തിരുമേനിമാരുടെ ആഡംബര ജീവിതവും റോൾസ് റോയ്സ് കാറും | Jiji Thomson IAS | Video: DSMC Media

Sdílet
Vložit
  • čas přidán 7. 12. 2023
  • Video Courtesy : DSMC Media
    തിരുമേനിമാരുടെ ആഡംബര ജീവിതവും റോൾസ് റോയ്സ് കാറും; ജിജി തോംസൺ ഐ എ എസിന്റെ വാക്കുകൾ കേട്ട് നോക്കൂ
    മലങ്കര ഓർത്തോഡോക്സ് സഭ പരമാദ്ധ്യക്ഷന്റെയും മറ്റ് ബിഷപ്പുമാരുടെയും ജീവിത രീതികൾ ക്രൈസ്തവതക്ക് ചേരാത്തത് , എന്റെ സഭയായ മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കയിലുള്ള സഖറിയാസ് മാർ നിക്കോളോവോസ് തിരുമേനിയുടെ അരമനയിൽ ചെന്നപ്പോൾ തിരുമേനിയുടെ ജീവിത രീതിയും അരമനയും കണ്ടപ്പോൾ എന്റെ ബോധം പോയി, സംസ്ഥാന ചീഫ് സെക്രട്ടറിയായ എനിക്ക് പോലും ലഭിക്കാത്ത സ്വപ്ന തുല്യമായ ആസംബരത്തിന് വേണ്ടി കോടികൾ ചിലവാക്കുന്ന ബിഷപ്പുമാരെ ഓർത്ത് ലജ്ജ തോന്നുന്നുവെന്ന് ജിജി തോംസൺ ഐ എ എസ്
    കഴിഞ്ഞ ഇടക്ക് ദേവലോകം അരമനയിൽ ചെന്നപ്പോൾ 2 കോടിയുടെ അരമന സൗന്ദര്യ പണികൾ നടക്കുന്നു. കോട്ടയം നഗരത്തിൽ നിന്ന് കാണാനായി ലക്ഷങൾ മുടക്കി കുരിശ് പൊക്കി പണിയുന്നു. തിരുമേനിമാരുടെ കബറിടം ലക്ഷങ്ങൾ മുടക്കി ഈട്ടി തടി കൊണ്ട് പൊതിയുന്നു. , ചെങ്ങന്നൂര് ചെന്നപ്പോൾ ഇതിനപ്പുറമാണ് കണ്ടത്. അമേരിക്കയിൽ ചെന്നപ്പോൾ നിക്കോളോവോസ് തിരുമേനി ഒഴുക്ക മട്ട എന്നോട് പറഞ്ഞത് ഇന്ത്യൻ രൂപാ 6 കോടി മാത്രമേ ഇതിനകം മോഡിയാക്കാൻ ചിലവായിട്ടുള്ളൂ എന്നാണ് , കഷ്ടം തോന്നി ഇവരെയെക്കെ ഓർത്തിട്ട്! സ്വിമ്മിങ്ങ് പൂൾ, ജിംനേഷ്യം, മിനി ഭക്ഷണശാല , ഹോം തീയറ്റർ, മറ്റ് ആധുനികസൗകര്യ ങ്ങൾ ഒരു ബിഷപ്പ് ചെയ്യുന്നത് കണ്ട് അടുത്തയാളും ഇതെക്കെ തന്നെ കാണിച്ചു കൂട്ടും ഗൾഫിൽ നിന്ന് പിരിച്ച് പണിത ഡൽഹി അരമന മുതൽ ബ്രഹ്മവാർ വരെ ആഡംബരത്തിൽ മുങ്ങി കുളിക്കുമ്പോൾ ഒട്ടും കുറയാൻ പാടില്ല എന്ന് പറഞ്ഞ് കുന്ന കുളത്തും പിരിവ് തുടങ്ങി അരമന പണിയാൻ !
    പരുമല പളളിയിലെ നേർച്ചപ്പണം മുതൽ മറ്റ് പള്ളികളിലെ നേർച്ചപ്പണവും എല്ലാം ഇവർക്ക് മുന്തിയ വാഹനം മേടിക്കാനും അരമന മോഡി പിടിപ്പിക്കാനും ഉപയോഗിക്കുമ്പോൾ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ സഭ വിശ്വാസികൾ രാപ്പകൽ ഓടുന്നു. വിദേശത്ത് പോയാലും രക്ഷയില്ല.
    ഇവരെക്കെ ഒന്ന് വേദപുസ്തകം വായിച്ചുവെങ്കിൽ സഭ അംഗങ്ങളായ 3 ലക്ഷം വിശ്വാസികൾക്ക് നല്ല വഴി പറഞ്ഞ് കിട്ടിയേനെ.
    മർത്തോമ്മ സഭയുടെ നവ ബിഷപ്പുമാർക്ക് നൽകിയ സ്വീകരണത്തിലാണ് മുൻ സംസ്ഥാന ചീഫ് സെക്രട്ടറി മലങ്കര ഓർത്തോഡോക്സ് സഭക്കെതിരെ ആഞ്ഞടിച്ചത്.
    ++++++++++++++++++++++++++++++++++
    #seraphim
    #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove
    #kreupasanam live latest,
    kreupasanam marian udambadi dhyanam today,
    #kreupasanam marian shrine udambadi,
    #kreupasanam mathavu,
    kreupasanam mathavu miracles,
    kreupasanam prayer,
    kreup
    asanam prayer live,
    kreupasanam prayer request,
    kreupasanam pratyakshikaran prarthana live,
    kreupasanam prayer malayalam,
    kreupasanam prathyaksheekarana prarthana,
    kreupasanam live prayer,
    kreupasanam qurbana,
    kreupasanam retreat,
    kreupasanam retreat live,
    kreupasanam rosary live,
    kreupasanam retreat centre,
    kreupasanam route
    #സുവിശേഷം
    SUBSCRIBE to Suvishesham CZcams Channel Here: / @voice_of_grace
    FOLLOW Us:
    Facebook : / suvishesham2019
    Facebook Group : / 929497000830231
    Whatsapp Group : chat.whatsapp.com/DfGRubgCt9Y...
    Thanks For Watching

