Video není dostupné.
Omlouváme se.

ജോയിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കിട്ടിയത് തകരപ്പറമ്പിലെ കനാലിൽ നിന്ന്

Sdílet
Vložit
  • čas přidán 13. 07. 2024
  • ജോയിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കിട്ടിയത് തകരപ്പറമ്പിലെ കനാലിൽ നിന്ന് | TVM sanitation worker Death |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 36

  • @HuskyElaine
    @HuskyElaine Před měsícem +28

    തിരുവനന്തപുരം സിറ്റിയിൽ താമസിക്കുന്നവരുടെ വിസർജ്ജ്യം പോലും നിറഞ്ഞ വെള്ളം കുടിച്ചാണ് ഈ ചേട്ടൻ മരിച്ചത്. ഒരു ദിവസത്തെ അന്നത്തിനു ആയി കഷ്ടപ്പെടാൻ വന്നവൻ. ആ കുടുംബത്തിന് 10 ലക്ഷം കൊടുത്തു ഒതുക്കരുത്. 20lakhs എങ്കിലും കൊടുക്കണം. ഇല്ലെങ്കിൽ ശാപം കിട്ടും നിങ്ങൾക്ക് എല്ലാവർക്കും.

    • @muhammedrafeeq4673
      @muhammedrafeeq4673 Před měsícem +2

      പാവം

    • @ayshaashraf9699
      @ayshaashraf9699 Před měsícem

      Valaree sheriyaanu ithil waste itta oro aalum idhehathinte kolapathaki aanu... Vakkukal appuram onnum parayanilla.... 💔💔💔💔💔adhehathinu mappu maathram... Oru kaaryamillennu ariyam... Ndoru duranthangal anubhavichu aayrikkum avasana shwasam nilachathu Rabbe orkkan vayyaa.. 💔💔💔💔

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      ആ കുടുംബത്തിന്റെ ആവശ്യങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ ചോദിച്ചറിഞ്ഞു വേണ്ടത് ചെയ്തു കൊടുക്കണം

  • @EnthusiasticFallingLeave-eu4du

    ജോയിയുടെ മരണത്തിൽ നമ്മൾ ഓരോ മലയാളികളും കുറ്റക്കാർ ആണ്. നമ്മൾ വലിച്ചെറിയുന്ന മാലിന്യത്തിന്റെ ഇടയിൽ ശ്വാസം കിട്ടാതെ രക്തസാക്ഷി ആയ ആളാണ് ജോയി. ഈ മരണത്തിൽ ഇന്ത്യൻ റയിൽവെ കേരള ഗവണ്മെന്റ് എല്ലാവർക്കും ഒരേപോലെ ഉത്തരവാദിത്വമുണ്ട്. ഇതിൽ നിന്ന് ഒരാൾക്കും ഒഴിവാക്കാൻ പറ്റില്ല 🙏🙏🙏ആരും ഇല്ലാത്ത ജോയിയുടെ അമ്മയെ കേരള ഗവണ്മെന്റ് ഏറ്റെടുത്തു അവർക്ക് അർഹമായ സഹായം ചെയിതു കൊടുക്കേണ്ടത് അനിവാര്യമാണ്.. ആ അമ്മയുടെ കണ്ണീർ അത് വല്ലാതെ സങ്കടപെടുത്തുന്നു 🙏🙏ആദരാഞ്ജലികൾ സഹോദരാ.

