ഒന്നൊരക്കൊല്ലമായി തളർന്നുകിടന്നിരുന്ന മകന്റെ ആഗ്രഹമായിരുന്നു കൃപാസനം മാതാവിന്റെ പടം വരക്കുക.പടം

Sdílet
Vložit
  • čas přidán 10. 07. 2022
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our CZcams channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

Komentáře • 849

  • @JG-ub2tf
    @JG-ub2tf Před rokem +173

    കരഞ്ഞുകൊണ്ടാണ് ഈ സാക്ഷ്യം കേട്ടത്. അത്രക്കങ്ങു ഹൃദയസ്പർശിയായ സാക്ഷ്യം. ഈശോയ്ക്കും, പരിശുദ്ധ അമ്മയ്ക്കും നന്ദി 🙏

  • @vijiviji7592
    @vijiviji7592 Před 2 lety +243

    അമ്മേ ഈ മകന് അമ്മ കൊടുത്ത ഈ അനുഗ്രഹത്തിന് അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏😭😭😭യേശുവേ നന്ദി യേശുവേ ആരാധന 🤲🤲

    • @jestinjestintj8375
      @jestinjestintj8375 Před rokem

      Ammae mathavae anugrahikanamae

    • @princy8722
      @princy8722 Před rokem +1

      Amme rakkshikkane esoye nanni ldc job tharane amme nanni amme nanni amme nanni amme nanni amme nanni amme nanni

    • @princy8722
      @princy8722 Před rokem

      Amme amme de makkalde prarthna kelkkane 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @adonsabusabu3873
      @adonsabusabu3873 Před rokem +3

      Philina sabu. ആമ്മേ മാതാവേ എ ല്ലകിടപ്പുരോഗികളോടും കരുണയായിരിക്കണമേ

    • @ctjvlogs242
      @ctjvlogs242 Před rokem

      Amme mathave Ange prathyaksheekaranathinte stiram sakshiyayi angenne uyarthaname 🙏🙏🙏

  • @manjugireesh9704
    @manjugireesh9704 Před rokem +106

    കണ്ണ് നിറഞ്ഞാണ് മാതാവേ ഈ സാക്ഷി യം ഞാൻ കേട്ടത് എനിക്ക് അറിയാം പ്രാർത്ഥിച്ചാൽ ഒരിക്കലും അമ്മ മാതാവ് ഉപേക്ഷികില്ല ഒരിക്കലും 🙏🙏🙏🙏

  • @noyajovakkim4781
    @noyajovakkim4781 Před 2 lety +64

    ഈ മകന് ആയുസ്സും ആരോഗ്യവും ഇനിയും ധാരാളമായി ഈശോയിൽ നിന്നും വാങ്ങി കൊടുക്കണേ അമ്മേ മാതാവേ

    • @jestinjestintj8375
      @jestinjestintj8375 Před rokem +1

      🙏🙏🙏🙏

    • @tomysebastian9600
      @tomysebastian9600 Před rokem

      അമ്മേ മാതാവേ കണ്ണ് നിറഞ്ഞു ആണ് ഈ സാക്ഷ്യം കേട്ടത്. ഈ സഹോദരനെയും സഹോദരിയെയും അനുഗ്രഹിച്ച അമ്മ മാതാവിനും തിരുകുമരനും ആയിരം നന്ദി

    • @lissysaju3241
      @lissysaju3241 Před rokem

      Amme. Eemakane anugrahikane Ave maria

    • @lissysaju3241
      @lissysaju3241 Před rokem

      Ave Maria praisethe lord

    • @abrahamkannappilly6873
      @abrahamkannappilly6873 Před rokem

      ​@@tomysebastian9600 0pp0⁰⁷8uy

  • @bindur7919
    @bindur7919 Před 2 lety +96

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി 🙏മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @rejikuriakose7636
    @rejikuriakose7636 Před 2 lety +86

    അമ്മേ പരിശുദ്ധ അമ്മേ വേദനിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു കാത്ത് കൊള്ളണമേ🙏🙏🙏🙏🙏🙏🙏😭😭😭

