എനിക്ക് വിശ്വാസം ബൈബിളിലും, ഇന്ത്യൻ ഭരണഘടനയിലുമാണ് - ദയാബായി | DSMC MEDIA
Vložit
- čas přidán 17. 02. 2021
- I believe in the Bible and the Indian Constitution | Daya Bai
എനിക്ക് വിശ്വാസം ബൈബിളിലും, ഇന്ത്യൻ ഭരണഘടനയിലുമാണ് - ദയാബായി
ANTI-PIRACY WARNING
This content is Copyright to DSMC MEDIA. Any Unauthorized Reproduction, Redistribution or Re-Upload of this content is Strictly Prohibited. Legal Action Will Be Taken Against Those Who Violate The Copyright.
DSMC MEDIA ©
ദൈവം ഈ അമ്മക്ക് ദീർഘ ആയുസ് കൊടുക്കട്ടെ
ജീവിക്കുന്ന മറ്റൊരു മദർ തെരേസ ദൈവത്തിനു നന്ദി
ഭാരതത്തിൽ അധികാരത്തിലിരുന്ന വരുടെയും, ഇപ്പോൾ അധികാരത്തിലിരിക്കുന്നവരുടെയും, പാദസേവകൾ ചെയ്തു, കാര്യം കാണാൻ ശ്രമിക്കുന്ന ക്രൈസ്തവസഭകൾ, അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയ ഭാരത ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ മോചനത്തിനായി, അതിന് ശ്രമിക്കുന്ന ശക്തികളുമായി കൈകോർത്ത് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദയാബായിയുടെ ത്യാഗോജ്വലമായ ജീവിതം അതിന് മുതൽക്കൂട്ട് ആകട്ടെ. ഈ അനുഗൃഹീത വനിതയെ ദൈവം അനുഗ്രഹിക്കട്ടെ!!
Very true
ഇന്ന് ഞാൻ കൺവെൻഷൻ സെന്ററിൽ ദൈവ രൂപം കണ്ടു നന്ദി യേശുവേ ...
Real inspirational lady.
Yes correct
ദൈവം അനുഗ്രഹിക്കട്ടെ ! കേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം, എല്ലാത്തിനും, കർത്താവിന്റെ കൃപ കൂടെയിരിക്കട്ടെ 🙏🙏
ദയാഭായി പറഞ്ഞത് ഇൻഡ്യയിലെ എല്ലാ കർഷകർക്കുവേണ്ടിയാണ്......നമ്മളും ഇതിന്റെ ഭാഗമാണ്
Hi;sister dhaya bhai or Marcy Mathew; you are marvalouse &greate; God blessU always; all the time Amen;
എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല
Amen
Amen
Amen❤✝️🕊Praise the Lord..Glory to our God✝️✝️✝️
Not just preaching but practising the life of Jesus Christ and that should be Christianity.
നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു ഒരേ ഒരു വ്യക്തി 🌹🙏
I also want meet her that is my dream if anyone know her contact number please let me have it thank you 🙏
Mee too. Love u amma
Njanum
I also want to meet her... She is a real woman freedom fighter.. I like her very much.
Out of millions, we have one Dhaya Bai who lives in the way she preaches. God bless for your services to humanity.
ഒറ്റനോട്ടത്തിൽ പിച്ചക്കാരിയായ ഒരു പൊട്ടിത്തള്ള, എന്നാൽ വാസ്തവത്തിൽ ഒരു തികഞ്ഞ വിശുദ്ധ . ഇവരെ ഇനിയും സമൂഹം തിരിച്ചറിഞ്ഞിട്ടില്ല.
സത്യം
അവർ വിശുദ്ധ എന്നൊന്നും വിശേഷിപ്പികേണ്ടതില്ല മറിച് മനുഷൃസ്നഹീ.അകയാൽ ദൈവത്തെ പ്രവർത്തിയിലുടെ സ്നേഹിക്കുന്നു
@@trueteller960 വിശുദ്ധ എന്ന വാക്കിനെ അതിന്റെ ecclesiastical meaning - ൽ എടുക്കേണ്ടതില്ല. ഇന്ത്യയുടെ സ്വഭാവവും അതിൽ അവർ നടത്തുന്ന charity work -ന്റെ രീതിയും തമ്മിൽ എന്തൊരു matching ആണ് . പരമ്പരാഗത സന്യാസിനി വസ്ത്രവുമായിട്ടല്ല അവർ ജീവിയുന്നത്. പിന്നെ പ്രവൃത്തി : അതല്ലെ ഏറ്റവും പ്രധാനം.
Inspiring speech . Worth listening to you Daya Baha’i .
May God bless you abundantly!!
A true preacher, teacher and a pragmatic personality in action
മനോഹരം.... One who litterally put into practice Jesus's teachings...
Humble and faithful servant....
ദൈവനാമത്തിന് മഹാത്വമുണ്ടാകട്ടെ
What a powerful speech. I would like to meet her once.
An example of a true Christian.. God bless you Daya Bbai...
