ദുബായ് രാജകുമാരി ഇൻസ്റ്റ വഴി മൊഴി ചൊല്ലി! | ABC MALAYALAM NEWS | ABC TALK | 18-7-2024

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 642

  • @lakshmibhasakaran1463
    @lakshmibhasakaran1463 Před měsícem +248

    കേരളത്തിൽ ഹർത്താൽ ഉണ്ടാകുമോ? എന്തായാലും രാജകുമാരിക്ക് സല്യൂട്ട് 👍

    • @KabeerVKD
      @KabeerVKD Před měsícem +9

      ട്രമ്പിന് വെടിയേറ്റപ്പോൾ ഇന്ത്യയിൽ പൂജ ചെയ്തത് പോലെ അല്ലെ? അത്പോലെ ഉള്ള പരിഹസ്യ പരിപാടി ഒന്നും ഇതിൽ നടപ്പില്ല

    • @charvikranav
      @charvikranav Před měsícem

      😂😂

    • @sofamajeed7669
      @sofamajeed7669 Před měsícem +2

      Sister Islamil girls nu freedom married life inghaneyaanu guy's nu girl ne thalaaq chellaan patum pole sthreekum Fasq cheyyaam pennu anghotu paranjhaalum divorce cheyyaam idhu ellaawarkum cheyyaan patum

    • @KumarKumar-vp6xy
      @KumarKumar-vp6xy Před měsícem +1

      Jai.jai.jai.dubai.rani.bigsalut.kodi.kodi.namaskaram.aslamu.alaickum.rehumallah.berakath

    • @plharidas
      @plharidas Před měsícem

      😊 ഒരു പഴംപൊരി ഉണ്ടാക്കാൻ​@@KabeerVKD

  • @binubinu.s4278
    @binubinu.s4278 Před měsícem +114

    സർവ്വ മതത്തിലെയും സ്ത്രികൾക്ക് ഈ ദുബായി രാജകുമാരി ഒരു മാതൃക ആവട്ടെ എന്ന് നമുക്ക് പ്രത്യഷിക്കാം 🥰🙏...

    • @user-bk2ot1sz5r
      @user-bk2ot1sz5r Před měsícem +14

      ഇസ്‌ലാമിൽ മാത്രമല്ലേ ഇങ്ങനെ ഒരു രീതി ഉള്ളത്.... അതോ വേറെ മതത്തിലും ഉണ്ടോ.... എന്തായാലും ഇത് ഒരു വലിയ വിപ്ലവം ആണ് അറബ് ലോകത്ത്.... സ്ത്രീ അവരുടെ സ്വാതന്ത്ര്യം അനുഭവിക്കട്ടെ...

    • @Amalgz6gl
      @Amalgz6gl Před měsícem +6

      Yes 🔥

    • @9891tt
      @9891tt Před měsícem

      ​@@user-bk2ot1sz5r ഇസ്ലാമിലെ സ്ത്രീക്ക് പുരുഷനെ ഒഴിവാക്കാൻ പറ്റില്ലെന്ന് ആരാ പറഞ്ഞത് .അതിനെ ഫസ്ഖ് എന്നാണ് പറയൽ

    • @bhargaviamma7273
      @bhargaviamma7273 Před měsícem +1

      ൻ്റെ സംസ്ക്കാരത്തിൽ നിന്നും ആ കുട്ടി മനസ്സിലാക്കി പ്രവർത്തിച്ചു.🔥👍

    • @sabusebastian1564
      @sabusebastian1564 Před měsícem +2

      എല്ലാ മതത്തിലും ഈ മുത്തലാക്ക് ഇല്ലല്ലോ സഹോ

  • @jyothib9572
    @jyothib9572 Před měsícem +100

    ഭാര്യ പ്രസവിച്ചു കിടക്കുമ്പം വേറേ ആളേ അന്വേഷിക്കുന്ന തന്ത. ആ പെൺകുട്ടിക്ക് ഒരു big salute അല്ലാ ഒത്തിരി big salute. ആ പെൺകുട്ടിയുടെ background ൻ്റെ ഘനം അതു തന്നെയാണ് ആ തൻ്റെ ടത്തിൻ്റെ കാരണം

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Před měsícem +74

    മൂന്നു പേരും സർഗാത്മകമായി സംസാരിച്ചു.... മനോഹരം... നന്ദി വിഷയത്തോടും 🙏

  • @stone__X
    @stone__X Před měsícem +244

    കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചാലോ, ഒരു പ്രമേയവും പാസാക്കണം

    • @thekkumbhagam3563
      @thekkumbhagam3563 Před měsícem +15

      ഹർത്താൽ കുഴപ്പമില്ല...... 1921 പക്ഷേ ആവർത്തിക്കുമോ ❓

    • @sunildev-qc4dj
      @sunildev-qc4dj Před měsícem +9

      Savathil kuthalle

    • @Sabu7512
      @Sabu7512 Před měsícem +7

      മോദി രാജിയും വയ്ക്കണം😂

    • @ramanathanpv213
      @ramanathanpv213 Před měsícem +3

      45 years RI - punishment declared by SUDDAAPPIs in Kerala - to the Raajakumaari.

    • @ramanathanpv213
      @ramanathanpv213 Před měsícem +3

      Declared by SuddaappiS in Kerala - 45 years RI for the Raajakumaari.

  • @sudheersudheer5359
    @sudheersudheer5359 Před měsícem +64

    എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇത് അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല .ഒരു നിയമം പാസാക്കികൊണ്ടുവരട്ടെ ഒരു പുരുഷന് ഒരു സ്ത്രീ '❤❤

    • @sabin1600
      @sabin1600 Před měsícem

      പുതിയ കണ്ടുപിടിത്തം.

  • @ABM257
    @ABM257 Před měsícem +78

    ഈ വാർത്ത അൽ ഖേരളത്തിലെ മാദ്ധ്യമങ്ങളിൽ വരില്ല അവർ അറിഞ്ഞമട്ട് കാണിക്കില്ല

    • @manikantannairb
      @manikantannairb Před měsícem +8

      സത്യം 😂

    • @Indian1992
      @Indian1992 Před měsícem +10

      ആര് അറിഞ്ഞാലും മൗദൂദി ചാനലുകാർ അറിയില്ല 😂

    • @rasheedcvr4663
      @rasheedcvr4663 Před měsícem

      അതുകൊണ്ടു കള്ളു കുടിച്ചു ശാഖയിലെ ആഭാസവും കഴിഞ്ഞു ഭാര്യയെ എടുത്തിട്ടലക്കി തൊഴുത്തിൽ പോയി കിടക്കുന്ന നിനക്കെന്തു നേട്ടം

  • @user-mw5iq2nc5r
    @user-mw5iq2nc5r Před měsícem +26

    ദുഭായ് ഷെയ്ക് രജകുമാരിക്ക - ഭാരതിയന്റെ ബിഗ് സോലൂട്ട്🌹🌹🌹🌹🌹🌹🌹🌹💞💞💞👌👌👌,👏

  • @premjipanikkar490
    @premjipanikkar490 Před měsícem +28

    ഇതാണ് മുസ്ലിം സ്ത്രീ, ഇങ്ങനെ ആയിരിക്കണം മുസ്ലിം സ്ത്രീകൾ, ഇത് ആവണം മുസ്ലിം സ്ത്രീകൾ 👏👏👏👏👏👏