  • @geoilygeorge2779
    @geoilygeorge2779 Před rokem +1

    അമ്മേ എൻ്റെ തൊണ്ടവേദന മറ്റിതരണ മേ അമ്മതൊട്ടു സുഖപ്പെടുത്തി തരണമേ

  • @masterkevinrubin6246
    @masterkevinrubin6246 Před rokem +5

    എന്റെ അമ്മെ ഞാൻ എത്ര കരഞ്ഞു ,ഈ പാവങ്ങളെ ഒരിക്കലും കൈവിടരുതേ ഞങളുടെ കൃപാസനം പ്രസാദവര മാതവെ

  • @sinianil4054
    @sinianil4054 Před rokem +1

    അമ്മേ കൈ കാലുകൾക് ബലം ഇല്ലാത്ത ബാലൻസ് കിട്ടാത്ത നടക്കാൻ പറ്റാത്ത autism ഉള്ള എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു

  • @jonalselvaraj8805
    @jonalselvaraj8805 Před rokem

    അമ്മേ വേദനിക്കുന്ന മക്കളെ ആശ്വസിപ്പിക്കണമേ. എല്ലാ മക്കളേയും അനുഗ്രഹിക്കണമേ.

  • @ashashaji9321
    @ashashaji9321 Před rokem

    അമ്മേ മാതാവേ കോമ സ്റ്റേജിൽ ആയിരിക്കുന്ന ജിത്തുവിന് ഓർമ തിരിച്ചു കിട്ടണമേ 🙏

  • @pramod.ppramod9234
    @pramod.ppramod9234 Před rokem +1

    ആവേ മരിയ 🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Před 10 měsíci

    അമ്മ മാതാവേ ആ കുടുംബത്തെ സഹായിച്ചതിനു കോടാനു കോടി നന്ദി 🙏🙏🙏🙏

  • @ushasanthosh4625
    @ushasanthosh4625 Před rokem

    ഈശോക്കും അമ്മയ്ക്കും നന്ദി ഈ മക്കളെ ഓർത്തു നന്ദി

  • @moneythomas5593
    @moneythomas5593 Před rokem

    അമ്മ മാതാവെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മക്കളെ കാത്തുകൊള്ളണമെ സഹായിക്കണമെ

  • @rosammajoseph8430
    @rosammajoseph8430 Před 2 lety +1

    Eshoye ente amme ente kumbathe. Kathukollaname🙏🙏🙏🙏

  • @geoilygeorge2779
    @geoilygeorge2779 Před rokem +1

    അമ്മേ എനിക്കു അധികം താമസിക്കാതെ എന്തെങ്കിലും സ്ഥിരം Jobകിട്ടണമേ അമ്മ പെട്ടെന്ന് J0 bതരണ മേ

  • @myhomemyschool8342
    @myhomemyschool8342 Před rokem

    അമ്മേ ഈ മകന് കൊടുത്ത അദ്ദു തത്തിന് ഒരായിരം നന്ദി....''''🙏🙏🙏🙏🙏🙏

  • @sheebakurian1631
    @sheebakurian1631 Před rokem

    Hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @rosnamm5917
    @rosnamm5917 Před rokem

    തിരുകുമാരനായ ഈശോ യുടെ നാമം മഹത്പ്പെടട്ടെ 🙏🙏🙏

  • @merlinmarya3130
    @merlinmarya3130 Před rokem

    എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കാത്തുകൊള്ളണമേ, കുഞ്ഞിന് അനക്കം തരണമേ

  • @ashamanoj6365
    @ashamanoj6365 Před rokem

    അമ്മ ആ മകനെ അനുഗ്രഹിച്ചതിനു നന്ദി ഈശോയെ ആ സഹോദരിയെയും അനുഗ്രഹിക്കട്ടെ 🙏🙏🙏ആവേ മരിയ 🙏

