ഭാര്യയും ഭർത്താവും 2 റൂമിൽ കിടന്നാൽ സംഭവിക്കുന്ന അപകടം ഇതാ...!! Sirajudheen Al Qasimi Speech 2023

Sdílet
Vložit
  • čas přidán 2. 06. 2023
  • Islamic Family Speech 2023
    Sirajudheen Al Qasimi Speech
    Sirajudheen Qasimi Latest Speech Malayalam
    New Islamic Speech Malayalam
    Power Ful Speech Malayalam
    ഭാര്യയും ഭർത്താവും 2 റൂമിൽ കിടന്നാൽ സംഭവിക്കുന്ന അപകടം ഇതാ...!!
    കുടുംബം തകാരാതിരിക്കാൻ ഇന്ന് മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    #bharya_bharthav
    #sirajudheenqasimi_2023
    #sirajudheen_qasimi
    #sirajudheen_al_qasimi

Komentáře • 675

  • @jesnav1207
    @jesnav1207 Před rokem +128

    എന്റെ ഇക്കാക് ദീർഘായുസ്സ് കൊടുക്കണേ നാഥാ, ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ഇക്കാക് എന്നും എപ്പോഴും സന്തോഷം കൊടുക്കാൻ എനിക്ക് തൗഫീഖ് നൽകണേ നാഥാ

  • @shamilashameer1545
    @shamilashameer1545 Před 11 měsíci +80

    ചില ഭർത്താക്കന്മാർക് കാര്യം കാണാൻ 🙏മാത്ര സ്ത്രീകൾ

  • @asmirafi5943
    @asmirafi5943 Před rokem +118

    എന്റെ ikkaa പാവമാ എല്ലാകാര്യത്തിലും എന്നെ സഹായിക്കും പാവം അല്ലാഹുവേ എന്റെ പൊന്നിക്കാക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ ജന്നത്തിലും ഞങ്ങളെ ഒന്നിപ്പിക്കണേ ആമീൻ 🤲🏻

  • @suneerabasheer4923
    @suneerabasheer4923 Před 11 měsíci +103

    എന്റെ ഭർത്താവിനെ ആരോഗ്യവും ദീർകയുസ് കൊടുക്കണേ ആമീൻ

  • @user-ed7im9ul8k
    @user-ed7im9ul8k Před 6 měsíci +25

    പൊന്നാണ്എന്റിക്ക അൽഹംദുലില്ലാ ഉള്ളതുകൊണ്ട് സ്വർഗ്ഗം പോലെയാണ്എന്നെയും മക്കളെയും നോക്കുന്നത് എല്ലാ ജോലിയും കൂടെ ചെയ്യാൻ കൂടും സന്തോഷത്തോടെ മരിക്കുന്നവരെ അല്ലാഹുവേ നിലനിർത്തി തരണേ എല്ലാവരും ദുആ ചെയ്യണം 🤲

  • @rihana_01
    @rihana_01 Před rokem +155

    ഉസ്താദേ നിങ്ങൾ ഇനി പറയേണ്ട പ്രസംഗം. ഭാര്യമാർക്ക് അസുഖം വരുമ്പോൾ. ഭാര്യമാരെ ശ്രദ്ധിക്കേണ്ടതും. അവരെ പരിപാലിക്കേണ്ടതും. അവർക്ക് അസുഖമില്ലാത്തപ്പോൾ നല്ല സ്നേഹത്തിലും. അസുഖമുള്ളപ്പോൾ മിണ്ടില്ല. മരിച്ച വീടുപോലെ ഉണ്ടാകും. കുട്ടികളോടും എന്നോട് വെറുപ്പായിരിക്കും. തൊട്ടതിനും പറയുന്നത് ഒക്കെ ദേഷ്യപ്പെടും. കാണിക്കാൻ ഒക്കെ വരും. പക്ഷേ മുഖം. വീർത്തിരിക്കും. നമ്മൾ എന്തോ തെറ്റ് ചെയ്തത് പോലെ. അതു കാണുമ്പോൾ രോഗം കൂടുതൽ മോർച്ചിക്കും. എല്ലാം വാങ്ങിത്തരുകയും ചെയ്യും. കിടക്കുന്നത് കണ്ടുകൂടാ. ജോലിയൊക്കെ കഴിഞ്ഞ് വിശ്രമിക്കുന്നത് ഇഷ്ടമല്ല. നല്ല സ്വഭാവം കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യുക.

  • @ribusanu7111
    @ribusanu7111 Před rokem +165

    എന്റെ ഭർത്താവിന് ദീർഘായുസ്സും ആരോഗ്യവും ബറക്കത്തും കൊടുക്കണം

  • @sakkeerhussain6011
    @sakkeerhussain6011 Před 9 měsíci +11

    ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവരവരുടെ മാതാപിതാക്കൾ അവിടെ മക്കളെ മറ്റൊരു വീട്ടിലേക്ക് അയക്കുന്നത് അവിടെ ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ഒരു സ്നേഹം വീട്ടുകാരുടെ ഭാഗത്തുനിന്നുള്ള ഒരു സ്നേഹം ഇത് രണ്ടും കിട്ടിയില്ലെങ്കിൽ പിന്നെ അവൾ എന്ത് ചെയ്യണം ഉസ്താദ് ഉസ്താദ് ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം എന്തുമാകട്ടെ കുടുംബജീവിതം നന്നാവാൻ ഉസ്താദ് അല്ലാഹുവിനോട് ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യുക

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  Před 9 měsíci

      ദുആ ചെയ്യാം ഇന്ഷാ അല്ലാഹ്

  • @user-or8ek9wc8n
    @user-or8ek9wc8n Před rokem +24

    ഭാര്യയുടെ സ്വഭാവ ദൂഷ്യം കൊണ്ട് ഒരു ജീവിതം തകർന്ന ഏറെ പേരുണ്ട് ഈ സമൂഹത്തിൽ.. മക്കളെ ഓർത്ത് വഴി പിരിയാനാവാതെ, സമൂഹത്തെ ഓർത്ത് മറ്റൊരു ജീവിതം തെരഞ്ഞെടുക്കാൻ ആവാതെ, ജീവിതം വഴി മുട്ടിയ പുരുഷന്മാർ!

