വിമാനടിക്കറ്റ് കൊള്ളയ്ക്ക് അവസാനം, കൊച്ചിയില്‍ നിന്ന് ഗള്‍ഫലേക്ക് കപ്പലെത്തി | Kochi | Dubai | Ship

Sdílet
Vložit
  • čas přidán 8. 09. 2024
  • കഴുത്തറുപ്പന്‍ വിമാനടിക്കറ്റ് നിരക്കില്‍ നിന്ന് പ്രവാസികളെ രക്ഷിക്കുന്നതിന് ബദല്‍ മാര്‍ഗവുമായി സംസ്ഥാന സര്‍ക്കാര്‍. കൊച്ചിയില്‍ നിന്ന് ദുബായ് നഗരത്തലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അടുത്ത ഘട്ട നടപടികളലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാനം. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ഈ വിഷയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. എന്നാല്‍ കപ്പലുകളുടെ ലഭ്യതക്കുറവാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിലെ ഒരു പ്രധാനപ്പെട്ട വെല്ലുവിളി.
    #kochi #uae #ship

Komentáře • 8