തടവറയിലെ നിലവിളികൾ | EAGLE EYE THE REAL STORIES | Episode 2

Sdílet
Vložit
  • čas přidán 4. 09. 2024

Komentáře • 85

  • @sushamamohan5782
    @sushamamohan5782 Před 2 lety +11

    സാറിൻ്റെ വിവരണം കേ8ക്കാൻ കാതു കം തോന്നും

  • @RAINBOW-gi2xd
    @RAINBOW-gi2xd Před 2 lety +6

    കാമവും കാമിനി മാരും ഒട്ടേറെ പുരുഷന്മാരെ കൊലയാളികൾ ആക്കി മാറ്റി. തടവറ കളിലെ കുറ്റവാളികൾക്കായി അലക്സാണ്ടർ ജേക്കബ് സാർ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ഗിൽബർട്ട് സാറിന് എന്റെ അഭിനന്ദനങ്ങൾ 💐💐💐

  • @sobhithashajahan7100
    @sobhithashajahan7100 Před 2 lety +2

    ഞാൻ സാറിൻറ്റേ ഓരോ കഥകൾ കണ്ട് വരുകയാണ് എനിക്ക് വലിയ ഇഷ്ടമാണ് ഇങ്ങനെ ഉള്ള കഥകൾ കേൾക്കാൻ

  • @leelaleela9817
    @leelaleela9817 Před 2 lety

    നിങ്ങളുടെ കഥ എ ത്ര ആകർ ഷണി യ മാണ് 🌹അതി നുള്ള കഴിവും തന്റെ ടവും 🌹ആ ദേ യ നീ യ മായ ചോ ദ്യ ങ്ങളും 🌹കള ങ്ക മില്ലാത്ത മനസ്സും 🌹സത്യം സന്ത മായ വാക്കു കളും അതാണ് നിങ്ങളുടെ ന ൻ മ്മ് 🌹ജഗ്ദി ശ്വ ര ൻ തുണ ക്ക ട്ടെ എ പോഴും 🌹

  • @tonyeappan5571
    @tonyeappan5571 Před 2 lety +6

    കാരാഗൃഹത്തിൽ kaziyunnavarkku വേണ്ടി പ്രാത്ഥിക്കുക...

  • @rajeevcr9957
    @rajeevcr9957 Před 2 lety +6

    സുഗതൻ സാർ

  • @krishnan.bkrishnan7034

    സർ, വളരെ നല്ല അവതരണം, നന്നായിട്ടുണ്ട്

  • @ramachandranp1146
    @ramachandranp1146 Před 2 lety +5

    കുറ്റവാളികൾ ഇല്ലാത്ത ഒര് ലോകം ഞാൻ സ്വപ്നം കാണുന്നു...

    • @mythoughtsaswords
      @mythoughtsaswords Před rokem +1

      Athnu lokaavasaanam Vare kaathirikkendivarum

    • @shajahankattilayilmohamed8277
      @shajahankattilayilmohamed8277 Před 2 měsíci +1

      സന്തോഷ് ജോർജിൻ്റെ വിഡിയോയിൽ പറയുന്നുണ്ട് ജയിലുകളില്ലാത്ത രാജ്യത്തെ കുറിച്ച് 20000- പേർക്ക് ജോലിയില്ലാതായെന്ന്

  • @rijinbabu3440
    @rijinbabu3440 Před 2 lety +6

    വളരെ ആകാംഷയോടെ സാറിന്റെ അനുഭവങ്ങൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പ്രേക്ഷൻ ആണ് ഞാൻ 👌👌👌

  • @gilbert9822
    @gilbert9822 Před 2 lety +11

    From this week I will post two stories in a week

  • @leelaleela9817
    @leelaleela9817 Před 2 lety

    Big സല്യൂട്ട് 🌹🌹

  • @manisunil8898
    @manisunil8898 Před 2 lety

    നല്ലആഹർഷണീയമായ.അവതരണംപിന്നെയുംപിന്നെയുംകെൾക്കാൻതോന്നുംഎതയോയാഥാർതൃസംഭവങൾ.വളരെനല്ലത്.സാർ

  • @samsalinimidhun246
    @samsalinimidhun246 Před 2 lety +1

    Respected sir...please you can make to your real stories in books types crime story......ithnnnaguda sila karppanaigalaiyum kavithaigalaiyum serththu book yeluthiyyal pandattha Tamil Rajesh Kumar in crime naval gal pola irukkum...Traveling time niraiyya books sales agum....ungalukkum varumanamum ....ungalin jeevitha style lum maarum....kadavul piratthanaigalodu .