  • @jaseelabushair4183
    @jaseelabushair4183 Před rokem +44

    എനിക് എന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവ് ആണ് കിട്ടിയത്
    അൽഹംദുലില്ലാഹ്
    എനിക്കും എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി യാണ് ഇപ്പോഴും കാശതപ്പെടുന്നത്
    Allah ദീർഗയുസ് kodukkane allah

    • @nishal514
      @nishal514 Před rokem +1

      🤲🏻🤲🏻🤲🏻🤲🏻മരണം വേറെ അങ്ങനെ അവടെ 🤲🏻🤲🏻🤲🏻🤲🏻👍🏻💞💞

  • @mishabu3590
    @mishabu3590 Před rokem +83

    ഉസ്താദ് ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം എന്ന് വസിയത്തോടെ😢

  • @teluguhd9656
    @teluguhd9656 Před rokem +797

    സ്ത്രീകളെ മാത്രം കുറ്റം പറയരുത് ഏത് ഉസ്താദുമാരും സ്ത്രീകളെ പറ്റി കുറ്റം പറയും പുരുഷന്മാരെ പറ്റി നിങ്ങൾക്കൊന്നും പറയാനില്ലേ ഭാര്യമാരെ സ്നേഹം കൊടുത്തിട്ടും തിരിച്ചു കിട്ടാത്ത എത്രയോ എത്രയോ സ്ത്രീകൾ അത് വല്ലാത്തൊരു വിഷമം തന്നെ

  • @jamsheerch569
    @jamsheerch569 Před 10 hodinami +1

    അൽഹംദുലില്ലാഹ് ഭർത്താവിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് തിരിച്ചും മരണം വരെ ഒരുമിച്ച് ജീവിക്കാൻ ഭാഗ്യമുണ്ടക്കട്ടെ

  • @fathimathulnasiyarasheed1759
    @fathimathulnasiyarasheed1759 Před 10 měsíci +8

    തിരിച്ചും പറയണം ഉസ്താതെ പെണ്ണ് പോയാലും ആണിന്റെ കുഴപ്പമാണെന്ന്
    കെയറിങ്ങും മനസിലാക്കലും ഹെൽപ്പ് ചെയ്യലും കൂട്ടിനടക്കലും അവളുടെ ഇഷ്ട്ടത്തിനനുസരിച് നടക്കുകയും ചെയ്‌താൽ ആരും എങ്ങോട്ടും പോവൂല

  • @user-pv9mh8tq8e
    @user-pv9mh8tq8e Před 9 měsíci +45

    ഒരു ക്കങ്ങളുടെ കുറവല്ല ഉസ്താദ് വേലി ചാടുന്ന വർ എത്ര ഒരുങ്ങി യാലുംവേലി ചാഠും😊

  • @ayshajaleel2988
    @ayshajaleel2988 Před rokem +40

    റബ്ബെ എന്റെ ബർത്താവിന് ആ ഫിയത്തും ആരോഗ്യം നൽകണെ അള്ളാ

    • @abulhassan9932
      @abulhassan9932 Před 9 měsíci

      ഭർത്താവിന്റെ തനി നിറം മനസ്സിലാവാത്തത കൊണ്ട് ഇങ്ങനെയൊക്കെ പറയാം തനി നിറങ്ങൾ മറഞ്ഞു തന്നെ ഇരിക ണെ നാഥാ

  • @jamelajameelaa9515
    @jamelajameelaa9515 Před rokem +73

    ഭർത്താവിന്റെ സ്വാഭാവം നന്നാക്കണം ഉസ്താദെ...

    • @Alphies2004-ru3gu
      @Alphies2004-ru3gu Před rokem

      ഏറ്റയും

    • @user-sh8ct5qt1c
      @user-sh8ct5qt1c Před 10 měsíci +1

      Swabhavam usthadhano nannakunnathu allahuvinodu parayu

    • @abulhassan9932
      @abulhassan9932 Před 9 měsíci

      ഉസ്താദ്‌ തന്നെ ഹൂറികളെ ഓർത്താ ണ് ജീവിക്കുന്നത്പി ന്നേണ ഇനി ബാക്കിയ്യ ള വർക്കും ദുഅ

  • @thafsitp763
    @thafsitp763 Před 3 měsíci +4

    ഉസ്താദേ എന്റെ ഭർത്താവ് എന്നെയും മോനെയും 2കൊല്ലം ആയി നോക്കിയിട്ട് ഭർത്താവിന് വേറെ പെണ്ണിനോട് ബദ്ധം ഉണ്ട് ഉസ്താദേ ദുആ ചെയ്യണം

  • @jubiriyas5464
    @jubiriyas5464 Před 10 měsíci +16

    എന്റെ ഇക്കാക്ക് ആഫിയത്തും ആരോഗ്യവും ദീർഘായുസും ഉണ്ടാവാൻ ദുആ ചെയ്യണേ

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  Před 9 měsíci

      ഇൻശാ അള്ളാഹ്...
      ദുആ ചെയ്യാം

  • @Abdulla-ji8pf
    @Abdulla-ji8pf Před 2 měsíci +3

    ഞാൻ സുമയ്യ എന്റെമങ്ങൾ മുഹ്‌സിനയുടെയുമ്മ എനിക്ക് രണ്ടാം വിവാഹം വേണം വേഗം നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ 34വയസയി

  • @FaisalThannatt-tx7cy
    @FaisalThannatt-tx7cy Před 11 měsíci +62

    ഉസ്താതെ എന്റെ ഭാര്യക് തീരെ വയ്യ കിടപ്പിലാണ്.. എന്നിട്ടും ഞാൻ പൊന്നു പോലെ സ്നേഹിക്കുന്നു 😢❤

    • @simnamunna6270
      @simnamunna6270 Před 10 měsíci +23

      ഭർത്താവാണ് കിടപ്പിലെങ്കിൽ ഭാര്യ അവരെ പൊന്ന് പോലെ നോക്കും. ഭാര്യ കിടപ്പിലായാൽ മറ്റൊരു കൂട്ട് തേടിപ്പോകുന്നവരാണ് മിക്കവരും. ഈ സമയത്തെ നിങ്ങളുടെ സ്നേഹം ആ ഭാര്യക്ക് നൽകുന്ന സമാധാനം ചെറുതൊന്നുമായിരിക്കില്ല. അവരുടെ അസുഖം പൂർണമായി ശിഫയാകട്ടെ

