നിങ്ങളുടെ ഈ ആഴ്‌ച എങ്ങനെ ? (2024 June 16- June 22)

Sdílet
Vložit
  • čas přidán 14. 06. 2024
  • Jayan Sasthamangalam :Astrologer , Pendulum reader, TV anchor ,Writer. കൂടുതൽ ജ്യോതിഷ സംശയങ്ങൾ അറിയുന്നതിന് Whatsapp - ലൂടെ message - ചെയ്യ്ത് സമയം book - ചെയ്തതിന് ശേഷം വിളിക്കുക: 8921215428

Komentáře • 168

  • @deviraghup8515
    @deviraghup8515 Před 22 dny +74

    നോട്ടിഫിക്കേഷൻ വരുന്നത് നോക്കിയിരുന്ന് കാണുന്ന ഒരേ ഒരു ജ്യോതിഷചാനൽ .Keep going.🤝🤝 Good informations👍🏻👍🏻

  • @ragimanoj2666
    @ragimanoj2666 Před 22 dny +44

    നന്ദി സാർ❤😊 എല്ലാ ആഴ്ച്ചയിലും ഇതൊന്ന് കേട്ടില്ലെങ്കിൽ മനസമാധാനം ഉണ്ടാവില്ല🎉❤

    • @rajasreekn5348
      @rajasreekn5348 Před 22 dny +3

      സത്യം

    • @bindudinesh2190
      @bindudinesh2190 Před 22 dny +2

      Enikum anganethanneyanu

    • @sajithajayan4717
      @sajithajayan4717 Před 22 dny +1

      Namaskarm sir valare correct ane

    • @subeeshts6058
      @subeeshts6058 Před 22 dny

      ഇത് കേട്ടാലും മനസമാധാനം ഉണ്ടാവില്ല...🎉🎉

    • @sheebakv4314
      @sheebakv4314 Před 20 dny

      മിണ്ടിയാൽ ഇതു പിന്നെ ഉണ്ടാവില്ല മായ പ്രയോഗം നടത്തും അപകടത്തെ തരണം ചെയ്യാമല്ലോ

  • @rahulkrishnan9264
    @rahulkrishnan9264 Před 22 dny +32

    ഇദ്ദേഹം പറയുന്നത് സത്യം ആണ് ❤️

  • @anoop.aanoop4130
    @anoop.aanoop4130 Před 22 dny +11

    താങ്കളുടെ ചാനൽ കാണുന്നത് എനിക്ക് ഒരു പാട് ഇഷ്ടമാണ് ❤🙏🏼🙏🏼🙏🏼

  • @user-oi5on4yl3w
    @user-oi5on4yl3w Před 22 dny +20

    സാർ ജീവിതത്തിൽ ഇതുപോലെ സത്യമായി ഒരാളും പറഞ്ഞിട്ടില്ല

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Před 21 dnem

      അതെ

    • @sheebakv4314
      @sheebakv4314 Před 20 dny

      എല്ലാ വീഡിയോ കാണാറുണ്ടോ സത്യം

    • @subeeshts6058
      @subeeshts6058 Před 20 dny

      തന്നെ..

    • @sheebakv4314
      @sheebakv4314 Před 20 dny

      മുകളിൽ വായിച്ചാൽ മനസ്സിലാകും 🤣🤣🤣

    • @sheebakv4314
      @sheebakv4314 Před 20 dny

      സാറിന് മനസ്സിലായി എന്ന് കരുതുന്നു

  • @vavavaava6318
    @vavavaava6318 Před 22 dny +11

    ചിങ്ങരാശി 100ശതമാനം എന്നെ സംബന്ധിച്ച് സത്യമാണ്.

  • @lekhakishor5298
    @lekhakishor5298 Před 22 dny +4

    ഇത് പോലെ കറക്റ്റ് ആയി ആരും പറഞ്ഞു ഞാൻ കേട്ടിട്ട് ഇല്ല അത്രയും കറക്റ്റ് ആണ് 🎉🎉🎉

  • @subashbabu1694
    @subashbabu1694 Před 21 dnem +3

    കർക്കിടകക്കൂറിൽ പൂയം നക്ഷത്രത്തിൽ ജനിച്ച എന്റെ അനുഭവം വെച്ചുനോക്കുമ്പോൾ വളരെ ശരിയാണ് സർ. നന്ദി നമസ്തെ 🙏🙏🙏, താങ്കളുടെ എല്ലാഎപ്പിസോടും ഞാൻ കാണാറുണ്ട്. നന്ദി 🙏🙏🙏.

