Video není dostupné.
Omlouváme se.

EP#38 - ഫോറസ്ററ് ഓഫീസറുടെ കൂടെ പോയിട്ട് അവസാനം..!😮 Night Jungle Safari With Forest Officer

Sdílet
Vložit
  • čas přidán 2. 01. 2023
  • കാസ് പീഠഭൂമിയിലെ കാഴ്ചകൾക്കുശേഷം ഫോറസ്ററ് ഓഫിസർക്കൊപ്പം രാത്രി കാട്ടിലൂടെ..
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    #maharashtra #kaasplateau #satara

Komentáře • 308

  • @wasimaliahmed
    @wasimaliahmed Před rokem +16

    ഇതൊക്കെയാണ് All India Trip!!
    1 മില്യൺ അടിച്ചു കാണാൻ ആഗ്രഹിക്കുന്ന ആകെ ഒരു ചാനൽ ഇതാണ് ❤️❤️.

  • @sajithakumari8768
    @sajithakumari8768 Před rokem +53

    ആർക്കും ഒരു ബുദ്ധിമുട്ടും വരുത്താതെ ആരെയും ശല്യം ചെയ്യാതെ സ്വസ്ഥായിട്ട് തനിച്ചിരുന്നു മദ്യപിക്കുന്ന ഒരു പ്രത്യേക മനുഷ്യൻ. നമ്മുടെ നാട്ടിൽ ചിലരൊക്കെയില്ലേ മദ്യപിച്ചു കെട്ട്യോളേം പിള്ളാരേം നാലെണ്ണം കൊടുത്തു ഒന്നും അറിയാത്ത പോലെ നടക്കുന്നത്. അതിൽനിന്നെല്ലാം വ്യത്യസ്തനായ ഒരു മനുഷ്യൻ

  • @ani-pv5ge
    @ani-pv5ge Před rokem +79

    ബി ബ്രോയെപ്പോലെ ആത്മ സമർപ്പണവും സ്നേഹവും വിശ്വാസവുമുള്ള ഒരു ചങ്ക് കൂട്ടുകാരനെ 💕💕💕❤️എനിക്ക് എന്നിനി കിട്ടും💕💕💕💕 Ashraf you are a lucky fellow 💕💕❤️

    • @moidumohd1968
      @moidumohd1968 Před rokem +7

      Correct ❤️ B bro is our own bro... Love him.

    • @veerantk5280
      @veerantk5280 Před rokem

      ഭയങ്കര ലോലൻ ആണ് അവൻ

    • @sudhakaranmadambath7922
      @sudhakaranmadambath7922 Před rokem

      @@moidumohd1968 jhe

    • @soumya2321
      @soumya2321 Před rokem

      I didn’t know that he is also a great CZcamsr. We have to support him as well!

  • @AshijThoppilan
    @AshijThoppilan Před rokem +15

    ഞാൻ ഒരു യൂട്യൂബർ ആവാൻ ആഗ്രഹിച്ചതും ഇപ്പോൾ ചെയ്തു നോക്കുന്നതും ഇദ്ദേഹത്തെ കണ്ടിട്ടാണ്... എന്റെ റോൾമോഡൽ ashraf ഇക്ക ♥️

  • @rasputin1166
    @rasputin1166 Před rokem +5

    Ashraf bhai ഒരു കാര്യം പറഞ്ഞാൽ പിണങ്ങരുത്. ഇത്രയും നാളുകളായി ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ യാത്ര ചെയ്ത അനുഭവം ഉള്ള താങ്കൾ നന്നായി ഹിന്ദി പറയുകയും ചെയ്യുന്നുണ്ട്. പക്ഷെ അവരുമായി സംസാരിക്കുന്നതിനിടെ ഓക്കേ യോക്കെ യോക്കെ എന്ന് പറയുന്നതിന് പകരം.. അച്ചാ അല്ലെങ്കിൽ ടീക് ഹേ എന്ന് പറഞ്ഞാൽ നന്നായിരുന്നു.
    വീഡിയോസ് എല്ലാം പൊളിയാണ് 💐❤️