Sister mercy mathew വിൽ നിന്ന് ദയ ഭായിലേക്കുള്ള ദൂരം ചെറുതല്ല.. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.. ഇവരുടെ പുസ്തകം പച്ചവിരൽ വായിച്ചപ്പോൾ സ്നേഹവും ആരാധനയും കൂടി... പാലായിൽ ജനനം.. പൂവരണിയിൽ.. മേഴ്‌സി മാത്യു വിൽ നിന്ന് ലോകത്തിന്റെ അമ്മയായി മാറിയായ ദയ ഭായി.. I proud of you mam.., ente rol modal..
ബിഗ് സല്യൂട്ട് . ദൈവം നിങ്ങളെ കാത്തുകൊള്ളണമേ.
എന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം നേരിട്ട് ഒന്നു കാണണം❤️
I admire this great person, had the courage to be different to make the world a better place. It is indeed her God experience. May she be our inspiration in our endeavour...
Very great bringing Dayabhai to maramon convention
After a Mother Theresa..God blessed us with a Dayabhayi....Praising God
Lots of respect for Daya Bai🙏🙏
This is what called Gospel; Good news. 🙏
She is a real saint.
God bless you Daya bhaire calling our sharing in Chhindwara n Surlakhsppa. edifying to hear you nto see you after many years. SrMerlyn SMMI ex- Chhindwara.
This is what God preached. God bless u Ma'am.
This is true gospel, that should echo in our surroundings. The churches should have a rethinking on gospel of Jesus.
Really great speech ..its heart touching..God saint like mother Theressa..God give u more strength..health and everthing in the name of Jesus
Daya bai a real life hero. Blessed to see her at Maramon convention. Inspiring words
ഇശോ മിസ്സിഹയുടെ സ്‌നേഹത്തെ അനുഭവിച്ചു അറിഞ്ഞ അമ്മ 🙏
Real follower of Lord Jesus. a true saint .🙏🙏🙏
God make us as true followers as Dayabai.
Oh My God, She is a person with positive energy and filled with Holy Spirit.. Without the touch of the Lord Jesus,she couldn't be so humble and same time knowledgeable..Of course,Lord Is with her.She has the divine touch.Almighty Lord be with her always.❤️I wish I could see this great daughter of Lord and have atleast one word to this Amma in my life.❤️
ജീവിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤
അത് സഭയാണ് ഇവരല്ല വിഢിത്വം പറയാതെ!
A real inspiring speech and Dedicated person.
Good speach
Thanks maramon convention for getting Daya bhai 🙏. We all blessed to listen to a great personality
ഇങ്ങനെ ഉള്ളവരെ ആണ് സമുഹത്തിനും സഭയ്ക്കും വേണ്ടിയത്
What a beautiful testimony!!!
Inspiring message!
May the good Lord bless you abundantly!!
ജീവിക്കുന്ന വിശുദ്ധ
ഈശോയേ നന്ദി
Such an inspiring speech
God bless her to do more and of course think what we can do too
Jesus said " what comes out of the mouth proceeds from the heart, and this defiles a person." In other words what comes from the heart indicates the true nature of a person. It is the truth and so this lady is not just a gem but a diamond emanating God's divine rays!
Truly an inspiration in a time where the priests and nuns and the churches are looked down at.
Thanks for posting! The whole world listens! Go ahead
Living saint like Mother Theresa.
Yes mother Teresa. Realy like Days bai
Mother Theresa was just an agent . Working for the pope. Funded by many terrorist group
@@aneeshanil5075 അനീഷ് പറഞ്ഞത് സത്യം, പൂർണമായി യോജിക്കുന്നു. ഇവരുടെ വൃത്തികെട്ട ലക്ഷ്യം മത പരിവർത്തനം മാത്രമാണ്. കാശില്ലെങ്കിൽ ഈ പണി ഇവരൊക്കെ പണ്ടേ നിർത്തി വീട്ടിൽ പോയി കിടന്നേനെ.
I am so grateful to God for giving me such a precious soul Daya Bai as my ever best friend.. Feel so happy to see her at this venue .. I am Lucky.. Wish her good comforts and longevity
Living mother Teresa.Praying for your long life.You are living for the suffering.God bless you abundantly.A big Salute to you Daya Bhai.Your each and every word is inspiring.Love you Daya Bhai Amme
Marvelous....we are missing her toomuch.A divine character... Saint...
A good message with a good language
I ignored this video at the first sight, but within few minutes of listening to it I was inspired and impressed. Overwhelming! 😇😇😇
me too
Good message mother, have faith in jesus christ, I am try. You are talk more inspiration. Thank you so much, and God bless you abundantly mom. Please pray for us
നല്ല അമ്മ... ദൈവം അനുഗ്രഹിക്കട്ടെ 🙏
Thanks marthoma church
I love you Dhayabhai. God bless you.
ഈശോയേ ആരാധന
A talk whichis inspiring, motivating!! And yet the bare,raw truth, beautifully potrayed!!!I admire u!!!
