Video není dostupné.
Omlouváme se.

തുരുമ്പ് സ്റ്റാർട്ടാവുമോ? 1969 Model American Massey Ferguson Restarting after 10 years

Sdílet
Vložit
  • čas přidán 29. 10. 2022
  • Massey Ferguson Limited is an American agricultural machinery manufacturer. The company was established in 1953 through the merger of farm equipment makers Massey-Harris of Canada and the Ferguson Company of the United Kingdom. It was based in Toronto, then Brantford, Ontario, Canada, until 1988. The company transferred its headquarters in 1991 to Buffalo, New York, U.S. before it was acquired by AGCO, the new owner of its former competitor Allis-Chalmers. Massey Ferguson is among several brands in a portfolio produced and marketed by American industrial agricultural equipment conglomerate AGCO and a major seller in international markets around the world

Komentáře • 140

  • @rahoofkozr7303
    @rahoofkozr7303 Před rokem +39

    എന്നും സ്റ്റാർട്ട് ആയാൽ വീഡിയോ കാണാനും രസം ഉണ്ടാവില്ല. ഇടയ്ക്ക് ഇങ്ങനെയും ഉള്ളത് പോസ്റ്റണം.
    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടൊട്ടിക്കരന് 😍😍😍😍😍😍😍

  • @ilovefamily9638
    @ilovefamily9638 Před rokem +5

    ഇതൊരു സാഹസം നിറഞ്ഞ എപ്പിസോഡ് തന്നെ 👌

  • @user-yv5jd5el2n
    @user-yv5jd5el2n Před rokem +25

    മുത്തൂനെ മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടി 🙂

  • @Hari_Prasanna
    @Hari_Prasanna Před rokem +23

    I am from Assam, not understand your language... But big fan of your videos 😂

  • @KA.Rasheed
    @KA.Rasheed Před rokem +9

    പപ്പു ചേട്ടൻ പറഞ്ഞ പോലെ ഇത് ചെറുത്...😀 അവിടെ പോറോട്ടയും ഇറച്ചിയും കിട്ടുന്ന ഹോട്ടൽ ഉണ്ടെങ്കിൽ അവർക്കിന്ന് പൊരിഞ്ഞ കച്ചോടം നടന്നു കാണും❤️👍🤝

  • @munhakkal1
    @munhakkal1 Před rokem +5

    പരാജയം വിജയത്തിന്റെ മുന്നോടിയാണ് ദാസാ 😀

  • @aromal_rajan_pillai
    @aromal_rajan_pillai Před rokem +1

    ന്റെ മുത്തേ വണ്ടി ഇപ്പൊ കൊക്കയിൽ പോയേനെ ✌️✌️be safe man❤️❤️❤️❤️

  • @muhammadanappara284
    @muhammadanappara284 Před rokem +2

    അതിലെ വെള്ളം ഊറ്റി കളയാതെ സ്റ്റാർ ട്ടാവില്ല, അത് സാരമില്ല നമുക്ക് പിന്നീട് നോക്കാം അല്ലെ 👍 അഭിനന്ദനങ്ങൾ