  • @lostatdreams2698
    @lostatdreams2698 Před rokem +7

    നമ്മക്ക് അവാർഡum പ്രശസ്തി പത്രം ഒന്നും വേണ്ട... നമ്മൾ quality വീഡിയോ ഇടും.... അത് aswathikkan ഒരു റേഞ്ച് ഉള്ളവർക്കേ പറ്റു... 👌👌

  • @moidumohd1968
    @moidumohd1968 Před rokem +25

    B bro യുടെ കൂടെയുള്ള യാത്ര അത് ഒരു ടീം സ്പിരിറ്റ്‌ feel ചെയ്യിക്കും.. You are lucky അഷ്‌റഫ്‌ bhai. ❤❤

    • @sirajpp2591
      @sirajpp2591 Před rokem +1

      Correct

    • @YousafNilgiri
      @YousafNilgiri Před rokem +1

      എനിക്കും അത് അനുഭവിക്കാൻ ഒരു വർഷം മുന്നേ അവസരം കിട്ടിയിട്ടുണ്ട് ബിബ്രോടെ ചാനലിൽ ഉണ്ട് വീഡിയോ🥰👍🏻

    • @moidumohd1968
      @moidumohd1968 Před rokem

      @@YousafNilgiri send me link

  • @7nthday
    @7nthday Před rokem +17

    🥰നിങ്ങൾ യാത്രപോകുന്നില്ല... യാത്ര നിങ്ങളെയും കൊണ്ട് പോകുന്നു...
    മുന്നോട്ട് 👍🏻

  • @ORUYATRA
    @ORUYATRA Před rokem +15

    1 M ആയിട്ട് വേണം നിങ്ങളെ കാണാൻ വരാൻ 🤝

  • @sudhia4643
    @sudhia4643 Před rokem +6

    മുയലിനെ. കണ്ടപ്പോൾ. ഓർമ്മവന്നത്.. ഗാന്ധിജിയും. മുയൽവേട്ടക്കാരനും..... അദ്ദേഹം. നിങ്ങളെ. ചെറുതായിട്ടൊന്ന്. പറ്റിച്ചതുതന്നെയാ... എങ്കിലും. കാഴ്ചകൾ. 👌👌അടിപൊളി. സുധി. എറണാകുളം.

  • @Ashokworld9592
    @Ashokworld9592 Před rokem +8

    ഹായ്... ബ്രോ.. പുതുവർഷത്തേയ്ക്ക് സ്വാഗതം 🙏നിങ്ങളുടെ ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്.. രാത്രി നിങ്ങൾക്ക് പേടി ഇല്ലേ..! ഹോ.. സമ്മതിക്കണം.. 👌 രാത്രിയാണ് കാർ പോകുന്നതെങ്കിലും കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.. ഉള്ളത് പറയണമല്ലോ...!എന്ത് നല്ല മര്യാദയും. സ്നേഹവും.. നിഷ്കളങ്കമായ മനുഷ്യനാണല്ലോ നിങ്ങളുടെ കൂടെയുള്ളത്‌ എല്ലാകാര്യവും വളരെ കൃത്യമായി പറഞ്ഞു തന്നു...!👌ബിബിൻ ബ്രോ പപ്പക്കായെ പറ്റി പറഞ്ഞത് ശരിയാണ്..എന്ന് സമ്മതിച്ചുകൊടുക്ക്‌ ബ്രോ... പാവം ബിബിൻ ബ്രോ.. ഇന്നത്തെ വീഡിയോ സൂപ്പറാട്ടോ.. 👌💙❤️💚♥️❤️💙♥️🌼💚❤️💙💚👍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před rokem +17

    തയമ്പു മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്ന് അടിക്കുന്ന ചെറുപ്പക്കാരൻ... ഇന്നത്തെ വീഡിയോയിൽ പുള്ളിയാണ് താരം 😍😄..