  • @nigeeshp5517
    @nigeeshp5517 Před měsícem +19

    😔🙏🌹വെയ്സ്റ്റ് വലിച്ചെറിയുന്ന വെയ്സ്റ്റുകളെ നിങ്ങൾക്ക് മാപ്പില്ല 🙏🙏(രക്ഷപ്രവർത്തകർക്കെല്ലാ വർക്കും 🇮🇳🙏🇮🇳)

  • @shajiwayanad8469
    @shajiwayanad8469 Před měsícem +11

    ദൈവത്തിനു സ്തുതി 🙏🏾 വല്ലാത്തൊരു അവസ്ഥയായിരുന്നു വാർത്ത കേട്ടത് മുതൽ 😔

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před měsícem +6

    മാലിന്യം വലിച്ചെറിയുന്നത് തെറ്റാണെന്നു സ്കൂളുകൾ അയല്പക്കവേദി എന്നിവ വഴി ബോധവൽക്കരണം വേണം... എല്ലാ വീട്ടിലും ടോയ്ലറ്റ് ഉണ്ടോ എന്ന് കോർപറേഷൺ അന്വേഷിക്കണം. തോട്ടിൽ മാലിന്യം ഉണ്ടാകരുത്

  • @user-qk8ny8vw6x
    @user-qk8ny8vw6x Před měsícem +5

    മാലിന്യങ്ങൾ ഒരു നിയന്ത്രണവും ഇല്ലാതെ വലിച്ചെറിയുന്ന നമ്മൾ അല്ലെ ഇതിൻ്റെ ഉത്തരവാതി, തോട്ടിൽ മാലിന്യം ഇല്ലായിരുന്നെങ്കിൽ വൃത്തിയാക്കുക എന്ന ജോലി ഇല്ലാതാകും അതോടെ ജീവൻ നഷ്ടമാകുകയും ഇല്ല ഇപ്പോൾ ജീവനറ്റ ഒരു തൊഴിലാളിക്ക് വേണ്ടി എത്ര ആളുകൾ കഷ്ടപ്പെട്ടു?? എത്ര സമയം ?

  • @abdulaziesm3615
    @abdulaziesm3615 Před měsícem +8

    തോട്ടിലെ മാലിക്കൂമ്പാരത്തേക്കാൾ വലിയ മാലിന്യക്കൂമ്പാരമാണ് നമ്മുടെ ഭരണാധികാരികൾ എന്ന സന്ദേശമാണ് ഈ ദുരന്തം നൽകുന്നത്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      ജനങ്ങൾ മാലിന്യം എറിയുന്നത് നിർത്തണം

  • @binoym.joseph7931
    @binoym.joseph7931 Před měsícem +6

    ഒരു ജീവൻ പോയല്ലോ ഇനിയെങ്കിലും അധികാരികളെ. നിങ്ങൾ കണ്ണു തുറക്ക് ആ തോട് വൃത്തിയാക്കു. അല്ലെങ്കിൽ ഇനിയും ജീവനുകൾ പൊലിയും

  • @AliK-e7g
    @AliK-e7g Před měsícem +3

    😢😢

  • @user-tp2mk4mw4e
    @user-tp2mk4mw4e Před měsícem +4

    നേവി ❤

    • @Indian-143-o2r
      @Indian-143-o2r Před měsícem +1

      Nevi karu ala first kandupiche.. suchikarana thozhilalikal anu

  • @josephouseph2729
    @josephouseph2729 Před měsícem +1

    Deivame nanni. Adhrajalikal. (RIP)

  • @zeenathms1591
    @zeenathms1591 Před měsícem +1

    😢😢😢😢

  • @nishadponnani1108
    @nishadponnani1108 Před měsícem

    😢😢🌹🌹

  • @syamala09
    @syamala09 Před měsícem

    Joyudy kudumpathinu nallareethyils sahayikkanamm

  • @krishnant1927
    @krishnant1927 Před měsícem +3

    Keralam motham reaid vanam plastic valichareyunnavara pidikkan

  • @noonasvlog8252
    @noonasvlog8252 Před měsícem

    മനുഷ്യ മാലിന്യം വലിച്ചെറിയുന്നതിനു മുൻപ് oru നിമിഷം ചിന്തിക്കു 😥😮

  • @mollywilson842
    @mollywilson842 Před měsícem

    പരസ്പരം പഴിചാരി പിഴയിടുന്ന അധികാരികൾ. മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാത്ത കേരളം. കാട്ടുമൃഗങ്ങളാണ് ഇതിനകത്ത് അകപ്പെട്ടു പോയിരുന്നെങ്കിൽ എന്നേ രക്ഷിച്ചേനെ. ദൈവത്തിന്റെ സ്വന്തം നാട്.😢😢😢.