  • @alifali9525
    @alifali9525 Před rokem +2

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ ❤❤🥰🥰🤗😘😘🙋‍♂️💚💜♥️🔥🥰😘

  • @firosfiros474
    @firosfiros474 Před rokem +4

    ഫിറോസ് മേപ്പാടി ഹാജർ

  • @amalpm5735
    @amalpm5735 Před rokem +3

    Ikka vere level annu ❤️❤️

  • @shereefmohammed9579
    @shereefmohammed9579 Před rokem +5

    എന്റെ നാട് 😍👍

  • @nujuscostum4416
    @nujuscostum4416 Před rokem +3

    Dhilshadkka uyir😍😍😍😍😍💕💕

  • @dreams...145
    @dreams...145 Před rokem +1

    കുറെ വർഷങ്ങൾക് ശേഷം ഹംസാക്കാനേ കാണാൻ കഴിഞ്ഞു വീഡിയോയിലൂടെ

  • @gambeerSagr-ow2lj
    @gambeerSagr-ow2lj Před měsícem

    Wow happy to hear that

  • @iam-ry7fv
    @iam-ry7fv Před rokem +3

    വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറയാം

  • @abdulsalamv.p631
    @abdulsalamv.p631 Před rokem +2

    Angane Ann Paranjadh Saadhichu Alle...😊😊😇👌👍👍

  • @subairpk2100
    @subairpk2100 Před rokem +1

    അടിപൊളി പരിശ്രമം സൂപ്പർ

  • @adhilstv5995
    @adhilstv5995 Před rokem +1

    ബ്രോ ആലപ്പുഴയിൽ അമ്പലപ്പുഴ - തിരുവല്ല റോഡിൽ ജപ്പാൻ കുടിവെള്ളപ്പദ്ധതിയുടെ കെട്ടിടത്തിന്റെ അടുത്ത് ഒരു ടൂറിസ്റ്റ് ബസ് കിടപ്പുണ്ട് 3 വർഷത്തിന് മുകളിലായിട്ട് അത് അവിടെ തന്നെ കിടക്കുവാണ്

  • @suhailhameed5569
    @suhailhameed5569 Před rokem +1

    പൊളിച്ചു ദിൽഷാദ്

  • @arshad.s3946
    @arshad.s3946 Před rokem +2

    Super 😘

  • @shahabasshibu4566
    @shahabasshibu4566 Před rokem

    മുത്തുനെ ഭയങ്കര മിസ്സിംഗ് ആണ്

  • @shah2082
    @shah2082 Před rokem +10

    ഇതൊക്കെയാണ് vlog എന്നു പറയുന്നത്.അല്ലാതെ ആടിനെ ചുട്ടു ചുട്ടു തിന്നുന്നതും പോത്തിനെ കറി വെക്കുന്നതും അല്ല.ദിൽഷാദ് bro super.same video കട്ട waiting.👍👍👍

  • @rider1809
    @rider1809 Před rokem

    ushaaraakk

  • @shihabmpm6151
    @shihabmpm6151 Před rokem +3

    Cold start കണ്ട് ഇപ്പോ വണ്ടിയുടെ പ്രവർത്തന രീതിയൊക്കെ പഠിക്കാൻ പറ്റുന്നുണ്ട്

  • @nageshab549
    @nageshab549 Před 10 měsíci

    Verry verry good rest job sir welcom

  • @koyipenbeeran4015
    @koyipenbeeran4015 Před rokem +2

    Hi muthumani 😘

  • @albertnp6889
    @albertnp6889 Před rokem +1

    First view and like

  • @kumarsugu1852
    @kumarsugu1852 Před rokem

    Hi Dilshad bro 🙏🙏❤☺️ volg സൂപ്പർ 😂❤ God bless you 🙏

  • @abdulnazar8830
    @abdulnazar8830 Před rokem

    എൻ്റെ അമ്മാവൻ കുഞ്ഞാക് ഡ്രൈവർ ആയിരുന്നു.ഞാൻ periyashola(പുല്ലുമല)ആയിരുന്നു.

  • @musicbeatz6201
    @musicbeatz6201 Před rokem +1

    Powereshh💥

  • @prashantkr8960
    @prashantkr8960 Před rokem +3

    Bro I don't understand ur language but watch ur videos, try making in Hindi too...u can reach large audience

  • @ameerpombra8075
    @ameerpombra8075 Před rokem +6

    ചിലത് ശരിയാവും ചിലത് ശരിയാവില്ല ഇത് സ്റ്റാർട്ട് ആയിട്ടില്ലെങ്കിൽ ഒരു കുഴപ്പവുമില്ല

  • @sabirpalakkad507
    @sabirpalakkad507 Před rokem

    ഇന്നത്തെ വീഡിയോ മല്ലിക്കെട്ടി തള്ളി തീർന്നു😊👍👍👍

  • @petatdoor9930
    @petatdoor9930 Před rokem +1

    Super 👍🏻

  • @onemanarmy8321
    @onemanarmy8321 Před rokem

    19:40 nice ayyyit lalattan trollyyy 😁😁😂😂😂🤣🤣

  • @sivadasannair9665
    @sivadasannair9665 Před rokem

    ഏറ്റവും ഇഷ്ടമുള്ള u tuber ആയിരുന്നു എന്തോ tiktokil ഒരു vidio കണ്ട് വെറുത്തു ☺️എന്തോ ഒട്ടും പ്രതീക്ഷിച്ചില്ല