  • @anjuas3134
    @anjuas3134 Před rokem +1

    Amme ente niyogangalude mel karuna choriyaname🙏🕯

  • @lekshmi_muraleedharan
    @lekshmi_muraleedharan Před rokem +34

    കണ്ണുനിറയാതെ കേൾക്കാനാവില്ല ഈ സാക്ഷ്യം. അമ്മേ ഒരായിരം നന്ദി🙏

  • @user-tb3jd3ip6j
    @user-tb3jd3ip6j Před 8 měsíci

    അമ്മേ എന്റെ മകനെ സ്വീകരിക്കണമെ

  • @kripa6167
    @kripa6167 Před rokem

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ

  • @risharaju9536
    @risharaju9536 Před rokem +1

    ആമേൻ 🙏🙏🙏

  • @renjumanu4271
    @renjumanu4271 Před rokem +32

    എന്റെ കൃപാസനം അമ്മ മാതാവ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് മാതാവിന്റെ സാക്ഷി ആയി എന്നെ ഉയർത്തണ് ആമേൻ 🙏🙏🙏🙏😭😭😭

  • @r_oh_i_th
    @r_oh_i_th Před rokem

    അമ്മേ മാതാവേ എല്ലാ മക്കളോടും കരുണ തോന്നെ ണമേ 🙏🥰🙏

  • @aneeshaneesh-ij8le
    @aneeshaneesh-ij8le Před rokem

    അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ🙏

  • @ashlytom1672
    @ashlytom1672 Před 2 lety

    അമ്മ മാതാവേ ente നിയോഗങ്ങളുടെ മേൽ ക്രീപയുണ്ടാജണമേ

  • @mollychacko6119
    @mollychacko6119 Před rokem +24

    ഈ സാഷ്യം കേട്ടപ്പോൾ കരഞ്ഞു പോയി. അത്രയ്ക്കും ഹൃദയസ്പർശിയായി അമ്മ ഇടെ പട്ടു.
    ആവേ മരിയ ഒരായിരവട്ടം ആവേ മരിയ

  • @jinjudevuz2250
    @jinjudevuz2250 Před 2 lety +53

    അമ്മേ മാതാവേ എന്റെ 6 നിയോഗങ്ങളും അമ്മയിലും തിരുകുമാരനിലും സമർപ്പിച്ചിരിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻

    • @girijac4301
      @girijac4301 Před 2 lety

      Oopooooopoooop

    • @jinjudevuz2250
      @jinjudevuz2250 Před 2 lety

      @@girijac4301 🤔

    • @gopikagrgopikagr671
      @gopikagrgopikagr671 Před 2 lety +3

      കളിയാക്കുന്നത് ആണ് ഒന്നും mind ചെയ്യണ്ട ദൈവകുട്ടെയുണ്ട് 🙏🏼

    • @jinjudevuz2250
      @jinjudevuz2250 Před 2 lety

      @@gopikagrgopikagr671 ഇന്നലെ ഒരുവൻ ഉണ്ടായിരുന്നു. ഇന്ന് വേറെ.

    • @jestinjestintj8375
      @jestinjestintj8375 Před rokem +1

      🙏🙏🙏🙏

  • @shobanas4583
    @shobanas4583 Před 8 měsíci

    അമ്മ മതാവ് കൃപചെരിയണമേല

  • @shijijoseph3099
    @shijijoseph3099 Před 2 lety

    അമ്മേ എന്റെ കുഞ്ഞിനു പൂർണമായ കാഴ്ച നൽകി അനുരാഹികണമേ

  • @baisalpgbaisalpg4296
    @baisalpgbaisalpg4296 Před rokem

    യേശുവേ നന്ദി. കൃപാസനം പ്രസാദവര മാതാവേ ഒരു പാട് നന്ദി.

