ഭാര്യയുടെ രണ്ടാം വിവാഹം /കാണാതായ ഭർത്താവിന്റെ തിരിച്ചുവരവ് അതും ഭാര്യയുടെ വിവാഹ തലേന്ന്part 2

Sdílet
Vložit
  • čas přidán 13. 12. 2022
  • #shahana azeez#mychoice by aneesa #malappuram kamaru #pandikkad kitchen #ummayum monum #noufal wedding#noufal family
  • Komedie

Komentáře • 119

  • @Shahananadiya
    @Shahananadiya  Před rokem +5

    ഈ viedeonte first part 👇.
    ഭാര്യയുടെ രണ്ടാം വിവാഹ ദിവസം ആദ്യ ഭർത്താവിന്റെ തിരിച്ചു വരവ് #SHAHANA AZEEZ#MALAYALAM SHORT FILM
    czcams.com/video/wnrHUOuEkYM/video.html

  • @thasnithasni6512
    @thasnithasni6512 Před rokem +89

    ഇക്ക വന്നില്ല എന്ന് കരുതി വേറെ കല്യാണം കഴിക്കുകയാണോ വേണ്ടത്.. അതിന് ഉമ്മ സപ്പോട്ടും.. മക്കളെ നോക്കി അന്തസ്സായി ജീവിക്കുകയാണ് വേണ്ടത്.. അതിന് ധൈര്യം കൊടുക്കുകയാണ് വീട്ടുക്കാർ ചെയ്യേണ്ടത്.. വേറെ കെട്ടിച്ചുവിട്ടാൽ ആ മക്കൾ അനാഥ ആവില്ലെ..ജീവനുതുല്ല്യം സ്നേഹിക്കുന്ന ഭർത്താവിന് വേണ്ടി കാത്തിരിക്കണം അതാണ് നല്ലൊരു ഭാര്യ ചെയ്യേണ്ടത് ഈ ഒരു msg nod ഞാന് ഒരിക്കലും യോജിക്കില്ല

    • @user-ym2vh1tm4s
      @user-ym2vh1tm4s Před rokem +3

      ഗൾഫിൽ പോയ ഭർത്താവ് അവിടെ എന്ത് ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത് എന്ന് അന്യഷികണമായിരുന്നു

    • @thasnithasni6512
      @thasnithasni6512 Před rokem +3

      @@user-ym2vh1tm4s crct.. നമ്മളും പ്രവാസിമാരുടെ ഭാര്യമാരല്ലേ

    • @yousafcherungal1337
      @yousafcherungal1337 Před rokem +2

      അത് അനുഭവിച്ചർക്കേ അതിന്റെ വില അറിയു althe കാര്യം അറിയാതെ ആരും ഇങ്ങനെ paryan പാടില്ല ഇത് ഒരിക്കൽ എനിക്കിൽ അനുഭവിക്കണം എന്നലെ അതിന്റെ വേദന എന്താ അറിയു 😞ഞാൻ അനുഭവിച്ചതാ എനിക്ക് naleonam അറിയാം

    • @thasnithasni6512
      @thasnithasni6512 Před rokem

      @@yousafcherungal1337 Njan paranjath thetaano

    • @yousafcherungal1337
      @yousafcherungal1337 Před rokem +1

      @@thasnithasni6512 തെറ്റോ ശരി യോ അറിയില്ല പക്ഷെ kolkubo വേദന ണ്ട്

  • @anfasappu8724
    @anfasappu8724 Před rokem

    Mubiyude.acting super

  • @mrshabeeba1461
    @mrshabeeba1461 Před rokem +8

    ആണിനും പെണ്ണിനും ജീവിതമുണ്ട് ആണിന് ആയാലും പെണ്ണിനായാലും ഇണകളും ആവേശമാണ് ഒരു പെണ്ണ് മരിച്ചുകഴിഞ്ഞാൽ ഒരാണിന് പെണ്ണ് കെട്ടാൻ എത്ര തിടുക്കം ഉണ്ട് അതേപോലെതന്നെ പെണ്ണും എന്ന് ലോകം ചിന്തിക്കുന്നില്ല

  • @sinan4835
    @sinan4835 Před rokem

    ബാക്കി എവിടെ

  • @anhavlog
    @anhavlog Před rokem +1

    ❤️😘🥰ഹായ് 3പ്പെരെയും ഇഷ്ടമാണ്

  • @safiyabeevikvk
    @safiyabeevikvk Před rokem +1

    സൂപ്പർ 🥰

  • @saj007
    @saj007 Před rokem +2

    Husbent poyit kure kollam aayittum kuttikalonnum valuthayitillalle..husbent gulfilek pokumpo ulla same agil thanne aanu ipozhum kuttikal ullath..athokke onn sradhichaal onnude nannaavum

