ഒന്നാം പ്രമാണം. | Fr. Daniel Poovannathil

Sdílet
Vložit
  • čas přidán 4. 09. 2024
  • Day 02 of Online Ottawa Convention.
    The First Commandment. Talk by Fr. Daniel Poovannathil
    Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
    Downloading, duplicating and re-uploading of this video will be considered as copyright infringement.
    #Fr_Daniel_Poovannathil_latest #frdanielpoovannathil #Fr_daniel_2022

Komentáře • 176

  • @alphonses141
    @alphonses141 Před 2 lety +8

    എന്റെ ഈശോയെ, എന്റെ ഉള്ളിലുള്ള ദേഷ്യവും ഭയവും എന്നിൽ നിന്നും എടുത്തുകളയണമേ. ആത്മീകവും മാനസികവുമായ സന്തോഷവും ആത്മധൈര്യവും കൊണ്ടെന്നെ നിറയ്ക്കേണമേ.ഈശോയെ, എന്നെ സഹായിക്കണേ. 🙏🙏🙏 എന്നോട് കരുണ ആയിരിക്കണേ. അങ്ങേ വിട്ടു പോകാൻ ഒരിക്കലും ഇട വരുത്തരുതേ

  • @tessykurian9657
    @tessykurian9657 Před 2 lety +38

    കർത്താവെ അഹങ്കാരം എന്ന ദുരത്മാവിനെ എന്നിൽ നിന്ന് നീക്കണമേ. എളിമ എന്ന പുണ്യം എന്നിൽ വളർത്തണമേ. യേശുവേ നന്ദി. യേശുവേ സ്തോത്രം. ഹല്ലേലുയ

  • @meerajosekizhoor9497
    @meerajosekizhoor9497 Před 2 lety +7

    കർത്താവെ എന്റെ അഹങ്കാരം മാറ്റിത്തരേണമേ. എളിമ തരേണമേ

  • @roymv8871
    @roymv8871 Před 2 lety +28

    ദൈവമേ എന്നിലുള്ള അഹങ്കാരം ദുഷിച്ച ചിന്തകൾ നീക്കി എളിമയുള്ള ഹൃദയം നല്കണമേ Amen🙏🏼Hallelujah❤

  • @josephjoypj8887
    @josephjoypj8887 Před 2 lety +20

    യേശുവേ രക്ഷകാ തിരുവചനം ശ്രവിക്കാനും ഗ്രഹിക്കാനും അതനുസരിച്ച് ജീവിക്കാനും ഉള്ള ഒരു കൃപ എനിക്കും കുടുംബത്തിലെ ഓരോരുത്തർക്കും തരണമേ .ആമ്മേൻ

  • @juditpoduthaz3395
    @juditpoduthaz3395 Před 2 lety +6

    എന്റെ കഠിന ഹൃദയം മാറ്റി സ്റ്റേ ഹമുള്ള ഹൃദയം എനിക്കു തരേണമേ ഈശോയേ.'''

  • @thankammasachu8097
    @thankammasachu8097 Před 2 lety +7

    എന്നിലുള്ള എല്ല ദുഷ്ചിന്തയും അഹങ്കാരവും നീക്കി കളയണമേ തമ്പുരാരനെ . താഴ്മ എന്ന വിലയേറിയ ചിന്ത എന്നിൽ നിറയാൻ അനുഗ്രഹിക്കണമേ . ആമേൻ🙏🙏🙏🙏🙏

  • @kumaritk1747
    @kumaritk1747 Před 2 lety +3

    ദൈവമേ എല്ലാറ്റിനും നന്ദി എന്നിലുള്ള അഹങ്കാരം എടുത്തുമാറ്റണമേ എല്ലാം ദൈവത്തിന്റെ ദാനം മാത്രം

  • @wilseyabraham247
    @wilseyabraham247 Před 2 lety +1

    Eshuve njangalodum kudumbathodum karuna cheyaname

  • @sheelababu9734
    @sheelababu9734 Před 2 lety +5

    യേശുവേ രക്ഷകാ എന്നിലുള്ള എല്ലാ അഹങ്കാരവും ദുരഭിമാനവും തുടച്ചു നീക്കി എന്നെ എളിമായുള്ളവളക്കണമേ 🙏🙏🙏

  • @Treasa...
    @Treasa... Před 2 lety +47

    ഈശോയെ, എന്റെ എല്ലാ അഹങ്കാരവും, ദുരഭിമാനവും എടുത്തു മാറ്റണമേ.. എളിമയും, വിനയവും തന്നു അനുഗ്രഹിക്കണമേ... Thank you Father for enlightening us.. ഈശോയെ നന്ദി, ഈശോയെ സ്തുതി..

