ആസിഫ് അലിയുടെ മതം കുത്തിപ്പൊക്കുന്ന സുഡാപ്പികൾ. പ്രശ്നം ഇതാണ് I Asif ali Ramesh narayan I interVIEW

Sdílet
Vložit
  • čas přidán 27. 08. 2024
  • ആസിഫിൻ്റെ മതം കുത്തിപ്പൊക്കുന്നത് സുഡാപ്പികൾ
    പ്രശ്നം വേറെയാണ്..;
    ആസിഫ് അലിയുടെ മതം കുത്തിപ്പൊക്കുന്ന സുഡാപ്പികൾ . പ്രശ്നം ഇതാണ്..
    #asifali #rameshnarayan #keralapolitics #smritiirani #malayalamactress
    #mm011 #me001

Komentáře • 54

  • @krishnangovindan1827
    @krishnangovindan1827 Před měsícem +16

    ദയവായി പാവം പിടിച്ച ഞങ്ങൾ ബ്രഹ്മണരേ വെറുതേ വിടൂ 🙏

  • @gopinathannairmk5222
    @gopinathannairmk5222 Před měsícem +7

    അവാർഡ് സ്വീകരിക്കുന്ന വ്യക്തിയെക്കാൾ
    ഉയർന്ന പദവി / പ്രശസ്തി ഉള്ള ആളായിരിക്കണം
    അവാർഡ് കൊടുക്കേണ്ടത്.
    രമേശ് നാരായണനെക്കാൾ
    ഉയർന്ന പദവിയൊ പ്രശസ്തിയൊ ഉള്ള ആളല്ല
    ആസീഫ് അലി.
    പ്രോഗ്രാം നടത്തിപ്പുകാരുടെ വീഴ്ചയാണ് ഇവിടെ പ്രശ്നമായത്.

    • @sreekala7690
      @sreekala7690 Před měsícem +1

      കറക്റ്റ് അവാർഡ് വാങ്ങുംനവരും കൊടുക്കുന്നവരും തില്യർ ആയിരിക്കണം

    • @amalnath6477
      @amalnath6477 Před měsícem

      അങ്ങനെയൊരു സ്ഥാനമുണ്ടോ കലാകാരൻമാരിൽ ഉയർന്നവൻ താഴ്ന്നവൻ എന്നൊക്കെ😮😮😮?

    • @gopinathannairmk5222
      @gopinathannairmk5222 Před měsícem

      @@amalnath6477 മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കുള്ള താരപദവിയും പ്രശസ്തിയും ഉള്ള
      നടനാണൊ
      ആസീഫ് അലി?
      അടൂർ ഗോപാലകൃഷ്ണനെയും
      സന്തോഷ് പണ്ഡിറ്റിനെയും
      ഒരേ നിലയിലാണൊ
      ജനങ്ങൾ കാണുന്നത്?

  • @muraleedharanv4480
    @muraleedharanv4480 Před měsícem +8

    സത്യ ഭാമ പ്രശ്നത്തിലും മറഞ്ഞു നിൽക്കുന്നതു സവര്ണത്വം തന്നെ. അവർ എന്തോ മുന്നോക്ക ജാതി എന്നു കരുതി കുത്തി നോക്കിയതല്ലേ

    • @RunningWalking12
      @RunningWalking12 Před měsícem +1

      Sathyabhama ezhava aanu... Ellaarum bakki ullore theri paranju

  • @vpushparaj73
    @vpushparaj73 Před měsícem +8

    സ്മൃതി ഇറാനിയെ അപമാനിച്ച ഫഹദ് ഫാസിൽ ചെയ്തതും ചെറ്റത്തരം തന്നെ .....