  • @matthaitm8945
    @matthaitm8945 Před 2 lety +1

    Tragic story presented in a nice manner.

  • @ramachandranp1146
    @ramachandranp1146 Před 2 lety +2

    സ്ത്രീകളുടെ പേരിൽ...സ്ത്രീകൾക്ക് വേണ്ടി എത്രയൊ ആണുങ്ങൾ കൊലപാതികളായിതീരുന്നു..

  • @chanduraj3606
    @chanduraj3606 Před 2 lety

    സർ, എല്ലാ സ്റ്റോറിയും നന്നായി അവതരിപ്പിക്കുന്നുണ്ട്. വളരെ നല്ല ശൈലി .
    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് പറയുന്ന നീതി പീഠത്തിനു മുന്നിൽ ഒരായുഷ്കാലം തടവറയിൽ കിടക്കാൻ വിധിക്കപ്പെട്ട ഒരു നിരപരാധിയെ രക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ലേ സാർ..
    "നിസ്സഹായ അവസ്ഥ ".

  • @vvgopi09
    @vvgopi09 Před 2 lety +1

    സാർ ,
    എത്രയോ തടവുകാർ യഥാർത്ഥ കുറ്റ വാളികൾ അല് ല ,എന്ന് കേട്ടിട്ടുണ്ട് .നിയമ സഹായം ലഭിക്കാൻ കഴിയാത്തവർ , പാർട്ടിക്കാർ പകരം കൊടുത്തവർ എന്നിങ്ങനെ പല വിഭാഗത്തിലുള്ളവർ എന്നൊക്കെ . അങ്ങിനെയുള്ള തടവുകാരെ കുറിച്ചുള്ള ഒരു സ്റ്റോറി ചെയ്‌താൽ നന്നായിരിക്കും .!ആശംസകൾ 🙏🙏🙏🙏

  • @mathewjoseph590
    @mathewjoseph590 Před 2 lety

    Sir.oru.policalla.oru.kalakarananu.nalla.avatharanam

  • @adasiy8647
    @adasiy8647 Před 2 lety

    Thanks sir

  • @babithakangalathbalakrishn6480

    ❤❤❤

  • @araju2073
    @araju2073 Před 2 lety

    Sir you are a best story teller. Good.

  • @attakoya7607
    @attakoya7607 Před 2 lety +1

    Sugathan - ആണ് ജയിലിൽ കിടന്ന പോലീസ് ഓഫീസർ. മിടുക്കനും അതി ശക്തിമാനും ആയിരുന്നു. പെൺ vishayaത്തിൽ ഒന്നാമൻ. കൂടെ ഉള്ളവർ Dysp ആയപ്പോഴും SI ആയിരുന്നു. ഒരു കൂട്ടി കൊടുപ്പുകാരന്റെ മോളെ അയാൾ ഇല്ലാത്തപ്പോൾ പിടിച്ചുകൊണ്ടു പോയി നശിപ്പിച്ചവൻ. അവസാനം പെണ്ണ് കേസിൽ കൊല . ജീവപര്യന്തം കിട്ടി. പുറത്തു് ഇറങ്ങി മരിച്ചു. അവനെയൊക്കെ ആദ്യമേ തല്ലി kollendathaaayiruന്നു

  • @mythoughtsaswords
    @mythoughtsaswords Před rokem

    Paavam manushyan

  • @meenakshi.k.c93
    @meenakshi.k.c93 Před 2 lety

    Kamukimar mathra Mullally 2 peruum Athil pankalikalalle ?