    • @riyasahamed9942
      @riyasahamed9942 Před měsícem +1

      എല്ലാ മുസ്ലിം സ്ത്രീകളും യിങ്ങനെ തന്നെയാ താങ്കൾക്ക് അറിയതോണ്ടാണ് കേട്ടോ..... അല്ല നിങ്ങടെ സ്ത്രീകൾക്ക് യിങ്ങനെ പറ്റൊ.....????? 🤣🤣🤣🤣

    • @premjipanikkar490
      @premjipanikkar490 Před měsícem

      @@riyasahamed9942 അങ്ങനെ ആണ് എങ്കിൽ ഒരുപാട് നല്ലത് 👏👏👏👏👏

    • @riyasahamed9942
      @riyasahamed9942 Před měsícem

      @@premjipanikkar490 പക്ഷെ ബാക്കി ഉള്ള സ്ത്രീകൾ അങ്ങനെ അല്ല അവരും മുസ്ലിം സ്ത്രീകളെ പോലെ അങ്ങനെ ആകണം 😊😊😊

    • @SatheeshEs-so3yk
      @SatheeshEs-so3yk Před měsícem

      ​@@riyasahamed9942ഇസ്ലാമികയല്ല.. പെണ്ണിന് നിയമം ഇല്ല

    • @riyasahamed9942
      @riyasahamed9942 Před měsícem

      @@SatheeshEs-so3yk.... പെണ്ണിന് എവിടെ നിയമം യില്ല എന്ന പറയുന്നേ.....???? ഇസ്ലാമിൽ ആണെൽ പെണ്ണിനും ആണിനും മാന്യമായ എല്ലാ നിയമവും അവകാശവും ഉണ്ട്..... അതെ നിയമവും അവകാശവും മറ്റു മതത്തിലെ പെണ്ണുങ്ങൾക്കും വേണം കേട്ടോ അത്രേഉള്ളു............

  • @radxb
    @radxb Před měsícem +103

    ലോകത്തെ മറ്റു സംസ്കാരമുള്ള ജനതയെപ്പോലെ ,ഒരൊറ്റ ഭാര്യയുമായി ജീവിക്കുക .മൂന്നും നാലും കെട്ടി നടന്നാൽ ഇതാവും അവസ്ഥ ; എന്ന് മുസ്ലിം പുരുഷന്മാർക്ക് മുന്നറിയിപ്പ് കൊടുക്കുകയാണ് അവർ .ഇനി മറ്റു സ്ത്രീകളും അവരെ പിന്തുടരും. അറബ് ലോകത്തു അറിയപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ഷെയ്‌ഖ മഹ്‌റ .

    • @AngelicRealm-..-
      @AngelicRealm-..- Před měsícem

      Otta baarya.. pakshe 10 weppattikal.. athan nasranikal hindukkal..cheyyunnath..😮😮

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před měsícem +5

      ഒറ്റ ഭാര്യയും രണ്ട് കുട്ടികളും ആയി കഴിയുന്ന കുടുംബങ്ങൾ ഉണ്ട്‌.

    • @RAVAN-sv3yk
      @RAVAN-sv3yk Před měsícem +7

      അയ്യോ 😂😂😂അതും ജൂതന്റെ ഇന്റർനെറ്റ്‌ 😂😂😂ശിശുഭോഗിയുടെ ഹമാസ് വിസ്മയം പുള്ള എങ്ങനെ സഹിക്കും 😂😂😂😂😂😂

    • @sureshsathyavrathan2509
      @sureshsathyavrathan2509 Před měsícem +3

      👍👍👍👍

    • @riyasahamed9942
      @riyasahamed9942 Před měsícem

      ​@@RAVAN-sv3ykഅല്ല യിപറയുന്ന നീയയല്ലേ യെതാർത്ഥ ശിശു ഭോഗിയുടെ അനുയായി🤣🤣🤣🤣

  • @LDEVI720
    @LDEVI720 Před měsícem +51

    അറബി രാജ്യങ്ങളിലെ വേഷവിധാനം കേരളത്തിൽ ആകാമെങ്കിൽ എന്തുകൊണ്ട് " ഇവിടത്തെ സ്ത്രീകൾക്കും ഇത് അനുകരിച്ചാൽ എന്താ കുഴപ്പം ".നിങ്ങളും സ്വതന്ത്ര ർ ആകൂ.👏👏👍👍👍

    • @verutheoruchannel7020
      @verutheoruchannel7020 Před měsícem

      Pattila Communist ulla kalavare antham kammi njaggal sammadhikila

    • @user-vc5nt6lh7w
      @user-vc5nt6lh7w Před měsícem

      Njan pulayan aane enik nair oenninne vennam kalyannam aakan patuo 😂

    • @tkvasanvasan2821
      @tkvasanvasan2821 Před měsícem

      ഒരു തുക്കനും ഇതിനൊരു കമൻ്റ് ഇട്ടിട്ടില്ല😅😅😅😅😅

  • @vsankar1786
    @vsankar1786 Před měsícem +10

    മുസ്ലീം സ്ത്രീകൾക്ക് പ്രത്യേകിച്ച് ഭാരതത്തിലുള്ളവർക്ക് വളരെ വളരെ സന്തോഷവും പ്രതീക്ഷയും ആത്മവിശ്വാസവും ധൈര്യവും പകരുന്ന ഒരു സംഭവമാണ് ഇവിടെ ചർച്ച ചെയ്യപ്പെട്ടത്.
    ചർച്ചയിൽ പങ്കെടുത്ത അഹമ്മദ് മാഷിനും രാമചന്ദ്രൻ സാറിനും സുനിൽജിക്കും അഭിനന്ദനങ്ങൾ.

  • @jayathirajagopal7126
    @jayathirajagopal7126 Před měsícem +24

    വളരെ സുന്ദരമായ ചർച്ച..... കഴമ്പുള്ള കാര്യങ്ങൾ. എല്ലാരും കേൾക്കണം ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Před měsícem +178

    അവിടെ പണ്ഡിത സഭ ഇല്ലേ കരയാൻ

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před měsícem +25

      മലപ്പുറം ഉസ്താദ്മാർ വേണം കരയാൻ

    • @mayansbudha4317
      @mayansbudha4317 Před měsícem +5

      😂😂😂

    • @RAVAN-sv3yk
      @RAVAN-sv3yk Před měsícem

      അയ്യോ 😂😂😂അതും ജൂതന്റെ ഇന്റർനെറ്റ്‌ 😂😂😂ശിശുഭോഗിയുടെ ഹമാസ് വിസ്മയം പുള്ള എങ്ങനെ സഹിക്കും 😂😂😂😂😂😂​@@lathikagopidasmenon9488