  • @തീറ്റപ്രാന്തൻ

    രമേശ്‌ നാരായണൻ ചെയ്തത് ശുദ്ധ പോക്രിത്തരമാണ്. ആസിഫ് അലി അതിനെ നേരിട്ടത് ഏറ്റവും മനോഹരമായാണ്. പക്ഷേ അതിൽ മതം കലർത്തി ഹിന്ദുക്കൾ എന്ന പൊതുലേബൽ ഉയർത്തി തെറി വിളിച്ച് ചിലർ ആത്മനിർവൃതി കൊള്ളുന്നു. 😂😂😂

    • @myvoice8497
      @myvoice8497 Před měsícem

      czcams.com/video/Ltyy-qUSIbc/video.htmlsi=29AXD9euWI9jLtXS
      സത്യത്തിൽ രമേശ്‌ നാരായൺ ആണ് അപമാനിക്കപ്പെട്ടത്.
      ആസിഫ് അലി അപമാനിക്കപ്പെട്ടതായി തോന്നിയെങ്കിൽ അതിന് കാരണം സംഘാടകർ ആണ്.
      രമേശ്‌ നാരായൺ നടക്കാൻ ബുദ്ധിമുട്ടുള്ള ആൾ ആണെങ്കിൽ സ്റ്റേജിൽ നിൽക്കുന്ന ചുമതലപ്പെട്ടവർ ആരെങ്കിലും താഴെ ഇറങ്ങി വന്നു വേണമായിരുന്നു ആസിഫിനെ കൊണ്ട് momento കൊടുപ്പിക്കുന്നത്.
      ഇത്‌ തനി തെണ്ടിത്തരം അസിന്, ആസിഫ് അടുത്ത് ഇരിക്കുന്നത് കൊണ്ട് ആസിഫിന്റെ കൊണ്ട് കൊടുപ്പിച്ചു, അത് ചെയ്യുമ്പോൾ അവർ ആസിഫിന്റെ കൂടെ അപമാനിക്കുക ആണ് ചെയ്തത്. അതിന് കാരണം രമേശ്‌ നാരായൺ അല്ല.
      താൻ കൂടെ വർക്ക്‌ ചെയ്ത സിനിമയുടെ മറ്റെല്ലാ ആളുകളെയും സ്റ്റേജിലേക്കു ആണയിച്ചിട്ടും തന്നെ അവഗണിച്ചു എന്ന് തോന്നിയപ്പോൾ അത്രയും നേരം അദ്ദേഹം അനുഭവിച്ച മനോവിഷമം ആരും അറിയുന്നില്ല.

  • @ajithkumartaniyoor9581
    @ajithkumartaniyoor9581 Před měsícem +4

    GK നന്നായി പ്രസൻ്റ് ചെയ്തു.

  • @jayakumarannairs3480
    @jayakumarannairs3480 Před měsícem +2

    Give respect take respect. Swamy sharanam Ayyappa Thathwamasi you thanks 🙏.

  • @Mathew5644
    @Mathew5644 Před měsícem +5

    സത്യം

  • @Dhruvesh538
    @Dhruvesh538 Před měsícem +3

    #അഹംഭാവം / ഞാൻ എന്ന ഭാവം/Ego etc തലക്ക് കേറിയ വ്യക്തിയിൽ നിന്ന് സമൂഹം ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്!