  • @Dance_of_laya
    @Dance_of_laya Před rokem +13

    അഷ്റഫ് ബ്രോ എന്തു ചോദിച്ചാലും ബി ബ്രോയ്ക്ക് കറക്ട് ആയ ഉത്തരം ഉണ്ട് ... 😍😜കട്ട ചങ്ക് ..👬 രണ്ടു പേർക്കും Happy New Year💥💥

  • @malayalammovies3057
    @malayalammovies3057 Před rokem +38

    ❤❤❤❤ ❤ആ സർവ്വീസ് സെന്ററിലെ ഭായിക്ക് കുറച്ചു ചിക്കൻ കറി കൊടുക്കായിരുന്നു 😄😄

  • @rafirayan9950
    @rafirayan9950 Před rokem +7

    എല്ലാ വിധ ആശംസകൾ യാത്രയൊക്കെ മംഗളമാവട്ടെ നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🌹🌹🌹🌹👍👍👍👍👍

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +4

    1998 ലെ ഒരു മഴയുള്ള രാത്രിയിൽ സാത്താറ കൃഷ്ണ തീയേറ്ററിൽ അക്ഷയ് കുമാറിന്റെ ഒരു സിനിമകണ്ടിട്ട് സെക്കൻഡ് ഷോ കഴിഞ്ഞപ്പോൾ ബസ് കിട്ടാതെ ST സ്റ്റാൻഡിൽ ഒരു രാത്രി മുഴുവൻ കഴിച്ചു കൂട്ടേണ്ടി വന്നിട്ടുണ്ട്😄

  • @madhuputhoorraman2375
    @madhuputhoorraman2375 Před rokem +2

    തകര ഷീറ്റ് ഫ്രെയിൽ തീർത്ത കട്ടിലും പഞ്ചർ കടയും ഗ്ലാസിൽ നിർച്ച്
    വെച്ച ..ഡി സ് പി ബ്ലാക്ക് ബ്രാഡിയും ചപ്പാത്തി മുട്ടബൂർജിയും പണി കഴിഞ്ഞ് സ്വസ്ഥമായി വെള്ളമടി എന്നെ മുപ്പത് വർഷം മുൻപ് ഗുജറാത്തിലെ ജീവിതത്തിലേക്ക് കുറിച്ച് നേരം കൊണ്ട് പോയി

  • @peace3114
    @peace3114 Před rokem +1

    ഹിന്ദി സീഖ്നാ ചാഹിയേ അഷ്റഫ് എക്സൽ

  • @jobyjames3833
    @jobyjames3833 Před rokem +3

    കുറച്ചു കറി അങ്ങേർക്കും കൂടെ കൊടുക്കായിരുന്നു... 😊

  • @PeterMDavid
    @PeterMDavid Před rokem +1

    ഫുഡ്‌ & അക്കൗമെടാഷൻ എല്ലാം അടിപൊളി 👍❤👌

  • @nassertp8757
    @nassertp8757 Před rokem +1

    സൂപ്പർ ബ്രോ .... കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കാം ....ആശംസകൾ

  • @amritha_lifestyle_vlog2871

    Chettaa..iam also from palakkad ...ente.hus aan enikk ee channel kanich thannath pinneed angot njan sthiram viewer aan..ippo chettante videos kandillel entho vishamam aan...video kand kazhinjal nalla samadhanam aan..enik valla stress undel i watch ur channel..good for mind relaxing..

  • @RouteTraveler
    @RouteTraveler Před rokem +3

    വീഡിയോ കാണാൻ വീട്ടിലെ ആരും സമ്മതിക്കുന്നില്ല ഓരേ എല്ലാ പണിയും കഴിഞ്ഞു ഒന്നിച്ചു കാണാൻ

    • @muneertp8750
      @muneertp8750 Před rokem +1

      നാട്ടിൽ ഉള്ളപ്പോൾ എന്റെ വീട്ടിലും same ആയിരുന്നു 👌🏽❤️

  • @ayyoobayyoob2407
    @ayyoobayyoob2407 Před rokem +5

    നഷ്ടമൊന്നുമില്ല ഒരു മുയലിനെ കണ്ടല്ലോ ബ്രോ 😍😁🥰

  • @leelamaniprabha9091
    @leelamaniprabha9091 Před rokem +2

    Super videos. Interesting and informative.