Komentáře • 91

  • @voice_of_grace
    @voice_of_grace  Před 7 měsíci +28

    മലങ്കര ഓർത്തോഡോക്സ് സഭ പരമാദ്ധ്യക്ഷന്റെയും മറ്റ് ബിഷപ്പുമാരുടെയും ജീവിത രീതികൾ ക്രൈസ്തവതക്ക് ചേരാത്തത് , എന്റെ സഭയായ മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കയിലുള്ള സഖറിയാസ് മാർ നിക്കോളോവോസ് തിരുമേനിയുടെ അരമനയിൽ ചെന്നപ്പോൾ തിരുമേനിയുടെ ജീവിത രീതിയും അരമനയും കണ്ടപ്പോൾ എന്റെ ബോധം പോയി, സംസ്ഥാന ചീഫ് സെക്രട്ടറിയായ എനിക്ക് പോലും ലഭിക്കാത്ത സ്വപ്ന തുല്യമായ ആസംബരത്തിന് വേണ്ടി കോടികൾ ചിലവാക്കുന്ന ബിഷപ്പുമാരെ ഓർത്ത് ലജ്ജ തോന്നുന്നുവെന്ന് ജിജി തോംസൺ ഐ എ എസ്
    കഴിഞ്ഞ ഇടക്ക് ദേവലോകം അരമനയിൽ ചെന്നപ്പോൾ 2 കോടിയുടെ അരമന സൗന്ദര്യ പണികൾ നടക്കുന്നു. കോട്ടയം നഗരത്തിൽ നിന്ന് കാണാനായി ലക്ഷങൾ മുടക്കി കുരിശ് പൊക്കി പണിയുന്നു. തിരുമേനിമാരുടെ കബറിടം ലക്ഷങ്ങൾ മുടക്കി ഈട്ടി തടി കൊണ്ട് പൊതിയുന്നു. , ചെങ്ങന്നൂര് ചെന്നപ്പോൾ ഇതിനപ്പുറമാണ് കണ്ടത്. അമേരിക്കയിൽ ചെന്നപ്പോൾ നിക്കോളോവോസ് തിരുമേനി ഒഴുക്ക മട്ട എന്നോട് പറഞ്ഞത് ഇന്ത്യൻ രൂപാ 6 കോടി മാത്രമേ ഇതിനകം മോഡിയാക്കാൻ ചിലവായിട്ടുള്ളൂ എന്നാണ് , കഷ്ടം തോന്നി ഇവരെയെക്കെ ഓർത്തിട്ട്! സ്വിമ്മിങ്ങ് പൂൾ, ജിംനേഷ്യം, മിനി ഭക്ഷണശാല , ഹോം തീയറ്റർ, മറ്റ് ആധുനികസൗകര്യ ങ്ങൾ ഒരു ബിഷപ്പ് ചെയ്യുന്നത് കണ്ട് അടുത്തയാളും ഇതെക്കെ തന്നെ കാണിച്ചു കൂട്ടും ഗൾഫിൽ നിന്ന് പിരിച്ച് പണിത ഡൽഹി അരമന മുതൽ ബ്രഹ്മവാർ വരെ ആഡംബരത്തിൽ മുങ്ങി കുളിക്കുമ്പോൾ ഒട്ടും കുറയാൻ പാടില്ല എന്ന് പറഞ്ഞ് കുന്ന കുളത്തും പിരിവ് തുടങ്ങി അരമന പണിയാൻ !
    പരുമല പളളിയിലെ നേർച്ചപ്പണം മുതൽ മറ്റ് പള്ളികളിലെ നേർച്ചപ്പണവും എല്ലാം ഇവർക്ക് മുന്തിയ വാഹനം മേടിക്കാനും അരമന മോഡി പിടിപ്പിക്കാനും ഉപയോഗിക്കുമ്പോൾ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ സഭ വിശ്വാസികൾ രാപ്പകൽ ഓടുന്നു. വിദേശത്ത് പോയാലും രക്ഷയില്ല.
    ഇവരെക്കെ ഒന്ന് വേദപുസ്തകം വായിച്ചുവെങ്കിൽ സഭ അംഗങ്ങളായ 3 ലക്ഷം വിശ്വാസികൾക്ക് നല്ല വഴി പറഞ്ഞ് കിട്ടിയേനെ.
    മർത്തോമ്മ സഭയുടെ നവ ബിഷപ്പുമാർക്ക് നൽകിയ സ്വീകരണത്തിലാണ് മുൻ സംസ്ഥാന ചീഫ് സെക്രട്ടറി മലങ്കര ഓർത്തോഡോക്സ് സഭക്കെതിരെ ആഞ്ഞടിച്ചത്.

