😭ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യമാർക്ക് 😭കരയാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല Sirajudeen Al Qasimi

Sdílet
Vložit
  • čas přidán 13. 07. 2020
  • Sirajudheen Al Qasimi New Latest Islamic Speech Malayalam 2020 (സിറാജുദ്ധീൻ അൽ ഖാസിമി)
    * നിരകത്തിലെ തീ തൊടാത്ത പെണ്ണുങ്ങൾ
    * ഒറ്റ പെണ്ണുങ്ങളും വിട്ട് കളയരുത് ഇ പ്രസംഗം
    സിറാജുദ്ധീൻ അൽ ഖാസിമി
    Best speech collection " • Best Speech Collection... "
    Get More Islamic Speech - Subscribe ➜ ❤ / @peacemakers
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
    ✔ Facebook Page ► / pagepeacemakers
    #Peacemakers #IslamicSpeech #MalayalamIslamicSpeech #Prabhashanam #MuslimPrabhashanam #Mathaprasangam #LatestIslamicSpeech #sirajudheenqasimispeech #sirajudheenqasiminewspeech
    * All contents followed based on CZcams Guideline & Policies 2020.
    * All Visual Audio Rights To Peacemakers.
    * Complete Educational Video.
    Powered by Peacemakers
    𝐂𝐨𝐧𝐭𝐚𝐜𝐭 📲
    Name : Fazeel Azeez
    Email : fazeel@galleryvision.in
    Mob : +91 7012402241
    Web : fazeel.galleryvision.in
    Services : Digital rights management | Content Distribution | Music Licensing & more..

Komentáře • 2,3K

  • @Peacemakers
    @Peacemakers  Před 4 lety +216

    Best speech collection " czcams.com/play/PLPvzWtht27NRkKOByQckCGbjSZFMmwiae.html "

  • @greejoseph7314
    @greejoseph7314 Před 3 lety +2393

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. പക്ഷേ, ശരീരം കുളിരുകോരുന്നപോലെ ആണ് എനിക്ക് ഇങ്ങനെ ഉള്ള speech കേൾക്കുമ്പോൾ... എല്ലാ ദൈവവും ഒന്ന് തന്നെ !!!

  • @vishnuom1438
    @vishnuom1438 Před 3 lety +2565

    ഞാൻ ഒരു ഹിന്ദു ആണ് 😔 പക്ഷെ ഇതിലെ ഓരോ വാക്കും കേൾക്കുമ്പോൾ , എന്തുകൊണ്ട് ഞാൻ ഒരു മുസ്ലിം ആയി ജനിച്ചില്ല എന്ന് തോന്നിപോകുവാ.. ☹️😞

    • @mohammedsufail1512
      @mohammedsufail1512 Před 3 lety +22

      👍👍👍👍

    • @__ha_beebbiii__
      @__ha_beebbiii__ Před 3 lety +24

      😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @murrathkoduvally7965
      @murrathkoduvally7965 Před 3 lety +174

      ചുരുങ്ങിയത് ഇത് എങ്കിലും പറയുക
      താല്പര്യം ഉണ്ടെങ്കിൽ
      ലാഇലാഹ ഇല്ലള്ളാ

      മുഹമ്മദ്‌ റസൂലുള്ളാ

    • @rinurifa9094
      @rinurifa9094 Před 3 lety +16

      Mashallah

    • @mujeebrahman.nhidayath.n7188
      @mujeebrahman.nhidayath.n7188 Před 3 lety +10

      🥰🥰😘😘😘😘❤❤❤💯💯

  • @shamnashamnu9826
    @shamnashamnu9826 Před rokem +225

    ഈ ലോകത്തും പരലോകത്തും ഇക്കയുടെ കൂടെ ജീവിക്കണം
    അതിനുള്ള ഭാഗ്യം ഭർത്താവിനെ സ്നേഹിക്കുന്ന എല്ലാ ഭാര്യമാർക്കും അല്ലാഹു കൊടുക്കട്ടെ 🤲🏻

  • @RaihanaaseestkRaihanaaseestk
    @RaihanaaseestkRaihanaaseestk Před 3 lety +1570

    ഞങ്ങളെ ഭർത്താക്കൻമാർക്ക് ദീർഘായുസ്സ് നൽകണേ

  • @nisamnnnm9898
    @nisamnnnm9898 Před 3 lety +636

    എന്റെ ഇക്കാക്ക് ദീർഗായുസ് ഉണ്ടാകാൻ ദുആ ചെയ്യണേ എന്റെ ഇക്ക യില്ലാത്ത ലോകം എനിക്ക് തരല്ലേ അല്ലാഹ്

  • @uthanakathmoideen9495
    @uthanakathmoideen9495 Před 3 lety +683

    ഉസ്താദിന് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ

  • @ummmusalma9250
    @ummmusalma9250 Před 2 lety +178

    എന്റെ ഇക്കയില്ലാതെ എന്നെ ഒരു നിമിശം പോലും ഈ ഭൂമിയിൽ ജീവിപ്പിക്കരുതേ . എന്നെയും എന്റെ ഇക്കയേയും ഒപ്പം മരിപ്പിക്കണേ എന്നാണ് എന്റെ പ്രർത്ഥന. 14 മത്തെ വർഷമാണ് ഞങ്ങൾ ഒന്നായിട്ട് എന്റെ ഇക്ക ഒരു പാവമാണ്. ഭർത്താവിന്റെ മുൻപിൽ الله സുജൂദ് ചെയ്യാൽ കൽപിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ ഒരായിരം സുജൂദ് ഞാൻ ഒരുമിച്ച് ചെയ്യുമായിരുന്നു. ഞങ്ങളെ സ്വർഗ്ഗത്തിലും ഒരുമിപ്പിക്കണേ നാഥാ امين🤲🤲🤲😭
    ماشا الله🥰🤲🤲

  • @hibashahul2211
    @hibashahul2211 Před 3 lety +463

    ഇക്കയുടെ സ്ഥാനത് മറ്റൊരാളെ ചിന്തിക്കാൻ പോലും പറ്റില്ല ഉസ്താദേ 😭😭😭

  • @thasnishibili8327
    @thasnishibili8327 Před rokem +41

    ഞങ്ങൾ ജീവിച്ചു തുടങ്ങിട്ട് ഒരു വർഷ ആകാൻ പോകുന്നു... 4 മാസം കൂടെ ജീവിച്ചുള്ളൂ.. ഇപ്പോൾ ഞങ്ങൾക്ക് ഒരു കുഞ്ഞും ഇണ്ടായി അൽഹംദുലില്ലാഹ്.. ഏറെ സങ്കടം എന്തെന്നാൽ പ്രവാസി ആണ്...😢😢😢😢😢 ജീവിത അവസാനം വരെ രണ്ടിടത്ത കഴിയാണല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം ind.. എത്രയും പെട്ടന്ന് കടങ്ങൾ തീർന്ന് ഇക്ക നാട്ടിൽ വന്ന് സന്തോഷത്തോടെ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ 😥😥😥🤲🤲എന്റെ സ്നേഹനിധിയായ 🥰🥰 ഇക്കാക്കും ആഫിയത്തുള്ള ദിര്ഗായുസ് കൊടുക്കണേ അല്ലാഹ്‌ 🤲🤲🤲🥰🥰🥰🥰