  • @anashashim4875
    @anashashim4875 Před rokem +3

    Hi വീഡിയോ ഇപ്പോൾ മുന്ന് ദിവസം കൂടുമ്പോൾ ആണല്ലോ 👍🏻😍

  • @msdmashoodmsd6559
    @msdmashoodmsd6559 Před rokem +14

    ആ ഫോറെസ്റ്റ് മാൻ പറ്റിച്ചോ എന്ന് ചോദിച്ചാൽ പറ്റിച്ചു എന്ന് പറയാം 🤣 ഇല്ലല്ലോ എന്ന് ചോദിച്ചാൽ ഇല്ല എന്നും പറയാം 😄👍👌👍

    • @ac.abdulrasheed3199
      @ac.abdulrasheed3199 Před rokem +2

      ചെറിയ ഒരു പിരി കുറവുണ്ടൊ എന്നെ നിക്ക് സംശയം തോന്നുന്നു. ആയുർവേദ റിട്ടേർഡ് ആണ് ?

  • @kunjumon9020
    @kunjumon9020 Před rokem +2

    കാട്ടിനുള്ളിലെ ഒറ്റപ്പെട്ട വില്ലേജ് ഒരു അനുഭവം തന്നെയാണ് അവിടുത്തുകാർക്ക് അസുഖങ്ങൾ വളരെ കുറവായതുകൊണ്ട് വലിയ പ്രശ്നം ഇല്ലാതെ ജീവിക്കാൻ കഴിയും... പിന്നെ വീഡിയോയുടെ ചെറിയ ഭാഗം സൗണ്ട് ഇല്ലാരുന്നു അതുപോലെ മുൻ ഇപ്പോസോഡുകൾ ക്ലാരിറ്റി കുറവും ഉണ്ടാരുന്നു വരുന്ന വീഡിയോകളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമല്ലോ അല്ലെ 🌹🌹🌹

  • @sibithram1983
    @sibithram1983 Před rokem +1

    Nyzz video... 👍

  • @suja5616
    @suja5616 Před rokem +5

    സത്യമാണ് ബി. Bro പറഞ്ഞത് കൈപ്പക്കയുടെ കാര്യത്തിൽ ചിലർ കറിവെച്ചാൽ ഭയങ്കര കൈപ്പായിരിക്കും ചിലർ വെച്ചാൽ കൈക്കാറില്ല

  • @ranjithmenon8625
    @ranjithmenon8625 Před rokem +3

    ആ പഞ്ചർ kadakaranu ഇച്ചിരി കോഴി കറി കൊടുക്കാമായിരുന്നു,
    ഹെൽത്തി ഡ്രിങ്കിങ് ഇതിനെ ആണ് പറയുക, രാത്രി എവിടെ യും സഫാരി ഡ്രൈവ് ഉണ്ടാവില്ല അത് ഫോറസ്റ്റ് റൂൾ ആണ്,👍

  • @fathimasuhara6175
    @fathimasuhara6175 Před rokem +1

    Daily video ettoode. Waitingarunu. ❣❣❣🥰🥰🥰

  • @sajisajisajisaji3288
    @sajisajisajisaji3288 Před rokem +2

    ഹായ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ സൂപ്പർ വീഡിയോ 💕💕💕💕

  • @shamnadkanoor9572
    @shamnadkanoor9572 Před rokem +1

    അടിപൊളി 👍👍👍B, bro യുടെ ചിക്കൻ കറി, പൊളിച്ചു 👍👍👍👍

  • @afick1920
    @afick1920 Před rokem +2

    കയ്പ്പക്ക അമ്മുമ ഉണ്ടാക്കിയപ്പോൾ അതിൻ്റെ കയ്പ്പ് കളഞ്ഞിട്ടാവും ഉണ്ടാക്കിയിരിക്കുക. കയ്പ്പക്ക ഉണ്ടാക്കുമ്പോൾ നുറുക്കിയിട്ട് കുറച്ച് നേരം ഉപ്പ് വെള്ളത്തിൽ ഇട്ട് വെക്കുക .എന്നിട്ട് പിയിഞ്ഞ് വെള്ളം കളഞ്ഞ് കുക്ക് ചെയ്യുക. അപ്പോൾ കയ്പ്പ് കുറയും.