  • @bariyamuneer2144
    @bariyamuneer2144 Před rokem +1

    Ithinte third part yevide. Waiting aan

  • @ishasspicytreats7908
    @ishasspicytreats7908 Před rokem +2

    Masha allha അടിപൊളി പൊളിച്ചു 🌹🌹🌹🌹🌹വീഡിയോ

  • @_shifashayuaysha_3162
    @_shifashayuaysha_3162 Před rokem +1

    Yellavarudeyum abinayam super

  • @habeebrahman9800
    @habeebrahman9800 Před rokem +16

    ഇത് ippo എന്താ കഥ ഒന്നും മനസ്സിലാവുന്നില്ല

  • @raseenashameer9958
    @raseenashameer9958 Před rokem

    സൂപ്പർ

  • @faseelaraheem5485
    @faseelaraheem5485 Před rokem

    Super

  • @jennamajeed9105
    @jennamajeed9105 Před rokem +1

    Ith eppo ntha kadha🙄

  • @sharusharuzz1689
    @sharusharuzz1689 Před rokem +2

    👍

  • @yousafcherungal1337
    @yousafcherungal1337 Před rokem +9

    രണ്ടാമത്തെ കല്യാണത്തിന് ആര്ക്കും ഇഷ്ടം ഉണ്ടക്കില്ല പിന്നെ ഒരു ജിവിതം വേണ്ട എന്ന് കരുതി യാണ് althe 😞🤪മറ്റുള്ളവർ വേറെ കണ്ണ് കൊണ്ടാണ് അത് kanal

  • @dhiyaanddanie7888
    @dhiyaanddanie7888 Před rokem +2

    Hi super story❤️

  • @murshiashiq2988
    @murshiashiq2988 Před rokem

    Paavam kuttikal

  • @shamlupk7251
    @shamlupk7251 Před rokem +6

    Ivarude kathakk ചിലതിന് തലയും വാലും ndavilla.ഇതനെൽ onnumnmanassilayittumilla

  • @nafilaNajwa1011
    @nafilaNajwa1011 Před rokem

    Shahanatha സൂപ്പർ

  • @fasna8775
    @fasna8775 Před rokem +1

    👌👌👌👌

  • @shamnahameed9659
    @shamnahameed9659 Před rokem +2

    Hlo
    Gulfil poyitu vannillangil udane thanne vere kalyanamano 😂

  • @farsanaifarsana9503
    @farsanaifarsana9503 Před rokem

    👍👍👍

  • @neenunsanuzzcastle1904

    Acting 👍👍👍

  • @nusaibac9350
    @nusaibac9350 Před rokem +2

    ഭർത്താവുമായുള്ള ബന്ധം പിരിയാതെ എങ്ങനെ കല്യാണം കഴിക്ക

  • @ashikusmanworld37
    @ashikusmanworld37 Před rokem

    ♥️♥️

  • @rahanamahamood6237
    @rahanamahamood6237 Před rokem

    😍❤️👍👌🏻

  • @shasworld5984
    @shasworld5984 Před rokem +3

    ആദ്യ partil ചെറിയ കുട്ടിയെയും ഇതിൽ വലിയ കുട്ടിയെയും കാണിച്ചാൽ മതിയാരുന്നു.. കുട്ടി valuthaayathaayitt..എന്നൽ കുറെ relate ആയിരുന്നു

