Will those Secrets Unravel? കടലില്‍ മുങ്ങിയ Ram Setuവിന്റെ Complete Map സൃഷ്ടിച്ച് ISRO | N18V

Sdílet
Vložit
  • čas přidán 28. 08. 2024
  • Will those Secrets Unravel? കടലില്‍ മുങ്ങിയ Ram Setuവിന്റെ Complete Map സൃഷ്ടിച്ച് ISRO | Adam's Bridge | N18V
    #ramsetu #isro #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 493

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Před měsícem +367

    ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉജ്വല സംസ്കാരത്തിന് ഉടമകൾ ആണ് ഭാരതീയർ ⭐️⭐️⭐️

    • @sarunmp728
      @sarunmp728 Před měsícem +5

      U mean indus valley civilization?
      Ath nashich naranakkall vere elakipoyitt 5000 kollam ayiii😂

    • @rajeendranmampatta2415
      @rajeendranmampatta2415 Před měsícem +15

      ​@@sarunmp728 just google mother of all languages... But why

    • @sarunmp728
      @sarunmp728 Před měsícem +2

      @@rajeendranmampatta2415 setta look by yourself. Oldest is Sanskrit (2500 years ). Which is not spoken by anyone.

    • @sarunmp728
      @sarunmp728 Před měsícem

      @@rajeendranmampatta2415 setta oldest language is Sanskrit (2500 yrs ), which is not spoken by anyone. 😂

    • @MB-ws2ud
      @MB-ws2ud Před měsícem +1

      നിന്നെ ആരാടാ നിർമ്മിച്ചത് പോയി ചാകടാ ഈ രാജ്യത്തിൻ്റെ പഴമ ശാസ്ത്രിയമായി തെളി യുമ്പം​@@sarunmp728

  • @vipinvijayan9088
    @vipinvijayan9088 Před měsícem +300

    6000 വർഷത്തിന് മുകളിൽ ചരിത്ര ശേഷിപ്പുകളും ആചാരങ്ങളും വിശ്വാസങ്ങളും ഉള്ള മറ്റേത് ജനതയുണ്ട് ലോകത്ത് നമ്മൾ ഭാരതീയരല്ലാതെ 💯🔥🔥🔥

    • @Kforexking
      @Kforexking Před měsícem +18

      😄😄😄 അത് രാമസേതു അല്ല മോനെ Adams bridge ആണ്. ഇതു ഉള്ള ശ്രീലങ്കർക്കു പോലും അറിയില്ല രാമസേതു കേട്ടുകഥകൾ കൊണ്ട് എല്ലാവരെയും പറ്റിക്കാമെന്നു കരുതരുത്. 6000 വർഷം പഴക്കമുള്ള സംസ്‍കാരം 🤮🤮🤮.

    • @krizhna_hare
      @krizhna_hare Před měsícem +46

      ​@@Kforexkingath British kaar etta peru aanu adams bridge..... Adams means first man

    • @dailydoseofkerala3155
      @dailydoseofkerala3155 Před měsícem

      ​@@Kforexking ha ha.....ennittu?...enthinado ingane vargeeyatha thuppunnathu?....Indian history ariyilla..ivide vannathu aru ivide undayirunnathu aru ennu ariyilla...civil service prepare cheyyunna arodelum onnu chothichu noku....kurachu viswasam varum...adam's bridge enna term pandoral ithupole vargeeyatha ayi paranjathu pinnedu athu ella Christians um avakashapedunna onnayi Mari...just like isro chara case...oru vikruthi vargeeya vadhiyude thalayil udicha mandatharam....allel kalam kazhinju vana westerners nalkiya omanapperu.....onnum ariyathe vargeeyaha thuppan mathram ariyavunna chilar..

    • @sarunmp728
      @sarunmp728 Před měsícem +2

      Setta indus valley civilization verum 3000-5000 varsham mathre payakkamullu.
      Thallumbo korach mayathill thall🌝

    • @asc3209
      @asc3209 Před měsícem

      ഏതു ആദം, ആദം ഒക്കെ യൂറോപ്പിൽ. രാമായണത്തിൽ പറഞ്ഞ രാമ സേതു ​@@Kforexking

  • @suryalakshmi3320
    @suryalakshmi3320 Před měsícem +129

    Adams bridge onnum illla...Rama Sethu... കൂടുതൽ decoration venda

    • @thakseersalim9082
      @thakseersalim9082 Před měsícem

      ഇത് ആരും ഉണ്ടാക്കിയതല്ല

    • @vishnur6556
      @vishnur6556 Před měsícem +17

      ​@@thakseersalim9082 thallahu parnjitund lokam parannath aanenn😂

    • @ADON_GMNG2
      @ADON_GMNG2 Před měsícem +4

      ​@@thakseersalim9082zam zam vellapum angane alle.??🙃

    • @salamkottayam490
      @salamkottayam490 Před měsícem +1

      Only in India it says Rama sethu. Internationally this place is marked as Adams bridge. Problem is with sangi mentality. They don't know anything outside India.

    • @thakseersalim9082
      @thakseersalim9082 Před měsícem

      @@ADON_GMNG2 പേര് കണ്ടപ്പോൾ കുരു പൊട്ടി അല്ലെ 😁.

  • @deepus7712
    @deepus7712 Před měsícem +61

    Ramayanam❤

    • @Blackhoodie9
      @Blackhoodie9 Před měsícem

      Ithum pidich ninno, vertheyalla rajyathe daridryam maratbe

  • @menonsdevadas
    @menonsdevadas Před měsícem +80

    ഇന്ത്യയും ശ്രീലങ്കയും ചേർന്ന് രാമസേതുപാലം പുനർനിർമ്മിച്ച് ഇന്ത്യ-ശ്രീലങ്ക ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം. ബുദ്ധ-ഹിന്ദുമത ആരാധനാലയങ്ങളും പൌരാണിക ബന്ധങ്ങളുമുള്ള ഇര് രാജ്യങ്ങളെയും വടക്ക് നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പ്രധാനപ്പെട്ട ഹൈന്ദവ-ബുദ്ധ മതക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് ഒര് എക്സ്പ്രസ് വേ ഈ രാമസേതു വഴി ശ്രീലങ്കയിലെത്തും വിധം നിർമ്മിച്ചാൽ ഈ രാജ്യങ്ങൾക്കെല്ലാം വലിയ ടൂറിസം സാധ്യതകൾ തുറന്ന് കിട്ടും. ശ്രീലങ്കയിൽ നിന്ന റോഡ് മാർഗ്ഗം ബുദ്ധമത ക്ഷേത്രങ്ങളിലേക്കും ഇന്ത്യയിൽ ടൂറിസ്റ്റ് കൾക്ക് ശ്രീലകയിലേക്കും റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ കഴിയുന്നത് വലിയ ടൂറിസം സാമ്പത്തിക നേട്ടമുണ്ടാക്കും. ഭിന്നിച്ച് നിൽക്കുന്നതിനേക്കാളേറെ ഗുണം ഒന്നിച്ച് നിൽക്കുന്നതാണല്ലോ നല്ലത്.