    • @joselidhias
      @joselidhias Před měsícem +10

      അറബിമൂളിച്ചയിടൂ 😂😂😂

    • @user-SHGfvs
      @user-SHGfvs Před měsícem +2

      😂

  • @mindisatreasureboxs3217
    @mindisatreasureboxs3217 Před měsícem +8

    കലക്കി... കലക്കി.... കലക്കി.... സല്യൂട്ട് രാജകുമാരിക്ക് 💪💪💪

  • @user-fv5wb1sp7w
    @user-fv5wb1sp7w Před měsícem +91

    ജോർദാൻ രാജാവിന്റെ ഫാമിലി ഫോട്ടോ കാണുക. സൗദി രാജകുമാരി കളുടെ ഫാമിലി ഫോട്ടോ കാണുക. എല്ലാവരും Hollywood സ്റ്റയിൽ ആണ്

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před měsícem

      ജോർദാൻ രാജാവിന്റെ പെങ്ങൾ ആണല്ലോ ഷെയ്ഖ് മുഹമ്മദിന്റെ ഭാര്യ. അവർ ഇംഗ്ലീഷ് വനിതകളുടെ പോലെ ആണ് വസ്ത്രം ധരിക്കുന്നത്.

    • @sajinas8622
      @sajinas8622 Před měsícem +14

      Avarkkellam vendi engu Indian sthreekal chakkil kayari nadakkunnu!!!!

    • @mayansbudha4317
      @mayansbudha4317 Před měsícem +6

      അവരെയെല്ലാം പടച്ചോൻ നരകത്തിലാക്കും എൻ്റെ റബ്ബേ ഓള് കറുത്ത് ചാക്കിൽ കയറിയിട്ടില്ല

    • @user-SHGfvs
      @user-SHGfvs Před měsícem +5

      അവർക്ക് സത്യം അറിയാം

    • @ganeshant7037
      @ganeshant7037 Před měsícem

      ആറാം നൂറ്റാണ്ടിലെ ആളുകൾ അധികം ജീവിക്കുന്നത് കേരളത്തിലാണ്.

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 Před měsícem +10

    ❤ ബഹുഭാര്യത്വവും ബഹു ഭർതൃത്വവും ഇന്ത്യയിൽ വേണ്ടാ....... ഇതിനായി സകലരും ഒരുമിക്കണം❤️❤️❤️❤️❤️

  • @vrmohandas8389
    @vrmohandas8389 Před měsícem +6

    രാജകുമാരിയുടെ ദേഹം കൃഷിയിടമാകാൻ കുമാരനെ അനുവദിക്കാത്ത ധീരയായ വനിത. മുസ്ലിം സ്ത്രീകൾക്ക് വലിയ മാതൃക. അഭിവാദ്യങ്ങൾ

  • @beatricebeatrice7083
    @beatricebeatrice7083 Před měsícem +8

    പെണ്ണ് പിടിച്ചു അഴിഞ്ഞാടി നടക്കുന്ന രാജകുമാരനെ, രാജകുമാരിക്ക് വേണ്ടേ... വേണ്ട 😂😂😂😂സൂപ്പർ 👍🏻

    • @jamsheerashameer7186
      @jamsheerashameer7186 Před měsícem

      He was not a born Prince... After marrying the future queen of dubai /uae... He became a prince... And he itself destroy the position😂

  • @jayasreep4203
    @jayasreep4203 Před měsícem +2

    ഒരു ഹിന്ദുവായ എനിക്ക് ഈ മുസ്ലിം രാജകുമാരിയുടെ തീരുമാനം വളരെ സന്തോഷം ഉണ്ടാക്കി. മുസ്ലിം പുരുഷന്മാർക്ക് ബഹുഭാര്യ ബഹുഭാര്യത്വവും use and threw ലോകത്തിൻറെ എവിടെയിരുന്നും ഭർത്താവിന് സ്വന്തം സുഖത്തിനും സൗകര്യത്തിനും വേണ്ടി ഭാര്യയെ മൊഴി ചൊല്ലാം. ഭാര്യക്ക് വേണ്ടി സമയം ചെലവാക്കാതെ മറ്റു സ്ത്രീകൾക്ക് വേണ്ടി ജീവിക്കുന്ന ഭർത്താവിനെ മൊഴിചൊല്ലിയ രാജകുമാരിക്ക് അഭിനന്ദനങ്ങൾ 👏🌹❤️. Big salute to the Princess ❤🎉🎉🎉

  • @sukumarannair4833
    @sukumarannair4833 Před měsícem +7

    രാജ്‌കുമാരിക് ബിഗ് salute👍👍👍

  • @mercy.amenhallelujahblessu1261

    ❤❤❤ ഏറ്റവും സന്തോഷം! പുരുഷ മേധാവിത്വ ത്തിനെതിരെ പോരാടുന്ന സഹോദരിക്ക് പ്രാർത്ഥനാശംസകൾ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @SanalPs-yq5ik
    @SanalPs-yq5ik Před měsícem +11

    പ്രിയപ്പെട്ടABC നിങ്ങൾ ഒരു വിഷയം അവതരിപ്പിക്കുമ്പോ TG, അഹമ്മദ് മാഷ്, രാമചന്ദ്രൻ സാർ, സുനിൽ സാർ ഇവർ 4 പേരും കൂടി അവതരിപ്പിക്കു ഈ വിഷയത്തിൽ TG M ന് കുറെ ഉദ്ദാഹരണങ്ങൾ നമ്മുടെ രാജ്യത്ത് നിന്നും പറയാനുണ്ടായിരിക്കും അത് Miss ചെയ്യുന്നു കൂടാതെ നമ്മുടെ രാധാകൃഷ്ണൻ സാറിനെയും കൂട്ടാവുന്നതാണ്

  • @jishat.p6101
    @jishat.p6101 Před měsícem +18

    വളരെ പക്വതയാർന്ന മനോഹരമായ ചർച്ച 👍🏻👍🏻👍🏻👏🏻👏🏻

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před měsícem +8

    മൂന്നും നാലും കെട്ടുന്ന മുസ്‌ലിം പുരുഷന്മാർ ഇനീ സൂക്ഷിക്കണം. നിങ്ങളുടെ ഭാര്യ അടിമയല്ലന്ന് ഈ രാജകുമാരി വേണ്ടിവന്നു മുസ്‌ലിം സ്ത്രീകളെ അറിയിക്കാൻ. ബിഗ് സല്യൂട്ട്.

  • @babuv8281
    @babuv8281 Před měsícem +6

    ബുദ്ധിയുള്ള രാജകുമാരി ഇതാവണം സ്ത്രീ

  • @sanathannair8527
    @sanathannair8527 Před měsícem +10

    ഷെയ്ഖ മഹ്റയ്ക്ക് ഐക്യദാർഢ്യം 👍👍👍👍

  • @gopalanpradeep64
    @gopalanpradeep64 Před měsícem +65

    നടന്ന് പെണ്ണ് പിടിച്ചാൽ യേത് പെണ്ണ് സഹിക്കും 😂😂😂😂😂

    • @sanathannair8527
      @sanathannair8527 Před měsícem +8

      അതിനെ കുറ്റപ്പെടുത്താൻ പാടില്ല, അതാണ് നബിചര്യ.