  • @sabirvakkayil6469
    @sabirvakkayil6469 Před 3 lety +402

    എന്റെ ഭർത്താവിന് ആയുസ്സ് കൊടുക്കണേ ഞങ്ങളുട ജീവിതം സമാധാനം സന്തോഷം നിറഞ്ഞ താകണേ ആമീൻ

  • @jomyjoseph66
    @jomyjoseph66 Před rokem +67

    ഞാനൊരു കൃസ്ത്യാനിയാണ് പക്ഷേ എനിയ്ക്ക് ഇസ്ലാംപ്രഭാഷണം ഇഷ്ടമാണ് ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ കണ്ണു നിറഞ്ഞു🤲🤲🤲

  • @rohitsoyam6532
    @rohitsoyam6532 Před 3 lety +337

    ഉസ്താദേ എന്റെ ഇക്കാക്ഒരുപാട് കടമുണ്ട് എത്രയും വേഗം അതെല്ലാം വീട്ടാൻ ദുആചെയ്യണേ

    • @thajudheenmalappuramstatus7424
      @thajudheenmalappuramstatus7424 Před 3 lety +14

      قال رسول اللهﷺ: الا اُعلّمكَ کَلمات لو کانَ عليكَ مثلُ جبل صِير دينًا ادّاهُ اللّه عنكَ قل:اللّهمّ اکفني بحلالك عن حرامكَ واغننی بفضلك عمّن سواك

    • @sumishub4227
      @sumishub4227 Před 2 lety

      Ameen

    • @babybabybaby3795
      @babybabybaby3795 Před 2 lety +1

      Ameen

    • @mubeenamubim7394
      @mubeenamubim7394 Před 2 lety

      നമ്മുക്ക്‌വേണ്ടി നമ്മൾ തന്നെ ദുആ ചെയ്യുക അതിനാണ് നമ്മക്ക് പടച്ചവൻ നമ്മക്ക് ഓരോകാര്യങ്ങൾ ചെയ്യാനും ഓരോ അവയവം തന്നത്. ദുആ ചെയ്യാൻ ഉസ്താദ്മാരെ എല്പിക്കാതെ.

    • @noufalpp4847
      @noufalpp4847 Před 2 lety

      Aameen

  • @shajahanmk4765
    @shajahanmk4765 Před 3 lety +434

    എന്റെ ഭർത്താവിന് ഹൈറും ബർകതും നൽകണേ 🤲🤲🤲🤲🤲

  • @shabnashan1734
    @shabnashan1734 Před 2 lety +35

    എന്റെ ഇക്കാക്ക് ദീർഘായുസ്സ് നൽകണേ അല്ലാഹു🤲 ഞങ്ങളെ മരണം കൊണ്ടല്ലാതെ വീർപ്പിരിക്കല്ലെ നാഥാ😘😘ഒരുമിച്ച് മരിക്കാനുള്ള ഭാഗ്യം നൽകണേ allaahh🤲🤲🤲🤲

  • @sulaika.k7409
    @sulaika.k7409 Před 3 lety +167

    ഞങ്ങളുടെ ഇക്ക മാർക്ക് നീ ആഫിയത്തും ആരോഖ്യവും ഉള്ള ദീർക്കായുസ്സ് നൽകണേ അല്ലാഹ്🤲🤲ഞങ്ങളുടെ ഇക്ക ഇല്ലാത്ത ഒരു ജീവിതം ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും നൽകല്ലേ നാഥാ 🤲🤲🤲

  • @sumayyakk4519
    @sumayyakk4519 Před rokem +20

    ന്റ ഭർത്താവ് നല്ലവനാ. ഞങ്ങൾക്കിടയിൽ ആത്മാർത്ഥമായ സ്നേഹം നിലനിർത്തി തരാനും സ്വാലിഹായ മക്കളെ ഇനിയും തരാനും ദുആയിൽ ഉൾപെടുത്തണേ

  • @cricketpremi3585
    @cricketpremi3585 Před 3 lety +203

    വല്ലാത്ത ദുരിതത്തിലാണ് ഉസ്താദേ ഞങ്ങൾ കഴിയുന്നത് ഞങ്ങൾക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ😔😭😭😭😭😭😭😭❤️❤️❤️🌹🌹🌹

  • @basheerabdul8682
    @basheerabdul8682 Před 3 lety +128

    ദുനിയാവിൽ കഷ്ട്ടപ്പാടിലാണ് 'ആഹിറം രക്ഷപ്പെടാൻ ദുആ ചെയ്യേണേ..... റസൂൽ (സ) യോടുള്ള ഇഷ്ട്ടമാണ് ആകെയുള്ള സമ്പാദ്യം .....

    • @Sk-pf1kr
      @Sk-pf1kr Před 2 lety

      വിവാഹിതനല്ലെ

  • @sajithasajitha7868
    @sajithasajitha7868 Před rokem +2

    അൽഹംദുലില്ലാഹ് ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ കഴിഞിട്ടുണ്ട്. എന്റെ ഇക്ക എന്നിക്ക് എല്ലാം ആണ്. എന്റെ ഇക്ക എപ്പം പുറത്ത് പോയാലും ഞാനും കൂടെ ഇറങ്ങി യാത്ര ആക്കും തിരിച്ചു വരുമ്പോൾ ഞാൻ പുറത്ത് ഇറങ്ങി നിൽക്കും. ഏത് പാതിരാത്രി വരുന്നത് ആണ് എങ്കിലും ഞാൻ ഉറങ്ങാതെ എന്റെ ഇക്കരെ വരവും കാത്ത് നിൽക്കും

  • @banurayeef7865
    @banurayeef7865 Před rokem +21

    എന്റെ ഭർത്താവിന് ആഫിയത്തോടുള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ് 😍😍😍😍

  • @shifanariyas9073
    @shifanariyas9073 Před 2 lety +6

    റബ്ബേ.. എന്റെ ഇക്കാനെ ഇരുലോകത്തും പരലോകത്തും ഇണ്ണയാക്കിത്തരണേ..... ഇക്കാന്റെ പൊരുത്തത്തോട് കുടിമരിക്കാൻ ഭാഗ്യം നൽകണംമേ.. ഇക്കയലതെ വേറെ ഒരാളെയും ഇൻക് ഭർത്താവായിട് കാണാൻ കയ്യില.. മരണം വരെ ഇക്കാന്റെ ബീവിയായിട് കയണം...