  • @user-zc5hc4po3d
    @user-zc5hc4po3d Před 22 dny +8

    സാറിന്റെ വീഡിയോ കണ്ടതിനു ശേഷം ആണ് ഓരോ യാത്രകൾ പോലും തീരുമാനിക്കുന്നത് കുംഭം രാശി അനില വളരെക്കാലമായിരുന്ന നെഗറ്റീവ് അവസ്ഥ മാറി വരുന്ന പോലെ 🙏

  • @SummaKr
    @SummaKr Před 22 dny +7

    സാർ താങ്കൾ പറയുന്ന കാര്യം വളരെ ശരിയാണ് എന്റെ നമസ്കാരം

  • @vyshnavikm886
    @vyshnavikm886 Před 22 dny +8

    രാവിലെ മുതൽ വെയിറ്റിംഗ് ആണ് സാറിൻ്റെ വീഡിയോ കാണാൻ 😊 . ഇന്ന് പാമ്പിനെ കണ്ടിരുന്നു ഉണ്ണി കളിച്ചു കൊണ്ടിരിക്കുമ്പോൾ . ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. കുംഭക്കൂർ ആണ് ഞങ്ങൾ. കഴിഞ്ഞ അഴചയിലും സർ പറഞ്ഞ പോലെ മുഖത്ത് അലർജി ് ഉണ്ടായി. വിശ്വാസമാണ് സാർനെ 🙏☺️ Thank you so much ❤

  • @sureshbabu-up9et
    @sureshbabu-up9et Před 22 dny +5

    നമസ്കാരം ! പൂരം ആണ്. ഗ്രഹങ്ങളുടെ ദോഷാവസ്‌ഥ പറയുമ്പോൾ അത് എത്ര നാൾ തുടരും എന്ന് കൂടി പറഞ്ഞാൽ നന്നായിരിക്കും 🙏

  • @sheebakv4314
    @sheebakv4314 Před 22 dny +4

    പ്രയോജനമുള്ള അറിവുകളാണ് ഏവർക്കും പ്രയോജനപ്പെടട്ടെ താങ്ക്യൂ താങ്ക്യൂ 👌🏼👌🏼👌🏼

  • @MiniMeenakshi-im4mj
    @MiniMeenakshi-im4mj Před 21 dnem +2

    സർ
    സൂര്യ ടീവിയിൽ അവതരിപ്പിച്ചിരുന്ന പോലെ ഓരോ ദിവസത്തെയും നക്ഷത്ര ഫലം പ്രവചിച്ചിരുന്നെകിൽ വളരെ ഉപകാരമായിരുന്നു കാരണം ഇതുവരെ കണ്ടതിലും കേട്ടതിലും വച്ചു ഏറ്റവും കൃത്യമായാണ് അനുഭവത്തിൽ വരുന്നത്. എന്നും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു, നന്ദി സർ 🙏

  • @Aamipjacobzachariah21
    @Aamipjacobzachariah21 Před 22 dny +5

    സർ എന്റെ husband മേടകൂർ സർ പറഞ്ഞപോലെ ജോലി പ്രമോഷൻ കിട്ടി 🙏🏻🙏🏻

  • @RugminiNK
    @RugminiNK Před 22 dny +2

    ഹായ് ജയൻ സർ. താങ്കളുടെ പ്രവചനങ്ങൾ ദോഷഫലങ്ങൾ അനുഭവിക്കുന്ന വ്യക്തികളെപ്പോലും വേദനിപ്പിക്കാതെ ഉള്ള രീതിയിലാണ്. അങ്ങയെയും കുടുംബത്തെയും ഒപ്പം ഈ ചാനലിലെ എല്ലാ പ്രേക്ഷകരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @miniprakash3983
    @miniprakash3983 Před 22 dny +7

    ഞാൻ ഈ വീഡിയോ കാണുക മാത്രമല്ല പലർക്കും Share ഉം ചെയ്യും നമുക്കിത് പറഞ്ഞു തരുന്ന അദ്ദേഹത്തിനും അത് ഗുണമാവട്ടെ🙏

  • @user-og1dd2dm9c
    @user-og1dd2dm9c Před 22 dny +4

    ❤❤sathyan sir❤ ഞാൻ എന്നും കാണുന്നു നിങ്ങൾ തന്നെ യാണ് യൂടുബിൽ ക്ലിയർ ആയി പറയുന്നത്❤