    • @jacobgeorge5484
      @jacobgeorge5484 Před 7 měsíci

      A problem will cause a lot of problems, A man with members which type of church ex, Orthodox, Catholic, Marthoma. is make own community church made good is the best way?❤❤❤😂😂😂😢😢😢 A church festival spending money save or buying donations and appointing the church under Job which is better, Christen church is flowing Hindu temple festival?❤❤❤😂😂😂😢😢😢 Yes now the thinking time comes!😊😊😊

    • @jacobgeorge5484
      @jacobgeorge5484 Před 7 měsíci

      Jacobite Christen from Kerala people still do not know, after the Malankara case, which way the church went under particles or Malakara? A blind community. Not strongly believe in the church. party people 🎉🎉🎉😂😂😂😂 ❤All churches and communities have a problem anyone says nothing is a problem you 100% ✅

    • @ejantony7427
      @ejantony7427 Před 7 měsíci +1

      ചുങ്കകാരൻ പരീശനെ വിമർശിക്കുന്നു.

    • @rajucgeorge7266
      @rajucgeorge7266 Před 7 měsíci +2

      100% correct, these people must change their life style.

    • @jeringaleyas
      @jeringaleyas Před 7 měsíci

      അവർ അടിച്ച് പോളിക്കട്ടെ, എല്ലാം കർത്താവിന് വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ....

  • @sarammamathai812
    @sarammamathai812 Před 7 měsíci +26

    ഒരു സഭ മാത്രം അല്ല എല്ലാവരെയും ആണ് gigi thomson പറഞ്ഞത് അതു ആവശ്യോം ആണ്

  • @user-zz4xe7pb5i
    @user-zz4xe7pb5i Před 7 měsíci +6

    Prefect speech for the entire sabha

  • @user-ob4io6bk8v
    @user-ob4io6bk8v Před 7 měsíci +6

    Yes true , Mr Gigi Thomson nailed it,,, real Christianity is very simple , nothing complicated , just following jesus through his foot prints,,,, 🌹🙏

  • @anjugeorge3249
    @anjugeorge3249 Před 7 měsíci +7

    Well spoken Gigi Thomson sir

  • @TheRevelationitsHero
    @TheRevelationitsHero Před 7 měsíci +4

    നമുക്കെല്ലാം ഒരേ പദവി... രാജകീയ പുരോഹിത വർഗം.