  • @anngeorge5784
    @anngeorge5784 Před 2 lety +2

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ

  • @elizabethjoseph2446
    @elizabethjoseph2446 Před 2 lety

    പ്രിയദാനിയേലച്ചാ എന്റെ മകൻ UK യിൽ ഒരു course പഠിക്കാൻ പോയിട്ട് First Exam-ൽ ഒന്നും Pass ആകാൻ പറ്റിയില്ല. അടുത്ത Sem Exam may-യിലാണ് ആ Exam എങ്കിലും Pass ആകാൻ ഈശോയോടൊന്ന് പ്രാർത്ഥിക്കണമേ. അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ശക്തിപ്പെടുത്തണമേ

  • @mileeshabalu558
    @mileeshabalu558 Před 2 lety

    Karthave ente thettukal enodu shemikaname🙏🙏🙏🙏💐💐🌺🌺

  • @elizabethjoseph2446
    @elizabethjoseph2446 Před 2 lety +1

    ഈശോയേ ഈ നിമിഷങ്ങളിൽ എന്റെ uk യിൽ പഠിക്കുന്ന എന്റെ മകനെ ഒരു പൈശാചിക ശക്തി കളും ഉപദ്രവിക്കാതെ കാത്തു കൊള്ളണമേ അവന് വേണ്ട ജ്ഞാനവും ബുദ്ധിയ കൊടുത്ത അഹിക്കണമേ

  • @ruthevangalen5401
    @ruthevangalen5401 Před 2 lety +2

    Appa enite hridayathil evidenkilum ahankarathinte very undenkil athine eduthu kallanju ninte snehathal nirakkaname...

  • @happinessmoments8964
    @happinessmoments8964 Před 2 lety +2

    യേശുവേ അങ്ങ് എന്നിൽ ഭരണം നടത്തണമേ

  • @valsammavarghese541
    @valsammavarghese541 Před 2 lety +3

    കർത്താവിൻ്റെ കരത്തിൻ കീഴു താണിരിക്കുവൻ കൃപ തരേണമേ Parisuddathmavae . ആമേൻ.

  • @sreekalaprasad1170
    @sreekalaprasad1170 Před 2 lety +10

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി nanni നന്ദി യേശുവേ...❤❤❤❤❤😇😇😇😇😇😇😇😇❤❤❤

  • @molymanoharan4859
    @molymanoharan4859 Před 2 lety

    Sarvashakthanu Aradhana sthuthi mahathwam 🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @princythomas
    @princythomas Před 2 lety +21

    കർത്താവേ എന്നിലുള്ള എല്ലാ ദുഷിപ്പുകളും കനിവാർന്നു നീക്കിക്കളഞ്ഞു എന്നെ അങ്ങയുടെ സ്വന്തമായി മറ്റേണമേ. ആമ്മേൻ 🙏

  • @jainjain3333
    @jainjain3333 Před 2 lety

    davidinte puthra yeshuvee papiyaya ennil kaniyenameeeeeee ente niravadiyaya papagal ennode porukenameeee ente makaludemel karunayayirikenameee ammee sahayikenameee 😭😭😭🙏🙏🙏🙏🙏🙏

  • @Hanna-uq9ko
    @Hanna-uq9ko Před 2 lety

    Appa, surrendering us completely in your hand wash our wounds in your holyblood and heal and cover in your thirukacha and ammas blue wale from all evil attacks

  • @leelammamathai9339
    @leelammamathai9339 Před 2 lety +3

    Vishamichirikkunna ee timil priya Daniel Achchantae talk kelkkan dhaivam thampuran orukkiya krupakku nanni paranju prarthikkattae

  • @mercyjohnson9310
    @mercyjohnson9310 Před 2 lety +2

    ഈശോയെ ഞങ്ങളുടെ കുടുംബ ത്തോട് കരുണകാണിക്കണം

  • @joyal2641
    @joyal2641 Před 2 lety +2

    കർത്താവിന്റെ വചനം കേട്ടപ്പോൾ ഒരു സമാദാനം,💕പ്രേത്യേകിച്ചു ഡാനിയേൽ അച്ഛൻ വചനം പഠിപ്പിക്കുബോൾ ✝️💯

  • @JCCreationsVideos
    @JCCreationsVideos Před 2 lety +4

    കർത്താവേ എന്നിൽ കനിയേണമേ. എന്നെ അനുഗ്രഹിക്കേണമേ.