    • @abulhassan9932
      @abulhassan9932 Před 9 měsíci

      മതപണ്ഡിതൻമാരുടെ കൂടെ സ്ഹ വ സി ച്ചാൽ നിങ്ങളെ കൊണ്ട് അവർ വേറെ പെണ്ണുകെട്ടിക്കും വരുന്ന പെണ്ണിനും സാമ്പത്തികമായി രി ക്കും ആഗ്രഹിക്കുന്നത് എന്നിട്ട് പുരുഷന്റെ ജീവിതം കോഞ്ഞാട്ട

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  Před 9 měsíci +7

      Masha allah

    • @rasheedakprasheeda2516
      @rasheedakprasheeda2516 Před 5 měsíci +6

      Eniyum ethu pole ponnu pole snehikkan allahuve thoufeekk cheyyane alla

    • @YaseenVp-qj5xj
      @YaseenVp-qj5xj Před 3 měsíci +1

  • @haneefahaneefa5845
    @haneefahaneefa5845 Před rokem +70

    നല്ലരു ഭർത്താവ് ഏത് സാഹചര്യം തന്റെ ഭാര്യ യെ സ്നേഹിക്കും

  • @Sharpshop144
    @Sharpshop144 Před 4 dny

    ഉസ്താദേ ഞാൻ അങ്ങനെ ആണ് എന്ത് വേദന ആണെങ്കിലും സഹിക്ക ഒരാളും എന്നെ സഹായിക്കാൻ ഇല്ല ഉസ്താദ്ദേ എല്ലാവരെയും ഞാൻ സ്നേഹിക്കുക യും സഹായിക്കുകയും ചെയ്യും ഉസ്താദ്ദേ

  • @thanveerbismichannel365
    @thanveerbismichannel365 Před rokem +22

    എത്ര ഒരുങ്ങിയാലും ഭാഗിയില്ലാത്ത പെണ്ണെന്ത്ചെയ്യണം ഭാഗിയില്ലാത്ത ഒരു പെണ്ണിനേ കല്യാണം കയിച് എന്റെ 😢നബിതങ്ങൾ മാതൃക കാണിച്ചില്ലല്ലോ ഉസ്താതെ എന്റെ സോത്തും മുതലും മുഴുവൻ കൊടുത്തു ഇനീപ്രസവിച്ചാൽ തളർന്നുപോകും എന്ന് ഡോക്റ്റർ പറഞ്ഞിട്ടും 6 പൊന്നു മക്കളെ prasavichu ഭർത്താവിന്റെ കടങ്ങൾ മുഴുവൻ തീർത്തു എല്ലാ വീഴ്ചകളിലും കൂടെ നിന്നു എന്നിട്ടും 😔😔എല്ലാരും ദുആയിൽ ഉൾപെടുത്തണേ

    • @zahramedia_studio
      @zahramedia_studio Před rokem +17

      നബി(സ്വ)യുടെ ഭാര്യമാരെ കുറിച്ച് താങ്കൾ പഠിച്ചില്ലല്ലോ.... വിവാഹം ചെയ്യുമ്പോൾ 65 വയസ്സ് പ്രായമുണ്ടായിരുന്ന സൗദ ബീവിയെ കുറിച്ച് ഒന്ന് പഠിച്ചിരുന്നെങ്കിൽ ഈ കമന്റ് ഇടില്ലായിരുന്നു.... മരണം വരെ നബി(സ്വ)യുടെ മദീന പള്ളിയുടെ തൊട്ടടുത്തായിരുന്നു അവരുടെ വീട്. എല്ലാ ദിവസവും നബി(സ്വ) മഹതിയെ സന്ദർശിച്ചിരുന്നു... അതുപോലെ 45 വയസ്സുള്ള മറ്റൊരു ഭാര്യ അടക്കം എത്ര പേർ.... പലർക്കും ആകെ ഖദീജ ബീവിയെയും, ആയിഷ ബീവിയെയും അറിയാം.
      നിങ്ങളുടെ ജീവിതത്തിലെ ദുരവസ്ഥ ഓർത്ത് ദുഃഖമുണ്ട്.... അള്ളാഹു ഇതുവരെ സഹിച്ചതിനു വലിയ പ്രതിഫലം നൽകട്ടെ... പ്രയാസങ്ങൾ വേഗം മാറ്റി തരട്ടെ... ആമീൻ
      പക്ഷെ, നമ്മുടെ പരാജയങ്ങൾ മറ്റൊരാളുടെ തലയിൽ കൊണ്ട് പഴിചാരുന്ന ഈ വൃത്തികെട്ട സ്വഭാവം കൂടി നമ്മളെല്ലാം മാറ്റേണ്ടതുണ്ട്.
      നമ്മുടെ പരാജയങ്ങൾക്ക് ഉത്തരവാദി ആരെല്ലാമെന്ന് നാം സ്വയം ഒന്ന് ചിന്തിച്ചു നോക്കൂ....
      ആദ്യമായി നാം എന്ന വ്യക്തി തന്നെ...
      ചെറുപ്പം മുതൽ നാം വളർന്നത്, പഠിച്ചത്, ജീവിച്ചത്... എല്ലാം വിജയം നേടാനുള്ള കൃത്യമായ പ്ലാനിങ്ങിൽ ആയിരുന്നോ...???
      ഒരിക്കലുമല്ല.... എന്നാൽ നമ്മുടെ പ്രായത്തിലുള്ള പലരും, ഇന്ന് വിജയത്തിലെത്തിയിരിക്കുന്നത്.... അവർ ചെറുപ്പം മുതൽ ജീവിതത്തിനോട് പോരാടിയത് കൊണ്ടാണ്.... അല്ലാതെ, എനിക്ക് സൗന്ദര്യം ഇല്ല എന്നും പറഞ്ഞ് കണ്ണാടിയിൽ നോക്കുന്നവരായിരുന്നില്ല അവർ.... അറിവും വിദ്യാഭ്യാസവും നേടിയെടുക്കുകയും അത് ബുദ്ധിപൂർവ്വം കൃത്യമായി ഉപയോഗിക്കുകയും ചെയ്‌താൽ മറ്റുള്ളവർ നമ്മെ ബഹുമാനിക്കും. നമുക്ക് ഒരു വില ഉണ്ടാകും. ഇനിയും നിങ്ങൾക്ക് സമയം കഴിഞ്ഞു പോയിട്ടില്ല... ദീൻ പഠിക്കാനും ഭൗതിക പഠനം നേടാനുമൊക്കെ ഇന്ന് ഓൺലൈൻ/ഓഫ്‌ലൈൻ സൗകര്യങ്ങൾ ധാരാളമുണ്ട്...
      ഇനി നമ്മുടെ പരാജയങ്ങൾക്ക് മറ്റൊരു ഉത്തരവാദി, നമ്മുടെ രക്ഷിതാക്കളും കൂടിയാണ്. മക്കളെ ഉന്നത നിലവാരത്തിൽ വളർത്തുക എന്നതാണ് ഓരോ രക്ഷിതാവിന്റെയും കടമ. വെറുതെ അവർക്ക് ഭക്ഷണം, വസ്ത്രം, കളിപ്പാട്ടം... വാങ്ങിച്ചു കൊടുക്കൽ മാത്രമല്ല....
      നല്ല രീതിയിൽ അവരെ വളർത്തിയിട്ട്, അവർക്ക് അനുയോജ്യമായ ഇണകളെ ആണ് വിവാഹം ചെയ്തു കൊടുക്കേണ്ടത്... തന്റെ കുട്ടിക്ക് വിവാഹം ചെയ്തു കൊടുക്കുന്ന ആളുടെ അറിവ്, വിദ്യാഭ്യാസം, ഉത്തരവാദിത്വം, കുടുംബ നിലവാരം,... എല്ലാം നോക്കി വേണം വിവാഹം ചെയ്തു കൊടുക്കേണ്ടത്. അല്ലാതെ ചെക്കൻ ഗൾഫിലാ ജോലി... എന്നത് മാത്രം ആയി പോകരുത് അവർ നോക്കേണ്ടത്. അവനു അന്തം ഉള്ളവനാണോ എന്ന് നോക്കണം. ദീൻ അത് നന്നായി പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ നമ്മിൽ പലരും അത് പഠിച്ചിട്ടില്ല.... വിവാഹം നടത്തി കൊടുക്കുന്ന മഹല്ല് കമ്മിറ്റികൾ ആണ് അതിനു മുൻകൈ എടുക്കേണ്ടത്. അവർ ഉസ്താദുമാരെയും അറിവ് ഉള്ള മറ്റു ആൾക്കാരെയും ഉപയോഗപ്പെടുത്തി ഇതൊക്കെ നടത്തണം. അവർ ചെയ്താലും ഇല്ലെങ്കിലും മാതാപിതാക്കൾ ഇതൊക്കെ പഠിച്ചു വേണം മകളെ വിവാഹം ചെയ്തു കൊടുക്കാൻ.... അല്ലെങ്കിൽ ഇതുപോലെയുള്ള ദുരന്തം ഭർത്താക്കന്മാരെ കൊണ്ട് പാവം പെണ്ണുങ്ങൾ കണ്ണീർ കുടിക്കേണ്ടി വരും.