  • @ushadevi3989
    @ushadevi3989 Před 21 dnem +2

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരുന്നത് വളരെയധികം ഉപകരിക്കുന്നു, നന്ദി! 😊

  • @user-fy8vy3zn8u
    @user-fy8vy3zn8u Před 22 dny +9

    ഞാനും നോക്കി കുറച്ചു മുൻപേ കണ്ടില്ല വിഷമം തോന്നി എന്റെ കാര്യം ഒന്നും ശരിയാവാറില്ല എന്നാലും നോക്കും . 🙏

    • @likeps7365
      @likeps7365 Před 22 dny +1

      നന്ദി നമസ്ക്കാരം. സാർ

  • @amithaprasanth1967
    @amithaprasanth1967 Před 22 dny +4

    സാറിന്റെ വീഡിയോ കാണാൻ തന്നെ എനിക്ക് ഭയമാണ്. കാരണം പറയുന്നത് കറക്റ്റ് ആകുന്നത് ഞാനും ഹസ്ബന്റും തമ്മിൽ അടിവെക്കുന്നതാണ്.അത് എങ്ങനായാലും ശരിയാണ് അപ്പോൾ ഞാൻ ഓർക്കും... 🙏🙏🙏ഇനി നല്ലത് പറയണം കേട്ടോ... 🙏🙏🙏🙏🙏🙏🙏

    • @umeshchandran1976
      @umeshchandran1976 Před 22 dny

      സംഭവിക്കാൻ സാധ്യത ഉള്ള കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്...😂😂😂

  • @indupramod802
    @indupramod802 Před 22 dny +1

    നന്ദി നമസ്കാരം

  • @unnikrishnan3630
    @unnikrishnan3630 Před 22 dny

    Chingam Rasi prediction 100% accurate. Thanks sir❤

  • @technocooldammam850
    @technocooldammam850 Před 22 dny +3

    കട്ട വെയ്റ്റിംഗ് ആയിരുന്നു ❤

  • @user-ez2kr7um2i
    @user-ez2kr7um2i Před 22 dny +1

    നമസ്കാരംsir very good 🙏👍🌹

  • @GirijaGirija-mm3jl
    @GirijaGirija-mm3jl Před 22 dny +1

    സർ പറയുന്നത് സത്യം തന്നെ 🙏🙏🙏🙏

  • @achu3428
    @achu3428 Před 22 dny +3

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @user-um1on8uo8v
    @user-um1on8uo8v Před 22 dny

    കുമ്പകൂർ ചതായം നല്ലത് വരട്ടെ പ്രവചനം ❤️👍🌹

  • @harikannanthanamharikannan1346

    അങ്ങയുടെ വിശകലനം വിശ്വാസ യോഗ്യമാണ്... നന്ദി

  • @VaiV-dy4qu
    @VaiV-dy4qu Před 22 dny +2

    Allam 100% sathyam

  • @sethukumar1324
    @sethukumar1324 Před 22 dny

    നമസ്കാരം. സാർ. 100% .. ശരി

  • @jdcreativeshorts1665
    @jdcreativeshorts1665 Před 22 dny +4

    എല്ലാ ആഴ്ചയും കേൾക്കും.. 🥰🥰

  • @rajendrancr9250
    @rajendrancr9250 Před 22 dny +4

    ❤️❤️🙏നമസ്കാരം 🙏❤️❤️

  • @gokzjj5947
    @gokzjj5947 Před 22 dny +1

    എല്ലാം correct,❤❤❤

  • @remadevip.r6271
    @remadevip.r6271 Před 22 dny +2

    God bless u❤

  • @augustinek6926
    @augustinek6926 Před 22 dny +1

    Thank you

  • @anandavallyc8998
    @anandavallyc8998 Před 22 dny +3

    നമസ്കാരം സാർ 🙏

  • @raghavank7203
    @raghavank7203 Před 22 dny +1

    100percent right prediction in my experience ❤

  • @francispd8293
    @francispd8293 Před 22 dny +1

    Sir. Each star position n influence is aptly predicted,you are an expert astrologer🎉

  • @sujathaviswanathang6829

    Good presentation.

  • @sreerudrajayakumar3740

    Correct.anu. pravachanam.