  • @harisbalele3671
    @harisbalele3671 Před rokem +3

    Love from Mysore

  • @sunilkumartv1513
    @sunilkumartv1513 Před rokem +1

    അദ്ദേഹം പറ്റിച്ചില്ല ട്ടോ
    വീഡിയോസ് നന്നായിരുന്നു💪😊👍

  • @rajasekharanpb2217
    @rajasekharanpb2217 Před rokem +2

    HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏

  • @mallulandbyvishnugangadhar

    അഷറഫ് ബ്രോ . ബി ബ്രോ പറഞ്ഞത് ശരിയാണ് . ഏത് വെജിറ്റബിൾസും അരിയുന്നതിലെ കലയാണ് അത് പാചകകം ചെയ്യുമ്പോൾ കിട്ടുന്ന സ്വാദ്. അത് കൊണ്ടാണ് പാചകം ഒരു കലയാണെന്ന് പറയപെടുന്നത് .
    (NB എല്ലാവർക്കും സാധിക്കുകയില്ല ) ബി ബ്രോക്ക് തന്നെ സംശയമുണ്ട് ആരൊ പറഞ്ഞത് മാത്രമെ അറിയു.

  • @sudeeshdivakaran6217
    @sudeeshdivakaran6217 Před rokem +1

    Enthoru thallanu B Bro kaipakaya polichu
    serious aakalle

  • @shijump9708
    @shijump9708 Před rokem +1

    നന്നായിരുന്നു കാഴ്ച്ചകൾ..🥰🥰🥰🙏🙏🙏

  • @kumarsugu1852
    @kumarsugu1852 Před rokem

    Hi 👌 vlog super super thanks traveling happy journey 🙏❤☺️ God blessed

  • @georgevarghese5683
    @georgevarghese5683 Před rokem

    Found safe resting place. Good episode.

  • @geethavkumar5609
    @geethavkumar5609 Před rokem +1

    Happy new year ashraf b bro

  • @naturetravelloverskeralana9180

    നിങ്ങടെ രണ്ടാൾടേം കൂട്ടുകെട്ടിൽ പിറക്കുന്ന വീഡിയോ വേറൊരു ഫീലാണ്. തനിച്ച് ചെയ്യുമ്പോ എന്തോ കുറവുള്ള പോലെ ഫീൽ ചെയ്യും. പുതിയ വർഷം പുതുമകൾ നിറഞ്ഞതാകട്ടെ. Happy jouerny...

  • @rangithpanangath7527
    @rangithpanangath7527 Před rokem +2

    യാത്ര പോകുമ്പോൾ കുക്കു ചെയ്തു കഴിക്കുന്നത് ഒരു പ്രത്യക വൈബ് ആണ് 👍👍👍

  • @vijaypaul7881
    @vijaypaul7881 Před rokem +1

    It was interesting ....Nice to see it.....

  • @manjuviswan3398
    @manjuviswan3398 Před rokem +1

    Nice video bro ..

  • @adhamworld6316
    @adhamworld6316 Před rokem +1

    B bro പറഞ്ഞത് ശെരി ആണ്..... ചിലർ കട്ട്‌ ചെയ്തു കുക്ക് ചെയ്യുമ്പോൾ കൈപ്പ് ഇല്ലാ...

