ഭർത്താവിന് ഇത് ചെയ്തു കൊടുക്കുന്ന ഭാര്യയുടെ മരണ വേദന കുറയും | sirajudheen qasimi

Sdílet
Vložit
  • čas přidán 22. 08. 2022
  • ഭർത്താവിന് ഈ കാര്യം ചെയ്തു കൊടുക്കുന്ന ഭാര്യയുടെ മരണ വേദന അള്ളാഹു കുറച്ചു കൊടുക്കും.ഉസ്താത് പറഞ്ഞ അറിവ് കേട്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടി സ്ത്രീകൾ
    Click To Watch More Information
    👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
    • ഈ ദിക്ർ ചൊല്ലിയാൽ ജീവ...
    👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
    • ഇങ്ങനെ ആണെങ്കിൽ നമ്മുട...
    👉 ഈ കാര്യം ചെയ്‌താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
    • ഈ കാര്യം ചെയ്‌താൽ മതി ...
    👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
    • ഈ സ്വപ്നം നിങ്ങൾ കണ്ടി...
    👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
    • ഗർഭം വരെ അലസിപ്പോകും ഈ...
    👍 For More Islamic Information
    🔔 Subscribe Our Channel :-
    / @mathaprasangamtv
    #MathaprasangamTV #latestislamicspeech#malayalamislamicspeech
    #islamicspeech #islamicspeech2022 #malayalamislamicspeech
    #LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2022
    Latheef Saqafi Kanthapuram Latest Speech Malayalam
    Latest Speech Malayalam 2022
    Islamic Speech Malayalam

Komentáře • 215

  • @hamishk4742
    @hamishk4742 Před rokem +65

    എന്റെ ഭർത്താവിനെ ആരോഗ്യയവും ആയുസ്സും നൽകണം റബ്ബേ🤲🤲

  • @kadeejashihab983
    @kadeejashihab983 Před rokem +36

    അള്ളാഹു 2പേർക്കും രണ്ട് പേർക്കും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ🤲🏻ആമീൻ

  • @muneerot9258
    @muneerot9258 Před rokem +23

    അല്ലാഹുവേ നമ്മുടെഎല്ലാം ഭാര്യമാർക്ക് ആഫിയത്തുള്ള ദീർഗായുസ്സ്നൽകണേ നാഥാ... ആമീൻ...

  • @siddiabu9441
    @siddiabu9441 Před rokem +97

    എന്റ ഭർത്താവിന് ആരോഗ്യം ആഫിയത്തും നൽകണേ അള്ളാ 🤲🤲😞😞😞😞

  • @Amnaaaah-q1r
    @Amnaaaah-q1r Před rokem +77

    ഉസ്താദേ ഒരുപാട് ആഗ്രഹം ഉണ്ട് ഗൾഫിൽ ആണ് ലീവ് കുറവാണ് ഒരുമിച്ചു ജീവിക്കാൻ അല്ലാഹുവേ ഞങ്ങൾക്കു ഭാഗ്യം നൽകേണമേ 🤲

  • @rasikkc7057
    @rasikkc7057 Před rokem +4

    എന്റെ ഭർത്താവിന് ആയുസും ആരോഗ്യവും ആന്തസ്സും അഭിമാനവും നൽകണേ അല്ലാ...

  • @fakhruddinvm5164
    @fakhruddinvm5164 Před rokem +74

    ഉസ്താദ്ദേ നോക്കി കൊതിതീർന്നില്ല അപ്പോഴേക്കും പടച്ചോൻ കൊണ്ടുപോയി ഒരുവർഷം ആയിട്ടില്ല കബർ വിശാലക്കി കൊടുക്കട്ടെ അവരെയും നമ്മളെയും ജന്നത്തുൽ ഫിർദൗസിൽ മുത്തു റസൂലിന്റെ കൂടെ ഒരുമിപ്പിച് കൂട്ടട്ടെ 🤲🤲🤲🤲🤲😭😭

  • @rasheednv3172
    @rasheednv3172 Před rokem +10

    ഭർത്താവിനെ മരണം വരെ പൊന്നു പോലെ നോക്കാൻ ആയുസ്സും ആരോഗ്യവും കൊണ്ട റബ്ബേ.

