ഒട്ടിയ കവിൾ തുടുക്കാനും കവിൾ വണ്ണം വെക്കാനും| get chubby cheeks malayalam

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 601

  • @sreejanair1536
    @sreejanair1536 Před 9 měsíci +173

    ഞാൻ ചെയ്തു mam നല്ല മാറ്റം ഉണ്ട് 👍

    • @rishiyogaacademy2481
      @rishiyogaacademy2481  Před 9 měsíci +16

      Thank you❤️❤️

    • @ushanairbv5748
      @ushanairbv5748 Před 9 měsíci +13

      Breast തൂങ്ങി വരുന്നതിന് എന്ത് യെല്ലണം.

    • @zahida6007
      @zahida6007 Před 9 měsíci

      ​@@rishiyogaacademy2481⁰f😊😊😊😊😊😊😊i🎉😢😮😅 8:11

    • @ShazShaheem
      @ShazShaheem Před 8 měsíci +3

      2 days cheythappol maattamundo

    • @mariyathkk6461
      @mariyathkk6461 Před 8 měsíci +1

      😂

  • @suneethibaips7512
    @suneethibaips7512 Před 7 měsíci +48

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് മേഡത്തിന്റെ Video കാണുന്നത്.
    എനിക്ക് മേഡത്തിന്റെ രീതിയും ശബ്ദവും വളരെ ഇഷ്ടപ്പെട്ടു.
    ഞാൻ ചെയ്യാൻ തുടങ്ങി :::❤

  • @sivamranjeth2496
    @sivamranjeth2496 Před 4 měsíci +101

    മനസ്സിന്‌ സമാധാനം ഉണ്ടെങ്കില്‍ ഭക്ഷണം കഴിച്ചാല്‍ മാത്രം മതി

  • @hussainbinahmad2409
    @hussainbinahmad2409 Před 5 měsíci +11

    കുളിക്കുന്ന ടൈമില് വായിൽ വെള്ളം നിറച്ചു കഴിഞ്ഞാല് കവിള് നല്ല പൊങ്ങിയിട്ടുണ്ടാവും എപ്പോഴും എന്റെ അനുഭവമാണ്.ഞാൻ ചെറുപ്പത്തിലെ ചെയ്യുന്ന കാര്യമാണ് കവിള് നല്ല തുടുത്തു നിൽക്കുകയാണ്

    • @sumayyasumayyashareef6223
      @sumayyasumayyashareef6223 Před 3 měsíci +3

      ഞാൻ എനിക്ക് ഓർമ വെച്ച് കാലം മുതൽ അങ്ങനെ ആണ് കുളിക്കുന്നെ.... But ഒട്ടി ഉണങ്ങിയ face ആണ് 😢

    • @user-wz8li6yy7s
      @user-wz8li6yy7s Před 3 dny

      കുളികുമ്പോൾ മാത്രം അങ്ങനെ chythl മതിയോ edak edak ചെയ്യണോ എനിക്ക് ബോഡി അത്യാവശ്യം തടി ഉണ്ട് ബട്ട്‌ മുഗം തടി ഇല്ല

  • @safeerp6539
    @safeerp6539 Před 9 měsíci +25

    ഒരുപാട് പേർക് ഉപകാരമുള്ള വീഡിയോ 👍👌

  • @SureshSuresh-uh8yn
    @SureshSuresh-uh8yn Před 9 měsíci +32

    Thank u mam. ഒരുപാട് പേർക്ക് പ്രയോജനകരമായ video 👍

  • @sheelati9628
    @sheelati9628 Před měsícem +1

    Now I am doing it . Nearly seven months over. Getting benefit for me. Thanks madam

  • @aneesh.p3068
    @aneesh.p3068 Před 7 měsíci +9

    Cheythu nokatte maattamundengil parayam vedio ishttamayi
    Ente problem ithuthanneyanu
    Body melinjal mugham ottipokunnu
    Kanunnavar aadyam parayunnathu ithayirikum 😔

    • @husihusna8564
      @husihusna8564 Před 6 měsíci

      ഇപ്പോൾ ശരി ആയോ

  • @user-vh7kr6rf1w
    @user-vh7kr6rf1w Před 8 měsíci +3

    ഞാൻ ചെയ്തു ട്ടോ...!! നല്ല മാറ്റം മറ്റുള്ള കൂട്ടുകാർക്കും പറഞ്ഞു കൊടുത്തു ഉമ്മ

  • @gracypappachan5693
    @gracypappachan5693 Před 7 měsíci +3

    കുറച്ചുസമയം കൊണ്ട് മാഡം നല്ല അറിവുകൾ പങ്കുവെക്കുന്നു

  • @bindhumurali7946
    @bindhumurali7946 Před 9 měsíci +19

    Kaathorunna video. Thanku mam.👌

  • @user-jr9xl6qb9d
    @user-jr9xl6qb9d Před 2 měsíci +2

    Vannam wakanull oresheyike medam inevideyoyilparajutanile nedrapazawum,indapazwum,pineorneksum,ppalumkkudi,cherte adeonekkudiparjetarumo plz cheruvklmanasilayila Divyajinesh entepperi