  • @jafarsahla444
    @jafarsahla444 Před 3 lety +269

    സമാധാനവും സന്ദോഷവും ഉള്ള കുടുംബ ജീവിതംഅള്ളാഹു
    പ്രധാനം ചെയ്യട്ടെ 😥😥😥

  • @saidmuhammadsaidu7214
    @saidmuhammadsaidu7214 Před 3 lety +24

    Mashaallah. അൽഹമ്ദുലില്ല എന്റെ ഇക്കാക് ആയുസും ആഫിയത്തും സന്തോഷം സമാധാനം ഒരുപാട് കൊടുക്കണം റബ്ബേ ആമീൻ പൊന്നു റസൂലിന്റെ കൈയിൽ പുടിച്ചു ജന്നത്തുൽ ഫിർദൗസിൽ പോവാൻ എന്റെ ഇക്കാക് ഭാഗ്യം കൊടുക്കണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭

  • @shahnascraftworld7253
    @shahnascraftworld7253 Před 3 lety +79

    ഉസ്താ ദേഎന്നെയും എൻ്റെ മാതാപിതാക്കളെയും എൻ്റെ ഭർത്താവിനെയും എൻ്റെ രണ്ട് മക്കളെയും എൻ്റെ അയൽവാസികളെയും ലോക ഉമ്മത്തിനെയും ഉസ്താദിൻ്റെ ദുആയി ൽ ഉൾപ്പെടുത്തേണമേ.

  • @nishanaj9525
    @nishanaj9525 Před 3 lety +9

    യാ അല്ലാഹ് കണ്ണുനനയാതെ കേൾക്കാൻ പറ്റുന്നില്ല റബ്ബേ.. അറിയാത്ത കാര്യങ്ങൾ ആണ് നാഥാ ഉസ്താദ് പറഞ്ഞു തന്നത്, റബ്ബേ ഉസ്താദിനു ഇനിയും പലർക്കും പറഞ്ഞു കൊടുക്കാൻ തൗഫീഖ് ചെയ്യണേ നാഥാ.. 🤲

  • @-rinshila-korath-7202
    @-rinshila-korath-7202 Před 2 lety +89

    എന്റെ ഭർത്താവിന് ആരോഗ്യവും ദീർഗായസും ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🤲🤲

  • @moosamoz5160
    @moosamoz5160 Před 3 lety +66

    സുബ്ഹാനല്ലാഹ് കരയാതെ കേൾക്കാൻ കഴിഞ്ഞില്ല 😭 ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങൾ നല്ല രീതിയിൽ ജീവിക്കുന്ന ഒരു കുടുംബമാണ്. ഇത് മരണം വരെ നില നിറുത്തി തരണേ 🤲🤲ദുആ യിൽ ulpeduthaneee 🤲🤲

  • @shuhaibshuhaib6169
    @shuhaibshuhaib6169 Před 3 lety +50

    സ്ഥലം വാങ്ങാനും വീട് കയറ്റാനും ആഗ്രഹം ഉണ്ട്. സാധിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @nasimifaizal6422
    @nasimifaizal6422 Před 3 lety +16

    എൻറെ കുടുംബത്തിനും ഇക്കാക്ക ജോലി കിട്ടാനും ഉസ്താദ് ദുആ ചെയ്യണം വാപ്പാക്ക് കച്ചവടം നല്ല ലാഭം കിട്ടണം ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യേണമേ

  • @fasnanisar6592
    @fasnanisar6592 Před 2 lety +32

    നമ്മുടെ ഭർത്താക്കന്മാർക്ക് അള്ളാഹു ദീർഘായിസും ആഫിയത്തും നൽകണേ റബ്ബേ ആമ്മീൻ

  • @ashrafteekkuni8313
    @ashrafteekkuni8313 Před 4 lety +60

    ഉസ്താതെ നല്ല പ്രസഗം masha. Alla., 👍👍

  • @muslibeema6586
    @muslibeema6586 Před 3 lety +22

    ഉസ്താദേ നിസ്കാരം നിലനിർത്താൻ ഉള്ള മനസിനെ തരാനും ജീവിതത്തിൽ ബർകത് ഉണ്ടാവാനും വേണ്ടി ദുആ ചെയ്യണേ മക്കൾ ദീൻ ഉള്ള മക്കൾ അവനും വേണ്ടി ദുആ ചെയ്യണേ

  • @fathimathmuhsinalk7760
    @fathimathmuhsinalk7760 Před 3 lety +67

    അല്ലാഹുവേ.... ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന, ദുരിതങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും നീ ബർകത് നൽകണേ അല്ലാഹ്... തെറ്റുകൾ പോർത്ത് കൊടുക്കണേ അല്ലാഹ്...😔😔

  • @fathimanoufal7422
    @fathimanoufal7422 Před 3 lety +80

    ബർക്കത്ത് ഉള്ള ദാമ്പത്യം ആവാൻ ദുആ ചെയ്യണം, സ്വാലിഹായ സന്തനങ്ങളെ ലഭിക്കാൻ 🤲😢in sha allah

  • @sadhamhusainv.a.4314
    @sadhamhusainv.a.4314 Před 3 lety +25

    അള്ളാഹു ഞാൻ ഈ പ്രസംഗം കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി എന്റെ ഭാര്യയെ ഞാൻ സ്‌നേഹിക്കുന്ന എന്റെ സ്‌നേഹനത്തെ കുറിച്ച് ഓർത്തു
    വല്ലാത്ത ഇഷ്ട്ടം ആണ് എനിക്ക് അവളെ. എന്റെ മരണത്തിനു മുംബ് അവളുടെ മരണം ഓർക്കാൻ കഴിയുന്നില്ല

  • @muhammedpdkl3422
    @muhammedpdkl3422 Před 4 lety +22

    ഭർത്താവിന് ജോലി ഉണ്ടാവാനും മക്കളെ എല്ലാ രോഗങ്ങളും ശിഫയാകാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ ഉസ്താദ് കുടുംബം എല്ലാവർക്കും ആയുസ്സും ആരോഗ്യം ആഫിയത്ത് ദീർഘായുസ്സും നൽകട്ടെ അള്ളാ