  • @rahmankp9261
    @rahmankp9261 Před měsícem

    ഇനി എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് കാരണം കണ്ടെത്താൻ ശ്രമിച്ചിട്ടു പോയ മനുഷ്യ ജീവൻ ഇനി തിരികെ കിട്ടുമോ ? ഏതായാലും മറ്റൊരു കാരണം കിട്ടുന്നതുവരെ മാധ്യമ സുഹൃത്തുക്കൾക്ക് ആഘോഷിക്കാൻ ഒരു കാരണം കിട്ടി.. ആവശ്യമുള്ളടത്തും ഇല്ലാത്തിടത്തും കേറി ഇടപെടുന്ന ഈ മാധ്യമ പ്രവർത്തകർക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട്‌ ചെയ്തു അധികാര വർഗ്ഗത്തിന്റെ കണ്ണ് തുറപ്പിച്ചു ഒരു പരിധിവരെയെങ്കിലും ഇതുപോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവും

  • @Healofytalks
    @Healofytalks Před měsícem

    Ethrayum varshangal ayit ketti kidakkunna waste neekam cheyyan nagarasabhaku kazhiyathath nthaa

  • @krishnant1927
    @krishnant1927 Před měsícem +3

    Annashanam vanam

  • @ajig7771
    @ajig7771 Před měsícem

    കൊള്ളരുതാത്ത ജനത്തിന് ഇതിൻ്റെ ഉത്തരവാദിത്വം'
    പറ്റിയ ഗവൺമെൻ്റും

  • @manaf_nk_
    @manaf_nk_ Před měsícem +2

    റെയിൽവേ ഒരു കരാർ ജീവനക്കാരനെ കൊന്നുതള്ളി

    • @Indian-143-o2r
      @Indian-143-o2r Před měsícem

      Waste iduna Oro prabudha malayaliyum anu kolapathakikal

  • @vijoyalex1228
    @vijoyalex1228 Před měsícem

    Corporation must release the expenditure bill for this mission, biriyani to rent for helicopter bill.
    More and more to join this party soon. Jai Ho!!!

  • @ajindas227
    @ajindas227 Před měsícem

    Itrayum force nte നേതൃത്വത്തില്‍ ഇപ്പോൾ operation അനന്ത നടത്തിയ. ഇനി oru joy ഉണ്ടാകാതെ nokkam

  • @user-pj9zw4wt4p
    @user-pj9zw4wt4p Před měsícem

    ജോയി പ്രണാമം 😔😔

  • @greedanaavarevgreedanaavar8505

    അത്‌ മൂന്നാത്തെ ദിവസം പൊങ്ങി

  • @ayshaashraf9699
    @ayshaashraf9699 Před měsícem

    u ithil waste itta oro aalum idhehathinte kolapathaki aanu... Vakkukal appuram onnum parayanilla.... 💔💔💔💔💔adhehathinu mappu maathram... Oru kaaryamillennu ariyam... Ndoru duranthangal anubhavichu aayrikkum avasana shwasam nilachathu Rabbe orkkan vayyaa.. 💔💔💔💔

  • @Mybe1849
    @Mybe1849 Před měsícem

    റെയിൽവേ ഡിപ്പാർട്മെന്റ് and കോര്പറേഷൻ ഉത്തരവാദി ആണ് 80%റെയിൽവേ ആണ് സേഫ്റ്റി ഇല്ലാതെ ഒരാളെ ക്ലീനിങ് ചെയ്യാൻ എല്പിച്ചത് അനസ്ത ആണ്. രണ്ട് ടീമിനും കൊലക്കുറ്റം ചുമത്തുക