  • @lucygeorge38
    @lucygeorge38 Před 7 měsíci +4

    Sir great .no words

  • @jacobjohn4180
    @jacobjohn4180 Před 7 měsíci +3

    Thanks jiji. Rightly said.

  • @BESAZACHARIAH
    @BESAZACHARIAH Před 7 měsíci +3

    Great speech .....

  • @mathanmathai
    @mathanmathai Před 7 měsíci +1

    Thank you Lord Jesus for leading the Holy Sprit on Jiji Johnson and others to do the wake up call so that we can save the Marthoma Church which had gone downhill in recent years.
    Glory to God Almighty

  • @valsammamathai1194
    @valsammamathai1194 Před 7 měsíci +2

    Very beautiful. Luxurious life style of this so called Bishops is unacceptable to God.

  • @user-gy6in7yi4j
    @user-gy6in7yi4j Před 7 měsíci +1

    What a wonderful speech

  • @babyvarghese9600
    @babyvarghese9600 Před 7 měsíci +1

    Praise God. Well said Sir

  • @MARAJU-es8ey
    @MARAJU-es8ey Před 7 měsíci +3

    Lord Jesus and his Desciples leads simple life.

  • @GeorgeDaniel-fc1tr
    @GeorgeDaniel-fc1tr Před 7 měsíci +3

    Good speech, sir

  • @mercymathew7317
    @mercymathew7317 Před 7 měsíci +1

    This is very familiar Gospel of John the Baptist. Message of transformation.very good cryspy message.

  • @jerryferdinand4900
    @jerryferdinand4900 Před 7 měsíci +1

    Great speech Sr
    Amen 🙏🏻

  • @babymathew7122
    @babymathew7122 Před 7 měsíci +1

    Very true...Very well said sir...

  • @anarysaji
    @anarysaji Před 7 měsíci +9

    അണ്ടിപരിപ്പും, ഈന്തപ്പഴവും ആപ്പിളും ഒക്കെയേ കഴിക്കൂ . യാത്ര ചെയ്യാന്‍ ബെന്‍സ് , ഓഡി .. മുതലായവ,ഇനി ഇവരെ പിന്തിരിപ്പിക്കുക വലിയ ബുദ്ധിമുട്ടാണ് ലൌകിക സുഖത്തിന്റെ എല്ലാം അനുഭവിച്ചവര്‍ അതുപേക്ഷിക്കാന്‍ തയ്യാറാകുമോ നമ്മള്‍ തന്നെ കൊടുത്ത് ശീലിപ്പിച്ചു

    • @shajipkd22
      @shajipkd22 Před 7 měsíci +1

      സ്വർഗത്തിൽ ഇവർക്കൊക്കെ എങ്ങനെ ഉള്ള സൗകര്യം ആണോ ദൈവം ഒരുക്കിയിരിക്കുന്നത് ആവോ? ക്രിസ്തുവിന്റെ സിംഹാസനത്തിന്റെ മുകളിൽ ഇരിപ്പിടം വെക്കണമെന്ന് പറയുമോ?

    • @world-of-susan.
      @world-of-susan. Před 7 měsíci

      ആ കസേര സുഖമുള്ളതല്ല. കുത്തി താഴെയിടാൻ ചുറ്റും ആളുകളുണ്ട്‌.

  • @georgecv1161
    @georgecv1161 Před 7 měsíci +3

    100% True

  • @pauljohn7874
    @pauljohn7874 Před 7 měsíci +1

    Mr jiji Thomson what you said is true .only one church in the world is truly following what you said and what is written in Bible

  • @wilsonmichael9743
    @wilsonmichael9743 Před 7 měsíci +1

    Hearts of love sir.

  • @kalappilaayoor6273
    @kalappilaayoor6273 Před 7 měsíci +1

    Something right

  • @paulrenji
    @paulrenji Před 7 měsíci +1

    You said it..

  • @saraabey1964
    @saraabey1964 Před 7 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MrMalgeorge
    @MrMalgeorge Před 7 měsíci +4

    The reality only Mr Gigi Thompson reveal,it's not sufficient,in each and every diocese at least one person have to race the atrocities and injustice of the religious leaders by the support of youths and politicians.All of the layman bowing before them,at least some one should be raised the injustice in Malankara Association atleast..