  • @sinansinan1884
    @sinansinan1884 Před 3 lety +29

    എന്റെ ഉമ്മാക് കുറെ കടം ഉണ്ട് ഉസ്താദ് അതിനു വേണ്ടി ഉസ്താദ് ബർകത് നൽകണേ ആമീൻ

  • @mammads195
    @mammads195 Před 4 lety +288

    എന്റെ മാതാപിതാക്കൾക്ക് aafiyathulla ദീർഘായുസ്സ് നൽകേണമേ 😍👍👍👍

  • @aboobcker883
    @aboobcker883 Před 4 lety +54

    മതപരമായ അറിവ് ഞങ്ങൾക്ക് തരുന്ന മകനായി വളർത്തിയ ബാപ്പാക്കും ഉമ്മാക്കും ഉസ്താദിനും ഞങ്ങൾ എപ്പോഴും ദുആ ചെയ്യും ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുന്നുണ്ട്👍👍

  • @ismailfaris7239
    @ismailfaris7239 Před rokem +7

    ഞാൻ എന്നും ദുആ ചെയ്യാറുണ്ട് എന്നെയും ഭാര്യയേയും സ്വർഗ്ഗത്തിലും ഒരുമിപ്പിച്ചക്കാണെ എന്ന്🤲🤲

    • @Rufi843
      @Rufi843 Před 9 měsíci +3

      ഇങ്ങൾ എത്ര നല്ല ഭർത്താവ് ആണ്. അള്ളാഹു നിങ്ങളെയും നിങ്ങളെ ഭാര്യയെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.... 🤲🏻🤲🏻🤲🏻

  • @afsalkhan2878
    @afsalkhan2878 Před 2 lety +6

    എന്റെ ഇക്കാക്ക് ദീർഗായുസ്സ് നൽകണേ അല്ലാഹ്🤲. ഞങ്ങളെ സ്നേഹം മരണം വരെ നിലനിർത്തണേ അല്ലാഹ്. ഞങ്ങൾക്ക് ഒരുമിച്ച് മരിക്കാനുള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🤲

  • @muhammedshareef4927
    @muhammedshareef4927 Před rokem +1

    എൻ്റെ ikka nte സ്ഥാനത്ത് ആരെയും ഒരിക്കലും എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല....അല്ലാഹു എൻ്റെ ഇക്കാക്ക് ആരോഗ്യം ആയുസ്സും നൽകണം റബ്ബേ....എൻ്റെ ഇക്കാക്ക് മുന്നേ എൻ്റെ roohe പോണം...

  • @zinaann1465
    @zinaann1465 Před 3 lety +337

    എന്റെ മക്കൾ സ്വലിഹ് ആയ മക്കൾ ആവാനും പഠനത്തിൽ മുന്നിൽ ആവാനും ഉസ്താദ് ദുഹാ ചെയ്യണേ

  • @bangtansonyeondan4875
    @bangtansonyeondan4875 Před 2 lety +9

    എന്റെ ഭർത്താവിന് ദീർഘയുസ് നൽകണേ. എന്റെ കുടുംബത്തിന്റെ സന്തോഷവും സമാധാനവും നിലനിർത്തി തരേണമേ ആമീൻ.

  • @mubeenahussain2692
    @mubeenahussain2692 Před 2 lety +10

    പടച്ചോനെ ദുനിയാവിൽ ഉള്ള കാലം ഒരുമിച്ചു ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകണേ 🤲🏻
    നാളെ നിന്റെ സന്നിധിയിലും ഒരുമിപ്പിക്കണമേ അള്ളാഹ് 😣😣😣😣

  • @muhsinamuhsii3530
    @muhsinamuhsii3530 Před 2 lety +7

    പടച്ചോനെ എല്ലാ ഫർത്താക്കന്മാർക്കും ആഫിയത്തും ദീർക്കയുസും കൊടുക്കണേ alllah

  • @asiasiasees5756
    @asiasiasees5756 Před 2 lety +37

    ഭർത്താവിന്റെ മദ്യപാനം മാറാനും മക്കൾ സ്വാലിഹീങ്ങളാവനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ...😭🤲

    • @jaseeravalanchery7959
      @jaseeravalanchery7959 Před 2 lety +4

      ഉസ്താദ് എന്റെ ഭർത്താവിന്ന് നല്ല ബുദ്ധി കൊടുക്കാൻ ദുഹാ ചെയ്യണേ

    • @mahin-bb4ev
      @mahin-bb4ev Před rokem +4

      നിങ്ങടെ വാക്കുകൾ കണ്ടപ്പോൾ ശെരിക്കും നെഞ്ചിൽ വിങ്ങലാണ് പെങ്ങളെ വന്നത്.. മദ്യപിച്ചിട്ടും ഭർത്താവിന് വേണ്ടി ദുആ ചെയ്യുന്ന നിങ്ങളെ കാണുമ്പോൾ ബുദ്ധിമുട്ടിലായപ്പോൾ എന്നെ ഇട്ടേച്ചു പോയ എന്റെ ഭാര്യയെ കുറിച്ച ഞാൻ ഓർത്തെ... ചിലർ അത്രേ ഒള്ളു..

    • @shajithamusadhik5842
      @shajithamusadhik5842 Před rokem +2

      എന്റെ അവസ്ഥയും അതുപോലെ തന്നെയാണ് ഇപ്പൊ ഞങ്ങൾ തമ്മിൽ വേറെ റൂമികളിലാണ് കിടക്കുന്നത് എന്നാലും ഞങ്ങൾ പിരിഞ്ഞു ജീവിക്കില്ല അത്രക്കും ഇഷ്ടാണ് എന്റെ ഇക്കാനെ... എല്ലാം ശരിയാവുകായിരിക്കും... 😭🤲🤲🤲

  • @haneefappu5804
    @haneefappu5804 Před 3 lety +5

    സഹിക്കാൻ പറ്റുന്നില്ല ഉസ്താതെ ഇത് പോലെയായിരുന്നു നമ്മുടെ ജീവിതം ഭാഗ്യമില്ല ഉസ്താതെ എനിക്ക് 9അര വർഷം മാത്രേ ഭാഗ്യമുള്ളൂ ദുഹാ ചെയ്യാണേ ഉസ്താതെ

    • @Mamumomu
      @Mamumomu Před 3 lety

      പിന്നെ enthu patti

  • @shameemashami3171
    @shameemashami3171 Před 3 lety +9

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ അനിയത്തിയുടെ മകൾ ഖുർആൻ ഓതുവാൻ ഇഷ്ടമാണ് അവൾക്ക് അക്ഷരങ്ങൾ ഞങ്ങൾ പറഞ്ഞു കൊടുത്താലും മനസ്സിലാകുന്നില്ല അതുകൊണ്ട് ഉസ്താദ് അവൾക്ക് വേണ്ടി ഖുർആൻ ഓതാം വേണ്ടി മനസ്സിലാക്കാനും ഉസ്താദ് ദുആ ചെയ്യണം ഞങ്ങളുടെ ഉസ്താദിന് കുടുംബത്തിനും വേണ്ടി ദുആ ചെയ്യാം

