നിത്യത ദർശിക്കാനുള്ള തടസ്സങ്ങൾ | ഉത്തിരിപ്പ് കടം| തങ്കച്ചൻ തുണ്ടിയിൽ

Sdílet
Vložit
  • čas přidán 5. 09. 2022
  • ഇതുപോലുള്ള വീഡിയോകൾ നിങ്ങൾക്ക് ലഭ്യമാകുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ച്ചെയ്യൂമല്ലോ . നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ ഈ നമ്പറിൽ അറിയിക്കുമല്ലോ +44 7442021144
    Hope to subscribe to this channel for more videos like this
  • Zábava

Komentáře • 55

  • @sebinantony6983
    @sebinantony6983 Před rokem +2

    സ്വർഗ്ഗത്തിൽ സ്ഥാനവ്യത്യാസം‌ ഉണ്ടെന്ന് ബൈബിളിൽ പറയുന്നുണ്ട്. ഈ കല്പനകൾ അനുസരിക്കുകയും അനുസരിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗ രാജ്യത്തിൽ വലിയവൻ എന്ന് വുളിക്കപ്പടും, എന്ന്.

  • @jijomongeorge9350
    @jijomongeorge9350 Před rokem +1

    ഈശോയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🌹🌹🌹🌹🙏🙏🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 Před 2 měsíci +1

    ആമേമൻ.....

  • @LoidPaiva-pf1zn
    @LoidPaiva-pf1zn Před měsícem

    നന്ദി ബ്രദർ

  • @mintufebin794
    @mintufebin794 Před rokem

    Thank you god 🙏 ingane oru channel kanichu thannathinu 🙏🙏🙏very informative

  • @sheebageorge2510
    @sheebageorge2510 Před rokem

    Praise the lord amen🙏🙏

  • @varghesegrigory1472
    @varghesegrigory1472 Před rokem

    Amen .praise the Lord

  • @user-nx6ot1mt6c
    @user-nx6ot1mt6c Před 3 měsíci

    Amen

  • @ouseph.p.a5984
    @ouseph.p.a5984 Před rokem +1

    പോൾന്റെ 13 ലേഖന ങ്ങളിൽ കൂടി യാണ് നിനക്ക് രക്ഷ, അത് വിശ്വസിക്കാൻ സുവിശേഷം അറിയണം, അച്ഛന്ന്മാരുടെ വചനം കേൾക്കുന്നവരെ, നിഴ്ചയാമയും നരകമല്ലാതെ ഒന്നും കിട്ടില്ല,

  • @aavemaria6974
    @aavemaria6974 Před rokem

    Very informative class. Made me think a lot. Waiting for the next class. Thanks brother.🙏

    • @evangelist2033
      @evangelist2033  Před rokem

      Thanks for watching the videos. Next episodes are coming soon….god bless you

  • @chikkuscraftandvlogs9461

    Informative class...praise the Lord

  • @remyamathew6390
    @remyamathew6390 Před rokem +1

    Praise the lord...amen

    • @jollyscaria1922
      @jollyscaria1922 Před rokem

      Yes thankyou ples csll back my brethrs thankyou ..groge..

  • @thresiajesus8234
    @thresiajesus8234 Před rokem +1

    Very good

  • @seenack13
    @seenack13 Před rokem

    prarthikkename

  • @Teslit
    @Teslit Před rokem

    👍

  • @remyamathew6390
    @remyamathew6390 Před rokem +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @saneeshgeorge18
    @saneeshgeorge18 Před rokem

    ❤️

  • @dolcyrapheal4560
    @dolcyrapheal4560 Před rokem +1

    Nobody is teachingabout heaven.👏👏👏👏

    • @evangelist2033
      @evangelist2033  Před rokem +1

      This is the true teachings of the holy Catholic Church. Please watch the upcoming videos.