    • @sarunmp728
      @sarunmp728 Před měsícem +3

      India ill taj mahal ille? 100 kanakkin hindu-muslim kottarangal ille?
      Historic battles nadanna forts ille?
      Developed cities ille?
      Astonishing landscapes ille? 1000s of diverse cultures ille?
      Then why only focusing only on hindu bhudda relegion?????
      Wtf?

    • @user-mp1fk2cg8e
      @user-mp1fk2cg8e Před měsícem +12

      ​@@sarunmp728
      Bcoz Gauthama Budha himself is a Hindu! 😅

    • @nithinraj9389
      @nithinraj9389 Před měsícem +9

      ​@@user-mp1fk2cg8eഉക്കാ അവനെ അങ്ങ് കാച്ചടാ......

    • @vijeesh9964
      @vijeesh9964 Před měsícem +8

      ​@@sarunmp728അത് രണ്ടും ഈ രാജ്യത്തിന്റെ സംസ്‍കാരം ആയതു കൊണ്ട് ആവാം അയാൾ അങ്ങനെ പറഞ്ഞത് ബാക്കി മതങ്ങൾ എല്ലാം പുറത്തു നിന്നും വന്നത് all3

    • @sachithkn6512
      @sachithkn6512 Před měsícem

      ​@@sarunmp728kadannu kayari Vanna mughallanamr undakki vechathala yadhartha bharata samskaram...kettoda sudapi

  • @user-mw7zr9mk2c
    @user-mw7zr9mk2c Před měsícem +65

    ശരിക്കും ഒരു പാലം തന്നെ ❤

  • @travelmallu9521
    @travelmallu9521 Před měsícem +9

    ആഡംസ് ബ്രിഡ്ജ് എന്ന് പറയേണ്ട ന്യൂസ്‌ 18, അത് രാമ സേതു തന്നെ

  • @DinosourIceAge
    @DinosourIceAge Před měsícem +142

    Adam's Bridge ❌ Rama Setu✔️

    • @nithinpn9723
      @nithinpn9723 Před měsícem +1

      Rama setu ❌ Adam's Bridge ✔️😌

    • @DinosourIceAge
      @DinosourIceAge Před měsícem +5

      @@nithinpn9723 ഏതു Adam?

    • @travelmallu9521
      @travelmallu9521 Před měsícem +6

      ​@@nithinpn9723Aarude aadam 😃😃😃😃😃

    • @kuniyilchandran5714
      @kuniyilchandran5714 Před měsícem +2

      ​@@DinosourIceAge
      കന്യാകുമാരി കന്യാ മേരി ആയത് പോലെ.

    • @kuniyilchandran5714
      @kuniyilchandran5714 Před měsícem +3

      രാമസേതു എന്ന് സമർഥിക്കാൻ രാമായണത്തിനെ കൂട്ടു പിടിക്കാം എന്നാൽ ആദം എങ്ങിനെ വന്നു ??

  • @ManojKumar-nd9pm
    @ManojKumar-nd9pm Před měsícem +99

    Oru charitra pustakam itrayum original aane enne teliyikunna itupole oru telive vere illa .RAMAYANAM👍👍

  • @rejanisreevalsom8818
    @rejanisreevalsom8818 Před měsícem +84

    ജയ് ശ്രീരാം 💖🙏
    ഇതുപോലെ എത്രയോ ചരിത്ര ശേഷിപ്പുകൾ ഉണ്ട്, രാമായണവും മഹാഭാരതവും ഒന്നും കെട്ടുകഥകൾ അല്ല 🙏💖🌷

    • @arundev-dz4ul
      @arundev-dz4ul Před měsícem +1

      oho. appo hanuman itile aanalle parannath😅

    • @sarunmp728
      @sarunmp728 Před měsícem +2

      Mahabharatathil deivam kudumbam kalakki. 100000 innocents ne kolakk koduthu.
      Ramayanathil deivam swantham bhrayena samshayich theeyillode nadathich pavithratha thedipoi moonji.
      Ithano than ithram abhimanathode paranja charithra avasheshipp? 😂😂

    • @Sreekrishnaa2024
      @Sreekrishnaa2024 Před měsícem +7

      ​​@@Kforexkingadams bridge enna peru british kar nalkiyathan..

    • @Sreekrishnaa2024
      @Sreekrishnaa2024 Před měsícem +2

      @@Kforexking അഭിപ്രായ സ്വാതന്ത്ര്യം താങ്കൾക്കും ഉണ്ട് സഹോദരാ ☺️.

