ഒരു പ്രവാസിയുടെ സങ്കടങ്ങളും വേദനയും മനസിലാക്കാൻ മറ്റൊരു പ്രവാസിക്ക് മാത്രമേ സാധിക്കൂ...

Sdílet
Vložit
  • čas přidán 19. 05. 2023
  • ഒരു പ്രവാസിയുടെ സങ്കടങ്ങളും വേദനയും മനസിലാക്കാൻ മറ്റൊരു പ്രവാസിക്ക് മാത്രമേ സാധിക്കൂ...

Komentáře • 89

  • @Nandhusfamily555
    @Nandhusfamily555  Před rokem +31

    വീഡിയോ ഇഷ്ടമായാൽ share ചെയ്ത് ഞങ്ങളെ ഒന്ന് സപ്പോർട്ട് ചെയ്യാമോ 🥰💖

  • @myworld7977
    @myworld7977 Před rokem +14

    എല്ലാ പ്രവാസികൾക്കും സമാധാനം നൽകട്ടെ🤲

  • @lathadas2163
    @lathadas2163 Před rokem +7

    നമ്മുടെ നാട്ടുകാരാണ് പെണ്ണുങ്ങളെ എങ്ങനെ ആർത്തികരക്കുന്നത്, നമ്മുടെ നാട്ടിൽ ചെറിയ ജോലി ചെയ്താൽ എല്ലാവർക്കും ആക്ഷേപം ആകും 💞💞💞💞

    • @khadeejamehwish5561
      @khadeejamehwish5561 Před rokem +1

      Aru paranju njanum oru pravasiebharya anu pakshe njan parayunnathu ningal nirthi poru ennanu

  • @niranjanchirappi5850
    @niranjanchirappi5850 Před rokem +5

    സൂപ്പർ വീഡിയോ അടിപൊളി ഓൾ ദ ബെസ്റ്റ് ❤️❤️❤️

  • @user-ec3hw7xi3w
    @user-ec3hw7xi3w Před rokem +2

    ഗൾഫ് കാരന്റെ ഭാര്യ ആണ് ഞാൻ പക്ഷെ നാട്ടിൽ ഞങ്ങൾ കുടുംബത്തോടൊപ്പം സന്തോഷം ആയിട്ട് പെയിന്റ് പണിക് പോയി അന്നന്നു കിട്ടുന്ന അത് കൊണ്ട് ജീവിക്കുമ്പോൾ ഒരു സുഖം undeynnu. ഇപ്പൊ മാസം അക്കൗണ്ടിൽ 30000 ആയിട്ടോ 40000 ആയിട്ടോ കിട്ടുമ്പോ ink kaku കൂടെ ഉണ്ടായിന്നപ്പോ ഉള്ള സന്തോഷം ഈ ഒരു വർഷം ഞാൻ അനുഭവിച്ചില്ല. എത്ര ടെൻഷൻ ആയാലും കൂടെ ഒരുമിച്ചുള്ള ജീവിതം ഞങ്ങൾക്ക് കിട്ടുന്നില്ല. മോന്റെ കൂടെ നിൽക്കേണ്ട സമയം അത് പ്രവാസി ആയി ജീവിക്കുന്നു.ഒരിക്കൽ പോലും ഞാൻ എന്റെ kaku നോട്‌ ink അത് വേണം ഇത്ര പൈസ വേണം എന്നൊന്നും ഞാൻ പറഞ്ഞില്ല. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ടും ഞാൻ onum പറയാറില്ല.

    • @zebasbottique9248
      @zebasbottique9248 Před rokem

      30um 40um accntl varumbo pine enth aagraham parayan😂😂

    • @user-ec3hw7xi3w
      @user-ec3hw7xi3w Před rokem

      @@zebasbottique9248 ayyo atra അക്കൗണ്ടിൽ വന്നാലും ഒരുപാട് ബാധ്യത ഉണ്ട് അത് തീർക്കാൻ പോലും thugaynnilla