  • @kunhavaalambattil1329

    ഹായ് അശ്രഫ് ബി ബ്രോ ആ ഫുഡ് ഉണ്ടാക്കി കഴിക്കുന്ന ceen അടിപൊളി 👌👌👌👌👌

  • @kamalnasarkamalnasar5060

    B Bro👌❤

  • @Rajan-sd5oe
    @Rajan-sd5oe Před rokem +3

    ബി ബ്രോ, കൈപ്പക്കക്കും കൈപ്പ് കൂട്ടുന്ന കൈപ്പുണ്യമുള്ളയാൾ!😄😄😄😄😄😄😄😄😄😄😄😄😄😄

  • @Hussainmkd
    @Hussainmkd Před rokem +8

    കുക്കറിൽ ചോറ് വെക്കുമ്പോൾ ആദ്യ വിസിലിൽ തന്നെ സ്റ്റവ് ഓഫ് ചെയ്തു വെച്ച് അതിലെ ആവി മുഴുവനായി പോകുമ്പോൾ തുറന്ന് നോക്കിയാൽ മതി .
    അരി വെന്തിരിക്കും .
    വേവ് കൂടിയ അരിയാണെങ്കിൽ രണ്ട് വിസിൽ അടിപ്പിക്കുക ..
    ഗ്യാസ് ഉപയോഗം കുറക്കാം ..
    പിന്നെ കയ്പ്പക്ക മൂത്തതാണെങ്കിൽ കയ്പ്പ് കുറയും .
    പിന്നെ കയ്പ്പക്ക അരിഞു കഴിഞ്ഞു രണ്ട് മൂന്ന് പ്രാവശ്യം കഴുകുകയാണെങ്കിൽ കയ്പ് കുറെ പോയി കിട്ടും ..
    പിന്നെയുള്ള കയ്പ് ഉപ്പ് കുറച്ചു് അതികം ഇടുമ്പോൾ ശരിയാകും ..
    ഒരു പ്രവാസി 😂😂

    • @thedramarians6276
      @thedramarians6276 Před rokem +1

      കുക്കറിൽ അരി വെക്കുമ്പോൾ ഉള്ള ഒരു കൊഴുപ്പ് എങ്ങനെ കളയും 🤔

    • @shailanasar3824
      @shailanasar3824 Před rokem +1

      @@thedramarians6276 vandha choril kurachu vallam ozichu ooti kalaianam👍

    • @muneertp8750
      @muneertp8750 Před rokem +1

      കുക്കറിലെ അരിയുടെയും വെള്ളത്തിന്റെയും quantity അനുസരിച് ഇരിക്കും. കുക്കറിന്റെ പകുതിയിൽ കൂടുതൽ space air preassure ന് കൊടുത്താൽ വേഗം വേവും

    • @Hussainmkd
      @Hussainmkd Před rokem +1

      @@thedramarians6276 ഒരു മൂന്ന് പ്രാവശ്യം അരി കഴുകുക .
      ചോറ് ഊറ്റി എടുക്കുന്നതിനുമുമ്പ് കുറച്ചധികം വെള്ളം ഒഴിച്ചു കളയുക ..കൊഴുപ്പ് പോകും ..

  • @jijusugathan2702
    @jijusugathan2702 Před rokem +1

    Love you guys🥰🥰

  • @shelfiimthi8584
    @shelfiimthi8584 Před rokem +1

    Nice video... 🤗

  • @jaseelajaseela9361
    @jaseelajaseela9361 Před rokem +2

    Vedio kanumbo njankelum koodey yathra cheyyunna feel ane but 3 divasam rest cheydhitt ane yathra thudarunnad🙂

  • @ramzanmaduvana598
    @ramzanmaduvana598 Před rokem

    B bro Nalla motivation and navigator

  • @ayyoobm4087
    @ayyoobm4087 Před rokem +8

    15 മിനുട്ട് കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞ ആൾ വിളിചോ എന്നടിയാൻ കാത്തിരുന്നവരുണ്ടോ 😁😁