  • @ramseenamugu6022
    @ramseenamugu6022 Před rokem +4

    ഭർത്താവിന് ദീർഘയുസും ആഫിയത്തും നൽകണേ അല്ലാഹ് എല്ലാം rokahlle തൊട്ട് കാക്കണേ allah

  • @bismibismi8253
    @bismibismi8253 Před rokem +1

    ഉസ്താദ് എന്റെ ഭർത്താവിന് ശരീര സുഖത്തിനും ദീർഘായുസ്സിനും വേണ്ടി ദുആ ചെയ്യണം

  • @zainabmaryam7542
    @zainabmaryam7542 Před rokem +38

    ഭാര്യക്ക് ഭർത്താവിനോടും ഭർത്താവിന് ഭാര്യയോടും കടമയും കടപ്പാടും ഉണ്ട്. റസൂൽ (s) പറഞ്ഞു പുരുഷന്മാരിൽ ഏറ്റവും ഉത്തമൻ ഭാര്യയോട് നന്നായി പെരുമാറുന്നവൻ ആണെന്ന്.. ഭാര്യയുടെ വായിൽ ഒരു ഉരുള ഭക്ഷണം വെച്ചു കൊടുത്താൽ ഭർത്താവിനും പ്രതിഫലം ഉണ്ട്.

    • @SabiluskitchenSabilu
      @SabiluskitchenSabilu Před rokem +4

      എൻ്റെ ഭർത്താവ് എനിക്കു ഞാൻ അങ്ങോട്ടും എല്ലാം ചെയ്തു കൊടുക്കാറുണ്ടായിരുന്നു പക്ഷേ ഭർത്താവിനു ആയുസ് തന്നില്ല നല്ല മനുഷ്യരെ പെട്ടെന്ന് അള്ളാഹു കൊണ്ട് പോകും 32വർഷം സന്തോഷത്തോടെ ജീവിച്ചു വിടപറഞിട്ട് നാല് മാസം ആയി

    • @sumayyaanvar655
      @sumayyaanvar655 Před rokem

      @@SabiluskitchenSabilu എന്റെ ഭർത്താവും അങ്ങനെ തന്നെ ആയിരുന്നു ആയുസ് കുറവായിരുന്നു 🥺

    • @SabiluskitchenSabilu
      @SabiluskitchenSabilu Před rokem

      നല്ല മനുഷ്യരെ അള്ളാഹുവിനും നല്ല ഇഷ്ടമാണ് അവരെ പെട്ടെന്ന് കൊണ്ട് പോകും ഉപകാരമില്ലാത്തവരെ ഭൂമിയിൽ ബാക്കിയാക്കും ലോകാവസാനത്തിന്റെ അടയാളങ്ങൾ

  • @haneefarayya2523
    @haneefarayya2523 Před rokem +2

    എന്റെ ഇക്കാക് ആരോഗ്യ തോടെയുള്ള ദീർഘായുസ്സിനെ കിട്ടാൻ ദുഹാ ചെയ്യണം usthadhe

  • @shamsi-shamseena2124
    @shamsi-shamseena2124 Před rokem +40

    എന്നിട്ടും ഭാര്യമാർക്ക് ഇല്ലാത്ത കുറ്റമില്ല... ഞങ്ങൾ ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം കുഴിച്ചുമൂടി അവർക്ക് മാത്രമായി ജീവിക്കുമ്പോഴും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും അവഗണനകളും മാത്രം. ആർകെക്കെയോ വേണ്ടി മാത്രമുള്ള ജീവിതം.. 😔

