ബെഡ്റൂമിന് അകത്ത് ബാത്റൂം ഉള്ളവർ ശ്രദ്ധിക്കുക | sirajudheen qasimi speech | Mathaprasangam TV

Sdílet
Vložit
  • čas přidán 9. 09. 2024
  • ബെഡ്റൂമിന് അകത്ത് ബാത്റൂം ഉള്ളവർ ശ്രദ്ധിക്കുക.ഉസ്താദിന്റെ ഈ വാക്കുകൾ ഞെട്ടിക്കുന്നത്
    ഈ നാല് കാര്യങ്ങൾ ലഭിച്ചവൻ ദുനിയാവിലെ ഭാഗ്യവാനാണ്
    Click To Watch More Information
    👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
    • ഈ ദിക്ർ ചൊല്ലിയാൽ ജീവ...
    👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
    • ഇങ്ങനെ ആണെങ്കിൽ നമ്മുട...
    👉 ഈ കാര്യം ചെയ്‌താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
    • ഈ കാര്യം ചെയ്‌താൽ മതി ...
    👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
    • ഈ സ്വപ്നം നിങ്ങൾ കണ്ടി...
    👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
    • ഗർഭം വരെ അലസിപ്പോകും ഈ...
    👍 For More Islamic Information
    🔔 Subscribe Our Channel :-
    / @mathaprasangamtv
    #MathaprasangamTV #latestislamicspeech#malayalamislamicspeech
    #islamicspeech #islamicspeech2022 #malayalamislamicspeech
    #LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2022
    Latheef Saqafi Kanthapuram Latest Speech Malayalam
    Latest Speech Malayalam 2022
    Islamic Speech Malayalam

Komentáře • 94

  • @saidalavisaidalavi7043
    @saidalavisaidalavi7043 Před 2 lety +65

    ഉസ്താത് എന്റെ ഭർത്താവിന്ന് നിസ്ക്കരിക്കാൻ മനസ്സ് ഉണ്ടാവാൻ ദുഹ ചെയ്യാണ

    • @rajilamalu2988
      @rajilamalu2988 Před 2 lety

      ഉസ്താദ് വിവാഹം ശരി യാവാൻ ദുഹാ ചെയ്യണേ

    • @abumishal9953
      @abumishal9953 Před rokem

      @@rajilamalu2988
      ഉസ്തുവിനെ ക്ഷണിക്കുകയാനോ? അയാള് കെട്ടിക്കോളും. . ഇവരൊക്കെ ബ്ലോക്കിലെ കാളകളാണ്.