  • @hillsided00
    @hillsided00 Před 7 měsíci +2

    AMEN...AMEN.... AND AMEN. "Foxes have holes, and birds of the air have nests, but the Son of Man has nowhere to lay his head." That was then, and this is now. The church leaders are not very sure that they go to heaven. So might as well enjoy life on Earth.

  • @BabyPaulose-hl6qh
    @BabyPaulose-hl6qh Před 7 měsíci +4

    ഈ സുഖ സൗകര്യങ്ങൾക്ക് മാത്രമാണ് മിക്കവരും ഇപ്പോൾ കുപ്പായം ഇടുന്നത്,34 ന്റെ ബലം കൂടി ഉണ്ടെങ്കിൽ പീഡനവും എന്ത് തോന്ന്യസവും ചെയ്യാo ആത്മീയ ഭീഷണി കൊണ്ട് ബെലഹീനരെ, പ്രതേകിച്ചും സ്ത്രീകളെ ചൂഷണം ചെയ്യാം, കോർപറേറ്റ് മെത്രന്മാരെ മാത്രമേ ആളുകൾക്കും താൽപ്പര്യം ഉള്ളൂ,

  • @paulosemathay2872
    @paulosemathay2872 Před 7 měsíci +4

    കുപ്പായ തൊഴിലാളികൾ

  • @Samuelta20
    @Samuelta20 Před 7 měsíci +2

    സർ പറയുന്നത് 100% ശരിയാണ് എന്റെ പൂർണ്ണ പിന്തുണ സാറിനുണ്ട് മലങ്കര ഓർത്തോഡോക്സ്‌ കാർ വിഷമിക്കേണ്ട എല്ലാ സഭയോടും പ്രൊട്ടക്സ്റ്റന്റ സഭയോടും ഉള്ള ദൈവത്തിന്റെ ഒരു സന്ദേശമായി എടുക്കണം ഇതു തള്ളിക്കളത്താൽ നാളെ ഇവിടുത്തെ പള്ളികളെല്ലാം കാലിയാകും യൂറോപ്പിലെ പള്ളി പോലെ അതിന്റെ ലക്ഷണം ഇവിടെ കണ്ടു തുടങ്ങി

  • @paulosemathay2872
    @paulosemathay2872 Před 7 měsíci +4

    റോൾസ്റോയിസ് കേറി സുവിശേഷം അറിയിക്കുന്നവരെ നമിക്കുന്നു

  • @reenajose5528
    @reenajose5528 Před 7 měsíci +1

    Hahahahaha❤❤❤❤❤❤❤😂😂😂😂

  • @georgejose8600
    @georgejose8600 Před 7 měsíci +1

    Ella sabhyum ithokkai thannai

  • @ppgeorge5963
    @ppgeorge5963 Před 7 měsíci +2

    ഒരുതരത്തിലും അനുരഞ്ജനത്തിന് പറ്റാത്ത വിഷയം എന്ത് ചെയ്യും ധനവാൻ എന്ത് തോന്നൃവാസങ്ങൾ കാണിച്ചാലും അവനെ ബഹുമാനിക്കുകയും ശരിവയ്ക്കുകയും അംഗീകരിക്കുകയും ചെയ്യും ദരിദ്രൻ സതൃം പറഞ്ഞാലും അവന് ഭ്രാന്താണെന്ന് പറഞ്ഞ് അവനെ അംഗീകരിക്കാതെ തള്ളിക്കളയും

  • @mathewgeorge3153
    @mathewgeorge3153 Před 7 měsíci +3

    T. Thomson said the truth, wicked church hierarchy who do not follow Holy Bible and appostolic teaching, this are for the wrath of God because of not following God's way, business people all are called but few are elected

  • @georgejose8600
    @georgejose8600 Před 7 měsíci +1

    Sathyam Sathyam paranju Jiji Thompson

  • @noblemottythomas7664
    @noblemottythomas7664 Před 7 měsíci +2

    Syrian churches are following Roman tradition athann ippo kanunna contradictions

  • @musicourtlyr5374
    @musicourtlyr5374 Před 7 měsíci +1

    നേരാ തിരുമേനി.... ഈപ്പച്ചൻ പള്ളിക്കൂട്ടത്തിൽ പോയിട്ടില്ല.

