyndydu4214
    @jebyndydu4214 Před 2 lety +2

    Petrol price increases don't use petrol gen set

  • @tuxnoel
    @tuxnoel Před 2 lety +2

    Thanks for telling price.

  • @Aneefptvlog
    @Aneefptvlog Před 2 lety +9

    ഒന്നും രണ്ടും മൂന്നും സെറ്റിന്റെ വില പറയുന്നില്ല, വ്യൂസ് കൂടാൻ വേണ്ടി വീഡിയോ വീണ്ടും കാണാൻ പറയുന്ന അതിബുദ്ധിമാൻ, കൊള്ളാം,,, നമ്മളില്ലേ ഇനി നിന്റെ വീഡിയോ കാണാൻ, 🙏🏻🙏🏻🙏🏻

  • @farmteck6517
    @farmteck6517 Před 2 lety +1

    സിദ്ധീഖ് ബായിടെകയ്യിൽ ഞാൻ 5 ജനറേറ്റർ എടുത്തിട്ടുണ്ട്

  • @mohammedshibilimohdshibili2331

    Hello bro
    നിങ്ങള് വണ്ടിയുടെ പെയിൻറിംഗ് കംപ്രസർ ഉളള ടൂൾസ് കടയിൽ നിന്ന് ഒരു വീഡിയോ ചെയ്യുമോ ?
    *പിന്നെ സോളാർ ലൈറ്റ് കറണ്ട് ഇല്ലാത്ത സ്ഥലത്ത് യൂസ് ചെയ്യാൻ പറ്റുന്ന
    ചാർജ് ചെയ്ത് ഉപയോഗിക്കുന്ന ബൾബുകൾ എന്നീ വീഡിയോ ചെയ്യുമോ

  • @rameesknr8378
    @rameesknr8378 Před 2 lety +2

    🤘

  • @hussainparappenPadapparamba
    @hussainparappenPadapparamba Před 5 měsíci

    ഈ ഈ കടയുടെ തൊട്ടരിലുള്ള കടകളിൽ ഒക്കെ ഉണ്ട് കരിമ്പ് ജ്യൂസ് നഞ്ചപ്പോ റോഡ് ചോദിക്കുക ട്രെയിൻ ഇറങ്ങി പുറത്തുവന്നശേഷം ചോദിക്കുക ബസ്സിനാണെങ്കിൽ പാലക്കാട് നിന്നും കോയമ്പത്തൂർ ഗാന്ധിപുരം ബസിന് കയറി ഗാന്ധിപുരം സ്റ്റാൻഡിൽ പോകാതെ ചർച്ച് സ്റ്റോപ്പിൽ ഇറങ്ങുക

  • @kd_company3778
    @kd_company3778 Před 2 lety +8

    ഇതിനു മൈലജ് വളരെ കുറവാണു,, മണിക്കൂർനു 2,3 ലിറ്റർ പെട്രോൾ,, ഹോണ്ട ആണ് നല്ലത,

  • @mahmoodvaliyaparambath7303

    Air കോംപ്രസർ എവിടെ? മുത്തേ

  • @riyasku5931
    @riyasku5931 Před 2 lety +1

    Ac dc bulb raw materials wholesale aayi kittunna video cheyyamo?? And norm bulbs

  • @rasheedali9272
    @rasheedali9272 Před 2 lety +2

    ഒരു വീട്ടിലേക്കുള്ള ജനറേറ്റർ മോട്ടോർ കൂടി ലോഡ് എടുക്കണം മാക്സിമം എത്ര വാട്സ് venam

  • @sebinshaji8222
    @sebinshaji8222 Před 2 lety +8

    ആരെങ്കിലും ജനറേറ്റർ വഗിയോ??ഉണ്ടെങ്കിൽ ഒന്ന് msg അയ്ക്കണം

  • @washonwheels1456
    @washonwheels1456 Před 2 lety +2

    Ithilum kurave rate aanu trippanichi (Malappuram

  • @madhuboban6353
    @madhuboban6353 Před 2 lety +5

    1 Kw എത്ര വില വരും...??

  • @user-he7ty7qv3y
    @user-he7ty7qv3y Před 11 měsíci +1

    Ret.parayunilallo

  • @nagu351
    @nagu351 Před měsícem

    Spure Parts availability. കൂടി നോക്കി വാങ്ങുക. Service ഉറപ്പ് വരുത്തുക.

