ക്രിസ്റ്റോതെറാപ്പി ദൈവം മനുഷ്യ സാദൃശ്യത്തിൽ | അദ്ധ്യായം 1 | മനുഷ്യപുത്രനായ യേശു

Sdílet
Vložit
  • čas přidán 25. 09. 2023
  • ക്രിസ്തുവിലൂടെ ദൈവാത്മാവിനെ പ്രാപിപ്പിച്ച് വ്യക്തികളെ ശുശ്രൂഷയിലൂടെ പൂർണ്ണരാക്കുന്ന ആചാര്യന്റെ ക്രിസ്റ്റോതെറാപ്പിയുടെ മഹത്വം ഇനി യൂട്യൂബിലുടെയും നിങ്ങൾക്ക് അനുഭവിച്ചറിയാം. 'ക്രിസ്റ്റോതെറാപ്പി ദൈവം മനുഷ്യ സാദൃശ്യത്തിൽ ' എന്ന ആചാര്യ കോര ജേക്കബിന്റെ കൃതിയുടെ ഓരോ അദ്ധ്യായവും ക്രിസ്റ്റോ തെറാപ്പി മിഷൻ കോര ജേക്കബ് ഫൗണ്ടേഷൻ യൂ ട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തുകയാണ്.
    You can subscribe to our channel here: / @christotherapymission
    Visit www.christotherapymission.org/ our official website

Komentáře •