  • @user-wz8li6yy7s
    @user-wz8li6yy7s Před 3 dny

    ചിലവ് ഇല്ലാത്ത ടിപ്സ് 👍🏻

  • @user-wl9em8jn6g
    @user-wl9em8jn6g Před 5 měsíci +5

    thanku mam .god bless u

  • @KochumonKailasam-zs1mf
    @KochumonKailasam-zs1mf Před 6 měsíci +7

    Thank you madam❤

  • @shamsworld5597
    @shamsworld5597 Před 7 měsíci +9

    Breast increase avanullla oru tip parayumo chachi

  • @VinodK-xd1ei
    @VinodK-xd1ei Před 8 měsíci +6

    മാഡം ചെയ്തു ചെയ്തു കവിൾ വീർത്തു നല്ല വീഡിയോ

    • @rishiyogaacademy2481
      @rishiyogaacademy2481  Před 7 měsíci

      Thank you🙏

    • @rashidaak1891
      @rashidaak1891 Před 7 měsíci

      എത്ര കാലം ചെയ്തു റിസൾട്ട്‌ കിട്ടാൻ

    • @Rishan-5rishu
      @Rishan-5rishu Před 4 měsíci

      ശരിക്കും റിസൾട്ട്‌ കിട്ടിയോ

    • @user-wz8li6yy7s
      @user-wz8li6yy7s Před 3 dny

      എത്ര days റിസൾട്ട് കിട്ടി

  • @RamyaSajith-xv4hy
    @RamyaSajith-xv4hy Před 2 měsíci

    ഞാൻ ചെയ്തു നല്ല മാറ്റമുണ്ട്🥰

  • @sahadkk1345
    @sahadkk1345 Před 5 měsíci +4

    Enik petannu effect varunnth face anu kurch melinna face motham poyi but kooduthal thadi venm ennu agrhm illa face nalla chabby avnm attractive avnm ennud

    • @rejanipradeep4561
      @rejanipradeep4561 Před 3 měsíci

      Slim face anu bhangi....kathrina kriti Bollywood actress okke pole...chubby ayit karymila features nannavanm

  • @PushpaPushpa-ws6wx
    @PushpaPushpa-ws6wx Před 6 měsíci +1

    സുന്ദരമായ അവതരണം
    തുടങ്ങിയിട്ടെ ഉള്ളു.ഫല പ്രാപ്തി പിന്നീട് parayam

  • @ushanairbv5748
    @ushanairbv5748 Před 9 měsíci +15

    മാഡത്തിന്റെ വീഡിയോ എല്ലാം സൂപ്പർ.

  • @ABHINAVTT
    @ABHINAVTT Před 9 měsíci +5

    എന്റെ body അത്യാവശ്യം വണ്ണമുണ്ട്. മുഖം മെലിഞ്ഞിട്ടാണ്. ഇത് തീർച്ചയായും ചെയ്യും 👍

  • @ShivanKt-sq4to
    @ShivanKt-sq4to Před 8 měsíci +3

    ചേച്ചീ വളരെ thanks👍👍

  • @MasidaMasi-lb2pb
    @MasidaMasi-lb2pb Před 4 měsíci +1

    Thanku mam useful vedio

  • @user-ee6be3ru2v
    @user-ee6be3ru2v Před 5 měsíci +2

    ചെയ്തു നോക്കാം mam👍

  • @mohamedfasununef4427
    @mohamedfasununef4427 Před 2 měsíci

    Ith pole njn try cheyth thudangan pokaan❤🥰

  • @sreedevimenon8264
    @sreedevimenon8264 Před 9 měsíci +12

    Namaste Tr,Valareyere upakarapradamaya video,Thank you very much 💚👏👌👍🙏🙏🙏

  • @ammuz-
    @ammuz- Před 6 měsíci +5

    ഇന്ന് മുതൽ ചെയ്യാൻ തുടങ്ങുന്നു... Result കിട്ടിയാൽ ഉറപ്പായും വരും... 🥰☺️

    • @rishiyogaacademy2481
      @rishiyogaacademy2481  Před 6 měsíci

      ❤️👍

    • @Sreekarthy22
      @Sreekarthy22 Před 5 měsíci

      എന്തായി

    • @ammuz-
      @ammuz- Před 5 měsíci +1

      @@Sreekarthy22 ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്... മാറ്റം ഉണ്ടായാൽ അറിയിക്കാം☺️