  • @sujeeshmelmuri
    @sujeeshmelmuri Před rokem

    Happy New Year ikka

  • @subbusuburamani1076
    @subbusuburamani1076 Před rokem +1

    Hai ashraf and B bro 💜💜💜💜

  • @herocolty
    @herocolty Před rokem +2

    ബാറ്ററി എന്നാൽ ഉദ്ദേശിക്കുന്നത് ടോർച് ആണ്. ഒരു ടോർച്ചും വടിയും ഉണ്ടെങ്കിൽ മൃഗങ്ങളെ പേടിക്കാതെ പോകാം എന്നാണ് ആള് പറഞ്ഞത്. പിന്നെ ത്യോഹാർ എന്നാൽ ഉത്സവം. ആണ് ടെമ്പിളിലെ ഉത്സവത്തിന് കടുവ അവിടെ തൊഴാൻ വരും എന്നാണ് പറഞ്ഞത്. നല്ല എപ്പിസോഡ്

  • @Bichu709
    @Bichu709 Před rokem +2

    മുയലിനെ കണ്ടല്ലോ ദൈവത്തിനു നന്ദി പറയുക ,😂😂

  • @francol6903
    @francol6903 Před 3 měsíci

    Ashraf ikka ushar

  • @ramachandrant2275
    @ramachandrant2275 Před rokem +1

    Nice...👍🙋👌♥️

  • @sheelasaikumar7356
    @sheelasaikumar7356 Před rokem +1

    Nice video ❤️❤️

  • @Sirajudheen13
    @Sirajudheen13 Před rokem

    Nice episode

  • @AliAli-hk6xd
    @AliAli-hk6xd Před rokem +1

    Supper

  • @Ashokworld9592
    @Ashokworld9592 Před rokem +1

    ഹായ്... ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ.. 🙏💙 നിങ്ങളോടൊപ്പം ഞാനും 🙏💙

  • @ramadevias5430
    @ramadevias5430 Před rokem +1

    Asharf kuttyeeeee🌹🌹🌹🌹🌹🌹

  • @jjslg
    @jjslg Před rokem +1

    Good experience

  • @rakeshpadiyath6843
    @rakeshpadiyath6843 Před rokem

    Pune nu KHAMSETH ilkku poku. PARAGLIDING kaanu..Video idu..Thank you

  • @Aappi172
    @Aappi172 Před rokem +1

    Nice 👍🏻

  • @Shajahankottilingal14

    ഈകാട്ടുപുകയിലയൊക്കെ വയനാട്ടിൽ സുലഭമായി ഉണ്ട് ഇതുകൊണ്ട് ഞാൻ വിസിലുണ്ടാക്കി ഞാനനുഭവിച്ച കാര്യം ഹൗ തലകറങ്ങി വീഴുന്നു തൊണ്ടചൊറിയുന്നു എന്റെചെറുപ്പം ഓർമ്മവന്നു

  • @shafeeqahmad2027
    @shafeeqahmad2027 Před rokem

    സൗദിയിൽ തണുത്ത് വിറച്ച ഒരു വെള്ളിയാഴ്ച്ച അങ്ങനെ അഷ്റഫ് ഭായിയുടെ ചാനൽ കണ്ടു' എന്താ പറയാ... നമ്മളെയും അങ്ങോട്ട് കൊണ്ട് പോയികളഞ്ഞു❤