    • @minar1355
      @minar1355 Před rokem

      @@abumishal9953 what you mean 😑

    • @abumishal9953
      @abumishal9953 Před rokem

      @@minar1355
      ഈ അലവലാതി വേഷധാരികൾ ഒന്നും തന്നെ പരലോകത്തിന് വേണ്ടിയോ ഇസ്ലാമിന് വേണ്ടിയോ പ്രവർത്തിക്കുന്നവരല്ല. മറിച്ച് അദ്ധ്വാനിക്കാൻ മടിയുള്ള സുഖലോലുപന്മാരാണ്. പറ്റിച്ച് ന ക്കുക എന്ന ഒറ്റ ചിന്ത മാത്രമേ ഇവർക്കുള്ളൂ.. ഇവരുടെ വാലിൽ തൂങ്ങിയാൽ ജീവിതം നഷ്ടമാകും.
      وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا ﴿٦٧﴾ رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا ﴿٦٨﴾
      അന്ത്യനാളിനെക്കുറിച്ച് അങ്ങയോടവര്‍ ചോദിക്കുന്നു. അതു സംബന്ധിച്ച ജ്ഞാനം അല്ലാഹുവിങ്കല്‍ മാത്രമാണെന്ന് പ്രതികരിക്കുക. ഒരുവേള സമീപസ്ഥമായിരിക്കാം അത്- താങ്കളെന്തറിഞ്ഞു! നിശ്ചയം, സത്യനിഷേധികളെ അല്ലാഹു ശപിക്കുകയും കത്തിജ്ജ്വലിക്കുന്ന നരകം അവര്‍ക്കായി സജ്ജീകരിക്കുകയും ചെയ്തിരിക്കുന്നു. അവരതില്‍ ശാശ്വത വാസികളായിരിക്കുന്നതാണ്. ഒരുവിധ സംരക്ഷകനെയും സഹായിയെയും അവര്‍ക്ക് കണ്ടെത്താനാവില്ല. തങ്ങള്‍ അല്ലാഹുവിനെയും ദൂതനെയും അനുസരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്, തങ്ങളുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്‌മേല്‍ മറിച്ചിടപ്പെടുന്ന നാളില്‍ അവര്‍ കേഴുന്നതും ഇങ്ങനെ പരിതപിക്കുന്നതുമാണ്: നാഥാ, ഞങ്ങള്‍ നേതാക്കന്മാരെയും ആഢ്യന്മാരെയും അനുസരിക്കുകയും അവര്‍ ഞങ്ങളെ ദുര്‍മാര്‍ഗത്തിലാക്കുകയുമാണുണ്ടായത്; നാഥാ, അവര്‍ക്ക് നീ ഇരട്ടിശിക്ഷ നല്‍കുകയും ശാപം ചൊരിയുകയും ചെയ്യേണമേ.
      അദ്ധ്യായം 33 :ആയത്ത് 67-68
      ഇനി സ്വയം ചിന്തിക്കുക. ഈ ചെറ്റ മുനാഫിഖുകളെ സ്വീകരിക്കണോ വേണ്ടയോ ?

    • @Roohani-arwah
      @Roohani-arwah Před rokem

      ആമീൻ

  • @vavajaggusupar9194
    @vavajaggusupar9194 Před 2 lety +35

    അല്ലാഹു നമ്മുടെ മക്കളെ സ്വാലിഹീ ങളാകിതരണേ റബ്ബേ🤲🤲🤲🤲🤲🤲😭

  • @richuanu7155
    @richuanu7155 Před 2 lety +25

    .അൽഹംദുലില്ലാഹ്. അള്ളാഹുവേ നീ തന്ന അനുഗ്രഹങ്ങൾക്ക് ഞങ്ങൾ എന്ത്‌ ചെയ്താലും മതിയാവില്ലല്ലോ റബ്ബേ. ചെയ്യുന്ന അമലുകൾ നല്ല അമലായി സ്വീകരിക്കണെ അള്ളാഹ്. ആഖിറത്തിൽക്കുള്ള മുതൽ കൂട്ടാക്കണേ അള്ളാഹ്. 🤲

    • @muhammedimran131
      @muhammedimran131 Před 2 lety

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nabeezabeevi3590
    @nabeezabeevi3590 Před 2 lety +9

    സുബ്ഹാനള്ളാ ഉസ്താദേ ദുആയിൽ ഞങ്ങളെയും ഉൾപെടുത്താൻ മറക്കല്ലേ അസ്സലാമുഅലൈക്കും

  • @zeenathsidhikh8972
    @zeenathsidhikh8972 Před 2 lety +30

    അല്ലാഹുവേ തന്ന അനുഗ്രഹങ്ങൾ നില നിർത്തി തരണേ അല്ലാഹ് ദുആ വസിയ്യത്തോടെ jazakkalllaaah khaira 🤲🤲🤲

    • @NS-te7xn
      @NS-te7xn Před 2 lety +1

      റൂഹെ ബായൻ കുടുബം അല്ലെ സീന

    • @ashashyyy9495
      @ashashyyy9495 Před 2 lety

      آمين يارب العالمين

  • @ahammedlabeeba8185
    @ahammedlabeeba8185 Před 2 lety +28

    1 സ്വാലിഹത്തായ wife
    2 സ്വന്തമായ വീട്
    3 സ്വാലിഹായ മക്കൾ
    4 സഞ്ചരിക്കാൻ വാഹനം

    • @abumishal9953
      @abumishal9953 Před rokem

      വലിയ ഒരു ബാങ്ക് ബാലൻസ് .
      കുറെ ഭൂമി
      വമ്പിച്ച വരുമാനം.
      പളളിക്കാട്ടിലെ ആറടി മണ്ണിൽ നിനക്ക് ഒരു കൊട്ടാരം പണിയും. നീ നേടിയതെല്ലാം എടുത്തോണ്ട് അങ്ങോട്ട് പോകണം. അപ്പോൾ ഈ കള്ള ഉസ്തു നിൻ്റെ കൂടെ പോരും. നിനക്ക് കൂട്ടായി .