    • @Sreekarthy22
      @Sreekarthy22 Před 5 měsíci

      @@ammuz- 😄

    • @ammuz-
      @ammuz- Před 4 měsíci +1

      @@rishiyogaacademy2481
      എനിക്ക് പ്രത്യേകിച്ച് മാറ്റം ഒന്നും തോന്നുന്നില്ല🙂

  • @sangeetha.k2103
    @sangeetha.k2103 Před 7 měsíci +3

    Thank you mam... May God bless you...

  • @padmajaanil6563
    @padmajaanil6563 Před 9 měsíci +9

    Useful video dear Thank you❤

  • @shamseeracp561
    @shamseeracp561 Před 6 měsíci +4

    Njn inn strt cheyyum😊

  • @SureshKumar-pl5bv
    @SureshKumar-pl5bv Před 9 měsíci +1

    Thanku,, chachi, 2,,um,, njan, chaithu,, juce,, ,, vandi,, kathitikunnu, by,. Beenasureshkumar, calicut,

  • @user-dp7sw1ng1m
    @user-dp7sw1ng1m Před 5 měsíci +2

    Thank you

  • @karthikaashokan5802
    @karthikaashokan5802 Před 3 měsíci

    Njan cheythu nalla maatam und.🥰

  • @saraswathisaraswathi458
    @saraswathisaraswathi458 Před 7 měsíci +1

    മാഡം ഇടുന്ന വീഡിയോ എല്ലാം നല്ലത് ആണ് qq👍👍🙏

  • @sheebadinesh4864
    @sheebadinesh4864 Před 9 měsíci +4

    വളരെ ഉപകാരമുള്ള വീഡിയോ ♥️♥️👍👍👌👌♥️

  • @FaseelaFasee-qe2su
    @FaseelaFasee-qe2su Před 3 měsíci +1

    ഇന്ന് തന്നെ ചെയ്ത് തുടങ്ങാം mam🥰രണ്ടു സൈഡിൽ പല്ല് എടുത്തത് കൊണ്ട് കവിൽ ഒറ്റിപ്പോയി 😔😔😔

  • @RadhakrishnanMR-pw1uq
    @RadhakrishnanMR-pw1uq Před 3 měsíci +1

    Very good....

  • @user-th9qd7pj7j
    @user-th9qd7pj7j Před 6 měsíci +3

    സൂപ്പർ വീഡിയോ നന്ദി

  • @sidanizan1024
    @sidanizan1024 Před 9 měsíci +8

    Thankyuu maam❤❤use full video

    • @rishiyogaacademy2481
      @rishiyogaacademy2481  Před 9 měsíci

      Thank you❤️

    • @seethak6109
      @seethak6109 Před 7 měsíci +1

      നൈസ് ഇൻഫർമേഷൻ ആണ്.
      എന്റെ അമ്മ 82 വയസ്സിൽ മരിച്ചു. ആ വയസ്സ് വരെ അമ്മഉട ഒരു മുടിപോലും നരച്ചിട്ടു ഇല്ല. മുഖത്തു ഒരു ചുളിവ് പോലും ഉണ്ടായില്ല. കൈയിൽ അവസാനം കുറച്ചു ചുളിവ് ഉണ്ടായിരുന്നു. അമ്മ നന്നായി മെലിഞ്ഞിട്ടും ആയിരുന്നു. എന്നിട്ട് പോലും ഒരു ചുളിവ് ഞാൻ കണ്ടിട്ട് ഇല്ല.
      തലശ്ശേരി ആണ് വിട് മീൻ എ പ്പോഴും ഡെയിലി ഫുഡിൽ ഉൾപ്പെടുത്തി ട്ടുണ്ട്. എനിക്കു 64 വയസ്സ് ആയി. മുടി ഇപ്പോൾ കുറച്ചു നരച്ചു തുടങ്ങി. ചുളിവ് ഒക്കെ വരുന്നു. ഞാൻ ഫിഷ് കഴിക്കാർ ഇല്ല. അമ്മയുട skin condition nokkiyal ഞാൻ ഒക്കെ വളരെ പിന്നിൽ ആണ്. എന്റെ അമ്മ സുന്ദരി തന്നെ ആയിരുന്നു. ഓർക്കുമ്പോൾ വിഷമം. കളർ ഇപ്പോഴും കണ്ണിൽ നിന്നും പോകുന്നില്ല.
      താങ്ക്സ് മാം. അനുഭവങ്ങൾ പങ്കു വെച്ച് എ ന്നു മാത്രം ❤❤❤