    • @riyasahamed9942
      @riyasahamed9942 Před měsícem +1

      ​@@sanathannair8527എന്ന് ശ്രീകൃഷ്ണന്റെ ചര്യ പിൻപറ്റുന്ന നീ 🤣🤣🤣🤣

  • @prs3341
    @prs3341 Před měsícem +28

    പുനർവിവാഹത്തിന് യോഗ്യരായ രാജകുമാരന്മാരെ ക്ഷണിക്കുന്നു ഉണ്ടോ. എന്നെ പരിഗണിക്കണം

  • @Sreehari57645
    @Sreehari57645 Před měsícem +28

    പല സ്ത്രീകളും ഇനി ഇവരുടെ പാത പിന്തുടരും

  • @lallamidhila5334
    @lallamidhila5334 Před měsícem +101

    മെഹറയുടെ ഭർത്താവിന് ഇഷ്ടം പോലെ വേറെ പെണ്ണ്കിട്ടും.
    നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ഇങ്ങനെ തുടങ്ങിയാൽ മുസ്ലിം പുരുഷൻമാർ എന്ത്ചെയ്യും.
    വെളിച്ചെണ്ണക്ക് വിലകൂടും.🤭

    • @lathikagopidasmenon9488
      @lathikagopidasmenon9488 Před měsícem +12

      ഉസ്താദുമാർക്ക് ശുക്രദശ.

    • @joyjijo6728
      @joyjijo6728 Před měsícem +4

      😂😂😂😂😂

    • @RAVAN-sv3yk
      @RAVAN-sv3yk Před měsícem +11

      അയ്യോ 😂😂😂അതും ജൂതന്റെ ഇന്റർനെറ്റ്‌ 😂😂😂ശിശുഭോഗിയുടെ ഹമാസ് വിസ്മയം പുള്ള എങ്ങനെ സഹിക്കും 😂😂😂😂😂😂

    • @tknprasad
      @tknprasad Před měsícem +7

      ​@@lathikagopidasmenon9488ശുക്ര ദശയോ ശുക്ല ദശയോ?!!

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 Před měsícem +1

      പുരുഷന്മാർ ഇങ്ങനെ ചെയുമ്പോൾ സ്ത്രീകൾ എന്താണോ ചെയുന്നത് പുരുഷന്മാരും അത് ചെയ്യണം

  • @josephkainikkara4619
    @josephkainikkara4619 Před měsícem +10

    1975 മുതൽ, 2012 വരെ, ഇടയ്ക്ക് നാട്ടിലും ബോംബെയിലും ഒരു വ്യാഴവട്ടക്കാലം മാധ്യമ പ്രവർത്തനവുമായി നടന്ന തൊഴിച്ചാൽ, ദുബൈയിലും, ബഹ്റൈനിലുമായി ഞാൻ ഉണ്ടായിരുന്നു. ഞാനവിടെ എത്തിയ കാലത്ത്, തദ്ദേശീയരായ അറബി സ്ത്രീകൾ കണ്ണുകൾ പോലും മറച്ചുകൊണ്ടുള്ള വസ്ത്രധാരണ രീതി പാലിക്കുന്നവരായിരുന്നു. പ്രായമായ സ്ത്രീകൾ മൂക്കിനു മുകളിൽ ഒരു ആവരണം കൂടി ധരിച്ചിരുന്നു. ഞാൻ തിരികെ പോരുന്ന കാലം ആയപ്പോഴേയ്ക്കും, അവരെല്ലാവരും തന്നെ ആധുനിക വിദ്യാഭ്യാസം ചെയ്തവരും, വാഹനങ്ങൾ സ്വയം ഓടിക്കുകയും, കമ്പ്യൂട്ടർ അനായാസം കൈകാര്യം ചെയ്യുകയും, ബാങ്കുകളിലും, സർക്കാർ ഓഫീസുകളിലും, വിമാനത്താവളങ്ങളിലും, സ്വകാര്യ കമ്പനികളുടെ ഒഫീസുകളിലും ജോലി ചെയ്ത് സ്വന്തം കാലിൽ നില്ക്കുന്നവരും ആയി മാറിക്കഴിഞ്ഞു. അബായാ എന്ന നെടുങ്കൻ കറുപ്പു വസ്ത്രം ധരിക്കുന്നവർ പോലും, മുഖവും, തലയും ആകെ മൂടാതെ ആകർഷണീയമായി അത് ധരിക്കുന്നു. പരിഷ്കൃത സമൂഹമായുള്ള ഈ മാറ്റത്തിൻ്റെ ചാലകശക്തി ദുബൈ ഭരണാധികാരിയും, എമിറേറ്റ്സ് വൈസ് പ്രെസിഡെൻ്റും, പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്ന ക്രാന്ത ദർശിയാണ്. അദ്ദേഹത്തിൻ്റെ മകളാണ് ഇപ്പോൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്ന രാജകുമാരി. ഇതൊക്കെ കണ്ടും കേട്ടും എങ്കിലും സ്ത്രീകളെ വെറും കൃഷിയിടങ്ങളായി കാണുന്ന നമ്മുടെ നാട്ടിലെ പ്രാകൃത ജന്മങ്ങൾ പഠിച്ചിരുന്നെങ്കിൽ!

    • @shivashankar1424
      @shivashankar1424 Před měsícem

      സായിപ്പു നസ്രാണി രാത്രിയിൽ വല്ലവളുടെയും ചന്തിയിൽ നാക്ക് ഇടുന്നതു നല്ല കൾച്ചേർ ....സ്വന്തമായി വസ്ത്രം ധരിക്കുന്നതു മോശം ..തന്റെ തലയ തിരിഞ്ഞത്

  • @sudheer9786
    @sudheer9786 Před měsícem +51

    കേരളത്തിൽ വല്ല മൊയ്‌ദീന്റെയും മമ്മത്തിന്റെയും മകൾ ഇങ്ങനെ ചെയ്തിരുന്നു എങ്കിൽ കത്തിയേനെ 🙏🤣🤣👌

    • @thekkumbhagam3563
      @thekkumbhagam3563 Před měsícem +6

      ഇനി അധികം താമസിക്കാതെ ഇവിടെയും കാണാം

    • @RAVAN-sv3yk
      @RAVAN-sv3yk Před měsícem +7

      അയ്യോ 😂😂😂അതും ജൂതന്റെ ഇന്റർനെറ്റ്‌ 😂😂😂ശിശുഭോഗിയുടെ ഹമാസ് വിസ്മയം പുള്ള എങ്ങനെ സഹിക്കും 😂😂😂😂😂😂

    • @thank_you_universe_
      @thank_you_universe_ Před měsícem +1

      Ah Princess thalayil thattam polum ittit illa..mudi nalla pole style cheythanu nadakunne..
      But nammade ivdathe muslim penungale kandit undo karutha appikuppayam promote cheyth nadakanu..