  • @sreemarari1899
    @sreemarari1899 Před 4 měsíci +1

    500w ജനാർറ്റർ കിട്ടുമോ

  • @balakrishnan841
    @balakrishnan841 Před 2 lety +2

    പ്രധാനമായും വില കൂടി പറയണം. ഓരോന്നിന്റേയും വില കൂടി ഞങ്ങൾക്കറിയ വിലയിലാണ് പറ്റിക്കൽ കുതൽ . കൂട്ടു നിക്കരുത്.

    • @salihkavil
      @salihkavil  Před 2 lety

      വില പറഞ്ഞിട്ടുണ്ട്...
      വീഡിയോ കാണുക

  • @AskerAli-sj9ik
    @AskerAli-sj9ik Před rokem

    Bos എവിടെ കിട്ടും ഇന്ധന ത്തിൽ ഓടുന്ന കരിബ് ജൂസ് മിഷൈൻ എവിടെ കിട്ടും വിവരം തരാമോ

  • @shamilirfan9869
    @shamilirfan9869 Před 2 lety +3

    10kw evide☹️

  • @shamseerpk745
    @shamseerpk745 Před 3 měsíci

    10 kv 1 litteril yethara samayam kittum

  • @Villaincreations9838
    @Villaincreations9838 Před měsícem

    Anna emi option undooo

  • @noblesebastian857
    @noblesebastian857 Před měsícem

    Only Honda

  • @riyasmthampi391
    @riyasmthampi391 Před rokem

    ഇതിന്റെയൊക്കെ സൗണ്ട് എങ്ങനെ? ആളുകൾക്കു അടുത്ത് നില്കാൻ പറ്റുമോ..,

  • @rathinkumar1175
    @rathinkumar1175 Před 2 lety +1

    BATHROOM FITTINGS VIDEO CHEYYAMO

  • @adm2malayalam530
    @adm2malayalam530 Před 2 lety +2

    ഞാൻ ഒരെണ്ണം വാങ്ങാൻ തീരുമാനിച്ചു

  • @devasiavarghese6329
    @devasiavarghese6329 Před 2 lety +1

    Water ജെറ്റ് meachine
    വില കൂടി പറയാനും

  • @harikumar6715
    @harikumar6715 Před rokem +1

    Guyss ഈ വീഡിയോയിൽ ഉള്ള shop fake ആണ്. പൈസ വാങ്ങിയിട്ട് വേറെ watts generator ആണ് അയച്ചത്. They are fake and ഫ്രാണ്ട്. Never go to that shop.

  • @satheeshkumar4571
    @satheeshkumar4571 Před 2 lety

    മറ്റൊരു വീഡിയോ വിൽ 10 K V XLENT 65000 രൂപയാണ് പറഞ്ഞത് ... ഇവിടെ ദയാപൂർവ്വം 72000 രൂപയും ...കഷ്ടം സിദ്ധിക്കേ... ഇതിൻ്റെയൊക്കെ സ്പെയർ പാർട്ട്സ് ലഭിക്കുമോ? ചൈന യാണേ സാധനം.. കേടായാൽ വലിച്ചെറിയേണ്ടി വരുമോ?

  • @ellyasnm8033
    @ellyasnm8033 Před 2 lety +2

    Coimbatore lodge cheap Price

  • @shajeempangodan2185
    @shajeempangodan2185 Před 2 lety

    സുഹൃത്തേ ഫൈബർ ഐസ് ബോക്സ്‌ ന്റെ. ഒരു വീഡിയോ ചെയ്യണേ plz

  • @harisonxaviar6991
    @harisonxaviar6991 Před 2 lety +1

    Engine kittumo

  • @user-uf4kx6je4p
    @user-uf4kx6je4p Před rokem

    If.use.sound.system.worked

  • @crentovibe7474
    @crentovibe7474 Před 2 lety +1

    Diesel Generator 2000 watts Available aano

  • @jordanjose329
    @jordanjose329 Před rokem +1

    ഇവിടുന്നു product വാങ്ങിയ ആരെങ്കിലും ഉണ്ടോ.. ക്വാളിറ്റി ഉണ്ടോ...?