    • @zahramedia_studio
      @zahramedia_studio Před rokem +5

      അതുപോലെ നമ്മുടെ പരാജയങ്ങൾക്ക് മറ്റൊരു ഉത്തരവാദി നമ്മുടെ ചുറ്റുപാടുകളാണ്... നാട്ടു നടപ്പ് എന്ന പേരിൽ മകളുടെ ജീവിതത്തിന്റെ ഭാവി നോക്കാതെ ഇസ്ലാം പറഞ്ഞ കാര്യങ്ങൾ നോക്കാതെ വിവാഹം നടത്തും. പിന്നെ അനുഭവിക്കുന്നതും സ്ത്രീകൾ.... നിങ്ങളുടെ കമന്റിൽ തന്നെ പറഞ്ഞല്ലോ, സ്വത്ത് കൊടുത്ത് ആണ് കല്യാണം നടത്തിയത് എന്ന്... അതും നബി(സ്വ) പറഞ്ഞിട്ടാണോ....?? പെണ്ണിന് പുരുഷൻ സ്വത്ത് കൊടുക്കാനല്ലേ നബി(സ്വ) പറഞ്ഞത്...? അത് നമ്മൾ ആരെങ്കിലും കേട്ടോ...??? നബി(സ്വ) പറഞ്ഞ അറബി നാട്ടിൽ പുരുഷൻ ആണ് സ്ത്രീക്ക് ക്യാഷ് കൊടുക്കുന്നത്. അത് കൊണ്ട് അവിടെ പെണ്ണിന് കാശിന്റെ കാര്യം പറഞ്ഞ് കരയേണ്ടി വരില്ല. ഭാര്യയെ വിഷമിപ്പിക്കുന്ന ഭർത്താക്കന്മാർക്ക് നബി(സ്വ) കടുത്ത ശിക്ഷ നൽകിയിരുന്നത് നിങ്ങൾക്ക് അറിയുമോ...?? അതുകൊണ്ട് അന്നത്തെ ഭർത്താക്കന്മാർ ഭാര്യയെ ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചിരുന്നതേ ഇല്ല....
      പിന്നെ നിങ്ങൾ പറഞ്ഞത് ഡോക്ടർ പറഞ്ഞ കാര്യം ആണ്.... ഡോക്ടർമാർ നമ്മുടെ ആരോഗ്യത്തെ കുറിച്ച് പറയുന്നത് കേട്ട് മാത്രമേ ഒരു മുസ്‌ലിമായ മനുഷ്യൻ പ്രവർത്തിക്കാവൂ എന്ന് നബി(സ്വ) പഠിപ്പിച്ചത് നിങ്ങൾക്ക് അറിയുമോ...??
      അതുകൊണ്ട് നമ്മുടെ ജീവിതം പരാജയപ്പെട്ടാൽ.... അതിനു ആദ്യം ഉത്തരവാദികളായവർ ആരൊക്കെ ...?? എന്ന് മനസിലാക്കുക... ഇനിയെങ്കിലും ഉള്ള സമയത്ത്, ഒരു ദിവസമെങ്കിലും ജീവിച്ച് വിജയിക്കാൻ ശ്രമിക്കുക... ഇബാദത്ത് ചെയ്തു കൊണ്ട് അല്ലാഹുവിനോട് വിജയം ചോദിക്കുക... നമുക്ക് പറ്റിയ പരാജയം നമ്മുടെ മക്കൾക്ക് പറ്റാതിരിക്കാനെങ്കിലും വേണ്ട ജാഗ്രത ജീവിതത്തിൽ കാണിക്കുക.
      ദീനിനെതിരെ പ്രവർത്തിക്കുന്ന ഭർത്താവ് ആണെങ്കിൽ, നിങ്ങളോട് നീതി കാണിക്കാത്ത ആളാണെങ്കിൽ... നിയമ പരമായി, നീതിയോടെ അദ്ദേഹത്തെ നേരിടുക. അല്ലാഹുവിന്റെ ശിക്ഷ വാങ്ങുന്ന ഒന്നും ചെയ്യാതെ മുന്നോട്ടു പോകുക.