  • @athulyasn-pj2ig
    @athulyasn-pj2ig Před 11 měsíci

    അമ്മേ നന്ദി 🙏🙏🙏🙏ആരും ഇല്ലാത്തവർക്ക് അമ്മ undallo❤️❤️

  • @johnsonliji2253
    @johnsonliji2253 Před 2 lety +3

    അപേക്ഷിക്കുന്ന ആരെയും അമ്മയും ഈശോയും ഉപേക്ഷിക്കില്ല....എന്റെ വീട്ടിലെ നല്ല ബുദ്ധിമുട്ടുകൾക്കും പ്രീയസങ്ങൾക്കും ഇടയിൽ ആണ് ഞാൻ padikkathe പോയി പരീക്ഷ എഴുതിയത്...എന്റെ കഴിവ് കൊണ്ടും ഞാൻ ഒരിക്കലും പാസ്സ് ആകില്ല എന്നു എനിക് ariyamariyunnu... പക്ഷെ എന്നെ അറിയുന്ന എന്റെ ഭവനം അറിയുന്ന എന്റെ അമ്മയും ഈശോയും എന്നെ കൈവിട്ടില്ല അവസാന വർഷ bsc നഴ്സിംഗ് അപരീക്ഷയിൽ അമ്മയും ഈശോയും മർക്കിട്ടു 1st class കൂടി എനിക് വിജയം നല്കി.. അതുപോലെ തന്നെ ഞങ്ങൾ എഴുതിയ 56 പേരും പാസ് ആകണം എന്നു ഞങ്ങളുടെ വലിയ ആഗ്രഹം ആയിരുന്നു...അവിടെയും ഈശോയും ഞങ്ങളെ കാത്തു ഞങ്ങൾ 56 പെരും 1st class കൂടി പരീക്ഷയിൽ pass ആയി...അമ്മക്കും ഈശോയ്ക്കും കോടാനുകോടി നന്ദി....🕯️🕯️🕯️🕯️🙏🙏🙏

  • @lissythomas2413
    @lissythomas2413 Před 2 lety

    അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷിയായി എന്നെയും ഉയർത്തണമേ

  • @jismioj5158
    @jismioj5158 Před rokem

    എന്റെ അമ്മേ.. എന്റെ അപ്പച്ചന്റെ MND എന്ന മാരക രോഗം മാറ്റി തരണേ 🙏🙏🙏

  • @reshminp4337
    @reshminp4337 Před rokem

    അമ്മേ മാതാവേ എന്നേയും കുടുംബത്തേയും അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ

  • @nidhinmj2877
    @nidhinmj2877 Před rokem +1

    Amma mathave ella familyum ammayude anugrahagal indavaname

  • @ratheeshkichu7709
    @ratheeshkichu7709 Před rokem +17

    ഞാനും കരഞ്ഞു കൊണ്ട് ആണ് ഈ സാക്ഷ്യം കണ്ടത്. എനിക്ക് നടക്കാത്ത മോനുണ്ട് എന്റെ മോനെയും നടത്തി വലിയ ഒരു സാക്ഷ്യം പറയാൻ എനിക്കും സാധിക്കണം മാതാവിനോട് ഈശോയോടും നന്ദി 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

    • @sebastianantony9766
      @sebastianantony9766 Před rokem +1

      Shaktha mayittu esho youdu prarthikkuka, divasavaum bible vayikkukka, Makane bible vayichu kelpikkuka, shakthamaya vishvasam venom, enkil daivathinte Krupa Makane thediyethum

    • @sebastianantony9766
      @sebastianantony9766 Před rokem

      Shaktha mayittu esho youdu prarthikkuka, divasavaum bible vayikkukka, Makane bible vayichu kelpikkuka, shakthamaya vishvasam venom, enkil daivathinte Krupa Makane thediyethum

  • @sreelethakrishnankutty9693

    ആ കുട്ടിക്ക് നേടിയ വിശ്വാസത്തെ നിലനിർത്താൻ കഴിയേണമേ.. ആ സഹോദരൻ സുഖപെട്ടത് അമ്മ ആണ് കാരണം.. അമ്മക്ക് മഹത്വം