  • @thabsheerchemban
    @thabsheerchemban Před 3 lety +38

    ദാമ്പത്യ ജീവിതത്തിൽ ഒരുപാട് വിഷമമുണ്ട് എല്ലാം പെട്ടന്ന് ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദെ

  • @abdulmajeedck6725
    @abdulmajeedck6725 Před 4 lety +283

    എനിക്കും കുടുംബത്തിനും ലോക മുസ്ളി മീങ്കള്കുംമരിക്കുന്ന സമയം ഈമനോട് കൂടി മരിക്കാൻ ദുഹാ ചെയ്യാൻ ഉസ്താദിനോട് പറയണം

  • @mrpmedia1096
    @mrpmedia1096 Před 4 lety +167

    ഉസ്താതെ എൻ്റെ ഭർത്താവിൻ്റെ മദ്യ ഭാനം സഹിക്കാൻ വയ്യാതെ ഞാൻ എൻ്റെ വീട്ടിലാണ് മൂന്ന് മക്കളുണ്ട് ഭർത്താവ് തിരിഞ്ഞ് നോക്കുക പോലും ഇല്ല ഭർത്താവ് ഇപ്പോൾ വേറെ ഒരു പെണ്ണിനെ കെട്ടുക എന്ന് പറഞ്ഞ് നടക്കുകയാണ് എൻ്റെ പണ്ടവും എടുത്തു അത് തരണ്ട കൂട്ടും ഇല്ല മക്കൾ നല്ല രീതിയിൽ സ്വാലിഹീങ്ങളാവാൻ ഉസ്താത് ദുആ ചെയ്യണം മനസ്സിന് സമാധാനം കിട്ടാൻ വേണ്ടിയും പ്രത്തേ കം ദുആ ചെയ്യണം

    • @magicchannel2890
      @magicchannel2890 Před 4 lety +12

      Allahu ellam shariyaki tharatte.saboor and pray

    • @zeenushafee3042
      @zeenushafee3042 Před 4 lety +18

      ദുആ ചെയ്യാം എല്ലാം ശരിയാകും തഹജ്ജുദ് നിസ്കരിച്ചു ദുആ ചെയ്യണം അല്ലാഹു ഉണ്ട് കൂടെ വിഷമിക്കണ്ട

    • @mdmansoor7079
      @mdmansoor7079 Před 4 lety

      @@magicchannel2890 0w

    • @mumtajshabeer7012
      @mumtajshabeer7012 Před 4 lety +7

      നിങ്ങൾക്ക് വേണ്ടി ജ്ഞനും dua cheyyam....allahu ningalkk സമാധാനം തരട്ടെ

    • @shehana7267
      @shehana7267 Před 4 lety +4

      നീ അല്ലാഹുവിനെ സ്തുതിക്കുക മദ്ധ്യപാനിയായ ദർത്താവിനെ നിനക്കു വേണ്ട.

  • @hakeemkkd2060
    @hakeemkkd2060 Před 4 lety +397

    എന്റെ ഭർത്താവ് നിസ്കാരം നിലനിർത്താൻ ദുആ ചെയ്യുമല്ലോ

    • @Hamdhumunnavavafmlyhappydays
      @Hamdhumunnavavafmlyhappydays Před 3 lety +6

      ഇതിന് എന്തെങ്കിലും മാർഗമുണ്ടോ?

    • @shanishafeer5957
      @shanishafeer5957 Před 3 lety +3

      ഒന്ന് പറഞ്ഞു theroo

    • @noufalbhai3772
      @noufalbhai3772 Před 3 lety

      Enta barthavinn thekayis nalkane alla

    • @barbiebarbie6283
      @barbiebarbie6283 Před 3 lety +1

      Nte ikkaye kakkane Allah

    • @sajeersajee678
      @sajeersajee678 Před rokem

      നിസ്കാരം നിലനിർത്താൻ ഭർത്താവിനോട് പറയുന്നുണ്ട് ഇടക്ക് നില്കും അതിനൊരു വഴി paray usthadhe..

  • @user-kd6uf6tc9n
    @user-kd6uf6tc9n Před 10 měsíci +1

    എന്റെ ഇക്കാക്ക് ദിർഘായുസ് നൽകണെ അള്ളാ ദുനിയാവിലും നാളെ സ്വർഗത്തിലും ഒര്മിച്ച് ജിവിക്കാൻ ത്വവ് ഫിക്ക് നൽക്കണെ അള്ളാ ഇമാൻ നൽക്കണെ അള്ളാ ഞങ്ങളുടെ ജീവിതം സന്തോഷത്തിലാക്കാൻ 🤲🤲🤲 ച്ചെയണെ ഉസ്താദ്

  • @shabishami6387
    @shabishami6387 Před rokem +1

    Endey ആത്മാർഥസ്നേഹം എന്റെ ഇക്ക kaanaadey പോയി വേറെ ആളുകൾ കു കൊടുക്കുന്നു ഉസ്താദെ ee സ്വഭാവം ഒന്ന് മാറിക്കിട്ടാനും എൻടെ മക്കൾക്കു ee സ്വഭാവം വരാടിരിക്കാണും ദുആ ചെയ്യണേ ഉസ്താദെ

  • @pathusmuthus1152
    @pathusmuthus1152 Před 3 lety +22

    എന്റെ ഭർത്താവ് അമുസലി മിനെ പോലെ ജീവിക്കുകയാണ് ദുആ ചെയ്യണം. എനിക്ക് സബൂറിനെ തരാൻ ദുആ ചെയ്യണം

    • @basheerfathimas7661
      @basheerfathimas7661 Před 3 lety +1

      ഭർത്താവിന്റെ നംബർ തരൂ ഉന്ന് ഉപദേശിച്ച്‌ നോക്കാം

  • @ayshathahirworld3583
    @ayshathahirworld3583 Před 2 lety +5

    കണ്ണ് നിറഞ്ഞു 😭 എന്റെ ഇക്കാകും മോൾക്കും ദീർഘായുസ് നൽകാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തേനേ 🤲🤲

