'കടകളൊക്കെ പൂട്ടി.. വെള്ളത്തിൽ എന്തര് ചെയ്യാൻ'? | Trivandrum | Chala Market

Sdílet
Vložit
  • čas přidán 18. 05. 2024
  • 'കടകളൊക്കെ പൂട്ടി.. വെള്ളത്തിൽ എന്തര് ചെയ്യാൻ'? വെള്ളക്കെട്ടിൽ വലഞ്ഞ് ചാല മാർക്കറ്റിലെ കച്ചവടക്കാർ
    #chalamarket #waterlogging #trivandrum
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 31

  • @janardhananb5664
    @janardhananb5664 Před 24 dny +15

    കഴിഞ്ഞാഴ്ച ഉഷണത്തരംഗം, ഈ ആഴ്ച തീവ്ര മഴ.....ഇത് എന്നും ഉള്ള താണ് ഇത് പ്രകൃതി യുടെ ഭാഗമാണ് മഴ, കാറ്റ്, വെയിൽ, തണുപ്പ്, മഞ്ഞ് ñനമ്മൾ ഇതിനു അനുസരിച്ചു ജീവിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. നമ്മൾ എന്തിന് മണ്ണിനേയും പ്രകൃതിയെ യും കുറ്റപ്പെടുത്തി ജീവിക്കണം. എല്ലാം നമുക്കറിയാം ഒന്നും അറിയാത്തവരൊന്നും അല്ല നമ്മൾ. മനുഷ്യൻ മണ്ണിൽ പിറന്നത് മണ്ണ് പ്രകൃതി ഇവയെ സംരക്ഷിക്കാനാണ്. അല്ലാതെ നശ്ശിപ്പിക്കാനല്ല. ലോകത്തുള്ള മനുഷ്യർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നു തെന്താണ്. ഇപ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല എല്ലാ ദുരന്തങ്ങൾക്ക് കാരണം മനുഷ്യൻ എന്ന ഭരണ കൂടത്തിൽ ഉള്ള വരും ജനങ്ങളും തന്നെ യാണ് കാരണക്കാർ.

  • @sarathkumarjcb6813
    @sarathkumarjcb6813 Před 24 dny +23

    ഈ വികസനം കോപ്പിയടിക്കാൻ നെതർലാൻഡ് വിദഗ്ദർ ഇപ്പൊ വരും 😱😱

  • @muralipk1959
    @muralipk1959 Před 24 dny +8

    ഗ്യാരന്റി തന്ന മരുമോനെ വിളിയെടേ 😂

  • @shaaradi
    @shaaradi Před 24 dny +14

    മാൻഡ്രേക് കേരളത്തിന്റെ ഐശ്വര്യം

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Před 24 dny +7

    ഇതാണ് ഞങ്ങ പറഞ്ഞ K-തോട്

  • @Rajesh.Ranjan
    @Rajesh.Ranjan Před 24 dny +5

    Like Tarur says Thiruvananthapuram became Barcelona...🤨🤨

  • @sk-bc9gz
    @sk-bc9gz Před 24 dny +2

    മഴ വരുന്നതിന് മുമ്പ് മഴവെള്ളം പോകാനുള്ള വഴി വൃത്തിയാക്കി വെയ്ക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ ഇങ്ങനെ സംഭവിക്കില്ല

  • @rangeen2015-hn8ie
    @rangeen2015-hn8ie Před 24 dny +3

    അത് മഴയുടെ കുഴപ്പമല്ല മഴക്കാലം വരുന്ന മുന്നേ അവിടുത്തെ പണിതീർക്കണം നല്ല വെയിലുള്ള സമയമുഉണ്ടായിരുന്നല്ലോ?