  • @anjupillai1342
    @anjupillai1342 Před rokem +3

    We should take care our husband difficulty of their work 🙏waiting for next video

  • @jyothistomsontomson3965
    @jyothistomsontomson3965 Před rokem +5

    വരുമ്പോൾ സന്തോഷം തിരിച്ചു പോകുമ്പോൾ സങ്കടം 😢 പ്രവാസി വൈഫ്‌ 😢

    • @user-ym2vh1tm4s
      @user-ym2vh1tm4s Před rokem

      ചില ഭാര്യമാർക് ഭർത്താവ് ഗൾഫിൽ നിന്ന് ലീവിന് വരുമ്പോൾ വിഷമം തിരിച്ചു പോകുമ്പോൾ സന്തോഷം

    • @faizafathima1435
      @faizafathima1435 Před 11 dny

      Njanum oru pravasiyude bharya ayirunnu 17 varsham. Ippol ikka nattil kude und. 1 year kazhiju vannit. Ippo santhoshathode jeevikunnu. Ivide paint panik pokunnu.

  • @sreedhrannambiar8384
    @sreedhrannambiar8384 Před rokem +4

    Absolutely right brother Sruthi from dubai hailing from kannur at thillenkeri

  • @jlsgaming1581
    @jlsgaming1581 Před rokem +1

    Super 👌👌👌❤️ good message auto odikkunnath mosam joli alla njangalkkum und auto ente husband um auto odikkunnu ❤❤ 💚 njangal happy ayi kaziunnu👌👌♥️♥️👍👍👍👍

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Před rokem +12

    എല്ലാ പ്രവാസികളുടയും അവസ്ഥ ഇതാണ് 😞😞

  • @geethaak2225
    @geethaak2225 Před rokem

    Supper video 👌👌👌 nandhu molea❤❤❤❤❤

  • @firostp7330
    @firostp7330 Před rokem +2

    സൂപ്പർ വിഡിയോ നിങ്ങളെ വിഡിയോ എല്ലാം കാണാറുണ്ട് ♥️ഓൾ ദ ബെസ്റ്റ്

  • @preethidileep668
    @preethidileep668 Před rokem +1

    നല്ല വീഡിയോ 😍😍

  • @malavikakv2377
    @malavikakv2377 Před rokem +5

    Super cheta oru day in my life cheyo pls

  • @user-ym2vh1tm4s
    @user-ym2vh1tm4s Před rokem +2

    പ്രവാസികൾ കറവ പശുക്കളോ സുഖത്തിൽ ജീവിക്കുന്ന പ്രവാസികളും അതുപോലെ തന്നെ പ്രയാസം അനുഭവിക്കുന്ന പ്രവാസികളും ഉണ്ട് അതുകൊണ്ട് ഇനിയെങ്കിലും പ്രവാസിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ ശ്രമിക്കുക

  • @suchithravnair2355
    @suchithravnair2355 Před rokem +6

    Njanum oru pravasiyude wife aanu.ellavarum ethu pole alla kto.

    • @Nandhusfamily555
      @Nandhusfamily555  Před rokem +1

      ഇങ്ങനെ ഉള്ളവരും ഉണ്ട്, അതാണ് ഈ വീഡിയോ ❤️❤️❤️

  • @sabirasabi482
    @sabirasabi482 Před rokem +2

    👍

  • @rameena6319
    @rameena6319 Před rokem

    Super chechi.chetta . Achu chechi ❤❤❤

  • @faseelarasheed9099
    @faseelarasheed9099 Před rokem

    സൂപ്പർ വിഡിയോ ❤❤

  • @ramanikrishnan4087
    @ramanikrishnan4087 Před 7 měsíci

    Best Bharya

  • @archanaadarsh6337
    @archanaadarsh6337 Před rokem +2

    👍😍

  • @soniavinod9748
    @soniavinod9748 Před rokem

    👍❤

  • @safnashafeeq7813
    @safnashafeeq7813 Před rokem +1

    നല്ല വിഡിയോ ❤

  • @jyothishankaran7443
    @jyothishankaran7443 Před 7 měsíci

    നല്ല വീഡിയോ .ഭാര്യമാർ ഇങ്ങനെ ആവരുത്. ഭർത്താക്കന്മാർ പറയുന്നതു കേട്ടു അവരുടെ വിഷമങ്ങളെ ഭാര്യമാർ Solve ചെയ്യണം.