    • @artdraw961
      @artdraw961 Před rokem

      😭😭😭

    • @jusainajusi2271
      @jusainajusi2271 Před rokem +7

      No. അങ്ങനെ അല്ല മോളെ, ഞാനും ഒരു പെണ്ണ് ആണ്. പക്ഷെ ന്റെ huss ന് ഇതൊക്ക ഞാൻ ചെയ്തു കൊടുക്കാറുള്ളത് ഒടുങ്ങാത്ത പ്രണയത്തോടെയും ഇഷ്ടത്തോടെയും ആണ്. അല്ലാതെ അത്‌ ഒരു അടിച്ചമർത്തൽ ആയിട്ടല്ല ഞാൻ കാണുന്നത്. ഇഷ്ടമാണ്. ഒരുപാട്. അവർക്കിനിയും ഒരുപാട് ചെയ്തു കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം 🤲🤲🤲. അത്‌ പോലെ തന്നെ തിരിച്ചു സ്നേഹവും പരിഗണയും നമ്മുക്കും ഇങ്ങോട്ട് കിട്ടുന്നു.ന്റെ huss ന് ഇക്കാര്യം ഞാൻ അല്ലാതെ വേറെ ആരും ചെയ്യുന്നതും ink ഇഷ്ടം ഇല്ല. അതൊക്ക ഞാൻ തന്നെ ചെയ്യണം എന്നാണ് ഇന്റെ ആഗ്രഹം

    • @nafihpk8934
      @nafihpk8934 Před rokem

      yenth chaith koduthalum kuttappeduthal mathram

    • @seenanath9888
      @seenanath9888 Před rokem

      സത്യം 😭😭😭😭

    • @jameeladm2155
      @jameeladm2155 Před rokem +2

      @@jusainajusi2271 yella bartakanmmarum orupole indavulallo mole avark valla veshamam indavum allahu yellavarkum porttu kodkatte

  • @nihalayasmin7866
    @nihalayasmin7866 Před rokem +1

    എന്റെ ഭർത്താവിന് ദീർക്കയുസും ആഫിയത്തും നൽകണേ ആമീൻ.... ✨️

  • @waseemvava6962
    @waseemvava6962 Před rokem +8

    ഉസ്താദേ ഒരുപാട് അസുഖം കൊണ്ട് വളരെ വിഷമത്തിൽ കഴിയുന്ന ഒരു സഹോദരി

  • @noufannishu3494
    @noufannishu3494 Před rokem +1

    ഭർത്താവിന്. മാനസിക രോഗമാണ്. ഉസ്താദ് ദുആ ചെയ്യണേ.

  • @basheerck9180
    @basheerck9180 Před rokem +1

    ഉസ്ത്താതൊ എന്റെ ഭാർത്താവ് ആസ്റ്റ് ല്റ്റ് പറ്റിറ്റ് മരണപ്പൊട്ടു എനിക്ക് മുന്ന് ചെറിയ കുട്ടികളാണ് ഉസ്താദ് ദുഹ ചെയ്യണം

  • @NS-te7xn
    @NS-te7xn Před rokem +4

    ആമീൻ അൽഹംദുലില്ലാഹ്ഞങ്ങൾ കല്ലിലാ അലക്കുന്നത് 😊😊😊😊😊 എല്ലാവരുടെയും വീട്ടിൽ ഉണ്ട് ഞങ്ങൾ ഇല്ലാത്തവർ ക്ഷെമിച്ചിരിക്കുന്നു അല്ലാഹ് മഴ തുടങ്ങിയപ്പോൾ തുണികൾ മക്കളുടെ യുണിഫോം ഒന്ന് ഉണങ്ങികിട്ടാനുള്ള പാട് ഉസ്താദ് നിങ്ങൾ എല്ലാവരും പറയും പോലെ ഇവിടെ ഇല്ലങ്കിൽ അവിടെ ഉണ്ടന്നാണല്ലോ അൽഹംദുലില്ലാഹ് തൗഫീഖ് നൽകണേ ആമീൻ 😔😔😔😔😔ഉസ്താദ് പറഞ്ഞത് എല്ലാം ഉണ്ട് അവിടെ കിട്ടിയാൽ mathiyayirunnu👍😊 അല്ലാഹ് പൊറുത്തു തരണേ ആമീൻ