    • @shameem1988
      @shameem1988 Před rokem

      ചേട്ടാ വെറുക്കാൻ ഉണ്ടായ ആ വീഡിയോ എന്താണ്

  • @Nowshadnh
    @Nowshadnh Před rokem

    Njan varunillaa😮😮😮😮

  • @gowthamreddi4596
    @gowthamreddi4596 Před rokem +1

    First like

  • @mahdhi_mxd_7480
    @mahdhi_mxd_7480 Před rokem

    Cold start💥💥💥💥

  • @eajas
    @eajas Před rokem

    Uff🔥🔥🔥thijjundaaa,polich bro 🥰👌👌

  • @shan..325
    @shan..325 Před rokem +1

    👍🏻👍🏻👍🏻

  • @user-lo9st7or7u
    @user-lo9st7or7u Před rokem +1

  • @savaarilashinvlogs5564

    Bro andra pradesh explore cheyyamo

  • @shamilshaz9925
    @shamilshaz9925 Před rokem +1

    ❣️❣️❣️

  • @sherinetresa3692
    @sherinetresa3692 Před rokem

    There is two traveller to cold start

  • @musicmedia1237
    @musicmedia1237 Před rokem

    Aaa changayi eppo padamayene

  • @musthafa8121
    @musthafa8121 Před rokem

    ithe pole onn Gudalur station nte frontil ind

  • @ajcreations696
    @ajcreations696 Před rokem +2

    Hi

  • @iqbalanseer6056
    @iqbalanseer6056 Před rokem +1

    Hai

  • @jidhu9802
    @jidhu9802 Před rokem

    Gudalur O Valley,

  • @sangeethamediamusicmedia2812

    ❤️❤️❤️...

  • @Aby3990
    @Aby3990 Před rokem

    It's OK 👍 👌

  • @tesserers
    @tesserers Před rokem

    ഇതിലും പഴയത് കോഴിക്കോട് വെസ്റ്റ്ഹിൽ poly ടെക്‌നിക് കോളേജിൽ ഉണ്ട്. സ്റ്റാർട്ട്‌ ചെയ്യുന്ന വീഡിയോ ഇടാൻ പറ്റുമോ കിടു ട്രാക്ടർ ആണ്

  • @haydarkunju8883
    @haydarkunju8883 Před rokem +1

    അതിനെ പറഞ്ഞത് ശരിയാണെന്ന് എപ്പോഴും സ്റ്റാർട്ട് ആവാൻ പാടില്ല ഫ്ലോപ്പ് ആയത് വെരി ഗുഡ് അപ്പോൾ ആഫ്രിക്ക ട്രിപ്പ് പൊളിക്കണം

  • @adiladil8871
    @adiladil8871 Před rokem

    Ingalle video kannubo muthu👆illakil uppillath kanjjipole annu😀

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +1

    🌟💓😍😃

  • @anoopvp9475
    @anoopvp9475 Před rokem

    Karnataka yil oru place undu erumbu erukukendram government inte athletes epol nirthalakikanu2005il athu epo abanded anu forestinte naduvil anu athonu cheyamo ytbil vdo undu tharkond poi cheyan patiya sthalamanu...

  • @alananil7660
    @alananil7660 Před rokem +1

    First view

  • @petsismylife1140
    @petsismylife1140 Před rokem

    മുത്തൂനെ miss ചെയ്യുന്നു

  • @sreeyasp585
    @sreeyasp585 Před rokem

    Blue cover mobaile yath

  • @anushaasmi7917
    @anushaasmi7917 Před rokem

    👍👍

  • @thasleenamalu3102
    @thasleenamalu3102 Před rokem +1

    Monea dilshaded kannuthattum

  • @muhammedramees234
    @muhammedramees234 Před rokem

    Start ആവുന്നത് കേൾക്കാൻ വേണ്ടി മാത്രം headset ഒക്കെ വച്ചിരിക്കെയ്നു.😐

  • @majeedabdul9526
    @majeedabdul9526 Před rokem

    Ayaaale konnene epo

  • @Godofficialkeralam
    @Godofficialkeralam Před rokem +1

    Place?