    • @AjmalMohamed-kz8ei
      @AjmalMohamed-kz8ei Před měsícem

      😊​@@seethak6109

  • @saraswathyramakrishnan7986
    @saraswathyramakrishnan7986 Před 5 měsíci

    Very effective...thank u ma'am

  • @majeedtharaol
    @majeedtharaol Před 2 měsíci

    ഞാൻ ഇപ്പഴാ കണ്ടത്. 👍👍👍

  • @shafeekka4181
    @shafeekka4181 Před 4 měsíci

    Pettennu thanne nalla result kittunnund.

  • @hazalvlog5621
    @hazalvlog5621 Před 4 měsíci

    Adhyamayittanu vedeo kanunnathu.subscribe cheythu

  • @minichandran6453
    @minichandran6453 Před 8 měsíci +2

    Tks Mam

  • @lalithaayyappan7000
    @lalithaayyappan7000 Před 8 měsíci +1

    Thank You so much dear ❤❤❤❤❤❤

  • @Sabitha-dd7sk
    @Sabitha-dd7sk Před 4 měsíci

    Thank you 🙏

  • @iconicgaming0075
    @iconicgaming0075 Před 7 měsíci

    Easy method❤....Thank you Mam❤

  • @SureshKumar-nu1vj
    @SureshKumar-nu1vj Před 6 měsíci +2

    പല്ലിൽ കമ്പി ഇട്ടപ്പോൾ മുഖം ഒട്ടിപോയി... ഇതു ചെയ്താൽ മാറുമോ

  • @renjinim-zh9hm
    @renjinim-zh9hm Před 4 měsíci +2

    ഈ എക്സർസൈസിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതിയോ

  • @premkumar-ln4ws
    @premkumar-ln4ws Před 9 měsíci +4

    Thank you mam

  • @sherlysasi6961
    @sherlysasi6961 Před 9 měsíci +3

    ♥️♥️thankuu mam♥️♥️

  • @subeeshim3512
    @subeeshim3512 Před 5 měsíci

    Thanku mam ❤️

  • @RNagapan-vz5iq
    @RNagapan-vz5iq Před měsícem +1

    Njaanum try cheyunu innu mudhal result undel varum 7:59

  • @no.2tube370
    @no.2tube370 Před 7 měsíci

    Thanks chechi

  • @lailasunil5903
    @lailasunil5903 Před 6 měsíci +1

    Super video

  • @jessysabu8275
    @jessysabu8275 Před 3 měsíci +1

    👍🏻👍🏻

  • @sheelati9628
    @sheelati9628 Před 9 měsíci +1

    Thanks madam

  • @geethanair6479
    @geethanair6479 Před 9 měsíci +3

    mam kaikku vannam vakaan oru vedio edamo

  • @swaminathkv5078
    @swaminathkv5078 Před 8 měsíci

    താങ്ക്സ് മാം.. ❤️

  • @remaramachandran2016
    @remaramachandran2016 Před 5 měsíci

    സൂപ്പർ 👌👌

  • @shareefamshareefa6959
    @shareefamshareefa6959 Před 8 měsíci +1

    very useful

  • @_SREERAMSKUMAR
    @_SREERAMSKUMAR Před 9 měsíci +3

    Good👍👍

  • @shenamol8364
    @shenamol8364 Před 5 měsíci +3

    എൻ്റെ ശരീരംതടച്ചിട്ടാണ് മുഖം മെലിഞ്ഞിട്ടാണ് 42 വയസ്സായിട്ടുണ്ട

  • @prass_dmp34
    @prass_dmp34 Před 5 měsíci +1

    Madam ente laughing line orupaad thonnikunnu..mathravum alla...chirikumbo ullileku aayi pokunnu...ente lips um cheeks um😢

  • @parameswarank6968
    @parameswarank6968 Před 7 měsíci +1

    👏👏👏മാഡം

  • @santhakumarykt3270
    @santhakumarykt3270 Před 8 měsíci

    നല്ല messege. Super

  • @user-bq4on7mq3k
    @user-bq4on7mq3k Před 4 měsíci

    very nice

  • @Diloop622
    @Diloop622 Před 8 měsíci

    ചേച്ചി വളരെ നല്ലത്

  • @AnilKumar-yt7rj
    @AnilKumar-yt7rj Před 6 měsíci

    Superb video ❤

  • @AyidhaKasim
    @AyidhaKasim Před 6 měsíci +2

    Kavil otti poyi pallu poyapol athu egane anu madam

  • @sudhisaji6946
    @sudhisaji6946 Před 9 měsíci +2

    Thanks mom🙏

  • @santhyps6343
    @santhyps6343 Před 5 měsíci

    Super

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy Před 5 měsíci

    സത്യം ഞാൻ ചെയ്യു..