    • @shahidachattanchal160
      @shahidachattanchal160 Před rokem

      Duhayil ulpaaduthnam ustha

    • @maximusthegoldencat
      @maximusthegoldencat Před rokem

      ​@@zahramedia_studio 😢

    • @moideenmoidu1817
      @moideenmoidu1817 Před rokem

      6

  • @nihasnisam2716
    @nihasnisam2716 Před rokem +46

    എന്റെ ഭാര്യാ പാവമാ ഉസ്താതെ ദീർക്കായുസ്സിന്
    വേണ്ടി ദുആ ചെയ്യണേ 🤲🤲😔

  • @suharaibrahimav9223
    @suharaibrahimav9223 Před rokem +24

    അസ്സലാമു അലൈക്കും എന്റെ ഭർത്താവിനെ നല്ല സ്വഭാവമാകാൻ ഒന്ന് ദുആ ചെയ്യണം ഉസ്താദേ ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടിയും ദുആ ചെയ്യണം

  • @Tofu812
    @Tofu812 Před rokem +51

    ഉസ്താദേ ഈ പാവങ്ങളായ നങ്ങളെ മനസിലാക്കുന്നില്ലാല്ലോ എന്ത് ചെയ്താലും കുറ്റം നങ്ങൾക്ക് വയ്യാത്തെ ആയാലും അവരിക്ക് ഒരു ഒന്നുമില്ല 😭😭😭😭😭😭😭😭 ഉസ്താദേ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല ഉസ്താദേ😭😭😭😭😭😭😭😭😭😭😭

  • @user-uk7bf1xq1o
    @user-uk7bf1xq1o Před rokem +12

    Masha allah alhamdhulilla ദുആ vasiyathode

  • @kamarumol7987
    @kamarumol7987 Před rokem +35

    ആ ഭാഗ്യം എനികും കിട്ടാൻ ഉസ്താത് ദുആ ചെയ്യണേ ആമീൻ 🤲🤲

  • @Fellah502
    @Fellah502 Před 3 měsíci +2

    എന്റെ ഭർത്താവിന്റെ ഉമ്മയും ഉപ്പയും 10 വർഷായിട്ട് രണ്ട് roomilayitta കിടക്കുന്നത്. ഉപ്പാക്ക് 84 വയസ്സും ഉമ്മാക്ക് 74 വയസ്സുമായി. ഒരുമിച്ച് ഭക്ഷണം കഴിക്കാറില്ല. പറഞ്ഞു കൊടുത്താൽ എന്നോട് ദേഷ്യം. ഇപ്പൊ ഞാനൊന്നും പറയാറില്ല. ഇതുപോലെ ഞങ്ങളുടെ ജീവിതം ആവാതിരിക്കട്ടെ.🤲ചെയ്യണം ഉസ്താദേ.

  • @fidafida5107
    @fidafida5107 Před rokem +13

    അല്ലാഹുവേ എന്റെ barthavin ആഫിയത്തോടുള്ള deergayuss കൊടുക്കണേ allah😢

  • @FaisalThannatt-tx7cy
    @FaisalThannatt-tx7cy Před 11 měsíci +6

    എന്റെ ഉമ്മയുടെ പേര് കദീജ എന്നാണ് എന്റെ ഉപ്പയും ഉമ്മയും വളരെ സ്നേഹത്തിലാണ് (💓❤️💕🤲🧎‍♂️)

    • @ISLAMICMEDIASPEECH
      @ISLAMICMEDIASPEECH  Před 9 měsíci

      Masha allah

    • @Musina-zr5so
      @Musina-zr5so Před 3 měsíci

      Enikummayoumvappayoumillaentehasbuntkallkudikunnavaraennayoummakkalayoumdivasavumadikalumkuthalumcheyounnunaanavareorupadusnehichuenikoruvilayoumillanaanenthucheyyanameniknadakkaanvayyathamolutetemolepolumsnehikunillapllikpovunnillaislminodorubathavumillanaanellakarigalulmnaanthannevenamnokkaanenikkumentemakkalkuorunerathebakshanachilavupolumthararillanaanethucheyyanamettemolkaranamenikkoolikidumoenikmarubaditharamousthathe 47:14

  • @fahimfahim7067
    @fahimfahim7067 Před rokem +2

    Mashalla 👍 👍

  • @user-kx5wq6ju1g
    @user-kx5wq6ju1g Před 8 měsíci +8

    നങ്ങളുടെ അസുകം മാറാൻ ദുആ ചെയ്യണം ഉസ്താദ്😭😭😭😢😢😢

  • @ponnuus1710
    @ponnuus1710 Před 3 měsíci +17

    ഉസ്താദ് പറയുന്നതിൽ എത്രത്തോളം ശെരി ഉണ്ടെന്ന് എനിക്ക് അറിയില്ല. എന്നാൽ എന്റെ റബ്ബ് എനിക്കായി ഒരു ജീവിത പക്കാളിയെ തന്നു. അദ്ദേഹത്തിന് വേണ്ടി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ഇരിക്കുന്നവരുടെ ചീത്ത കേട്ടു, orugi തന്നെയാ പുറത്തു ഭർത്താവിനോപ്പം പോയിരുന്നത്, വീട്ടുജോലി മൊത്തം ചെയ്യും ഒരു വഴക്കിനും പോകാതെ ഒതുങ്ങി കൂടും എന്ത് പ്രെയാസം വന്നാലും എല്ലാം ഉള്ളിൽ ഒതുക്കും. ഭർത്താവിനെ കുറച്ചു മോശം പറയരുത്തല്ലോന്ന് കരുതി, എന്നാൽ പടച്ചോന്റെ കിതാബിൽ എഴുതി വെച്ചിട്ടുണ്ട് ചെരേണ്ടവർ മാത്രേ ചേരു എന്ന്. പെണ്ണ് എല്ലാം സഹിക്കുമ്പോൾ ക്ഷേമിക്കുമ്പോൾ ഭർത്താവ് നല്ലവൻ ആകണമെന്നില്ല. വേറെ പെണ്ണിനെ സ്നേഹിക്കാതെ ഇരിക്കണം എന്നും ഇല്ല. നമ്മൾ അനുഭവിക്കേണ്ടത് അത് അനുഭവിച്ചേ ഈ ദുനിയാവിൽ നിന്നും പോകു