  • @dollyjoseph1726
    @dollyjoseph1726 Před 2 lety

    Karthave enta makale daivasnehathil nirikkaname ente kudumbatha parishuda athamavil nirikaname elemayodu jeevikan parishelipikkaname avemaria

  • @lathaabraham5734
    @lathaabraham5734 Před 2 lety +16

    Karthave ... Vachanam Kelkkanum Vachanom Vayikkanum Vachanam anusarichu jeevikkan um ulla kripa enikkum ente kudumbathinum taraname

  • @ligytomy2352
    @ligytomy2352 Před 2 lety

    Please God take off all my pride off

  • @ronykulathinal5841
    @ronykulathinal5841 Před 2 lety +3

    കർത്താവായ ദൈവമേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ ....

  • @economicscenario4828
    @economicscenario4828 Před 2 lety +1

    Jesus, എന്നിൽ എളിമ എന്ന പുണ്യം വളർത്തണേ

  • @Niah14Natania
    @Niah14Natania Před 2 lety +11

    ദൈവത്തിനു എന്നും സ്തുതിയും സ്തോത്രവും ആരാധനയും സമർപ്പിക്കുന്നു 🙏🏻

  • @minipc8440
    @minipc8440 Před 2 lety

    Eshoye karuna thonnaname....

  • @Elzaluna4343
    @Elzaluna4343 Před 2 lety +4

    കർത്താവേ, 10 th ൽ exam എഴുതുന്ന ഡെറിക് മോന് വേണ്ടി പ്രാർത്ഥിക്കുന്നു. കരുണയായിരിക്കേണമേ. ദൈവിക ജ്ഞാന ത്തെ പകരണമേ. നന്ദി ദൈവമേ. ഇതുവരെ ചെയ്തു തന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി. 🙏🏻🙏🏻🙏🏻🙏🏻സ്തോത്രം, ആരാധന, ഹാല്ലേലുയ്യ. ഹല്ലേലുയ, ഹല്ലേലുയ. 🙏🏻🙏🏻

  • @shinyjohny6244
    @shinyjohny6244 Před 2 lety +12

    കത്താവേ... ഞങ്ങളെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @ranipious4101
    @ranipious4101 Před 2 lety +3

    ദൈവമേ അഹങ്കാരം എന്നിൽനിന്നും നീക്കി കളയണമേ🙏🙏

  • @garnetvibe
    @garnetvibe Před 2 lety +1

    December 2021, മുതൽ ഇപ്പോൾ 4 മാസമായി ഞാൻ BP ക്ക് മരുന്ന് use ചെയ്യുന്നു. ജീവിത കാലം മുഴുവൻ use ചെയ്യണമെന്ന് പറയുന്നു. എനിക്ക് മരുന്ന് വേണ്ട സൗകര്യം വേണം. യേശുവിൽ വിശ്വസിക്കുന്നു.pray for a miracle.

  • @valsalakrishnadas9247
    @valsalakrishnadas9247 Před 2 lety +5

    Holy Spirit please come on my family

  • @japhletmoncy2947
    @japhletmoncy2947 Před 2 lety +11

    Daniel achane bless cheyane yeshuve....with almighty power...

  • @thomsonthomas6208
    @thomsonthomas6208 Před 2 lety

    Praise the lord

  • @renygeorge9927
    @renygeorge9927 Před 2 lety +1

    Eeshoye hrudayathil rajavayi poojikkuvan karuna cheyyaname

  • @angelinamariaboby7452
    @angelinamariaboby7452 Před 2 lety

    Karthavee ente Ahangarathal sambhavicha karyam orthu njan mappu chodhikkunnu. Ente deivammee kathukollenammeee. Enne kaivadiyaruthee

  • @sherinsuresh5460
    @sherinsuresh5460 Před 2 lety +1

    Eeshoye avidunnu dhanamayi nalkiya geevitha pankaliye mathapithavine makkale geevithathe veedu, vahanam, joli, arogyam , kadannu pokunna ella sahachariyangaleyum kanikkayayi samarppikkunnu

  • @sajijs7465
    @sajijs7465 Před 2 lety +3

    Karthave protect my family especially bless my son a sunday holyday suitable job, also protect from all evil, amen

  • @Hanna-uq9ko
    @Hanna-uq9ko Před 2 lety

    Appa, surrendering our ego, pride, can't forgive, can't believe in holy communion, can't accept mamma Mary and block to confess🙏🙏🙏