  • @nelsonbethelgirlet6647
    @nelsonbethelgirlet6647 Před 2 lety +1

    👌👌👌

  • @abdraheem2171
    @abdraheem2171 Před 2 lety

    അവസാനം പറഞ്ഞ ആ ഒരു പിടി വാക്കുകൾ മനസ്സിനെ വാക്കുകൾക്കതീതമായ ഒരു നൊമ്പരം പെടുത്തൽ

  • @user-rt2bw1cc1c
    @user-rt2bw1cc1c Před 2 lety

    സൂപ്പർ സാർ

  • @leelaleela9817
    @leelaleela9817 Před 2 lety

    Congratulations 🌹🌹

  • @rasiyarasiya9822
    @rasiyarasiya9822 Před 2 lety

    , എന്തൊരു വിധി

  • @company6676
    @company6676 Před 2 měsíci

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ സത്യം

  • @jamespappachan6679
    @jamespappachan6679 Před 2 lety

    🙏 നൊമ്പരം മനസ്സിൽ നിറയെ

  • @zainudheenc
    @zainudheenc Před 2 lety

    🙏🙏🙏🙏🙏

  • @bimalkumarckbimalkumar5107

    Sir paranja ee policukarante case George Joseph sirinte videoil kettarunnu

  • @sobhanaramachandran9965

    Good presentation

  • @shajipaul312
    @shajipaul312 Před 2 lety

    Big salute sir 🙏🙏🙏🙏

  • @manoharjeyaraj5082
    @manoharjeyaraj5082 Před 2 lety

    God bless you sir

  • @kiranrs7959
    @kiranrs7959 Před 2 lety +4

    കാമുകിക്ക് വേണ്ടി ജീവിതം തുലച്ച പോലീസ് ഓഫീസർ

  • @tressajohntressajohn
    @tressajohntressajohn Před 2 lety

    Thettu cheythalum...kola cheythathu ayal allallo...very sad..

  • @sujathafrancis179
    @sujathafrancis179 Před 2 lety

    Hi Sir

  • @helenummachan3717
    @helenummachan3717 Před 2 lety

    Itisasadstory

  • @maruthagramam5488
    @maruthagramam5488 Před 2 lety +3

    പാവങ്ങളുടെ തടവറകൾ സാർ പറഞ്ഞത് പോലെയായിരിക്കാം പക്ഷെ തടവറകളിൽ സുഖിക്കുന്നവരും ഇന്ന് കേരളത്തിൽ ഉണ്ട്

  • @aboveandbeyound9605
    @aboveandbeyound9605 Před 2 lety

    Very sad

  • @remadevisreekumar1602
    @remadevisreekumar1602 Před 2 lety

    ഹായ് സർ

  • @sanithk7066
    @sanithk7066 Před 2 lety

    ബാഗ്രൗണ്ട് ബ്ലാക്ക് ആക്കിയാൽ നന്നായിരിക്കും സാർ

  • @jaibharathjaibharath3521
    @jaibharathjaibharath3521 Před 2 lety +3

    Sir, the story about that Police Officer explained by George Joseph Sir also before in Safari.
    He investigated that case.
    I have a question --- why you not taken any steps to help that innocent prisoner? He lost his 12 years minimum in jail?

    • @gilbert9822
      @gilbert9822 Před 2 lety +2

      How can I help him helping stage is allready over honourable court punished him

    • @aboveandbeyound9605
      @aboveandbeyound9605 Před 2 lety

      @@gilbert9822 very sad 😔

    • @sajinsha
      @sajinsha Před 2 lety

      @@gilbert9822 have u called that lady's husband that you know the truth.

  • @gopalakrishnannt6564
    @gopalakrishnannt6564 Před 2 lety

    👍👍👍👍👍👍👍👍

  • @antonyjeromealpy
    @antonyjeromealpy Před 2 lety

    👍🎉

  • @abinbaby487
    @abinbaby487 Před 2 lety +1

    സർ, armed si ano local si ആണോ നല്ലത്...