  • @lekhavijayan749
    @lekhavijayan749 Před 24 dny +2

    അപ്പോഴേ പറഞ്ഞില്ലേ ഇൻഡോ നേഷ്യയിൽ നിന്നും പോരണ്ടാ പോരണ്ടാന്ന് 😂😂😂😂😂

  • @greedanaavarevgreedanaavar8505

    നല്ല കാശ് കിട്ടുന്നുണ്ട് നിരയായി കടകൾ മാത്രം എല്ലാവർക്കും അറിയാം മഴ പെയ്യും വെള്ളം കയറും ഇത് ആര് നന്നാക്കാൻ കാത്തിരിക്കുന്നു? അഹങ്കാരം മാത്രം ഒള്ള ഭരണാധികാരികൾ ചെയ്യും എന്നാണോ? കടക്കാർ എല്ലാവരും ചേർന്ന് ചൈതു തീർക്കാവുന്ന പണിയല്ലേ? ചെയ്യില്ല നഷ്ടം പറഞ്ഞു ജനങ്ങളുടെ കയ്യിൽ നിന്നും പച്ചക്കറിക്ക് കൊള്ള വില വാങ്ങും അത്ര തന്നെ

  • @sabarishkrishna8287
    @sabarishkrishna8287 Před 22 dny

    കിള്ളിപ്പാലത്തു കൂടി വന്നു നോക്ക് ഒരു സൈഡ് വെള്ളക്കെട്ട് ഫുട് പാതിൽ ആക്രികടകൾ എവിടെ കൂടി നടക്കണം എന്നറിയില്ല പോരാതെ റോഡിലെ വെള്ളം ഒഴുകി എത്തുന്നത് വീട്ടിലേക്കു

  • @sony8181
    @sony8181 Před 24 dny +1

    ഓട അടച്ച് കച്ചവടം നടത്തുന്ന നമ്മൾ തന്നെ പ്രശ്നം വെയിസ്റ്റ് ഇടുന്നു ഓതോട് എല്ലാം അടക്കുന്നു

  • @RolZ_22
    @RolZ_22 Před 24 dny +2

    Enthere cheyyan ,anibhavi

  • @rangeen2015-hn8ie
    @rangeen2015-hn8ie Před 24 dny +1

    മഴകാലത്ത് മഴ പെയും.

  • @user-dp9ke3oq4f
    @user-dp9ke3oq4f Před 24 dny

    മഴക്കെടിതി.. അല്ലെങ്കിൽ ഉഷ്ണ തരംഗം.. നോർമൽ കാലാവസ്ഥ അപ്രത്യക്ഷം ആയോ?

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 24 dny +4

    സിപിഎം വികസനം, 😂മെയറുടെ വികസനം

  • @pss4779
    @pss4779 Před 21 dnem

    Road. Unttakupol. Naali. Undakanam. Kadayum. Uyarthi. Step. Nirmich. Venam. Kalavastha. Yude.. Adisthanathil. Venam

  • @user-qr6yu5xv7m
    @user-qr6yu5xv7m Před 24 dny

    Eni ellarkkum lulumal il pokam

  • @jayasreepillai3792
    @jayasreepillai3792 Před 24 dny

    Enthiru,,,cheiyyuum,,,

  • @user-dc7ip2kt4d
    @user-dc7ip2kt4d Před 24 dny +2

    ജപ്പാൻ മോഡൽ

  • @ushadevipp9983
    @ushadevipp9983 Před 22 dny

    Mudinja Bharanam😡

  • @manuayyappan3114
    @manuayyappan3114 Před 24 dny +1

    LDF varum ellam sheriyakki iniyengillum naadinu nanmma cheyyunna partykk vote cheyy

  • @user-di9wc4ls9p
    @user-di9wc4ls9p Před 24 dny

    😂😂😂😂😂

  • @JitzyJT
    @JitzyJT Před 24 dny

    Thinthoram Appikale....Vote cheyyumbo entharu vayumnokki irikkayirunnu? ini anubhavicho

  • @narayananbalachandran8293

    ഒന്നുകൂടി നെതർലാൻഡിൽ പോയി കാര്യങ്ങൾ വിശദമായി ഒന്നു മനസ്സിലാക്കിയാലോ?