    • @RAVAN-sv3yk
      @RAVAN-sv3yk Před měsícem +3

      @@thank_you_universe_ ശിശു ഭോഗി നബിയുടെ ആദ്യ ഭാര്യ സൗദയുടെ കക്കൂസ് ഡ്രസ്സ്‌ എന്തിനാടോ രാജകുമാരിക്ക് 😂😂😂😂വീട്ടിൽ കക്കൂസ് ഉണ്ടല്ലോ 😂😂😂

    • @thank_you_universe_
      @thank_you_universe_ Před měsícem +2

      @@RAVAN-sv3yk njan paranae real arabikal polum e appikuppayam idanila..
      Ennitm nammade naatil e appikuppayam aanu full ipo..

  • @anands3413
    @anands3413 Před měsícem +9

    അറബി രാജകുടുംബം യഥാര്‍ത്ഥ ഇശിലാമീങ്ങളല്ലാ എന്ന കമന്റ് വന്നോ😂

  • @georgeayichanparambil4291
    @georgeayichanparambil4291 Před měsícem

    വളരെ നല്ല തീരുമാനം❤രാജകുമാരിക്ക്❤ അഭിവാദനങ്ങൾ❤ എല്ലാ മുസ്ളിം പുരുഷൻമാർക്കും ഇതു ബാധകം❤

  • @babuchanayil4388
    @babuchanayil4388 Před měsícem +3

    അറബികൾ പരസ്ത്രീ ബന്ധം ഇല്ലാത്തവർ ഉണ്ടാവില്ല ഭാര്യ അത് അറിഞ്ഞാലും അവർക്ക് കുഴപ്പമിക്കായിരുന്നു. അത് പഴയ പെണ്ണുങ്ങൾ ഇന്ന് പുതുതലമുറ പരസ്ത്രീ ബന്ധം സഹിക്കില്ല. ജയ് മെഹ്റ സൂപ്പർ സുന്ദരി

    • @kareemlalapk4054
      @kareemlalapk4054 Před 29 dny

      പറഞ്ഞുകൊടുക്ക് ഭായ് ഗള്‍ഫ്കാരനാണെന്ന് തോന്നുന്നു.ഗള്‍ഫില്‍ ഭാര്യമാരെ പേടിച്ചാണ് ഭര്‍ത്താക്കന്മാര് കഴിയുക. ഒമാനിലും യു.എ.ഇ.യിലും മൂന്നു പതിറ്റാണ്ടോളം അറബികളുമായി ഇടപഴകിയായിരുന്നു എന്റെ ജീവിതം.എത്രയോ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ മോചനം നടത്തീട്ടുള്ള അനുഭവം എനിക്കറിയാം. ഭരണാധികാരികളുടെ ഭാര്യമാരുടെ എണ്ണവും,അവരില്‍ ജനിച്ച കുട്ടികളുടെ പേരുകള്‍ പോലും ഒരുപക്ഷേ ഭര്‍ത്താക്കന്മാരായ അവര്‍ക്കുതന്നെ അറിയാന്‍ കഴിയില്ല. ഏതാനും വര്‍ഷംമുമ്പ് ദുബൈ ഭരണാധികാരി മുഹമ്മദിന്റെ ഭാര്യ,ജോര്‍ദന്‍രാജാവ് ഹുസൈന്‍ രാജാവിന്റെമകള്‍ മഹാ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ബ്രിടനില്‍ ജീവിക്കുന്നതൊന്നും ഇവരറിയാന്‍ കഴിയില്ല. അത്രക്കും സ്വാതന്ത്ര്യമാണ് സ്ത്രീകള്‍ക്‍ ഗള്‍ഫിലും അറബിനാടുകളിലും.

  • @SpeakUpNow247
    @SpeakUpNow247 Před měsícem +7

    Appreciate Mr.Ahmed for your bold opinion

  • @fathimathzuhra492
    @fathimathzuhra492 Před měsícem

    hello hello ഇതൊക്കെ എന്നോ ഇന്ത്യയിൽ ഉണ്ട് സാറന്മാരെ ,നിങ്ങളിപ്പോൾ കേൾക്കുന്നെന്നെ ഉള്ളു

  • @y.k4871
    @y.k4871 Před měsícem +3

    കേരള നിയമസഭ കമ്മ്യൂണിസ്റ്റും കോൺഗ്രസും ഒത്തു ചേർന്ന് രാജകുമാരിക്ക് എതിരെ പ്രമേയം ഉടനെ പാസാക്കും എന്ന് പ്രതീക്ഷിക്കുന്നു.👍🙌👍

  • @vivekv1922
    @vivekv1922 Před měsícem +20

    I would suggest Ahmed sir to have a 3 way session along with EA Jabbar and Arif Hussain, at least via internet.

  • @MadhavanKeloth
    @MadhavanKeloth Před měsícem +5

    അഹെമ്മദ് മാഷ് വളരെ ഹൃദ്യമായി 🙏 നമസ്കാരം സാർ 🙏🙏🙏

  • @laljivasu8500
    @laljivasu8500 Před měsícem +12

    IT IS GOOD OPENING ....

  • @ramakrishnantk7658
    @ramakrishnantk7658 Před měsícem +8

    Gulf മാറി കേരളം മാറിയിട്ടില്ല. മാറുമോ? 😂😂😂😂😂

  • @promatepor6175
    @promatepor6175 Před měsícem +2

    ജീവിത നിലവരൊത്തൊടാപ്പും മാറ്റങ്ങൾ ഉണ്ടാകട്ടെ എല്ലാവരിലും

  • @suseelanmadhavan5302
    @suseelanmadhavan5302 Před měsícem +2

    1990 to2021 ഞാൻ റിയാദിൽ സമൂഹത്തിലും ഞാൻ ചുറ്റിയതും ഗവൺമെന്റ് സ്ഥലത്ത് ജോലി ചെയ്യുത ആൾ എന്ന നിലയിൽ സർ പറയുന്നത്100%ശരിയായിരുന്നു സൗദി സ്ത്രീകൾക്ക് ആണ് വിദ്യാഭ്യാസവു. കഴിവും കുടുതലായിരുന്നത്.

  • @kuttu8286
    @kuttu8286 Před měsícem +2

    കാലം മാറുന്നു അറബ് ലോകം പുരോഗതി യിലേക്ക്. എന്നാൽ ഭാരതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ ഇപ്പോഴും പ്രാചീന ചിന്ത കൾ

  • @SureshKumar-eq2ni
    @SureshKumar-eq2ni Před měsícem +8

    ഇന്ത്യയിൽ മാത്രമാണ് ഈ ജീവനാംശം.പരിപാടി ഉള്ളത് എന്ന് തോന്നുന്നു.

    • @WaraqahibnNawfal6485
      @WaraqahibnNawfal6485 Před měsícem +3

      പാശ്ചാത്യ രാജ്യങ്ങളിൽ ഭർത്താവിന്റെ സ്വത്തിന്റെ നേർപകുതി കൊടുക്കണം. പലരെയും നേരിട്ട് അറിയാം

  • @anilmadhu8904
    @anilmadhu8904 Před měsícem +12

    Well done princess appreciate you.