  • @sakkafthangal5168
    @sakkafthangal5168 Před rokem +1

    Not good.. service not available.. Dont waste money..

  • @yasbinmp6517
    @yasbinmp6517 Před 2 lety +1

    ഇത്വെറുംതട്ടിപ്പാണ്വീടിയോകണ്ട്ചെന്നാൽഇത്രണ്ട്മാസംമുമ്പ്ഉള്ളവീടിയോആണ്ഇന്ന്ഈവിലക്ക്തരാൻപറ്റില്ലഎന്നാണ്പറയുന്നത്ഞാൻമാസത്തിൽരണ്ടുപ്രാവശ്യoപോകുന്നതാണ്ഈപറ്റിപ്പ്നേരിട്ട്അറിയാം

  • @sarafup4884
    @sarafup4884 Před 3 měsíci +1

    ഇതിലൊന്ന് റൈറ്റ് ചോദിക്കാതെ ഇങ്ങനെ പറഞ്ഞിട്ട് എന്താണ് ചങ്ങായി കാര്യം

  • @rasikkv1318
    @rasikkv1318 Před 2 lety

    Rate ariyan ninne vilichal mathiyo

  • @muhammadfasil1413
    @muhammadfasil1413 Před 2 lety

    പശു ഫാം മിൽ വേണ്ട സാധനങ്ങൾ എവിടെ കിട്ടും

  • @seljast9030
    @seljast9030 Před 2 lety

    ഇത് ഡീറ്റൈൽ ആയിട്ട് ഇതിന്റെ എത്ര വില വരും എന്നുള്ളത് ഡീറ്റെയിൽസ് ഒന്നും പറഞ്ഞു തന്നില്ലല്ലോ

  • @mvishnunamboothiri7388

    mileage ഇല്ലാത്ത കൊറേ genset കളെ കാണിച്ചുള്ളൂ -ആൾകാർക് ആവശ്യം 1-11/2-2കിലോവാട്ട് ലോഡിങ് ഉള്ള genset കളാണ് ചെറിയപവർ ഉള്ള ജനറേറ്റർ കളൊന്നും വീഡിയോ യിൽ കാണിക്കുന്നുമില്ല -?

  • @omanakuttanmk7805
    @omanakuttanmk7805 Před 2 lety

    Koll

  • @babupbvr2589
    @babupbvr2589 Před 2 lety

    Tamildae kalikal kandu padikku namukkuswdhamayit onnum illallo

  • @shamz0119
    @shamz0119 Před 2 lety +1

    Toys and plastic wholesale shops Nattilthe kanikumoo 🚦

  • @ak18101
    @ak18101 Před 2 lety

    High pressure release valve 2"/ 3" for water ഉണ്ടോ
    ഉണ്ടെങ്കിൽ ഞാൻ വിളിക്കാം

    • @salihkavil
      @salihkavil  Před 2 lety

      അവരെ contact ചെയ്യാം

  • @hamzatpachayan3447
    @hamzatpachayan3447 Před 2 lety +2

    പെട്രോളിലും ഡീസലിലും അല്ലാതെ കറന്റിൽ വർക്ക്‌ ചെയ്യുന്ന ജനറേറ്റർ എപ്പോ ഇറങ്ങും 😇😇😇😇😇😇😇😇😇

  • @nafeesu1233
    @nafeesu1233 Před rokem

    ഇതിന്റെ പ്രൈസ് പറഞ്ഞില്ല

    • @salihkavil
      @salihkavil  Před rokem

      അവരെ കോണ്ടാക്റ്റ് ചെയ്യാം

  • @siddeeqck4881
    @siddeeqck4881 Před rokem +1

    No ples

  • @shibilrahmank
    @shibilrahmank Před 2 lety

    E pass veno Coimbatore povan

  • @hamzatpachayan3447
    @hamzatpachayan3447 Před 2 lety

    സാലിഹ് നീ ലോകനാർ കാവിൽ ആണോ 🤔🤔🤔🤔

  • @yoosafkk7
    @yoosafkk7 Před 2 lety

    3000 rs? 5000rs? 7000? 10000 rs?