  • @nifunifumon6550
    @nifunifumon6550 Před 2 lety +2

    Aameen Aameen yarabalAalameen. Barthavite sneham kittan duhacheyyanam ushthathe

  • @alikoyak9182
    @alikoyak9182 Před 2 měsíci

    Usthade Duha Cheyyanneee

  • @sinusanu6183
    @sinusanu6183 Před 2 lety +15

    അൽഹംദുലില്ലാഹ് ആകിബത് നന്നാവാനും മക്കൾ സ്വാലിഹവാനും ദുആ ചെയ്യണേ ഉസ്താദേ ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @aminariya79
    @aminariya79 Před 2 lety +6

    ഉള്ളതിൽ അൽഹംദുലില്ലാഹ്

  • @faisalchemmukkan599
    @faisalchemmukkan599 Před 2 lety +7

    എന്റെ ഭർത്താവ് നിസ്‌ക്കരിക്കൻ മുറാദ് ഹസീലകനും മക്കൾ നന്നായി padekkanum ദുആ ചെയ്യണം ഉസ്താദ് 😥😥😥😭😭😭😭

    • @abumishal9953
      @abumishal9953 Před rokem

      അത് നിനക്ക് പറ്റൂലേ? ഒരു കള്ളത്താടിക്കാരൻ തന്നെ വേണോ?

  • @niyasirashajahan1077
    @niyasirashajahan1077 Před 2 lety +17

    ഭർത്തവിന്റെ മുന്നിൽ ക്ശമാ ഞ കൾക് നൽകണേ അള്ളാ 🤲

  • @hadhieshere9244
    @hadhieshere9244 Před 2 lety

    Usthade.duaacheyyanam

  • @naseemapareed9046
    @naseemapareed9046 Před rokem +1

    അൽഹംദുലില്ലാഹ്

  • @Shamsi234
    @Shamsi234 Před 2 lety +4

    Point aanu usthad paranjath

  • @abdulsalammp6840
    @abdulsalammp6840 Před 2 lety +3

    🌹അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ :അസ്സലാമുഅലൈക്കും 🌹

  • @user-qg3ov1qn3c
    @user-qg3ov1qn3c Před 2 lety +7

    മോൻ സാലിഹവാൻ ദുആ ചെയ്യണേ usthade

  • @ismaileroth8496
    @ismaileroth8496 Před 2 lety +2

    Ustada Vallarta pissajinta budi muttikun dua aknna 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sajeenashahir6715
    @sajeenashahir6715 Před 2 lety +1

    Dunyavum aahiravum hairilavan dua Cheyyane usthade

  • @slimeasmr6261
    @slimeasmr6261 Před rokem

    👍🏻👍🏻👍🏻👍🏻

  • @islamicspeech1m724
    @islamicspeech1m724 Před 2 lety +8

    എല്ലാവരും എനിക്ക് വേണ്ടി അള്ളാഹുവിനോട് dua ചെയ്യണം

    • @vavajaggusupar9194
      @vavajaggusupar9194 Před 2 lety +2

      അള്ളാഹു നമ്മുടെ എല്ലാ അലാലായ ആക്രഹ ങ്ങ ളും നിറവേറ്റി തരട്ടേ അമീൻ യാറബൽ ആമീൻ 🤲 🤲 🤲 😭

    • @islamicspeech1m724
      @islamicspeech1m724 Před 2 lety +1

      @@vavajaggusupar9194 ആമീൻ എന്ന് ആണ്

  • @bishrrabeeh4747
    @bishrrabeeh4747 Před 2 lety +1

    Bishr Mon hifllnn padikkukyan Thajveedinte niyamathode padiyanum Marakkadirikkanum fullakkanum duaacheyyane usthade