  • @anilmathew2453
    @anilmathew2453 Před 22 dny +3

    Good ❤❤❤

  • @AnurajANair-op4lh
    @AnurajANair-op4lh Před 22 dny

    ശരിക്കും സത്യം ആണ്

  • @adithyanadhi6151
    @adithyanadhi6151 Před 22 dny +3

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @vijayalaxmipv5532
    @vijayalaxmipv5532 Před 22 dny +3

    Namaskaram sir 🙏

  • @ushakuniyil8061
    @ushakuniyil8061 Před 22 dny +1

    Thank you sir❤❤❤❤❤❤❤❤❤

  • @Ashaharikrishna
    @Ashaharikrishna Před 22 dny

    Exact predictions….🙏🏻

  • @KeralaPuneSpice
    @KeralaPuneSpice Před 22 dny +4

    🙏🙏

  • @augustinek6926
    @augustinek6926 Před 22 dny

    God bless you

  • @savinak2565
    @savinak2565 Před 22 dny

    Thanks chathayam😊

  • @-vh8vz
    @-vh8vz Před 22 dny +2

    ഓം നമഃശിവായ 🙏

  • @harikumarg3124
    @harikumarg3124 Před 22 dny

    Sir very good notification ,All are true❤

  • @Kreupa
    @Kreupa Před 22 dny

    Etra correct aan 😮..thank you sir ❤

  • @classtograde
    @classtograde Před 22 dny +1

    8:42 Mithunam rasi

  • @sumangalakr9706
    @sumangalakr9706 Před 22 dny

    Thanku sir 🙏🙏🙏🙏🙏

  • @vijayakumarprabhu7524
    @vijayakumarprabhu7524 Před 19 dny

    Thank you sir

  • @user-rq7pp8eq4r
    @user-rq7pp8eq4r Před 22 dny +3

    ❤❤❤❤

  • @sindhus1834
    @sindhus1834 Před 20 dny

    Thankyou. 🙏🏻

  • @sreerenjini577
    @sreerenjini577 Před 22 dny

    രേവതി എല്ലാം കറക്ട്.. 🙏🏻

  • @geethanarayanankutty6044
    @geethanarayanankutty6044 Před 22 dny +2

    Caract pravachanam. Kelkan kathirikunu eppozhum 🙏🙏🙏

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm Před 22 dny +1

    🙏🙏🙏sir thanks

  • @kunju3827
    @kunju3827 Před 22 dny +1

    Sir 🙏

  • @ajithkumar-hm6bj
    @ajithkumar-hm6bj Před 22 dny +2

    🙏🙏🙏

  • @lekhagopan4849
    @lekhagopan4849 Před 22 dny +1

    😊🙏

  • @deepamenon7115
    @deepamenon7115 Před 22 dny

    Alys accurate❤❤❤❤

  • @Elactron-di5bj
    @Elactron-di5bj Před 21 dnem +1

    🙏🏻🙏🏻🙏🏻

  • @leenababu1058
    @leenababu1058 Před 22 dny +2

    🙏❤️👍

  • @paramesawarank662
    @paramesawarank662 Před 22 dny

    സാർ nh

  • @geethasumathi4195
    @geethasumathi4195 Před 22 dny +2

    🙏🙏🙏❤Thanks sir

    • @geethasumathi4195
      @geethasumathi4195 Před 19 dny

      സാർ എന്റെ date of birth 17/04/1962ആണ് ചിത്തിര നക്ഷത്രം ആണ് ഏത് കുറിൽ (കന്നി or തുലാം )ഒന്ന് നോക്കി പറയുമോ fees ഫോൺ നമ്പർ തന്നാൽ മതി google pay ചെയ്യാം പറയുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏

  • @devirajan1112
    @devirajan1112 Před 22 dny +1

    🙏🙏🙏🙏

  • @dileepukumar9861
    @dileepukumar9861 Před 22 dny +1

    🙏🏾

  • @dhanya4344
    @dhanya4344 Před 22 dny +1

    🙏💖

  • @remyaremya7313
    @remyaremya7313 Před 15 dny

    E azhayile bhalam edu chetta❤

  • @bobinvarghesebobinvarghese7557

    🥰

  • @user-gh5zv7uq4m
    @user-gh5zv7uq4m Před 22 dny +1

    🙏🏻🙏🏻🙏🏻🙏🏻

  • @sugunammamohandas6414
    @sugunammamohandas6414 Před 22 dny

    അമൽ പൂരം പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @pankajampadmam1242
    @pankajampadmam1242 Před 22 dny +1