    • @ashmilmonurock4618
      @ashmilmonurock4618 Před 2 měsíci +2

      ഞാനും ഇങ്ങിനെ തന്നെ, നമ്മൾ എത്ര നന്നായിട്ടും കാര്യം ഇല്ല, ദീനില്ലാത്ത ഭർത്താവിനെ കിട്ടിയൊ ആ പെണ്ണിന്റെ ജീവിതം തുലഞ്ഞു, അനുഭവം ഗുരു 😢, വിധിയെ തടുക്കാൻ നമുക്ക് ആർക്കും പറ്റില്ലല്ലോ 😢😢

    • @arshidaarshiarshidaarshi5935
      @arshidaarshiarshidaarshi5935 Před 2 měsíci

      Crct thalayil ezhuthi vechath mayulallo 😔 nanum oru pad prayasathil aan nan ningalkuvendi prarthikaam

  • @sasiyasaleem9830
    @sasiyasaleem9830 Před rokem +2

    Aameen

  • @jamelajameelaa9515
    @jamelajameelaa9515 Před rokem +19

    ഉസ്താദെ ...
    പിന്നെ അടുക്കളയിൽ കയറി ജോലിയൊന്നും ചെയ്യണ്ട.
    നല്ല സ്നേഹത്തോടെ ഒരു വാക്ക്
    പറഞ്ഞാൽ മതിയായിരുന്നു.

    • @muhammadsali4055
      @muhammadsali4055 Před rokem

      നിങ്ങളും ഒന്ന് നല്ലസ്നേഹത്തോടെ സംസാരിച്ചുനോക്കു എത്ര ക്രൂരനായ ഭർത്താവാണെങ്കിലും അവനെ നല്ലവനാക്കിയെടുക്കാൻ ഒരു ഭാര്യാക് കഴിയും അധ് എത്ര മോശപ്പെട്ടവനാണെങ്കിലും

  • @mohammadhassan8893
    @mohammadhassan8893 Před rokem +1

    Good vidio thanks

  • @muneerahman1365
    @muneerahman1365 Před rokem +3

    Usthadhe namuk vendi duha cheyanam orupad vesmagal und ellam thiran duha cheyanam😢🤲

  • @shifaayisha94
    @shifaayisha94 Před rokem +1

    Nte molde dampathyam parajayamanu kudumbathe nokkan vendi kalyanam vendennu vecha aalaayirunnu polum oru kunju ndayi poyi vallatha vesamathilanu kudumbathe nokkunnathil oppam moleyum kunjineyum pariganikkaanum snehathodeyum santhoshathodeyum kondnadakkanum illa manassund avan dua cheyyane usthade

  • @user-oo4gq2lk6d
    @user-oo4gq2lk6d Před rokem +3

    Ameen Ya Rabbal Alemeen

  • @lillym794
    @lillym794 Před rokem +125

    എത്ര നന്നായിരുന്നാലും ഭാര്യ ടെ സ്ഥാനം മറ്റ് സ്ത്രീകൾക്ക് കൊടുക്കുന്ന ഭർത്താക്കന്മാരുണ്ട്.

  • @sameemasamee6915
    @sameemasamee6915 Před rokem +1

    Ameenameenameen

  • @worldofnajamunnaz749
    @worldofnajamunnaz749 Před rokem +3

    Swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam swollallahualihivasallam

  • @Ayra990
    @Ayra990 Před rokem +3

    Usthaadheee aninjoringi poganum jeevikkanum njangaude jeevidham pravaasam thattiyeduthu😢ennalum ente kaakku nte hoori yaanu njan njangal orumichaaal avide sorgamaanu mashalla orumich jeevidham undaagaaan dhua cheyyaneeee😓😓😓😓

  • @safesafeena9759
    @safesafeena9759 Před rokem +3

    Nhanum ende bharthavum maranam vare orumichu snehathode jeevikkan dhuha cheyyane

  • @sameemasamee6915
    @sameemasamee6915 Před rokem +2

    Ameenameenameenameenameenameenameen

  • @musthafamusthu7468
    @musthafamusthu7468 Před 9 měsíci +1

    Swallallahu alaivasallam.Alhamdulillah.Mashaallah

  • @arifakp2608
    @arifakp2608 Před rokem +3

    Usthadin deergausum Aafiyathum nalgane allah 11:39

  • @shaheenamohammad1177
    @shaheenamohammad1177 Před rokem +4

    Mashallah

  • @asiyaahammed3101
    @asiyaahammed3101 Před rokem +2

    SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m

  • @munseermudikode9969
    @munseermudikode9969 Před rokem +6

    My husbent is a gift from allah

  • @Sharpshop144
    @Sharpshop144 Před 4 dny

    വീട്ടിൽ ഒരു പോക്ക് ഉണ്ടായിരുന്നു ഉസ്താദേ എന്റെ ഭർത്താവ് അവിടെ വെറുപ്പിച്ചു കുറ്റങ്ങൾ മാത്രം പറഞ്ഞു കൊടുക്കും ചില വ് ഞാൻ നോക്കണം അയാളെ നോക്കണം എന്നിട്ടും കുറ്റം മാത്രം ഉള്ളു ഉസ്താദ്‌. ദുഹാ ചെയ്യണേ ഉസ്താദ്ദേ

  • @manzil803
    @manzil803 Před rokem +1

    Supper 👍

  • @_short_yt._
    @_short_yt._ Před měsícem

    ഉസ്താദേ എൻറെ ഭർത്താവ് നല്ല സ്നേഹമാണ് ദീർഘായുസ്സിന് വേണ്ടി ദുആ ചെയ്യണേ

  • @KamaruNeesa-lk6sw
    @KamaruNeesa-lk6sw Před 11 měsíci +4

    അൽഹംദുലില്ലാഹ് 🤲

  • @dhlchinnu2
    @dhlchinnu2 Před 11 měsíci +1

    Suuuuuper speach

  • @worldofnajamunnaz749
    @worldofnajamunnaz749 Před rokem +1

    Aameen aameen aameen yarabbal aalameen

  • @SajuRahi
    @SajuRahi Před 22 dny

    Aameen ya rabbal aalameen.