  • @Sakeena817
    @Sakeena817 Před 2 lety +3

    ആമീൻ

  • @anasne2054
    @anasne2054 Před 2 lety

    Ameen dua cheyanam usthad

  • @riyadpp5938
    @riyadpp5938 Před 2 lety

    Gud speech Allah Bless u

  • @sareenagafoor5055
    @sareenagafoor5055 Před 2 lety +2

    Assalamu alaikkum anikku makkalilla സ്വാലിഹായ കുഞ്ചു ഉണ്ടാവാൻ ദുആ cheyyanam

  • @shamilchakkingal4445
    @shamilchakkingal4445 Před 2 lety +1

    ഉസ്താതെ എന്റെ മകൾക് മൂന്ന് വർഷമായി വയറുവേദന ഷിഫയാകൻ ദുആ ചെയ്യണേ

    • @SABUGAMING
      @SABUGAMING Před 2 lety +1

      കൂടെ മരുന്നും കൂടെ കൊടുത്താൽ മാറിക്കൊള്ളും

  • @saleenasalam5539
    @saleenasalam5539 Před 2 lety

    Kodumba jiveetham sandhosham undakanum kuree vishamagal und ellaam shariyakan dua cheyyanam usthathe

  • @pdsworld5028
    @pdsworld5028 Před 2 lety

    Alhamdulillah 🕋🕋🕋🕋🤲🤲🤲lnshaallaa sep 14 umrak pokan usthad duha cheyanee

  • @anzalnaanzalna421
    @anzalnaanzalna421 Před 2 lety +1

    Nte barthavin niskkarikkaan thonnaan dua cheyyane

  • @ayishaat7506
    @ayishaat7506 Před 2 lety +8

    എനിക്ക് ഒരു വിടവാൻ ദുഹാചയണമ് മക്കൾക് ഉമ്മ ഭർത്താവിന് ഞങ്ങൾ സ്‌നേഹി കുന്നവർക് 🤲😭

    • @vavajaggusupar9194
      @vavajaggusupar9194 Před 2 lety

      അള്ളാഹു വേ കുടുംബത്തിന് എത്ര യും പെട്ടെന്ന് സ്വാലിഹായ ഒരു വീട് വെക്കാൻ ബാക്യം ചെയ്യണേ അള്ളാ 🤲🤲🤲🤲🤲🥲

  • @RAMZAN-z8c
    @RAMZAN-z8c Před 7 měsíci

    Usthadamakkalayumhasbatinayumkudubatayumkatukallana

  • @thoufeek2153
    @thoufeek2153 Před 2 lety

    Ya allah njangale inakale makkale mathapithakkale kakkane duhail ulpeduthane ethraum pettannu umrak pokanum rasooline kananum duha cheyyane

  • @saleenasalam5539
    @saleenasalam5539 Před 2 lety

    Enikum kodumbathinu dua cheyyanam usthathe

  • @thoufeek2153
    @thoufeek2153 Před 2 lety

    Mon hafilanu thoura poorthiyakkanum alimakanum duha cheyyane

  • @Shafi309
    @Shafi309 Před 2 lety +1

    Mone hiflul qreane pokunnude podium orma shakthium kittane usethade pratiyagam dua Cheyenne

  • @jasic7296
    @jasic7296 Před 2 lety +5

    swalihaya makaluundavan vendi dua cheyyanam

  • @hasnaaslam5390
    @hasnaaslam5390 Před 2 lety

    Usthade oru veed kittan dua cheyyane

  • @saleenasalam5539
    @saleenasalam5539 Před 2 lety +1

    Makkalku padikkanum padichath orma undakanu swaliyaya makkal akanu dua cheyyanam usthathe

  • @sahidasahida580
    @sahidasahida580 Před 2 lety +1

    Anikum.unde.usthade4kareyuvu.unde

  • @thoufeek2153
    @thoufeek2153 Před 2 lety

    Swallallahu alaihivassallam

  • @kt-cu2hr
    @kt-cu2hr Před 2 lety

  • @aminariya79
    @aminariya79 Před 2 lety +3

    വാഹനം ഇല്ലാത്തവർക് ഭാഗ്യം ഇല്ലേ വീട് ഇല്ലാത്തവർക് ഇല്ലേ? മൂന്ന് കാര്യം ഉണ്ട് വാഹനം ഇല്ലങ്കിൽ രണ്ടു കാര്യം ഉണ്ട് വീടും വാഹനവും ഇല്ലങ്കിൽ ഭാഗ്യം ഇല്ലേ