  • @sheilaaugustine1888
    @sheilaaugustine1888 Před rokem +1

    Super ❤❤❤❤

  • @LinuVattakkandy-lv3lq

    Very Good

  • @shanismail2067
    @shanismail2067 Před rokem

    Chechi chechide video ellam njan kaanum oru hi tharavo

  • @im_sulthan
    @im_sulthan Před rokem

    Super👍👍👍👍

  • @Sharuf542
    @Sharuf542 Před rokem

    Supper 👏👏👏

  • @subramonianl1011
    @subramonianl1011 Před rokem +2

    Super

  • @reshmapratheesh6221
    @reshmapratheesh6221 Před rokem

    സൂപ്പർ ❤❤❤❤

  • @fathimasuhra4267
    @fathimasuhra4267 Před rokem +3

    അത് നമ്മുടെ കേരളത്തിൽ ഉള്ള പോലീസ്
    അറബ് രാജ്യത്തുള്ള പോലീസ് ന്യായം ആരുടെ ഭാഗത്തു ആണോ അവരുടെ ഭാഗത്തു നിൽക്കും

  • @brintabaiju5612
    @brintabaiju5612 Před rokem

    👌👌👌👍👍👍👍

  • @molusafiya4572
    @molusafiya4572 Před rokem +1

    സൂപ്പർ വിഡിയോ ഓൾദ ബെസ്റ്റ്

  • @Gafu-bz7hx
    @Gafu-bz7hx Před rokem

    Nice Bro

  • @shameeraazad5201
    @shameeraazad5201 Před rokem

    👌👌❤️❤️

  • @lakshmi8814
    @lakshmi8814 Před rokem +7

    എന്നാലും ഇങ്ങനെ ഉള്ള ഭാര്യമാർ ഓക്കേ ഉണ്ടാവോ 🙄🤔എന്റെ മൂത്ത ചേച്ചിടെ ഭർത്താവ് കുറച്ചു വർഷം മുൻപ് ഗൾഫിൽ ആയിരുന്നു അവിടെ വെച്ച് ചേട്ടന് സുഖം ഇല്ലാതെ ആയി ഷുഗർ വല്ലാതെ കൂടി ഇൻസുലിൻ ആണ് use ചെയ്തത് അത്രമേൽ എത്തി. പിന്നെ ചൂടിന്റെ ബുദ്ധിമുട്ട് അത് വേറെ ചേച്ചി പറഞ്ഞു അവിടെ നിക്കണ്ട എന്ന് ചേച്ചി മാത്രം അല്ല എല്ലാവരും പറഞ്ഞു ലാസ്റ്റ് ചേട്ടൻ ഇങ്ങ് പോന്നു. നാട്ടിൽ വന്നു ഒരു ഓട്ടോറിഷ വാങ്ങി ചേട്ടൻ ആദ്യം നാട്ടിൽ അത് ഓടിച്ചു ആണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്.വീണ്ടും നാട്ടിൽ എത്തിയപോ ഓട്ടോ ഓടിച്ചു തന്നെ ജീവിച്ചു രണ്ടു ആണ്മക്കൾ ആണ്..കുറെ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും ഇപ്പൊനല്ല രീതിയിൽ തന്നെ ജീവിക്കുന്നു. നല്ലൊരു വീട് വെച്ചു.ചേട്ടൻ ഇപ്പൊ ജോലികൊന്നും പോകുന്നില്ല. മക്കൾക്കു ജോലി ആയപ്പോൾ അച്ഛൻ ജോലിക്ക് പോകണ്ട എന്ന് പറഞ്ഞു.. ഇപോ സുഖം സന്തോഷം എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ പ്രാർത്ഥിക്കുന്നു... സത്യം പറയാലോ ഈ വീഡിയോ കണ്ടപ്പോൾ എന്തോ ഉൾകൊള്ളാൻ പറ്റുന്നില്ല. ചിലപ്പോൾ അങ്ങനെ ഒന്ന് നേരിൽ ഇന്നീ വരെ കണ്ടിട്ടില്ല അത് കൊണ്ടു ആയിരിക്കാം.. എന്തായാലും super ആയിട്ടോ ചേട്ടന്റെ വിഷമം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢😢ഒരു ഭാര്യയും ഇങ്ങനെ പെരുമാറാതെ ഇരിക്കട്ടെ