  • @shahinahashim3892
    @shahinahashim3892 Před rokem +60

    സഹായിച്ചില്ലെങ്കിലും വേദനിപ്പിക്കാതിരുന്നാൽ മതി

  • @farhan-bp2dr
    @farhan-bp2dr Před rokem +1

    Duhel ulpaduthanm usthade

  • @worldofnajamunnaz749
    @worldofnajamunnaz749 Před rokem +8

    Ente bharthavinu aafiyathodukoodiulla deerkaus kodukanvendi duacheyyane usthade 😭😭😭🤲🤲🤲

  • @salmanm4625
    @salmanm4625 Před měsícem +1

    Aameen.aameen.aameen.🤲🤲🤲🤲🤲🤲

  • @ashiqp6480
    @ashiqp6480 Před rokem +3

    അല്ലാഹുവേ എന്റെ ഭര്‍ത്താവ് ന് thofeekk ekalla.

  • @arifakp2608
    @arifakp2608 Před rokem

    Usthadin Aafiyathulla deergaus kodukkane Allah usthade ende sugarum colestrolum normalavan dua cheyya e

  • @worldofnajamunnaz749
    @worldofnajamunnaz749 Před rokem +6

    Assalamu.alikum usthade enikum ente kudumbathinum vendi duacheyyane usthade ente bharthavinte ellavida asukangalum shifayakan vendi duacheyyane usthade ente bharthavinu cancer aanu livarilanu 🤲

  • @user-jw2du4ys5r
    @user-jw2du4ys5r Před 5 měsíci

    Alhamthulilla

  • @opppa5s908
    @opppa5s908 Před rokem +2

    Ameen

  • @nazmiun5145
    @nazmiun5145 Před rokem

    Mashallah ante barthav

  • @salammuttam1733
    @salammuttam1733 Před rokem +11

    e duniyavile jeevidathil namuk orupad pareekshanam alhahu tharum.adil vijayikunnavark alhahu swargam nalgi anugrahikum.🤲💖🌹

  • @_Muhammad_ayyash_
    @_Muhammad_ayyash_ Před rokem +5

    അൽഹംദുലില്ലാഹ് ♥️

  • @NoushuPonnu-nr6ip
    @NoushuPonnu-nr6ip Před rokem +3

    Ente barthavinn arogyavum affiyathum deergayusum nelkaneme rahmane ente barthavinn samadhanavum santhoshavum nelkane rahmane 🤲🤲🤲🤲

  • @splendarrx1000
    @splendarrx1000 Před rokem +1

    super speech makkal endu vijarikkum ennu karuthi chilar 2 roomil

  • @rafeekvs6393
    @rafeekvs6393 Před rokem +1

    Usthadh inte,prabhashanam,kettitt,kambiyayi

  • @user-bm1uy8ry7l
    @user-bm1uy8ry7l Před měsícem +1

    Muthanu, barthav

  • @bushraa8788
    @bushraa8788 Před rokem +4

    Usthade ende barthavenod enik nalla snehamund enod barthavenn snehamilla enik sawndariya kornjed kondano ariyilla kaliyanam kainjit 3 kollamayi 1 kunjind adinde sesam bandamilla onnich kidakunilla evede poyalum pon bilikalilla usthde duha cheyuga barthav nere ayikittan

    • @mariyamrasheed1413
      @mariyamrasheed1413 Před rokem +1

      @@jrshan6522 ഉപദേശം ഇഷ്ടപെടണമെന്നില്ല, പ്രേത്യേകിച് പുരുഷൻ, സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിക്കാം
      പിന്നെ പ്രോബ്ലം സൊല്യൂഷൻ എന്ന ചാനലിൽ ഒരു ദുആ കണ്ടിരുന്നു
      സ്നേഹം ലഭിക്കാൻ, കമന്റ്‌ ൽ ഒരുപാട് പേര് നല്ല അഭിപ്രായം പറഞ്ഞു, മാറ്റം വന്നെന്ന്

    • @mariyamrasheed1413
      @mariyamrasheed1413 Před rokem

      🤲

    • @muhammadsali4055
      @muhammadsali4055 Před rokem

      സ്നേഹവും സൗന്ദര്യം ഒരു ബന്ധവുംഇല്ല അവിടെയാണ് പ്രശ്നം സൗന്ദര്യംകല്ലിയാണം കഴിഞ്ഞ് കുറച്ചുകഴിഞ്ഞാൽ നഷ്ടപ്പെടും സ്നേഹം അധ് നഷ്ടപ്പെടില്ല അവിടെയാണ് സൗനറിയാം നോക്കിയാലുള്ള പ്രശ്നം

    • @shanisafy7906
      @shanisafy7906 Před rokem

      Sihru aatam undonnu noku... enik ee anubavm ndenum.. sihru baathilayapol ready aaye

  • @Moosa-jy1ju
    @Moosa-jy1ju Před 4 měsíci

    Enta ikkakkm
    dheerkkayusm affeyathum kodukkne aameen

  • @mishabu3590
    @mishabu3590 Před rokem +64

    എങ്ങനെ നോക്കിയാലും ഭർത്താവിന് നന്ദിയില്ലാത്ത ഭർത്താവാണ് എന്റെ ഭർത്താവ് 😢

    • @salammuttam1733
      @salammuttam1733 Před rokem

      kshama kayi kollanam 😔

    • @thajudeenmohammadhussain3074
      @thajudeenmohammadhussain3074 Před 10 měsíci +2

      ഈ പറഞ്ഞത് കേട്ടപ്പോൾ തന്നെ നിങ്ങളുടെ ഭർത്താവിന് നിങ്ങളോട് നന്ദിയില്ലാത്തതിന്റെ കാരണം പിടികിട്ടി.

    • @chemmuraza2335
      @chemmuraza2335 Před 10 měsíci

      ​@@thajudeenmohammadhussain3074എന്താത് 😳

    • @shajakv7976
      @shajakv7976 Před 9 měsíci +1

      Nde ikka paavam deergause kodkke Allaha

    • @upvcdoorswindowsupvc
      @upvcdoorswindowsupvc Před 9 měsíci

      എന്ത് പറ്റി

  • @nichusvlog
    @nichusvlog Před 5 měsíci

    Ente barthav enne snehikkunnu mashaallha🥰

  • @AdinanAdu-zt2zn
    @AdinanAdu-zt2zn Před 8 měsíci +1

    super.good.❤❤❤❤

  • @user-gf4li5th5c
    @user-gf4li5th5c Před 2 měsíci

    Ummakum uppakum vendi prathegam duaacheyyanam usthade 🤲🤲🤲

  • @anuponnurockzzz5728
    @anuponnurockzzz5728 Před 9 měsíci +4

    ഉസ്താദ് ഞാൻ ഒരു ഹിന്ദുവാണ് എന്റെ ഒരു അഗ്രഹം ഞാൻ പറയുന്നു എന്റെ കുടുബം ത്തിന് വേണ്ടി ഒന്നു പ്രർത്ഥിക്കണോ അങ്ങേയുടെ