  • @Rajibiju297
    @Rajibiju297 Před rokem

    അമ്മേ എല്ലാമക്കളെയും കാത്ത് പാലിക്കുന്നതിന് ഒരായിരം നന്ദി

  • @bindujohn6538
    @bindujohn6538 Před rokem

    അമ്മേ ഇതാണ് സാക്ഷ്യം അമ്മേ എന്നെ കൂടി അമ്മയുടെ ഒരു സാക്ഷി ആക്കി തീർക്കണമേ

  • @sindhukdevasiyathomasthoma8593

    അമ്മേ മാതാവേ കുഞ്ഞുങ്ങളെ വിശുദ്ധിയിൽ വളർത്തണമേ. പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മശക്തിയും നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @amaluamalu8671
    @amaluamalu8671 Před rokem

    അമ്മേ കൃപാസന മാതാവേ കോടാനുകോടി നന്ദി..

  • @jiyajohnson996
    @jiyajohnson996 Před rokem

    അമ്മേ മാതാവേ 🙏🙏🙏നന്ദി നന്ദി 🙏🙏🙏🙏🌹

  • @myfavouritesjeemon2480

    അമ്മേ എന്റെ ചിന്തയെയും വിചാരങ്ങളെയും വിശുദ്ധീകരിക്കണമേ.. എനിക്ക് പരിശുദ്ധൽമാവിനെ തരണേ

  • @RanjithRanjith-ni6dl
    @RanjithRanjith-ni6dl Před rokem

    അമ്മേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി എന്റെ
    നിയോഗൾക്കും പ്രാർത്ഥിക്കണമേ .

  • @krishnamohan2404
    @krishnamohan2404 Před 2 lety +1

    Amme ente aasrayame

  • @shajisuku3942
    @shajisuku3942 Před 2 lety +27

    ചേച്ചിയുടെ സങ്കടം മാറ്റി സന്തോഷം കൊടുക്കാൻ അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു

  • @pushpalalu-el5uj
    @pushpalalu-el5uj Před rokem

    Amme മാതാ വേ അവിടുത്തേ കൃപ

  • @deepajibi3474
    @deepajibi3474 Před 2 lety

    അമ്മേ എന്റെ ജീവിത പങ്കാളിക്ക് ഒരു ജോലിക്കായി recommend ചെയ്യാൻ അമ്മയും ഈശോയും അല്ലാതെ ആരുമില്ല കനിവു തോന്നണമേ അമ്മേ

  • @anjuv1576
    @anjuv1576 Před rokem +1

    Mathavey susthyyy🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kanakaraj1471
    @kanakaraj1471 Před rokem

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @mayamenon8639
    @mayamenon8639 Před rokem +1

    Eshyue aradhana eshyue mahathum Amma mathave nanni million timesyfor yr blessing and grace always

  • @jeseenthajessy4260
    @jeseenthajessy4260 Před rokem

    എന്റെ അമ്മ മാതാവിനെ ഒരായിരം നന്ദി

  • @josnajoy13
    @josnajoy13 Před rokem

    എന്റെ അമ്മേ മാതാവേ കൃപാസനം അമ്മേ എന്റെ ഈശോയെ മോളുടെ രണ്ട് ഭവനങ്ങളെയും
    ചുറ്റുപാടുകളെയും കിണറുകൾ മരങ്ങൾ എല്ലാം കാത്ത് സംരക്ഷിക്കണമേ. ഒരു പ്രകൃതി ദുരന്തവും എന്റെ ഭവനകളെയോ ചുറ്റുപാടുകളെയോ കിണറുകളെയോ മരങ്ങളെയോ ബാധിക്കാതെ കാത്ത് സംരക്ഷിക്കണമേ എന്റെ അമ്മേ എന്റെ ഈശോയെ അനുഗ്രഹിക്കണമേ

  • @feenakuriakose9657
    @feenakuriakose9657 Před rokem +1

    Amme thanna anugrahangalkellam nandhi 🙏🙏viswasam vardhippikkane amme🙏🙏

  • @anithpstanly5606
    @anithpstanly5606 Před rokem

    Amme... Mathave... Sahayikeename... Amme... Amen 🙏

  • @jyothisanthosh5164
    @jyothisanthosh5164 Před 2 lety +2

    Ammay mathavay entey manassilkayarivaruna dushchithakkal matti enay anugrahikkanamay Amman