    • @Ms-a_1
      @Ms-a_1 Před měsícem +1

      ​@@sarunmp728enthaylum kazhutha purathu keyari poyi chandrane pilarthiyu mammu vinte level onnum aarum barilla. 😂😂😂😂

  • @leninkuttan2038
    @leninkuttan2038 Před měsícem +10

    ജയ് ശ്രീറാം 🥰🥰🥰

  • @nivedhmd3877
    @nivedhmd3877 Před měsícem +100

    ഇംഗ്ലീഷ് കാരുടെ ഉച്ചിഷ്ട്ടം തിന്നരുത് ആദത്തിനു എന്താ ഇത് മായി ബന്ധം

  • @sourabhbhaskar984
    @sourabhbhaskar984 Před měsícem +46

    ISRO യെകാളും വലിയ ശാസ്ത്ഗ്രജ്ഞൻമാർ ആണല്ലോ ഇതിൽ മുഴുവൻ

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před měsícem

      😂😂

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před měsícem +1

      ഇപ്പൊ ആർക്കും പ്രൂഫ് വേണ്ടേ പൊളിറ്റിക്സ് മതം ഇതൊക്കെ വെച്ച് തമ്മിലടിക്കുക. സ്ഥാപിക്കാൻ ശ്രമിക്കുക. ഈ പ്രശ്നം കാരണം മതം ആണ് ണെങ്കിൽ മറ്റ് എന്താണെങ്കിലും അതിന്റെ പഴക്കം തെളിയിക്കാൻ പ്രൂഫ് ഉണ്ടെങ്കിൽ പോലും ആരും അംഗീകരിക്കില്ല

  • @Mr.Aswin_Das
    @Mr.Aswin_Das Před měsícem +23

    കണ്ടവന്മാരുടെ എല്ലാം വാക്കുകൾ നമുക്ക് ഉപയോഗിക്കേണ്ട.. ഇത് ഇന്ത്യയുടെ ബാക്കി ആണ്.. Adam ന്റെ പേര് സായിപ്പ് കൂട്ടി വിളിച്ചാൽ അത് അവൻ മാത്രം വിളിച്ച മതി.. നമ്മൾ അഥവാ adams bridge എന്ന് സമ്മതിച്ചു കൊടുക്കേണ്ട കാര്യമില്ല.. അവന്റെ നാട്ടിലെ എന്തേലും നമ്മൾ പേരു മാറ്റാൻ പോകുന്നുണ്ടോ .

    • @TerancyXavier
      @TerancyXavier Před měsícem

      കമലം 🤣

    • @Chillbaba-1990
      @Chillbaba-1990 Před měsícem +1

      ​@TerancyXavier why it's being called that for 3000 years as ram sethu...Adam okke varunathinu 500mumba raman unde.😂😂

    • @TerancyXavier
      @TerancyXavier Před měsícem

      @@Chillbaba-1990 എന്ന് ആരാ പറഞ്ഞെ 🤣 റാം എത്ര ജിബി വന്നാലും ഭാരതത്തിൽ ഒതുങ്ങും 🤣🤣😂🚀🤡

    • @Chillbaba-1990
      @Chillbaba-1990 Před měsícem +2

      @@TerancyXavier ninte Adam nte story aara paranaje.. tora alle pinne constatain enna roman king undakia tatti koota.
      All the historians are clear on the antiquity of ramayana it predates every other Semitic religious texts.

    • @Chillbaba-1990
      @Chillbaba-1990 Před měsícem +2

      @@TerancyXavier u cannot stand a debate the greatness and sophistication of അദ്വൈത in itself is more than enough. The compelling argument without a god head is too sophisticated . One book owner vs a library.... Don't stand a chance and we hind like jeev don't go around be//g//)gi//ng (( people to join.we are very assured of our system.

  • @vipinvijayan9088
    @vipinvijayan9088 Před měsícem +83

    രാമ സേതു 🙏🙏🙏
    ഹിമാലയത്തിലും സമുന്ദ്രത്തിലും ചരിത്ര ശേഷിപ്പുകൾ അവശേഷിപ്പിക്കുന്ന ഒരേ ഒരു സംസ്കാരം
    The great ഹിന്ദുത്വ 🧡🧡🔥🔥🔥

    • @muhammed2405
      @muhammed2405 Před měsícem +1

      PANK......

    • @sarunmp728
      @sarunmp728 Před měsícem +2

      Himalayathil eth avasheshippa ulle????
      Adams bridge natural formation ann. What does it have to do with samskaram?😂

    • @hello-dt6gq
      @hello-dt6gq Před měsícem +7

      ​@@sarunmp728 Adams bridge alla rama setu british adimatham oruvakiyila?

    • @sarunmp728
      @sarunmp728 Před měsícem +2

      @@hello-dt6gq nammude currency ill ippayum English ille. Atho 10 minute munne eduth kalanjo? 🌝

    • @jobyabraham1184
      @jobyabraham1184 Před měsícem

      രാമസേതു മണ്ണാങ്കട്ട

  • @keralan772
    @keralan772 Před měsícem +6

    വിമാനങ്ങളും താവളങ്ങളും ഉണ്ടായിരുന്ന രാവണൻ്റെ റെ ഡാറിൽപ്പെടാ തെ ഈ പാലം നിർമ്മിച കൺസ്ട്രക്ഷൻ കമ്പനിയാണ് ഇതിൽ ഹിറോ

  • @dservicein
    @dservicein Před měsícem +26

    ജയ് ശ്രീ റാം

    • @TerancyXavier
      @TerancyXavier Před měsícem

      ജയ് 4 ജിബി റാം

    • @Sufiyantechorbit2.0
      @Sufiyantechorbit2.0 Před měsícem +1

      ​@@TerancyXavier മതങ്ങളെ കളിയാക്കരുത അത് ഏതു മതമായാലും

    • @TerancyXavier
      @TerancyXavier Před měsícem

      @@Sufiyantechorbit2.0 ok

    • @Aath_Mika
      @Aath_Mika Před měsícem

      ​അതെന്തായ് ശ്രീ രാമന് മാത്രേ 4 gm റാം ഉള്ളോ 😜യേശുനു sനബിക്കും 2g റാം പോലും ഇല്ലേ 😂​@@TerancyXavier

    • @TerancyXavier
      @TerancyXavier Před měsícem

      @@Aath_Mika ജയ് 6ജിബി റാം

  • @vijithviswa9832
    @vijithviswa9832 Před měsícem +11

    Its a natural land strip obly.. Not man-made...😊

  • @ROLEX2024-zct
    @ROLEX2024-zct Před měsícem +8

    മുങ്ങിയത് അല്ലല്ലോ മുക്കിയത് അല്ലേ 😡😡ആര്?
    ജാവഹാർലാൽ ഞെക്രു 😂😂😂
    🚩🚩🚩🚩

  • @roshnimanohar944
    @roshnimanohar944 Před měsícem +7

    That is not Rama sethu. The area we know as Sri Lanka is referred to as "Jambudweep" in scriptures. The original Lanka of Ravana is further to the south and to the west of Sri Lanka, and it is believed to be submerged.