  • @aravindunnikrishnan3154

    Njan oru 3 KV generator order chaithittu 2 devasam ayai.ipo vilichal they won't even pick up the call.I don't think they are genuine.

  • @ismailmuthu1870
    @ismailmuthu1870 Před 2 lety

    550 ഉണ്ടോ

  • @sidhzidh3077
    @sidhzidh3077 Před 2 lety +1

    എനിക്ക് ippo വേണേൽ nike യുടെയും puma യുടെയും പോലുള്ള brand സാധനങ്ങൾ amazoniloodeyum flipkartiludeyum വിൽക്കാമോ
    അതോ ഞാൻ വിൽക്കുന്ന സാധനം എൻറെ സ്വന്തം brand ആകണോ
    Delhi യിലോ മറ്റും പോയി bulk ayit സാധനങ്ങൾ എടുത്ത് എനിക്ക് amazon ഇൽ വിൽക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ
    സർ പ്ലീസ് reply

  • @muneeralfi6281
    @muneeralfi6281 Před 2 lety +1

    Delivery undo

    • @shamshadcp4768
      @shamshadcp4768 Před 2 lety

      1000 വാട്ട്സ് ഇന്റെ എത്രയാ റൈറ്റ്

  • @vijayansankar5953
    @vijayansankar5953 Před 2 lety

    എടാ ഇതിന്റെ വില പറയടാ.

  • @nidhines5732
    @nidhines5732 Před 2 lety +2

    1000 watts വില വീഡിയോ ഇല്ല

  • @gaf00r.kkarayapara92
    @gaf00r.kkarayapara92 Před 2 lety +1

    ഉടായ്പ്പ് പരിപാടി ആളെ പറ്റിക്കൽ സ്

  • @MrShyju83
    @MrShyju83 Před rokem +1

    മുസ്ലിം ഷോപ്പ് നോക്കി videos എടുക്കും അല്ലേ

    • @salihkavil
      @salihkavil  Před rokem +1

      നിൻറെ ഈ വൃത്തികെട്ട കമന്റിന് ഞാൻ റിപ്ലൈ തരാൻ ഉദ്ദേശിച്ചിരുന്നില്ല...
      പക്ഷേ ചിലരെങ്കിലും ഇതു മാത്രം കണ്ട് എന്നെ വിലയിരുത്തുന്നവർ ഉണ്ടാവും. അതുകൊണ്ട് മാത്രം റിപ്ലൈ തരുന്നതാണ്...എനിക്ക് നിന്നെപ്പോലെ പുഴുത്തു നാറിയ മനസ്സില്ല ഞാൻ എല്ലാ ആളുകളുടെയും വീഡിയോ ചെയ്യും...

  • @KKfarm222
    @KKfarm222 Před 10 měsíci

    ഇയാൾ പോരാ ഡീലിങ് പോരാ,

  • @firemanfireman7987
    @firemanfireman7987 Před 2 lety

    ഡെലിവറി undo

  • @-pgirish
    @-pgirish Před 2 lety

    ഉടായിപ്പ് brands

  • @latheef.mlatheef.m959
    @latheef.mlatheef.m959 Před 2 lety +2

    നിന്റെ. വീഡിയോ.നോക്കിയിട്ട്.കാരിയമില.കാരണം. വീഡിയോ.കണ്ടിട്ട്.വിളിച്ചാല്.മറുപടി.ത്താരാത്ത ടീമാണ്

    • @salihkavil
      @salihkavil  Před 2 lety

      ഏത് വീഡിയോയിലാണ് ?.
      ഒരുപാട് Calls വരുന്നത് കൊണ്ട് അവർക്ക് മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാവും...
      ഏത് വീഡിയോയിലാണ് ഈ issue വന്നത്.

  • @somasekharannair6936
    @somasekharannair6936 Před 5 měsíci

    കിണറ്റിലെഒരുഎച്പിമോട്ടോർപ്റവർതിപ്പിക്കാൻഈജനറേറ്ററുകൾപറ്റുമോ