  • @aneeshpa2628
    @aneeshpa2628 Před rokem

    അമ്മേ നന്ദി പറയുന്നു അമ്മേ 🙏🙏🙏🙏🕯️🕯️🕯️🕯️

  • @renukamohan262
    @renukamohan262 Před rokem

    അമ്മേ ഈശോയെ എന്റെ ആശ്രയമേ 🌹🌹🌹🌹🌹🌹🌹🌹

  • @naicysumesh2942
    @naicysumesh2942 Před rokem

    അമ്മമാതാവിനും തിരുക്കുമാരനും ഒരായിരം നന്ദി.

  • @kavismusickavitha6731

    അമ്മേ ഞങ്ങളുടെ മോനെ തിരികെ തരേണമേ. അവൻ ഞങ്ങളിൽ പുനർജനിക്കണേ. 🙏🙏🙏

  • @roymathewmathew5365
    @roymathewmathew5365 Před rokem

    അമ്മേ അമ്മ മക്കളെ സ്നേഹിക്കുന്നതു പോലെ ആ ചേച്ചി അനുജനെ സ്നേഹിക്കുന്നു അമ്മേ അവരെ അനുഗ്രഹിക്കേണമേ.....

  • @philominajosey9888
    @philominajosey9888 Před rokem

    കണ്ണ് നിറഞ്ഞു . മാതാവേ എന്റ ഓക്കാനം മാറ്റിതരണേ

  • @justinrajg4602
    @justinrajg4602 Před rokem +1

    Amen

  • @Beliver248
    @Beliver248 Před rokem

    നന്ദി മാതാവേ🙏🙏🙏🙏

  • @WillpowerTheHappiness
    @WillpowerTheHappiness Před rokem +1

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മേ മാതാവെ എൻ്റെ കാലുകൾക്ക് ബലവും ഡിസ്കുകൾ, ലംബാർ അസ്ഥി പഴയതുപോലെയും ആക്കണമെ.... പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    01/08/2022
    Sannet Thomas

  • @neethujoyo7874
    @neethujoyo7874 Před rokem

    അമ്മേ എല്ലാവരെയും സമർപ്പിക്കുന്നു

  • @jobabyvibes8649
    @jobabyvibes8649 Před rokem +17

    Praise the lord... എന്റെ അമ്മേ ഇതു പോലെ എന്റെ മോളെയും ഒന്ന് എഴുന്നേപ്പിച്ച് നടത്തണേ ഒരു പനി വന്നതിനേ തുടർന്ന് വയ്യാതെ ആയതാണ് അവിടെ വന്ന് സാക്ഷ്യം പറയാൻ സാധിക്കണേ അമ്മ മാതാവേ

  • @lisammamathew5810
    @lisammamathew5810 Před 2 lety +1

    Amme anugrahikane

  • @tronageorge163
    @tronageorge163 Před rokem

    യേശുവേ സ്തോത്രം യേശുവേ നന്ദി മഹത്വം ആരാധന ഹല്ലലൂയ ആവേ മരിയ

  • @sureshbabu-fl8zn
    @sureshbabu-fl8zn Před 2 lety +1

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെയും അമ്മയുടെ സ്ഥിരം സാക്ഷി ആയി ഉയർത്തണമേ