  • @joker-mx5yu
    @joker-mx5yu Před měsícem +2

    ഹരേ രാമ ഹരേ രാമ

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Před měsícem +5

    Jai sree ram🙏

  • @salafikher2983
    @salafikher2983 Před měsícem

    Wow❤

  • @lalkrishna2353
    @lalkrishna2353 Před měsícem +4

    ഇത് കണ്ടുപിടിച്ചത് google Map ആണ് ,

  • @nikhilvijayan1519
    @nikhilvijayan1519 Před měsícem +21

    രാമസേതു മനുഷ്യനിർമ്മിതമല്ല, ഇന്ത്യൻ ഭൂഭാഗത്തിൽ നിന്ന് ശ്രീലങ്കൻ ഭൂഭാഗം അടർന്നു മാറിയപ്പോൾ ഉണ്ടായതാണ്

  • @sooraj358
    @sooraj358 Před měsícem +2

    രാമസേതു ........❤

  • @rahulpk4694
    @rahulpk4694 Před měsícem +6

    ഇതിന്റെ ശാസ്ത്രീയ വശം കടലിന്റെ ഒഴുക്കിൽ ഉള്ള വെത്യാസം കൊണ്ടാണെന്നു ഇതിനു മുന്നേ തെളിഞ്ഞതാണ്. ലോകത്ത് പല സ്ഥലങ്ങളിലും ഇതുപോലുള്ള മുനമ്പുകൾ ഉണ്ട്

  • @ahsn6981
    @ahsn6981 Před měsícem +4

    ISRO ഇനി രാമൻ്റെയും സീതയുടെയും ടൌസറിൻ്റെ വലിപ്പം അളന്ന് തിട്ടപ്പെട്ടു ത്തട്ടെ

  • @jmrcontractors9687
    @jmrcontractors9687 Před měsícem +25

    പാലം അല്ല മാമ.. അതു പ്രകൃതി പ്രതിഭാസം ആണ്

    • @peaceandtruth371
      @peaceandtruth371 Před měsícem +7

      സത്യം....ഇതിന് ഗുംഗുണാതി പ്രതിഭാസം എന്ന് ചൊറി ലിഖിതത്തിൽ പറയും

    • @abhijithanilkumar5548
      @abhijithanilkumar5548 Před měsícem

      ​@@peaceandtruth371😂😂

    • @mr._.offi_cial
      @mr._.offi_cial Před měsícem +1

      Natural or man made 2 sthalangake yogipikunnathine bridge enn parayum

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Před měsícem +2

    Central government parliamentil angane allallo paranjath. Ath koodi report cheythude mapre

  • @MidhyaPC
    @MidhyaPC Před měsícem

  • @GraceNettikat
    @GraceNettikat Před měsícem +1

    It is a pumice stone ( പ്യൂമിസ് സ്റ്റോൺ , കുമിഴ്കല്ല് , അഗ്നി പർവതശില ) ഈ കല്ല് , വെള്ളത്തിൽ പൊന്തി നിൽക്കും .
    ഈ കല്ല് ഉപയോഗിച്ച് , ഒരു പാലവും പണിയുവാൻ സാധിക്കുകയില്ല .
    അഗ്നി പർവ്വത ചാരം , ( Lava) ഉരഞ്ഞ് നുറ പോലെ
    ശുചിരം ഉള്ള കല്ല് റൂപപ്പെടുന്നു . തിരമാലകൾ കാരണം ഒരു സ്ഥലത്ത് അടിഞ്ഞ് കൂടുന്നത് പാലം പോലെ തോന്നും .
    ഈ പ്യൂ മിസ് സ്റ്റോൺ , കുമിഴ്കല്ല് വിണ്ടു കീറിയ കുതികാൽ ( ഉപ്പുറ്റി ) ഉരച്ചു വൃദ്ധിയാകുവാൻ ഉപയോഗിച്ച് വരുന്നുണ്ട് . ഈ പ്യൂമിസ് സ്റ്റോൺ ( Pumice stone ) കുമിഴ്കല്ല് വള , മാല വിൽക്കുന്ന കടകളിലും , സ്റ്റേഷനെറി കടയിൽനിന്ന് വാങ്ങാൻ കിട്ടും .

  • @AnaykrishnaP
    @AnaykrishnaP Před měsícem

    Kozhikode tomorrow school leave Ano sir please tell me

  • @tpsankaran6750
    @tpsankaran6750 Před měsícem +1

    മോദിയുടെ അടുത്ത പ്രൊജക്റ്റ്‌... രാമസേതു പുനർ നിർമാണം !!!!

  • @ashwinbabu3794
    @ashwinbabu3794 Před měsícem +19

    British Adam's Bridge nn vilichu nn vach ath tanne paranjond erikkanda... It's Rama Sethu and it should be known by its original name. We don't need the names given by bloody British anymore

    • @arunka7767
      @arunka7767 Před měsícem

      അതു രാം setu എന്ന് പറയാൻ രാമൻ ആണ് അത് ഉണ്ടാക്കിയത് എന്ന് proof undo Ella ഏതോ ഒരുത്തൻ എന്തോ സ്റ്റോറി പറയുന്നു എഴുതി പറയുന്നു അത് വിശ്വസിച്ച് നടക്കുന്ന മണ്ടൻ😂 അത് വെറും natural form തിട്ട that's it

    • @ashwinbabu3794
      @ashwinbabu3794 Před měsícem +3

      @@arunka7767 Raman undakkinn allallo paranjath.... Athinu nammuda nattill ittekkunna oru peer und... Ath undakkiyathayalum natural aayalum... Athine aa peerill vilicha mathi nna paranjath... Ninte peer English ill vilikkumpo Adam, William nnokke aavo??

    • @arunka7767
      @arunka7767 Před měsícem

      @@ashwinbabu3794 naturally form aya oru കര്യംതിന് എന്തിന് വെറും story പറയുന്ന പോലെ ഉള്ള പേര് use ചെയ്യണം

    • @ashwinbabu3794
      @ashwinbabu3794 Před měsícem

      @arunka7767 Roam ile stalangalkk avarda mythological gods inte name kodulkunnundallo... it's part of the country's culture, and the culture of this country is formed based on Hinduism since the faith originated here. What about the places named after Jesus and Allah in other countries? Can anyone rename Mecca or Jerusalem with a different name? Why is it only happening in India? Think before reacting, don't fall into the westernaisation of the country again.