  • @varughesphilip6686
    @varughesphilip6686 Před 7 měsíci +9

    ആരാ തിരുമേനി?ഏതാ ആ മേനി?
    അറക്കപ്പെട്ട ഒരു മേനി ഉണ്ട്.. അതാണ് തിരുമേനി. അത് മാത്രം.

  • @kjoseph8796
    @kjoseph8796 Před 7 měsíci +1

    Good advice given by Gigi Thomson. But who cares and listen. This all of you and we are knowing but this is not followed.

  • @mathewjose6987
    @mathewjose6987 Před 7 měsíci +2

    Ella sabhakalileyum bishopumarude jeevitham aadambarapurvamanu. Ithu kandittu vaidikarum suhalolupathayil ramikkuvanu . Leaderude pirakeyalle anikalum pokoo.

    • @paulosemathay2872
      @paulosemathay2872 Před 7 měsíci

      🫢ഫലം കായിക്കാത്ത വൃക്ഷം വെട്ടി തീയിൽ ഇടും

  • @god-speed
    @god-speed Před 7 měsíci +1

    Ithu pastor maarkum enikkum bhaadhakam aanu... Njan oru pentacostal believer aanu...

  • @geevarughesedaniel7564
    @geevarughesedaniel7564 Před 7 měsíci +1

    You may not like it, but I don’t want to see them ride in a Maruthi or Nano . Better you say them not to travel. Polo.

  • @johnsarvome8789
    @johnsarvome8789 Před 7 měsíci +1

    1 പത്രൊസ് 5

  • @josephkj426
    @josephkj426 Před 7 měsíci +1

    Cpim vybhichara party ------------------------------catholic churches onnnnnnnnnnnnaaaaanu thattipp vettipp azimathy UDAYIPP kaaaaaaryangalil

  • @josephchummar7361
    @josephchummar7361 Před 7 měsíci +1

    All bishops including catholic bishops are feeling and acting as Supreme authorities even above Jesus Christ .they are miles apart frome Jesus Christ.

  • @honeyjames5905
    @honeyjames5905 Před 7 měsíci +1

    Yi koottar kurbana cholli aarudeuum paapam pokkan sadhikkilla, nere marichhe, verum cyclil varunna pastor prardhhe orathmavine nedan saadhikkum.

  • @oommenthomas8211
    @oommenthomas8211 Před 7 měsíci +2

    ഇപ്പോൾ എല്ലാവരും ഈ പണി ക്കു പോകുന്നത് ഈ ആദരവും പണത്തിനും വെണ്ടി ആണ്.

  • @philipmathew3016
    @philipmathew3016 Před 7 měsíci +3

    വിമർശിക്കണം. അത് ആവശ്യമാന്ന് . ഏത എളിമ ആക്രമണം. പരിശുദ്ധൻ😂

  • @oommenthomas8211
    @oommenthomas8211 Před 7 měsíci +2

    കുർബാന തൊഴിലാളികൾ

  • @georgemathew928
    @georgemathew928 Před 7 měsíci +3

    ഇയാൾ പറഞ്ഞതൊക്കെ ഒരു വിധത്തിൽ ശരി. പക്ഷേ അനവസരത്തിൽ ആയിപ്പോയി. അഭിഷിക്തരായ മെത്രാന്മാർക്ക് ആശംസകൾ നേരാനായി വിളിച്ചു കൂട്ടിയ യോഗത്തിൽ അതിനായി പ്രത്യേകo ക്ഷണിച്ചു വരുത്തിയ മുഖ്യാതിഥി , സംഘാടകരോട് കാണിച്ച മര്യാദകേടായി പോയി എഴുതി തയ്യാറാക്കി കൊണ്ടുവന്ന ആ പ്രസംഗം. സാന്ദർഭികമായി പറയുകയായിരുന്നെങ്കിൽ മാന്യത ആയിരുന്നു.

  • @BijuMundadan
    @BijuMundadan Před měsícem +1

    Methranoy😂😂😂😂😂😂😂😂😂

  • @mathewmathew7507
    @mathewmathew7507 Před 7 měsíci +1

    Please set aside in your own church first , than elite, elegant oratorship ??!