    • @gilbert9822
      @gilbert9822 Před 2 lety

      Armedpolice have no direct contact with public by they are acting according the directions given by loal police

  • @rathypk6880
    @rathypk6880 Před 2 lety

    സർ,എനിക്ക് ഈകഥകൾവളരെഇഷ്ടമാണ് വലിയൊരു സലൃട്ട്

  • @AnilKumar-ld2ho
    @AnilKumar-ld2ho Před 2 lety

    തടവറയിൽ പോകാതെ സൂക്ഷിക്കുക !ഇത് കൂടി

  • @nh5473
    @nh5473 Před 2 lety

    ആ ഓഫീസറും , പ്രവാസിയും ചെയ്തതാണ് ശെരി എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ ......

  • @maryisaac3528
    @maryisaac3528 Před 2 lety

    Nothing is hidden frm God.

  • @josebidhu268
    @josebidhu268 Před 2 lety +4

    SI സുഗതൻ അല്ലേ ആ ഓഫീസർ

    • @nh5473
      @nh5473 Před 2 lety +2

      Dysp shaji akaanum chance und

    • @josebidhu268
      @josebidhu268 Před 2 lety +1

      @@nh5473 പക്ഷെ ഷാജി പെണ്ണ് കേസിലല്ലല്ലോ അകത്തു പോയത്.. സുഗതന്റെ കഥ ജോർജ് ജോസഫ് സാർ വ്യക്തമായി പറഞ്ഞിട്ടുണ്ട്.. കാമുകിയുടെ ഭർത്താവിനെ വിളിച്ചുവരുത്തി കൊന്ന് തല വേറെ ആക്കി

    • @nh5473
      @nh5473 Před 2 lety +1

      @@josebidhu268 czcams.com/video/HkY4pQsRiQc/video.html Sir, ithonnu Kandu nokooo

    • @josebidhu268
      @josebidhu268 Před 2 lety

      @@nh5473 shaji അല്ല, സ്വന്തം കാമുകിയുടെ കാമുകനെ കാമുകിയുടെ വീട്ടിൽ വിളിച്ചു വരുത്തി വെട്ടി കൊലപ്പെടുത്തി ഒരു ബോട്ടുടമയുടെ സഹായത്തോടെ കായലിൽ നിക്ഷേപിച്ചത് സുഗതനാണ്.. ഷാജി ഭാര്യയുടെ കാമുകനെന്ന് സംശയം തോന്നി ഒരാളെ കൊന്നതാണ്..

    • @nh5473
      @nh5473 Před 2 lety

      @@josebidhu268 അതിന്റെ youtube link വല്ലതും ഉണ്ടോ

  • @chinnuammu2136
    @chinnuammu2136 Před 2 lety

    💖🌹💖👌👌👌

  • @varghesegeorge5718
    @varghesegeorge5718 Před 2 lety

    തെളിവ് ഒന്നും ഇല്ലാതെ എങ്ങെനെ ആണ് അദേഹത്തെ അകത്തേക്ക് ഇട്ടത് ? കുത്തിയ കത്തിയിൽ ഭര്ത്താവിന്റെ ഫിംഗർ പ്രിന്റ് അല്ലെ വരുള്ളൂ ? സ്കൂട്ടർ മുറ്റത്തു ഇരുന്നത് കൊണ്ട് പ്രതി ആകുമോ സർ ?

  • @ssureshkalarickal5791
    @ssureshkalarickal5791 Před 2 lety +2

    പ്രവീൺ വധക്കേസ് dysp ഷാജി ആണോ ആ പോലീസുകാരൻ.

  • @samsalinimidhun246
    @samsalinimidhun246 Před 2 lety

    Good evening sir....what about yourself?
    I am from muscat....also well

  • @kawazakininja3959
    @kawazakininja3959 Před 2 lety

    Pension +story telling money 💰

  • @kawazakininja3959
    @kawazakininja3959 Před 2 lety

    Sorry guys do they charge 4 this kind of episode....good business

  • @mtm369
    @mtm369 Před 2 lety +1

    എല്ലാം കഴിഞ്ഞിട്ട് അവസാനം "ഒരു വാക്ക്"" എന്ന് പറയുമ്പോ നമ്മൾ കരുതും സമൂഹത്തിലേക്ക് എന്തോ msg തരാൻ വേണ്ടി ആണെന്ന്.... അപ്പൊ വരും സാറിന്റെ subscribe ചെയ്യണം എന്ന വാക്ക്... 🤣🤣