    • @myvoice8497
      @myvoice8497 Před měsícem

      czcams.com/video/Ltyy-qUSIbc/video.htmlsi=29AXD9euWI9jLtXS
      സത്യത്തിൽ രമേശ്‌ നാരായൺ ആണ് അപമാനിക്കപ്പെട്ടത്.
      ആസിഫ് അലി അപമാനിക്കപ്പെട്ടതായി തോന്നിയെങ്കിൽ അതിന് കാരണം സംഘാടകർ ആണ്.
      രമേശ്‌ നാരായൺ നടക്കാൻ ബുദ്ധിമുട്ടുള്ള ആൾ ആണെങ്കിൽ സ്റ്റേജിൽ നിൽക്കുന്ന ചുമതലപ്പെട്ടവർ ആരെങ്കിലും താഴെ ഇറങ്ങി വന്നു വേണമായിരുന്നു ആസിഫിനെ കൊണ്ട് momento കൊടുപ്പിക്കുന്നത്.
      ഇത്‌ തനി തെണ്ടിത്തരം അസിന്, ആസിഫ് അടുത്ത് ഇരിക്കുന്നത് കൊണ്ട് ആസിഫിന്റെ കൊണ്ട് കൊടുപ്പിച്ചു, അത് ചെയ്യുമ്പോൾ അവർ ആസിഫിന്റെ കൂടെ അപമാനിക്കുക ആണ് ചെയ്തത്. അതിന് കാരണം രമേശ്‌ നാരായൺ അല്ല.
      താൻ കൂടെ വർക്ക്‌ ചെയ്ത സിനിമയുടെ മറ്റെല്ലാ ആളുകളെയും സ്റ്റേജിലേക്കു ആണയിച്ചിട്ടും തന്നെ അവഗണിച്ചു എന്ന് തോന്നിയപ്പോൾ അത്രയും നേരം അദ്ദേഹം അനുഭവിച്ച മനോവിഷമം ആരും അറിയുന്നില്ല.

  • @SKumar-dt9bu
    @SKumar-dt9bu Před měsícem +3

    👍👍👍

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před měsícem +3

    🇮🇳 ജയ് ഭാരത്

  • @RIGHT76
    @RIGHT76 Před měsícem +3

    ആസിഫ് അലിയുടെ സ്ഥാനത് സുരേഷ് ഗോപിയോ ഉണ്ണി മുകുന്ദനോ ആണെങ്കിൽ ഉള്ള അവസ്ഥ ചുമ്മാ ഒന്ന് ആലോചിച്ചു നോക്കിയേ......

  • @johnskuttysabu7915
    @johnskuttysabu7915 Před měsícem +4

    Keralathil ellam prashnam😮😮

  • @Surendran_
    @Surendran_ Před měsícem +1

    രമേഷ് നാരായണൻ വെറുമൊരു ഓന്തുനാരായണൻ.അഹംഭാവം എന്ന വാക്കിൻ്റെ പുതിയ അർത്ഥമാണ് രമേഷ് നാരായണൻ.

  • @lohithakshanpk4296
    @lohithakshanpk4296 Před měsícem +2

    ആരാല്ലാമാണ് സാർ കേരളത്തിലെ സാംസ്‌കാരിക നായകർ . ഒന്ന് പറഞ്ഞു തരുമോ 😂😂

  • @SddDd-y2t
    @SddDd-y2t Před měsícem

    Asif Ali 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Kaafir916
    @Kaafir916 Před měsícem +5

    രമേഷ് നാരായണനെ കുറ്റം പറയരുത്…അയാൾക്ക് ചികിത്സയാ വേണ്ടത്…വീട്ടുകാര് വിചാരിച്ചാൽ മരുന്ന്കൊണ്ട് മാറ്റാം…🤪
    അയാളുടെ ഡ്രസ്സ്കോഡ് കണ്ടില്ലേ..അമ്പത്പൈസ കുറവുണ്ട്…😇😇

    • @chinchuk5825
      @chinchuk5825 Před měsícem

      ആണും പെണ്ണുമൊക്കെ ഇഷ്ടം ഉള്ള വേഷം ധരിക്കട്ടെ

    • @SajiSajir-mm5pg
      @SajiSajir-mm5pg Před měsícem +1

      ഉസ്താദ്മാർക്കും അതാണ് വേണ്ടത് ചികിത്സ 😂

  • @rennythomas4798
    @rennythomas4798 Před měsícem +1

    പഠനം കൊണ്ട് പരിജാനം വന്നവരും പ്രായം കൊണ്ട് പക്കുത്ത വന്നവരും ആകണം .