  • @beatricebeatrice7083
    @beatricebeatrice7083 Před měsícem +1

    മുസ്‌ലിം പുരുഷന്മാരുടെ ബഹുഭാര്യത്വത്തിന് UAE രാജകുമാരിയുടെ ഒരു സൂപ്പർ തിരിച്ചടി...ഈ നവോഥാനം കേരളത്തിലും ഉണ്ടാവട്ടെ.

  • @baiju129
    @baiju129 Před měsícem +18

    Adipoli😂

  • @bhargaviamma7273
    @bhargaviamma7273 Před měsícem +1

    ആത്മാഭിമാനമുള്ള കുട്ടി മൊയി ചൊല്ലി ....അവർക്ക് പിഴച്ച വഴി ഇഷ്ടമല്ല.
    ഒരു അപകടം ഒഴിഞ്ഞതിനാൽ ഇനി ആ കുട്ടിക്ക് സ്വന്തം ആത്മാവിൻ്റെ അംശമായ സദ്പുരുഷനെ സ്വീകരിക്കാം - ഈശ്വര സാന്നിദ്ധ്യത്തിൽ🔥🧡💐👍

  • @thekkumbhagam3563
    @thekkumbhagam3563 Před měsícem +8

    എന്റെ കൂട്ടുകാരൻ മുസ്‌ലിം ആണ് അവർ മഹർ അങ്ങോട്ട് കൊടുക്കും പിന്നെ സ്വർണ്ണം ഉൾപ്പെടെ പെണ്ണ് വീട്ടുകാർ തിരിച്ചു വലിയ ഒരു സ്ത്രീധനം കൊടുക്കുന്നു

    • @Hgf396
      @Hgf396 Před měsícem

      മഹർ എന്ന് പറയുന്നത് main ആയിട്ട് താലി ആണ് അത് മറ്റു മതങ്ങളിലും വരന്റെ വീട്ടുകാർ തന്നെ ആണ് കൊടുക്കുന്നത്. പിന്നെ cash ഉള്ളവർ കൂടുതൽ cash കൊടുക്കുന്നു

  • @dyaseenma6093
    @dyaseenma6093 Před měsícem +1

    ഈ മാഷും വിവരക്കേട് പറയുന്നു. നമ്മുടെ ദിനപത്രങ്ങളിൽ സ്ത്രീകൾ മൊഴി ചെല്ലുന്നതിന് ( ഫസ്ഖ്) പരസ്യം കൊടുക്കുന്നത് കാണാൻ കഴിയും.
    ഇതെല്ലാം ആദ്യമായി കേൾക്കുന്ന വേണ്ടത്ര ലോക വിവരം ഇല്ലാത്തവർക്കാണ് ആശ്ചര്യം തോന്നുന്നത്.

  • @kumark8775
    @kumark8775 Před měsícem +1

    ഹിന്ദ് എന്നാൽ പവർഫുൾ എന്നും ഒട്ടക കുഞ്ഞ് എന്നും മറ്റും സന്ദർഭമനുസരിച്ച് അർത്ഥം കൽപ്പിക്കാവുന്നതാണ്😊

  • @SwathiSasidharan
    @SwathiSasidharan Před měsícem +28

    ഇങ്ങനെയല്ലേ സാനിയ മിർസയും ഭർത്താവിനെ ഡിവോഴ്സ് ചെയ്തത്.🤔

  • @ramachandranks9016
    @ramachandranks9016 Před měsícem +1

    AP AHMED ഒരു യഥാർത്ഥ മനുഷ്യൻ ❤❤❤🙏🙏🙏

  • @radhakrishnana6640
    @radhakrishnana6640 Před měsícem +13

    Muslim കമ്മ്യൂണിറ്റിയിൽ dowry ഇല്ലാതായിരിക്കുന്നു എന്ന് അറിയുന്നു (മലബാറിൽ മാത്രം). പക്ഷേ മലബാറിൽ ഇതര സമുദായത്തിൽ ഇപ്പോഴും dowry മുൻകാലത്തെ അപേക്ഷിച്ച് കൂടുതലായി ഡയറി സിസ്റ്റം കണ്ടുവരുന്നു.ഒരു കര്യം സമ്മതിക്കാതെ വയ്യ.ആരും ഡിമാൻഡ് ചെയ്തു dowry വാങ്ങുന്നില്ല . പകരം കൈ നീട്ടി സ്വീകരിക്കുന്നു എന്ന് വേണം പറയാൻ.

    • @ashasbits4595
      @ashasbits4595 Před měsícem

      മലബാറിലോ... സ്ത്രീധനമോ... ഇന്നോളം ഉണ്ടായിട്ടില്ല... ഗതികെട്ട ചെക്കന് പെണ്ണും പണവും കൊടുക്കുന്ന ഏർപ്പാട് ഇവിടെയില്ല... പെണ്ണിന്റെ വീട്ടിൽ നിന്ന് ഒരു ഉറുപ്പിക പോലും ചെക്കൻ വാങ്ങുകയില്ല.. മുസ്ലിംകളുടെ ഇടയിൽ pocket money എന്ന ഒരേർപ്പാടുണ്ട്... അത് വളരെ ചെറിയ തുകയാണ്.... പത്തു ലക്ഷത്തിലും താഴെ... പിന്നെ തെക്ക് നിന്ന് വന്ന് മലമ്പ്രദേശങ്ങളിൽ കുടിയേറിയ അച്ചായൻ മാരുടെയും ഇടയിൽ സ്ത്രീധനമുണ്ട്...

  • @rahi1995
    @rahi1995 Před měsícem +5

    ഇത് അസാധാരമായ ഒന്നും അല്ല ഗൾഫ് നാടുകളിൽ സാധാരണയായി നടക്കുന്ന ഒന്നാണ്. സോഷ്യൽ മീഡിയയിലൂടെ തലാഖ് ( വിവാഹമോചനം ) ചെയ്താൽ സ്വീകാര്യമാണെന്ന് രണ്ടായിരത്തിന് മുമ്പ് തന്നെ അവിടുത്തെ ഇസ്‌ലാമിക പണ്ഡിതന്മാർ ഫത്‌വ നൽകിയതാണ്.
    ദാമ്പത്യം മുന്നോട്ട് പോകുന്നില്ലങ്കിൽ ഇത്രയും ലളിതവും സുന്നരവുമായി ബന്ധം വേർപെടുത്താൻ ആണിനും പെണ്ണിനും സ്വാതന്ത്ര്യം നൽകുന്ന മറ്റ് ഏത് മതമുണ്ട് ലോകത്ത്? വേർപ്പെടാൻ ആഗ്രഹിച്ചിട്ടും വർഷങ്ങളോളം കോടതി കയറി നരങ്ങുന്ന എത്ര സ്ത്രീ ജന്മങ്ങളുണ്ട്
    'ജനാധിപത്യ' ഇന്ത്യയിൽ എന്ന് ചിന്തിക്കുമ്പോഴാണ് ഈ നിയമത്തിന്റെ മഹത്ത്വം മനസ്സിലാകുക. കഥയറിയാതെ ആട്ടം കാണുന്ന പൊട്ടകിണറ്റിലെ തവളകളായ നിങ്ങൾക്ക് ഇതെല്ലാം ഇസ്‌ലാമിനെ അടിക്കാനുള്ള വടിയായിരിക്കും.