  • @sheelakumary7386
    @sheelakumary7386 Před rokem +1

    Hai
    Super kazchakal

  • @ismailch8277
    @ismailch8277 Před rokem +1

    super👍👍👌👌

  • @anzarkarim6367
    @anzarkarim6367 Před rokem

    Nice views...🙋🙋🙋

  • @rahiyathayyil3788
    @rahiyathayyil3788 Před rokem +1

    Super 👍👍😍

  • @Vinayan.Pambungal
    @Vinayan.Pambungal Před rokem +1

    എനിക്ക് തോന്നുന്നത് അദ്ദേഹം ഇല്ലെങ്കിൽ നിങ്ങൾക്ക് കാടിനകത്തേക്കും, ആ ഗ്രാമങ്ങളിലേക്കും പോകാൻ സാധിക്കുമായിരുന്നില്ല എന്നാണ്...
    അതുമാത്രമല്ല അത്യാവശ്യം ഇൻഫർമേഷൻ അദ്ദേഹം നിങ്ങൾക്ക് പറഞ്ഞുതരികയും ചെയ്തല്ലോ....
    പിന്നെ ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ പറയാറ്,, നിങ്ങളെ കാഴ്ച കാണിക്കുകയും, അദ്ദേഹത്തിന് തിരിച്ചു വീട്ടിലേക്ക് പോകാനും ഒരു പ്ലാൻ ആയി കണക്കാക്കിയാൽ മതി....
    ടയർ കടയിലെ ബ്രോ പൊളിയാണ്, അടിക്കാണേൽ ഇങ്ങനെ അടിക്കണം, എന്തു മാന്യമായിട്ടാണ് അദ്ദേഹം മദ്യം കഴിക്കുന്നത്....
    ( മദ്യപാനം ആരോഗ്യത്തിന് ഹാനികരം )😊
    🙏🙏🙏THANKS🙏🙏🙏

  • @artist6049
    @artist6049 Před rokem +1

    നിങ്ങളുടെ കൂട്ടുകെട്ട്👌❤

  • @ismailch1472
    @ismailch1472 Před rokem

    super

  • @ponnumaniponnu271
    @ponnumaniponnu271 Před rokem +1

    Super💌video👍👍👍

  • @bineeshkbasheer5928
    @bineeshkbasheer5928 Před rokem

    must go to Mahabaleshwar

  • @ramlachalikkottummal1684

    B Bro പറഞ്ഞത് ശരിയാണ്. കൈപ്പ ഉപ്പേരി ഉണ്ടാക്കുമ്പോൾ അത് കട്ട് ചെയ്യുന്നതിനനുസരിച്ചിരിക്കും അതിന്റെ കൈപ്പ് ചെറുതായി കട്ട് ചെയ്താൽ കൈപ്പ് കുറയും വലുതായാൽ കൈപ്പ് കൂടും

  • @retheeshpillai8164
    @retheeshpillai8164 Před rokem +1

    Aa vaziyiloode private vandikkum pokam....aa gramathinte thaze nalloru waterfall um undu..

  • @madhavct2263
    @madhavct2263 Před rokem

    Wayanattil night jungle safari undu ksrtc and forest Department, savuthamayi nadathunnu

  • @fazalhassanentertainments8431

    ഈ വീഡിയോകൾക്കുള്ള മ്യൂസിക് എവിടെ നിന്ന് കിട്ടുന്നു. ഭീകര ഐറ്റം

  • @KeralaPSCTrendz
    @KeralaPSCTrendz Před rokem

    പകൽ ആയിരുന്നു കാടിലൂടെയുള്ള യാത്ര എങ്കിൽ പൊളിച്ചേനെ

  • @bencymathew7605
    @bencymathew7605 Před rokem

    Adipoli

  • @purathurismail
    @purathurismail Před rokem +2

    B_Bro_Stories
    96.4K subscribers😍😍😍😍😍😍

  • @RouteTraveler
    @RouteTraveler Před rokem

    വന്നല്ലോ വന്നല്ലോ 😊

  • @eajas
    @eajas Před rokem

    Mmle dheedhiyude veedu pani enthaayi bro new update enthenkilum🥰

  • @hakkimcp781
    @hakkimcp781 Před rokem +1

    👌👌👍

  • @Rihanputalath
    @Rihanputalath Před rokem +1

    ❤️❤️❤️

  • @STArecords
    @STArecords Před rokem +6

    ബി ബ്രോയുടെ കയ്പ്പക്ക തള്ള് ഭയങ്കരം തന്നെ 😅

  • @sreejithkdl174
    @sreejithkdl174 Před rokem +1

    👍👍

  • @abdullathekkethodikayil1931

    v bro is right.bitterness of kaipa depends on its cutting

  • @sugusugu8102
    @sugusugu8102 Před rokem

    Ashrafka b bro❤❤❤❤❤

  • @capeofgoodhope6899
    @capeofgoodhope6899 Před rokem +1

    സ്നേഹം 🖤

  • @agnasvarghese234
    @agnasvarghese234 Před rokem

    B-bro.👌