  • @MallikaHimagouri-gf8xu
    @MallikaHimagouri-gf8xu Před 2 měsíci

    Ella vedio yum valere prayochnamullathane

  • @prabhabalan7293
    @prabhabalan7293 Před 9 měsíci

    ഞാനും ചെയ്തു തുടങ്ങാം

  • @chandhinibasha3882
    @chandhinibasha3882 Před 9 měsíci +1

    Very very very Thankyou Mam

  • @ayshathawakkal7417
    @ayshathawakkal7417 Před 17 dny

    🥰🥰🌹

  • @SeenuKunju
    @SeenuKunju Před 10 dny

    Ente wisdom teeth parichathinu sheshamaanu ottippoyath.. Ithu maarikkittumo

  • @jamunabalan7856
    @jamunabalan7856 Před 9 měsíci +1

    Good Mam❤

  • @Mzilviews
    @Mzilviews Před 8 měsíci +1

    Nice..informative..
    Stay connected👍👍

  • @user-dh2eh4tx2n
    @user-dh2eh4tx2n Před 4 měsíci +1

    Kulikkumbol vayil vellam nirachu kulikazhinju thala thuvarthi kazhinju thippiyal mathinnu kelkkam sherikkum angane cheydhal kavil veerkkumo

  • @cherianca7478
    @cherianca7478 Před 8 měsíci

    Very good madam

  • @rajivijayakumar1677
    @rajivijayakumar1677 Před 9 měsíci +1

    Great 👍

  • @SunithaSalim-bd6jn
    @SunithaSalim-bd6jn Před 6 měsíci

    ഞാൻ fast കാണുന്ന വിഡിയോ 🥰ഇത്

  • @shyla6082
    @shyla6082 Před 4 měsíci

    എന്റെ അണപ്പല്ല് 5 എണ്ണം എടുത്തു.. ഇപ്പോൾ കവിൾ ഒക്കെ ഒട്ടി.

  • @MalayamSujith
    @MalayamSujith Před 8 měsíci +3

    എങ്ങനെയാണ് വണ്ണം കുറച്ചു കൊണ്ടു വരിക?

  • @user-tc7gt6qi5g
    @user-tc7gt6qi5g Před 8 měsíci

    Super adipoli

  • @lakshmybaiju5283
    @lakshmybaiju5283 Před 9 měsíci +1

    Very good tips 👍

  • @user-yo4yc6xk9t
    @user-yo4yc6xk9t Před 7 měsíci +1

    Mam. Enike. Valerey. Ishttapettu

  • @anatsherly5685
    @anatsherly5685 Před 9 měsíci +2

    Nalla vidio mam❤️❤️q

  • @sindhuv9274
    @sindhuv9274 Před 9 měsíci +2

    Thank u mam❤️❤️

  • @vinodns3589
    @vinodns3589 Před 8 měsíci

    താങ്ക്സ് 🙏

  • @balamanikakkodi7567
    @balamanikakkodi7567 Před 8 měsíci

    സൂപ്പർ ആയി മേഡം.

  • @chandranv4719
    @chandranv4719 Před 8 měsíci

    Very good

  • @soyasworld2549
    @soyasworld2549 Před 9 měsíci +1

    Useful video

  • @asifmuhammed8501
    @asifmuhammed8501 Před 9 měsíci

    Thauks chechi

  • @user-ei1ip3os9w
    @user-ei1ip3os9w Před 5 měsíci

    മാസം ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. എന്റെ ശരീരം വളരെ മെലിഞ്ഞ1 ട്ടാണ് അല്പം വണ്ണം വയ്ക്ക വാൻ എന്തെങ്കിലും എളുപ്പമാർഗ്ഗം പറഞ്ഞു തരാമോ❤❤

  • @rameesharami6554
    @rameesharami6554 Před 28 dny

    Vayel vellam kond cheyyarth pall ponthum

  • @meerannyshin5293
    @meerannyshin5293 Před 6 měsíci

    Hai thx