  • @treesasheela5560
    @treesasheela5560 Před 2 lety +14

    അമ്മേ മാതാവേ ആരോൺ മോനു പഠിക്കാനും എഴുതാനും ഉള്ള മടി മാറ്റി തരേണമേ 🙏

  • @anoshvas7873
    @anoshvas7873 Před rokem

    ആവേ മരിയാ കന്യാമാതാവേ

  • @bijujoseph7559
    @bijujoseph7559 Před 2 lety +1

    Amme mathave njangale sahayilkename🙏🙏🙏

  • @kunjumolkoshy209
    @kunjumolkoshy209 Před rokem

    നന്ദി മാതാവേ 🙏🙏🙏

  • @jimcybiju8313
    @jimcybiju8313 Před rokem

    അമ്മേ എന്നേയും എന്റെ കുടുംബ ത്തെയും അമ്മയുടെ സാക്ഷിയായി ഉയർത്തേണമേ

  • @lillykuttydas3496
    @lillykuttydas3496 Před rokem

    Thanks a lot JESUS. ..AMMA MATHAVE

  • @littyachuachu3522
    @littyachuachu3522 Před rokem

    അമ്മയെ ammukuttydyea പനി മാറ്റി തരണം അമ്മയെ ♥️🙏🏻

  • @rosnamm5917
    @rosnamm5917 Před rokem

    അമ്മേ ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @user-ne3vr8jl8h
    @user-ne3vr8jl8h Před rokem

    അമ്മേ ഇതു പോലെ അമ്മയുടെ വലിയ അനുഗ്രഹം എന്റെ കുടുംബം അനുഭവിക്കാൻ ഇടവരുത്തണമേ

  • @bindujohn6538
    @bindujohn6538 Před rokem

    അമ്മേ ഇനിയും കൂടുതൽ ഈ സഹോദരനെയും സഹോദരിയെയും അനുഗ്രഹിക്കട്ടെ

  • @deepthits9167
    @deepthits9167 Před rokem +1

    Amma maadhave ente naalu kuttikalude koode undayirikkaname 🙏🏻🙏🏻🙏🏻🙏🏻❤️

  • @lissyjames5598
    @lissyjames5598 Před rokem

    Amma sanjaramathave enta kudumbathayum kunjugalayum kathona eesoya😭😭😭🙏🙏🙏

  • @sunilsunilkumar7344
    @sunilsunilkumar7344 Před rokem

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി കൃപാസന മാതാവ് കൈവിടില്ല ഒരിക്കിലും 🙏🙏🙏🙏🙏🙏

  • @joicsyst1686
    @joicsyst1686 Před rokem

    Praise the lord,ave mariya ave mariya

  • @shantybenny179
    @shantybenny179 Před rokem

    അമ്മേ മാതാവേ കോടാനുകോടി നന്ദി

  • @smithadileep980
    @smithadileep980 Před rokem

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @geethugopinath255
    @geethugopinath255 Před rokem

    അമ്മേ രോഗികളെ എല്ലാം സുഖപ്പെടുത്താൻ അവിടുന്ന് അവരെ anugrahikkane

  • @supriya2892
    @supriya2892 Před rokem

    അമ്മേ എന്റെ രോഗം മാറാൻ അനുഗ്രഹിക്കണമേ

  • @ranivarghese8089
    @ranivarghese8089 Před 2 lety

    🙌🙌🙌🙌🙌 Hallelujah Hallelujah Hallelujah 🙏🏻🙏🏻🙏🏻

  • @tintug7211
    @tintug7211 Před rokem +1

    അമ്മേ ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് അവസരം ഉണ്ടാക്കി തന്നതിന് ഒരായിരം നന്ദി ഈശോയെ, അമ്മേ 🙏എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണെ 😔

  • @honeyalphonsaj300
    @honeyalphonsaj300 Před 2 lety

    Amme madhave anugrahikene 🙏🏻

  • @anjusunny2304
    @anjusunny2304 Před 2 lety +20

    അമ്മേ മാതാവേ ഒരു നല്ല ജോലി കിട്ടണേ 🙏🙏🙏🙏

    • @jestinjestintj8375
      @jestinjestintj8375 Před rokem

      🙏🙏🙏

    • @baisalpgbaisalpg4296
      @baisalpgbaisalpg4296 Před rokem

      ദൈവത്തിന് ഒന്നും അസാധ്യമല്ല .(ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലുക.

  • @sojikd5396
    @sojikd5396 Před rokem

    അമ്മേ എന്റെ മനസിന്റെ വേദന മാറ്റിത്തന്നാനുഗ്രഹിക്കണമേ