    • @SebinS-se9yw
      @SebinS-se9yw Před měsícem

      എങ്കിൽ നിങ്ങൾ ഹിന്ദു എന്ന നാമം ഉപേക്ഷിക്കേണ്ടി വരും..കാരണം അത് വെള്ളക്കാരുടെ മൊഴി ആണ്

  • @nationfirst9527
    @nationfirst9527 Před měsícem +2

    Jai sri ram

  • @Hitman-mj1vz
    @Hitman-mj1vz Před měsícem +1

    It's a coral reef.

  • @ahsn6981
    @ahsn6981 Před měsícem +3

    കരയിലും കടലിലും ഇങ്ങനെ പലതുമുണ്ടാവും ഇതൊക്ക രാമൻ്റെ തലയിൽ വെക്കണോ

  • @biphulg9865
    @biphulg9865 Před měsícem +2

    as per Ramayana 100 yojana neelamulla ramasethu ennanu... athu orikalum nammal ipol kanunna Sri Lanka yumayi bandhipikunathakilla, oru pakshe kadalinadiyil aandupoya matoru bhoopradesham ipozhulla Sri Lanka ku appuram undavam.
    1 yojana ~ 13km, ~1300km appuramulla oru landmass as in Tamil literatures may be the Kumarikandam.
    Ramayanathi adhyam divasam 1 yojana dooram paalam panithu, maybe athavam ipozhulla Sri Lanka vareyulla connection.

  • @sajeeshkarayil8884
    @sajeeshkarayil8884 Před měsícem

    ഇത് എല്ലാം ഉള്ളത് തന്നെ കുമാരന്റെ കുമാരിക്കണ്ടം തെളിയിക്കണം

  • @RedmiOman-bd1kt
    @RedmiOman-bd1kt Před měsícem

    🙏🙏🙏🙏🙏🙏🙏

  • @veeraraghavantg4358
    @veeraraghavantg4358 Před měsícem +1

    Jai Bharatha matha.What a fantastic sculptural hertiage of our country.Our temples are the living examples of our architectural & cultural wisdom.My countey is the super best in the world
    Iam proud to be a Bharatian.

  • @shinushihass7156
    @shinushihass7156 Před měsícem +1

    ശ്രീലങ്ക ഇന്ത്യയുടെ ഭാഗം ആണ് 😍

  • @nearlyeverything2047
    @nearlyeverything2047 Před měsícem +1

    Believe in one and only true god...
    Jai sree spiderman❤

  • @Vyshakhart021
    @Vyshakhart021 Před měsícem +2

    ആദംസ്‌ ബ്രിഡ്ജ് എന്നോ എപ്പോൾ എന്ന് മുതൽ 🤔🤔🤔🤔

  • @bobscottagevattavada2840
    @bobscottagevattavada2840 Před měsícem +17

    സമുദ്രംജലം ഒരു 1 km താഴ്ന്നാൽ എല്ലാ ഭൂഗന്ധങ്ങളും രാജ്യങ്ങൾ തമ്മിലും ജോയിന്റ് ഉണ്ടാകും അതൊക്കെ പാലം ആണോ 😂😂😂

    • @user-SHGfvs
      @user-SHGfvs Před měsícem

      അതിന്നാണ് മനുഷ്യനിർമിതം ആണോ അല്ലയോ എന്ന് research നടത്തുന്നത് 🥴

  • @sayed5797
    @sayed5797 Před měsícem

    കുമരീകണ്ടം ഓർമവന്നവരുണ്ടോ???

  • @easternwestern3148
    @easternwestern3148 Před měsícem

    Not adam bridge...it is ram sethu...rama bridge

  • @achubabu6809
    @achubabu6809 Před měsícem

    ഒരുത്തൻ മന്നിൻറ്റെ അടിയിൽ ആയിട്ട് ഇന്നേക്ക് 8 ദിവസം ആയി,അതൊന്നു locate ചെയ്യാൻ ഒരു സമനവും ഈ ntl ഇല്ല

  • @aksharasbtsaccount-th6wj
    @aksharasbtsaccount-th6wj Před měsícem

    Still couldn't use ISRO s satellite data for this

  • @zindinezidane123
    @zindinezidane123 Před měsícem +1

    Astrological evidnce veche nokumbol ramayanam sambavichatho ezhuthapettatho 7000 varsganghalke munpe aahne😮

  • @vsajana
    @vsajana Před měsícem

    Kumarikandam

  • @true-way-kerala
    @true-way-kerala Před měsícem +9

    പണ്ടുകാലത്ത് കടലിന് ആഴം കുറവായിരുന്നു പിന്നീട് മഞ്ഞുരുകി കടൽവെള്ളം ഉയരുകയും പല സ്ഥലങ്ങളും ദ്വീപുകളും കടലിൽ മുങ്ങി പോകുകയും ചെയ്തിട്ടുണ്ട് കെട്ടുകഥകൾക്ക് പിന്നാലെ പോകാതെ അവിടെ ഒരു കോൺക്രീറ്റ് പാലം സ്ഥാപിച്ച് ഇന്ത്യയും ശ്രീലങ്കയും ആയിട്ടുള്ള ടൂറിസം, വാണിജ്യ ബന്ധങ്ങൾ ഉണ്ടാക്കുക

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Před měsícem +3

    Orikalum adu rama nirmidi makan sadhadayilla laksha kanakinu varshatil kadal edutu poyadu 98%

  • @ChroniclesofCJ
    @ChroniclesofCJ Před měsícem +2

    ഇത് ശ്രീരാമനും ലക്ഷ്മണനും ഹിന്ദിക്കാര് പണിക്കാരെ കൊണ്ടുവന്ന് മണ്ണ് കോരിയിട്ട് ഉണ്ടാക്കിയതാണെന്ന് തെളിയിക്കാതെ.... എനിക്കൊരു സ്വസ്ഥതയില്ലാ...😅😅😅

  • @jinish1988
    @jinish1988 Před měsícem

    ഒരു ചാനൽ ഇറങ്ങി തി രിച്ചത് അത്ഭുതം

  • @ckr424
    @ckr424 Před měsícem +5

    ഭൂമിയിൽ പല സ്ഥലത്തും ഇതുപോലെ കാണാം, അത് പാലം ആയി ഒന്നും കണക്കാക്കാറില്ല ഓരോരോ നാടകങ്ങൾ

    • @peaceandtruth371
      @peaceandtruth371 Před měsícem +2

      വേറെ ഒരെണ്ണം പറ...