  • @jisminjoseph4592
    @jisminjoseph4592 Před 2 lety +1

    Yeshuve 🙏elimayode jeevikkan....angayil adiyurachu viswasikkan nne sahayikkaname... 🙏🙏Nte hrydaya vicharangal manasilakki..ahankarathe thudachu neekkaname 🙏🙏🙏

  • @mariammajacob130
    @mariammajacob130 Před 2 lety +1

    Yesu Appa ennillulah ahangareth neekikalayanamae. Ennodu karuna kanikanamae. 🙏

  • @sindhuajay1165
    @sindhuajay1165 Před 2 lety +3

    യേശുവേ നന്ദി... 🙏🙏🙏

  • @jollyjames2058
    @jollyjames2058 Před 2 lety +2

    എന്റെ വിശ്വാസം വർധിപ്പിക്കണമേ🙏🙏🙏

  • @valsathoman1934
    @valsathoman1934 Před 2 lety +5

    Acha may God bless you abundantly 🙏🙏🙏💖💖💖

  • @tijoantony7822
    @tijoantony7822 Před 2 lety +5

    Thank you Father... Please pray for me this sinner

  • @elizabethgeorge1468
    @elizabethgeorge1468 Před 2 lety +7

    Amen halleluyya karthave karuna thonnaname 🙏🙏🙏🤲🤲🤲❤

  • @abrahamchem2095
    @abrahamchem2095 Před 2 lety +6

    Thank you dear Rev. Father for all that you are. May God’s grace and mercy be with you and all your dear ones always. Amen 🤝👍🔥🔥🙏🙏🙏

  • @danyjohnson9711
    @danyjohnson9711 Před 2 lety +1

    Karthave Ende kudumbathne agheda blessingl narakyannam njagada makkalk vishudda jeevana nadathanum , angheda purohitharavanulla kripa nelganname .karthave agheda parishidda athmavil njangada makkalle narekyanname .love you Jesus ✝️❤🙏

  • @anithomas136
    @anithomas136 Před 2 lety +6

    Father God make me a new person completely.Lord I realize now that I lost everything, because of my pride.I must decrease and You must increase.🙏🙏🙏🙏

  • @reemypaul5524
    @reemypaul5524 Před 2 lety

    Hallellooyyaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathyanraymond8400
    @sathyanraymond8400 Před 2 lety +4

    Amen
    Thank you Lord JESUS Christ Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏❤️

  • @ponnammachacko6301
    @ponnammachacko6301 Před 2 lety +1

    Eesoyaa.achanta.niyogangalum.athodoppam.enta.ellaniyoganagalum.sumurppickunnu.

  • @thresiammasamuel8805
    @thresiammasamuel8805 Před 2 lety +5

    Praise the Lord. Hallelujah

  • @jipsonjames6362
    @jipsonjames6362 Před 2 lety +7

    Please pray for me and my family🙏🙏🙏🙏🙏🙏🙏

  • @shelmajoseph6333
    @shelmajoseph6333 Před 2 lety

    Hallelujah

  • @jaimonjoseph8494
    @jaimonjoseph8494 Před 2 lety +4

    🌹🌹🌹Haleluyya. Praise The Lord. Amen🌹🌹🌹

  • @sallybabu7888
    @sallybabu7888 Před 2 lety +5

    Praise the Lord.🙏🙏🏻🙏🏻

  • @jessyabraham1510
    @jessyabraham1510 Před 2 lety +7

    Amen,hallelujah, father god bless your life, health and prayer. Pray for diseases and obstacles of my father, anjumol,family members and relatives.

  • @angeljose212
    @angeljose212 Před 2 lety

    Ente makal ezhuthunna University exam passakan prarthikkane fill Holy spirit God 🙏

  • @sinibabu4669
    @sinibabu4669 Před 2 lety +2

    Amen.. Hallelujah.. Essoye papiyaya ente makanodu karuna thonnaname.. 🙏🙏🙏

  • @shinianoop4890
    @shinianoop4890 Před 2 lety +2

    Thank you Jesus . Praise you Jesus. Amen. Alleluia

  • @maghapaul7229
    @maghapaul7229 Před 2 lety

    Amen 🙏

  • @sheelalukose9382
    @sheelalukose9382 Před 2 lety +1

    Lord Jesus have mercy upon me to make me humble all time till the end of my life AmenAppa and bless us all with your holy spirit Amen.Lord have mercy upon father and bless him AmenAppa 🙏

  • @jayasreesundar2070
    @jayasreesundar2070 Před 2 lety +1

    Achanu ethokkae padippikkan annum kripayundakattae

  • @florence6771
    @florence6771 Před 2 lety +11

    I am in war with my SELF.. to become more humble.. Kindly pray for me.