  • @sabeenashajahan2584
    @sabeenashajahan2584 Před rokem +2

    ഭർത്താവ് സ്നേഹിക്കാൻ ദുആ ചെയ്യണം. എന്നെ വിളിക്കില്ല. മെസ്സേജ് ഇടില്ല. എപ്പോളും ഓൺലൈനിൽ ഉണ്ട് എന്നെ മൈൻഡ് പോലുമില്ല ദുആ ചെയ്യണം

  • @SabiluskitchenSabilu
    @SabiluskitchenSabilu Před rokem +27

    എൻ്റെ ഭർത്താവ് എനിക്കു ഞാൻ ഭർത്താവിനും എല്ലാം ചെയ്തു കൊടുക്കാറുണ്ടായിരുന്നു അത് കൊണ്ടായിരിക്കും വേദനയില്ലാത്ത മരണമാണ് ഭർത്താവിന് കിട്ടിയത് റംസാൻ 23നോമ്പ് തുറന്ന് മരണപ്പെട്ടു സ്വർഗത്തിലും ഞങ്ങളെ ഒരുമിച്ച് കൂട്ടണേ ആമീൻ

    • @suharamahaboob5342
      @suharamahaboob5342 Před rokem +4

      അള്ളാഹു ഖബർ വിശാലമാക്കട്ടെ...

    • @SabiluskitchenSabilu
      @SabiluskitchenSabilu Před rokem +4

      @@suharamahaboob5342 ആമീൻ

    • @suharamahaboob5342
      @suharamahaboob5342 Před rokem +2

      @@SabiluskitchenSabilu നിങ്ങളുടെ വീട് എവിടെ.. എത്ര മക്കൾ ഉണ്ട്... ഞാൻ വളാഞ്ചേരി..

    • @SabiluskitchenSabilu
      @SabiluskitchenSabilu Před rokem +2

      @@suharamahaboob5342 നിലമ്പൂർ നാല് മക്കൾ

    • @Althaf994
      @Althaf994 Před rokem +1

      Aameen

  • @sameera.t9260
    @sameera.t9260 Před 2 lety +65

    പ്രവാസിയാണ് കൂടെ ഉള്ളപ്പോൾ എല്ലാം ചെയ്ത് കൊടുക്കാറുണ്ട്
    Miss youu 😍😍

  • @zuneshaaaaa
    @zuneshaaaaa Před 2 lety +27

    ഇതൊക്കെ ഞാൻ ചെയ്യാറുണ്ട്
    നല്ല ആത്മാർത്ഥ തയോടെ

    • @timepassvloger3779
      @timepassvloger3779 Před rokem +3

      വീട്ടില്‍ വാഷിംഗ് മെഷീന്‍ ഉണ്ടെങ്കില്‍ ഈ offer ഇല്ല

    • @jafarkt4825
      @jafarkt4825 Před rokem

      തിരുപ്പൽ വാശിങ് മിഷിനിൽ ആണ് alhamtulilla

  • @sameerthahira9342
    @sameerthahira9342 Před rokem +5

    എണ്ണ തേച്ചു കൊടുക്കാറുണ്ട് മീശയും വീട്ടികൊടുക്കാറുണ്ട് 🤲🤲🤲🤲🤲🤲🤲🤲🤲എന്റെ ഇക്കാക് തീര്ഗായുസ്സ് കൊടുക്കണേ 😂🤲🤲🤲🤲ആമീൻ

  • @bgmibigfan8600
    @bgmibigfan8600 Před rokem

    Enta ikkak deergayusum arogyavum nalkane allah🤲🤲🤲🤲

  • @nasmafaisal2430
    @nasmafaisal2430 Před rokem +2

    Masha Allah Alhumdulilla 👍🤲

  • @afseenamanaf4630
    @afseenamanaf4630 Před rokem

    എന്റെ ഭർത്താവിന് ആരോഗ്യവും ആഫിയതുള്ള ദീര്ഗായുസും നൽകണേ നാഥാ 🤲🤲🤲🤲🤲

  • @Afnaashraf1272
    @Afnaashraf1272 Před rokem

    എന്റെ ഭർത്താവിന് ആയുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ അള്ളാ 🤲🏻🤲🏻