  • @nimishaanoop-nimmus-Achu

    ❤❤❤❤❤ super

  • @shamnadchowara
    @shamnadchowara Před rokem

    Chettante dialogue poli

  • @aadhishsoumya3030
    @aadhishsoumya3030 Před rokem

    👍👍👍❤❤❤❤

  • @fousiyakoottamanna1125

    👍🏻❤️😭🙏🏻

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Před rokem

    Super 💛💛💚💙

  • @minnalagru
    @minnalagru Před rokem +2

    Video 👍

  • @ashika.s6196
    @ashika.s6196 Před rokem

    Super.oru day in my life cheyyavo?

  • @afeefat5606
    @afeefat5606 Před rokem

    Ikka ibde vnn nikkn theyyrnel njnenno vilch verthine😞😞😞😞

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Před rokem

    Video 👍👍👍👍

  • @rahanajabir9887
    @rahanajabir9887 Před rokem

    Njnum oru pravasiude barya yan ente barthavinte ella Sangadangalilum santhoshathilum Njn Erpedunnund Pavam an ente Ikka Cheriya pryathil thenne orubad kashttapedunnund 😭😭😭😭

    • @stephythomas-bc6dh
      @stephythomas-bc6dh Před rokem

      Njnum ente hus nte dhukkathillum sukathilllum njnum ud. Ente hus um orupad preyasam anubavichaaa vallarnne. Njngade kujine pollum onnu kandit illaa.🥰🥰🥰🥰🥰🥰

  • @avanit7497
    @avanit7497 Před rokem

    Adutt day my life cheyamo

  • @fathimasuhra4267
    @fathimasuhra4267 Před rokem +3

    ഗൾഫിൽ ഇരുന്നു ഇത് കാണുന്ന ഞാൻ 😓

  • @shamnadchowara
    @shamnadchowara Před rokem

    Ee video kandapo dheshyam vannu

  • @neethaneetha4437
    @neethaneetha4437 Před rokem +1

    Njanum oru prevasiyude bharyanu athinte peril njanum kunjungalum oru bhadhyathyanellarkum👍

  • @user-xv9li3kv7w
    @user-xv9li3kv7w Před 9 měsíci

    😭

  • @vidhyavasanth6906
    @vidhyavasanth6906 Před rokem

    Ente chettanu joli poy. 30000 salary ayirunnu. Entho cheyyum ennariyilla ennalum njan oru vakku polum vedhanipichilla cherthu pidichitte ullu. Chiriyode parayum joli poyal mattoru joli athre ullu. Sangadam und entheduthu jeevikkum ennu but athinod ithe kurichu parayilla pavam

  • @aishumol1201
    @aishumol1201 Před rokem +3

    പ്രസന്റ് 🥳🥳🥳🥳

  • @ram_siyapkd4300
    @ram_siyapkd4300 Před rokem

    Etile vere oru chettan elle at chettante aara onne paryoo

  • @athirasreenith6760
    @athirasreenith6760 Před rokem

    Ella bharyamarum igane alla.barthavu gulfil pokubol vishamikkunna bharyamarum udu

  • @umma_kitchen_
    @umma_kitchen_ Před rokem

    ❤❤❤❤❤❤ഉമമ

  • @zebasbottique9248
    @zebasbottique9248 Před rokem

    Enthoru pennungal

  • @jayajose7323
    @jayajose7323 Před rokem

    👍

  • @soniavinod9748
    @soniavinod9748 Před rokem

    👍❤️

  • @geetha.n3628
    @geetha.n3628 Před rokem +1

    ❤❤👍👍

  • @prasanthks7174
    @prasanthks7174 Před rokem

    Super

  • @thasneem5697
    @thasneem5697 Před rokem

    Super

  • @sairabanu9552
    @sairabanu9552 Před rokem

    Super

  • @fathimarisha2049
    @fathimarisha2049 Před rokem

    Super