  • @Gauzekattupuram
    @Gauzekattupuram Před rokem

    സ്ഥിരം പ്രേക്ഷകൻ from ലക്ഷദ്വീപ്

  • @swapnasanchari
    @swapnasanchari Před rokem

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bhasi_fz_7423
    @bhasi_fz_7423 Před rokem +1

    Ipoo Evda ann brw

  • @vaseemmehrancp9372
    @vaseemmehrancp9372 Před rokem

    ❤️❤️

  • @loveshore5493
    @loveshore5493 Před rokem +1

    ആ നാട്ടുകാരുടെ സഹകരണം ആണ് എടുത്ത് പറയേണ്ടത്

  • @mohamadali4647
    @mohamadali4647 Před rokem

    Dilshad 👍

  • @shuhaiberiyatt9010
    @shuhaiberiyatt9010 Před rokem +1

    എന്റെ വീട്ടിൽ ഒരു നാനോ ഉണ്ട് ഒന്ന് സ്റ്റാർട്ടാക്കി തരോ

  • @sambuklgd9247
    @sambuklgd9247 Před rokem

    Valikkunn vandi.... MAHINDRA THAR..INDIA... TRACTARUKALUDE.RJAVU... 👍👍👍👍👍

  • @Willys-ls6iu
    @Willys-ls6iu Před rokem

    Speed kootti 3rdil adi

  • @ansalayma1920
    @ansalayma1920 Před rokem

    ♥️♥️♥️♥️♥️

  • @user-rz4te3js7k
    @user-rz4te3js7k Před rokem +1

    జెసిపి కట్టి లాగండి బ్రో

  • @nibrutec6738
    @nibrutec6738 Před rokem

    Gudallur കാർ ഉണ്ടോ 🙂🙂❤️ഇവിടെ

  • @suneersuni3214
    @suneersuni3214 Před rokem

    Gudallur seaforth alle ith

  • @muneefcp9423
    @muneefcp9423 Před rokem

    Muthu and team illathe cold start rasam illa, avarokke evide poyi

  • @user-nk1vy5du3x
    @user-nk1vy5du3x Před rokem

    ,pachalmo pasi evda

  • @mujeebgdrmujeeb2570
    @mujeebgdrmujeeb2570 Před rokem

    Gudalur NILGIRIS c4th

  • @sanfeerkh
    @sanfeerkh Před rokem

    thudangi alle

  • @hmjamshad3972
    @hmjamshad3972 Před rokem

    ഇത്തരത്തിലുള്ള വണ്ടി റോഡിലിറക്കി സ്റ്റാട്ടാക്കാൻ നോക്കിയാൽ അപകട സാധ്യത എത്ര ഉണ്ടെന്ന് നിങ്ങൾക്ക് അറിയില്ലേ

  • @eldhojoseph226
    @eldhojoseph226 Před rokem

    Ethippo petrol head aarnne pwr aakyene

  • @johncena1394
    @johncena1394 Před 16 hodinami

    4:07 Ferguson England alla New Zealand Player

  • @nimeshvala1793
    @nimeshvala1793 Před rokem

    For sale

  • @letsanalyzetechs-malayalam8801

    Dilshad bro Nishad ek musafir afghanistanil bro nne kond oru patton tank cold start cheyyan und paranjernnu poovunnoo 🤣

  • @sidheequehazi
    @sidheequehazi Před rokem

    Ende നാട്ടിലല്ലേ 🤩

  • @Fathima_Nafla_2250
    @Fathima_Nafla_2250 Před rokem

    Njan ingale nattile allann tto njan inn ingale kandini Alungal vech

  • @KarthickKarthick-yp7lt

    Attappadi varumo bro mulli

  • @rider1809
    @rider1809 Před rokem

    c puram 3 number alley ith. njaan e vandi kandittund.

  • @okmuhammedali
    @okmuhammedali Před rokem

    ellamali

  • @faizalkureeppalli
    @faizalkureeppalli Před rokem +1

    Cmnt fst😁

  • @shakeer_hu
    @shakeer_hu Před rokem

    ആ thar മ്മെ ഇടിക്കാത്തെ ഭാഗ്യം
    ദിൽഷാദ് ഇക്കാ ചിരിച്ചു കൊഴങ്ങി 😄😄😄

  • @ameenmankery
    @ameenmankery Před rokem

    Vannallo vanamaala

  • @suneerkinalur4365
    @suneerkinalur4365 Před rokem

    വീഡിയോ കണ്ടത് വെറുതേ ആയി

  • @muhammadraish6774
    @muhammadraish6774 Před rokem

    ഇക്ക വീഡിയോ എട് പ്ലീസ്

  • @mtparakkadavu714
    @mtparakkadavu714 Před rokem +1

    ഞമ്മളെ ചങ്ക്

  • @vysakhappu952
    @vysakhappu952 Před rokem

    കൊറെ coldstart ചെയ്യാത്തോണ് tuch വിട്ട് പോയതാ