  • @shifasworld8625
    @shifasworld8625 Před rokem +2

    Alhamdhulillaah 🤲kettirunnu poyi .enikku kittiya ee jeevitham ennum ithupole udayaadhe thanne munnoottu pokatte rabbe 🤗

  • @ajmalnaja3224
    @ajmalnaja3224 Před rokem +5

    Alhamdulillah njagale merege kazhinjitt oru varsham 3masavum aayi ithuvere yenik oru budhimuttum yente barthavil ninno inte barthavinte kudumbathil ninno onnum undayittilla alhamdulillah bagyaman inte barthav😍🤲🤲🤲ini youlla kalavum sugavum sandoshavum nalkane inte ikkane katholene🤲🤲🤲🤲🤲🤲🥰🥰🥰

  • @fajisaarshad4188
    @fajisaarshad4188 Před rokem +3

    Allah ente husn deergayusum aarogiyavum kodukane aameen

  • @nizamshaheena9642
    @nizamshaheena9642 Před rokem +1

    Ente kakunn deerghayusum aroghyavum nalkennamee... Ameen😍

  • @anchinachushenuzzz4992

    rabbhe ende ikkakk deerkayussu aarogyom aafiyathum nalkaneee

  • @nasilanizar1255
    @nasilanizar1255 Před rokem +1

    Alhamdhuliha 😍😍...

  • @maharoofkv7263
    @maharoofkv7263 Před rokem +2

    Ente barthavin deergayisum afiyathum kodkkane Allah kudumba jeevidam hayirilakkane allah

  • @FaisalKhan-mm8tt
    @FaisalKhan-mm8tt Před rokem +3

    Pravasiyanunte ikka arogyamulla deergayusu kodukane Allah

  • @haseenarashid4521
    @haseenarashid4521 Před rokem +1

    Aameen🤲🤲

  • @shajanashafi8698
    @shajanashafi8698 Před rokem +1

    Ente ikkakke aayusum aarogyavum kodukkane Allah🤲🤲🤲

  • @salamkurikkal9532
    @salamkurikkal9532 Před rokem

    Masha Allah,Alhamdhulillah

  • @gamingdude4370
    @gamingdude4370 Před rokem +1

    Aameen

  • @hibaamanu4081
    @hibaamanu4081 Před rokem +4

    bharthavinte ayusine neetan usthad prathegam dua cheyyanam

  • @sekeenakabeer1209
    @sekeenakabeer1209 Před rokem

    Yente barthavin arogiyavum🤲🤲🤲 aafiyathum nalka ne

  • @shahidamujeeb2296
    @shahidamujeeb2296 Před rokem +1

    ആമീൻ 🤲

  • @sameerthahira9342
    @sameerthahira9342 Před rokem

    തല്ല് കിട്ടാറുണ്ട് എന്റെ ഇക്കാനെ എനിക്ക് ഇഷ്ടമാണ് 😀നല്ല ബുദ്ധി കൊടുക്കണേ ആമീൻ 🤲🤲🤲🤲🤲🤲😂😂😂😂😂😂🤲🤲🤲🤲🤲രണ്ട് പെണ്മക്കളാണ് അവർക്ക് നല്ല ബുന്ധി കൊടുക്കണേ ആമീൻ 🤲😂😂😂😂😂🤲

  • @sahirvlog4176
    @sahirvlog4176 Před rokem

    Insha alha

  • @imthiyaskarimban4445
    @imthiyaskarimban4445 Před rokem

    Allah yante bharthavinn aafiythodulla dheerqayuss nalkne allah. Aameen🤲

  • @sajnasajiafsal7794
    @sajnasajiafsal7794 Před rokem +1

    Barthavum makkalumayi salihaya jeevikkan pattane rahmane

  • @farveesmuhammed2819
    @farveesmuhammed2819 Před rokem

    Ente bharthav gulfilanu. Arogyathodeyulla deergayussinum orupad kalalm njangalkk orumichu jeevikkanulla bagyam kittanum usthad prathyegam duha cheyyane 😭😭