  • @arshanaarshu8650
    @arshanaarshu8650 Před rokem +22

    എന്റെ ഭർത്താവ് എപ്പോഴും എന്നോട് തെറിയും പറച്ചിലും മുറിയുടെ വാതിൽ അടച്ച് എന്നെ പുറത്ത് ആക്കും അത് പതിവാണ് ഉസ്താദേ ഭർത്താവിന്റെ സ്വഭാവം ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണേ മനസ്സിന് വല്ലാത്ത വിഷമമാണ് എന്റെ ജീവിതം റബ്ബേ മനസ്സറിഞ്ഞ് ദുആ ചെയ്യണേ ഉസ്താദേ

    • @nishadalikurikkal5562
      @nishadalikurikkal5562 Před rokem

      ഒറ്റ ഒരു യാസീൻ ഓതിയാൽ മതി അല്ലാഹുവിന്റെ റസൂലിനെ യും അമ്പിയാകന്മാരെയും അല്ലാഹുവിന്റെ ലക്ഷ കണക്കിന് മലക്കുകളുടെ പേരിലും അല്ലാഹുവിന്റെ ഷുഹൈധാകന്മാർ അല്ലാഹുവിന്റെ ഔലിയകന്മാർ ലക്ഷ കണക്കിന് ജിബിരീലിന്റെ പേരിലും മീകാഹിന്റെ പേരിലും ഒറ്റ യാസീൻ ഓതിയാൽ മതി allahu റാഹത്താക്കി തേരും എല്ലാവരെയും വിളിച്ചിട്ട് ഒറ്റ യാസീൻ

    • @sulusulu9565
      @sulusulu9565 Před rokem +2

      നിങ്ങൾക്ക് തന്നെ പ്രാർത്ഥിച്ചാൽ പടച്ചോൻ കേൾക്കുമല്ലോ

    • @noorpmna3826
      @noorpmna3826 Před rokem +1

      പോകാൻ പറ 😬

    • @santothomas6067
      @santothomas6067 Před rokem

      Pinne usthadinu maladwaram nokkane time ullu. Kundanadi alle ariyu

    • @user-sw3co6wr7m
      @user-sw3co6wr7m Před rokem +1

      മൂപ്പരോട് ദുആ ചെയ്യാൻ പറയാതെ ഭർത്താവിന്റെ ആഗ്രഹത്തിനുസരിച് ജീവിച്ചു അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്താൽ പോരെ

  • @jasmiajmi188
    @jasmiajmi188 Před rokem

    Mashaalla alhamdhulilla dhuavaciyathu

  • @rosammamathayimathayii5013

    🙏

  • @ulccsroadeindia
    @ulccsroadeindia Před rokem

    👍👍

  • @jumailathu1236
    @jumailathu1236 Před rokem +4

    @ സോല്ലള്ളാഹു,അലൈഹിവ സൊല്ല൦*@*

  • @muhammedhafis438
    @muhammedhafis438 Před rokem +2

    🤲🤲

  • @user-fx4fu4tr3b
    @user-fx4fu4tr3b Před 9 měsíci +1

    Very good

  • @shezapp1729
    @shezapp1729 Před rokem

    Usthad parayunne kelkumbo sangadam varum 12 varsha mayi sneham kittade thalli neekkunnu jeevitham rand perum vere vere roomil 40 um 50 um onnum age ayavaralla njangal ippo 29 ayittullu 12 varsham pirakott chindikkim 16 vayass muthal thudangiyan etra orungiyalum mugath nokkiyallalle kaanu,,, bangikkum kuravilla sthreedhanam kodukkayttum alla onninum kuravilla but idheham ayale roottil mathrem povullu njan enfh paranjittum karyalla my life ezuthiyal oru cinimakkulla story aakiyalum theeroola,, rand makkalund avare vijarich life thalli neekkunnu uathadinthe adutha prebashanam barthakkanmar baryamare snehichillengil avarum mattoruthanthe koode povunnathil karyamille,,, ithavanam vishayam (my life) waiting aan

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk Před 11 měsíci +1

    Duayil ulppeduthene usthad

  • @riyasriyasriyasriyas6834

    ആമീൻ

  • @abhijiabhiabhijiabhi9038

    🤲

  • @user-gf4li5th5c
    @user-gf4li5th5c Před 2 měsíci

    Yenneyum yente kudumbatheyum duhaayil ulpeduthanam usthade🤲🤲🤲

  • @riswan248
    @riswan248 Před rokem +1

    Duailulpaduthanausthada

  • @user-ox1yy7ut9t
    @user-ox1yy7ut9t Před 6 měsíci

    Mashall

  • @lailabii9338
    @lailabii9338 Před rokem +10

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @jamelajameelaa9515
    @jamelajameelaa9515 Před rokem +7

    3 .തരം ബർത്താക്കൻ മാർ ഉണ്ട്
    അവർ സ്വാർഗ്ഗത്തിൽ കടക്കുക ഇല്ല എന്നു പറഞ്ഞു പക്ഷെ...
    അത് എങ്ങനെ യുള്ളവരാണ് എന്നു പറഞ്ഞില്ല.

    • @muhammadsali4055
      @muhammadsali4055 Před rokem

      അദെന്തിനാ ഭർത്താക്കന്മാരുട 3സ്വവഭം പറയുന്നധ് നിങ്ങൾ നല്ലലാ

  • @laialhazan7605
    @laialhazan7605 Před rokem +20

    ആ സീ യം ബീവിക്ക് ലഭിച്ച പ്രതിഫലം എനിക്ക് കിട്ടും അല്ലാഹു തരും... അത് ഉറപ്പാണ്..😭

    • @sakirvp1495
      @sakirvp1495 Před 8 měsíci

      Ameen

    • @SajeelaKummil-wt7bd
      @SajeelaKummil-wt7bd Před měsícem

      അത്രയും കിട്ടിയില്ലെങ്കിലും കുറച്ചൊക്കെ കിട്ടും എന്ന് പ്രതീക്ഷിക്കാം

  • @sbaafworld6337
    @sbaafworld6337 Před rokem +1

    Super❤❤