    • @A___Jx007
      @A___Jx007 Před 2 lety +1

      Read Luke 1:46-55 everyday..mother Mary will help you to be humble .she will guide you to Jesus 🙏

  • @bijijacob9133
    @bijijacob9133 Před 2 lety +1

    ഞങ്ങളുടെ മക്കളെ ദൈവസന്നിദിയിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു കാത്തുകൊള്ളേണമെ

  • @sheilathomas6972
    @sheilathomas6972 Před 2 lety

    Please Lord Jesus Christ bless my husband and children and myself and my family members and friends and enemies protect us from all evil and dangers and give us grandchildren

  • @mmedia5342
    @mmedia5342 Před 2 lety +3

    Father pray for my family to Almighty God 🙏🏻🙏🏻🙏🏻

  • @littydavis8004
    @littydavis8004 Před 2 lety +4

    Lord have mercy on us 🙏

  • @febamaryskaria5449
    @febamaryskaria5449 Před 2 lety +3

    Amen praise God 🙏

  • @athulyaannaanish4109
    @athulyaannaanish4109 Před 2 lety

    🙏🙏🙏🙏

  • @isi9544
    @isi9544 Před 2 lety +4

    Amen!!! Thank you HOLY SPIRIT!!!

  • @lissybiju9467
    @lissybiju9467 Před 2 lety +1

    Ammen Karthave 🙏🌹🙏🌹

  • @sofiadavis5151
    @sofiadavis5151 Před 2 lety +4

    Have mercy on us Lord

  • @leelamartin6062
    @leelamartin6062 Před 2 lety +1

    Ahagaram valiya sin aanu. Please pray for father.. hallelujah Ammen

  • @fijojohnjohn6969
    @fijojohnjohn6969 Před 2 lety

    Amen Hallelujah Amen Hallelujah Amen Hallelujah Amen Praise The Lord Amen Amen Amen Daivam Anugrahikatte Amen

  • @adhil4783
    @adhil4783 Před 2 lety +3

    Praise the lord 🙏

  • @ethammathottasseril9637

    Thanks to God and to You ബഹുമാനപ്പെട്ട അച്ഛാ 🙏praying 🙏

  • @jancyanto6395
    @jancyanto6395 Před 2 lety +4

    Thank God for all blessing

  • @jesfinalias2246
    @jesfinalias2246 Před 2 lety +1

    Glory glory glory be to the god

  • @mollyjoseph4182
    @mollyjoseph4182 Před 2 lety +3

    Amen 🙏🙏🙏🙏🙏❤❤❤

  • @rosemolcheriachan1172
    @rosemolcheriachan1172 Před 2 lety +1

    Powerful like 🔥 🔥 🔥 🔥🔥🔥🔥

  • @sathyanraymond8400
    @sathyanraymond8400 Před 2 lety +4

    Amen Hallelujah hallelujah hallelujah hallelujah Thank you Lord JESUS Christ

  • @maryjames1730
    @maryjames1730 Před 2 lety

    O Lord have mercy on us poor sinners. Save us from all satanic bondage. Praying for my aunt s health .also for my daughter s safe and normal delivery. Also for my husband s repentance.

  • @binucherian8801
    @binucherian8801 Před 2 lety +2

    Amen Hallelujah 🙏🙏🙏

  • @justeena123
    @justeena123 Před 2 lety +8

    Darling Jesus please bless my family to become your true servants

  • @mafiayt97776
    @mafiayt97776 Před 2 lety +2

    Amen karuna thonaname ishoye🙏🙏🙏🔥🔥🔥

  • @jesfinalias2246
    @jesfinalias2246 Před 2 lety +2

    Have mercy on us

  • @anilashaji7938
    @anilashaji7938 Před 2 lety +2

    Where there is l, there is no God 's work.🙏🙏🙏⛪️⛪️⛪️⛪️🌠🌠🌠

  • @neetumolthankachan7649

    Daivam ae na onnu kazhukki nte sins maatanae..na angayudae makkalayi maatanae..nte sins na daivam th il ninu aakatii..daivam ae niku oru anuthapam ula mind theranae..please pray for me 🙏

  • @jigythomas1052
    @jigythomas1052 Před 2 lety +1

    Good message Achen 🙏🙏

  • @reenajoseph7843
    @reenajoseph7843 Před 2 lety +1

    🌹🌹🌹Amen, Amen, Amen🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