  • @haridas-xi4wj
    @haridas-xi4wj Před měsícem +3

    അവഹേളനം രമേഷ് നാരായണനോട് പരിപാടി സംഘടിപ്പിച്ചവർ കാണിച്ചിട്ടുണ്ടെങ്കിൽ അതും, രമേഷ് നാരായൺ ആസിഫ് അലിയോട് കാണിച്ചിട്ടുണ്ടെങ്കിൽ അതും ഒരുപോലെ വിമർശിക്കപ്പെടേണ്ടതാണ്. ഇതിൽ ആസിഫ് അലിക്ക് ഇസ്‌ലാമായതു കൊണ്ട് മുൻഗണന നൽകി പ്രത്യേക പരിഗണന ഒന്നും നൽകേണ്ട. കുറേ കാലമായി കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രവണത ആണ് ഇസ്ലാം എന്തോ മഹാസംഭവമാണെന്ന രീതിയിൽ വ്യാഗ്യനിച്ചു കൊണ്ട് പുകഴ്ത്തി എവറസ്റ്റ് ന്റെ മുകളിൽ കേറ്റി വച്ചിരിക്കുകയാണ് സർവ്വ ദൃശ്യ ശ്രെവ്യ മാധ്യമങ്ങളും കൂടി. ഇവിടുത്തെ ഭൂരിപക്ഷ വിഭാഗം എന്തോ നികൃഷ്ട ജന്മങ്ങൾ ആണെന്ന രീതിയിൽ. ഭൂരിപക്ഷ വിഭാഗത്തിൽ ഒരു വിഭാഗവും ഭൂരിപക്ഷത്തിനെതിരെ ആഞ്ഞടിക്കുന്നു. അവരുടെ സൂക്കേട് എന്തെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അവരിനി താലിബാനിസം ഇന്ത്യയിൽ വരണമെന്നെങ്ങാനും ആഗ്രഹിക്കുന്നുണ്ടോ എന്നറിയില്ല!!സുരേഷ് ബാബുവിനോടും മറ്റേ ആളോടും ഒന്ന് പറയാം, രമേഷ് നാരായൺ സംഘാ ടകർ കാട്ടിയ അവഹേളനത്തിന്റെ നിരാശയിൽ നിൽക്കുമ്പോൾ ആണ് പോകാനിറങ്ങിയ അയ്യാളെ തിരികെ വിളിച്ചു മൊമെന്റോ നൽകുന്നത്. നിരാശയിൽ പരിസരം മറന്നു നിന്നതിനാലാണ് ഈ നടകീയ രംഗങ്ങൾ എല്ലാം അരങ്ങേറിയത്. ഫഹദ് ഫാസിൽ സ്മൃതി ഇറാനിയെ അവഹേളിച്ചപ്പോൾ സൈന്യ വിന്യാസമൊന്നും ഒരിടത്തും കണ്ടില്ലല്ലോ.ജനത്തിന് പുതിയൊരു വിഷയം ഇട്ടുകൊടുത്തു സിപിഎം നു വർത്തമാന കാല ദുർഘടങ്ങളിൽ നിന്ന് രക്ഷപെടാൻ കണ്ടെത്തിയ ഒരുപായം മാത്രമാണ് ഇത്. ജനത്തിന് പുതിയൊരു വിഷയം ഇട്ടുകൊടുത്താൽ അതുകൊണ്ട് അവർ കുറേനാൾ നടന്നുകൊള്ളും എന്ന് സിപിഎം നു നന്നായറിയാം.രമേഷ് നാരായണൻ ആണോ, ഫഹദ് ഫാസിലാണോ സ്മൃതി ഇറാനിയെ ആക്ഷേപിച്ചത്? ഒരു സംശയം.