  • @tkaliashraf8580
    @tkaliashraf8580 Před měsícem +1

    ഞങ്ങളൊക്കെ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്!😅

  • @ramakrishnantk7658
    @ramakrishnantk7658 Před měsícem +3

    സ്ത്രീധനം ചോദിച്ചില്ലെങ്കിലും അത് കിട്ടുന്ന കുടുംബത്തിൽ നിന്നു മാത്രമേ കെട്ടുന്നുള്ളൂ.😂

  • @joyjijo6728
    @joyjijo6728 Před měsícem +3

    നാളെ കേരള ഹമാസ് കുഞ്ഞുങ്ങൾ കേരളത്തിൽ ഹർത്താൽ നടത്തും 😂😂😂

  • @sachindev6262
    @sachindev6262 Před měsícem

    വളരെ നല്ല ഒരു discussion, Thanks

  • @theindian2226
    @theindian2226 Před měsícem +2

    Interesting

  • @sobhanakumary521
    @sobhanakumary521 Před měsícem +8

    ജയ്. ജയ് യത്ര നാരിസ്തൂ പൂജ്യന്തേ....ഹഹഹ

    • @liyakathliyakath9835
      @liyakathliyakath9835 Před měsícem

      ന : സ്ത്രീ സ്വാതന്ത്ര്യമർഹതി അവിടെയും ഒന്നിടപെട്ടേ പറ്റു

  • @karthikeyankandiyoor9560
    @karthikeyankandiyoor9560 Před měsícem +4

    ദുബായിലെ രാജകുമാരി ഭർത്താവിനെ ഉപേക്ഷിച്ചതിന്റെ സന്തോഷം ഇവിടെ ഒരു പണിയുമില്ലാതെ കുറെയെണ്ണം ചനൽത്തിണ്ണയിലിരുന്നു ആഘോഷിക്കുന്നു.

  • @antonykj1838
    @antonykj1838 Před měsícem

    ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ 👍

  • @snehappuassuntha8284
    @snehappuassuntha8284 Před měsícem

    വളരെ നല്ലാതാണ് സൂപ്പർ👍🏻👍🏻👍🏻🌹🌹🌹🥰🥰🥰

  • @sureshvijayan6696
    @sureshvijayan6696 Před měsícem +6

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhargaviamma7273
    @bhargaviamma7273 Před měsícem +1

    തടവറയിൽ നിന്നും തറവാട്ടിലേക്കു തിരികെ പോവുന്നതിനുകാരണം ഭാരതീയ ഹൈന്ദവ "തറവാട് "ന് Good will ഉള്ളതിനാലാണെന്ന് പ്രത്യേകിച്ചു പറയേണ്ടതുമില്ലല്ലേ?🔥👍

  • @ullasvadakan449
    @ullasvadakan449 Před měsícem +4

    പർഥ പഴയകാല വസ്ത്രം അല്ലാ പുതിയ കാല വസ്ത്രം ആണ് പണ്ട് ഇന്ത്യയിൽ ഈ പർത്ഥ ഇല്ലായിരുന്നു അതിന് അതിന്റെ ഗുണങ്ങൾ ഉണ്ട് അത് ഇടുന്നത് കൊണ്ട് സൺ ക്രീം ഒരുപാട് ശരീരത്തിലിൽ വാരി തേക്കണ്ട വെയിലിനെ അത് തടഞ്ഞോളും ഉരനും ഇടാനും എളുപ്പം ഒരുപാട് ഗുണം ഉണ്ട് പർത്ഥ

    • @sudhesanparamoo3552
      @sudhesanparamoo3552 Před měsícem +2

      ഹൗസ്കോട്ടിന് ഇപ്പറഞ്ഞ സൗകര്യങ്ങളെല്ലാം ഉണ്ടെന്നതിനു പുറമേ സ്വന്തം വ്യക്തിത്വം മറച്ചുവയ്ക്കാതെ സമൂഹത്തിൽ ഇടപെടാനും സാധിക്കും.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před měsícem +5

      എവിടേയും ഒളിച്ചുനടക്കാനും,പലരെയും പലതും ഒളിച്ചുകടത്താനും കൊള്ളാം ഈ അപ്പി കുപ്പായം....🤔........ 😔

    • @ullasvadakan449
      @ullasvadakan449 Před měsícem

      @@sunrendrankundoorramanpill7958 ഒരു പെണ്ണ് ഒരുകാര്യം ഒളിപ്പിച്ചാൽ അത് ആർക്കും കണ്ട് പിടിക്കാൻ കഴിയില്ല നിൻറ്റെ പെണ്ണിനോട് ചോദിച് നോക്ക് അതിന് ഒരു ഇർകിൽ മറ മതി മോനെ അമ്പലകുള്ളത്തിൽ മുങ്ങി ആ വസ്ത്രത്തിൽ മറക്കാൻ ഒന്നും ഇല്ലാ എന്ന് കാണിച് ജെനങ്ങളുടെ മുന്നിൽ നികുന്നതിലും അന്തസ് അതിന് ഉണ്ട് സാരി ഉടുത്ത സ്ത്രീ ഡ്രെസ്സ് അതിനുള്ളിൽ തിരുകി കടത്തുന്നത് കണ്ടിട്ട് ഇല്ലെ റോഡിലൂടെ തെറിപാ ട്ടും പാടി കൊടുങ്ങല്ലൂർ അമ്പലത്തിൽ ചെന്ന് കയറുന്നത് നല്ലത് .നിള നമ്പ്യാർ എന്ന സ്ത്രീ മുസ്ലിം ആയിരുന്നു എന്നാൽ പർത്ഥ ദരിക്കാറില്ല നിങ്ങളുടെ ഡ്രെസ്സ് ധരിക്കാൻ പേര് മാറ്റി ഇപ്പോൾ നിങ്ങളുടെ ഇഷ്ട്ട ഡ്രെസ്സ് ധരിക്കുന്നു എനിക് അഡ്രെസ്സ് ഇഷ്ട്ടാ നിങ്ങൾക്കോ

  • @p.cthomas3457
    @p.cthomas3457 Před měsícem

    ആധുനിക യുഗത്തിനും, ആധുനിക മനുഷ്യ അറിവിനും, യോജിക്കാത്ത ഒരു തത്വ സംഹിതയും, പഴയതു പോലെ ഭയപ്പെടുത്തിയും, നീയമം ഉണ്ടാക്കിയും, അധിക നാൾ നിലനിർത്താൻ ഇനി സാധിക്കില്ല. പ്രത്യേകിച്ചു എല്ലാവരും വിദ്യഭ്യാസം നേടുന്ന ഈ കാലഘട്ടത്തിൽ.