Inspiring speach
Saty blessed Amma🙏
True life of christianity .Daya Bhai you are a real follower of Jesus Christ . Power of holyspirit is at the fullest in you. Thankyou Mam🙏🏻🙏🏻🙏🏻🙏🏻🙏🏻
Wonderful speech Amma ❤️🙏🏻
Was worth listening. Very unique personality with different outlook and attitude, practicing what she is preaching.
Very good session. Worth listening. Different outlook and attitude.
Very powerful & motivation msg.God bless you mam.I love you so much ❤️🙏
May God bless you, Dheya bai 🙏🏽
Marthoma church should go further accepting the biblical truth of Repentance, Babtism & baptism of the Holy Spirit mentioned at Acts of Apostoles 2:38-39.
They already accept the Baptism of the Holy Spirit not the way Kerala Pentacostals understand it. Acts 2:38-39 is not normative, why do you think the Luke records in Acts speaking in tongues in 2:38-39?
Kuthithiruppu is your middle name
Thank U Mem. Thank you so much
What a wonderful speech!🙏🙏🙏🌹
🙏 ഞാൻ ready
കർഷകർക്കൊപ്പം 👍
May God bless Dayabhai and all!
Daya Bhai the great. U r an Encyclopedia Madam. I am Mini Bangalore. I would like to meet u Mam. God bless u. All the best.
Ethrayum kashtam sahichu jeevitham munnottu pokunna ee Ammakku oru valiya salute... God bless you always 🙏🙏🙏
Amazing speech....my lord and my god
എൻറെ ആനന്ദാ ജീവിതം
........................................
ആനന്ദാ ജീവിതം ആനന്ദമേ എൻ ക്രിസ്തുവിൽ ജീവിതം ആനന്ദമേ
പാവത്തിൻ ജീവിത ആനന്ദത്തിൽ നിന്ന്
സുവിശേഷം കേട്ടത് എനിക്ക് ആനന്ദമേ
നിത്യ നരകം ജീവിതത്തിൽ നിന്ന് എനിക്ക്
കർത്താവിൻ ജെല സ്നാനം എനിക്ക് ആനന്ദമേ
ദുഷ്ട ആത്മാവിൻ ജീവിധ നിന്ന്
പരിശുദ്ധാത്മ അഭിഷേകം എനിക്ക് ആനന്ദമേ
ഈ ദുഷ്ട ലോക ദാസന്മാരിൽ നിന്ന് എനിക്ക്
ദൈവദാസൻ മാരുടെ സ്നേഹം എനിക്ക് ആനന്ദമേ
ലോകത്തിൻ അന്യ ദേവ ആരാധനയിൽ
ആനന്ദത്തിൻ നിന്ന് എനിക്ക്
ഇലോക സൃഷ്ടിതാവായ ദൈവത്തെ ആരാധിക്കുന്നത് എനിക്ക് ആനന്ദമേ
ദുഷ്ടൻറെ അപ്പത്തിൻ ആനന്ദത്തിൽ നിന്ന് എൻ ദൈവത്തിൻ അപ്പത്തിൽ ആനന്ദമേ
ആനന്ദ ജീവിതം എത്ര ആനന്ദ ജീവിതം
നിത്യമാം യേശുവിൽ ആനന്ദമേ
Evg shijomathai K
09446935398
Love you Dayabhayee.....Great follower of Jesus...The legend
Outstanding speech mother
Very inspiring 🙏 touching
She looks like mother Theresa..🌹🙏
challenging message. God
is Great. now marthoma church is on the way of Gospel.
God bless you 🙏 amen amen 🙏 hallelujah 🙏 hallelujah amen 🙏
Wonderful message !!!
AMEN Prasie the Lord
💐👍 നമിക്കുന്നു അമ്മേ
praise the Lord
Njan deysbai madathine neril kande srviiikasanghom tiruvallayil jolicheyyumbole avidevavhe madathine neril kande speech kettittunde madathine prayers and congrats
Great inspiring msg
Great message 🙏🙏
God bless you Amma
സൂപ്പർ എൻഡോ സൾഫാൻ ദുരിതർക്കുവേണ്ടി .....
Down to earth
ദയാബായി
😍😍😍🙏
Great message
Very simple very touching dear Dayabai l adore you Mercy the name that suits you lam really happy to hear you
ഈശോയെ🙏🙏🙏🙏
ക്രിസ്തു വിൽ ഉള്ള ജീവിതം പ്രത്യാശ ഉള്ളത് അണ്.
Halleluah
Amen
Dhaya bhayi......❤️...god bless you mam......❤️
You are really Great Madam 🙏👍👍
I love you my Jesus God bless u Amma
Salute ❤️
You are always great our mother..we all love you...
Good message may God bless you 🙏🙏❤️❤️
what a wonderfull humen being
Praise the lord Amen
Great missionary...
Listening might had goosebumps but how many hearts decided to give to the transformation God desired through this Message? Rarely anybody could have😪 we need thrilling messages and testimonies but wont give up to the surgery of the Spirit😪
God bless you madam
Praise the Lord 🙏
May God bless you Dheya hai 🙏🙏🙏✝️
She is a great teacher and a human being.
Innocent talk , God bless you
Dear sister; dhaya bhaiye youare marvalouse& greate God blessU always Amen;