  • @PrinceWalker-ed7fh
    @PrinceWalker-ed7fh Před měsícem

    സ്മൃതി ഇറാനി അല്ലാ അവാർഡ് കൊടുക്കേണ്ടത്... പ്രസിഡന്റ്‌ ആണ്.... അത് ആണ് ഇത്ര കാലം ഉണ്ടായിരുന്നത്... അന്ന് ഈ രമേശ്‌ നാരായണൻ വരെ സ്മൃതി ഇറാന്റെ കൈയിൽ നിന്ന് അവാർഡ് വാങ്ങില്ല പറഞ്ഞിട്ടുണ്ട് 😂

  • @SajeevSreenivas
    @SajeevSreenivas Před měsícem +1

    ബലൂചിസ്ഥാൻ, പാകിസ്ഥാൻ, ഹിന്ദുസ്ഥാൻ. എല്ലാ മതസ്ഥർക്കും രാജ്യം സ്വാതന്ത്ര്യം നൽകുന്നുണ്ടോ? എന്നാൽ മുസ്ലീങ്ങൾ ഉർദുവിൽ സംസാരിക്കുന്നു. ഞങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിയില്ല. ശരിക്കും അത് ഹിന്ദുക്കൾക്ക് എതിരാണ്. സമാധാനപരമായ ജീവിതത്തിന് വേണ്ടി നിയന്ത്രിക്കപ്പെടണം

  • @chinchuk5825
    @chinchuk5825 Před měsícem +4

    പ്രിയ മലയാളികളേ ഈ വിഷയത്തിൽ ശ്രീ രമേഷ് നാരായണൻ സാറിനെ നിന്ദിക്കാവാനോ ആസിഫ് അലിയെ സ്തുതിക്കുവാനോ എന്തിനാണ് നമ്മൾ തയ്യാറാവുന്നത്?. എല്ലാ കലാകാരന്മാരെയും പോലെ രമേശ് വേദിയിലേക്ക് വിളിച്ച് ആദരിക്കേണ്ടിയിരുന്നതായിരുന്നില്ലേ? Anchor അപ്പോൾ പറഞ്ഞിരുന്നത് രമേഷ് സർന്നു കൂടി ഒരു ചെറിയ സമ്മാനം പ്ലീസ് ആസിഫ് അലി കൊടുക്കൂ കൊടുക്കണം എന്നാണ്. ക്ഷണിച്ചില്ല എന്ന് മാത്രമല്ല, അദ്ദേഹത്തെപ്പോലെ പ്രായം കൊണ്ടും അറിവുകൊണ്ടും, കലാരംഗത്ത് ഇത്രയും കാലം നിന്ന ഒരാൾ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പേര് പോലും തെറ്റിച്ച സാഹചര്യത്തിൽ, സ്വന്തം മകൻ എന്നപോലെയുള്ള ആസിഫ് അലിയെ കൊണ്ട് ദയവായി ഇദ്ദേഹത്തിന് കൂടെ കൊടുക്കൂ എന്ന് പറയുന്നിടത്ത് ഒരു സാധാരണമായ പ്രതികരണം എങ്ങനെയാണ് ഉണ്ടാവുന്നത്. എന്തെങ്കിലും കാര്യത്തിൽ ആദരിക്കപ്പെടുക എന്നത് നല്ലതുതന്നെ. അത് സാധാരണഗതിയിൽ ആദരിക്കപ്പെടുന്ന ആളിന് തുല്യനോ പ്രായം കൊണ്ടെങ്കിലും ഉയർന്നവനോ ആയ ആളാവുക എന്നതാണ് മര്യാദ. അവതാരികയുടെ സംസാരത്തിൽ നിന്ന് അറിയാതെയാണെങ്കിലും അവമതിപ്പു ഉണ്ടായിരുന്നു. ഒരുപക്ഷേ രമേശ് ജിക്ക് സ്വന്തം മകളുടെ കയ്യിൽ നിന്ന് ഈ ആദരവ് ഏറ്റുവാങ്ങേണ്ടി വന്നിരുന്നെങ്കിലും അദ്ദേഹം ഇങ്ങനെ തന്നെ ചെയ്യുമായിരുന്നു. ആസിഫ് അലിയോടുള്ളപുച്ഛം ആണ് അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിന് കാരണമെന്ന് നമ്മൾ എങ്ങനെ ഊഹിക്കും

    • @dineshk8687
      @dineshk8687 Před měsícem

      Main reason is the fault of organisors.