  • @hafeedrahman4334
    @hafeedrahman4334 Před rokem +1

    ആമീൻ

  • @timepassvloger3779
    @timepassvloger3779 Před rokem +8

    വാഷിംഗ് മെഷീന്‍ ഉണ്ടെങ്കില്‍ ഈ ഓഫര്‍ ഇല്ല

  • @mashidariyas6929
    @mashidariyas6929 Před rokem +1

    Ushathe orumichu jeevikn adngathe agrahama ika galfila njnangaku orumichu jeevikn bagym kittan dua cheyyne ethrayum pettanu aduthu poyi nilkn

  • @asiyathsaniya3050
    @asiyathsaniya3050 Před rokem

    Alhamdulillah...

  • @faseelasainudheen2938

    Ameen🤲🏻

  • @flowervase755
    @flowervase755 Před rokem +18

    ഇതൊന്നും ഇഷ്ടം ഇല്ലാത്ത പുരുഷൻ മാരും ഉണ്ട്.

  • @binsiyasherin6609
    @binsiyasherin6609 Před rokem

    Ente bharthaavinum aaroghiyavum aafiyathum dheerghayussum nalkanam rabbe

  • @beevicompany2215
    @beevicompany2215 Před 5 měsíci

    ഉസ്‌താടെ അന്ടെ ഭർത്താവിനെ ശരീരിക ബന്ധം ചെയ്യാൻ പറ്റുന്നില്ല കുഴച്ചിലാണ് 😮ഷിഫാക് വേണ്ടി ദുആ chayyane

  • @raihanathvaliyaparambil1052

    Mashaallah

  • @thoufeek2153
    @thoufeek2153 Před rokem

    Alhamdulilla

  • @habeebaabdulla9601
    @habeebaabdulla9601 Před 2 lety

    Mashall oru paad tniylakaan agrhamund kai vedana maaran drknm usthd alakal tortyal tukim kudugayilla kaigak nall vim kitm oru rum nirye ..oru pad rum...nalu perude alkytum madutilla purt kall kndal lkan tonnum kaivdayay pani mudagi usthd

  • @siddiabu9441
    @siddiabu9441 Před rokem

    ആമീൻ 🤲🤲🤲🤲

  • @irinzaara7544
    @irinzaara7544 Před 2 lety +11

    Barthavin marana vedana kurakkan baaryakk endhan barthaav cheyyendath ??? Maranam baaryakkum barthaavinum ullathanallo 😀

  • @fathimahannacp2635
    @fathimahannacp2635 Před rokem +5

    Barthavine nannayi shradhikkarund.thiruch barthav shradhikkarilla,athilanenikk sangadam.allahu avark poruth kodukkatte.nanennum dhua cheyyarund.usthadh parancha ee karyangal Cheythu kodukkan yenikkishttaman.pakshe barthavin ishttamilla

    • @anastech9898
      @anastech9898 Před rokem +1

      Yanakkum inganeya pakshe yende bartavinadonnumilla

  • @Sumeia26
    @Sumeia26 Před rokem

    Ithokke thirich baryamarkum cheyth koduth nok … allahu prathibhalam tharum

  • @ameensullia2689
    @ameensullia2689 Před rokem

    Alhamdulillah

  • @shemimuhammad5030
    @shemimuhammad5030 Před rokem +1

    സുബ്ഹാനല്ലാഹ്

  • @haneefarayya2523
    @haneefarayya2523 Před rokem +1

    ഞാൻ എന്റെ ഇക്ക ഗൾഫിൽ നിന്ന് ലീവിന് നാട്ടിൽക് വന്നാൽ ദിവസവും തലയിൽ എണ്ണ ഇട്ട് കൊടുക്കാറ് ഉണ്ട് ഇനിയും മരണം വരേക്കും ഇത് പോലെചെയ്തു കൊടുക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @habeebrahman9675
    @habeebrahman9675 Před rokem +1