    • @Youtubechannel-tf3cq
      @Youtubechannel-tf3cq Před měsícem +1

      @@peaceandtruth371Barrenjoey Tombolo
      Sydney

    • @sethuvijayan1235
      @sethuvijayan1235 Před měsícem

      Adutha kammi😂

    • @Sam-dw4mv
      @Sam-dw4mv Před měsícem

      @@CZcamschannel-tf3cqi think its not an example

    • @user-SHGfvs
      @user-SHGfvs Před měsícem

      പ്രകൃതിപ്രതിഭസം ആണോ മനുഷ്യനിർമിതം ആണോ എന്ന് research നടത്തിയാൽ അല്ലെ അറിയൂ അങ്ങനെ ഗവേഷണം നടത്തി തെളിയിക്കാതെ പാലം അല്ല എന്ന് എങ്ങനെ പറയാൻ കഴിയും

  • @vysakhthoppil2226
    @vysakhthoppil2226 Před měsícem +1

    ഗോദി മീഡിയ😂😂😂

  • @mitheeshpc7179
    @mitheeshpc7179 Před měsícem +2

    Sreeraman poya vazhi

  • @avinashmuraly2528
    @avinashmuraly2528 Před měsícem +1

    Who is this Adam?

    • @muhammed2405
      @muhammed2405 Před měsícem

      @@avinashmuraly2528 fist human in the world....

    • @aswaghoshanilkumar8164
      @aswaghoshanilkumar8164 Před měsícem

      First man in middle east​@@muhammed2405

    • @avinashmuraly2528
      @avinashmuraly2528 Před měsícem +1

      @@muhammed2405 oh I see .....I didn't know that...when u said now I knew Adam...😅 What relation does Adam has with this bridge? 🤭

    • @mr._.offi_cial
      @mr._.offi_cial Před měsícem +1

      ​@@muhammed2405any proof😂

    • @muhammed2405
      @muhammed2405 Před měsícem

      @@mr._.offi_cial muslingalude palli polich kalla katha undaakkeett proof chothikkunno naayinte mone....aadyam nee ninte achan aaraannu ammayod proof chothikkkkk

  • @aliyaalamshifanisam7824
    @aliyaalamshifanisam7824 Před měsícem

    ഇത് പുനർ നിർമിച്ചു ഒരു അടിപൊളി പാലം ഉണ്ടാക്കിയാൽ ടൂറിസത്തിനു നല്ല വകുപ്പ് ഉണ്ട്. ട്രെയിൻ ആണെങ്കിൽ പൊളിക്കും

  • @HumanityOReligion
    @HumanityOReligion Před měsícem +2

    ജയ് ശ്രീ റാം 🔥

  • @vijeesh9964
    @vijeesh9964 Před měsícem +1

    വരൂ നമുക്ക് കമന്റ് സെക്ഷനിലെ ശാസ്ത്രജ്ഞന്മാർ എന്താണ് പറയുന്നത് എന്ന് നോക്കാം

  • @panyalmeer5047
    @panyalmeer5047 Před měsícem +2

    ഈ പ്രപഞ്ചത്തിൽ എല്ലാo സംഭവിക്കുന്നത് തനിയെ മാത്രം ആണ് (സെൽഫ് ഇവോൾവ് )അതിന്റെ പിന്നിൽ ആരും ഇല്ല 👍

  • @user-vf4mt5dp1s
    @user-vf4mt5dp1s Před měsícem +3

    ആദം നബി ഭൂമിയിൽ ആദ്യമായി കാൽ കുത്തിയത് അവിടെ ആണ് അതിന് ഒരുപാട് തെളിവുകൾ നിങ്ങളുടെ രാമനെ കുത്തി കേറ്റാൻ എന്ത് തെളിവ് ആണ് ഉള്ളത് മിത്രമേ 😂😂

    • @letsrol
      @letsrol Před měsícem

      2 um kollaam.
      🙊😂

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp Před měsícem

    പുരാണ പ്രസിദ്ധമായ രാമസേതു വിന്റെ മേലെ യൂറോപ്പുകാരന്റെ അധീശ ശ്രമമാണ് ആദമിന്റെ അ....? എന്നാ പേര്.

  • @Cabtrer4963
    @Cabtrer4963 Před měsícem +1

    Athu rama sethu athinekurich oru nireekshanavum manushyaraal sadhyyam alla

  • @AjmalAjmal-re9ou
    @AjmalAjmal-re9ou Před měsícem

    ആദാമിന്റി പാത ആണ് അത് സത്യം

  • @mohandaspkolath6874
    @mohandaspkolath6874 Před měsícem +11

    രാമസേതു വെറും സങ്കൽപ്പമാണ്.പിന്നെ പുരാണ കഥകൾ മാത്രം വായിച്ചും കേട്ടും രോമാഞ്ചം കൊള്ളുന്ന വിശ്വാസികളുടെ ആഗ്രഹവും.
    പവിഴപ്പുറ്റുകളും സ്വാഭാവിക പാറകളും വരമ്പ് പോലെ തോന്നിക്കുന്ന തിട്ടകളും സ്വഭാവികമായി ഉണ്ടായതാണ്.
    ഇന്നത്തെ ലങ്കയിലേക്ക് പാലവും കെട്ടിയിട്ടില്ല - രാമൻ പോയിട്ടുമില്ല. രാമായണത്തിലെ ലങ്ക ഇന്ത്യയിൽ തന്നെയാണ്.