  • @shameemaputhiyeduth913
    @shameemaputhiyeduth913 Před rokem +1

    Onnum manasilakunilla

  • @kenzasworld8736
    @kenzasworld8736 Před rokem

    Gulfilekkaallaayno poyad

  • @jumana156
    @jumana156 Před rokem +6

    ഇത് ഇപ്പോൾ എന്താ കഥ. ഒന്നും മനസിലാവുന്നില്ല

  • @sinan4835
    @sinan4835 Před rokem +1

    കുഞ്ഞോളെ കെട്ടിക്കണ്ടേ

  • @muzammilmuhammedali7463

    എന്താ ikka ഗൾഫിൽ പോയതല്ലേ

  • @unaisabasheer6908
    @unaisabasheer6908 Před rokem +1

    Hai

  • @Subeena-ib4be
    @Subeena-ib4be Před rokem

    Hi

  • @midlaj8087
    @midlaj8087 Před rokem

    Adh sateyamalle aval cheruppamalle

  • @salmathshajahan6660
    @salmathshajahan6660 Před rokem

    Shahana വെരി good

  • @nusaibac9350
    @nusaibac9350 Před rokem +3

    ഭർതാവിനെ കൂറെ കാലം കണ്ടില്ല എങ്കിൽ വേറേ കല്യാണം കഴിക്കാൻ പറ്റില്ലല്ലോ

    • @shamlupk7251
      @shamlupk7251 Před rokem +1

      Ath ഇവർക്ക് സ്റ്റോറി ഉടൻ അരീല എന്തേലും കൊണ്ടൊന്നു ഇടുന്നു.

  • @saleenakp
    @saleenakp Před rokem

    Vedeokku idakku mole nokaan. Marakkanda

  • @shamlupk7251
    @shamlupk7251 Před rokem +1

    ഇവർക്ക് സ്റ്റോറി ഇടന് ശരിക്കും areelann തോന്നുന്നു എന്തേലും കൊണ്ടൊന്നു ഇടുന്നു

  • @mashahallah9798
    @mashahallah9798 Před rokem

    Ith oru mathiri script aaayi poyi

  • @fousiyakoottamanna1125

    👍🏻wite ayinu

  • @sanupts6350
    @sanupts6350 Před rokem +2

    എനിക്കും ഒന്നും മനസ്സിലായില്ല

  • @jemshanam1729
    @jemshanam1729 Před rokem

    👍👍👍polichu

  • @sinunavas9291
    @sinunavas9291 Před rokem

    Mey hoom moosayile കഥ 😝

  • @fathimarinsha5599
    @fathimarinsha5599 Před rokem +1

    ഗൾഫിൽ പോയ ആൾക്ക് എന്താ സംഭവിച്ചു

  • @Nasar000
    @Nasar000 Před rokem

    എന്ത് story ആണ് ഒന്നും മനസ്സിൽ ആവുന്നില്ല

  • @illiyas1625
    @illiyas1625 Před rokem

    ഒന്നാം ഭാഗം വിട്

  • @diluadil6979
    @diluadil6979 Před rokem +1

    Fastt

  • @fousiyariyas2573
    @fousiyariyas2573 Před rokem

    Huss ന്ന് എന്ത് സംഭവിച്ചു 🤔

  • @riswanaramlath5056
    @riswanaramlath5056 Před rokem

    👍👍👍👍

    • @rukhiyaa8001
      @rukhiyaa8001 Před rokem

      ഭർത്താവ് വരുന്നില്ല എന്ന് വെച്ച് വേറെ വിവാഹം കസീകാൻ പറ്റുമോ ബന്ധം പിരിയുക യൊന്നും വേണ്ടേ ഒന്നും അറിയില്ല എങ്കിൽ മിണ്ടാതിരുന്നൂടെ വീട്ടിൽ

  • @raneesharafeequeraneesha3479

    ഇതിന്റെ കഥ ഒന്നു പറഞ്ഞ് തരുമൊ ഒന്നും മനസ്സിലാവുന്നില്ല

    • @Shahananadiya
      @Shahananadiya  Před rokem

      ethinte first part poyi kaanoo

    • @nahlakp853
      @nahlakp853 Před rokem

      Gulfil poyi athale pinnenth sambavichhu

    • @raneesharafeequeraneesha3479
      @raneesharafeequeraneesha3479 Před rokem

      @@Shahananadiya അത് കണ്ടതാണ് മനുഷ്യന് മനസ്സിലാവുന്ന രീതിക്ക് ചെയുണ്ടെ താത്താ

    • @shasworld5984
      @shasworld5984 Před rokem

      കഴിഞ്ഞ വീഡിയോയിൽ ഗൾഫിൽ പോകുന്ന വരേയല്ലെ ഉള്ളൂ

  • @LifestyleAyanlkode
    @LifestyleAyanlkode Před rokem +1

    👌👍👍👍👍

  • @techfunwithfasilu6508

    I am a codinater in cwees 🥰🥰🥰

  • @shameerashami319
    @shameerashami319 Před rokem

    ഫസ്റ്റ് 👍👍

  • @ahammadahammad6842
    @ahammadahammad6842 Před rokem

    👍👍👍

  • @soudariyaz1170
    @soudariyaz1170 Před rokem

    👍