    Mudiyude back shape chwythukoduthal maranavedana kurayumo??? 👍👍👍

  • @rahinaselim7762
    @rahinaselim7762 Před rokem

    🤲

  • @nasriyajunu8378
    @nasriyajunu8378 Před rokem +2

    കരഞ്ഞു പോയി 🥺nte നികാഹ് കഴിഞ്ഞു inshllah കല്യാണം കഴിഞ്ഞാൽ ഇതെല്ലം ചെയ്യണം inshallah allahu അനുഗ്രഹിക്കട്ടെ🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @mujeebabdulla6219
    @mujeebabdulla6219 Před rokem

    Kalyanam kazhinjh 7 varshay. Makkalilla.dua cheyyane usthadhe
    Idhil paranjhadhokke Njhan cheyyarund usthadhe

  • @ibraiibrai6996
    @ibraiibrai6996 Před rokem

    Ikka aduthullappol njan thalayil enna thekkarundu meesha yum thadiyum seriyakkikodukkarund Alhumdulillah

  • @shaibanuba2967
    @shaibanuba2967 Před rokem

    😃😃എന്റെ ഇക്കാക്ക് ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ്... 🤲🤲🤲🤲 മുടി വീട്ടികൊടുക്കാറുണ്ട് മീശ വെട്ടി കൊടുക്കാറുണ്ട് നഖം വീട്ടികൊടുക്കും തുണി കൈ കൊണ്ട് അലക്കും പുതച്ചു കൊടുക്കും എണ്ണയും തെക്കും പിന്നെ ഉസ്താദ് പറഞ്ഞ പോലെ എല്ലാം വാങ്ങി തന്നാലും ഒന്നും വാങ്ങി തരാത്ത പോലെ സംസാരിക്കാരുണ്ട് 😇🙆‍♀️

  • @jisanansalna
    @jisanansalna Před rokem

    Padachavane entikkane maranam vare ponnupole nokkan deerkayusum afiyathum kuttan dua cheyyane ustathe ente bharthavinu deerkayusumaafiyathum kuttan dua cheyyane ustathe

  • @anchinachushenuzzz4992

    orumich orupad kalam orumich jeevikkanullla thoufeeq nalkanee nadhaa

  • @faru.farhan5191
    @faru.farhan5191 Před rokem +2

    Swabavan nannavan dhuha cheyane

  • @ibrahimk6464
    @ibrahimk6464 Před rokem +2

    ഈ കാലത്ത് ഈ പ്രസംഗത്തിന്നൊന്നും പ്രസക്തിയില്ല ഉസ്താദേ
    ന ഉദു ബില്ലാഹ്

  • @afeeranaijas6982
    @afeeranaijas6982 Před rokem

    Mashaallah, Alhumdhalillah

  • @sajisaleem6650
    @sajisaleem6650 Před rokem

    Insha Allah

  • @saidh9084
    @saidh9084 Před rokem +3

    Bharthavinte ethra jodi vasthram kazhuki koduthalum angerk athinte yathoru nanniyumilla. Athokke lokath ella sthreekalum cheyyunnathallenn mooppar parayum

  • @aajmalaju491
    @aajmalaju491 Před rokem

    Usthad😢😢😢e..barthav.anna..edoola

  • @usnafahad2684
    @usnafahad2684 Před rokem +2

    😥😥😥😓

  • @salammuttam1733
    @salammuttam1733 Před 2 lety

    Al hamdulilha ❤️

  • @memi390
    @memi390 Před 2 lety +30

    ഭാര്യയും പടച്ചോന്റെ പടപ്പല്ലേ ഉസ്താദേ തിരിച്ചും ആയിക്കൂടെ അതല്ലേ പരസ്പര സ്നേഹം
    ഭാര്യക്ക് ഇതൊക്കെ ചെയ്തു കൊടുത്താൽ കുഴപ്പം ഉണ്ടോ

    • @rafanck9639
      @rafanck9639 Před 2 lety +3

      Curect 👍👍👍barya aenn paranja velakaari onnum alla. Parasparam aghottum ighottum venam athan sneham.