    • @BijulalJinu
      @BijulalJinu Před měsícem +19

      Appo makka undakkiyathu nabi ennu parayunnathum oru sangalppam anu alle .onnu paranju tharamo

    • @renjithrenjuz520
      @renjithrenjuz520 Před měsícem +2

      😂😂😂​@@BijulalJinu

    • @mohandaspkolath6874
      @mohandaspkolath6874 Před měsícem +8

      @@BijulalJinu ആരാ പറഞ്ഞെ മക്ക ഉണ്ടാക്കിയത് നബിയാണെന്ന്. മക്ക ഒരു നഗരം' അത് പണ്ടേ ഉണ്ട്. കൊള്ളക്കാരൻ മുഹമ്മദ് വന്ന് ഒരു പുതിയ മതം ഉണ്ടാക്കി അത് വരെ വിഗ്രഹാരാധകരായിരുന്നു'
      മണ്ടൻ ഉസ്താദ്‌ മാർ പല മണ്ടത്തരങ്ങളും പറയും:

    • @JayaSree-bm3ri
      @JayaSree-bm3ri Před měsícem

      ഇന്ത്യയിൽ എവിടെയാണ്

    • @santhoshkumarsouparnika4584
      @santhoshkumarsouparnika4584 Před měsícem +3

      കോയ രോദനം

  • @homeartdesigns9616
    @homeartdesigns9616 Před měsícem

    ആദം ബ്രിഡ്ജോ 😂😂

  • @gayathrim8954
    @gayathrim8954 Před měsícem

    പാമ്പൻ പാലം നിർമിച്ചത് e ശ്രീധരൻ സിമന്റ്‌ ശങ്കർ cemant

  • @മോൺസൺ
    @മോൺസൺ Před měsícem +3

    its just a coral reef 😂

  • @pravinparameswaran7285
    @pravinparameswaran7285 Před měsícem

    രാമസേതു കടലിന്റെ അടിയിൽ തൂരംഗം നിർമിച്ചു സങ്കരയോഗ്യം ആക്കണം. ഇത് ഗുജറാത്തിൽ ട്രെയിൻ പോകാൻ കടലിനടിയിൽ തുരംഗം നിർമ്മിച്ചത് ഈ അടുത്ത കാലത്ത് ആണ്.അതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യക്ക് ഉണ്ട്.അതിന്റെ മീതെ കപ്പൽ പോകാം.

  • @smartboy8317
    @smartboy8317 Před měsícem

    രാമേശ്വരം ഒരു ദ്വീപ് ആയി നിൽക്കുമ്പോൾ നാളെ അതും ധനുഷ്കോടി പോലെ പ്രേത നഗരം ആകുമോ എന്തോ ശക്തമായ പ്രകൃതി ക്ഷോഭം കാലാ കാലങ്ങളിൽ നടക്കുന്ന പ്രദേശം കൂടിയാണ് കണ്ടൽ കാടുകളും വന വൽക്കരണം ആണ് പ്രതിവിധി തമിഴ്നാട് രാമേശ്വരം ദീപ് സംരക്ഷണത്തിന് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല പാമ്പൻ റെയിൽ പാലം ഇന്ത്യൻ റെയിൽവേ ഉണ്ടാക്കുന്നുണ്ട് അനുബന്ധമായി വിദേശ നിക്ഷേപം ഒക്കെ ഉണ്ടെങ്കിൽ ടൂറിസം കേന്ദ്രമായി മാറ്റാൻ കഴിയുമെങ്കിൽ അത് ഇന്ത്യക്ക് അഭിമാനിക്കാം ലങ്ക വഴി നുഴഞ്ഞു കയറ്റക്കാരുടെ ഇഷ്ട്ട ദ്വീപ് കൂടിയാണ് രാമേശ്വരം

  • @ananthu8740
    @ananthu8740 Před měsícem

    Jai sree ram 🚩

  • @yennumyellowclub
    @yennumyellowclub Před měsícem +1

    Oroo anthavishvasham

  • @arunka7767
    @arunka7767 Před měsícem

    2007-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഒരു റിപ്പോർട്ട് രാമസേതു പ്രകൃതിദത്ത രൂപീകരണമല്ലാതെ മറ്റൊന്നുമല്ല proved ശ്രീരാമൻ പണികഴിപ്പിച്ച കെട്ടിടത്തിന് ചരിത്രപരമായ തെളിവുകളൊന്നുമില്ലെന്ന് തെളിച്ചതാണ് എന്നിട്ട് വിവരം ഇല്ലാത്ത ഇന്ത്യൻസ് ഇത് ram ഉണ്ടാക്കിയ രാമാ setu ആണെന്ന് പറഞ്ഞ് നടക്കുന്നു 😂😂 ADAM S BRIDGE അത് മതി കൂടുതൽ DECERATION ഒന്നും വേണ്ട

  • @prasennapeethambaran7015
    @prasennapeethambaran7015 Před měsícem +1

    Not Adams bridge it's Ramasethu.

  • @Marketwatchmalayalam
    @Marketwatchmalayalam Před měsícem

    ഖാൻഗ്രസ്സ് തടസ്സപെടുത്താൻ ശ്രമിച്ച പദ്ധതി

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před měsícem

    Will these evidences can be taken against those group of people.who declared RAMSETU BRIDGE and RAMAYANAM are poitic imagination and then information broadcasting and culture minister?

  • @movieentertainment7630
    @movieentertainment7630 Před měsícem +6

    സാക്ഷരത കേരളത്തിൽ ഇത് വിശ്വസിക്കാനും ആളുണ്ട് 🤣🤣

    • @adarshvenugopal9109
      @adarshvenugopal9109 Před měsícem +11

      ഏത്, ഞമ്മടെ posco നബിയെ വിശ്വസിക്കുന്നത് pole ആണോ 😅

    • @movieentertainment7630
      @movieentertainment7630 Před měsícem

      @@adarshvenugopal9109 അത് വിശ്വസിക്കാനും ആളുണ്ട് 🤣🤣 ഡേയ് ഡേയ് കേരളത്തിൽ മതം തിന്നുന്നവർ മാത്രമല്ല ഉള്ളത് മനുഷ്യൻമാരും ഉണ്ട് ഡേയ് 🙏🙏

    • @adarshvenugopal9109
      @adarshvenugopal9109 Před měsícem +1

      @@movieentertainment7630 dey macha,ee matham thinnatha bhayankara ബുദ്ധിമാൻ മാർ ആയ പല മനുഷ്യരും അവരുടെ അവസാന കാലത്ത് ദൈവ vishwasthilekk വരുന്നത് കാണാം.
      നിന്നെ ക്കാൾ വലിയ ഡയലോഗ് അടിച്ച് നടന്ന പല കൊടി പിടിച്ച മൂത്ത യുക്തി vadhikaludeyum അവസാന കാലത്തെ അവസ്ഥ ഒത്തിരി കണ്ടിട്ട് ഉള്ളതാ ഞാൻ 😂

    • @Sreehari-u6k
      @Sreehari-u6k Před měsícem +3

      രാമായാണ കാലത്ത് നടന്നതും, ശാസ്ത്രത്തിന് ഉത്തരം കിട്ടാത്തതു മായ മഹാത്ഭുതം രാമസേതു🙏🙏.