  • @asmasinu1761
    @asmasinu1761 Před rokem +11

    എന്റെ കാകു ഇല്ലാതെ ഒരു നിമിഷം ജീവിക്കാൻ കഴിയില്ല റബ്ബേ എന്റെ ഇക്കാന്റെ ആയുസ്സ് നീട്ടി തരണേ അല്ലാഹ് 😢🤲🏻

  • @safvankt6564
    @safvankt6564 Před 2 lety +8

    എന്റെ ഭർത്താവിന്ന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ 🤲🏻🤲🏻🤲🏻🤲🏻😭

  • @habeebacp5684
    @habeebacp5684 Před 3 lety +36

    ഭർത്താവിന്റെ സ്നേഹം തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണം എപ്പോഴും ദേഷ്യം ആണ് ഉസ്താദേ

    • @aswathyvs2917
      @aswathyvs2917 Před 3 lety +3

      Self love, self respect ullavarod arum anavsyamayi deshyapedilla.ellavrum avre snehikum...So Ath ningalk undo ennu adyam chindichu noku

    • @marshana7091
      @marshana7091 Před 2 lety +2

      Insha allaha yellam sheriyagum

  • @ranamoi7911
    @ranamoi7911 Před 3 lety +17

    Ende ikkak deergayuss nalkane Allah maranam vare njangal santhoshathode jeevikkane Allah 🤲

  • @rejeenahajath7734
    @rejeenahajath7734 Před 3 lety +2

    ഞാൻ പുതിയ ഇസ്ലാമാണ്. എന്റെ ഇക്ക kallekudiyane. ചിലവിനെ തരില്ല. കിട്ടുന്ന പൈസ എല്ലാം കൂട്ടുകാരുടെ കൂടെ നടന്നെ നശിപ്പിക്കും. ഞങ്ങൾക്ക് ഒരു മോളുണ്ട്. ഞാൻ ഷെമിച്ചു ജീവിക്കുവാ usdhathe. ഞാൻ ജോലിക്ക് പോയ ജീവിക്കുന്നത്. എല്ലാം ശെരിയാവാൻ ദുആ ചെയ്യണേ usthathe

    • @aburabirabi5784
      @aburabirabi5784 Před 3 lety

      ആമീൻ. എല്ലാം ശരിയാകും പെങ്ങളെ.

  • @-rinshila-korath-7202
    @-rinshila-korath-7202 Před 2 lety +2

    എന്റെ ഇക്കാക്ക് ആരോഗ്യവും ദീർഘായുസ്സും നൽകണേ 🤲🏻🤲🏻ഇക്ക ഇല്ലാത്ത കാലം ആലോജിക്കാൻ വെയ്യ 😭😭 ദുഹാ ചെയ്യണേ ഉസ്താദേ 😭😭

  • @alfathimamuneer1830
    @alfathimamuneer1830 Před 3 lety +7

    എന്ടിക്ക ദുബൈയിൽ ആണ്.ബിപി നോർമൽ ആകാനും.ഞങ്ങളെ ജീവിതത്തിൽ ഒന്നിപ്പിച്ചതുപോലെ മരണത്തിലും ഒന്നിപ്പിക്കാൻ ദുആ ചെയ്യണെ

  • @busharaabdulazeez6730
    @busharaabdulazeez6730 Před rokem +4

    എന്റെ ഭർത്താവിന് ദീർഘായുസ്സും ആരോഗ്യത്തോടെ ആയുസ്സും നീട്ടി തരണേ allah 🤲😭

  • @maloosrm5269
    @maloosrm5269 Před 2 lety +4

    എന്റെ ലോകം എന്റെ ഇക്കയാണ് അവർക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണെ അല്ലാഹ്

  • @ajmiyaajmi6642
    @ajmiyaajmi6642 Před 4 lety +28

    Alhamdhulillahu good speach 💯

  • @baputtychulliyode4841
    @baputtychulliyode4841 Před 4 lety +27

    ഉസ്താദിൻ്റെ ഒരുപാട് വയള്ള് ഞാൻ കേട്ടിട്ടുണ്ട് പക്ഷേ കരഞ്ഞത് ഇത് കേട്ടിട്ടാണ് ഉസ്താതെ

  • @hafsathvarshad6030
    @hafsathvarshad6030 Před 3 lety +68

    ഉസ്താദേ എനിക്കും കുടുംബത്തിനും മരണംവരെ സന്തോഷത്തിൽ കഴിയാൻ ദുആ ചെയ്യണേ

  • @shamnamumtaz2444
    @shamnamumtaz2444 Před 2 lety +9

    അല്ലാഹ്😭ന്റെ ഇക്കാക് ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്💞🤲നാളെ ജന്നത്തുൽ ഫിർദൗസിൽ ഇക്കാന്റെ കൂടെ ഒരുമിപ്പിക്കണേ അല്ലാഹ്🤲😍

  • @muhammadfarzinajeesh2103

    ഞാനും ഇക്കാക്കയും തമ്മിൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ട് but നല്ല സ്നേഹവും ഉണ്ട് എല്ലാ പ്രശ്നങ്ങളും തിരനും ഇനി എങ്കിലും നന്നായി ജീവിക്കാനും ഇക്കാക്കku ആയുസും ആരോഗ്യവും നൽകാനും പടച്ചവൻ കാക്കണേ ഇക്കാക്കാന്റി വെയിലാണ് ഞാനും എന്റൈ മക്കളും കൊള്ളുന്ന തണൽ പടച്ചവനെ കാക്കണേ

  • @palantharanp4197
    @palantharanp4197 Před 3 lety +80

    നല്ലൊരു കുടുംബം ആവാൻ ഉസ്താദ് ദുആ ചെയ്യണം 7 വയസായ മകൾ ഖുർആൻ ഖുർആൻ പഠിക്കാൻ പോകുന്നുണ്ട് അവൾ ഖുർആൻ മനഃപാഠമാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @shajyappakommeri2052
      @shajyappakommeri2052 Před 3 lety +2