    • @noushadvp5501
      @noushadvp5501 Před 2 lety +2

      Yess

    • @ansibabasi1233
      @ansibabasi1233 Před 2 lety +2

      Yes

    • @zoomstar9640
      @zoomstar9640 Před 2 lety

      അതെന്തിനാടെ ഒരു കുത്തിതിരിപ്പ്.. തിരിച്ചു ചെയ്യേണ്ടെന്നു അദ്ദേഹം പറഞ്ഞില്ലല്ലോ.. നീ ആങ്ങനേം ചെയ്‌തോളൂ

    • @ameenkalathil6754
      @ameenkalathil6754 Před rokem +1

      You

  • @goodgood691
    @goodgood691 Před rokem +1

    Vayal parayunna chila moilarude avastha eth thannayan

  • @ThameemhashirnahanThameem

    Pravasiyanu 😔 koodeyullapol cheyyarund

  • @fathima744
    @fathima744 Před rokem

    ഉസ്താതെ എല്ലപെണ്ണും ഒന്നല്ല എന്ത് ചെ യ് ത്കൊ ട് ത്താ ലും കുറ്റം കെട്ടി ട്ടുള്ളു ദുഹാചെയ്യണേ

  • @thoufeek2153
    @thoufeek2153 Před rokem +1

    Swallallahu alaihivassallam

  • @ayoobppurang7821
    @ayoobppurang7821 Před 2 lety +2

    Nooru shadamaanavum shariyaanu usthaad.

    • @ami6383
      @ami6383 Před rokem

      Ellm cheyyarund pravasiya miss you ikka

    • @muhammediqbal1483
      @muhammediqbal1483 Před rokem

      Ente barthav pravasiyayrunnu nammale vittu pirinjitt 75divasamayi nokki kodi theernnittilla kabaridam swrgapoothopp akki kodukkan 🤲🤲🤲 cheyyane usthade jannathul firdousil orumich koottan 🤲🤲🤲 usthade

  • @musthafapulakkal3577
    @musthafapulakkal3577 Před rokem +1

    ഉസ്താദെ നിനക്ക് എന്നാ നേരം വെളുക്കുക

  • @SalmaSalma-kd4xo
    @SalmaSalma-kd4xo Před rokem +1

    🤲🏻🤲🏻🤲🏻🤲🏻😔😔😔😔

  • @SalmaSalma-kd4xo
    @SalmaSalma-kd4xo Před rokem

    👍🤲

  • @sajibava4692
    @sajibava4692 Před 2 lety +7

    Korona timel njan mudi thanne vetti koduthu alhamdulillah 👍

  • @memi390
    @memi390 Před 2 lety

    🙄🙄🙄

  • @Homeofbeegum7062
    @Homeofbeegum7062 Před rokem

    Eppozhum husband inte jolikkariyakkunnathum sthreekale varshangalolam tkuttam parayunnathum nirth varshangalolam vasthram alakkiyittum jolikkariyayi ninnittum ottum Vila nallatha farthakkanmarekurichu paray,😬😬😬😬

  • @mohammednoufal6252
    @mohammednoufal6252 Před 2 lety +1

    Mudi vettikodukkalund

  • @sanasayyidhussain2944
    @sanasayyidhussain2944 Před rokem +19

    ചില ഭർത്താക്കന്മാർ എണ്ണ teekkarilla

  • @shafinvlog9365
    @shafinvlog9365 Před rokem +7

    എല്ലാ പെണ്ണുങ്ങളും നിങ്ങൾ പറയും പോലെ അല്ല ഉസ്താദേ

  • @sudheeshkumar6979
    @sudheeshkumar6979 Před rokem

    konakkan maathrame ariyaavu

  • @user-Idarathatheerangal

    ഇതൊക്കെ ഞാൻ എൻറെ ഇക്കാക് ചെയ്ത് കൊടുത്തിട്ടുണ്ട്

  • @allamabinmansoor1234
    @allamabinmansoor1234 Před rokem +7

    എന്നിട്ടും നരകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ അല്ലെ

    • @aziz-ww8hv
      @aziz-ww8hv Před rokem

      കയ്യിൽരിപ്പ് കൊണ്ടാണ് 😂

  • @muhammedramzan409
    @muhammedramzan409 Před rokem

    😭😭😭😭😭😭😭😭😭😭😭🤲🤲🤲