    • @jacobjohn4180
      @jacobjohn4180 Před 7 měsíci +1

      People like you have destroyed the faith

  • @josepd8426
    @josepd8426 Před 7 měsíci +6

    ഇയാൾ IAS ആയിരിക്കുമ്പോഴും ഇതൊക്കെ തന്നെയല്ലേ ചെയ്തുകൊണ്ടിരുന്നത്.. സർക്കാർ വാഹനങ്ങൾ സ്വകാര്യ ആവശ്യത്തിന് എത്ര ഉപയോഗിച്ചു... Office AC വീട് AC, എല്ലാ സുഖങ്ങളും സർക്കാർ ചിലവിൽ അല്ലായിരുന്നോ...

  • @Dishasoochi24
    @Dishasoochi24 Před 7 měsíci +1

    വെറുതെ ഗീർവാണം ഇറക്കരുത്.

  • @ejantony7427
    @ejantony7427 Před 7 měsíci +3

    ചുങ്കക്കാരൻ പരീശൻമാരെപറ്റി പറയുന്ന പ്രഭാഷണം

    • @cherianthomas534
      @cherianthomas534 Před 7 měsíci +2

      നിങ്ങൾ യേശുവിൻറെ കാലത്ത് ആയിരുന്നെങ്കിൽ യേശുവിനെ എതിർത്തേനെയും യേശുവും ഇതുതന്നെയാണ് പറഞ്ഞത്

    • @sachingreg
      @sachingreg Před 7 měsíci

      എന്ന് സ്വന്തം യൂദാസ് സകരിയത😊😊😊😊

  • @thomasjohn8596
    @thomasjohn8596 Před 7 měsíci +2

    സ്വന്തം കണ്ണിലെ കോലെടുത്തിട്ടു വേണം സഹോദരന്റെ കണ്ണിലെ കരട് എടുക്കാൻ..

  • @robygeorge1861
    @robygeorge1861 Před 7 měsíci +6

    ഇദദേഹം എഴുതി കൊണ്ട് വന്ന് വായിച്ച് കേൾപ്പിക്കുന്നു. ഇദ്ദേഹത്തിൻ്റെ ജീവിതത്തിൽ വല്ല കഥയും ഉണ്ടോ. എല്ലാ സൗകര്യവും ഉപയോഗിച്ചിട്ട് വാചകം അടിക്കുന്നു.

    • @god-speed
      @god-speed Před 7 měsíci

      Aa prasangam muzhuvan kettitu ithu parayoo... Ithu oru 12 min clip maatram aanu.

    • @jijuvarughese8187
      @jijuvarughese8187 Před 7 měsíci +1

      പുള്ളി തിരുമേനി ആയിരുന്നു അല്ലേ 😄😄

    • @skjkv2429
      @skjkv2429 Před 7 měsíci +1

      അദ്ദേഹം പറഞ്ഞതിൽ എന്ത് തെറ്റാണ് താങ്കൾ കണ്ടത്

    • @rajangeorge4888
      @rajangeorge4888 Před 7 měsíci +2

      ജിജി തോംസൺസാർ പറഞ്ഞത് 100% ശരിയാണ്

  • @musicourtlyr5374
    @musicourtlyr5374 Před 7 měsíci +4

    കഴിഞ്ഞ വീഡിയോ യിൽ ജിജി തോംസൺ പറഞ്ഞു പരമ എന്ന വാക്ക് സഭയുടെ മേലദ്യക്ഷൻ ന്റെ മുൻപിൽ വെക്കാൻ പാടില്ല എന്ന്. അതിൽ തെറ്റ് ഇല്ല എന്ന് എനിക്ക് തോന്നുന്നു. സഭ യുടെ പരമദ്യക്ഷൻ എന്ന് പറയുബോൾ അതിന്റ മേലെ ആരും ഇല്ല. ദൈവം ത്തിന്റെ കാര്യം അവിടെ വരുന്നില്ല. സഭയുടെ എന്ന വിശേഷണം ഉണ്ടല്ലോ. പരമ എന്ന വാക്കിന് മുൻപിൽ. പ്രേയോഗം തെറ്റല്ല. ഉദാ പരമ നാറി. ഇതിന് മേലെ ആരും ഇല്ല. എന്നാണ്. അല്ലാതെ ദൈവത്തെ ബന്ധപ്പെടുത്തുന്നത് ശരിയല്ല. സുപ്രീം കോടതി. കോടതിക്ക് മേലെ ആരും ഇല്ല. ഇവിടെ ദൈവം മായി ബന്ധം ഇല്ല. പരമ എന്ന വാക്ക് ദൈവത്തെ ഉദ്ദേശിച്ചത് അല്ലെ. ഇന്ത്യയുടെ പരമാധികാരി പ്രസിഡന്റ്‌ ആണ്. ഈ വാക്ക് അധികാരത്തിന്റെ മേലെ ആരും ഇല്ല എന്നാണ്. പ്രസിഡന്റ്‌ ന്റെ മേലെ ദൈവം ഉണ്ടല്ലോ അപ്പോൾ പരമാധികാരി എന്ന വാക്ക് അവിടെ പ്രേയോഗിക്കുന്നുമുണ്ട്. ജിജി പറയുന്ന പരമ എന്ന വാക്ക് ദൈവത്തെ പരാമർശിക്കാൻ മാത്രം ഉപയോഗിക്കാം എന്നത് തെറ്റാണ്.