      എവിടെയാ മോൾ പഠിക്കാൻ പോകുന്നെ സ്ഥലം എവിടെയാ എന്റെ മോളെ പഠിപ്പിക്കണം ഇൻശാ allah

    • @ramsyriyasramsy9767
      @ramsyriyasramsy9767 Před 3 lety +1

      Masha Allah. Ameen 🤲🤲.. Mol evideya padikkunnathu

    • @arafamedia7869
      @arafamedia7869 Před 3 lety +1

      എവിടെയാണ് സ്ഥലം.. പഠിക്കുന്ന സ്ഥലം

  • @beegammumthas2337
    @beegammumthas2337 Před 3 lety +15

    ഉസ്താതെ ഒരുപാട് വിഷമത്തിലാണ് ദുആ ചെയ്യണം

  • @harisr6142
    @harisr6142 Před 3 lety +1

    സിറാജ്ഉസ്താദെഅല്ലാഹു ഉസ്താതിനെയും കുടുമ്പത്തിനേയും അനുഗ്രഹിക്കട്ടെ ശബ്ദം അല്ലാഹു നിലനിർത്തിതെരട്ടെ ഉസ്താദ്നമ്മൾക്കുംദുആ ചെയ്യണെഈമാനോടെ ജീവിച്ച് ഈമാനോടെമരിക്കണം എല്ലാവരും കരയുമ്പം ചിരിച്ചോണ്ട് മരിക്കണം അല്ലാഹു തൗഫീഖ്തരട്ടെ നമ്മുടെ സംസാരവും പ്രവർത്തിയുമെല്ലാo എല്ലാവർക്കും ഹിദായത്തിന് കാരണംആക്കട്ടെ ആമീൻ

  • @hafniyasakkeer
    @hafniyasakkeer Před 3 lety +34

    ഞങ്ങൾക്ക് കുറേകാലമായി കുഞ്ഞുങ്ങളില്ല സ്വാലിഹായ ഒരു കുട്ടിയെ തരാൻ റബ്ബിനോട് ദുആ ചെയ്യണം ഉസ്താദ്

    • @ashikmuhmmed3073
      @ashikmuhmmed3073 Před 3 lety

      insha allha ...nigalkk nalla salihaya kunju pirakum ...mahirib niskaram kayinju ella divsavum valluha valili suratth pathinonnu tavana othi duha chey ...insha allha shari avum duha ettadeukum ....

    • @swalihasalu2434
      @swalihasalu2434 Před 3 lety +1

      Swalihaya kunjine nalkatte

    • @shanushan6215
      @shanushan6215 Před 3 lety

      Yaseen. Othi. Dua chaidal mathi

    • @shahmairshad4678
      @shahmairshad4678 Před 3 lety

      Nechikkatt mala cholloo

    • @fathimavahid4765
      @fathimavahid4765 Před 3 lety

      Nechikkattu baithu pathivakkiya mathy enniku nalla anubham und 😍😍

  • @ameerahmadahmad6654
    @ameerahmadahmad6654 Před 2 lety +5

    ഞങ്ങളെ ഉസ്താദിന് ദീർഘായുസ് നൽകണെ അള്ളാ😭😭😭

  • @irshadpp8936
    @irshadpp8936 Před 3 lety +37

    ഉസ്താതെ ഞാൻ ഗർഭിണിയാണ് അടുത്തമാസമാണ് ഡേറ്റ് പ്രത്യേകം ദുഅഃ ചെയ്യണം സുഖ പ്രസവത്തിനു വേണ്ടി ഒരു കുഴപ്പവും illandikkanum

    • @shibinsha1614
      @shibinsha1614 Před 3 lety

      എന്റെ ഭർത്താവിന് വേണ്ടി ദുആ ചെയ്യണേ ഉസ്തദെ..

  • @jashirahameed3827
    @jashirahameed3827 Před 3 lety +13

    എത്ര സ്നേഹിച്ചിട്ടും എന്റെ ഭർത്താവ് എന്നെ തിരിച്ചു സ്നേഹിക്കുന്നതും ഇല്ല എന്നെ മനസിലാക്കുന്നതും ഇല്ല ഒരു വേലക്കാരിയുടെ സ്ഥാനം പോലും തരുന്നുണ്ടോ എന്ന് സംശയം ആണ് എന്റെ ഒരു കാര്യവും നോക്കില്ല എന്നോട് ഒന്ന് സംസാരിക്കുക പോലും ഇല്ല 9 വർഷം ആയി ഞാൻ ക്ഷമിച്ചു ജീവിക്കാണ് എന്റെ രണ്ടു മക്കളെ ഓർത്ത് മാത്രം ഉസ്താദ് ദുആ ചെയ്യണം 😔😔

    • @sajasjasmon6112
      @sajasjasmon6112 Před 3 lety +1

      Prblms&solutions ee channel nd oru dua.... Bharthavinte sneham kittaan

    • @jashirahameed3827
      @jashirahameed3827 Před 3 lety

      @@sajasjasmon6112 അതൊന്നു പറഞ്ഞു തരോ

    • @sajasjasmon6112
      @sajasjasmon6112 Před 3 lety +3

      Yaa gathoofu dulkuvvathil matheenu ehthif alayya kalba zoujeee fulaannin bi rahmathika yaa arhamuraahimeen

    • @sajasjasmon6112
      @sajasjasmon6112 Před 3 lety

      You tubil prblms &solutins adichaa madhi..

    • @sajasjasmon6112
      @sajasjasmon6112 Před 3 lety +1

      Adil ndaavum.... Nalla arabiyil.... Vyakthamaayitt....

  • @jazzworld2657
    @jazzworld2657 Před rokem

    ഞങ്ങളുടെ ദാമ്പത്യ ജീവിതം സുഖത്തിലും സന്തോഷത്തിലും ആകാൻ ഉസ്താത് പ്രാർത്ഥിക്കണം 🤲🤲ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാക്കാനും പരസ്പര സ്നേഹം വർധിച്ചു സന്ദോഷത്തോടെ ദീര്ഗായുസ്യോടെ ജീവിക്കാൻ പ്രാർത്ഥിക്കണേ ഉസ്താതെ 🙏🤲🤲🤲😔😔

  • @naseeranasi1816
    @naseeranasi1816 Před 4 lety +141

    ഒത്തിരി വിഷമത്തിലാണ് ഖൈറായ കുടുംബ ജീവിതം ഉണ്ടാവാൻ ദുആ ചെയ്യണേ

  • @dharveshavilora215
    @dharveshavilora215 Před 4 lety +158

    👍 എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണം ഉസ്താദ്

  • @eachukottumba6850
    @eachukottumba6850 Před 3 lety +27

    ഉസ്താദേ നിങ്ങളെ വയള് ഞാൻ എല്ലാം ദിവസവും കേൾക്കാറുണ്ട്... നിങ്ങളെ എല്ലാം ദുആയിലും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം പ്രേതേകിച് ഇപ്പോ ഭാര്യ ഗർഭണിയാണ് സുഗാപ്രവാസത്തിന് വേണ്ടി ദുആ ചെയ്യണം

    • @zeenath1095
      @zeenath1095 Před 3 lety +1

      ആമീൻ സുഖം
      പ്രസവം ആവട്ടെ

    • @eachukottumba6850
      @eachukottumba6850 Před 3 lety +1

      @@zeenath1095 ആമീൻ യാ റബ്ബൽ ആലമീൻ

    • @ponnusvlogworld5491
      @ponnusvlogworld5491 Před 3 lety +2

      Ammen

    • @moosakuttypc38
      @moosakuttypc38 Před 2 lety

      @@ponnusvlogworld5491 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @abdhurahman9402
      @abdhurahman9402 Před 10 měsíci

      Aameen🤲🤲🤲🤲

  • @thajudedn
    @thajudedn Před rokem +2

    അള്ളാഹുവേ ഞങ്ങളെ ഈദുനിയാവിൽ ഒരുമിച്ചതുപോലെ നാളെ നിന്റെ jannathul ഫിർദോസിലും ഒരുമിപ്പിക്കണേ അള്ളാഹ്

  • @mashmelodt6066
    @mashmelodt6066 Před 3 lety +7

    കരഞ്ഞു പോയി ഉസ്താദേ ...... ദുഹാ ചെയ്യണേ...