    🙏🙏🙏🙏🙏

  • @ushachandran4149
    @ushachandran4149 Před 22 dny +1

    🙏🏿🙏🏿

  • @BeenaC-ui1mh
    @BeenaC-ui1mh Před 22 dny +1

    താങ്ങൾ പറഞ്ഞത് പുരത്തിൻ്റെ കാര്യത്തിൽ 100 % ശരിയാണ് പിന്നെ എൻ്റെ മകൻ്റെ നാൾ അനിഴം ആണ് അവൻ്റെ കാര്യത്തിലും ശരിയാണ് ഇപ്പോൾ അവൻ സീക്കി മിലാണ് പട്ടാളത്തിലാണ് മെയ് 30 ന് 25 വയസ്സ് പൂർത്തിയായി കല്യാണവും ആയി ഡിസംബറിലാണ് വിവാഹം രണ്ടാമത്തെ മകൻ്റെ നാൾ പൂരൂട്ടട്ടാതി ആണ് അവന് ജോലി ഒന്നും ആയില്ല 23 വയസ്സ് ആയി

  • @pdilna696
    @pdilna696 Před 22 dny +4

    🙏🙏🙏🙏🙏🎉

  • @mathewssamuel7073
    @mathewssamuel7073 Před 21 dnem +1

    😊😊😊😊❤

  • @thomasabraham3634
    @thomasabraham3634 Před 22 dny

    Thiruvathira

  • @sreelethagopan3295
    @sreelethagopan3295 Před 22 dny +1

    🙏🌹🌹🙏

  • @user-jh4lz3sj1j
    @user-jh4lz3sj1j Před 22 dny

    നിങ്ങൾ പറയുന്നത്
    ശെരി ആണ് ഞാൻ തിരുവോണം ആണ് എന്താണ് പരിഹാരം പറഞ്ഞു തരുമോ 🙏🙏

  • @BalachandranM-rl3kz
    @BalachandranM-rl3kz Před 21 dnem

    Sathyim Saar rohini

  • @ShajiAP-cu2zx
    @ShajiAP-cu2zx Před 16 dny

    Carract aannu❤

  • @Madhu-fc2zh
    @Madhu-fc2zh Před 20 dny +1

    ❤️🙏🙏🙏

  • @asokaner5732
    @asokaner5732 Před 22 dny +2

    🙏🏻🙏🏻👍🏻🚩🚩🚩

  • @Jayakrishnan-yt6fb
    @Jayakrishnan-yt6fb Před 22 dny +2

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @salihp.k4491
    @salihp.k4491 Před 22 dny +2

    Salih. Pooram.. 9/4/1979...meenam.26...grahanilla.paraumo.....kadalluveettil..house

  • @lekhagopan4849
    @lekhagopan4849 Před 22 dny +3

    Nokki erikkuvane njan sr verunnathe parayunnathe enikkum kudumbathinum satham ane

  • @VijayaLekshmi-ln5fk
    @VijayaLekshmi-ln5fk Před 19 dny +1

    👍👍👍👍👋🌺

  • @renjithbabypillai6743
    @renjithbabypillai6743 Před 22 dny

    Vrichikarashiv 27.45

  • @sajitha.vsajitha.v2588
    @sajitha.vsajitha.v2588 Před 20 dny +1

    🙏🙏🙏🥰🥰

  • @user-rk4uy5ee1m
    @user-rk4uy5ee1m Před 22 dny

    Sir njanum kudubhavum frinds ellavarum thangale viswasikunnu

  • @reshmimanoj7424
    @reshmimanoj7424 Před 22 dny

    manoj pooyan 27 varsham dubail aayirunnu joli cheyda companyikal ellaam poottipoyi kure business cheydu ellaam pootti kure cash kittanund onnum kittunnilla eppol oru gadiyum ellade jeevikkunnu 4 june 1973 1.35 pm

  • @chiccammachix7069
    @chiccammachix7069 Před 21 dnem

    Antae joli poyi innu - 17.6.2024, Thullakurru

  • @mariyarajan9418
    @mariyarajan9418 Před 22 dny

    സാർ, പൂരുരുട്ടാതി കുംഭം രാശിയിൽ ജനിച്ചവർക്ക് വിവാഹത്തിന് യോജിച്ച
    നക്ഷത്രങ്ങൾ ഏതൊക്കെ എന്ന് പറയാൻ കഴിയുമോ? പ്രതീക്ഷയോടെ...

  • @paramesawarank662
    @paramesawarank662 Před 22 dny

    സാർഞാൻ മകേരം നാൾ ആണ് വർഷഫലം ഇടുമോ

  • @nishashibu8095
    @nishashibu8095 Před 16 dny

    സ്ഥലം എവിടെയാ consustation ഉണ്ടാകുമോ