  • @kvthomas1717
    @kvthomas1717 Před 7 měsíci +6

    "സംസ്ഥാന ചീപ്പ് സെക്രട്ടറി" ആയ എനിക്ക് പോലും കിട്ടാത്ത സൗകര്യങ്ങൾ മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ ആസ്വദിക്കാൻ പാടില്ല. ലോകത്തിലെ ഏറ്റവും വലിയ സ്ഥാനം സംസ്ഥാന ചീപ്പ് സെക്രട്ടറി ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.

    • @god-speed
      @god-speed Před 7 měsíci +1

      Pulli paranjallo pulli oru professional aanu but sabha mel adhyakhan is not a profession. Athu oru susrusha aanu...

    • @jjnjr1086
      @jjnjr1086 Před 7 měsíci +2

      ലോകത്തിലെ ഏറ്റവും വലിയ സ്ഥാനം എന്ന് പറയുന്നില്ല പക്ഷേ കേരളത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥനാണ് സംസ്ഥാന ചീഫ് സെക്രട്ടറി

  • @ejantony7427
    @ejantony7427 Před 7 měsíci +5

    ഇവൻ കർത്താവിന്റെ ചീഫ് സെക്രട്ടറി ആണെന്ന് ഭാവിക്കുന്നു.

  • @musicourtlyr5374
    @musicourtlyr5374 Před 7 měsíci +2

    കഴിഞ്ഞ വീഡിയോ യിൽ ജിജി തോംസൺ പറഞ്ഞു പരമ എന്ന വാക്ക് സഭയുടെ മേലദ്യക്ഷൻ ന്റെ മുൻപിൽ വെക്കാൻ പാടില്ല എന്ന്. അതിൽ തെറ്റ് ഇല്ല എന്ന് എനിക്ക് തോന്നുന്നു. സഭ യുടെ പരമദ്യക്ഷൻ എന്ന് പറയുബോൾ അതിന്റ മേലെ ആരും ഇല്ല. ദൈവം ത്തിന്റെ കാര്യം അവിടെ വരുന്നില്ല. സഭയുടെ എന്ന വിശേഷണം ഉണ്ടല്ലോ. പരമ എന്ന വാക്കിന് മുൻപിൽ. പ്രേയോഗം തെറ്റല്ല. ഉദാ പരമ നാറി. ഇതിന് മേലെ ആരും ഇല്ല. എന്നാണ്. അല്ലാതെ ദൈവത്തെ ബന്ധപ്പെടുത്തുന്നത് ശരിയല്ല. സുപ്രീം കോടതി. കോടതിക്ക് മേലെ ആരും ഇല്ല. ഇവിടെ ദൈവം മായി ബന്ധം ഇല്ല. പരമ എന്ന വാക്ക് ദൈവത്തെ ഉദ്ദേശിച്ചത് അല്ലെ. ഇന്ത്യയുടെ പരമാധികാരി പ്രസിഡന്റ്‌ ആണ്. ഈ വാക്ക് അധികാരത്തിന്റെ മേലെ ആരും ഇല്ല എന്നാണ്. പ്രസിഡന്റ്‌ ന്റെ മേലെ ദൈവം ഉണ്ടല്ലോ അപ്പോൾ പരമാധികാരി എന്ന വാക്ക് അവിടെ പ്രേയോഗിക്കുന്നുമുണ്ട്. ജിജി പറയുന്ന പരമ എന്ന വാക്ക് ദൈവത്തെ പരാമർശിക്കാൻ മാത്രം ഉപയോഗിക്കാം എന്നത് തെറ്റാണ്.