    • @BIJU.K.CHANDY
      @BIJU.K.CHANDY Před rokem

      Read and meditate biblical truths

    • @BIJU.K.CHANDY
      @BIJU.K.CHANDY Před rokem

      A Judgement According Holy Bible

  • @lalujacob7570
    @lalujacob7570 Před rokem

    Amen ❤🔥🔥🔥

  • @tomythachampara3606
    @tomythachampara3606 Před rokem +1

    Nuna parayanum paddikkanam

  • @thresiajesus8234
    @thresiajesus8234 Před rokem +1

    എപ്പോഴും ഈശോയിൽ പ്രിയപ്പെട്ട വരെ ഒരു പ്രാവശ്യം മതി

    • @evangelist2033
      @evangelist2033  Před rokem

      ശ്രദ്ധിക്കാൻ പറഞ്ഞേക്കാം .. ഒരുപാട് നന്ദി . തുടർന്നും നിത്യജീവനെ കുറിച്ചുള്ള ക്ലാസുകൾ ശ്രദ്ധിക്കുമല്ലോ ഈശോ അനുഗ്രഹിക്കട്ടെ 🔥

  • @shirlyxaviour8662
    @shirlyxaviour8662 Před rokem

    respected thankachan sir,creator trinity deivathe kurichu vishwasikale padippikkathe srishtikale kurichu padippikkan aaranu athikaram thannathemu ??? yesuvsays mathew28:16to20,god says 1:kings 18:21,marichavare madhyastham vahikkunnathu baaline,bharavone kaanikkunnu !! ivayil ninnum namme rekshippananu deivam moshayodu:exodus 8:1to13,ini jeevanulla yesuvine kopippikkathe vishwasikalkku bible sathyangal padippichu bodhavalkkaranam kodukkename ?moodupadam: 1:corientians 11:3to9,pithave,parishutha pithave,abhivandhya pithave ennu bhoomiyile manushyare,priestine vilikkarurhe ?? abhivandhyan ennal aaradhanaikku yogyan ennakunnu. ithu trinity god yahovayakunnu .mathew23:1to12,god says:issiah 41:10,mathew11:28,issiah 66:13,psalms55:22,yohannan 6:37,luckose 11:9,10,ee deiva vaaky kelkkathe kallarakalil vishramikkunnavarodu madhyastha vahikkunnathu enthinu ??? god bless everyones.deuteronomy 27:15,27:26,hebrew4:12to16,marcose 11:15,16,17,mathew24:5,24,23to27, ee jelasnanam evide ninnum lebhikkum ? sathyathilum,aathmavilym,kaithalangalodeyum trinity deivathe sthuthikkunna deivasabhakal undu.appostles tom)ee sabhakalile deivadasanmarude kaikeezhil jelasnanam sweekarikjenam,mathew3:13to17,marcose16:16, hebrew13:15,16,17,please share everyones channel members.

    • @evangelist2033
      @evangelist2033  Před rokem

      പരിശുദ്ധ കത്തോലിക്കാ സഭയുടെ ബൈബിളിൽ 73 പുസ്തകങ്ങൾ ഉണ്ടെന്ന് അങ്ങേയ്ക്ക് അറിയാമോ ..!?അതിൽ മക്കബായർ പുസ്തകങ്ങൾ അങ്ങ് വായിച്ചിട്ടുണ്ടോ .!?ഇല്ലെങ്കിൽ ആ പുസ്തകങ്ങൾ കൂടി വായിക്കുവാൻ ഞങ്ങൾ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു

    • @summacontragentiles
      @summacontragentiles Před rokem

      He got the authority to preach from his bishop through the concerned priest. What’s your point ?

  • @remyamathew6390
    @remyamathew6390 Před rokem +1

    Amen Amen Amen Amen Amen Amen Amen Amen Amen

  • @BIJU.K.CHANDY
    @BIJU.K.CHANDY Před rokem

    Bible teach us biblical truths

  • @simonrajesh8140
    @simonrajesh8140 Před rokem +1

    ഇടപ്പള്ളി പള്ളിയിൽ ഒരു കോഴി നേർച്ച ഉണ്ടായിരിന്നു അത് ചെയ്തെല്ലെങ്കിൽ നിത്യത ദർശിക്കാൻപറ്റില്ല അല്ലൈ ബ്രദർ, kastham😭😭😭

    • @evangelist2033
      @evangelist2033  Před rokem +3

      അവനു നേര്‍ച്ചയുണ്ടായിരുന്നതിനാല്‍ , കെങ്ക്‌റെയില്‍വച്ച് തല മുണ്‍ഡനം ചെയ്തു അപ്പോസ്തോല പ്രവർത്തനം: 18:18
      സംഖ്യ:30 :
      ന്യായാധിപന്മാർ 11:30
      സാമുവൽ 1:21
      ജെറമിയ 44 :25