  • @alramzi6122
    @alramzi6122 Před 2 lety +3

    മൂന്നാമത് പറഞ്ഞത് ഇല്ല ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭

    • @blmedia8635
      @blmedia8635 Před 2 lety

      അല്ലാഹു സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ.......ആമീൻ🤲

    • @alramzi6122
      @alramzi6122 Před 2 lety

      @@blmedia8635 ആമീൻ

    • @mariyamkcherooth3094
      @mariyamkcherooth3094 Před 2 lety

      Aameen

    • @nihalanufsa3814
      @nihalanufsa3814 Před 2 lety

      ആള്ളാഹു നല്ല മക്കളെ തരട്ടെ ആമീൻ

    • @subairsabira6001
      @subairsabira6001 Před 2 lety

      Kairaaya samayam aakumbol tharum vishamikkaruth. Dua cheyath kondirikkoo.... In shaa allah

  • @safiyakadeeja8472
    @safiyakadeeja8472 Před 2 lety +4

    caption vere vishayam vere.....

  • @moideenkuttykc1308
    @moideenkuttykc1308 Před 2 lety

    🤲🤲🤲🤲😭

  • @bismivlog4187
    @bismivlog4187 Před 2 lety

    😭😭🤲🏾🤲🏾

  • @Homeofbeegum7062
    @Homeofbeegum7062 Před 2 lety

    Bhagyavathi ille

  • @afnanafnan616
    @afnanafnan616 Před 2 lety

    Last paranj tharaamenn paranja dikr evde

  • @thambithambu6918
    @thambithambu6918 Před 2 lety +5

    ഖബർ പൂജ ചെയ്യാത്ത എല്ലാ മുസ്ലീമിങ്ങളും ഭാഗ്യവാൻമാരാണ്

    • @nafeesamuhammed1965
      @nafeesamuhammed1965 Před 2 lety +1

      ഖബർ പൂജയോ 🤔🤔🤔

    • @vavajaggusupar9194
      @vavajaggusupar9194 Před 2 lety

      🤔🤔🤔

    • @fareedamoideen3910
      @fareedamoideen3910 Před rokem

      🙄🙄🙄

    • @Roohani-arwah
      @Roohani-arwah Před rokem

      എന്താണ് ഖബർ പൂജ …?
      മനുഷ്യാ ഖബർ എന്നുകേൾകുബോതന്നേ പേടികണം കരയണം ഖബറിൽ നീയും ഞാനും എല്ലാരും മയ്യിത്താണ് ഒറ്റകാണ് ഭൂമിയിലും മഹഷറയിലുമടകം ഒരുപാട് പേര് ചുറ്റും ഉണ്ടാകും എന്നാൽ ഖബറിൽ മാത്രം ഒറ്റകാണ് നിസാരമായികാണാതെ …
      പറ്റുമെഗിൽ മരിച്ചുപോയ ഖബറാളികൾക് ഫാത്തിഹ ഓതി ഹദീയ ചെയ്യൂ …

  • @hussainabdulrasak9814
    @hussainabdulrasak9814 Před 2 lety

    ഇയാളുടെ വീടിന്റെ പുറത്താണോ ബാത്‌റൂമി... ആദ്യം ഇയാൾ അത് ച്യ്യട്ടെ

  • @saidh9084
    @saidh9084 Před 2 lety

    Moylyare veetil. Bathroomundenkil athangu polichu kalanjekkoo allathenthu parayan ha ha

    • @isas9051
      @isas9051 Před 2 lety

      ബാത്ത് റൂമിൽ ആയിരിക്കില്ല 😄

  • @abdulkareem7360
    @abdulkareem7360 Před 2 lety

    Iyall. Andh. Pottathara. Parayunnad

    • @rashidanaser6947
      @rashidanaser6947 Před 2 lety

      ഉസ്താദേ ആ ഖിബത്ത് നന്നായിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