  • @johnskuttysabu7915
    @johnskuttysabu7915 Před měsícem +1

    Communist karallatha nikshpaksha samskarika nayakar varanam😮

  • @jayakumarannairs3480
    @jayakumarannairs3480 Před měsícem

    It is calling a Behavior, don't who a Head wait of caste showing. ❤.

  • @SrikumarSandeep
    @SrikumarSandeep Před měsícem +1

    Ee narikku ini orikkalum award kodukaruthu.

  • @shajikannadi
    @shajikannadi Před měsícem

    രമേഷ് നാരായണൻ കാണിച്ചത് ശരിക്കും തെമ്മാടിത്തരമാണ്. അയാളുടെ ശരീരഭാഷ ലോകം മുഴുവനും കണ്ടതാണ്. പേര് തെറ്റ് വിളിച്ചത് ആരാണോ അവരോട് പറയേണ്ടത്. താൻ എന്തോ ആണ് ആസിഫ് അലി തന്നെക്കാൾ ചെറുതാണ് എന്ന മനോഭാവം ആണ് ഇയാളുടെ പ്രവർത്തിക്കു കാരണം..

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 Před měsícem +2

    ആസിഫ് അലി ക് പ്രശ്‌നം ഇല്ല. പിന്നെ ഓൺലൈൻ മാധ്യമതിന് എന്ത് പ്രശ്നം. വെറുതെ ഒരു ചീപ്പ്‌ പബ്ലിസിറ്റി. അവരുട പ്രശ്നം അവർ തീർത്തു.

  • @siddiqsiddi5965
    @siddiqsiddi5965 Před měsícem +1

    Asif ali ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Před měsícem

    Avark prashnamilla,pinned e ningalk enda prashnam ad vidu annammmmare

  • @balakrishnanv3934
    @balakrishnanv3934 Před měsícem +1

    ആസിഫലിക്കെന്താ കൊമ്പുണ്ടൊ?

  • @gopankrishnan-7287
    @gopankrishnan-7287 Před měsícem

    Erattathappu😂ottapeytta
    Sambhavam,,,jagrada kuravu,
    Pugamara l💊 pension avagasam alla awdaryam 💊
    Padanam pranayam viplavam💊 CPM slogan 🤣🤣🤣🤣🤣🤣🤣

  • @krishnabhat8045
    @krishnabhat8045 Před měsícem

    Ramesh narayananoru brahmananalla, ayaaloru dalithananu.

  • @krishnakv8228
    @krishnakv8228 Před měsícem

    സാറേ... വിമർശനവും ആക്ഷേപവും ഒന്നല്ല... മീശ ഹരീഷ് ആക്ഷേപിക്കുകയാണ് ചെയ്തത്.

    • @vishnumadhav7
      @vishnumadhav7 Před měsícem

      അത് പണ്ട് നടന്ന കാര്യമല്ലേ? അത് മൂടിവയ്ക്കുന്നതെന്തിന്?

  • @PadyBasheer
    @PadyBasheer Před měsícem

    nigalan sar madam kuttikattunad

  • @surendrankp5190
    @surendrankp5190 Před měsícem +1

    രമേശ് നാരായണൻ എന്ന മനുഷ്യനെ പൊത് ജനം അറിയില്ല.
    ചുളുവിൽ ഒരു പബ്ലിസിറ്റി ഒപ്പിചെടുത്തു. അത്രയേയുള്ളു ഇതിൽ.