    • @TerancyXavier
      @TerancyXavier Před měsícem

      ​@@adarshvenugopal9109ജയ് 4ജിബി റാം

  • @letsrol
    @letsrol Před měsícem

    Etheists left the chat..🤦😂
    Ellaam kanakka..😵‍💫
    Shasthreeya vishkalanam pretheekshichu venna njn pottanaa..

  • @Horsehorsehors
    @Horsehorsehors Před měsícem

    "RAAMA SETHU " ATHAANU SATHYAM,ADAMS BRIDGE ENNATHU BRITISH KAARUDE SRISHTI.

  • @ashok1282
    @ashok1282 Před měsícem

    നിനക്ക് വേറെ പണി ഇല്ല

  • @pravinparameswaran7285
    @pravinparameswaran7285 Před měsícem

    ഇന്ത്യയും ശ്രീലങ്കയും ചേർന്ന് കരാർ ഒപ്പിടണം. ഭഗവാൻ ശ്രീരാമചന്ദ്രൻന്റെ അനുഗ്രഹം ഉണ്ടാകും.
    ഇപ്പോൾ ദുബായ് ൽ നിന്ന് മുബൈ വരെകടലിൽ ന്റെ അടിയിലൂടെ tunnel പാത വരുന്നുണ്ട്. Tunnel ലൂടെ ട്രെയിൻ മറ്റു ഗതാഗത സൗകര്യം സാധ്യമാകും. ലോകത്തു ജപ്പാൻ ഈ സംവിധാനത്തിൽ വിദഗ്രാണ്.

  • @KonappanShajan
    @KonappanShajan Před měsícem +4

    വിദ്യാഭ്യാസമുണ്ടായിട്ടും വിവരമില്ലെങ്കിൽ പോയില്ലേ....😂😂😂. പാലം പോലും പാലം... 😄😄

  • @Sreehari-u6k
    @Sreehari-u6k Před měsícem +1

    രാമായണ കാലത്ത് നടന്ന മഹാത്ഭുതം🙏🙏രാമസേതു🙏🙏ശാസ്ത്രം ഉത്തരം കിട്ടാതെ നിഗമനത്തിൽ മാത്രം ഒരോന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന മഹാത്ഭുതം രാമസേതു🙏🙏

  • @muhammed2405
    @muhammed2405 Před měsícem +4

    Adam nabiyudeyum havva beeviyudeyum charithram aanu....ISLAMIKA charithram

    • @kamarsha9791
      @kamarsha9791 Před měsícem +2

      Hajjin pokan malakkukal adam a nirmichkoduthu..

    • @muhammed2405
      @muhammed2405 Před měsícem +2

      @@kamarsha9791 pallipparambile raamettan nte charithram ariyumo...pallipolichallaathe indian hindukkalkk charithramundo ??????

    • @muhammed2405
      @muhammed2405 Před měsícem +3

      @@kamarsha9791 Indonesia yude charithramaanu Ganapathi yude roopam, Indonesia currencyil Ganapathi yude chithram kaanaam

    • @muhammed2405
      @muhammed2405 Před měsícem +1

      @@kamarsha9791 u can't see ram's foot print,u can see Adam's foot print in Sri Lanka.....why ...??? Real story of Islam.....

    • @BijulalJinu
      @BijulalJinu Před měsícem +1

      Appo makka undakkiyathu nabi ennu parayunnathum verum sangalppal alle

  • @muhammed2405
    @muhammed2405 Před měsícem +1

    Noottandukalkk mump INDIA maathram alla undaayath...aneka raashtramngal onnich aanu undaayirunnath😊

    • @Christoph_waltz_1
      @Christoph_waltz_1 Před měsícem

      😂😂😂muslims charithram verunathinu munne ivide Hindu charithram ind
      Pottan.
      Hindukalude kore karayngal copy adichit ippam muslim charithram polum😂😂

    • @WhoRU667
      @WhoRU667 Před měsícem +8

      മദ്രസ പൊട്ടൻ വന്നു കുരു പൊട്ടിച്ചു 😂

    • @hummingbird1756
      @hummingbird1756 Před měsícem +3

      Athe aanu aghanda bharatham enna paranirunnath. India Pakistan China Thailand Afghanistan nepal indonesia etc otta rajyamayiru nnu

    • @muhammed2405
      @muhammed2405 Před měsícem +1

      @@WhoRU667 HIND(Jai HIND) ,HINDI,HINDU ...ith yengane undaayi ??? Charithram padhichaal yellaam vyaktham......oru India raajyath maathramaayi Kure daivangal undaakumo??? Yenth vidhithamaado ?????

    • @ErisTitan
      @ErisTitan Před měsícem +1

      ​@@muhammed2405Hindu is the Persian word for the river Sindhu. It was first used by Indo-Iranian Vedic polytheists and Zoroastrians from Iran.
      ഇപ്പോഴത്തെ ഇന്ത്യയുടെ 50% പോലും വലുപ്പം ഇല്ലാത്ത സൗദി അറേബ്യയിലെ മക്കയിലും മദീനയിലും അങ്ങോട്ടും ഇങ്ങോട്ടും നടന്നാണ് മുഹമ്മദ് ഇസ്ലാം ഉണ്ടാക്കിയത്. 1400 വർഷം മുമ്പ് ഇസ്ലാമും ഇല്ല ഇസ്ലാമിക അല്ലാഹുവും ഇല്ല. അപ്പോ അതിനു മുമ്പ് ജനിച്ച് മരിച്ചവർ ഒക്കെ നരകത്തിൽ പോയോ?