  • @SmirkVirtuoso
    @SmirkVirtuoso Před měsícem +8

    രാമചന്ദ്രൻ സാറിന് തെറ്റി. ഒരു ദുബായ് രാജകുമാരി അവരുടെ പാശ്ചാത്യരായ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു സ്വകാര്യ യാനത്തിൽ ഭാരതത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു എന്നും ഭാരതത്തിൽ എത്തുന്നതിന് മുന്നേ അവർ പിടികൂടപ്പെട്ടു എന്നും തിരിച്ച് നാട്ടിലെത്തിയ അവർ വർഷങ്ങളോളം പുറം ലോകവുമായി ബന്ധമില്ലാത്ത വിധം വീട്ടുതടങ്കലിൽ ആയിരുന്നു എന്നും ആണ്. അവരെ പിടികൂടി തിരിച്ചയച്ചത് ഭാരതീയ നാവിക സേന ആണെന്നും അല്ലെന്നും കേൾക്കുന്നു.

    • @WaraqahibnNawfal6485
      @WaraqahibnNawfal6485 Před měsícem +1

      നിങ്ങൾ പറഞ്ഞത് ശരിയാണ്. കൂടാതെ ഒരു സൗദി രാജകുമാരി വർഷങ്ങളായി ജയിലിൽ കിടക്കുന്നു

    • @kooloth3081
      @kooloth3081 Před měsícem +1

      Avar alla ithu athu vere

    • @SmirkVirtuoso
      @SmirkVirtuoso Před měsícem

      @@kooloth3081 അവർ ആണ് ഇത് എന്ന് ഞാൻ പറഞ്ഞോ രമണാ ?

  • @user-tb8yl4fe5z
    @user-tb8yl4fe5z Před měsícem +2

    Mehra I 💞 you💓

  • @pkumarcv
    @pkumarcv Před měsícem

    Intellectual and fruitful discussion

  • @sadasivapanicker1061
    @sadasivapanicker1061 Před měsícem

    Salute, Rajakumari

  • @ramachandranks9016
    @ramachandranks9016 Před měsícem +1

    കേൾക്കാൻ ഏറ്റവും ഇഷ്ടം- ABC talks ഉം അഹമ്മദ് മാഷും രാമചന്ദ്രൻ സാറും❤❤❤

  • @jayasree225
    @jayasree225 Před měsícem

    BigSaluteRajaKumari👍

  • @user-vj5oj4rh7b
    @user-vj5oj4rh7b Před měsícem

    ദുബായ് രാജകുമാരി ലോകത്തിനു മാതൃക ആക്കട്ടെ പരസ്ത്രീ ബന്ധം ഉള്ള പുരുഷനെ വേണ്ടെന്നു വാക്കുക U സൂപ്പർ മെഹര പുതിയ കാലത്തിനു നായിക ഇതു എവിടെയും മാതൃക

  • @binukuriakose8317
    @binukuriakose8317 Před měsícem +2

    Hope this kind of truth revealing talks will bring reformation in muslim community!

  • @srnkp
    @srnkp Před měsícem

    Amazing excited and also shocked 👏👏👍 maxim shared

  • @saleenkj9887
    @saleenkj9887 Před měsícem +2

    സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക

  • @prasanthpalakkadiyil5995
    @prasanthpalakkadiyil5995 Před měsícem +1

    Great moment...announcement initiating a movement for transformation among Muslim community. Jai Bharat 🙏

  • @sasidharankundayil249
    @sasidharankundayil249 Před měsícem

    A wonderful speech sir. Very informative. Let our slaves open their eyes. You are a guide.

  • @hellssangels6771
    @hellssangels6771 Před měsícem +3

    Mahara🔥🔥🔥🔥💪💪💪

  • @anandakumariis8851
    @anandakumariis8851 Před měsícem

    Love you Rajakumari,BOLD lady ❤❤❤❤❤❤

  • @tkvasanvasan2821
    @tkvasanvasan2821 Před měsícem

    ഒരു തുലിക്കനും ഈ വാർത്തക്ക് ഒരു കമൻ്റ് ഇട്ടിട്ടില്ല😅😅😅😅😅

  • @howdoyoudo8637
    @howdoyoudo8637 Před měsícem

    Great work team ABC

  • @pradeeppadiyil
    @pradeeppadiyil Před měsícem

    ശരിയാണ് സാർ പറഞ്ഞത് അവർ ഇവിടെ ബെഹ്റൈനിൽ വരുന്നത് സ്വാതന്ത്രിയത്തിൻെറ ശ്വാസം എടുക്കാനാണ്

  • @rabyrabeeh4047
    @rabyrabeeh4047 Před měsícem

    ആരും ഞെട്ടാൻ സാധ്യതയില്ല

  • @WaraqahibnNawfal6485
    @WaraqahibnNawfal6485 Před měsícem +2

    11:55 നിങ്ങൾ അല്ല ന്യൂസ്‌ ബ്രേക്ക്‌ ചെയ്യുന്നത്. നിങ്ങളെക്കാൾ മൂന്നു മണിക്കൂർ മുൻപ് ആരിഫ് ഹുസൈൻ ഒരുമണിക്കൂർ ദൈർഗ്യം ഉള്ള വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടു നോക്കുക

  • @elcil.1484
    @elcil.1484 Před měsícem

    രാജകുമാരീ 🙏🙏🙏
    👍👍👍👌👌👌

  • @mama-dq8vb
    @mama-dq8vb Před měsícem +1

    Not only on the bridge, from irsn tourists when going to Kish island soon after they reach through away burkas not now many years when iran made free island to all.

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem

    Good evening Sirs

  • @vinodvarghees8831
    @vinodvarghees8831 Před měsícem

    Good discussion. 👍👍

  • @nitheeshs8224
    @nitheeshs8224 Před měsícem +2

    അവര്ക് ആർക്കും ഒരു പ്രശ്നം ഇല്ല.. കാലിന്റെ നഗം അത്രേം ഉള്ള കേരളത്തിൽ ഉള്ള അമ്മാവൻ മാർക്ക്‌ ആണ് വേദന മൊത്തം 😂😂😊

  • @purushothamannair2490
    @purushothamannair2490 Před měsícem +1

    Aduckalayil ninnum Arangileycku.

  • @VijayammaCN
    @VijayammaCN Před měsícem

    The channel I love most

  • @MNair592
    @MNair592 Před měsícem +1

    കേരളത്തിലെ സമസ്ത നല്ല നവോത്ഥാനമാണലോ നടത്തുന്നത്. ഒരു പെൺകുട്ടിയെ സ്റ്റേജിൽ നിന്ന് അപമാനിച്ച് വിട്ട കൂട്ടരാണ് ഇവിടെയിരുന്ന് ഗീർവാണമിടുന്നത്. 😄

  • @faisalfaisu351
    @faisalfaisu351 Před měsícem

    അയാൾ രക്ഷപ്പെട്ടു രാജാവ്

  • @radhakrishnant7626
    @radhakrishnant7626 Před měsícem +5

    Ini aval swatantra, 👌good decision, pennungal ingane venam