  • @abdulhazim3741
    @abdulhazim3741 Před 3 lety +133

    ഉസ്താതെ എന്റെ ഉമ്മക്കും ഉപ്പക്കും ദുആ ചെയ്യണേ...,

    • @mohammedrasheed4285
      @mohammedrasheed4285 Před 3 lety +2

      😢

    • @soudasouda922
      @soudasouda922 Před 3 lety +1

      ഉസ്താദ് ദുആ ചെയ്യണം എനിക്കും എന്റെ കുടുംബത്തിനും

  • @mohammedasharafpkasharaf5845

    എൻ്റെ ഭാര്യക്കും മക്കൾക്കും ആഫിയ ത്തോടിക്കൂടിയുള്ള ദീർഘായുസ്സിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

  • @alfiyasajidalfiya5849
    @alfiyasajidalfiya5849 Před 3 lety +21

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @muhammedfayas2119
    @muhammedfayas2119 Před 3 lety +33

    മകന്റ ഹിഫ്ളിന് പഠിക്കുന്നു, പെട്ടെന്ന് ഹാഫിളാകാനും മക്കൾ സ്വാലിഹീങ്ങളാകാനും ദുആ ചെയ്യണേ ഉസ്താദേ

    • @minzzart7055
      @minzzart7055 Před 3 lety

      എല്ലാം ഖൈറക്കട്ടെ ✨️

    • @minzzart7055
      @minzzart7055 Před 3 lety

      എല്ലാം ഖൈറക്കട്ടെ ✨️

    • @irshadfarhana6103
      @irshadfarhana6103 Před 2 lety +1

      Pettan manappadamaakan kYiyattee

    • @swalih855
      @swalih855 Před 2 lety

      Mon എവിടെ പഠിക്ന എത്ര വയസ്സ് ayi

    • @jaseeravalanchery7959
      @jaseeravalanchery7959 Před 2 lety

      എന്റെ മോന്ക് പഠിക്കാൻ താല്പര്യം വരാൻ ദുഹാ ചെയണെ ഉസ്താദ്

  • @suharaskitchen4595
    @suharaskitchen4595 Před 4 lety +95

    Parasparam snehikkunna kudumba jeevidam Allahu namuk nalgate... aameen

  • @rubeenasharaf6236
    @rubeenasharaf6236 Před 2 lety +2

    എന്റെ ഇക്കാക്ക് പകരം മറ്റാരുമില്ല. ഉസ്താദ് എന്റെ ഇക്ക മരിച്ചു 3 yers ആയി. ഇക്കാന്റെ ഖബർ വിശാലമാകാനും സ്വർഗത്തിൽ ഒരുമിപ്പിക്കാനും ദുആ ചെയ്യണേ..5 വയസ്സുള്ള മോൻ ഉണ്ട്. ഹാഫിള് ആകാൻ ദുആ ചെയ്യണേ

  • @shifasmuhammed1929
    @shifasmuhammed1929 Před 6 měsíci

    ഉസ്താദേ ഞാനും എന്റെ ഇക്കയും മക്കളും അൽഹംദുലില്ലാഹ് നല്ല സന്തോഷത്തിൽ aane ജീവിച്ചിരുന്നത് എത്ര കഷ്ടപ്പെട്ടിട്ടാണ് എന്നെയും മക്കളെയും നോക്കിയിരുന്നത് ഒരു കുറവും ഇല്ലാതെ നോക്കിയിരുന്നത് pettennane ഒരു ആകെസിഡന്റിൽ പാവം ഞങ്ങളെ വിട്ടു അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകി ഈ ലോകത്തോട് വിട പറഞ്ഞു nale സ്വർഗത്തിൽ എന്റെ ഇക്കാടെ ഭാര്യയും മക്കളും ആയി ഞങ്ങളെ മുത്ത് റസൂലിന്റെ കൂടെ ഒരുമിച്ച് കൂട്ടനെ അല്ലാഹ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲😭😭😭😭

  • @MU_HS_IN777
    @MU_HS_IN777 Před 2 lety +5

    🤲🤲🤲അല്ലാഹ് എന്റെ ഇക്കായെ കാക്കണേ നാഥാ ആമീൻ

  • @mubeenajasneer7769
    @mubeenajasneer7769 Před 3 lety +8

    Ende jeevana ende ikka nale allahu vinde paralogathum ende ikkande opparam jeevikaan nee thoufiq nalgane Allah ellarum dua cheyane😰

  • @safeermohammed4513
    @safeermohammed4513 Před 2 lety +2

    എന്റെ ഇക്കാക് ആഫിയത്തുള്ള ദീർഘയുസ്സ് നൽകണേ അള്ളാ 😘😭😭😭😭😘
    ഇക്ക ഇല്ലാത്ത ജീവിതം തരല്ലേ റബ്ബേ എന്റെ മരണം വരെ 😭😭😭😭😭😭

  • @AbdulAzeez-pj3yq
    @AbdulAzeez-pj3yq Před 2 lety +7

    Barthavinte sneham kittan dua cheyyannee😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🙏🙏🙏

  • @sinusanu2412
    @sinusanu2412 Před 3 lety +30

    Imaan kitti marikkan dua chyyi usthatheee😓🤲

  • @razwingame8616
    @razwingame8616 Před 3 lety +15

    Ente ummak bappak brotherk sisterk ente ikkak ente familk ellarkum dua cheyyane usthade

  • @newgrandprime56
    @newgrandprime56 Před 2 lety +1

    എന്റെ ഭർത്താവിന് ആയുസ്സും ആരോഗ്യവും സന്തോഷവും ഹൈറും ബർകതും നൽകി അനുഗ്രഹിക്കാൻ ദുഅ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭

  • @habeebaabdulla9601
    @habeebaabdulla9601 Před 4 lety +16

    Allahu akbar