    • @summacontragentiles
      @summacontragentiles Před rokem +1

      😂😂😂 പെന്തക്കോസ് പ്രസ്ഥാനം സാത്താന്റെ മഹോദ്രപവ ഉൽപ്പന്നമാണ് എന്നറിയുമോ ? പെന്തക്കോസ്‌കാരും ക്രൈസ്തവരും ഒരേദൈവത്തിൽ പോലുമല്ല വിശ്വസിക്കുന്നത് എന്നറിയുമോ ? പെന്തക്കോസ്‌കാർ ആരാധിക്കുന്ന യേശു നിയമപരമായി ക്രിസ്തുവല്ല എന്നറിയുമോ ?

    • @summacontragentiles
      @summacontragentiles Před rokem +1

      മരിച്ചവരുടെ കല്ലറ സന്ദർശിക്കുകയോ അവർക്കായി പ്രാർത്ഥന നടത്തുകയോ പെൺതാകോസുകാർ നടത്താറില്ല. മറ്റെല്ലാ പ്രൊട്ടസ്റ്റന്റ് പെൺതക്കോസ് പ്രബോധനങ്ങളിലുമെന്നപോലെ ഇതും ഇസ്ലാമില്നിന്നും കടംകൊണ്ടിട്ടുള്ളതാണ് , അള്ളാഹുവിന്റെ കൽപ്പനയാണ്, സുന്നത്താണ്. കല്ലറകളിൽ പോയി പ്രാർത്ഥിക്കുന്നത് തീർച്ചയായും മൂത്തുനബി വിലക്കിയിട്ടുണ്ട്. പെന്തക്കോസ്‌കാർ കാക്കകളെപ്പോലെ വെള്ളേം വെള്ളേം ഇട്ടു നടക്കുക മാത്രമല്ല ചെയ്യുന്നത്, അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനകൾ അനുസരിക്കുന്നവരുമാണ്

  • @majojose2526
    @majojose2526 Před rokem

    അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്‌പരം കൂട്ടായ്‌മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്‌തം എല്ലാ പാപങ്ങളിലും നിന്നു നമ്മെശുദ്‌ധീകരിക്കുന്നു.
    1 യോഹന്നാന്‍ 1 : 7

    • @evangelist2033
      @evangelist2033  Před rokem

      സഹോദരാ എങ്ങനെ കൂട്ടായ്മയിൽ ആകും എന്ന് പറയണം .കാരണം ഈശോ നമ്മെ ശുദ്ധീകരിച്ചു എന്നുവച്ച് നമ്മൾ ശുദ്ധിയുള്ളവർ അല്ല ഈശോ പത്രോസ് ശ്ലീഹാ യോട് പറഞ്ഞ വചനം ഇവിടെ ശ്രദ്ധേയമാണ് പറഞ്ഞ ഞാൻ നിന്നെ കഴിയുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല..
      “സഹോദരൻ പങ്കുവയ്ക്കുന്ന ആശയം പ്രൊട്ടസ്റ്റൻറ് ചിന്താഗതിയാണ് ക്രൈസ്തവ മല്ല”

    • @majojose2526
      @majojose2526 Před rokem

      @@evangelist2033 ഞാൻ ചോദിക്കുന്നത് യേശുവിൻറെ രക്തത്തിന് ശക്തിയില്ലേ?
      പൂർണ്ണമായും ശുദ്ധീകരിക്കാൻ

    • @majojose2526
      @majojose2526 Před rokem

      @@evangelist2033 നിങ്ങളുടെ പാപങ്ങൾ തൂമഞ്ഞു പോലെ ഞാൻ ശുദ്ധീകരിക്കും (ഏശയ്യ)

  • @lijopj5501
    @lijopj5501 Před rokem

    ബ്രദ മൊബൈൽ.. തരുമോ

    • @evangelist2033
      @evangelist2033  Před rokem

      ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക

  • @thressiapaul9298
    @thressiapaul9298 Před rokem

    !0p0

  • @babydevassy2544
    @babydevassy2544 Před rokem

    Amen

  • @chechianiyathychannel1418

    Amen